Chetta njngalude kayyilullath LG solo intellowave oven aan. Ippo use cheythit othiri nalayirunnu. But ippo use cheyth nokkiyappo oru beep sound idak varunnu. Athupole heat aavunnumilla.enthayirikkum karanam
മാഗ്നട്രോൺ ഓവർ ആമ്പിയർ എടുത്താലും ട്രാൻസ്ഫോമർ ചൂട് ആകും, ട്രാൻസ്ഫോർമറിന് ഔട്ട്പുട്ട് വൈറ്റിംഗ് ഷൂട്ടിംഗ് ഉണ്ടെങ്കിലും ഓവർ ഹീറ്റ് ആകും. ട്രാൻസ്ഫോർമറിന് ഔട്ട്പുട്ട് വയറു ഊരി വിട്ടതിനു ശേഷവും ഉപയോഗിച്ചു നോക്കുക ആ സമയത്തും ഓവർ ആയിട്ട് ചൂടാകുന്നു ഉണ്ടെങ്കിൽ ട്രാൻസ്ഫോമർ ഡാമേജ് എന്ന് മനസ്സിലാകും
എനിക്കും ഇതേ പ്രശ്നം പല്ലി ചത്തിരുന്നു 2 ബോര്ഡിന്റെ ഇടയ്ക്ക് ഡിജിറ്റൽ മീറ്റർ ബലിങ്കിങ് ഉണ്ടായിരുന്നു പല്ലിയെ എടുത്തു കളഞ്ഞു പക്ഷെ ട്രാൻഫോമെർ ഇൻപുട്ട് ന്യൂട്രൽ വരുന്നില്ല ഡോർ സ്വിച്ച് എല്ലാം ഓക്കെ ആണ്
പല്ലി ചത്തിരുന്നതിനുശേഷം ചിലപ്പോൾ വളരെ നാളുകൾ മൈക്രോ ഓവൻ വർക്ക് ചെയ്തിട്ടുണ്ടാവും. അയച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമേ ഉണ്ടാവാനുള്ള സാധ്യതയുള്ളൂ
ഡോറിൽ മൂന്ന് വയർ വരുന്ന ഒരു സ്വിച്ച് ഉണ്ട്. അതിൽ വല്ല ഷോർട്ടിങ്ങും ഉണ്ടെങ്കിൽ മെയിൻ ഫ്യൂസ് പോകും. അല്ലെങ്കിൽ ട്രാൻസ്ഫോർമറിന്റെ വയറ് ഊരി വെട്ടിട്ട് ഓണാക്കി നോക്കൂ
Namaskaram sir Ente oven Pazhaya Sanyo anu 15 ltr ippol on cheyyumbol Chila nerath with vibrating sound circuit break akunnu please help! Sir ne contact cheyyan kazhiyumo?
സർക്യൂട്ട് ബ്രേക്കർ ഓഫ് ആകുകയാണോ.മൈക്രോ ഓവൻ ഓവർ ആമ്പിയർ എടുക്കുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ഡയോട് അല്ലെങ്കിൽ കപ്പാസിറ്റർ അല്ലെങ്കിൽ മാഗ്നെറ്ററോൺ ഡാമേജ് വരുവാൻ സാധ്യത ഉണ്ട്.എന്താണെന്ന് മനസ്സിലാക്കി റിപ്പയർ ചെയ്യുക
High voltage output ulla transformer,capacitor chek cheyyunneram edukkenda safety precautions koodi parayamayirunnu. Anyway thanks for making this vedio.wishes
സ്റ്റാർട്ട് എടുക്കുന്നുണ്ടോ. സ്റ്റാർട്ട് ബട്ടൺ വർക്ക് ചെയ്യുന്നില്ല എങ്കിലും ഇതുപോലെ വരുവാൻ സാധ്യതയുണ്ട്.മൈക്രോ അവന് എത്ര വർഷം പഴക്കമുണ്ട്.ചോദ്യം ഒന്നൂടെ വ്യക്തമാക്കിയാൽ നന്നായിരിക്കും
മൈക്രോ ഓവനിൽ എന്തെങ്കിലും പാർക്കിംഗ് വരുന്നുണ്ടോ, പാർക്കിംഗ് വരുന്നുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തുക, ചിലപ്പോൾ അതിന്റെ മെയിൻ പിസിബി ഡാമേജ് ആകുവാനുള്ള സാധ്യതയുമുണ്ട്.
