61 വയസ്സുള്ള ഞാൻ 1976 ൽ വീട്ടിൽ കറന്റ് ഇല്ലാത്ത കാലത്ത് പാൽ അളന്നു കൊടുക്കുന്ന കുയ്യൽ (വലിയ സ്പൂൺ )അടുപ്പിൽ വെച്ച് ചുടാക്കി കാർഡ് ബോർഡിൽ അശമ്പൾ ചെയ്ത് വർക്ക് ആക്കി (മോഹൻ ഓപ്പനക്കര (തമിഴൻ )ന്റെ ട്രാൻസിസ്റ്റർ റേഡിയോ നിങ്ങൾക്കും നിർമിക്കാം എന്ന പുസ്തകം വാങ്ങി asamble ചെയ്ത്, ഓണാക്കി ഗാങ് കണ്ടെൻസർ കറക്കിയപ്പോൾ ഹിന്ദി പ്രോഗ്രമാണ് ആദ്യം കിട്ടിയത്,എന്റെ സന്തോഷം മാർക്കോണിയെ ഓർമ വന്നു.
എന്റെ ഒരു ഹോബി ആണ് ഇലക്ട്രോണിക്സ്,24 മണിക്കൂറും അതിൽ തന്നെയാ, ഞാൻ +1 വിദ്യാർത്ഥി ആണ്, കുറെ പ്രൊജക്ടുകളും ചെയ്തിട്ടുണ്ട്, അതിൽ പലതും fail ആയിട്ടുണ്ട് succes ആയിട്ടുണ്ട്, അത് കാണുമ്പോൾ ഉണ്ടായ സന്തോഷം വേറെ തന്നെയാണ് 🥰🥰🥰ചേട്ടന്റെ വീഡിയോസൊക്കെ കാണാറുണ്ട് 🔥
Bro താങ്കൾ പറഞ്ഞത് പോലെ എനിക്കും ചെറിയപ്രായത്തിൽ റേഡിയോ അഴിച്ചു IFT തിരിച്ചു കേടാക്കിവച്ചപ്പോൾ അപ്പച്ചന്റെ കയ്യിൽ നിന്നും ചെവിയിൽ കിഴുക്കും തല്ലും കിട്ടിയിട്ടുണ്ട് പിന്നെ ഞാൻ റിപ്പറിങ് ആളുടെ അടുത്ത് പോയി പഠിച്ചു ൾ ബോർഡിൽ റേഡിയോ അസംബ്ലി ചെയ്തിട്ടുണ്ട് എന്നാലും ഈ ഒരറിവ് ആദ്യമാണ് ഗ്രേറ്റ് വർക്ക്.. സൂപ്പർ 👌👌👌
Nice video, nostalgic topic too. 16.05 തൊട്ട് ഒരു 15 Sec അതിന്റെ working principle explain ചെയ്തത് was very important, glad you did that. Looking forward for more videos with great explanation. Electronics കുറച്ച് മാത്രം അറിയാവുന്ന, എന്നെ പോലുള്ളവർക്കത് വളരെ ഉപകരിക്കും. എന്റെ field electrical ആയിരുന്നു. But was interested in electronics since young. Used to do few things, although don't understand well how it works
എനിക്കും ഇതിന്റെയെല്ലാം കളക്ഷൻ ഉണ്ട് ചെറിയ circuit ചെയ്തു നോക്കാറുണ്ട് ചെലത് വർക്ക് ആകും ബാക്കിയുള്ളത് 😔 circuit diagram നോക്കിയാണ് ചെയുന്നത് എന്നാൽ ഇത് explain ചെയ്തു തരുന്നത് വളരെ ഉപകാരപ്രദമാണ് താങ്ക് യൂ സർ
നന്നായിട്ടുണ്ട് bro... ഇപ്പോഴും റേഡിയോ കേൾക്കുന്നവർ ഒരുപാട് പേരുണ്ട്. എൻ്റെ അമ്മ 🥰 തന്നെ ഒരു ഉദാഹരണം. പക്ഷേ ഇപ്പോൾ റേഡിയോ കേൾക്കുന്നത് വളരെ noisy ആയിട്ടാണ് (High frequency devices ഒരുപാട് ഉള്ളത് AM radio-യെ ഒരുപാട് affect ചെയ്യുന്നുണ്ട് എന്നുള്ളത് തന്നെ ആണ് കാരണം)
വീഡിയോ കണ്ടതിൽ വളരെ സന്തോഷം സഹോദരാ 🤗 ഇപ്പോൾ LED ബൾബുകൾ,BLDC fans ഇൻഡക്ഷൻ കുക്കർ ഇവ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് AM Reception വളരെ Noisy ആണ്... എനിക്കും തോന്നിയിട്ടുണ്ട്
