പപ്പയുടെ കൂടെ നാടിന്റെ മണമറിയാൻ ചായക്കടയിലേക്ക്

Поділитися
Вставка
  • Опубліковано 11 січ 2023
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenthomas.com
    / binnichen12

КОМЕНТАРІ • 255

  • @prajodmk1159
    @prajodmk1159 Рік тому +1

    ന്യൂസ്‌ പേപ്പറിൽ എണ്ണപലഹാരങ്ങൾ സൂക്ഷിക്കുന്നതും, പാർസൽ കൊടുക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ന്യൂസ് പേപ്പർ പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന മഷി വിഷമാണ്.

  • @sojanantony6661
    @sojanantony6661 Рік тому +1

    ബിന്നിച്ചാ ഇപ്പോ പപ്പയെ കണ്ടാൽ 10 -15 വയസ്സ് കുറഞ്ഞതുപോലെ❤️❤️ അടിപൊളി👌👍❤️❤️

  • @ajisht
    @ajisht Рік тому +1

    പപ്പയെ വീണ്ടും കണ്ടപ്പോൾ സന്തോഷം... നാട്ടിലെ ചായക്കടയിൽ കിട്ടുന്ന ഉള്ളിവട.... ഹോ ഒരു രക്ഷയുമില്ല.

  • @sulaikha907
    @sulaikha907 Рік тому +6

    പപ്പയെ കണ്ടതിൽ ഒരുപാട് സന്തോഷം...പപ്പട്ടെ ഒരു ഹായ് പറഞ്ഞേക്കണേ...

  • @leelamaniprabha9091
    @leelamaniprabha9091 Рік тому +2

    നാട്ടിലാണ് താമസമെങ്കിലും നാടിന്റെ മണമുള്ള videos ഒരു പ്രത്യേക feel തന്നെയാണ്. Best wishes to Binnichen and family.

  • @libinjoseph2818
    @libinjoseph2818 Рік тому +2

    Binnichayooo ... നാട്ടിലെ കഴിച്ചകൾ അതി മനോഹരം... പപ്പാ 👌👌😍

  • @jamesthomas8120
    @jamesthomas8120 Рік тому +2

    Nice video. Pappa looks smarter.

  • @rajugeorge7771
    @rajugeorge7771 Рік тому +2

    Pappaye kandathil orupadu orupadu happy 😊

  • @mariyamgeorge8650
    @mariyamgeorge8650 Рік тому +2

    Pappa kasu nannayi erakkiyittundallo nalla bhangi

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +8

    പപ്പയെ കണ്ടതിൽ സന്തോഷം ഒപ്പം ബിന്നിച്ചന്റെ പപ്പയെയും .അടിപൊളി വീഡിയോ ❤

  • @jojoabrahamthomas735
    @jojoabrahamthomas735 Рік тому +3

    പപ്പാ വന്നു മക്കളെ, ഇനി വേറെ ലെവൽ ♥

  • @user-mg9ld4vo7y
    @user-mg9ld4vo7y Рік тому +2

    അടിപൊളി 👍🖐👌❤

  • @jango4894
    @jango4894 Рік тому +3

    Adipoli.Really enjoyed

  • @unknown-kz5re
    @unknown-kz5re Рік тому +2

    Super aanallo papayum monum😍😍

  • @gokulnambiar2566
    @gokulnambiar2566 Рік тому +1

    Super video, you are such a lovely person 💜 God bless you.

  • @dreamworld87305
    @dreamworld87305 Рік тому +19

    നല്ല വീട് ആയിരുന്നു മുറ്റത്തെ ടൈൽസ്, ന്റെ കളർ അ ഭംഗി നശിപ്പിച്ചു 😌😌😌

  • @liphinsfrancis3168
    @liphinsfrancis3168 Рік тому +2

    Kure nalinu sesham pappaye kandathil santhosham binnichaya 👍👍

  • @shajeercholayil1108
    @shajeercholayil1108 Рік тому +2

    എന്ത് ഭംഗിയാ നമ്മുടെ നാട് ഈ വീഡിയോ കണ്ടപ്പോൾ പഴമയിലേക്ക് പോയി 🥰🥰🥰👍🏻👍🏻👍🏻👍🏻എനിയും പ്രതീക്ഷിക്കുന്നു

