ആരോ പഠിപ്പിച്ചു വിട്ടത് പോലെ ഉണ്ട്.. ഇതിലും നല്ലത് ലക്ഷ്മി മിണ്ടാതെ തന്നെ ഇരിക്കുന്നത് ആയിരുന്നു.. എങ്ങനെ പറ്റുന്നു കുട്ടി നീ പ്രസവിച്ച പൊന്ന് മോളെയും നിന്റെ ബാലു വിനേം ഇല്ലാതെ ആക്കിയവർക്ക് വേണ്ടി സംസാരിക്കാൻ.. നിന്റെ ജീവിതം തന്നെ ഇല്ലാതെ ആക്കിയവർക്ക് വേണ്ടി ആണോ കുട്ടി നീ സംസാരിക്കുന്നത്.. ഞങ്ങൾ സാധാരണക്കാർക്ക് പോലും ഇപ്പോൾ വെക്തമായി ബാലഭാസ്കറിനെ കൊന്നത് ആണ് എന്ന്... ലക്ഷ്മിയെ ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചു സന്തോഷം.. മോളെ നിന്റെ ജീവിതത്തിലെ നഷ്ടങ്ങൾ അത് നിന്റേത് മാത്രം ആണ്.. നിനക്ക് ഉറങ്ങാൻ പറ്റുമോ ഈ കഥകൾ മെനഞ്ഞ ആൾക്കാർക്ക് ഒന്നും നഷ്ടപെട്ടില്ല... എല്ലാ വേദനയും സഹിക്കാൻ പറ്റട്ടെ കുട്ടി നിനക്ക്...
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ല അതിനാൽ ദുരൂഹത നിറഞ്ഞ കേസിൽ ആളുകൾ എല്ലാവരെയും സംശയിക്കും അതിൽ തെറ്റ് പറയാൻ ആവില്ല നിങ്ങൾ തെറ്റുകാരി അല്ലെങ്കിൽ മനസാക്ഷിക്ക് മുന്നിൽ പ്രശനം ഇല്ലല്ലോ
ഇവൾക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്...? ഒന്നുകിൽ ബാലബാസ്കർ ഒരു സ്മഗ്ലർ ആയിരുന്നു...( ഭർത്താവിൻ്റെ അഭിമാനം രക്ഷിക്കാൻ ഇവൾ ശ്രമിക്കുന്നു ) അല്ലെങ്കിൽ ബാലബാസ്‌കർ അറിയാതെ ഇവൾ ആർക്കോ എന്തോ സഹായം ചെയ്തു കൊടുക്കുന്നുണ്ടായിരുന്ന്... അതും അല്ലെങ്കിൽ ഇവൾ ഇപ്പോഴും ആരെയോ ഭയപ്പെട്ടു / അധീനപെട്ട് ജീവിക്കുന്നു.... ഒന്ന് ഉറപ്പ്... ഇത് നേരെ ചൊവ്വേ ഉള്ള ഒരു ആക്സിഡൻ്റ് അല്ല.. ഭർത്താവിൻറെ മരണത്തിൽ എല്ലാവർക്കും സംശയം ഉണ്ടായിട്ടും, പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും (സൊബി കലാഭവൻ), പൊരുത്ത കേടുകൾ ഉണ്ടായിട്ടും( ksrtc driver) ഒരു സംശയവും തോന്നാത്ത ഒരു ഭാര്യ വേറെ എങ്ങും കാണില്ല..ലോകത്തെ ബോധിപ്പിക്കാൻ പോലും ഇവൾ ഒരു പരാതി കൊടുക്കാൻ തയ്യാറാകുന്നില്ല.. സഹതാപം അല്ല , സത്യം ആണ് അറിയേണ്ടത്..... പ്രത്യേകിച്ച് ബലബാസ്കരിൻ്റെ മരണത്തിന് കാരണക്കാരൻ ആയ ഡ്രൈവർ അർജുൻ ഒരു കള്ളക്കടത്ത് കേസിലെ പ്രതിയും പക്കാ ക്രിമിനൽ ആണെന്നും ഉറപ്പായ സാഹചര്യത്തിൽ..
