''ഭീഷണി ഭയന്നാണ് രാജിയിൽ നിന്ന് നേതാക്കൾ പിന്മാറിയത്'' : Sandeep Varier | Palakkad Bjp Crisis

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 261

  • @Skumar27276
    @Skumar27276 День тому +46

    വാര്യർ അയൽവക്കത്തെ വീട്ടിലേക്ക് എത്തിനോക്കാതെ സ്വന്തം വീട്ടിലെ കാര്യം ശ്രദ്ധിക്കുക..

    • @rajendrank8933
      @rajendrank8933 День тому

      എല്ലാവരെയും കൂട്ടി ചന്തി ദീപ് തങ്ങ ളെ കാണാൻ കൊണ്ടു പോകാം എന്നാണ് കരുതിയത് 'ഇനി ഇവിടത്തെ മാ ..... മകൾ ഒരു പാട് കരയും .

  • @loveandjoy1971
    @loveandjoy1971 День тому +102

    ഉളുപ്പുണ്ടോ സന്ദീപേ ഇനിയും ബിജെപി യെ chotriyathe കോൺഗ്രസിനെ നന്നാകാൻ നോക്കുക ബിജെപി യുടെ കാര്യം അവർ നോക്കിക്കൊള്ളും

    • @gauthamprem8833
      @gauthamprem8833 День тому +1

      Sandeep paranjillengi pklum budhi ullavarkku ariyam

    • @Learntechnic
      @Learntechnic День тому

      ബി ജെ പ്പിയെ ഇനി ഇന്ത്യൻ ജനത തന്നെനോക്കും 😂😂😂 അടി വരാൻ ഇരിക്കുന്നേയുള്ളൂ

    • @Asif-t4e
      @Asif-t4e День тому +1

      ​@@Learntechnicഅയിന് ഞമ്മള് ചാവണം എന്ന് കോൺഗ്രസ്‌ പറയാൻ പറഞ്ഞ്😌

    • @manojkumar-yp6yx
      @manojkumar-yp6yx День тому

      ​@@Asif-t4e😂😂

    • @Ajithkumar-g9v
      @Ajithkumar-g9v День тому

      പിന്നെ അല്ല അത് ബിജെപി നോക്കിക്കൊള്ളും

  • @prashanthmenon4920
    @prashanthmenon4920 День тому +49

    കെപിസിസിയെ തെറി പറഞ്ഞ വക്താവാണ് വാരിയർ കൊള്ളാം

  • @GOKULANN-p2j
    @GOKULANN-p2j День тому +26

    അങ്ങിനെ അതും ചീറ്റി പോയല്ലോ സന്ദീപേ !

  • @rk6486
    @rk6486 День тому +22

    കോൺഗ്രസ്സിൽ ചേർന്നു എന്ന് പറയുരുത് മുസ്ലീം ലീഗിൽ ചേർന്നു എന്ന് പറയണം SDPI യുമായിട്ടുള്ള എല്ലാ കേസുകളും ഒതുക്കി തീർക്കണ്ടത് ആണ്

  • @muralikrishnan6400
    @muralikrishnan6400 День тому +53

    വ്യാജ തിരിച്ചറിയൽ card ഉണ്ടാക്കി തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ജനാധിപത്യം.

    • @gauthamprem8833
      @gauthamprem8833 День тому

      Ennitt enda athu case aakkanje. Ethra nal ithu paranj nadakkum.

    • @muralikrishnan6400
      @muralikrishnan6400 День тому

      @gauthamprem8833 കേസ് ഒക്കെ നടക്കുന്നുണ്ട്. മാപ്രകൾ വാർത്ത കൊടുക്കാത്തല്ലേ. ഫോറെൻസിക് റിപ്പോർട്ട്‌ ഒക്കെ വന്നു 15000 വ്യാജ card ഉണ്ടാക്കി എന്ന്. ആരോപണം ഉന്നയിച്ചത് കോൺഗ്രസ്സിലെ ഒരു വിഭാഗം തന്നെയാണ്.