ഇലക്ട്രോണിക്സ് എന്ന് പറയുന്നത് എന്റെ ജീവനാണ് കഴിഞ്ഞ 33 വർഷമായി ഇലക്ട്രോണിക്സിന്റെ പിന്നിലാണ് എന്നാലും ഞാൻ ഇത്ര നല്ല ചാനലുകളെ ഉപേക്ഷിക്കാറില്ല വളരെ നല്ല കാര്യമാണ്
പഴയ കറക്കുന്ന dial ഉള്ള land ഫോണിലെ ear പിസ് + OA 79 diode use ചെയ്ത് മരത്തിനു മുകളിൽ antenna യും പിന്നെ എർത്തും കൊടുത്ത് വർഷങ്ങൾക്കു മുൻപ് receive ചെയ്തിട്ടുണ്ട്.. ഈ circuit ഇനി ചെയ്ത് നോക്കണം 👍👍
വളരെ സന്തോഷം സഹോദരാ 🤗 താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയാണ് നമ്മുടെ ചാനലിന്റെ ഒരോ വീഡിയോയും 🤗 ചാനൽ കൂട്ടുകാർക്ക് കൂടെ പരിചയപ്പെടുത്തി കൊടുക്കുണേ 👍
Thanks for sharing your Nostalgic experience 🤗🤗Pazaya Kalathe doordarshan antenna, booster, radio programs eva okke etra varshagal kazaijalum manasil ninnu maju pokilla. Very beautiful and peaceful days ❤️ videos istapettal friends um share chyane🤗
20 വർഷം മുൻപ് electronics പഠിക്കുന്ന സമയത്ത് ഉണ്ടാക്കിയതാണ്. ഇതിൽ Gang cap കൂടി ഉൾപ്പെടുത്തിയ circuit കാണിക്കാമായിരുന്നു. ദൂരെ സ്ഥലത്തുള്ളവർക്ക് ഉപകാരപ്രദമാകും. താങ്കളുടെ അവതരണ ശൈലി വളരെ സ്പഷ്ടമാണ്. ഇത് ഇനിയും ഉണ്ടാക്കാൻ തോന്നുന്നു. പഴയകാലത്ത് 30 SWg വയർ 90T ചുറ്റിയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു. chock കൊണ്ടുള്ള പ്രയോഗം പുതിയ അറിവാണ്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
എന്റെ ബ്രോ 547 ഡ്രാൻസിറ്റർ ഒരു ഡയോട് മതി ഞാൻ ഇത് ചെറുപ്പത്തിൽ ഉണ്ടാകാറുണ്ട് വേറൊന്നും വേണ്ട ആന്റിന വയർ തെങ്ങു വലിച്ചു കെട്ടിയ കമ്പിമീൽ കൊടുത്താൽ റേഡിയോ പാട്ട് കേൾക്കാം
എനിക്ക് ഭയങ്കര ഇഷ്ടമാണ് ചിലത് ബോർഡ് വാങ്ങി പാട്ട് പെട്ടി ഉണ്ടാക്കും ഒരു പാട് പഠിക്കാൻ ഉണ്ട് തലയിൽ കയറുന്നില്ല കുട്ടിക്കാലം മുതൽ ഇഷ്ടം തന്നെ വീട്ടിൽ പഴയ സാധനം പെറുക്കി കുട്ടി ഇരിപ്പാ വീട്ടിൽ കുഴപ്പമാണ് ആക്റി എന്ന് പറഞ്ഞു എനിയും നോക്കാ . നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്
ഞാനും ഒരു ഇലക്ട്രോണിക്സ് hobiest ആണ്, vintage radio കളക്ഷനും ഉണ്ട് ഓരോ റേഡിയോയും restore ചെയ്തു work ആകുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤️👍👍
Njaan thudangum pinne Electrons um holes Opposition direction il ottam Athu manasilaagatha oru ottam 2 circuits in one circle ⭕️ so closed books each time
👍👍. വീട്ടിലെ Philips prince delux റേഡിയോ യുടെ IFT തിരിച്ചു പൊട്ടിച്ച് 😫തുടങ്ങിയ ഞാൻ 🤭🤭. 1978-84 കാലഘട്ടത്തിൽ.😂, ഇപ്പോഴും electronics ഹോബി തുടരുന്നു . .😂😂
