ഈ വീഡിയോയിൽ sound കുറച്ചു പ്രശ്നം തോന്നി. പക്ഷെ വളരെ വളരെ ഉപകാരപ്രദമായിരുന്നു.Installation ചെയ്യാൻ വന്ന ആൾ super ആണ്. ഇവിടെയും വന്നു ഒരാൾ. അയലത്തെ വീടിന്റെ പടിക്കൽ എത്തിയിട്ടാണ് വരുന്നു എന്ന് പറഞ്ഞത്. എന്ത് ചെയ്യാൻ, എന്തൊക്കെയോ തിരക്കിൽ ആയിരുന്നു. എഴുതിവെക്കണം, ഇതുപോലെ വീഡിയോ record ചെയ്യണം എന്നൊക്കെ plan ചെയ്തതാണ്. Husband ഉം തിരക്കിലായിരുന്നു. ആ ആൾ ചോദിച്ചു മുൻപ് ഓവൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന്. ഉണ്ടെന്ന് പറഞ്ഞപ്പോൾ അപ്പോൾ പിന്നെ പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്ന് പറഞ്ഞു. അപ്പോൾ രണ്ടു കമ്പനി ആയതുകൊണ്ട് functions ൽ വ്യത്യാസം ഉണ്ടാവില്ലേ എന്ന് ചോദിച്ചപ്പോൾ ഏതൊക്കെയോ switch press ചെയ്ത് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു. സത്യത്തിൽ ഒന്നും മനസ്സിലായില്ല. പിന്നെ youtube ഉണ്ടല്ലോ എന്ന് സമാധാനിച്ചു. കുറെ വീഡിയോ കണ്ടെങ്കിലും ഒരു satisfaction ഇല്ലായിരുന്നു. ഇതുകണ്ടപ്പോൾ ശരിക്കും മനസ്സിലായി.താങ്കൾക്ക് demo കാണിക്കാൻ വന്ന ആളിനെ അറിയുമെങ്കിൽ ഒരു നന്ദി അറിയിക്കണേ. ഒപ്പം ഈ വീഡിയോ ചെയ്ത താങ്കൾക്ക് ഒരുപാട് thanks 🙏🙏🙏🙏.
In the cake preparation section he is telling to reset and press minutes button directly after preheating cake .. it's wrong .. because cake will cook in microwave only leading to dry and burnt cake .. u have to either manually set convection or directly press cake option after preheating

🥰🥰

വളരെ ഉപകാര പ്രദമായി
വെരി ഇൻഫർമേറ്റീവ്. താങ്ക് you
How to steam vegetables? I have a baby.. So need to steam small quantity
Good demo by the ifb technician. Thanks for sharing
Yess
Microwave oven grill ennanuu enthethu koduthirikunathu. Ethil bake chiyammo
👍
Athil convection enna option ella. Appo enjeneya chiyedathu
Good presentation
ഇതിൽ പഴം പൊരി ഉണ്ടാക്കാമോ. അതെങ്ങിനെ ആണ്
IFB OVEN IL CAKE UNDAKANAYIT 30 MIN SET CHEYTHU 3 MINITE WORK AYIT THANNE OFF AYI POYI , 10 MIN KAZHINJU MATHRAME PINNE ON AKUNULLU ,,, WHY ???
Entho complaint aanu, service centre il vilikku..🥰
Athu preheat aayatha
Chila ifb oven il preheat aayal thaniye cut off aakum
Thankq... Thankq... 👍
❤️❤️
Soundclear allaw
Ithil 10 minutes engane preheat cheyyum
Oven ondu but use cheyyan ithuvare ariyilllla
😄😄
Sathyam
Useful video thankyou so much ❤❤
Cover ettu moodi Edan pattumo
👍🥰
Stabilizer avashaym undo??
Ila tto
Superb
Thank you ❤️
ഞാൻ ഇന്നലെ വാങ്ങിച്ചു.
👍🥰
Njan ethil french fries undakki ok aayilla
Sound problem 😢
Ethra litre oven edukaNam ?
Min 20L eduknm
Ethu 23L anu
Veetil 2 or 3 members aanel 23L mathiyaakum tto🥰
Sound problem ഒന്നും മനസ്സില്ലായില്ല
Audio quality is not good.
ഞാൻ ഓർഡർ ചെയ്തു വന്നിട്ടില്ലാ
Ithinu yethra aayi
Flipkart il ninna😊
@@PachilaHacks aayikote yethra aayi yethra ltr aanu
👍🏻🌹
❣️
Male voice clear alla
😔
Grill chicken
Audio poor
Audio quality is very bad