Twinflame Journey ഇല്ല, നിങ്ങൾ ഒരു Covert Narcissistic Relationship ഇൽ ആണ് എന്ന് ലോകം പറഞ്ഞാൽ..

Поділитися
Вставка
  • Опубліковано 7 січ 2025
  • Time stamps
    11:20 Twinflame ഉം karmic/Covert Narcissistic Relationship ഉം തമ്മിലുള്ള വ്യത്യാസം. (വീഡിയോ യിൽ ഞാൻ overt എന്ന് തെറ്റിപറയുന്നുണ്ട്. Covert ആണ് ഉദ്ദേശിച്ചത് )
    27:38 Societal Narcissism
    ......
    പലപ്പോഴും Journey യുടെ പകുതിമാത്രം കാണുന്നതുകൊണ്ടും Masculine polarity യുടെ karmic clearing ഉം Feminine ന്റെ power ഇലേക്ക് ഉള്ള initiation ഉം കാണാത്തത് കൊണ്ടും "Injustice " feel ചെയ്യാൻ കാരണമാകുന്നു. ഇതിനെപ്പറ്റിയുള്ള അറിവിലേക്ക് ലോകം ഉണരാത്തതും സ്വന്തം spiritual power ഇലേക്ക് അധികം ആളുകൾ ഉണരാത്തതും
    DM polarity യുടെ awakening ഉദ്ദേശത്തിനെ വേദന വെച്ച് മാത്രം അളന്നു മൂല്യം കുറച്ച് കാണുന്നു. നിങ്ങളുടെ Self Betrayal/self harm/manipulation ആണ് DM mirror ചെയ്യുന്നത്. Yes. DM ന്റെ സഹായം ഇല്ലാതെ
    ഹീൽ ചെയ്യാൻ പറ്റാത്ത അത്രയും shadows DF നുണ്ട്.
    നമ്മൾ Multidimentional ആയിട്ടുള്ള beings ആണ് നമ്മുടെ Shadow യുടെ covert expression നമ്മുടെ identity യെ സൂചിപ്പിക്കുന്നില്ല. മറിച്ച് നമ്മുടെ pain
    supress ചെയ്യാൻ നമ്മൾ തിരഞ്ഞെടുത്ത വഴികളെ ആണ് കാണിക്കുന്നത്. നമ്മുടെ വളരാനുള്ള ഭാവിയിലെ കടമ്പകളെ ആണ് കാണിക്കുന്നത്. Heal and Overcome!
    നിങ്ങൾക്ക് നിങ്ങളുടെ covert narcissist ഉം ആയിട്ടുള്ള relationship ഉം നമുക്ക് toxic ആയ എല്ലാവരും ആയുള്ള relationship ഉം heal ചെയ്യുമ്പോൾ അടുക്കുന്ന relationship ആണ്. Physical ആയിട്ടല്ല. പലപ്പോഴും ചില ആളുകളോട് അകലുമ്പോളാണ് നമുക്ക് forgive ചെയ്യാൻ പറ്റുന്നത്. ഇങ്ങനെയും ആളുകൾ നല്ലതുവഴി ബന്ധിതമാകുന്നു. എന്നാൽ twinflame relationship ഇൽ physical union ഉണ്ടാകും
    .............................
    Book Session : athiraearad.wi...
    Buy Divine Masculine Support Oracle Deck : athiraearad.wi...
    Donate / Send gifts : athiraearad.wi...
    .
    .
    .
    #spirituality #twinflames #healing #shadowwork #innerwork #divinemasculine #divinefeminine #narcissism

КОМЕНТАРІ •

  • @Chithra777
    @Chithra777 2 місяці тому

    Well said dear. Thank you🙏

  • @aidanjo3586
    @aidanjo3586 2 місяці тому

    Very true ❤❤❤

  • @Shammus123
    @Shammus123 Місяць тому

    എത്ര ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല ടാ.. അവനോട് സംസാരിക്കാതെ.. 6 month ആയിട്ടുള്ളൂ.. പരിജയം.. ഇഷ്ടം പറഞ്ഞു എന്നോട്.. തിരിച്ചു പറഞ്ഞപ്പോൾ happy ആയിരുന്നു.. But പിറ്റേ ദിവസം തൊട്ട് എന്നിൽ നിന്നും ഓടി.. ഇടക്കിടക്ക് വന്നും പോയും ഉണ്ടയിനു.. ഇപ്പോൾ ഞാൻ ഒന്നും നോക്കാറില്ല.. Body pain ആണ്.. തീരെ വയ്യ.. കാൽപാതം okke pain ആയിട്ട് നടക്കാൻ പോലും പറ്റുന്നില്ല..

    • @Shammus123
      @Shammus123 Місяць тому

      നേരിട്ട് കണ്ടിട്ടില്ല ഇതുവരെ.. 2 പേരും marriad ആണ്.. കുട്ടികൾ family okke ഉണ്ട്..

    • @Shammus123
      @Shammus123 Місяць тому

      Spritual ജേർണി യുമായി ബന്ധപ്പെട്ട് parijayam

    • @abhiramimohandas8256
      @abhiramimohandas8256 5 днів тому

      ​@@Shammus123njanum yutub comment vazhi 1 ara varsham aayi oralumai ishttam... Divorced aanu neril kandittilla... Ithe anubhavangal.... Adyam tarrot card nokkiyappol karmic soulmate aayirunnu.. Ippol twinflame ennu parayunnu...

  • @sindhu.e.m6737
    @sindhu.e.m6737 2 місяці тому

    ❤❤❤❤

  • @anjalivineeth9440
    @anjalivineeth9440 2 місяці тому

    Mam eppo df ntey enrgy onnu parayavo? Bayagara sheenam, thalakokke baram poley onnum cheyanu thonunilla enthayirikum

  • @bossgaming8841
    @bossgaming8841 2 місяці тому

    Alla chechi ee twin flame vere releshanshipil ayya ath set akkuvo pinne nnamude aduthekk varuvo twin fame

  • @sruthivsuresh1441
    @sruthivsuresh1441 2 місяці тому

    Madam, karmic pattern repeat cheyukayanu,karmics aanu ' in laws ', future ne kurichu think cheyumbo blank aayittanu kaanunnathu

  • @Krishnakripa111
    @Krishnakripa111 2 місяці тому

    Hello mam, Dm il ninnum df wats app status, profile എന്നിവ hide cheyuano?? Please please replay??