നാട്ടിക ഉസ്താദിന്റെ ചരിത്ര പ്രസിദ്ധമായ മാസപ്പിറവി പ്രഭാഷണം | Nattika usthad speech

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 40

  • @abdulmuneer7013
    @abdulmuneer7013 3 місяці тому +1

    ബഹുമാനപ്പെട്ടവരുടെ പ്രസംഗം എത്ര മനോഹരമാൺക്കെ സാധാരണക്കാരനും മനസ്സിലാക്കുന്ന രീതിയിൽ അവതരപ്പിക്കുന്ന എത് ഇടപെട്ട വിഷയത്തിലാണങ്കിലും വളരെ വ്യക്തമാക്കി മനസ്സിലാക്കി കൊടുത്തു ബളമാനപ്പെട്ടവർ എളിമയാർന്ന ജീവിതം നയിച്ച് മഹാനവർകൾ അള്ളാഹു കബർrജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @usmanpp2257
    @usmanpp2257 8 місяців тому +1

    മുസ്ലിം ഉമ്മത്തിന് പകരം വെക്കാനില്ലാത്ത പണ്ഡിതൻ നാട്ടിക ഉസ്താദ് ഇല്ലാത്തതിൻ്റെ ഒരു കുറവ് പല വിഷയങ്ങളും കേൾക്കുമ്പോൾ പ്രിയപ്പെട്ട നാട്ടിക ഉസ്താദ് ഉണ്ടായിരുന്നെങ്കിൽ എന്ന് നിറകണ്ണുകളോടെ ഓർക്കാറുണ്ട് അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ ഭാഗ്യം ലഭിക്കട്ടെ

  • @musthafamoonakkal711
    @musthafamoonakkal711 3 роки тому +4

    എത്ര കേട്ടാലും മതിവരാത്ത ഒരു വിഷയം - ഇന്നും എന്നും ഏറെ പ്രസക്തം അല്ലാഹു അവരുടെ ദ റജ ഉയർത്തട്ടെ ആമീൻ

  • @irshadirshu7498
    @irshadirshu7498 5 років тому +6

    Masha allah

  • @sadikkaliprml3188
    @sadikkaliprml3188 4 роки тому +4

    الله اغفر له وارحمه واسكنه فالجنة صادق مسليار

  • @muhammedsalahudheen6051
    @muhammedsalahudheen6051 3 роки тому +8

    Nattika usthad ippo undayirunnenkil enn agrahikkunnu…..

  • @alirahmani8623
    @alirahmani8623 4 роки тому +7

    ദറജ ഉയർത്തണെ അള്ളാഹ്

  • @fayasakavalappil9525
    @fayasakavalappil9525 4 роки тому +7

    ആയിരം കുതിര ശക്തിയോടെ വെല്ലുവിളിക്കുന്നു....
    هذا ما ظهر لي...
    ഉമ്മ പ്രസവിച്ച മക്കൾ ഉണ്ടെങ്കിൽ വരട്ടെ...
    എന്താ ഒരു ഉഷിരൻ സംസാരം....

    • @thwahaedappalam8195
      @thwahaedappalam8195 2 роки тому

      ഇപ്പോൾ വെല്ലു വിളി ഉണ്ടോ

  • @sidheeqthayyil6805
    @sidheeqthayyil6805 3 роки тому +1

    Amenyarabalalamen.❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fayasakavalappil9525
    @fayasakavalappil9525 4 роки тому +3

    Supper 💯💯💞💞💕💕

  • @aboobackersiddik780
    @aboobackersiddik780 4 роки тому +11

    സമസ്തയുടെ മുൻകാല പുലിക്കുട്ടി

  • @muhammedalickali1575
    @muhammedalickali1575 4 роки тому +10

    അല്ലാഹു ഈ മഹാ അൽഭുതത്തെ അനുഭവിക്കാൻ അവസരം കുറച്ച് മാത്രമല്ലെ നമ്മെ അനുവദിച്ചത്?
    അല്ലാഹു സ്വർഗത്തിൽ സന്ധിക്കാനവസരം നൽകട്ടേ...
    8606603184

  • @Ilmin_sagaram
    @Ilmin_sagaram 4 роки тому +5

    ❤️

  • @SeaHawk79
    @SeaHawk79 Рік тому +1

    ഈ വിഷയത്തിലെ മുഴുവൻ അവ്യക്തതയും മാറ്റിയ പ്രഭാഷണം

  • @swalihiyamedia8826
    @swalihiyamedia8826 Рік тому +2

    ഇതു ഒരു ഒന്നന്നര സിങ്ക കുട്ടി... ഇങ്ങനെ ഉള്ളവർ ഇന്നില്ലാതെ പോയി...

