ആദര്‍ശ മുഖാമുഖം... നാട്ടിക ഉസ്താദിന്‍റെ പ്രഭാഷണം | Nattika V Moosa Musliyar

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 96

  • @Fahad-gc1hg
    @Fahad-gc1hg 11 місяців тому +7

    ഹൃദയ ശുദ്ധിയുള്ള പ്രസംഗികൻ വിനയമുള്ള മറുപടി അൽഹംദുലില്ലാഹ്

  • @kmkuttyomanoor9466
    @kmkuttyomanoor9466 2 роки тому +20

    തീരാ നഷ്ടം.
    എന്റെ നാട്ടിക ഉസ്താദ്.
    അത്രമേൽ ഉള്ളിലുണ്ട് ആ വിയോഗ വേദന

  • @M.H.C169
    @M.H.C169 4 роки тому +45

    ഇത് എല്ലാവരും. സമയമെടുത്ത് സാവധാനം കേൾക്കണം.. നമ്മോടു വിട പറഞ്ഞിട്ട് 20 വർഷം ആയിട്ടുണ്ട് എകിലും. ഈ സംവാദം ഇന്നലെ കഴിഞ്ഞത് പോലെയാണ് നാം ഓർത്തെടുക്കുന്നത്.. വളരെ ചിന്തനീയമായ വിഷയങ്ങൾ. സാധാരണക്കാർക്ക് വെക്തമായ രീതിയിൽ ലളിത മായിട്ടാണ്. ഉസ്താദിൻറെ അവതരണം

    • @haneefadharimi1860
      @haneefadharimi1860 2 роки тому

      ????????????????????????????? :::. :?????''.???????? '??????

  • @aboobackersiddiq7848
    @aboobackersiddiq7848 12 днів тому

    അല്ലാഹു!! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട്ടിക ഉസ്താദ് സ്വർഗ്ഗത്തിൽ ദറജ ഉയർത്തനെ

  • @M.H.C169
    @M.H.C169 4 роки тому +24

    ഉസ്താദിൻറെ ദറജ അള്ളാഹു ഉയർത്ത ട്ടെ.. ഉസ്താദ് നമ്മോട് വിട്ടു പിരിഞ്ഞ ആ വിടവ് നികത്താൻ. ഇനിയും നമുക്ക് സാധിച്ചിട്ടില്ല എന്നത് വളരെ വേദനയോടെയാണ് ഇന്നും ഓർത്തെടുക്കുന്നത്.

    • @noushadmpnoushadkvm9979
      @noushadmpnoushadkvm9979 4 роки тому

      എത്രയോ പ്രഘൽ പരമായ ദജ്ജാലു കൾ ഉണ്ട് പേടിക്കണ്ട അവർ ഇതിലും കൂടുതൽ ആളുകളെ അവർ നരകത്തിലേക്ക് കൊണ്ടു പോവുന്നുണ്ട് കുട്ടി ബേജാറാവണ്ട
      നാട്ടിക വിവരം അറിഞ്ഞ് കഴിഞ്ഞു

    • @naabad123
      @naabad123 Рік тому

      @@noushadmpnoushadkvm9979 ഞാൻസലഫീ ആദർശത്തിൽ
      വിശ്വസിക്കുന്ന ആളാണ്
      പക്ഷേ നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം comment
      നല്ലവരായ ആദർശബന്ധുക്കൾക്ക്
      ഒരു ബാധ്യതയാകുന്നു
      വിമർശനം
      നസീഹത്തോടെയാവണം
      തെറി പറഞ്ഞാ വരുത്

    • @ShamsudheenMuhamed
      @ShamsudheenMuhamed Рік тому

      ​@@noushadmpnoushadkvm9979🤨

  • @shareefmoulavi5687
    @shareefmoulavi5687 2 місяці тому +1

    എൻ്റെ മനസിൽ മായാതെ കിടക്കുന്നു എൻ്റെ പ്രിയ നാട്ടിക ഉസ്താദ്

  • @ummarbangalath3738
    @ummarbangalath3738 4 місяці тому +4

    എല്ലാം ഞാൻ കേട്ടു. ഉസ്താദിന്റെ മറുപടിയിൽ ഒരു അക്ഷരം പോലും തെറ്റിയിട്ടില്ല. നല്ല അവതരണം. ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. കുനിസ്റ്റുകൾക്ക് മനസ്സിലാവില്ല.

