എന്റെ ഗുരുനാഥനോട് എനിക്ക് തീർത്താൽ തീരാത്ത അത്രയ്ക്കും കടപ്പാടും നന്ദിയും ഉണ്ട് 🙏🙏കാരണം സംഗീതം പഠിക്കാൻ കഴിയാതെ പോയ ഒരുപാട് പേരുണ്ട്. അവർക്കൊക്കെ സാറിന്റെ ഈയൊരു ക്ലാസ് വളരേ പ്രയോജനപ്പെടും എല്ലാവർക്കും പെട്ടന്ന് മനസിലാകുന്ന പഠനരീതിയാണ് സാറിന്റെ ഇങ്ങനെയുള്ള ക്ലാസ്സുകൾ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല ക്ലാസ് എനിക്ക് 48 വയസായി സംഗീതം ഓടക്കുഴലിൽ കുറച്ചു പഠിച്ചു. സാഹചര്യം ഒന്നിനെയും മുന്നോട്ടു കൊണ്ടുപോയില്ല. സോഷ്യൽ മീഡിയയുടെ ഗുണം ഞാൻ ആസ്വദിച്ചു. എന്റെ കുട്ടികളെ സംഗീതം പഠിക്കാൻ ചേർക്കുന്നുണ്ട് അവർക്ക് താല്പര്യം ഉണ്ട്. കുറച്ചു മുന്നോട്ടു പോയാൽ സാറിന്റെ ഈ ചാനൽ കാണിക്കും അവർക്ക് നല്ല ഹെല്പ് ചെയ്യും. അതുപോലെ നമ്മൾക്കും അറിവ് കിട്ടും അവരോട് സംവദിക്കാൻ ഉള്ള വിഷയവും ആരും ഇല്ലാത്തപ്പോൾ സ്വയം പ്രാക്ടീസ് ചെയ്യാൻ ഉള്ള അറിവും ധാരാളം ഉണ്ട്. മനോഹരമായി അവതരിപ്പിക്കുന്നു സംഗീത ജിജ്ഞാസുക്കൾക്ക് പ്രയോജനപ്രദം ആണ് ഈ വീഡിയോ. അതുപോലെ ഉള്ളിലെ ആഗ്രഹം മുരടിച്ച എന്നേ പോലെ ഉള്ള ആൾക്കാർക്കും 🙏
ഞാൻ 29കൊല്ലം മുൻപ് സംഗീതം പഠിച്ച ആളാണ്....അരങ്ങേറ്റം ചെയ്യാൻ പറ്റിയില്ല......... 24വർഷമായി പാടാറുമില്ല......എന്റെ സാഹചര്യം അങ്ങനെയായിപ്പോയി... വീണ്ടും പഠനം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷം..... ഒരുപാട് നന്ദിയുണ്ട് sir, നന്നായി പഠിപ്പിക്കുന്നുണ്ട് sir,,,,👍🌹👍
@@SunilKumar-xv8rw 2 പേരുടെ ശിക്ഷണത്തിലാണ് പഠിച്ചത്...3 വർഷം എറണാകുളം ....1 വർഷം ബാംഗ്ലൂർ.... എന്നിട്ടും complete ചെയ്തില്ല.... മാര്യേജ് ആയി.... പിന്നെ അതെല്ലാം വിട്ടു..... ഇപ്പോൾ പഠിപ്പിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി....
