ഒരു പാട് ഗായകരുടെ പാട്ട് ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ ❤ മനസിന് ആർദ്രത ഉണ്ടാക്കുന്നതിൽ രതീഷ് എന്ന സംഗീതഞ്ജന് അപാരമായ സിദ്ധിവിശേഷമുണ്ട്. എന്നാൽ എല്ലാ സംഗീതഞ്ജർക്കും മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല. സുഗന്ധ പൂരിതമായ ഒരു പൂവിന്റെ ഇതൾ അടർത്തി വച്ചു നീട്ടുന്നത് പോലെ സംഗീതം പൂക്കോ ചുണ്ണാമ്പോ എന്നറിയാത്ത എന്നെപ്പോലുള്ളവർ രതീഷ് സാറിന്റെ സംഗീത പരിപാടിയിൽ ലയിച്ചിരിക്കുന്നുണ്ടെങ്കിൽ അത് ഒരു അനുഗ്രഹീത കഴിവ് തന്നെയാണ്.❤ ഇനിയും ഇനിയും എത്രയോ രാഗവിസ്താരം വരട്ടെ. കർണ്ണാടക സംഗീതം, മേളകർത്താരാഗം, ജന്യരാഗം , ഔഡവ ഔഡവരാഗം എന്നീ വാക്കുകളൊക്കെ എന്നെ പ്പോലുള്ളവർക്ക് പറയാൻ സാധിച്ചത് ❤ ഇത്തരം ക്ലാസിൽ കൂടിയാണ്. നന്ദി🏵️🏵️🏵️🏵️🏵️🏵️
മകളുടെ പാട്ടുകൾ കേട്ടിരുന്നു. വിജയി ആകുമെന്ന് ഉറപ്പായിരുന്നു. അഭിനന്ദനങ്ങൾ അറിയിക്കണം❤. താങ്കളുടെ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തിയോടെ തുടരുക. ഞങ്ങൾ ഒപ്പമുണ്ട്
Very nice presentation.. informative and entertaining too .. thoroughly enjoyed listening to it Thank you so much .. will look forward to more of such videos 👍👍
ഒരുപാടൊരുപാട് നന്ദി - എത്ര മനോഹരം - എത്ര സന്തോഷം - ഈ ചാനൽ നൽകുന്ന സന്തോഷം ചെറുതല്ല ... അറിവും ആനന്ദവും ഉൾച്ചേർന്നത് : ദയവു ചെയ്ത് നിർത്തരുത് ഷൈൻ - കോഴിക്കോട്
വളരെ മനോഹരം ഇനിയും മറ്റു രാഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് പ്രതീഷിക്കുന്നു 🙏sr എനിക്ക് മ്യൂസിക് അറിയില്ല പക്ഷെ സാറിന്റെ മുൻബ് ഉള്ള രാഗം ക്ലാസ്സ് കേട്ട് ഞനും ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് ചെയ്തു രാഗം ആഭേരി 🙏താങ്ക്സ്
മനോഹരമായ അവതരണം. മറ്റ് രാഗങ്ങളെപ്പോലെ അത്ര കേൾക്കാത്തരാഗമാണ് എന്നാണ് വിചാരിച്ചത്. പക്ഷേ രതീഷ് സാർ ആലപിച്ച കുറേഗാനങ്ങളുടെ വരികൾ കേട്ടപ്പോൾ ചാരുകേശി നമ്മുടെ ഹൃദയത്തിൽ മദിക്കുന്ന രാഗമായി തോന്നി. സ്വാതിതിരുനാൾ സിനിമ കണ്ടത് മുത ൽ "കൃപയാ പാലയ ശൗരേ " മനസിൽ ഉണ്ട്. പക്ഷേ അതേത് രാഗമാണ് എന്ന് മനസിലായത് ഇന്നത്തെ ക്ലാസിൽ നിന്നാണ് നന്ദി❤❤❤❤
Pls add some more Tamil songs also in ragaparichayam ( uyire pallvi eathu ragam aanennu koode onnu parayane 😘🥰)thank you hope more videos will come all the very best
Many congratulations and best wishes to your daughter. Wishing all the best for the channel. Kindly continue your selfless efforts in sharing knowledge in the field of music. Much appreciated 👍
Ratheesh… happy to see you are back with another great episode. ❤❤❤ One of my favourite Raagam. കൃഷ്ണകൃപാ സാഗരം (യൂസഫലി കേച്ചേരി .. .. രവി ബോംബെ .. ) also is Charukeshi..right?
Ravish Kumar is a really talented and knowledgeable musician. I.would like to hear your complete rendering of songs. അഭയം എന്ന ചിത്രത്തിലെ 'ശ്രാന്തമംബരം " എന്ന ഗാനം ചാരുകേശി രാഗമാണോ?
