‘അര്‍ജുന്‍ പകച്ചിരിക്കുന്നതും, വാഹനം നിയന്ത്രണം വിട്ട് പോകുന്നതും ഓര്‍മ്മയുണ്ട്’ | Lakshmi

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 27

  • @chandrikadevi1629
    @chandrikadevi1629 3 дні тому +15

    പൊട്ടൻ കളിക്കല്ലേ മോളെ മോളുടെ സംസാരത്തിൽ നിന്ന് തന്നെ എല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ ഇത് എപ്പോഴായിരുന്നു എങ്കിലും പുറത്തുവരും

  • @saniyaaa321
    @saniyaaa321 3 дні тому +11

    ഇപ്പോൾ ഒരു കാര്യം മനസ്സിലായി ഇവർ ബലുവിന് രക്ഷിക്കുകയാണ് കാരണം ഇവർക്ക് ഫാമിലി അറിയുന്ന എന്തോ ഒരു പ്രശ്നത്തിൽ ഇവർ ചെന്ന് ചാടി അത് ഇനി പുറം ലോകം അറിയേണ്ട എന്ന് കരുതി ആയിരിക്കാ

  • @iceyjohn8044
    @iceyjohn8044 3 дні тому +10

    🦋കാർ ആരും ആക്രമിച്ചിട്ടില്ല എന്ന് ലക്ഷ്മിയ്ക്കെങ്ങനെ പറയാൻ കഴിയും? ഓർമ്മ നഷ്ട്ടപ്പെട്ട് കിടക്കുവായിരുന്നല്ലോ? മുൻവശം ഇടിച്ച കാറിന്റെ പിൻവശത്തുള്ള glass പൊട്ടിയതെങ്ങനെ? പിൻവശം കാർ damage ആകാതെങ്ങനെ glass മാത്രം പൊട്ടി? ബാലു ചീത്ത കൂട്ടുക്കെട്ടിൽ പെട്ടു. സ്വർണ്ണക്കടത്തിലെ പങ്കു പറ്റലിന്റെ വൈരാഗ്യത്തിലവർ ബാലുവിനെ ആക്രമിച്ചു. ആക്രമിച്ച വിവരം പുറത്തറിയിക്കാൻ പറ്റാത്തവിധം ബാലു സമ്മർദ്ദത്തിലായി. ലക്ഷ്മിയ്ക്ക് ഓർമ്മയുമില്ലല്ലോ? മൃതപ്രായനാക്കിയിട്ടും മരിച്ചില്ലെന്നു കണ്ട ഗുണ്ടകൾ സ്റ്റീഫൻ ദേവസിയടക്കം, critical ward ൽ കയറി 43 minutes എടുത്ത് ആശുപത്രിയുടെ ഓത്താശയോടെ കോടികൾ നൽകി, മരണം ഉറപ്പാക്കി.
    മനുഷ്യന്റെ genuine ആയ സവിശേഷതയാണ് സംശയരോഗം. detailed ആയ സംഭവങ്ങൾ അറിയുമ്പോൾ, അസ്വഭാവികതയിൽ സംശയം ഉടലെടുക്കും. നമുക്കെല്ലാവർക്കും സംശയം. പക്ഷേ. ഓർമ്മയില്ലാത്ത ലക്ഷ്മിയ്ക്ക്, കാര്യമായ ബന്ധമൊന്നും ഇല്ല എന്നു പറയുന്ന ഗുണ്ടകളെ നല്ല വിശ്വാസം!! 😀 എന്തൊരു വിരോധാഭാസം?
    തമ്പിയുടെ, CCTV ദൃശ്യങ്ങളും ഫോണും….വസ്തുതകൾ മാത്രം വിലയിരുത്താൻപോലും ലക്ഷ്മി തയ്യാറല്ല. സ്റ്റീഫൻ ദേവസിയുടെ പ്രാർത്ഥന ICU യിൽ?
    ഇൻഷുറൻസ് തുക മുഴുവൻ വേണം താനും. എത്ര ക്രൂരരെന്ന് ലക്ഷ്മി പറഞ്ഞാലും, ബാലുവിന്റെ അച്ഛനും അമ്മയുമാണവർ! ബാലുവിനെ ഉയരങ്ങളിലെത്തിയ്ക്കാൻ, അവരുടെ നിരന്തരപ്രയത്നം നിസ്സാരമല്ല.
    ലക്ഷ്മി എന്തുതന്നെ ന്യായീകരിച്ചാലും, genuinety ഇല്ല.

  • @sukanyamahesh8569
    @sukanyamahesh8569 3 дні тому +6

    വണ്ടിയുടെ ദുരവസ്ഥ വച്ച് നോക്കുമ്പോൾ ഡ്രൈവർ ,ലക്ഷ്മി ,ബേബി എന്നിവർ ആണ് മരണപെടേണ്ടത് പുറകിൽ മധ്യത്തിൽ ഇരിക്കുന്ന ബാല basker ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചു സംസാരിച്ചു പിന്നെ വൺ വീക്കിന് ശേഷം മരണപ്പെടുന്നു .ഇവർ എന്തൊക്കെയോ ചെറുപുഞ്ചിരിയോടെ markyunu ഒരുപക്ഷേ ബാലു സ്വർണക്കടത്ത് മായി ബദ്ധമുണ്ട് അല്ലെങ്കിൽ അയാൾക്ക് എന്തൊക്കെയോ അറിയാം 😮

  • @sarmadesign
    @sarmadesign 3 дні тому +18

    പൊട്ടൻ കളിക്കല്ലേ മോളേ.ദൈവം ഉണ്ട്. നിന്റെ അഭിനയം

  • @DeepadeepuDevu
    @DeepadeepuDevu День тому

    ബാലഭാസ്കർ ❤❤ഒരുപാട് ഇഷ്ടം ആയിരുന്നു വയലിൻ വായിക്കുന്നത് കാണാൻ.....