  • @JabirT-m7p
    @JabirT-m7p 4 місяці тому +3

    കാരുണ്യവാനായ അല്ലാഹു ഉസ്താദിന്റെ ഖബറിടം വിശാലമാക്കുകയും, ജന്നാത്തുൽ ഫിർദൗസിൽ വെച്ച് വീണ്ടും കാണാൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @Nisapm340
    @Nisapm340 2 роки тому +13

    അല്ലാഹു ഉസ്താദിന്റെ ധറജ ഏറ്റി കൊടുക്കട്ടെ ആമീൻ

    • @muhammadbasheerbasheer4742
      @muhammadbasheerbasheer4742 Рік тому

      അള്ളാഹു ഉസ്താദ് ന്റെ ധർജ ഉയർത്തി കൊടുക്കട്ടെ

    • @muneermk8670
      @muneermk8670 2 місяці тому

      ആമീൻ

  • @umarfarooque2252
    @umarfarooque2252 5 років тому +32

    ഈ അറിവുകളുടെയൊക്കെ പ്രതിഫലം ആ ഖബറിലേക്ക് അല്ലാഹു നൽകട്ടെ... ആമീൻ

  • @SulaimanCA-h2c
    @SulaimanCA-h2c 2 місяці тому +1

    നാട്ടിൽ ഉസ്താദിൻറെ കബറിടം അല്ലാഹു സ്വർഗം ആക്കട്ടെ ആമീൻ

  • @abdulmajeedmp
    @abdulmajeedmp 2 місяці тому +1

    ഉരുളക്കുപ്പേരി എന്നത് ഒരു പ്രായോഗമല്ല -
    യാഥാർത്ഥ്യമാണ് / നാട്ടി കയുടെ കാര്യത്തിൽ തികച്ചും😢❤

  • @Thajudheen123-s3q
    @Thajudheen123-s3q Рік тому +2

    അള്ളാഹു ഉയർത്തി കൊടുക്കട്ടെ

  • @cmsa2001
    @cmsa2001 Рік тому +5

    اللهم اغفر له وارحمه آمين

  • @shahamilfx703
    @shahamilfx703 4 роки тому +9

    Valiya mahaanaan...masha allaah

  • @sherifgudalur1505
    @sherifgudalur1505 3 роки тому +4

    Naattika usthaad 🥰🥰🥰🥰

  • @abubakarfaizy3918
    @abubakarfaizy3918 Рік тому +6

    നാട്ടിക ക്കു പകരക്കാരൻ നാട്ടിക മാത്രം

  • @aju805
    @aju805 2 роки тому +11

    ഈ മുത്ത് ഇന്ന് ഉണ്ടായിരുന്നങ്കിൽ

  • @ummulfazlanajathiyya1865
    @ummulfazlanajathiyya1865 5 років тому +10

    Masha Allah

  • @ummerummer9324
    @ummerummer9324 3 роки тому +21

    കിതാബ് കലക്കി കുടിച്ച പണ്ഡിതൻ.

    • @hi-techservice7839
      @hi-techservice7839 3 місяці тому +1

      കിത്താബ് കലക്കിയ എന്ന് മാത്രം മതി

  • @arifajaliayishajalal5270
    @arifajaliayishajalal5270 2 роки тому +5

    Aameen

  • @AsifAli-dz6ns
    @AsifAli-dz6ns 4 роки тому +9

    മാഷാഅല്ലാഹ്‌

  • @Hameed722
    @Hameed722 9 місяців тому

    اللهم اغفر له وارحمه وادخله الجنة مع الابرار اللهم ارفع درجة

  • @muhammedfarook679
    @muhammedfarook679 3 роки тому +3

    ആമീൻ

  • @alsabith133
    @alsabith133 3 роки тому +3

    Goodspeech

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 7 місяців тому

    എന്റെ ഉസ്താദ്

  • @fasilchirakkal1065
    @fasilchirakkal1065 3 роки тому +9

    اللهم ارفع درجته

  • @പിപിഎസ്
    @പിപിഎസ് 5 років тому +7

    👍🏻👍🏻👍🏻

  • @Ilmin_sagaram
    @Ilmin_sagaram 4 роки тому +7

    ❤️

  • @ayamuppm3681
    @ayamuppm3681 2 роки тому +2

    Okay

  • @AbdulSalam-c7k
    @AbdulSalam-c7k 3 місяці тому +1

    ചോദ്യങ്ങൾ ക്ക് നർമ്മത്തിലൂടെ മറുപടി അത്ര പെട്ടെന്ന് ഇങ്ങനെ കഴിയുന്ന അപൂർവം പണ്ഡിതരിൽ ഒരാൾ. നവീന വാദികളുടെ പേടി സ്വപ്നം. കേരളീയർക്ക് മറക്കാൻ കഴിയാത്ത പ്രതിഭ.