    • @aadyashap
      @aadyashap День тому

      ഈവിഎമ്മിൽ കൃത്രിമത്വം നടത്തി ജയിക്കുന്ന ജനാധിപത്യ പാർട്ടിയാണ് ബിജെപി🤭😂🤣

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 День тому

      Lokavasam vare e oombanmar parayum​@@gauthamprem8833

    • @preethapillai3930
      @preethapillai3930 День тому

      ​@😂😂gauthamprem8833

  • @SamySamy-zs9ru
    @SamySamy-zs9ru День тому +25

    ആദ്യം കോൺഗ്രസ് നന്നാക്കാൻ നോക്ക്, അത് ഹമാസിയായി മാറിയ വാര്യർക്ക് സാധ്യമല്ല,

  • @dineshtr6583
    @dineshtr6583 День тому +31

    പ്രശാന്ത് ശിവൻ വന്നതോടെ യുവ നേതൃത്വം ശക്തമാകും. സന്ദീപിന്റെ പരിപ്പ് ഇനി വേവില്ല. ഒറ്റക്കെട്ടായി എല്ലാ നേതാക്കളും ഇനി അങ്ങോട്ട് പ്രവൃത്തിക്കും സന്ദീപ് എന്തോ ആണെന്ന് കോൺഗ്രസ്സ് തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിലാണ് ഇവ൯ ബിഗ് സീറോ ആണെന്ന് താമസിയാതെ മനസ്സിലാക്കി കൊള്ളും

  • @SatheeshJagath
    @SatheeshJagath День тому +17

    ബിജെപി യുടെ കാര്യം RSS നോക്കിക്കൊള്ളും, നിങ്ങളാദ്യം സുധാകരനെയും, സതീശനെയും സമവായത്തിൽ എത്തിക്കാൻ നോക്ക് 😂ഇല്ലെങ്കിൽ ഇനി അവരെ കാണാൻ മാരാർജി ഭവനിൽ വരേണ്ടി വരും.

  • @sthampilal9626
    @sthampilal9626 День тому +18

    അല്ലാതെ എല്ലാവരും അണ്ണനെ പോലെ ഓന്ത്‌ ആകും എന്ന് കരുതി അല്ലെ

  • @aravindakshanpr5301
    @aravindakshanpr5301 День тому +14

    Bjp യുടെ കാര്യം, പുറത്തുകളഞ്ഞവനോട് ചോദിക്കുന്ന മാധ്യമ ഹിജഡ..

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 День тому +9

    Sandeep Warrier സ്വന്തം പാർട്ടിയിൽ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ ഉള്ള സ്ഥാനവും മാനവും പോകും

  • @Nishpakshan18
    @Nishpakshan18 День тому +11

    പാണക്കാട് സർട്ടിഫൈഡ് മതേതരവാദി 💚

  • @abhijithr3599
    @abhijithr3599 День тому +48

    തനിക്കു എന്ത് വേണം. ഞങ്ങളുടെ കാര്യം bjp നോക്കി കൊള്ളാം. സംഘപരിവാർ നോക്കി കൊള്ളും.

  • @sasidharanpk7412
    @sasidharanpk7412 День тому +6

    സന്ദിപെനി പോയത് നിനക്ക് സ്റ്റേജിൽ സീറ്റ് കിട്ടാത്തതിനാൽ പോയ തല്ലെ ഇത് കോൺസ് അല്ല. ബിജെപിയുടെ കാര്യം പറയാൻ കോൺഗ്രസ് പ്രതിനിധി വരണ്ട,

  • @sganeshist
    @sganeshist День тому +20

    Bjp is not congress. Warrior must be a disappointed man.