Lekshmi lost loving husband and her child,she faced a critical stage of life,she may under depression,why these people stands against this woman,try to understand her
Dear interviewer I have a question to you. How is the dear Madam sit with a small girl in the front seat of car, violating the safety as per instructions from the car manufacturer. Of course in India it is not under law I think. It is quite uncommon sitting wife and kid in the front and husband in the back, may be he is taking rest. There are somany doubt arising from close friends of Balu. Those questions were not answered. So what is the interest of this interview?
Very very common women of our society, dedicated family, what a tragedy.. rarely happens in life like these type of celebrities… something fishy happens always in these of midnight accidents….Proper investigation can reveals the truth. But if someone doesn’t need that then nothing will happen like what is happening now…. Don’t fool the public by giving these type of vague interviews my dear brother …
മുൻകൂർ എഴുതി തയ്യാറാക്കിയ ചോദ്യവും ഉത്തരങ്ങളും. ഒന്നെങ്കിൽ ഇവർ അവരുടെ വലിയ ട്രാപ്പിലാണ്. മനോരമ അതിനു കുട പിടിക്കുകയും ആണ്
ആരോ പഠിപ്പിച്ചു വിട്ടത് പോലെ ഉണ്ട്.. ഇതിലും നല്ലത് ലക്ഷ്മി മിണ്ടാതെ തന്നെ ഇരിക്കുന്നത് ആയിരുന്നു.. എങ്ങനെ പറ്റുന്നു കുട്ടി നീ പ്രസവിച്ച പൊന്ന് മോളെയും നിന്റെ ബാലു വിനേം ഇല്ലാതെ ആക്കിയവർക്ക് വേണ്ടി സംസാരിക്കാൻ.. നിന്റെ ജീവിതം തന്നെ ഇല്ലാതെ ആക്കിയവർക്ക് വേണ്ടി ആണോ കുട്ടി നീ സംസാരിക്കുന്നത്.. ഞങ്ങൾ സാധാരണക്കാർക്ക് പോലും ഇപ്പോൾ വെക്തമായി ബാലഭാസ്കറിനെ കൊന്നത് ആണ് എന്ന്... ലക്ഷ്മിയെ ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചു സന്തോഷം.. മോളെ നിന്റെ ജീവിതത്തിലെ നഷ്ടങ്ങൾ അത് നിന്റേത് മാത്രം ആണ്.. നിനക്ക് ഉറങ്ങാൻ പറ്റുമോ ഈ കഥകൾ മെനഞ്ഞ ആൾക്കാർക്ക് ഒന്നും നഷ്ടപെട്ടില്ല... എല്ലാ വേദനയും സഹിക്കാൻ പറ്റട്ടെ കുട്ടി നിനക്ക്...
മനോരമ ഒരു തിരക്കഥ ആർക്കോ വേണ്ടി ചെയ്തു, അത്രേ ഒള്ളൂ, ഇങ്ങനെ ആണോ ചോദ്യം ചോദിക്കുക?