സഹോദര നന്ദി താങ്കളുടെ "ക്ലാസുകൾ കാണാനും പഠിക്കാനും വൈകിപ്പോയി. ഓവനിൽ വല്ലതും വച്ച് ഓണാക്കുമ്പോൾ ഉൾഭാഗത്ത് ചൂടിന് പകരം ശക്തമായ തീ പാളുന്നത് എന്ത് കൊണ്ടാണെന്ന് പറയാമോ? ഈ വിഷയത്തിൽ വീഡിയോ ചെയ്തെങ്കിൽ ലിങ്ക് തരുമല്ലോ സ്നേഹത്തോടെ
ഡോർ തുറക്കുമ്പോൾ അതിനകത്ത് ഒരു മൈക്ക് ഷീറ്റ് വെച്ചിരിക്കുന്നത് കാണാം, അതിനകത്ത് കരി ഉണ്ടെങ്കിലും ഡാമേജ് ആയാലും വർക്കിംഗ് വരും, വാങ്ങാൻ കിട്ടുന്ന എങ്കിൽ മാറ്റുക അല്ലെങ്കിൽ എടുത്തുമാറ്റുക
എൻറെ ഓവൺ വർക്കിംഗ് ചെയ്യുന്നില്ല ബോഡി അയച്ചതിനു ശേഷം കൂളിംഗ് ഫാനും ലൈറ്റ് ഡിജിറ്റൽ വർക്ക് ആയി പക്ഷേ ചൂട് ആകുന്നില്ല ശ്രദ്ധിച്ചപ്പോൾ ട്രാൻസ്ഫോമറിൽ നിന്ന് ഒരു സ്പോർട്ടിംഗ് ഇനി എന്ത് ചെയ്യണം
@@bijugeorgestvtips ഞാൻ ചേട്ടന്റെ പോലെത്തെ പല വീഡിയോസ് കണ്ടു ചെറിയതോതിൽ അറിവുകൾ നേടുകയാണ്. താങ്കളുടെ പോസ്റ്റുകൾ എനിക് നന്നായിട്ടു മനസിലാക്കാൻ പറ്റുന്നുണ്ട് Thank you sir.
ഞാൻ ഡായോടും ക്യാപസിറ്റിരും ഡിസ്‌കൗണക്ട് ചെയ്തു ഓണാക്കിയാലും ഒരേ റിസൾട് ആണ് പവർ ഓണാവുന്നു പക്ഷെ അകത്തെ പ്ലെയ്റ്റ് കറങ്ങുന്നില്ല ജപ്പാന്റെ യാണ് സാധനം ഡിജിറ്റൽ oven
thanks for this video sir . you are a genuine technician.
Thank you
മൈക്രോഒവനെ കുറിച്ച് അറിയൻ സാധിച്ചതിൽ സന്തോഷമുണ്ട്
Hi good video, can I cut the cable going to neutral to b avoid short circuit in case switch fails
Your Theoretical knowledge is very law .
Thank you
what is the value of the resistor connected across the capacitor terminals? How many watt?
Chetta njngalude kayyilullath LG solo intellowave oven aan. Ippo use cheythit othiri nalayirunnu. But ippo use cheyth nokkiyappo oru beep sound idak varunnu. Athupole heat aavunnumilla.enthayirikkum karanam
Thank you sir
Goderej microwave exhustt fan not working
May be fan damage, Aur Main PCB also check
Otg ചൂടാവുന്നുണ്ട്, timer remove ആവുന്നില്ല എന്താണ് problem?
ചോദ്യം വ്യക്തമാകുന്നില്ല
മാനുവൽ കൺട്രോൾ ആണോ
you are èxpert techenition brave easy to understand your classes.
ok.K.
Thank you
Good information. Thanks
Useful vedeo... 🙏👍thankyuuuu.....
