മകളുടെ നേർച്ചയ്ക്ക് വടക്കും നാഥക്ഷേത്രത്തിൽ പോയതാണെങ്കിൽ,aa ദിവസം ബാലുവും കുടുംബവും avde visit cheythirunno എന്ന് ആദ്യം ചെക് ചെയ്യണം..നേർച്ച ഉണ്ടെങ്കിൽ അത് അവിടുത്തെ രജിസ്റ്ററിൽ കുഞ്ഞിൻ്റെ name സഹിതം ഉണ്ടാവും..evidem rest എടുക്കാതെ ആണ് തിരിച്ചതെങ്കിൽ 11.30 വരെ വെയിറ്റ് ചെയ്തത് എന്തിന് ..8.30 pm കഴിഞ്ഞാൽ അമ്പലം അടയ്ക്കും..പിന്നെ കുഞ്ഞുങ്ങളുടെ നേർച്ച ഒന്നും രാത്രി ഉണ്ടാകാറില്ല.. പിന്നെ എന്തിനു കാരണമില്ലാതെ ഇവർ വൈകി അവിടുന്ന് തിരിക്കാൻ..?!
അല്ല നീ ആരാ c b i ആണോ ഇതൊന്നും നോക്കാതെ ആണോ കേസ് മുന്നോട്ട് പോകുന്നെ.... കഷ്ടം എത്ര ക്രൂര ബുദ്ധിയാ ഒരു പെണ്ണിനെ എങ്ങനെ ക്രൂഷിക്കാം അത് മാത്രം ചിന്ത....
കഷായം ഗ്രീഷ്മക്ക് വെല്ലുവിളി ആകും എന്നാണ് കലാഭവൻ സോബിയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ആയത്. മുൻ സീറ്റിൽ ഇരുന്ന ഡ്രൈവറും ഭാര്യയും രക്ഷപ്പെട്ടു പിൻ സീറ്റിൽ കിടന്ന ഭർത്താവും ഭാര്യയുടെ കയ്യിലെ കുഞ്ഞും മാത്രം കൃത്യമായി മരിച്ചു🙏ഈ ഡ്രൈവറെ കഴിഞ്ഞ ആഴ്ച്ച ഒരു ജ്വല്ലറി ഉടമയെ സ്‌കൂട്ടർ ഇടിച്ചിട്ട് സ്വെർണ്ണം തട്ടിയ കേസിൽ പോലിസ് പൊക്കി. ആർക്കും സംശയം ഒന്നും ഇല്ല നല്ല അഭിനയം ശോഭനയും ഉർവശിയും ഒക്കെ തോൽക്കും. ഇവർ പറയുന്നത് സത്യമാണ് എങ്കിൽ വളരെ സങ്കടകരമാണ് അങ്ങിനെ എങ്കിൽ എന്നെ ശിക്ഷിക്കരുതേ പടച്ചോനെ 🙏😢😢
നിന്നെ പോലുള്ളവന്മാരുടെ വായിൽ ഉള്ളത് മുഴുവൻ കേൾക്കാൻ വേണ്ടി ദൈവം അവളെ മാത്രം ബാക്കിയാക്കി. തിരിച്ചു അവളുടെ ഭർത്താവ് മാത്രം ബാക്കി ആയാലും അയാളും ഇത് പോലെ ഒക്കെ കേൾക്കേണ്ടി വരും
ഇവരുടെ interview full kandu. എല്ലാം നന്നായി plan ചെയ്തു പഠിച്ചു പറയുന്നത് പോലെ. ഇവർക്ക് പല കാര്യങ്ങളും അറിയാം, അത് പറയാതിരിക്കാൻ അവരുടെ അസുഖം തെക്കുറിച്ചു പറയുന്നത് അവർ ഒന്നും കണ്ടില്ല എന്നു വരുത്തിതീർക്കാൻ പറയുന്നതുപോലെ, ഇവരുടെ body language nokkiyal അറിയാം
ഈ സ്ത്രീ തപ്പി തടഞ്ഞ് പറയുന്നതെല്ലാം വെറും പച്ചനുണ മാത്രം അവിശ്വസനീയമായ ചില കെട്ടുകഥകൾ പോലെ ശരിക്ക് പഠിച്ചിട്ട് വന്ന് പറയുന്നു എല്ലാം വ്യക്തമായ കാഴ്ചപ്പാടിൽ പറയുന്നു
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അല്ലാതൊന്നുമല്ല ഇവർക്ക് എല്ലാമറിയാം പിന്നിൽ വമ്പർമാരുണ്ട് അതാണ് CBI. പോലും അന്വേഷിച്ചിട്ട് തെളിയാത്തത് ആരേയും കാര്യമായി ചോദ്യം ചെയ്തിട്ടില്ല പ്രതികൾ ഇപ്പോഴും വിലസുന്നു

കറക്റ്റ് que?