Sir എനിക്കു പാട്ടു പഠിക്കാൻ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അന്ന് അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സാറിന്റെ ഈ class കളിലൂടെ ഞാൻ സ്വരങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. ഒത്തിരി നന്ദി. നല്ലതു പോലെ മനസ്സിലാക്കുന്ന രീതിയിലുള്ള class. Thank you sir❤
നമസ്കാരം🙏🏽 ഞാൻ Music classൽ ചേർന്നിട്ട് ഒരു മാസമായി . ഈ ക്ലാസ്സ് എനിയ്ക്ക് വളരെ ഉപകാര പ്രദമായി മാഷേ ....... ഒരുപാട് ഒരു പാട് നന്ദി🙏🏽🙏🏽🙏🏽 ദൈവം താങ്കളേയും കുടുംബത്തെയും അനുഗഹിക്കട്ടേ❤
Thank u sir ethra manoharamayittan sir padippikkunnath. Epol 2weeks aayi njan padikan thudangiyitt. E 4kalangalum nallonm practice cheythu clear aayitte aduthatu padiku🙏 njan ethuvare sir nte class kandirunnilla. ❤️
വെറുതെ പറയുകയല്ല ഇത്ര ലളിതമായ ഒരു ക്ലാസ്സ് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരു തുടക്കക്കാരന്റെ മനസ്സിൽ ഉയർന്നു വരുന്ന സംശയങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുന്ന അങ്ങേക്ക്🙏
ഇത്രയും ഞാണും പ്രാക്ടീസ് ചെയ്തത് സർ ജോലിയുടെ ഇടയിലും ഞാൻ പ്രാക്ടീസ് ചെയ്യുന്നു ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ശ്രമം നടത്തിയത് എനിക്കു ആത്മ വിശ്വാസവും ഉണ്ട് പഠിക്കും എന്ന് എൻ്റെ ഗുരുനാഥൻ്റെ അനുഗൃഹം എനിക്ക് വേണം ഒരുപാടു താങ്ക്സ് 🙏🙏🙏❤️❤️
Sir ഇങ്ങനെ ഒരു ക്ലാസിനു വേണ്ടി കാത്തിരുന്നു, ഇപ്പോൾ അതു clear ആയി മനസിലാക്കി തന്നതിൽ thanks, ദൈവം അനുഗ്രഹിക്കട്ടെ
65 വയസിൽ ഞാൻ പറ്റു പഠിക്കാൻ തുടങ്ങി. പക്ഷെ ഈചാനൽ കാണുന്നത് പോലെ ക്ലിയർ ആയി ആരും പറയുന്നില്ല. നേരിട്ട് പഠിക്കുന്നു. അവരും പറഞ്ഞിട്ടില്ല
Thank u sir🙏
ഇങ്ങനെ വളരേ systematic ആയി നമ്പർ ഇട്ട് ഓരോ വീഡിയോയും ചെയ്യുന്നത് ഒരു പാഠപുസ്തകം പഠിക്കുമ്പോലെ പ്രയോജനകരം. 🙏
👌👌👌👍👍👍
🎉🎉🎉🙏🙏
എന്റെ ഗുരുനാഥനോട് എനിക്ക് തീർത്താൽ തീരാത്ത അത്രയ്ക്കും കടപ്പാടും നന്ദിയും ഉണ്ട് 🙏🙏കാരണം സംഗീതം പഠിക്കാൻ കഴിയാതെ പോയ ഒരുപാട് പേരുണ്ട്. അവർക്കൊക്കെ സാറിന്റെ ഈയൊരു ക്ലാസ് വളരേ പ്രയോജനപ്പെടും എല്ലാവർക്കും പെട്ടന്ന് മനസിലാകുന്ന പഠനരീതിയാണ് സാറിന്റെ ഇങ്ങനെയുള്ള ക്ലാസ്സുകൾ
ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
വളരെ നല്ല ക്ലാസ് എനിക്ക് 48 വയസായി സംഗീതം ഓടക്കുഴലിൽ കുറച്ചു പഠിച്ചു. സാഹചര്യം ഒന്നിനെയും മുന്നോട്ടു കൊണ്ടുപോയില്ല. സോഷ്യൽ മീഡിയയുടെ ഗുണം ഞാൻ ആസ്വദിച്ചു. എന്റെ കുട്ടികളെ സംഗീതം പഠിക്കാൻ ചേർക്കുന്നുണ്ട് അവർക്ക് താല്പര്യം ഉണ്ട്. കുറച്ചു മുന്നോട്ടു പോയാൽ സാറിന്റെ ഈ ചാനൽ കാണിക്കും അവർക്ക് നല്ല ഹെല്പ് ചെയ്യും. അതുപോലെ നമ്മൾക്കും അറിവ് കിട്ടും അവരോട് സംവദിക്കാൻ ഉള്ള വിഷയവും ആരും ഇല്ലാത്തപ്പോൾ സ്വയം പ്രാക്ടീസ് ചെയ്യാൻ ഉള്ള അറിവും ധാരാളം ഉണ്ട്. മനോഹരമായി അവതരിപ്പിക്കുന്നു സംഗീത ജിജ്ഞാസുക്കൾക്ക് പ്രയോജനപ്രദം ആണ് ഈ വീഡിയോ. അതുപോലെ ഉള്ളിലെ ആഗ്രഹം മുരടിച്ച എന്നേ പോലെ ഉള്ള ആൾക്കാർക്കും 🙏
നിങ്ങളുടെ സംഗീത പഠനത്തിന് എല്ലാ ഭാവുകങ്ങളും 🎻🎻🎻🎻
ഗുരുജി വന്ദനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏
Sir valare nandniundu
❤😊
❤❤❤ How Sweet your voice🎉 നല്ല ക്ലാസ് മാഷേ
ഞാൻ 29കൊല്ലം മുൻപ് സംഗീതം പഠിച്ച ആളാണ്....അരങ്ങേറ്റം ചെയ്യാൻ പറ്റിയില്ല......... 24വർഷമായി പാടാറുമില്ല......എന്റെ സാഹചര്യം അങ്ങനെയായിപ്പോയി... വീണ്ടും പഠനം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷം..... ഒരുപാട് നന്ദിയുണ്ട് sir, നന്നായി പഠിപ്പിക്കുന്നുണ്ട് sir,,,,👍🌹👍
Ethra varsham padichu
@@SunilKumar-xv8rw 2 പേരുടെ ശിക്ഷണത്തിലാണ് പഠിച്ചത്...3 വർഷം എറണാകുളം ....1 വർഷം ബാംഗ്ലൂർ.... എന്നിട്ടും complete ചെയ്തില്ല.... മാര്യേജ് ആയി.... പിന്നെ അതെല്ലാം വിട്ടു..... ഇപ്പോൾ പഠിപ്പിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി....