Thank you
എവിടെയാണ് നന്നാക്കി കിട്ടുന്നത്
Your vdo good information and well Teaching Amps meter scale 0 to 30 fit cheyyamo pls replay
Capacitor ഉപയോഗം എന്താണ് sir
AC passing and DC storing
എസി വോൾട്ടേജ് പാസ് ചെയ്യും ഡിസി വോൾട്ടേജ് സ്റ്റോറി ചെയ്തു വെക്കും
വോൾട്ടേജ് സ്റ്റോർ ചെയ്തു വെക്കും
Chettoo adeele heating rode matram work cheyyanillaa, athenthalum pblm
Hii chetta..
OTG yil thermometer vach heating check cheyyam? Pls help chetta
Very good class
How to make the tester that glowing when that is shoted
300 w bulb serious point.( test lamp serious line
ട്രാൻസ്‌ഫോർമറിന്റെ output ലും capacitor മേലും കൈ തട്ടിയാൽ shock ഏൽക്കില്ലേ high voltage അല്ലെ അതൊക്കെ
മരണം വരെ സംഭവിക്കാം
Chetta ente oven nte thazheyulla copper coil onn nadubagam pottippoyi adh mattan kazhiyo please replay
whirlpool magnatron,capacitor nte vilakal athrayaanu
ചോദ്യം മനസ്സിലായില്ല
@@bijugeorgestvtips i want to contact u ph no pls
00973 39007232
whirlpool ovente spare partsinte price engane
1.5k to 2.5k ഉള്ളിൽ വരും
Electrolux microwave oven 5minut vark cheyyombol transformeril ninnu pukayum smellumvarunnu karanamendhanennu paranjutharumo
മാഗ്നട്രോൺ ഓവർ ആമ്പിയർ എടുത്താലും ട്രാൻസ്ഫോമർ ചൂട് ആകും, ട്രാൻസ്ഫോർമറിന് ഔട്ട്പുട്ട് വൈറ്റിംഗ് ഷൂട്ടിംഗ് ഉണ്ടെങ്കിലും ഓവർ ഹീറ്റ് ആകും. ട്രാൻസ്ഫോർമറിന് ഔട്ട്പുട്ട് വയറു ഊരി വിട്ടതിനു ശേഷവും ഉപയോഗിച്ചു നോക്കുക ആ സമയത്തും ഓവർ ആയിട്ട് ചൂടാകുന്നു ഉണ്ടെങ്കിൽ ട്രാൻസ്ഫോമർ ഡാമേജ് എന്ന് മനസ്സിലാകും
ട്രാൻസ്ഫോമർ ഇന്റെ ഔട്ട്പുട്ട് കേബിൾ ഊരി വിട്ടതിനു ശേഷവും അഞ്ചുമിനിറ്റ് യൂസ് ചെയ്ത് നോക്കുക.
വയറു ഊരി വിട്ടതിനുശേഷം ട്രാൻസ്ഫോമർ ചൂട് ആവുന്നില്ല എങ്കിൽ. അതിനുശേഷമുള്ള പാർട്ട് എവിടെയെങ്കിലും ആവാൻ ഡാമേജ് ആവാൻ സാധ്യതയുണ്ട്. (Diode, അല്ലെങ്കിൽ മാഗ്നട്രോൺ )
Transformerinta inputil 220v kittunilla anthukond?
Main PCB, 3 door switch
Micro oven digital or analogue , analogue rotating timer switch
എനിക്കും ഇതേ പ്രശ്നം പല്ലി ചത്തിരുന്നു 2 ബോര്ഡിന്റെ ഇടയ്ക്ക് ഡിജിറ്റൽ മീറ്റർ ബലിങ്കിങ് ഉണ്ടായിരുന്നു പല്ലിയെ എടുത്തു കളഞ്ഞു പക്ഷെ ട്രാൻഫോമെർ ഇൻപുട്ട് ന്യൂട്രൽ വരുന്നില്ല ഡോർ സ്വിച്ച് എല്ലാം ഓക്കെ ആണ്
പല്ലി ചത്തിരുന്നതിനുശേഷം ചിലപ്പോൾ വളരെ നാളുകൾ മൈക്രോ ഓവൻ വർക്ക് ചെയ്തിട്ടുണ്ടാവും. അയച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമേ ഉണ്ടാവാനുള്ള സാധ്യതയുള്ളൂ
മൈക്രോവേവ് ഓവൻ ഡാമേജ് ആവാൻ പല്ലി കാരണമാവണമെന്നില്ല
സർ ഇതിൽ കപ്പാസിറ്റിറിലെ അത്യത്തെ ഡയോട് എന്തിന് വെക്കുന്നതാണ് അതില്ലാതെ പ്രേവർത്തിച്ചാൽ കുഴപ്പമുണ്ടോ??