ദുഷ്ടൻ Philips ന്റെ എക്കാലത്തെയും ഏറ്റവും high gain transistor radioആയ PHILIPS PRINCE DELUXE RADIO യുടെ I F Tയുടെ CORE തിരിച്ചു പൊട്ടിച്ചെന്നോ😭 കണ്ട് പോകരുത് എന്റെ മുന്നിൽ 😂
ബ്രോ എന്റെ കയ്യിൽ ഒരു national panasonic rx5030 ഉണ്ട് നന്നായി വർക് ചെയ്യുന്നതായിരുന്നു ഒരു ദിവസം ഓണാക്കിയപ്പോൾ വലിയ noise മാത്രം sound കുറയുന്നുമില്ല i am eagerly waiting for ur rply
അങ്ങയുടെ electronics class വളരെ ഏറെ അറിവ് പകർന്നുതരുന്നതാണ്, ഇതുവരെ പറഞ്ഞുതന്ന കാര്യങ്ങൾ ഉൾകൊള്ളിച്ചു hoby electronics ന്റെയും basic എലെക്ട്രോണിക്സ്ന്റെയും ഓരോ ബുക്കുകൾ തയ്യാറാക്കി പബ്ലിഷ് ചെയ്തുകൂടെ?
Very Happy to bear that form you☺️ വീഡിയോ ഇഷ്ടമായെങ്കിൽ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഈ പരമാവധി ഷെയർ ചെയ്യണേ 👍I will consider for the book 📚 publication 👍👍
Super video bro, njan kurachu varahangal purakottu poyi, hobby electronics enna book okke vangiya kalathekk. Bro oru doubt, Coil inte chuttukale pattiyo, tuner ne pattiyo parayan maranno, engananu AM frequency auto set aayath. Namukk oru tuner attach cheytha multiple stations receive cheyyalo alle. Thanks to remind AM stations are still alive ❤️. Ippo mikkavarum FM radio aanu kooduthal use cheyyunnath kanunne. Thank you so much, love you ❤️🥰
Thanks for watching 😊👍 if you like my videos please share to your friends those who are interested in practical Electronics 👍👍 Ee circuit il inductor nu thanne oru stray Capacitance ullathod kond extra oru capacitor vachillrklum work aayikolum...eannal oru gang capacitor koode kooduthal distance ulla Radio stations koode clean aayi tune chudu eadukkan sadikkum
പണ്ട് കറക്കുന്ന ടെലിഫോണിന്റെ ഇയർ പീസ് 079 കൊടുത്ത് ന്യൂട്ടർ ലൈനി നിൽ കൊടുക്കാൻ ഞാൻ ശ്രമിച്ചു പക്ഷെ കൊടുത്തത് ഫെയിസിലായി പോയി. തെറിച്ചു പോയി അതു കൊണ്ട് ഇത് എഴുതാൻ പറ്റി😁😁😀
ഇതിൽ എങ്ങനെയാണ് കറക്റ്റ് ആയി 1mf, 63v capacitor10k, 220k resistors എടുക്കുന്നത്. reason onn parayumo. ഇതിനുപകരം വേറെ അളവുള്ള resistors എടുത്താൽ എന്താണ് കുഴപ്പം
I have one solar lamp with motion detector. It was working alright. It has solar panel led lights and one 3.7 lithium ion batteryNow I find light comes only when solar panel in Sun light. Battery fully charged. Does not light when s/w selected in night. What can be the defective part ?