അല്ല നീ ആരാ c b i ആണോ ഇതൊന്നും നോക്കാതെ ആണോ കേസ് മുന്നോട്ട് പോകുന്നെ.... കഷ്ടം എത്ര ക്രൂര ബുദ്ധിയാ ഒരു പെണ്ണിനെ എങ്ങനെ ക്രൂഷിക്കാം അത് മാത്രം ചിന്ത....
@@Aami-z5v yes
കണ്ണടച്ചിരുന്ന നിമിഷം കൊണ്ട് തന്റെ ഭർത്താവിനെയും മകളെയും നഷ്ട പ്പെട്ട ഹത ഭാഗ്യ ആയ സ്ത്രീ...😢
Car othiri speed il ayirunnu ennu paranju appol kunju ullappol ithra speedil pokaan arengilum sammathippikkumo
Kunju ilelum ithrayum speedil pokan padilalo
8:30 നുtemple അടക്കും പിന്നെ അതികം വൈകാത്തതിനാൽ രാത്രി 11:50 നു വീട്ടിലേക് തിരിച്ചു സ്വാഭാവികം 😂
കഷായം ഗ്രീഷ്മക്ക് വെല്ലുവിളി ആകും എന്നാണ് കലാഭവൻ സോബിയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ആയത്. മുൻ സീറ്റിൽ ഇരുന്ന ഡ്രൈവറും ഭാര്യയും രക്ഷപ്പെട്ടു പിൻ സീറ്റിൽ കിടന്ന ഭർത്താവും ഭാര്യയുടെ കയ്യിലെ കുഞ്ഞും മാത്രം കൃത്യമായി മരിച്ചു🙏ഈ ഡ്രൈവറെ കഴിഞ്ഞ ആഴ്ച്ച ഒരു ജ്വല്ലറി ഉടമയെ സ്‌കൂട്ടർ ഇടിച്ചിട്ട് സ്വെർണ്ണം തട്ടിയ കേസിൽ പോലിസ് പൊക്കി. ആർക്കും സംശയം ഒന്നും ഇല്ല നല്ല അഭിനയം ശോഭനയും ഉർവശിയും ഒക്കെ തോൽക്കും. ഇവർ പറയുന്നത് സത്യമാണ് എങ്കിൽ വളരെ സങ്കടകരമാണ് അങ്ങിനെ എങ്കിൽ എന്നെ ശിക്ഷിക്കരുതേ പടച്ചോനെ 🙏😢😢
Clear ayi manassilakkiyittano ningal oralekurich ingane parayunnath?adhava ee sthree manassa arinjathallenkil ethramathram vishamikkum ennu chinthicho?ellam clear ayitt pore itharathilulla commentkal 😮 kashtam
തനിക്കൊക്കെ വല്ല അന്റാർട്ടിക്കയിലേക്ക് പൊയ്ക്കൂടേ.. Aiyye
നിന്നെ പോലുള്ളവന്മാരുടെ വായിൽ ഉള്ളത് മുഴുവൻ കേൾക്കാൻ വേണ്ടി ദൈവം അവളെ മാത്രം ബാക്കിയാക്കി. തിരിച്ചു അവളുടെ ഭർത്താവ് മാത്രം ബാക്കി ആയാലും അയാളും ഇത് പോലെ ഒക്കെ കേൾക്കേണ്ടി വരും
Endina. Enganekke. Paraunne. Mansatvam. Ellathe. Malayaliya
നേർച്ചക്ക് പോയി .. ദൈവത്തിന് ആ കുഞ്ഞിന് പോലും രക്ഷിക്കാൻ പറ്റിയില്ല
Ningalkku oranya dIvam undakaruthu. Yesu Kristhu eeka daivam.
@@selingeorge205 ok sir😂
illengil ellaverayum kollum..Ethra nalla short tempered daivam@@selingeorge205
@@raya4585😂😂😂
@@selingeorge205Christians aarum marikkillallo.
Onnu pode.
Johnson mash nte wife nte athe അവസ്ഥ aanu ippol ലക്ഷ്മി yudethum.
പാവം
Oro vedios num ulla comments Kandu enikku thanne sahikkan aavunnillaaa..Lakshmi engane ithokke sahikkum ennanu njan aalojikkunnath…Pavam..vere onnum cheyyan pattillaaa…ingane oru comment ittu enkilum ee pavathine support cheyyunnu
ഇവരുടെ interview full kandu. എല്ലാം നന്നായി plan ചെയ്തു പഠിച്ചു പറയുന്നത് പോലെ. ഇവർക്ക് പല കാര്യങ്ങളും അറിയാം, അത് പറയാതിരിക്കാൻ അവരുടെ അസുഖം തെക്കുറിച്ചു പറയുന്നത് അവർ ഒന്നും കണ്ടില്ല എന്നു വരുത്തിതീർക്കാൻ പറയുന്നതുപോലെ, ഇവരുടെ body language nokkiyal അറിയാം
Body language expert is here. Ellaarum Edwine contact cheyyu. For Body language analysis
മകളുടെ നേർച്ചയ്ക്കോ അതേ ഭർത്താവിനെ നേർച്ച കൊടുക്കാനോ
ഇവൾ ഉടായിപ്പാണ് സൂപ്പർ ഉടായിപ്പ് പോലീസ് ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ ഉടായിപ്പ് റാണി സത്യം പറയും
"അവരോ"അവർ വണ്ടി നിർത്തി. അവർ കടയിലേക്ക് പോയി?