  • @olivebranches1183
    @olivebranches1183 3 роки тому +1

    🌟🌟🌟

  • @ummuhabeeba8069
    @ummuhabeeba8069 Рік тому +3

    മരണം ആസന്നമായവരുടെ അടുത്ത് യാസീൻ ഓതാനാണ് ഈ ഹതീസിൽ പറഞ്ഞത് എന്നാണ് ശരി എന്ന് തോനുന്നു

    • @haris7727
      @haris7727 Рік тому +1

      മരണപ്പെട്ടവരുടെ മേലിൽ ഓതാനും ഈ ഹദീസ് തെളിവ് പിടിച്ച പണ്ഡിതന്മാർ ധാരാളം ഉണ്ട്

    • @hi-techservice7839
      @hi-techservice7839 3 місяці тому

      അത് മൊയ്‌ല്യാരാ😂😂

  • @noushadmv36
    @noushadmv36 Рік тому

    നാട്ടികക്ക് പകരം നാട്ടിക മാത്രം

  • @munavirpk8584
    @munavirpk8584 8 місяців тому

    38:30 muhyadheen mala

  • @munavirpk8584
    @munavirpk8584 8 місяців тому

    28:30
    Video Camera
    Photos,medias

  • @zamindal283
    @zamindal283 Рік тому

    فتح المعين 10 kollam oothiya pandithan

  • @noufalvp1
    @noufalvp1 Рік тому +3

    Mujahid ne chattiyil ittu Varutha Mahan.......

  • @abdullatheefthondambath3597
    @abdullatheefthondambath3597 Рік тому +2

    കണ്യില മൗലയുടെ മുരിദ്

  • @poovenilavu4353
    @poovenilavu4353 2 місяці тому

    മുഹമ്മദു എങ്ങനെ നബിയാകും ?
    അള്ളാഹു എങ്ങനെ സൃഷ്ടാവാകും ? 🤔🤗

  • @sanvansanu2350
    @sanvansanu2350 Рік тому

    ഇതൊക്കെയാണ്.മറുപടി.ഇപ്പോയെതെ.ഓരോ.marupadikarum.ആളുകളെ.വേക്തി.ഹതിയചെയ്യൽ.ആനുകരിയമയിട്ട്.ഇത്.ബിവാഘമായലും.

  • @apmuhammedmuhammed3123
    @apmuhammedmuhammed3123 Рік тому +1

    ആ ഖി റം അള്ളാഹു വെളിച്ച മാക്ക ട്ടെ

  • @zeenathch-i5h
    @zeenathch-i5h Місяць тому

    സ്വന്തം മാതാപിതാക്കളുടെ ഖബറിങ്ങൽ നമ്മുടെ വീടുകളിലെ സ്ത്രീകൾ പോവാറുണ്ടോ? ഇല്ല.
    അന്യരുടെ ജാറങ്ങളിലും ഖബറിടങ്ങളിലും പോവുന്ന പുതിയ തരം വായനകളായിപ്പോയി ഇത്.🤷

  • @itk983
    @itk983 Рік тому

    എന്റെ പൊന്നാര ചെങ്ങായിമാരെ മരിച്ചവർക്ക് വേണ്ടി ചെയ്യുന്ന സമയംകൊണ്ട് അവനവൻ വേണ്ടി ചെയൂ നിങ്ങൾ മരിക്കാൻ കാത്തിരിക്കണ്ട നിങ്ങൾക് വേണ്ടി ചെയ്യാൻ ആളെ കിട്ടണമെന്നില്ല
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @noufalvp1
      @noufalvp1 Рік тому

      Enthalee ninte Chinthasheshi Rasoolallah (s) Thangalku illathath kondavumo??

    • @haris7727
      @haris7727 Рік тому +4

      മരിച്ചുവർക്ക് വേണ്ടി ചെയ്യുന്ന പുണ്ണ്യകാര്യങ്ങളുടെ പ്രതിഫലം ആ പുണ്യം ചെയ്യുന്ന ആൾക്കും കിട്ടും
      സാരല്യ ബുദ്ധി പണയം വെച്ചത് തിരിച്ചെടുത്താ മതി ശെരിയാകും