  • @guruchandranchambayil1779
    @guruchandranchambayil1779 День тому +10

    താഴെ തട്ടിൽ നിന്ന് കയറി വന്നവനാണ് താനെന്ന് പറഞ്ഞ് നടക്കുന്ന വാര്യരെ ഒരു കാര്യം മനസ്സിലായി ഇത്രയും കാലം പാർട്ടിയിൽ ഉണ്ടായിട്ടും BJP എന്ന പാർട്ടിയെക്കുറിച്ച് ഇയാൾ ഇതുവരെയും ഒന്നും പഠിച്ചിട്ടില്ല എന്ന്.
    ഏതായലും കുളം കലക്കി മീൻ പിടിക്കാനിരുന്നത് വെറുതെയായി.😂😂

  • @Rajamma62
    @Rajamma62 День тому +13

    വാര്യർ എത്ര കാലുവാരാൻ പരിശ്രമിച്ചാലും വ്യാജന്മാർക്ക് ഒന്നും ചെയ്യാനാവില്ല
    ഈ മാമാ പണി ഒന്നു നിർത്തി വല്ല കക്കൂസ് കഴുകാൻ പോയാൽ ഇതിലും നന്നാകും

  • @sandhyasanthosh4760
    @sandhyasanthosh4760 День тому +22

    ഇയാൾക്ക് നാണമില്ലേ.. cong ന്റെ കാര്യം നോക്കൂ

  • @enlightnedsoul4124
    @enlightnedsoul4124 День тому +6

    സന്ദീപേ... നിനക്ക് കിട്ടാൻ സാധ്യതയുണ്ടായിരുന്നു പാലക്കാട് അധ്യക്ഷ സ്ഥാനമാണ് ഇന്ന് പ്രശാന്ത് ശിവൻ കൊണ്ടുപോയത്... നീ വീണ്ടും വക്താവായി കോൺഗ്രസിൽ തുടരുന്നു 😂 ഗതിക്കേട്

  • @gireeshv.k1498
    @gireeshv.k1498 День тому +3

    കോൺഗ്രസിൻറെ കാരൃം പറ... ബിജെപി യുടെ കാരൃം മിണ്ടരുത്.

  • @prakashbabu7220
    @prakashbabu7220 День тому +6

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിച്ചില്ലെങ്കിൽ സന്ദീപ് വാര്യരുടെ തീരുമാനം പ്രവചിക്കാൻ പറ്റുമോ?

  • @santhur7218
    @santhur7218 День тому +14

    അങ്ങനെ പറയാനേ പറ്റൂ😂

  • @VaradharajTk
    @VaradharajTk День тому +11

    ചാനൽ ചർച്ചകളിൽ ഇത്രക്കും വർഗ്ഗീയ വിഷo ചീറ്റിയ സന്ദീപിനെ പോലെ വേറൊരു വാക്താവും ഉണ്ടായിരുന്നില്ല അദ്ദേഹം പോയതോടു കൂടി BJP നന്നായി സന്ദീപ് പോയതോട് കൂടി ഇത്തരത്തിലുള്ള പുഴുകുത്തുകളെ കരുതിയിരിക്കുന്നതിനുള്ള പാഠം മായി

  • @radhakrishnanmk8874
    @radhakrishnanmk8874 День тому +4

    സന്ദീപേ, നാണം തീരെ ഇല്ലേ

  • @RameshRamu-rd2lp
    @RameshRamu-rd2lp День тому +5

    എന്ത് ഭയം നിങ്ങൾ പോയി നിങ്ങൾക്ക് കെന്താ സംഭവിച്ചത് പോകുന്നവർക്ക് പോവാം പാർട്ടി ഇവിടെ ശക്തമായി തുടരും❤❤❤ ഇയാളുടെ അത്മർത്ഥത പിന്നെ പറയണ്ട😂😂😂

  • @മടിയൻമലയാളി

    ന്യൂസ്‌ റീഡർക്ക് സമാധാനമായി ഇനി ഉറങ്ങാം.. 😁😁😁

  • @jayakumardl8159
    @jayakumardl8159 День тому +12

    എല്ലാ പാർട്ടികളിലും ഉള്ള പ്രശ്നങ്ങൾ BJP യിലും ഉണ്ട്.