  • @sajeevkumarkr1777
    @sajeevkumarkr1777 Рік тому +3

    ഈ ചായ ലോകത്തു എവിടെ നിന്നും കിട്ടില്ല.. കറക്റ്റ് 👍

  • @josemathew3916
    @josemathew3916 Рік тому +1

    Good video Binnichan

  • @sajannr5456
    @sajannr5456 Рік тому +3

    പപ്പ സൂപ്പർ . ബിന്നിച്ചാ എന്നാണ് പോകുന്നത്

    • @BINNICHENTHOMAS
      @BINNICHENTHOMAS  Рік тому +1

      വന്നതല്ലേ ഉള്ളൂ 😄

  • @ajypgfl
    @ajypgfl Рік тому +3

    super video Binnichen chetta!

  • @shylamathews6181
    @shylamathews6181 Рік тому +2

    ആഹാ... നാട്ടിലെ കാഴ്ചകൾ ഒന്നും ഇങ്ങോട്ട് എത്തിയില്ലല്ലോ എന്നോർത്തിരിക്കുവായിരുന്നു. പപ്പയെ വീണ്ടും കണ്ടതിൽ സന്തോഷം. നാട് വല്ലാതെ മിസ് ചെയ്യുന്നു 😢

  • @utkgaming7759
    @utkgaming7759 Рік тому +1

    Nice to see pappa again.
    Super video ആണ്

  • @bipinbella1692
    @bipinbella1692 Рік тому +2

    Superrrr binnichayaaaaa........nice..😍😍😍😍💗💗💗👌👌👌.

  • @jithuchandranindian1062
    @jithuchandranindian1062 Рік тому +5

    കപ്പ ചുവട്ടിൽ നിന്നും നമസ്കാരം ❤️

  • @sajanjohn6808
    @sajanjohn6808 Рік тому +2

    Binnicha super video 💗

  • @nirmalabraham5937
    @nirmalabraham5937 Рік тому +2

    Love this video
    More Kerala videos expecting daily

  • @jabir47vp23
    @jabir47vp23 Рік тому +2

    Nice ambiance

  • @martingeorge1673
    @martingeorge1673 Рік тому +1

    🙏🌹ബിന്നിച്ചേട്ടാ Thank you for the nice വീഡിയോ 🥰🌹🙏

  • @laurietuddin801
    @laurietuddin801 Рік тому +2

    good to see father is looking healthy. garden is also looking great for .this time of year well done

  • @inchikaattilvaasu7401
    @inchikaattilvaasu7401 Рік тому +2

    രസമായിട്ടുണ്ട്

  • @shamsusafa5494
    @shamsusafa5494 Рік тому +2

    Binnichen polichu👌👌👌👌👌👌👌👌

  • @anuscaria9547
    @anuscaria9547 Рік тому +4

    Manninte manamulla video super👍

  • @jayan166
    @jayan166 Рік тому +3

    മികച്ച ബെന്നിച്ചനും പപ്പയും🙏🙏🙏

  • @noushadhamza354
    @noushadhamza354 Рік тому +2

    Chattaiii video superrr apachan adipoliii

  • @tresakumar7197
    @tresakumar7197 Рік тому +2

    Thanks for the video .Appachan is looking healthy .Nice traditional snacks and hot tea .