  • @Shahamilaslami
    @Shahamilaslami 2 роки тому +2

    العالم الأخروي.اللهم اعل درجته

  • @sharfudheenmp8356
    @sharfudheenmp8356 Рік тому

    ജുമുഅക്ക് മുമ്പ് പ്രസംഗം കറാഹതില്ല

  • @munavirpk8584
    @munavirpk8584 8 місяців тому

    40:55
    തബ്ലീഗ് ജമാഅത്ത്

  • @aboobakkerp91
    @aboobakkerp91 2 місяці тому

    പച്ച ക്കള്ളം !
    മുസലിയാർ ഞാൻ സമസ്തയിൽ ഉള്ള പ്പോൾ എന്റെ അടുത്ത സ്നേഹിതനായിരൂന്നു. നാട്ടികക്കാരനല്ല, അവിടെ കുറച്ചു കാലം അവിടെ ജോലി ചെയ്തു എന്ന് മാത്രം. അയാൾ മേലാറ്റൂരിനടുത്ത എടയാറ്റൂർ സ്വദേശിയാണ്.
    അദ്ദേഹം മരണപ്പെട്ടു പോയി.
    അയാളുടെ വിവരങ്ങളൊന്നും പ്രമാണബദ്ധമല്ല. മന്ത്വിഖിയ്യായ ന്യായീകരണം മാത്രം.

  • @ShamsudheenMuhamed
    @ShamsudheenMuhamed Рік тому +1

    ഖുർആൻ മരിച്ചവർ ക്ക് ഉള്ളത് അല്ല എന്ന് അള്ളാഹു പറയുന്നു യാസീൻ നിൽ തന്നെ. ഇത് ജീവിച്ചിരിക്കുന്നവർക് ആണ് എന്ന് അള്ളാഹു നിർദ്ദേശിക്കുന്നു. Natikake അത് അറിയില്ലല്ലോ. കാരണം അതിന്റെ അർത്ഥം അറിയേണ്ടേ ഖുർആൻ ശരി ആയ നിലയിൽ അതിലെ ഉള്ളടക്കം. മനസിരുത്തി മനസ്സിൽ ആക്കി പഠിച്ചാൽ. മരിച്ച സ്ഥലങ്ങളിൽ വായിക്കാൻ ഉള്ളത് അല്ല എന്ന് മനസ്സിൽ ആകും

  • @qwqw4997
    @qwqw4997 2 місяці тому

    സുന്നികൾഭിന്നിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച മഹാ കുത്തിത്തിരിപ്പുകാരൻ

  • @MujeebRahman-qs6qc
    @MujeebRahman-qs6qc 3 роки тому

    ഇപ്പൊ എന്താ പൊന്നാനി മുസ്വഫ് പിൻവലിച്ചത്.

    • @haris7727
      @haris7727 Рік тому

      പൊന്നാനി മുസ്ഹഫൊ അങ്ങനീം മുസ്ഹഫ് ണ്ടോ

  • @mbhameed6715
    @mbhameed6715 9 місяців тому

    അപ്പോൾ ബിസ്മി ചൊല്ലി കള്ള് കുടിക്കാം അപ്പോൾ ഹലാലാ

  • @ShamsudheenMuhamed
    @ShamsudheenMuhamed Рік тому

    ആദ്യകാല നുണയൻ ആണ്. നാട്ടികാക മൗലവി. അള്ളാഹു അല്ലാത്തവർ ക്ക് അറുത്ത മാംസം കഴിക്കാൻ പാടില്ല എന്ന് ഖുർആൻ ayaathe ഉള്ള ത്. നാട്ടികക്ക് അറിയില്ല. മാത്രം അല്ല. പന്നി മാംസം പറ്റുല എന്നതിന്റെ ഒപ്പം cherthe ആണ് ആയത് ഉള്ളത്

    • @mohamedparayil1910
      @mohamedparayil1910 3 місяці тому

      Budhi.perychayikk.koduttaal

    • @hi-techservice7839
      @hi-techservice7839 3 місяці тому

      ഖുർആൻ നുമ്മക്ക് പറ്റൂല😂😂

    • @hi-techservice7839
      @hi-techservice7839 3 місяці тому

      മഹ്ശറയിൽ മൂസക്കാന്റെ അടുത്താവാതിരിക്കാൻ പ്രാർത്ഥിചോളി

  • @nisamudeen4878
    @nisamudeen4878 2 роки тому

    kaddab

  • @desamangalam4209
    @desamangalam4209 Рік тому

    മയ്ക ഓഫാകടാ മയ്ക് ഓഫാക്.

  • @ashrafkthangal8139
    @ashrafkthangal8139 Рік тому

    Aameen

  • @abdhulnaserabdhulnaser3989
    @abdhulnaserabdhulnaser3989 2 роки тому

    ❤️

  • @jazeel7103
    @jazeel7103 Рік тому

  • @muhammedsafeer2348
    @muhammedsafeer2348 3 місяці тому

  • @ShamshudeenS-o6p
    @ShamshudeenS-o6p 2 місяці тому