അവർ എന്ന് പറയുമ്പോൾ ഒരുപാട് പേര് കാണില്ലേ
പാവം 😔
എന്തൊക്കെയാ സംഭവിച്ചു
നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല ലൈഫ്.
Kallakadathu nercha aayirunno ?
Back l ഇരുന്ന ആൾ എങ്ങനെ മരിച്ചു
Evarude varthanam bhayankara abhinayam
Kalli perumkalli
ഈ സ്ത്രീ തപ്പി തടഞ്ഞ് പറയുന്നതെല്ലാം വെറും പച്ചനുണ മാത്രം അവിശ്വസനീയമായ ചില കെട്ടുകഥകൾ പോലെ ശരിക്ക് പഠിച്ചിട്ട് വന്ന് പറയുന്നു എല്ലാം വ്യക്തമായ കാഴ്ചപ്പാടിൽ പറയുന്നു
It was their husband and doctor.
എന്ത് നേർച്ച?
*80 pavante abharanam ettukonte aarenkilum kshetra dersanam nadathimo?*
42 pavan. Hoo eratty. Over aakiyaal alle aalukal sredhiku. Adachitta veetil vekkunathilim kaiyil kond nadakunatha Safe ennu vicharich kond nadakunavar und. Njanum idak angane cheyyaarond.
Eanthane ee comments nte okk artham swarnakadathumayi bhandhamundennu paranayirunno ivare .avare nigalode ano atho anweshna udhygastharod ano parayendath .manasilavunnila eanthinane ithra overaett mattullavare pressure cheyunnathenn nammal okk manushyaralle parasparam manasilakknulla kazhivoke poyo nammalk .avar eathra valiya shock ilaerikkum ipozhokkeum
Annalum some law points are missing
Gold lekshmi😂
Aa juiceil balu theernn
എല്ലാം വിശ്വസിച്ചു
ഇത് lakshmi ye കൊണ്ട് പറയിച്ചതാണെന്നു വേഗം മനസ്സിലാകും
Drinks കുടിച്ച് മയങ്ങിപ്പോയി എന്ന് പറഞ്ഞതായി കേട്ടു. ഇപ്പൊ പറയുന്നു ഒന്നും കുടിച്ചില്ല എന്ന്. ഓർമ്മയുണ്ട് എന്ന്
എന്നിട്ടും ഇവർ rekshapettu😄
Padiche parayum pole onde
6 years aayille mozhi kodukkan thudangiyittu.
Kannadachirunnu,,kannadachirunnu.,athenta ee yatrayil itrayum kannadakkan
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അല്ലാതൊന്നുമല്ല ഇവർക്ക് എല്ലാമറിയാം പിന്നിൽ വമ്പർമാരുണ്ട് അതാണ് CBI. പോലും അന്വേഷിച്ചിട്ട് തെളിയാത്തത് ആരേയും കാര്യമായി ചോദ്യം ചെയ്തിട്ടില്ല പ്രതികൾ ഇപ്പോഴും വിലസുന്നു
Avarku motion sickness undad.motion sickness ulla aarodenklm chodichu nok travel cheyumbo avar entha cheyarenu
@deepavyasan1989 athu njanum kettu ,enikkum untu ,,kannaachu irunnalum athu marilla.trivandram to trichur kurachu dooram alla.2 km odimpol tannae sardilum,talachuttalum ,
@@ajithkmathew ente mother in lawku und she used to sit in front seat with windows open and eyes shut.pnne vandi edak edak niruthy poya mathy
@@deepavyasan1989എന്നാൽ പിന്നെ എപ്പോഴും ഭർത്താവിൻ്റെ കൂടെ ഏതു പ്രോഗ്രാമിനും യാത്ര ചെയ്യുന്നതോ
Same people are commenting against this lady under every balabhaskar related videos..what's going on here 😮💨
Ee pennu kallam parayunnu face athu vilichu paraunnu kannukalu
Nee. Kaali
ഇവളുടെ ഒരു വെളിപ്പെടുത്താലും വിശ്വസിക്കാൻ സാധിക്കുന്നില്ല
അഭിനയത്തിനുള്ള അടുത്ത നാഷണൽ അവാർഡ് നിനക്കുതന്നെ
gol😊d
ഗുഡായിപ്പ് - 1.25 കോടി ഇൻഷറൻസ് കിട്ടി അർജ്ജുൻ നല്ലവൻ
Arjun nallavan ennu ivar evidenklm paranjo
Annum ennum Lakshmi ore karyam thanne anu paranjathu.Arjun anu vandi odichathen u.Arjun evarkethire case koduthitundu anum parayunnundu.avideyum Lakshmi arjune suport cheythu kandilalo