ഡയോഡ് ഇല്ലാതെ പ്രവർത്തിക്കില്ല
Njagalude oven on akkumbol fuse pokunnu .first board matti .pinne tecnicion cappcitter matti ennittum sheriyayilla pinne mangnetron mattinokki ennittum athe avastha.eni enthanu complaint onnu paranju tharamo
ഡോറിൽ മൂന്ന് വയർ വരുന്ന ഒരു സ്വിച്ച് ഉണ്ട്. അതിൽ വല്ല ഷോർട്ടിങ്ങും ഉണ്ടെങ്കിൽ മെയിൻ ഫ്യൂസ് പോകും. അല്ലെങ്കിൽ ട്രാൻസ്ഫോർമറിന്റെ വയറ് ഊരി വെട്ടിട്ട് ഓണാക്കി നോക്കൂ
ഫ്യൂസിന്റെ സ്ഥലത്ത് 200 വാട്ട് ഒരു ബൾബ് കണക്ട് ചെയ്ത് ആക്കി നോക്കൂ. ബൾബ് ഫുൾ പ്രകാശത്തിലാണ് കത്തുന്നതെങ്കിൽ.ഡോർ സ്വിച്ച് ഡാമേജ് വരുവാൻ സാധ്യതയുണ്ട്
അല്പം മങ്ങലോട് കൂടി ആണ് പ്രകാശിക്കുന്നതെങ്കിൽ ട്രാൻസ്ഫോർമറിനോ ശേഷമായിരിക്കും കമ്പ്ലൈന്റ്
oven വാങ്ങുമ്പോൾ ചേട്ടാ ബട്ടൻആണോ ടച്ച് ആണോ നല്ലത് complaint കുറവ്
രണ്ടും നല്ലതുതന്നെ.
Namaskaram sir Ente oven Pazhaya Sanyo anu 15 ltr ippol on cheyyumbol Chila nerath with vibrating sound circuit break akunnu please help! Sir ne contact cheyyan kazhiyumo?
സർക്യൂട്ട് ബ്രേക്കർ ഓഫ് ആകുകയാണോ.മൈക്രോ ഓവൻ ഓവർ ആമ്പിയർ എടുക്കുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ഡയോട് അല്ലെങ്കിൽ കപ്പാസിറ്റർ അല്ലെങ്കിൽ മാഗ്നെറ്ററോൺ ഡാമേജ് വരുവാൻ സാധ്യത ഉണ്ട്.എന്താണെന്ന് മനസ്സിലാക്കി റിപ്പയർ ചെയ്യുക
M24FB-610A nalla magnetron etha?
നല്ല Magnetron കിട്ടാൻ ബുദ്ധിമുട്ടാണ്. സൈൻ ഫിറ്റിംഗ് ഉള്ളത് വാങ്ങുക എന്നു മാത്രമേ ഉള്ളൂ. വളരെ മോശം എന്ന് തോന്നിയാൽ വാങ്ങണ്ട
Nice bro
High voltage output ulla transformer,capacitor chek cheyyunneram edukkenda safety precautions koodi parayamayirunnu.
Anyway thanks for making this vedio.wishes
മൾട്ടിമീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ
Sir eee magnetron kodukuna wire Nne polarity undo athaayathe swap aaye poyaal kuzhapundoo athvaa athente direction kandupikaan valla solution undo
മാഗ്നട്രോൺ കൊടുക്കുന്ന വയറിൽ ഒരു ഹീറ്റർ വോൾട്ടേജും ഒരു 2000 വോൾട്ട് നോടടുത്ത് വോൾട്ടേജും കാണും
വയർ അങ്ങോട്ടുമിങ്ങോട്ടും മാറിയാലും കുഴപ്പമില്ല
ചൂടു കുറയും എന്നേയുള്ളൂ
@@bijugeorgestvtips സാറിന്റെ ഫോൺ നമ്പർ തരുമോ
Touch panel repair cheyyan pattumo..