ഏല്ലവരോടും ഒരുപാട് നന്ദി... ഈ കമന്റുകൾ തരുന്ന ഊർജ്ജം വളരെ വലുതാണ്...
സ്നേഹം...❤❤❤
പല്ലവി കുട്ടിക്ക് അഭിനന്ദനങൾ ❤
ഈ ചാനൽ ഹൃദ്യമയോരു അനുഭവമാണ്
❤വളരെ നല്ലത് വ്യായാമം ചെയ്യുമ്പോഴും ഡ്രസ്സ് ക്വഴുകുമ്പോഴും കേൾക്കും.. 🥰
സൂപ്പർ സർ
❤നന്മകൾ നേരുന്നു.
Tooo...nice❤
Thank you sir super, please try darbari kanada
ഒരു പാട് ഗായകരുടെ പാട്ട് ഞാൻ കേൾക്കുന്നുണ്ട്.
പക്ഷേ ❤ മനസിന് ആർദ്രത ഉണ്ടാക്കുന്നതിൽ രതീഷ് എന്ന സംഗീതഞ്ജന് അപാരമായ സിദ്ധിവിശേഷമുണ്ട്.
എന്നാൽ എല്ലാ സംഗീതഞ്ജർക്കും മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല.
സുഗന്ധ പൂരിതമായ ഒരു പൂവിന്റെ ഇതൾ അടർത്തി വച്ചു നീട്ടുന്നത് പോലെ
സംഗീതം പൂക്കോ ചുണ്ണാമ്പോ എന്നറിയാത്ത എന്നെപ്പോലുള്ളവർ രതീഷ് സാറിന്റെ സംഗീത പരിപാടിയിൽ ലയിച്ചിരിക്കുന്നുണ്ടെങ്കിൽ അത് ഒരു അനുഗ്രഹീത കഴിവ് തന്നെയാണ്.❤
ഇനിയും ഇനിയും എത്രയോ രാഗവിസ്താരം വരട്ടെ.
കർണ്ണാടക സംഗീതം, മേളകർത്താരാഗം, ജന്യരാഗം , ഔഡവ ഔഡവരാഗം
എന്നീ വാക്കുകളൊക്കെ എന്നെ പ്പോലുള്ളവർക്ക് പറയാൻ സാധിച്ചത് ❤ ഇത്തരം ക്ലാസിൽ കൂടിയാണ്.
നന്ദി🏵️🏵️🏵️🏵️🏵️🏵️
❤❤❤
Thanks sir
Welcome back,we missed you a lot.
God bless you and family,especially your daughter Pallavi.
Thank you.
Sir nte videos കണ്ടാണ് ഞാൻ flute nulla കുറച്ചു കാര്യങ്ങൾ പഠിക്കുന്നത് പോയി പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണം... Sir🔥 nte♥️ ഈ ക്ലാസുകൾ വളരെ സഹായം ആണ്
Sir,go ahead whatever hindrances.Your sound is resembling sometimes to Yesudas Sir.I am just a listener to the music.
സൂപ്പർ ❤ ഒത്തിരി ഉപകാരപ്രദം ❤❤
ശുദ്ധധന്യാസി രാഗം. പരിചയപെടുത്തുമോ 😍😍
കൃഷ്ണകൃപാ സാഗരം എന്ന സർഗ്ഗം സിനിമയിൽ ഉള്ള പാട്ട്..
കൃപയ പാലയ....
Very nice .. ❤ eniyum orupadu Ragam.. episode cheyyanai. .
മകളുടെ പാട്ടുകൾ കേട്ടിരുന്നു. വിജയി ആകുമെന്ന് ഉറപ്പായിരുന്നു. അഭിനന്ദനങ്ങൾ അറിയിക്കണം❤. താങ്കളുടെ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തിയോടെ തുടരുക. ഞങ്ങൾ ഒപ്പമുണ്ട്
നാഥാ നിൻ ഗന്ധർവ്വമണ്ഡപം തന്നിൽ ഞാൻ
ഭഗ്നപാദങ്ങളാൽ നൃത്തമാടാം...
Very nice presentation.. informative and entertaining too ..
thoroughly enjoyed listening to it
Thank you so much .. will look forward to more of such videos 👍👍
Kalakki mone
ഞാനും ആലോചിച്ചിട്ടുണ്ട് എന്താണ് ഇപ്പോൾ വീഡിയോസ് ചെയ്യാത്തതെന്ന്.
Santhosham veendum kandathil 🥰🥰🥰🥰
ഒരുപാടൊരുപാട് നന്ദി - എത്ര മനോഹരം - എത്ര സന്തോഷം - ഈ ചാനൽ നൽകുന്ന സന്തോഷം ചെറുതല്ല ...