നല്ല അംബിയൻസ്
Phone വാങ്ങിച്ചെടുക്കാൻ ശ്രേമിക്കാത്തത് അതിനെ ലാഘവത്തോടെ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ല അതിനാൽ ദുരൂഹത നിറഞ്ഞ കേസിൽ ആളുകൾ എല്ലാവരെയും സംശയിക്കും അതിൽ തെറ്റ് പറയാൻ ആവില്ല നിങ്ങൾ തെറ്റുകാരി അല്ലെങ്കിൽ മനസാക്ഷിക്ക് മുന്നിൽ പ്രശനം ഇല്ലല്ലോ
ഇവൾക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്...? ഒന്നുകിൽ ബാലബാസ്കർ ഒരു സ്മഗ്ലർ ആയിരുന്നു...( ഭർത്താവിൻ്റെ അഭിമാനം രക്ഷിക്കാൻ ഇവൾ ശ്രമിക്കുന്നു ) അല്ലെങ്കിൽ ബാലബാസ്‌കർ അറിയാതെ ഇവൾ ആർക്കോ എന്തോ സഹായം ചെയ്തു കൊടുക്കുന്നുണ്ടായിരുന്ന്... അതും അല്ലെങ്കിൽ ഇവൾ ഇപ്പോഴും ആരെയോ ഭയപ്പെട്ടു / അധീനപെട്ട് ജീവിക്കുന്നു.... ഒന്ന് ഉറപ്പ്... ഇത് നേരെ ചൊവ്വേ ഉള്ള ഒരു ആക്സിഡൻ്റ് അല്ല.. ഭർത്താവിൻറെ മരണത്തിൽ എല്ലാവർക്കും സംശയം ഉണ്ടായിട്ടും, പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും (സൊബി കലാഭവൻ), പൊരുത്ത കേടുകൾ ഉണ്ടായിട്ടും( ksrtc driver) ഒരു സംശയവും തോന്നാത്ത ഒരു ഭാര്യ വേറെ എങ്ങും കാണില്ല..ലോകത്തെ ബോധിപ്പിക്കാൻ പോലും ഇവൾ ഒരു പരാതി കൊടുക്കാൻ തയ്യാറാകുന്നില്ല.. സഹതാപം അല്ല , സത്യം ആണ് അറിയേണ്ടത്..... പ്രത്യേകിച്ച് ബലബാസ്കരിൻ്റെ മരണത്തിന് കാരണക്കാരൻ ആയ ഡ്രൈവർ അർജുൻ ഒരു കള്ളക്കടത്ത് കേസിലെ പ്രതിയും പക്കാ ക്രിമിനൽ ആണെന്നും ഉറപ്പായ സാഹചര്യത്തിൽ..
ചോദ്യത്തിന് മറുപടി പറയാൻ പറ്റില്ലാലോ 🤬🤔l
ബാലുവിനെ സ്നേഹിക്കുന്ന ഒരു പാട് ആൾക്കാരുണ്ട് അതുകൊണ്ട് ഭാര്യക്ക് എല്ലാമറിയാം തുറന്ന് പറയണം സത്യസന്ധമായി അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്
Athe entho artificial ayitu thonunnu... Ennalum ithea issue undayittum ivar ithuvare enthe silent ayirunnu enna manasilavathe
Lekshmi lost loving husband and her child,she faced a critical stage of life,she may under depression,why these people stands against this woman,try to understand her
Balu was a legend ❤ .
No clarity......
Chechy shobi cheytanylnte answer para
Paranjello angane onnum nadannilla enn..
Things are wrong Lakshmi if you right god will protect you otherwise real5 you will get ...i feel sm thng6 is wrong
Something wrong🤔
Scripted interview..manorama ye fund cheyyunnath aarenn ippo manassilayii..captions okke ittu angu mezhuku veluppikkukaya..
Janagal mandanmar allaaa😂
Shareerikamayum manasikamayum ithrayum thakarnirikunna orale veendum vishamippikunna oru samoohan
Dear interviewer I have a question to you. How is the dear Madam sit with a small girl in the front seat of car, violating the safety as per instructions from the car manufacturer. Of course in India it is not under law I think. It is quite uncommon sitting wife and kid in the front and husband in the back, may be he is taking rest. There are somany doubt arising from close friends of Balu. Those questions were not answered. So what is the interest of this interview?
She had motion sickness. So she always sit in the front. She answered all the relevant questions.
Very very common women of our society, dedicated family, what a tragedy.. rarely happens in life like these type of celebrities… something fishy happens always in these of midnight accidents….Proper investigation can reveals the truth. But if someone doesn’t need that then nothing will happen like what is happening now…. Don’t fool the public by giving these type of vague interviews my dear brother …
Police Parayicholum
Kally