  • @saniyaaa321
    @saniyaaa321 3 дні тому +6

    അന്നേരം ബാലുനേ വിളിച്ചു ഉണർത്തിയില്ലേ കാർ കുറെ നേരം നിയന്ത്രണം പോയിന്നു അർജുൻ പകച്ച് ഇരിക്കുന്നു എന്ന്ഒക്കെ ഞങ്ങൾഒക്കെ ആണ് സാധരണശകലം സ്പീഡ് കുടുമ്പോഴേ നമ്മുടെ അടുത്ത് സ്വന്തക്കാര് ഉണ്ടെ അവരോട് പറയു അല്ലെങ്കിൽ ഓടിക്കുന്ന ആളോട് പറയു
    ബാലു ജ്യൂസ് കുടിച്ചു എന്ന് പറയുന്ന് ബോധം ഇല്ലാതെ ഉറങ്ങുന്ന ജ്യൂസ് ആണോ താങ്കൾ കുടിച്ചില്ല എന്ന് ഇപ്പോൾ പറയുന്ന്🤔

  • @geethavs758
    @geethavs758 3 дні тому +5

    ആരും ആക്രമിച്ചില്ലെങ്കിൽ പുറകിൽ കിടന്നുറങ്ങിയ ബാലു ,പറയത്തക്ക കേടുപാടുകൾ വണ്ടിയുടെ പുറകുവശത്തിന് സംഭവിച്ചിട്ടും ഇല്ല. പിന്നെ ഇത്രയ്ക്ക് അപകടകരമാം വിധം ബാലുവിന് പരിക്ക് പറ്റിതെങ്ങനെ? ബോധം പോയത് കൊണ്ട് അറിയാത്തതാണോന്ന് പറയാനും താങ്കൾ തയ്യാറല്ല.എവിടെയോ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്.

  • @creed2b-hm4ko
    @creed2b-hm4ko 2 дні тому +4

    ഫ്രോഡ് അഭിമുഖം 😊

  • @lalkims2734
    @lalkims2734 3 дні тому +6

    മാമാ ചാനൽ തന്നെ ഇപ്പോൾ സംശയം മാറി, വെള്ളം പുഷാൻ എത്ര വാങ്ങിച്ചു.. ബാക്ക്ഗ്രൗണ്ട് muscic അടിപൊളി..

  • @maheeranics6280
    @maheeranics6280 День тому +1

    Her Face with mask

  • @jayanarayanan6098
    @jayanarayanan6098 2 дні тому

    Chirikan enkane kayunnu..
    Namude eyes nirayunnu bala baskar❤

  • @7439115182
    @7439115182 3 дні тому +4

    ഈ ഇൻറർവ്യൂ ഭയങ്കര ട്രാജഡി ആണല്ലോ, പണ്ട് സ്വപ്ന സുരേഷ് 24 ന്യൂസ് കൊടുത്തുവിട്ട ശബ്ദരേഖ പോലെയുണ്ടല്ലോ..

  • @joelgeorge9525
    @joelgeorge9525 3 дні тому +1

    Share market poliyanda😎🤩

  • @beenamanojkumar6331
    @beenamanojkumar6331 3 дні тому +4

    വെറും ആക്‌സിഡന്റ് എന്ന് വരുത്തി തീർക്കാൻ, ഇപ്പൊ അർജുൻ നെ അതെ സിറ്റുവേഷൻ നിൽ ആണല്ലോ അറസ്റ്റ് ചെയ്തത് അവനു രക്ഷയ്ക്ക് ഈ ഇന്റർവ്യൂ. എല്ലാരും പറയുന്നുണ്ടല്ലോ ലക്ഷ്മിക്ക് ബലൂനോട് സ്നേഹം ഇല്ലേ എന്ന് അവരോടാണ് ലക്ഷ്മി ഇതൊക്ക പറയുന്നത്

  • @SandhyaSunil-n1h
    @SandhyaSunil-n1h 3 дні тому

    പാവം കുട്ടി ലക്ഷ്മി❤

  • @RajuKokkad-zs8tr
    @RajuKokkad-zs8tr 2 дні тому

    100 വട്ടം പതർച്ച ഉണ്ടായലോ

  • @ShaliniShalini-t2i
    @ShaliniShalini-t2i 3 дні тому +1

    👎👎

  • @sarathkumarsarath9144
    @sarathkumarsarath9144 3 дні тому

    ,😡😡😡😡😡😡😡

  • @JolyFrancis
    @JolyFrancis 3 дні тому

    Sathiam jayikatte jeevanattaatmmavukelkum ketto

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 дні тому +2

    ലക്ഷ്മിയുടെ ഓർമ്മ ഭയങ്കരം

  • @maheeranics6280
    @maheeranics6280 День тому

    കളളി

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 дні тому +4

    പുറകിൽ കിടന്ന ബാലു എങ്ങനെ മരിച്ചു?