അറിവും ആനന്ദവും ഉൾച്ചേർന്നത് :
ദയവു ചെയ്ത് നിർത്തരുത്
ഷൈൻ - കോഴിക്കോട്
Happy to see you back... waiting for more posts..
തിരികെ സ്വാഗതം രതീഷ് ചേട്ടാ ധൈര്യമായി തുടരുക. തെച്ചിപ്പൂവേ തെങ്കാശി പൂവേ
തൊടുന്നത് പൊന്നാകാൻ
ഘനമേഘശ്യാമലേ ദേവി
Welcome back.... mashe..... ❤
പഠിക്കാൻ ഒരു പാട് ഉണ്ട് നന്ദി
സാർ, vibrato exercise video ഒന്ന് ചെയ്യുമോ പ്ലീസ്... മലയാളത്തിൽ ആരും ഈ സുജക്റ്റ് ചെയ്യുന്നില്ല
ചുംബന പൂക്കൊണ്ട് മൂടി (തമ്പി സാർ )
സൂപ്പർ രതീഷേട്ടാ ,ഇനിയും കൂടുതൽ രാഗ പരിചയങ്ങൾ പ്രതീക്ഷിക്കുന്നു
വളരെ മനോഹരം ഇനിയും മറ്റു രാഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് പ്രതീഷിക്കുന്നു 🙏sr എനിക്ക് മ്യൂസിക് അറിയില്ല പക്ഷെ സാറിന്റെ മുൻബ് ഉള്ള രാഗം ക്ലാസ്സ് കേട്ട് ഞനും ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് ചെയ്തു രാഗം ആഭേരി 🙏താങ്ക്സ്
മനോഹരമായ അവതരണം.
മറ്റ് രാഗങ്ങളെപ്പോലെ അത്ര കേൾക്കാത്തരാഗമാണ് എന്നാണ് വിചാരിച്ചത്.
പക്ഷേ രതീഷ് സാർ ആലപിച്ച കുറേഗാനങ്ങളുടെ വരികൾ കേട്ടപ്പോൾ ചാരുകേശി നമ്മുടെ ഹൃദയത്തിൽ മദിക്കുന്ന രാഗമായി തോന്നി.
സ്വാതിതിരുനാൾ സിനിമ കണ്ടത് മുത ൽ
"കൃപയാ പാലയ ശൗരേ "
മനസിൽ ഉണ്ട്.
പക്ഷേ അതേത് രാഗമാണ് എന്ന് മനസിലായത് ഇന്നത്തെ ക്ലാസിൽ നിന്നാണ്
നന്ദി❤❤❤❤
മോൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ❤
ഹായ് രതീഷ് നല്ല അവതരണം. 👍👍
Informative video chetta👏👏👏👏
Thank you sir......❤❤❤❤💖💖💖💖🥰🥰🥰🥰🥰❤️❤️❤️💐💐💐💐💐💐💐💐💐
Sir, എന്താ പറയേണ്ടത് എന്നറിയില്ല, ഞങ്ങൾ weatern കാരേയും മറന്നില്ലലോ
താടി മിശ ഇല്ലാത്ത സാർ പാട്ടു പോലെ സൗന്ദര്യം ആയിരുന്നു.
വീണ്ടും വന്നല്ലോ സാർ.. കാത്തിരിക്കയായിരുന്നു.'' സന്തോഷം ... Thank u sir... മനോധൈര്യമാണ് ജീവിതത്തിലെ മുതൽക്കൂട്ട് ..
HaiRatheesh sir
Congrats to pallavi mol 👏👏👏👌👌🥰
ഗേയം ഹരിനാമദ്ദേയം...
നന്നായി.... മാഷെ: '''..... .വളരെ ഉപകാരപ്രദം -
Very good thnkyou
നന്നായിരിക്കുന്നു സാർ 🌹🌹
All the best
Aadal kalaye Devan thanthathu
ഒരു പാട് പഠിക്കാൻ കഴി യുന്നുണ്ട് ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
Hii brother ❤️❤️
രാഗവിസ്മയം വീണ്ടും തുടരട്ടെ 😍😍😍🥰🙏👍
രാഗപരിചയം നന്നായി തുടരാൻ എല്ലാ ആശംസകളും നേരുന്നു.
വിഷമിക്കരുത്. ഞങ്ങളൊക്കെ കൂടെയുണ്ട് 🌹
കൃഷ്ണ കൃപാ സാഗരം❤ ചാരുകേശിയല്ലേ
അതെ
Kalakki Ratheesh Ji🎉❤ Proud of you!!!
Robi ...
എല്ലാ നന്മകളും നേരുന്നു !!