  • @gopinadhannair3269
    @gopinadhannair3269 День тому +7

    ചന്ദി പേ നീ അധികാരി മോഹി ആണെടാ,

  • @manojsingerwayanad7052
    @manojsingerwayanad7052 День тому +6

    കുന്തിപെ നിൻ്റെ കുത്തി തിരിപ്പ് നടന്നില്ല അല്ലെ 😂😂😂

  • @Rajukkm-ow3uh
    @Rajukkm-ow3uh День тому +25

    സന്ദീപ് നിനക്കു പറ്റിയെ പണി ഗൾഫിൽ അറബിയുടെ kudeane

  • @rohannair218
    @rohannair218 21 годину тому +1

    വാര്യരുടെ ഭാവി ശോഭനം..
    കഴിഞ്ഞ പത്തു പന്ത്രണ്ട് വർഷമായി ഭാരതമഹാരാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന വക്താവ് സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ്, രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷ സ്ഥാനത്ത് തുടരുന്ന പാർട്ടിയുടെ വക്താവായി നിയമിച്ചത് ഒരു ഭാഗ്യം തന്നെയാണേ.

  • @amabhidesigner
    @amabhidesigner День тому +6

    സന്ദീപ് : ഒത്തില്ല 😁

  • @balumadathil7798
    @balumadathil7798 День тому +13

    ഉളുപ്പില്ലാത്ത വാര്യർ ഒരു നീക്കം നടത്തി അതു പരാജയപ്പെട്ടു. എന്നിട്ട് ഇപ്പം ചാനലിൽ വന്നു ന്യായീകരിക്കുന്നു നിനക്കൊക്കെ ...... ഡോ വാര്യർ നീ ബിജെപി യുടെ കാര്യം നോക്കണ്ട അതു ഞങ്ങൾക്ക് അറിയാം നിങ്ങള് ബിജെപി യെ താഴെ ഇറക്കി പാലക്കാട് പിടിക്കാം എന്നുള്ളത് തൻ്റെ വ്യാമോഹം മാത്രം ആണ്. എന്താടോ വാര്യരെ താൻ നന്നാവത്തെ സ്നേഹത്തിൻ്റെ കടയിൽ ഏത്തി എന്നിട്ടും താൻ നന്നായില്ല ഇനിയെപ്പം . ബിജെപി അംഗങ്ങളെ പിടിക്കാൻ താൻ കുറച്ചുകൂടി മൂക്കണം അതിനു താൻ കരിഞ്ഞില്ലേ ഇനി നടക്കില്ല ഇനി കോൺഗ്രസിലും താൻ വെയ്സ്റ്റ് ഇനി താൻ ഒന്നുമല്ലാതെ പുറത്ത് പോവും ആർക്കും വേണ്ടാത്തവനായി. കെ ബൈ വാര്യരേ

  • @AjayanArimmal
    @AjayanArimmal День тому +5

    Yess.... കാല് മാറുന്നവനെ.... ഇനി വേറൊരു പാർട്ടിലേക് മാറാൻ കാല് ഉണ്ടാവരുത്.... 🙏

  • @MohananPk-r2n
    @MohananPk-r2n День тому +3

    സന്ദീപിന്റെ പരിപ്പ് പാലക്കാട് വേവില്ല. നിലപാടില്ലാത്തവൻ ഇവനെ ആരാ BJP യുടെ കാര്യം പറയാൻ ചുമതല പെടുത്തിയത്. മാ പ്രകൾക്ക് തീരേ വിവരമില്ലേ?🤔🤔🤔

  • @mnmohanannair7799
    @mnmohanannair7799 День тому +9

    അന്തഭയം ഇറുക്കണം .
    BJP പ്രവർത്തകർ പ്രവർത്തിച്ച് ജയിപ്പിച്ചു വിട്ടിട്ട് കാലുമാറി പാർട്ടിയേയും പ്രവർത്തകരേയും സംഘടിതമായി ചതിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എല്ലാവർക്കും നല്ലതുപോലെ അറിയാം .
    പിന്നെ എല്ലാവരും സന്ദീപ് വാര്യരെ പോലെ നിസ്സാര കാര്യത്തിന് വേണ്ടി പാർട്ടി വിടുകയോ പാർട്ടിയെ ചതിക്കുകയോ ചെയ്യില്ല .