  • @subairparengalkuwaitsalmiy6833

    Haiwaaaa super

  • @johnsonnj3629
    @johnsonnj3629 Рік тому +2

    ഹായ് പപ്പാ

  • @abilashantony2773
    @abilashantony2773 Рік тому +1

    Nice video

  • @sherinegeorge6660
    @sherinegeorge6660 Рік тому +1

    പപ്പയെ കണ്ടതിൽ സന്തോഷം...
    ഇന്റർ ലോക്ക് ന്റെ മണം ഉള്ള video

    • @BINNICHENTHOMAS
      @BINNICHENTHOMAS  Рік тому

      അതു മാത്രമേ കണ്ടുള്ളോ 🙄

  • @fightandflavour5399
    @fightandflavour5399 Рік тому +1

    binnichayo pwoli 😘😘😘😘oru rekshayum illatha vibe😍😘😘😘

  • @jabir47vp23
    @jabir47vp23 Рік тому +2

    hai nice video

  • @thomsonthadathil8484
    @thomsonthadathil8484 Рік тому +2

    Poli binnichen chetta

  • @asiasis2570
    @asiasis2570 Рік тому +1

    അപ്പച്ചന്‍ ഫാന്‍ ♥

  • @jayaprakashmalan9912
    @jayaprakashmalan9912 Рік тому +2

    Naadan video super bro... 👍🏻👍🏻

  • @radhakrishnang3815
    @radhakrishnang3815 Рік тому +2

    Enjoy 👍👍👍👍

  • @reejog5636
    @reejog5636 Рік тому +3

    Super

  • @monishthomasp
    @monishthomasp Рік тому +2

    Great to see Papa again… ❤️💕

  • @piousjohny3204
    @piousjohny3204 Рік тому +2

    Super 😍💪👌

  • @mimicryroy7688
    @mimicryroy7688 Рік тому +2

    13:53 bgm for the Tea 👏👏👏

  • @jishibinny9081
    @jishibinny9081 Рік тому +2

    Great ❤️❤️🥰🥰🙏

  • @happy9027
    @happy9027 Рік тому +2

    Good video.
    Waiting for the next videos.

  • @sajanpeter365
    @sajanpeter365 Рік тому +1

    Beautiful video 👌

  • @shanavasmm9660
    @shanavasmm9660 Рік тому +2

    👍👍ബിന്നിച്ചായ...... 👍👍

  • @manoharanthottarath7071
    @manoharanthottarath7071 Рік тому +2

    Very good video. It shows the mystery of our mother earth. It is a good change from his Australian videos. Best wishes.

  • @bijoykoshy351
    @bijoykoshy351 Рік тому +2

    പപ്പയെ കണ്ടതിൽ സന്തോഷം♥️

  • @rajugeorge7771
    @rajugeorge7771 Рік тому +2

    Bennychaya adipoli vedio

  • @immanualjose5596
    @immanualjose5596 Рік тому +2

    Super 👌 👍🏼

  • @satheeshnarn
    @satheeshnarn Рік тому +2

    👍👍👍

  • @chandapillaittipanicker
    @chandapillaittipanicker Рік тому +1

    Nice to see papa after long time😊

  • @sudhakarankalampulli9887
    @sudhakarankalampulli9887 Рік тому +2

    Very good 👍

  • @sivanandk.c.7176
    @sivanandk.c.7176 Рік тому +2

    ഹായ് ! പാപ്പായെക്കണ്ടേ......

  • @rassalmeeraz2890
    @rassalmeeraz2890 Рік тому +2

    👍🏼

  • @thomasdevasia7064
    @thomasdevasia7064 Рік тому +1

    ഒന്നര മാസം അടിച്ചു പൊളിക്ക് ബിന്നിച്ചാ...😄😅😍😘

  • @ismailch8277
    @ismailch8277 Рік тому +2

    super👍👍👌👌

  • @radhagopal8691
    @radhagopal8691 Рік тому +2

    Enthoru unity .

  • @ghoshraveacharoth3670
    @ghoshraveacharoth3670 Рік тому +2

    Nice video👍

  • @mrcreations786
    @mrcreations786 Рік тому +7

    @BinnichanThomas : I really miss your Australian Videos... After you left Australia I felt sad that I can not explore your Aussie Videos for a while... Anyhow your character have inspired me and I don't know why you have an important part in my life's moments, my young brother... While watching your videos, while you are drinking coffee, I feel that I'm with you, and I'm also enjoying the coffee... I feel you, Brother. You are like my close friend, and a young brother. May God Bless You and Your Family

  • @expresskitchen1451
    @expresskitchen1451 Рік тому +2

    Nice Achaya

  • @ivanka1618
    @ivanka1618 Рік тому +2

    *wow❤️*

  • @francismaliekal1884
    @francismaliekal1884 Рік тому +4

    Pappaye kandapol santhosham ayi kto. Hi . Pappa Happy new year 🙏

  • @kessiaalex3692
    @kessiaalex3692 Рік тому +2

    👍

  • @digitalworldstudio7571
    @digitalworldstudio7571 Рік тому +2

    hellooooooo pappaayeeeee..enna ondu visesham.....jijo bhaide veedu oru kottaramanallo binnichayooooo

  • @lakeofbays1622
    @lakeofbays1622 Рік тому +1

    Great Vlog. The house looks great. Your Pappa definitely has green thumb. Now you should get the recipe from the old gentleman. Probably can start a nadan chayakkada in Cairns with a franchise in Wonthaggi. Enjoy rest of your holidays.