Sir microwave oven chila samayum cut aye restart akunnu
Pls phone number avede ane workshop
very nice 👍👍👍👍
എന്റെ വീട്ടിലെ oven Deawoo brand on ആകുമ്പോൾ light work ചെയ്യുന്നുണ്ട് heat akunilla . Problem എന്താണ് എന്ന് ഒന്നു പറയുമോ
ചിലപ്പോൾ ഫ്യൂസ് പോയിട്ടുണ്ടാകും അല്ലെങ്കിൽ മാഗ്നെറ്ററോൺ ഡാമേജ് വരാനുള്ള സാധ്യതയുണ്ട്
എന്റെ ഓവൻ വർക് ചെയുന്നുണ്ട് പക്ഷെ ഫ്ലഗ് ചൂടാവുന്നു. ഓവന്റെ ടോപ് അയിച്ചു മാറ്റി വർക്ക് ചെയ്യുമ്പോൾ. ഫ്ലഗ് ചൂവുന്നുമില്ല. എന്താണ്. ഒന്നു പറഞ്ഞു തരുമോ?
Panasonic microwave ullil lightning polle varunnund.. soundum und.. tha complaint?
Magnetron poye aanu
Good❤
Thank you
ട്രാൻസ്‌ഫോമർ ഏങ്ങനെ ചെക്കപ്ചെയ്യും brow
ഒരു 300w ബൾബ് സീരിയസ് lamba ആയി ഉപയോഗിച്ച ഒരു സോക്കറ്റ് ഉണ്ടാക്കിയാൽ മൈക്രോ ഓവൻ ട്രാൻസ്ഫോമർ ചെക്ക് ചെയ്യാം
Good information
Cheta on aakki 10 second kazhinjal MCB down aavunnu entha karanam
ട്രാൻസ്ഫോർമർ അല്ലെങ്കിൽ മാഗ്നെറ്ററോൺ അല്ലെങ്കിൽ ഡയോഡ് അല്ലെങ്കിൽ കപ്പാസിറ്റർ. ഇത്രയും സാധനം ചെക്ക് ചെയ്യണം.
ആദ്യം Magnetron വയർ ഊരി മാറ്റി ചെക്ക് ചെയ്ത് നോക്ക്
എന്റെ micro wave ഒവെൻ samsung display C-F2 എന്ന് കാണിക്കുന്നു...ഇത് എന്തുകൊണ്ട് അന്നെന്നു പറയാമോ
സർവീസിങ് മാനുവലിൽ നോക്കിയാലേ അറിയുകയുള്ളൂ,
ഹായ്
ഹൈ വോൾട്ട് കപ്പാസിറ്റർ അനലോഗ് മീറ്റർ ഉപയോഗിച്ച് ചെക്കു ചെയുന്ന വിധം കൂടി ചെയ്യുമോ
ആദ്യം കപ്പാസിറ്റർ ഡിസ്ചാർജ് ചെയ്തിട്ട്, രണ്ടു പോർട്ട് തമ്മിൽ ഓംസ് കാണിക്കാൻ പാടില്ല, ബോഡിയും ആയിട്ട് ഓംസ് കാണിക്കാൻ പാടില്ല
Capacitor change cheyithit nilkunilla... 1 monthinullil capacitor complaint avunnu... help cheyamo
Okay
വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു മറ്റുള്ളവർക്ക് അറിവ് പകരുന്നതിനേക്കാളും അറിവ് നിങ്ങൾക്ക് ഉണ്ടാകട്ടെ ❤❤❤
റിപ്പയർ ചെയ്യാൻ എവിടയാണ് കൊടുക്കേണ്ടത് tv റിപ്പയർ ഷോപ്പിൽ കൊടുത്താൽ മതിയോ
Yes
നല്ല എക്സ്പീരിയൻസ് ഉള്ള ആളുടെ കയ്യിൽ കൊടുത്താൽ മതി
ante microwave oven heat ayillaerunnu
Njn ath open chey thu nokiyapol athintea transformarilaku ollua fuse pottipoyirunu
Athinu shadham athintea fuse matukaum kapasitaratukaum chey thu athinu shadham on akiyapol athintea main fuse vindum potti poyi pinne athintea tranformar over heat akukaum chey thu poka vannu anth annu karanam .......