  • @maheshmundarappally7613
    @maheshmundarappally7613 День тому +3

    സന്ദീപ് 'ഉളുപ്പില്ലാത്തവൻ

  • @shaylagamanohar2677
    @shaylagamanohar2677 День тому +12

    നിൻ്റെ അവസ്ഥ കണ്ടുള്ള ഭയമാണ്

  • @XXAAOO-q9m
    @XXAAOO-q9m День тому +3

    അയ്യേ സന്ദീപ് ചമ്മി പോയി ഇന്ന് പറഞ്ഞു ആ 9 പേരും വരുന്ന് സന്ദീപ് ചർച്ച നടത്തിട്ട് ആണ് എന്ന് ഇപ്പോൾ പറയുന്നു ഭീഷണിപ്പെടുത്തിട്ടാ മാറത്തത് എന്ന് സന്ദീപ് താൻ പാർട്ടി മാറിട്ട് തന്നെ ഭീഷണി പ്പെടുത്തിയോ അവർ ഇല്ലല്ലോ താൻ വിളിച്ചാൽ ഒന്നും വരുന്നവർ അല്ല സന്ദീപേ അവർ

  • @RADHAKRISHNANRADHAKRISHN-dd4xz
    @RADHAKRISHNANRADHAKRISHN-dd4xz День тому +4

    ഇവൻ ആര് bjp അല്ലെ പിന്നെ എന്തിനു ചോദിക്കുന്നു മാപ്ര യുടെ കാര്യം

  • @SurendraBabu-zn1dz
    @SurendraBabu-zn1dz День тому +6

    നിങ്ങളെന്തിനാണ് ഇവൻെറ അഭിപ്രായം തേടുന്നത്

  • @rajeshkm3124
    @rajeshkm3124 14 годин тому +1

    RSS ൽ ഉള്ള പ്രശനം തീർക്കാൻ തന്നെപ്പോലെത്തെ ശിഖണ്ഡികൾ ആവശ്യമില്ല വാര്യരെ. താൻ കസേരകളിയിലെ കേമനാകാം പക്ഷെ ദൗർഭാഗ്യം എന്നു പറയായട്ടെ താൻ ഇപ്പോൾ ഉള്ളിടത്ത് കസേരകളിക്കാർ ഒട്ടും മോശക്കാരല്ല

  • @akhilkm5345
    @akhilkm5345 День тому +1

    ഇവനൊന്നും ഒരു പണിയുംഇല്ലേ
    നിന്റെ പാർട്ടിയിലെ ഒരു സമരം എങ്കിലും നടത്തി കാണിക്ക്

  • @naughtysidhuuu5330
    @naughtysidhuuu5330 День тому +3

    ഒരു പ്രശ്നവും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്സ് അതോർത്ത് സമാധാനിക്കാം ചന്ദീപ് വാരിയങ്കുണ്ടന്😂😂😂....

  • @RADHAKRISHNANAP-fz1qz
    @RADHAKRISHNANAP-fz1qz День тому +1

    വാര്യരും മാധ്യമ ഹിജഡകളും ഇളിഭ്യരായി, അതിന്റെ കരച്ചിൽ ആണ് കേൾക്കുന്നത് 😛😛😂😊

  • @bobbypoovathumkal
    @bobbypoovathumkal День тому +3

    എൻ്റെ ചന്തി പെ നീ ഒരു പഞ്ചായത്ത് മെമ്പറാകാൻ നോക്ക്

  • @sreekalavijayan5981
    @sreekalavijayan5981 День тому +1

    പ്രശാന്ത് ശിവൻ👌💯👍

  • @krishnankutty4709
    @krishnankutty4709 День тому +4

    സാദിപ് മുട്ടനാട് മുന്നിൽകുടി വന്നു palukudikum👏പുറകില്കൂടിവന്നു ഭേ എന്നു പറയും പോടാ ഇയാൾ പാർട്ടിവിടുപോയിട്ടു ആരും ചോരാച്ചില്ലാലോ

  • @rohannair218
    @rohannair218 21 годину тому +1

    'പാണ്ടൻ നായുടെ പല്ലിന് ശൗര്യം..
    പണ്ടേ പോലെ ഫലിക്കുന്നില്ല

  • @madhusudannair8634
    @madhusudannair8634 День тому +2

    ഇവനെ എത്ര കാലം മാപ്രകൾ തോളിൽ വച്ചോണ്ട് നടക്കുമെന്ന് കണ്ടറിയാം !