പ്രാക്ടീസ് ചെയ്യൂ.. പഴയതൊക്കെ ഓർത്തെടുക്കാല്ലോ 👍🎻
@@VocalCarnatic2022 yes sir, തീർച്ചയായും.... ഒത്തിരി നന്ദിയുണ്ട് 👍🙏🙏🙏🙏
🤝🤝🤝
നല്ല ക്ലാസ്സ് ആണ്
Super class mashe....🙏🏽
Sir എനിക്കു പാട്ടു പഠിക്കാൻ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അന്ന് അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സാറിന്റെ ഈ class കളിലൂടെ ഞാൻ സ്വരങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. ഒത്തിരി നന്ദി. നല്ലതു പോലെ മനസ്സിലാക്കുന്ന രീതിയിലുള്ള class. Thank you sir❤
ക്ലാസ്സ് കേൾക്കാൻ കഴിയുന്നതിൽ വളരെയധികം നന്ദിയുണ്ട് സാർ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു സംഗീത ക്ലാസ് പഠിക്കണമെന്ന് ഒത്തിരി നന്ദിയുണ്ട് നന്ദി സാർ❤
@shyamasajeev4956 ഇപ്പോ പഠിക്കാൻ കഴിഞ്ഞല്ലോ 👍👍🎻.. എല്ലാ ഭാവുകങ്ങളും നേരുന്നു
Sooper class mashe
Thank you sir. God bless you 🙏
എത്രയും നന്നായി സംഗീതം പഠിപ്പിക്കുന്ന സാർ നു.നമസ്കാരം
നല്ല class
ഇത്രയും നല്ല ഒരു സംഗത ക്ലാസ് UA-cam ൽ വേറെ ലഭ്യമല്ല!❤❤❤❤❤❤
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി 🙏
💯💯💯
Sir valare nalla class.
എത്രയോ ഉപകാരപ്രദം സാറിന്റെ ക്ലാസ്സ്
വളരെ നല്ല പ്രാക്ടീസ് സെക്ഷൻ... ❤❤❤
നന്ദി സർ 🙏🙏വളരെ നന്നായി മനസ്സിലാകുന്നുണ്ട്
Nalla class
നമസ്കാരം🙏🏽
ഞാൻ Music classൽ ചേർന്നിട്ട് ഒരു മാസമായി . ഈ ക്ലാസ്സ് എനിയ്ക്ക് വളരെ ഉപകാര പ്രദമായി മാഷേ ....... ഒരുപാട് ഒരു പാട് നന്ദി🙏🏽🙏🏽🙏🏽 ദൈവം താങ്കളേയും കുടുംബത്തെയും അനുഗഹിക്കട്ടേ❤
പ്രാർഥനകൾക്ക് നന്ദി 🙏
വളരെ നന്നായിട്ടുണ്ട് sir 🙏
സാറിന് നന്ദി നമസ്കാരം ❤
A verygood Practice Session
I like most !
Pranams....
സർ . വളരെ ഉപകാരപ്രദമാണ് നന്നായിട്ടുണ്ട്
Thank you 🎻🎻🎻
👍 വളരെ ഉപകാരം good.