  • @vivekvenugopal9164
    @vivekvenugopal9164 Рік тому +1

    🥰🥰🥰

  • @sureshkumar-nw5xh
    @sureshkumar-nw5xh Рік тому +2

    ❤️

  • @savithrikuttyaryakilperiga4016

    🙏🏻👍🏻😄

  • @AnoopChandran006
    @AnoopChandran006 Рік тому +2

    😍

  • @Kennyg62464
    @Kennyg62464 Рік тому +3

    natteel poyeee.. cooking show ano Binncha ? papayuda adee polee Krisheeee....... well done !!! kappy kada super..... enjoy it !!!!

  • @sureshcv4630
    @sureshcv4630 Рік тому +1

    ❤️❤️❤️❤️

  • @samgeo6918
    @samgeo6918 Рік тому +3

    great video about our God's own country🤗🤗 which place is in kerala kottayam?

  • @pratheeshramachanattu5673
    @pratheeshramachanattu5673 Рік тому +2

    God bless you 😜

  • @travellertechy
    @travellertechy Рік тому +2

    Welcome to Kovalam to do Scuba diving and parasailing

  • @rajugeorge7771
    @rajugeorge7771 Рік тому +2

    Ok please More video again

  • @muzammilkurikkalakathputhi9973

    Travancore aanenkilum kappa Malabar thanne 😃👍

  • @vinodkumar-lv1oq
    @vinodkumar-lv1oq Рік тому

    👍🏻👍🏻👍🏻

  • @freetrollmalayalam
    @freetrollmalayalam Рік тому +2

    kada avide aanu. Location para

  • @mollythomas4043
    @mollythomas4043 Рік тому +1

    Super where is this place .super house

  • @shinuvanchipalam
    @shinuvanchipalam Рік тому +2

    പറ്റുകയാണെങ്കിൽ നമ്മുടെ തിരുവല്ലാ കൂടി ഒന്ന് കറങ്ങണേ 😂

  • @sreekanth1491
    @sreekanth1491 Рік тому +3

    Binnichan chetta, plz give the address of the tea shop..

  • @freetrollmalayalam
    @freetrollmalayalam Рік тому +2

    Kada location please

  • @parambilclicksbyajan4943
    @parambilclicksbyajan4943 Рік тому +2

    പപ്പയെ കണ്ടു മമ്മി എവിടെ. ഇത് ഏതാണ് നാട് ❤️❤️കാഴ്ചകൾ സൂപ്പർ തന്നെ ❤️❤️

    • @CJ-si4bm
      @CJ-si4bm Рік тому +2

      ചങ്ങനാശ്ശേരി മാമ്മൂട്

    • @mr_uniquei
      @mr_uniquei Рік тому +2

      @@CJ-si4bm ith binnichente pappa ano..atho wifenteyo

    • @BINNICHENTHOMAS
      @BINNICHENTHOMAS  Рік тому

  • @jodseyksamuel7205
    @jodseyksamuel7205 Рік тому +1

    ഉള്ളിവട ബോണ്ട സുഖിയന്‍ .....പോരാഞ്ഞിട്ട് കപ്പയും .....ചുമ്മാ കൊതിപ്പിക്കാനായിട്ട്..........

  • @bijumon6430
    @bijumon6430 Рік тому +2

    നൈസ്

  • @mimicryroy7688
    @mimicryroy7688 Рік тому +1

    hello! nattinpuram nanmakalal

  • @thulasidas6062
    @thulasidas6062 Рік тому

    Ati, pappa, vellom. Thetti, s, rt.

  • @johnjocad2617
    @johnjocad2617 Рік тому +1

    Hondayil thirchyethyo? No more videos from Kerala? Not shown any vishesham fro your place mummy and daddy the area visit nothing. Awaiting for your series of videos... Act fast. Not so slow

  • @shijos86
    @shijos86 Рік тому +3

    Nadu oru vikaram thanne alle... arkka eastapedathathu... super...👌

  • @aruns453
    @aruns453 Рік тому +1

    അരുൺ ട്രിവാൻഡ്രം വാച്ചിങ്, നൈസ്