  • @jayaprakashthankappan483
    @jayaprakashthankappan483 16 годин тому +1

    എടോ വാര്യരെ താൻ ഒരിക്കലും നനാവാൻ പോണില്ല , കോൺഗ്രസ്സ് തനിക്ക് ഇപ്പോൾ തള്ളി തരും

  • @surendrantharur6008
    @surendrantharur6008 День тому +2

    മഴപ്പാറ്റക്കുകൂടെ ഇതിലും ജീവൻ ഉണ്ടാവും എന്തിനാ ഈ ഡ്രാമക്കൊക്കെ നിന്നത് മിണ്ടാതിരുന്നിരുന്നെങ്കിൽ ഇതിലും അഭിമാനം ഉണ്ടാകുമായിരുന്നു

  • @Kannanpalliyali
    @Kannanpalliyali День тому +2

    Bjp 🇮🇳🇮🇳💪💪

  • @ExposePseudos
    @ExposePseudos День тому +1

    സന്ദീപ് ഉംബാവാരിയർ

  • @rajeevanM-sw1ch
    @rajeevanM-sw1ch День тому

    😢😢😢

  • @shahidafridi7365
    @shahidafridi7365 17 годин тому +1

    BJP❤

  • @sureshvp2630
    @sureshvp2630 День тому +1

    Rss വിചാരിച്ചാൽ അത്രയേ ഉള്ളു
    പൊട്ടിത്തെറി പ്രദീക്ഷിച്ച സന്ദീപ് പാർട്ടികൾ കരയുന്നു 😂😂😂

  • @abhilashkpz8924
    @abhilashkpz8924 День тому +1

    🚩🚩🚩♥️♥️♥️

  • @sureshae4318
    @sureshae4318 День тому +3

    കോൺഗ്രസ്‌ ൽ ജനാധിപത്യം ഉണ്ടോ.

    • @aadyashap
      @aadyashap День тому

      ഈവിഎമ്മിൽ കൃത്രിമത്വം നടത്തി ജയിക്കുന്ന ജനാധിപത്യ പാർട്ടിയാണ് ബിജെപി😅

  • @subbin1971
    @subbin1971 День тому +2

    തൻ്റെ സ്വാധീനം ഉപയോഗിച്ച് പാലക്കാട് നഗരസഭയിൽ "ഓപ്പറേഷൻ കൈപ്പത്തി " നടത്തി കൊടുത്ത് KPCC യിൽ ഒരു ജനറൽ സെക്രട്ടറി സ്ഥാനം നേടിയെടുക്കാമെന്ന സന്ദീപിൻ്റെ മോഹം പൊലിഞ്ഞ് പോയതിൻ്റെ നിരാശ അയാളുടെ വാക്കിലുണ്ട്. ഇന്നലത്തെ ചാനൽ ചർച്ചയിലെ ആവേശം ഇന്നില്ല 😂😂. BJP വക്താവായിരുന്ന സന്ദീപിന് കോൺഗ്രസ്സിലും അതേ പണി തന്നെ കിട്ടി.😂 പിന്നെ UDF ൻ്റെ joining incentive ആയി മുസ്ലിം ലീഗിൻ്റെ കെയറോഫിൽ കുറച്ച് ഗൾഫ് നാടുകൾ ചുറ്റിക്കറങ്ങാനും പറ്റിയ തൊഴിച്ചാൽ അയാളുടെ പൊളിറ്റിക്കൽ കരിയർ utter failure ആയി പോയി. രാഷ്ട്രീയത്തിൽ Aggressiveness നോടൊപ്പം അനുയോജ്യമായ അവസരത്തിന് കാത്തിരിക്കാനുള്ള കുറച്ച് ക്ഷമയും ഉള്ളവനേ വിജയിക്കൂ...സന്ദീപേ... താങ്കൾക്കതില്ലാതെ പോയി .BJP യിൽ നിന്ന് വിട്ടു പോയ മറ്റൊരു ഭീമൻ രഘു ..😂😂😂