ട്രാൻസ്ഫോമർ ഇന്റെ ഔട്ട്പോസ്റ്റ് കേബിൾ ഒന്ന് ഊരി വിറ്റിട്ട് ചെക്ക് ചെയ്തു
ഫ്യൂസ് പോകുന്നില്ലെങ്കിൽ മാഗ്നട്രോൺ കപ്പാസിറ്റർ ഡയോഡ് ഇവയിലേതെങ്കിലുമൊന്ന് ഡാമേജ് ആവാൻ സാധ്യതയുണ്ട്
ചേട്ടാ എന്റെ വീട്ടിലെ oven ചുടാകുന്നുണ്ട്
പക്ഷെ തിരിയുന്നില്ല
അതിനാൽ ഒരു സെഡ് മാത്രം വേവുന്നു
Grill ഉള്ളതാണ്
panasonic
Pls reply
തിരിയാത്തത് രണ്ടു കാരണം കൊണ്ടുവരാം ഒന്ന് മോട്ടോർ വർക്ക് ചെയ്യാനുള്ള വോൾട്ടേജ് മോട്ടോറിൽ വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം
രണ്ടാമത്തെ കാരണം മോട്ടർ ഡാമേജ് ആയാലും തിരിയുക യില്ല ഇതിൽ ഏതാണ് കാരണം എന്ന് മനസ്സിലാക്കി റിപ്പയർ ചെയ്യുക
ഗുഡ്
super
വയനാട്ടിൽ വന്ന് oven ൻ്റെboard ഒന്നു മാറി ത്തരുമോ. മുട്ട പൊട്ടിത്തെറി ച്ചതാണ് 'ഒ നി ഡയാണ്
ഏതെങ്കിലും ഒരു മെക്കാനിക് കടയിൽ കൊണ്ട് കൊടുത്തിട്ട് തിന്നർ ഉപയോഗിച്ച് കഴുകിയാൽ മതിയാകും ചെയ്താൽ മതിയാകും
എന്റെ ഓവൻ പവർ എല്ലാം കാണിക്കുന്നുണ്ട് സ്റ്റാർട്ട് ബട്ടൺ അമർത്തിയാൽ പ്ലേ ആവുന്നില്ല എന്തായിരിക്കും പ്രശ്നം പ്ലീസ് ഒന്ന് പറയാമോ
സ്റ്റാർട്ട് എടുക്കുന്നുണ്ടോ. സ്റ്റാർട്ട് ബട്ടൺ വർക്ക് ചെയ്യുന്നില്ല എങ്കിലും ഇതുപോലെ വരുവാൻ സാധ്യതയുണ്ട്.മൈക്രോ അവന് എത്ര വർഷം പഴക്കമുണ്ട്.ചോദ്യം ഒന്നൂടെ വ്യക്തമാക്കിയാൽ നന്നായിരിക്കും
Sometime there is a whisling sound while running but the oven is ok.
ചേട്ടാ എന്റെ ഓവൻ വർക് ചെയ്യുമ്പോൾ ഭയങ്കര ശബ്ദം ഉണ്ട് അത് എന്ത് ചെയ്യണം
വർക്കിംഗ് സ്മൂത്ത് അല്ലെങ്കിൽ ആമ്പിയർ കൂടുതൽ എടുക്കുന്നുണ്ടാവും
ചേട്ടാ ഞങ്ങളുടെ LG. oven ആണ്. ചൂടാക്കാൻ മാത്രം. ഇപ്പോൾ on ചെയ്ത് 10 second കഴിയുമ്പോൾ off ആകുന്നു. എന്താണ് പ്രശ്നം ? പറഞ്ഞു തരാമോ
മൈക്രോ ഓവനിൽ എന്തെങ്കിലും പാർക്കിംഗ് വരുന്നുണ്ടോ, പാർക്കിംഗ് വരുന്നുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തുക, ചിലപ്പോൾ അതിന്റെ മെയിൻ പിസിബി ഡാമേജ് ആകുവാനുള്ള സാധ്യതയുമുണ്ട്.