എല്ലാവിധ ഭാവുകങ്ങളും നേരുന്നു,
Ohh my god...start a new Chanel...We will support you...
Pls add some more Tamil songs also in ragaparichayam ( uyire pallvi eathu ragam aanennu koode onnu parayane 😘🥰)thank you hope more videos will come all the very best
Fantastic description 🙏
Really you are great
Hare Krishna 💕🙏 Narayana Narayana Har Har Mahadev Shambo 💕🙏
കുറച്ചു സമയം ലയിച്ചിരുന്നു... 👍🙏..... നന്നായിട്ടുണ്ട്....
Great sir ❤
Very good. Thank you.
ചാരുകേശി രാഗത്തിലൂടെ പാട്ടിന്റെ വ്യക്തമായ ഭാവം മനസിലാക്കാൻ കഴിഞ്ഞു
Thankyou so much for this beautiful comeback sir😍😍😍.... That 'Akale' was beyond words🙌🏼🙌🏼🙌🏼🔥 waiting for more🥰🤘🏼
Excellent performance 👏
Sooo...happy...❤
മാഷേ, ഒരു സംശയം. ശ്യാം സാർ സംഗീതം നൽകിയ "പാവാട വേണം മേലാട വേണം പഞ്ചാര പനം കിളിക്ക് "എന്ന ഗാനം ഏത് രാഗത്തിലാണ്? പ്ലീസ് മറുപടി 🙏
Being an ardent fan of your blessed little one -❤ 'Pallavi' - wish her all the very best - She will reach heights 🙏
Very informative.Beautiful presentation.pray to reach greater heights👍
Eppozhum koode ind chetta plzz do raga parichayam episodes ❤ . All the best chetta
🙏🏻
Plzz do more raga parichayam episodes ❤
❤
Many congratulations and best wishes to your daughter. Wishing all the best for the channel. Kindly continue your selfless efforts in sharing knowledge in the field of music. Much appreciated 👍
Thanks a lot for the raaga "CHARUKESI" elaboration. one of my favourite youtube channel.
നിങ്ങള്‍ വളരെ മനോഹരമായി പാടുന്നു
എന്താണ് ശ്രുതി ഭേതം എന്നാൽ? എന്ത് ദയവും ചെയ്ത് ഒന്ന പറഞ്ഞു തരാമോ? 1
Chila swarangale chainge chayyuka
❤❤❤❤
എല്ലാനന്മകളും നേരുന്നു ❤❤❤
കൃഷ്ണകൃപാ സാഗരം
രാഗത്തിന്റെ പേരില്‍ത്തന്നെ രാഗവിസ്‌താരം.
അതിമനോഹരം
Beautiful Explanatons
Beautiful 🙏🏻💎
Sorry to hear about, what happened to your original music channel - Anyway go ahead with your efforts courageously 👍 pray for your success 🙏
ദേവി കന്യാകുമാരി സിനിമയിലെ ജഗദീശ്വരി ജയ ജഗദീശ്വരി... എന്ന പാട്ടു ഈ രാഗമാണോ....
No 🙏🙏
Ratheesh… happy to see you are back with another great episode. ❤❤❤ One of my favourite Raagam.
കൃഷ്ണകൃപാ സാഗരം (യൂസഫലി കേച്ചേരി .. .. രവി ബോംബെ .. ) also is Charukeshi..right?
ys... പാടിയിരുന്നു. പക്ഷേ Copyright വന്നപ്പോൾ ഒഴിവാക്കിയതാണ് ..🙏
Sargam enna cinema yile Krishna Kripa saga ram ee ragathil alle?
Ravish Kumar is a really talented and knowledgeable musician. I.would like to hear your complete rendering of songs.
അഭയം എന്ന ചിത്രത്തിലെ 'ശ്രാന്തമംബരം " എന്ന ഗാനം ചാരുകേശി രാഗമാണോ?
അത് ചാരുകേശി, മോഹനം മിക്സ് ആണ്
കൃഷ്ണ കൃപാ സാഗരം പറഞ്ഞില്ല
അത് എന്ത് കൊണ്ട്ഹാക്ക് ആയി പോയി ?അതാണ് കാര്യം! ഞാൻ ഓർത്തു എന്തുകൊണ്ട് നിർത്തി പോയി എന്ന്! ഭാവുകങ്ങൾ നേരുന്നു!
ശ്രീരഞ്ചിനി രാഗത്തെ കുറിച്ച് ഒന്ന് പറയാമോ മുൻപും ഞാൻ ഇത് ആവശ്യപ്പെട്ടിരുന്നു പക്ഷേ ഫലമുണ്ടായില്ല
Cheyyam... 🙏
❤️❤️❤️
കൃഷ്ണാകൃപാസാഗരം
❤
❤❤❤