  • @sindhumpai8934
    @sindhumpai8934 День тому +5

    അല്ലാതെ കരുണക്കാരന്റെ മകൾകും ആന്റണി യുടെ മകന് പോലും സ്ഥാനം ഇല്ലാത്തിടത്തു 🤣🤣🤣സുഡാപ്പിയുടെ പാത്രം കഴുകാൻ മാത്രമേ ചാൻസ് ഉളൂ എന്ന് മനസിലാക്കിയിട്ടു അല്ല 🤣🤣🤣

  • @jayanthirajendran6051
    @jayanthirajendran6051 День тому +1

    സിപിഎം അപ്പി തിന്നുന്ന കൊറേ സിജെപി

  • @Kannanpalliyali
    @Kannanpalliyali День тому +1

    സന്ദീപ് വാര്യരെ

  • @SML0000
    @SML0000 День тому +2

    ഭീക്ഷണി അല്ല ഭീഷണി

  • @ganeshbabu3784
    @ganeshbabu3784 День тому +1

    നാണം വേണം. പ്ലാൻ പൊളിഞ്.

  • @anilnair8531
    @anilnair8531 День тому +2

    ഇവൻ ലോക ഉടായിപ്പ്

  • @manibalumanibalu-sf6lw
    @manibalumanibalu-sf6lw День тому +6

    Nee ninte partyude pani nikke nokkke😂😂.

  • @sajumk9376
    @sajumk9376 День тому +1

    വാര്യരെ നീ നന്നാവില്ല

  • @gopinathannair6320
    @gopinathannair6320 День тому +2

    മലയാളം അറിയുന്ന ആരുമില്ലെടോ നിന്റെ ഡെസ്കിൽ 🙄 ഭീക്ഷണി പോലും 🙄

  • @damodaraswami02
    @damodaraswami02 День тому +1

    അവരെ ഒക്കെ നേതാക്കൾ എന്ന് പറയുന്നതാ കഷ്ടം..

  • @Ramankutty-p8d
    @Ramankutty-p8d День тому +2

    ഇവൻ ഇവന്റെ കാര്യം നോക്കട്ടെ paduchetta

  • @sajeevansajeevankn2636
    @sajeevansajeevankn2636 День тому +1

    Sandeep😂😂😂😂😂😂😂😂😂😂😂

  • @rajus3885
    @rajus3885 День тому

    കുടുംബശ്രീ വാരിയർ 🫡🫡🫡

  • @radhakrishnanmk8874
    @radhakrishnanmk8874 День тому +1

    സന്ദീപേ മെഴുകി മെഴുകി ഇല്ലാതായോ

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 10 годин тому

    കസേരക്ക് വേണ്ടി ആരും പാർട്ടി വിടുകയില്ല നല്ലത് പൊലെയാണങ്കിൽ ഇയാൾ ഇന്ന് തപ്പിത്ത് വരണ്ട ആളാണ് സന്ദീപ് കോൺഗ്രസ് കേരളത്തിൽ എവിടെയും എത്തുകയില്ല

  • @aravidankv8058
    @aravidankv8058 День тому +2

    ONNU POODA JAI BJP JAI JAI BJP 🙏 ❤

  • @manojkumar-yp6yx
    @manojkumar-yp6yx День тому +1

    Varrier ippo karanjene...... 😢... Ullil sagadam undavum...

  • @muralidharan7637
    @muralidharan7637 День тому +7

    അറബികളുടെ കക്കൂസ് കഴുകി എപ്പോൾ എത്തി...

  • @ghostxbrowser
    @ghostxbrowser День тому +1

    Vijayettan tanne adutha 5 varshavum... 😂😂

  • @amulyas7020
    @amulyas7020 День тому

    Warrior became an astrologist after joining congress.😂😊

  • @sweethun60
    @sweethun60 День тому +1

    Kashtam KPCC. KPCC spoke person. This guy Varrior. The biggest liar and power thirsty. And no decency ever

  • @venugopalanm7973
    @venugopalanm7973 День тому +1

    കോൺഗ്രസിൽ പ്രശ്നങ്ങളെ ഇല്ല

  • @fivestarhome
    @fivestarhome День тому +4

    .... sho innathe debatnu medias nu Bjp de kayyil ninnu onnum kiteelalle😂😂😂😂

  • @shajititus2698
    @shajititus2698 День тому +1

    Sandeep your before Bjp now sdpi Congress freedom party sdpi Congress 2050 Indian sdpi Congress pm Sandeep

  • @SathyanSathyan-b5x
    @SathyanSathyan-b5x День тому

    സന്ദീപ് അടുത്ത മുഖ്യമന്ത്രി

  • @nandakumarv9869
    @nandakumarv9869 День тому

    ഏതായാലും കസേര കിട്ടി.