In alternating current, the current keeps switching directions periodically - forward and backward. While in the direct current it flows in a single direction steadily.
61 വയസ്സുള്ള ഞാൻ 1976 ൽ വീട്ടിൽ കറന്റ് ഇല്ലാത്ത കാലത്ത് പാൽ അളന്നു കൊടുക്കുന്ന കുയ്യൽ (വലിയ സ്പൂൺ )അടുപ്പിൽ വെച്ച് ചുടാക്കി കാർഡ് ബോർഡിൽ അശമ്പൾ ചെയ്ത് വർക്ക് ആക്കി (മോഹൻ ഓപ്പനക്കര (തമിഴൻ )ന്റെ ട്രാൻസിസ്റ്റർ റേഡിയോ നിങ്ങൾക്കും നിർമിക്കാം എന്ന പുസ്തകം വാങ്ങി asamble ചെയ്ത്, ഓണാക്കി ഗാങ് കണ്ടെൻസർ കറക്കിയപ്പോൾ ഹിന്ദി പ്രോഗ്രമാണ് ആദ്യം കിട്ടിയത്,എന്റെ സന്തോഷം മാർക്കോണിയെ ഓർമ വന്നു.
Thanks for watching & sharing your experience ☺️ also share this channel to your family and friends groups 👍👍
മോഹൻ ഒപ്പനക്കര തമിഴൻ...കോയമ്പത്തൂർകാരൻറെ .. മറ്റും മറ്റും എന്ന് എഴുതിയ പുസ്തകം അല്ലേ😂😂😂
The book is still with me😊
എന്റെ ഒരു ഹോബി ആണ് ഇലക്ട്രോണിക്സ്,24 മണിക്കൂറും അതിൽ തന്നെയാ, ഞാൻ +1 വിദ്യാർത്ഥി ആണ്, കുറെ പ്രൊജക്ടുകളും ചെയ്തിട്ടുണ്ട്, അതിൽ പലതും fail ആയിട്ടുണ്ട് succes ആയിട്ടുണ്ട്, അത് കാണുമ്പോൾ ഉണ്ടായ സന്തോഷം വേറെ തന്നെയാണ് 🥰🥰🥰ചേട്ടന്റെ വീഡിയോസൊക്കെ കാണാറുണ്ട് 🔥
Thanks for sharing your experience ❤️ Fail is not a last word for electronics...it is the "First Attempt In Learning" 🔥
ഏവർക്കും മനസ്സിലാവുന്ന അവതരണ ശൈലി..ഹോബി സർക്യൂട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Thanks for watching 😊👍 More videos will comming soon
ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ചാനൽ 😍
I also place special thanks to regular viewers like you🤗
@@ANANTHASANKAR_UA
Sir can I get a lcr meter
💯👍
Bro താങ്കൾ പറഞ്ഞത് പോലെ എനിക്കും ചെറിയപ്രായത്തിൽ റേഡിയോ അഴിച്ചു IFT തിരിച്ചു കേടാക്കിവച്ചപ്പോൾ അപ്പച്ചന്റെ കയ്യിൽ നിന്നും ചെവിയിൽ കിഴുക്കും തല്ലും കിട്ടിയിട്ടുണ്ട് പിന്നെ ഞാൻ റിപ്പറിങ് ആളുടെ അടുത്ത് പോയി പഠിച്ചു ൾ ബോർഡിൽ റേഡിയോ അസംബ്ലി ചെയ്തിട്ടുണ്ട് എന്നാലും ഈ ഒരറിവ് ആദ്യമാണ് ഗ്രേറ്റ് വർക്ക്.. സൂപ്പർ 👌👌👌
@davisjoseph9360 Thanks brother for sharing your experience 🙏
You are the best teacher of electronic
Thanks for watching and also share with your friends groups maximum 😄
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഈ റേഡിയോ circute ഞാൻ ചെയ്തു നോക്കും.എനിയും നല്ല നല്ല ഹോബി circute കളുമായി കാണുമല്ലോ😍😍
Thanks for watching and also share with your friends groups 👍
Nice video, nostalgic topic too. 16.05 തൊട്ട് ഒരു 15 Sec അതിന്റെ working principle explain ചെയ്തത് was very important, glad you did that. Looking forward for more videos with great explanation. Electronics കുറച്ച് മാത്രം അറിയാവുന്ന, എന്നെ പോലുള്ളവർക്കത് വളരെ ഉപകരിക്കും. എന്റെ field electrical ആയിരുന്നു. But was interested in electronics since young. Used to do few things, although don't understand well how it works
Thanks for watching my video 😊 also share to your friends those who are interested in practical Electronics 👍
കുറേക്കാലം പുറകോട്ട് പോയി, ആദ്യമായി L ബോർഡ് ഉപയോഗിച്ച് റോഡിയോ ഉണ്ടാക്കിയ സന്തോഷത്തിൽ അന്ന് സ്ക്കൂളിൽ പോയില്ല😂💖💖💖💖💖💖💖💖
Nostalgia 🥰
❤
Informative steps for starting a hobby on electronics. I remember buying an analogue multimeter in 1991.