❤️❤️❤️സൂപ്പർ ആണ് 👍👍👍👍👍
Sir no words to show my gratitude very good class 🎉🎉🎉🎉❤❤❤❤ today only I got it due to my bad luck
All the best 🎻🎻🎻
💯💯💯
Super training
വളരെ വളരെ നന്ദി 🙏🙏🙏
Sir excellent classes 🙏👍♥️
Thanku. Sir... 🙋♀️
സൂപ്പർ❤
Very nice verygood❤
Excellent God bless you
Thank you 🎻🎻
മാഷെ ❤
Good morning sir
Thanks 🙏
വീട്ടിലിരുന്ന് പഠിക്കാനുള്ള ചാൻസ്..😊👍
Thank u sir ethra manoharamayittan sir padippikkunnath. Epol 2weeks aayi njan padikan thudangiyitt. E 4kalangalum nallonm practice cheythu clear aayitte aduthatu padiku🙏 njan ethuvare sir nte class kandirunnilla. ❤️
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു
🤝🤝🤝
Thank you Sir ❤️❤️🙏
Very very thanks sir
Sarali, 2m kalam varumbol yenikku speed kurayunna pol oru feel,,Sr,Sr Sr gm,,,,ithu onnichu varacha pol
Good
Thank you so much.
The pace with which you are taking class is very good.
We can sing along with you
Comfotably
Thank you 🎻🎻🎻
Thanks
Awsm❤🎉
വെറുതെ പറയുകയല്ല ഇത്ര ലളിതമായ ഒരു ക്ലാസ്സ് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരു തുടക്കക്കാരന്റെ മനസ്സിൽ ഉയർന്നു വരുന്ന സംശയങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുന്ന അങ്ങേക്ക്🙏
നന്ദി 🎻🎻🤝❤️
🎉🎉🎉
👌👌👌👍🏻🙏🏻
Super ❤😮
👌👌🤝
👌👌🙏🏼
Very good clases
Supper
Sir kiduvanu a voice poliiii❤❤
💯💯💯🎉🎉
👌👌
Thanks sir
Yes
❤❤❤❤❤❤❤
🙏🙏🌹🌹❤❤👍👍
Thank you
👏👏👏👏❤️❤️❤️❤️
Thank you sir 🙏
Super🌹🌹🌹
Thank you 🎻🎻🎻
👌👌👌👌🎉
🙏🙏🙏
Thank you❤
👍👍
❤️❤️
Thankyou
Good🙏
Thank you sir
Welcome 🎻🎻
🙏🙏🙏❤️
🙏🙏🙏🥰🥰🥰
❤❤
👍
🙏🙏🙏🙏🙏🙏
🥰🙏❤
ഈ സാറിനെ നേരത്തെ കാണേണ്ടത് ആയിരുന്നു
🎉🎉🎉
🙏🙏🙏🙏
Sir. Ithippol. Endharayanam. Ennariyilla. Spr. Spr. 👌👌👌. Sangeetham. Padikkanam. Sirinu. Gurudhakshina. Vechu. Padikkanam.. Enikku55vayasund. Pattumo? 🙏🙏🙏
Ys
ഇത്രയും ഞാണും പ്രാക്ടീസ് ചെയ്തത് സർ ജോലിയുടെ ഇടയിലും ഞാൻ പ്രാക്ടീസ് ചെയ്യുന്നു ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ശ്രമം നടത്തിയത് എനിക്കു ആത്മ വിശ്വാസവും ഉണ്ട് പഠിക്കും എന്ന് എൻ്റെ ഗുരുനാഥൻ്റെ അനുഗൃഹം എനിക്ക് വേണം ഒരുപാടു താങ്ക്സ് 🙏🙏🙏❤️❤️
🙏❤🙏❤️🙏
Than k u
Thanks
Thanks Sir
Thangal upayogikunna Thabla app Yedaan Sir
Pich പറയാൻ ശ്രദ്ധിക്കുമല്ലോ ❤
ഞാൻ c യിലാണ് പാടുന്നത്.
🥰🥰🥰🥰
🥰🥰🥰🥰
👍
😍🙏🙏
Sir🙏3padam1please sentsir
Visit my Chanel.. 👍🎻
സരളിവരിശകൾ ബാക്കി ഉള്ളവ 1 മുതൽ 4 കാലം ഒന്നിച്ചു ഉള്ള വിഡിയോ ഉണ്ടോ ???.. ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് അയച്ചു തരുമോ
സാറിന്റെ അടുത്തിരുന്നു പഠിക്കാൻ ആഗ്രഹം ഉണ്ട്
Sir 3 4 one time koodi idumo
Plz visit my Chanel
സരളി വരിശകൾ കഴിഞ്ഞു അടുത്ത പാഠം ഏതാണ് സാർ
Thanks
❤
Thanks sir 🙏🙏😍😍
Thanks Sir 🙏🙏🙏