  • @mathew9390
    @mathew9390 День тому

    ഭീഷണി ആണ് ബിജെപിയുടെയും സിപിഐഎം ൻറയും തുറുപ് അത് തന്നെ ആണ് കോൺഗസിൻറ മനോഹാരിതയും ശാപവും.

  • @rekhars6667
    @rekhars6667 День тому

    നീ ആരുവാ നീ എന്തോ ഭയങ്കരമാന ആൾ ആണെന്ന തോന്നൽ ആണ് ഈ അവസ്ഥ വന്നത് മുഖ്യമന്ത്രി ആകുമോ അടുത്ത ഇലക്ഷന് 😁

  • @PrabhakaranKv-zw3eo
    @PrabhakaranKv-zw3eo День тому +1

    വൃത്തികെട്ട അവതാരകർ

  • @RageshMohan
    @RageshMohan День тому +2

    എന്തായാലും വാര്യരെ വക്താവിൽ ഒതുക്കി അല്ലെ...
    വാര്യരെ എല്ലാം ശെരി ആകും 😄

  • @sudhakaransudhak-t1e
    @sudhakaransudhak-t1e День тому

    വാര്യരെ വണ്ടി വിട്ടു

  • @SajiNair-k5l
    @SajiNair-k5l День тому

    ഇവന്റെ കുത്തിതിരുപ്പ് രാഷ്ട്രീയം കോൺഗ്രസിന് തന്നെ തലവേദന ആകും...

  • @SreenivasanKn-m2w
    @SreenivasanKn-m2w День тому

    പൂച്ചക്ക് പൊന്നൂറുക്കുന്നിടത്തു എന്ത് കാര്യം, താൻ കോൺഗ്രസ്‌ അല്ലെ......

  • @ananthajitnair5772
    @ananthajitnair5772 День тому

    കലകവെള്ളത്തിൽ മീൻ പിടിയ്ക്കാൻ പോയത്

  • @Premodpa
    @Premodpa День тому

    വരിയർ വെള്ളം കോരിയത് വെറുതെ ആയി

  • @sivaprasadpv6333
    @sivaprasadpv6333 День тому +1

    സന്ദീപ് ഇങ്ങനെ RSS നെയും ഹിന്ദുക്കളെയും വിമര്ശിച്ചാൽ ആത്മഭിമാനം ഉള്ള ഒരു ഹിന്ദുവും കോൺഗ്രസിന് വോട്ട് ചെയ്യില്ല കേട്ടോ. ഇവനെ മാറ്റി നിർത്തിയാൽ നന്ന്

  • @swapnaachu5867
    @swapnaachu5867 День тому

    വാരി ഓന്ത് ബിജെപിയെ ഉണ്ടാക്കേണ്ട 😊😊😊

  • @Aspirant-ii7fq
    @Aspirant-ii7fq День тому

    സന്ദീപു.......😂😂😂

  • @bijuramachandran1094
    @bijuramachandran1094 День тому

    ഇവനെയൊക്കെ പൊക്കി കൊണ്ടുവരുന്ന ചാണലുകളെ പറഞ്ഞാൽ മതി. ഒറ്റു കാരൻ എന്നും ഒറ്റുകാരൻ തന്നെയായിരിക്കും. കോൺഗ്രെസ്സുകാർക്ക് അറിയാം ഇദ്ദേഹത്തിന് സ്ഥാനമാനങ്ങൾ കിട്ടിയില്ലെങ്കിൽ അടുത്ത പാർട്ടിയിലേക്ക് പോകും എന്ന്