Thanks for watching ❤️
ഉപകാര പ്രദമായ വീഡിയോ തന്നെ. 👍👍👍
very good. you are a God gifted blessed person to help who loved electronics.
Thank you so much 🥰 you are regular viewer 🤗
എനിക്കും ഇതിന്റെയെല്ലാം കളക്ഷൻ ഉണ്ട് ചെറിയ circuit ചെയ്തു നോക്കാറുണ്ട് ചെലത് വർക്ക് ആകും ബാക്കിയുള്ളത് 😔
circuit diagram നോക്കിയാണ് ചെയുന്നത് എന്നാൽ ഇത് explain ചെയ്തു തരുന്നത് വളരെ ഉപകാരപ്രദമാണ്
താങ്ക് യൂ സർ
Thanks for watching 😊 Also share to your friends those who are interested in practical Electronics 👍👍
നന്നായിട്ടുണ്ട് bro... ഇപ്പോഴും റേഡിയോ കേൾക്കുന്നവർ ഒരുപാട് പേരുണ്ട്. എൻ്റെ അമ്മ 🥰 തന്നെ ഒരു ഉദാഹരണം. പക്ഷേ ഇപ്പോൾ റേഡിയോ കേൾക്കുന്നത് വളരെ noisy ആയിട്ടാണ് (High frequency devices ഒരുപാട് ഉള്ളത് AM radio-യെ ഒരുപാട് affect ചെയ്യുന്നുണ്ട് എന്നുള്ളത് തന്നെ ആണ് കാരണം)
വീഡിയോ കണ്ടതിൽ വളരെ സന്തോഷം സഹോദരാ 🤗 ഇപ്പോൾ LED ബൾബുകൾ,BLDC fans ഇൻഡക്ഷൻ കുക്കർ ഇവ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് AM Reception വളരെ Noisy ആണ്... എനിക്കും തോന്നിയിട്ടുണ്ട്
ഈ വിഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി
Thanks for watching 😊 also share to your friends those who are interested in practical Electronics 👍
ഇലക്ട്രോണിക്സ് എന്ന് പറയുന്നത് എന്റെ ജീവനാണ് കഴിഞ്ഞ 33 വർഷമായി ഇലക്ട്രോണിക്സിന്റെ പിന്നിലാണ് എന്നാലും ഞാൻ ഇത്ര നല്ല ചാനലുകളെ ഉപേക്ഷിക്കാറില്ല വളരെ നല്ല കാര്യമാണ്
It's very glad to hear that ☺️
വളരേ ഉപകാരമായ വീഡിയോ
Thanks for watching 😊 Also share to your friends 👍
പഴയ കറക്കുന്ന dial ഉള്ള land ഫോണിലെ ear പിസ് + OA 79 diode use ചെയ്ത് മരത്തിനു മുകളിൽ antenna യും പിന്നെ എർത്തും കൊടുത്ത് വർഷങ്ങൾക്കു മുൻപ് receive ചെയ്തിട്ടുണ്ട്.. ഈ circuit ഇനി ചെയ്ത് നോക്കണം 👍👍
Thanks for watching and sharing your Nostalgic experience 🤗
Demodulation circuits used oA79 diode
Germanium diod ellathe.. Am radio undakan pattumo. Diode സ്വന്തമായി ഉണ്ടാക്കാൻ പറ്റുമോ
ഞാൻ മുന്നേ തന്നെ Sabscribe ചെയ്തിട്ടുണ്ട് കടം. ഇഷ്ടമാണ് ഇതിലെ videos . പഴയ PCB യിലെ Components ഉപയോഗിച്ചാൽ Ewaste കുറക്കൽ എന്ന മഹത്തായ കടമയും ആയി.