  • @mohamedanshadu9863
    @mohamedanshadu9863 2 роки тому

    💯💯💯💯

  • @rasikrasik5443
    @rasikrasik5443 2 роки тому +1

    ഈ പ്രസംഗം ചില കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

  • @mohammedmusthafa6519
    @mohammedmusthafa6519 Рік тому

    വിവരം ഉണ്ട് പക്ഷേ അതിൻ്റെ നൂർ കൽബിൽ കിട്ടിയിട്ടില്ല കിട്ടിയ ആൾ ഇങ്ങനെ മാന്യത ഇല്ലാതെ സംസാരിക്കില്ല. തനി രാഷ്ട്രീയക്കാരെ പോലേ സംസാരിക്കുന്നു. ആണ് താനും വിവരവും തക്‌വയും ഉള്ളവരുടെ സംസാരം കേട്ടാൽ അറിയും. പൊറുത്തു കൊടുക്കട്ടെ

  • @abdulmuneerpl8615
    @abdulmuneerpl8615 2 роки тому

    ഇത് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ

  • @umarfarooque2252
    @umarfarooque2252 5 років тому +13

    ദറജ ഉയർത്തി ക്കൊടുക്കട്ടെ

  • @ലുഖ്മാനിയ്യഅറബിചികിൽത്സ

    മാസപിറവി
    മൂസപ്പിറവിക്ക് തെളിവ് ഇല്ല

  • @AHMEDALI-yn4wt
    @AHMEDALI-yn4wt 4 роки тому +4

    മരണവും വല്ലാത്ത ഒറു മരണമായിപ്പോയി. ജീവിതം ആണെങ്കിൽ ഒന്നിനും കൊള്ളാത്ത ഒരു സംസാരത്തിലും.

    • @abdulgafoor.k6368
      @abdulgafoor.k6368 3 роки тому

      Nalla maranm an bahi ni nity egane nokk

    • @musthafamoonakkal711
      @musthafamoonakkal711 3 роки тому +1

      സമസ്തയുടെ പുലികുട്ടി

    • @Shafi-sw4cp
      @Shafi-sw4cp 2 роки тому +5

      മാരണം ( സിഹ്ർ ) നടത്തി കൊന്നതാണ്
      കാന്തമതക്കാർ

    • @AHMEDALI-yn4wt
      @AHMEDALI-yn4wt 2 роки тому

      @@Shafi-sw4cp അതിന്ടെ ആവശ്യം ഇല്ല. ആശയത്തെ ആശയം കൊണ്ട് നേരിടും. കൊന്ന് വിജയിക്കുക അത് പരാജിത്തരുടെ ലക്ഷണമാണ്. നാടിക്ക ജീവിച്ചാലെന്ത്?. മരിച്ചാൽ എന്ത്?. നല്ലത് പറഗിരുന്നെങ്കിൽ അനുസ്മരികംപെടുടുമായിരുന്നു.

    • @nizarvapanu3859
      @nizarvapanu3859 2 роки тому

      @@AHMEDALI-yn4wt ആവശ്യം ഉണ്ടായിട്ടല്ലേ അങ്ങനെ ചെയ്തത്

  • @MohammedMohammed-ie5vv
    @MohammedMohammed-ie5vv 4 роки тому +2

    എന്നിട്ട് ഇപ്പോൾ എന്തായി,,,,

  • @തുഷാരവംകാസർകോട്

    Masha allah

  • @Jafarnk.
    @Jafarnk. 3 роки тому +1

    ❤️❤️❤️❤️

  • @kktkkt905
    @kktkkt905 4 роки тому +4

    Masha Allah