Aaradimanninte Janmi 1972 | P. Bhaskaran | Prem Nazir, Madhu, Sheela | Malayalam Full Movie

Поділитися
Вставка
  • Опубліковано 20 вер 2024
  • Welcome to Mollywood Gems🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
    Movie Aaradimanninte Janmi | ആറടി മണ്ണിന്‍റെ ജന്മി (1972)
    Director P. Bhaskara
    Actors Prem Nazir, Madhu, Sheela, Jayabharathi, Adoor Bhasi, Jose Prakash, Sankaradi, Sujatha, Shobha
    💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
    ► Deepaaradhana Nada | ദീപാരാധന നട - • Deepaaradhana Nada | ദ...
    ► Aval Chirichaal | അവൾ ചിരിച്ചാൽ - • Aval Chirichaal | Vila...
    ► Anasooye Priyamvade | അനസൂയേ പ്രിയംവദേ - • Anasooye Priyamvade | ...
    ► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - • Sukhamevide Dukhamevid...
    ► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - • Dukhathin Kaippuneer |...
    ► Thrichevadikal | തൃച്ചേവടികളില്‍ - • Thrichevadikal | Dhara...
    ► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - • Chakravarthini Ninakku...
    ► Pralayapayodhiyil | പ്രളയപയോധിയിൽ - • Pralayapayodhiyil | Ma...
    ► Iniyurangoo | ഇനിയുറങ്ങൂ - • Iniyurangoo | Vilakku ...
    ► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - • Kunnumpurathoru Minnal...
    #malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold

КОМЕНТАРІ • 19

  • @girijadevi3869
    @girijadevi3869 4 місяці тому +2

    😢😢 നല്ല സന്ദേശമുള്ള നന്നായി എല്ലാവരും തകർത്തഭിനയിച്ച നല്ല സിനിമ❤😢😢
    കരഞ്ഞ് കരഞ്ഞ് ഒരു വഴിയായി '
    നസീർ സാർ എത്ര നന്നായി കോമഡി സീനുകളിൽ ജീവിച്ചു.
    കണ്ടില്ലായിരുന്നെങ്കിൽ എനിക്ക് വലിയ നഷ്ടമായേനേ!
    ജയഭാരതി, ഷീല, മധു ഇത്രയും പേർ മാത്രം ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ.. GREAT MOVIE❤❤🎉

  • @HussainHussain-jk1pg
    @HussainHussain-jk1pg 4 місяці тому +4

    ഈ സിനിമ 2024ലും കാണുന്നവരുണ്ടോ?

  • @raphaelsensei3641
    @raphaelsensei3641 3 місяці тому

    നസീർ സാറിന്റെ വ്യത്യസ്ഥമായ അഭിനയം...നന്നായിരിക്കുന്നു..

  • @shyamalatk2114
    @shyamalatk2114 11 місяців тому +4

    ചെറിയ വട്ടത്തിൽ മനോഹരമായ സിനിമ, നല്ല ആശയം നല്ല പാട്ടുകൾ

  • @manuelscaria
    @manuelscaria 2 місяці тому

    Very good movie. Very natural dialogue delivery by Nazir sir.

  • @jayankarunakaran7867
    @jayankarunakaran7867 7 місяців тому +2

    മലയാളത്തിൽ ഇങ്ങനെ ഒരു സിനിമാ ഞാൻ ആദ്യമായി കാണുകയാണ് സൂപ്പർ സിനിമ.. എന്താ കഥ.. എന്താ എല്ലാവരുടെയും അഭിനയം.. അവസാനം കണ്ണൂകൾ ഈറൻ അണിയുന്നു.. നല്ല കഥ.. നല്ല സംവിധാനം

  • @mohanakrishnan1150
    @mohanakrishnan1150 11 місяців тому +3

    ❤👍.. Old filim👍. Thank u for uploafing

  • @sharafsharf7546
    @sharafsharf7546 8 місяців тому +2

    ഞാൻ ആറടി മണ്ണിന്റെ ജന്മി 👍🏻👍🏻👍🏻

  • @JuhiLummy
    @JuhiLummy 2 місяці тому

    very hurting story,,,,actors are well done their Charactors,,, Avery good cinema of Sri .P. Bhaskaran.

  • @aswathymolcs2051
    @aswathymolcs2051 11 місяців тому +3

    Super movie

  • @sharafsharf7546
    @sharafsharf7546 11 місяців тому +2

    👌

  • @PradheepLohi555
    @PradheepLohi555 9 місяців тому +3

    This film is the remake of the Hindi film anand

    • @manuelscaria
      @manuelscaria 2 місяці тому

      There is some resemblance. Totally different movies.

    • @manuelscaria
      @manuelscaria 2 місяці тому

      There is some resemblance. That's all. Totally different movies

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +2

    Please upload the movie chumaduthangi nasir sir bharathi chechi movie

  • @meghnathnambiar8696
    @meghnathnambiar8696 11 місяців тому +1

    One of the best of the Legendary Star...

  • @yba666_
    @yba666_ 10 місяців тому +2

    1:40:00 conversation reminded me of world cup final. Prem Naseee sirs explanation was the best . We r all just humans..trying,trying . What an explanation😣 😓😓