Thanks for watching ❤️🤗
Bro paranjan karyangal 100% sheriyanu
Thanks for watching ❤️🤗 also share to your friends those who are interested in practical Electronics 👍👍
👍സൂപ്പർ. ഞാനും ഇലക്ട്രോണിക്സ് ആണ്.
വളരെ സന്തോഷം സഹോദരാ 🤗 താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയാണ് നമ്മുടെ ചാനലിന്റെ ഒരോ വീഡിയോയും 🤗 ചാനൽ കൂട്ടുകാർക്ക് കൂടെ പരിചയപ്പെടുത്തി കൊടുക്കുണേ 👍
Enikk electronic components Collecte cheyth vaykkunnathanu ishtam❤️❤️😊😊😊
Variety channel aan ee channel ❤️❤️😊😊😊😊
Nostu😍😍 njan 6 th standardil padikimbo pazhaya ☎ telephoninte speakeril 0A 79 diode vechu orattam arialum orattam earthum koduthu radio 📻 kelkarindayirunnu😍🥰 kunninte melilayirunnu annu veedu thengil kettiya kambiyil anu arial connect cheythirunne.. Kozhikode akasavani clear ayi kelkamayirunnu.. Battery illathe thanne.. 😍 pinneedu batteryum 128 transistor um ellam koduthu loud 🔊 aki matti🥰veettil ellarem kelpikumayirunnu.. Ipo athoke orkumbo sangadam avunnindu😞😥😓😥 aa ormakalileku kondupoyathinu thanks broii. 🥰🥰😍
Thanks for sharing your Nostalgic experience 🤗🤗Pazaya Kalathe doordarshan antenna, booster, radio programs eva okke etra varshagal kazaijalum manasil ninnu maju pokilla. Very beautiful and peaceful days ❤️ videos istapettal friends um share chyane🤗
നമുക്കാവശ്യമുള്ള സർക്യൂട്ട് ബോർഡുകൾ കിട്ടാൻ ആണ് ബുദ്ധിമുട്ട് അതിന് ഹെല്പ് ചെയ്യുമോ
വളരെ നല്ലത്, കോമ്പൗനന്റ്സ് പെർവിവരങ്ങൾ കൂടി ചേർത്താൽ നന്നായിരുന്നു
Thanks for watching 😊
ഇഷ്ടവിഷയത്തിൽ നല്ല ചാനൽ
Good presentation and valuable information...
Thanks a lot
Professional work ❤️❤️
20 വർഷം മുൻപ് electronics പഠിക്കുന്ന സമയത്ത് ഉണ്ടാക്കിയതാണ്.
ഇതിൽ Gang cap കൂടി ഉൾപ്പെടുത്തിയ circuit കാണിക്കാമായിരുന്നു.
ദൂരെ സ്ഥലത്തുള്ളവർക്ക് ഉപകാരപ്രദമാകും.
താങ്കളുടെ അവതരണ ശൈലി വളരെ സ്പഷ്ടമാണ്.
ഇത് ഇനിയും ഉണ്ടാക്കാൻ തോന്നുന്നു.
പഴയകാലത്ത് 30 SWg വയർ 90T ചുറ്റിയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു.
chock കൊണ്ടുള്ള പ്രയോഗം പുതിയ അറിവാണ്.
ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
Thank you so much dr Brother for your support ☺️
എന്റെ ബ്രോ 547 ഡ്രാൻസിറ്റർ ഒരു ഡയോട് മതി ഞാൻ ഇത് ചെറുപ്പത്തിൽ ഉണ്ടാകാറുണ്ട് വേറൊന്നും വേണ്ട ആന്റിന വയർ തെങ്ങു വലിച്ചു കെട്ടിയ കമ്പിമീൽ കൊടുത്താൽ റേഡിയോ പാട്ട് കേൾക്കാം
എനിക്ക് ഭയങ്കര ഇഷ്ടമാണ് ചിലത് ബോർഡ് വാങ്ങി പാട്ട് പെട്ടി ഉണ്ടാക്കും ഒരു പാട് പഠിക്കാൻ ഉണ്ട് തലയിൽ കയറുന്നില്ല കുട്ടിക്കാലം മുതൽ ഇഷ്ടം തന്നെ വീട്ടിൽ പഴയ സാധനം പെറുക്കി കുട്ടി ഇരിപ്പാ വീട്ടിൽ കുഴപ്പമാണ് ആക്റി എന്ന് പറഞ്ഞു എനിയും നോക്കാ . നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്
Thank you so much for watching and also share with your friends 😄
nice video. expecting more videos on hobby circuit implementation. Thanks
Thank you so much 🥰
Very useful and interesting....thanks
എന്റെ വീട്ടിൽ ഇന്നും റേഡിയോ, ടൈപ്പേർകാർഡ് ഉണ്ട് 😃
മികച്ചത്, very good.
Thanks for watching and also share and subscribe 👍
Katta support broiii😍😍🥰🥰🥰👌👍👍👍
Thank you so much brother ❤️ Also share to your friends those who are interested in practical Electronics 👍👍
nice nerthe njn crystal radio undakkeett undd germanium diode pakaram pencil lead vechitt enthayalum nalla project anu bro thanks for sharing
Thanks for watching 😊
Good explanation Bro ....l like your explanation ❤❤❤❤
Thank you so much 😀
ഞാനും ഒരു ഇലക്ട്രോണിക്സ് hobiest ആണ്, vintage radio കളക്ഷനും ഉണ്ട് ഓരോ റേഡിയോയും restore ചെയ്തു work ആകുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤️👍👍
Sir the chapter I was waiting for
Wish you all the best
Super Anna Thank you so much MASTER 💓 ❤ I am in Tamil Nadu Nagercoil Kannyakumari District
Thanks brother for watching ☺️ and also share with your friends groups maximum 👍
Superb ❤️❤️❤️❤️❤️❤️chetta
Wow, super👍🏻👌🏻
ഇലട്രോണിക്സ് components എല്ലാം ചിത്രം ,അവയുടെ പേരുകൾ ഉപയോഗം സഹിതം അവയെ കുറിച്ച് വിവരിച്ച് ഒരു vedio ചെയ്യാമോ?
താങ്ക്സ് വളരെ ഇഷ്ടപ്പെട്ടു
Most welcome 🤗
Pwoli Brooo
Polividiyo മച്ചാനെ
Very nice and informative
Superb video /very useful thanks bro👍👍
Thank you so much brother 😊 also share to your friends 👍😊
12 volts ഇൽ പ്രവർത്തിക്കുന്ന powerfull induction cooker circuit diagram kuttumo sir.?
Oru circuit design cheyyumbo athilekk capacitor and resistors engane calculate cheyth aavashayamaya value components kandethum enn oru video cheyyo
Thanks for watching.... surely i will do that 👍
oscilloscope നെ കുറിച് ഒരു വീഡിയോ ഇടാമോ
Just now saw your video and u got 1subscriber. Keep inspiring ☺️
Thank you so much brother ☺️ Also share to your friends those who are interested in practical Electronics 👍👍
ബൈക്ക് കപ്പാസിറ്റെർ ബാറ്ററി നിർമിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു 👆👌
Njaan thudangum pinne Electrons um holes Opposition direction il ottam Athu manasilaagatha oru ottam
2 circuits in one circle ⭕️ so closed books each time
Ellavarkm manasilakunna reethiyilulla avatharanam 👌
Bro mq2 smoke sensor use cheyth oru automatic exhust fan working video cheyan patumo
ഇഷ്ടപ്പെട്ട വീഡിയോ
Thank you so much 🥰 also share to your friends 👍
Super&very informative!!!!!!!!