ഒരു മെക്കാനിക്കിനെ കാണിച്ച എന്താണ് പാട്ട് എന്ന് കൺഫോം ചെയ്യണം
Ok thank you
ചേട്ടാ goderj ഓവൻ ഓൺ അവന്നില്ല അത് ഏതു കൊണ്ട
മാനുവൽ ആണോ ഓട്ടോമാറ്റിക് ആണോ മെയിൻ ഫ്യൂസ് ചെക്ക് ചെയ്ത് നോക്ക് മാനുവൽ ആണെങ്കിൽ മാനുവൽ കണ്ട്രോൾ സ്വിച്ച് പോകാറുണ്ട്
ഓട്ടോമാറ്റിക് ആണെങ്കിൽ പി സി ബി യുടെ ട്രാൻസ്ഫോമർ
@@bijugeorgestvtips ഓട്ടോമാറ്റിക് ആണ്
സഹോദര നന്ദി
താങ്കളുടെ "ക്ലാസുകൾ കാണാനും പഠിക്കാനും വൈകിപ്പോയി.
ഓവനിൽ വല്ലതും വച്ച് ഓണാക്കുമ്പോൾ ഉൾഭാഗത്ത് ചൂടിന് പകരം ശക്തമായ തീ പാളുന്നത് എന്ത് കൊണ്ടാണെന്ന് പറയാമോ? ഈ വിഷയത്തിൽ വീഡിയോ ചെയ്തെങ്കിൽ ലിങ്ക് തരുമല്ലോ
സ്നേഹത്തോടെ
ഓൺ ആകുമ്പോ ഉള്ളിൽ spark ചെയ്യുന്നു എന്താ karanam
ഡോർ തുറക്കുമ്പോൾ അതിനകത്ത് ഒരു മൈക്ക് ഷീറ്റ് വെച്ചിരിക്കുന്നത് കാണാം, അതിനകത്ത് കരി ഉണ്ടെങ്കിലും ഡാമേജ് ആയാലും വർക്കിംഗ് വരും, വാങ്ങാൻ കിട്ടുന്ന എങ്കിൽ മാറ്റുക അല്ലെങ്കിൽ എടുത്തുമാറ്റുക
ഓവൻ നന്നായി ചുടാവുന്നില്ല എന്താരികും കാരണം?
ചെറുതായിട്ട് ചൂടാവുന്ന ഉണ്ടെങ്കിൽ, മാഗ്നട്രോൺ റീപ്ലേസ് ചെയ്യണം
👍👍👍👌👌👌👏👏👏👏
Otg ഓവന്റെ ഹീറ്റിംഗ് rod കിട്ടാനില്ല ഒന്നു സഹായിക്കാമോ തിരുവനന്തപുരത്താണ്
ഓൺലൈനിൽ ട്രൈ ചെയ്യൂ
ഓവനിൽ നിന്ന് എർത്ത് അടിക്കുന്നു എന്താ ചെയ്യുക
ആദ്യം നിങ്ങളുടെ ഏർത്ത് പ്രോപ്പർ ആയി വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
ട്രാൻസ്ഫോമർ നല്ല കണ്ടീഷൻ ആണോ എന്ന് ചെക്ക് ചെയ്യുക. കപ്പാസിറ്റർ ചെക്ക് ചെയ്യുക. Magnetron ചെക്ക് ചെയ്യുക.
മൈക്രോ ഓവൻ ഉള്ളിൽ എവിടെയെങ്കിലും സ്പാർക്കിംഗ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക
എൻറെ ഓവൺ വർക്കിംഗ് ചെയ്യുന്നില്ല ബോഡി അയച്ചതിനു ശേഷം കൂളിംഗ് ഫാനും ലൈറ്റ് ഡിജിറ്റൽ വർക്ക് ആയി പക്ഷേ ചൂട് ആകുന്നില്ല ശ്രദ്ധിച്ചപ്പോൾ ട്രാൻസ്ഫോമറിൽ നിന്ന് ഒരു സ്പോർട്ടിംഗ് ഇനി എന്ത് ചെയ്യണം
ഡോർ അടയ്ക്കുമ്പോൾ തന്നെ ഫാൻ ഓൺ ആവുന്നു എങ്കിൽ മെയിൻ പിസിബി ചെക്ക് ചെയ്യണം
ഞാൻ ചേട്ടന്റെ studant ആയി 😁
ഇലക്ട്രോണിക്സ് പണി ചെയ്യുന്ന ആൾ ആണോ
ബേസിക് നോളജ് കൾ എല്ലാം അറിയാമോ
@@bijugeorgestvtips
ഞാൻ ചേട്ടന്റെ പോലെത്തെ പല വീഡിയോസ് കണ്ടു ചെറിയതോതിൽ അറിവുകൾ നേടുകയാണ്. താങ്കളുടെ പോസ്റ്റുകൾ എനിക് നന്നായിട്ടു മനസിലാക്കാൻ പറ്റുന്നുണ്ട്
Thank you sir.
👍🏻👍🏻👏👏👏
🤩😍😍😍
Where we can buy the transformer ?
Second hand only, try any shop, or scrap shop
✌
കപ്പാസിറ്റർ നിൽക്കാത്തതിന്റെ കാരണം 🤔
ഞാൻ ഡായോടും ക്യാപസിറ്റിരും ഡിസ്‌കൗണക്ട് ചെയ്തു ഓണാക്കിയാലും ഒരേ റിസൾട് ആണ് പവർ ഓണാവുന്നു പക്ഷെ അകത്തെ പ്ലെയ്റ്റ് കറങ്ങുന്നില്ല ജപ്പാന്റെ യാണ് സാധനം ഡിജിറ്റൽ oven
എന്തെങ്കിലും വെച്ചാൽ ചൂടാവുന്നു ഉണ്ടോ
പ്ലേറ്റ് കറങ്ങാൻ ഒരു മോട്ടർ ഉണ്ട്
Thanks sir
Sir
Pls വാട്സ് ആപ്പ് നമ്പർ തരുമോ .. ഞാൻ ദു ബായിലാണ്.. എൻറെ whatsup 00971505857613
👍
ഒരോ സ്പയറിൻ്റെ വില പറയണം
ഓരോ സ്ഥലത്തും വ്യത്യസ്ത വിലകൾ ആയിരിക്കും
നല്ല വീഡിയോ ആയിരുന്നു പക്ഷേ ബാഗ്രൗണ്ട് മ്യൂസിക് വീഡിയോൽ കഴിവതും ഒഴിവാക്കുക.. പറയുന്നത് വ്യക്തമായി ശ്രദ്ധിക്കാൻ പറ്റില്ല.. 👌
Okay
മൊബൈൽ നമ്പർ തരുമോ
0097339007232
wid
🙏😄😄😄
Broiiii....... Number tharuo.... Naaad evida
00973 39007232
@@bijugeorgestvtips സ്ഥലം പറയാമോ' വയനാട്ടിൽ വന്ന് ഒനിഡ oven -ൻ്റെboard മാറ്റിത്തരുമോ
നിങ്ങളുടെ അടുത്തുള്ള ടൗണിൽ കൊണ്ടുകൊടുത്ത റിപ്പയർ ചെയ്താൽ മതിയാകും, എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിച്ചാൽ ഞാൻ മറുപടി തരാം
Balb ka samnaka fan nahi chalta
Chatta ph nr tharumo
0097339007232
parts evide kittum
ഫോൺ NO തരാമോ
00973 39007232
Most unimpressive
Ningalude phone number onnu tharavo..ente veetile ovenum കേടായിരികുവാണ്... Can you repair it
can i give my whirlpool microwave for repair . Your number , brother?
0097339007232
Number please
00973 39007232
Number please