Poli video bro ❤❤❤❤❤❤❤
Thank you bro! Here I Also Recommend my subsciribers to visit Bro's Mr tech Electronics Channel 🤗
Arduino obstacle avoiding robot and face expression OLED display
Video idumo
very good 👍❤and infermative
👍👍. വീട്ടിലെ Philips prince delux റേഡിയോ യുടെ IFT തിരിച്ചു പൊട്ടിച്ച് 😫തുടങ്ങിയ ഞാൻ 🤭🤭. 1978-84 കാലഘട്ടത്തിൽ.😂, ഇപ്പോഴും electronics ഹോബി തുടരുന്നു . .😂😂
Pala colour ulla IFT kanubol ath thrichu nokkan ulla oru aagraham varum😂 Me too.... Nostalgic Memories
@@ANANTHASANKAR_UA 🤣🤣🤣🤣🤣🤣🤣
ദുഷ്ടൻ Philips ന്റെ എക്കാലത്തെയും ഏറ്റവും high gain transistor radioആയ PHILIPS PRINCE DELUXE RADIO യുടെ I F Tയുടെ CORE തിരിച്ചു പൊട്ടിച്ചെന്നോ😭 കണ്ട് പോകരുത് എന്റെ മുന്നിൽ 😂
@@edisrehtoeht1426 🤣🤣🤣 Video istapettal friends num share chyane
@@ANANTHASANKAR_UA തീർച്ചയായും ഷെയർ ചെയ്യുന്നതാണ് 👍
Chettante place evideyanu. Ernakulam clear sound kittumo
Sir
very intresting and informative
Thank you so much 🥰 also share to your friends those who are interested in practical Electronics 👍
നന്നായിട്ടുണ്ട്.. ബ്രോ
Thank you bro 🤗 you are my regular viewer 🌹
ബ്രോ എന്റെ കയ്യിൽ ഒരു national panasonic rx5030 ഉണ്ട് നന്നായി വർക് ചെയ്യുന്നതായിരുന്നു ഒരു ദിവസം ഓണാക്കിയപ്പോൾ വലിയ noise മാത്രം sound കുറയുന്നുമില്ല i am eagerly waiting for ur rply
അങ്ങയുടെ electronics class വളരെ ഏറെ അറിവ് പകർന്നുതരുന്നതാണ്, ഇതുവരെ പറഞ്ഞുതന്ന കാര്യങ്ങൾ ഉൾകൊള്ളിച്ചു hoby electronics ന്റെയും basic എലെക്ട്രോണിക്സ്ന്റെയും ഓരോ ബുക്കുകൾ തയ്യാറാക്കി പബ്ലിഷ് ചെയ്തുകൂടെ?
Very Happy to bear that form you☺️ വീഡിയോ ഇഷ്ടമായെങ്കിൽ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഈ പരമാവധി ഷെയർ ചെയ്യണേ 👍I will consider for the book 📚 publication 👍👍
Bro best multimeter soldering iron thudangiya venda quality ulla gadgets ne patti oru video ittude
Super video bro, njan kurachu varahangal purakottu poyi, hobby electronics enna book okke vangiya kalathekk.
Bro oru doubt,
Coil inte chuttukale pattiyo, tuner ne pattiyo parayan maranno, engananu AM frequency auto set aayath.
Namukk oru tuner attach cheytha multiple stations receive cheyyalo alle.
Thanks to remind AM stations are still alive ❤️.
Ippo mikkavarum FM radio aanu kooduthal use cheyyunnath kanunne.
Thank you so much, love you ❤️🥰
Thanks for watching 😊👍 if you like my videos please share to your friends those who are interested in practical Electronics 👍👍
Ee circuit il inductor nu thanne oru stray Capacitance ullathod kond extra oru capacitor vachillrklum work aayikolum...eannal oru gang capacitor koode kooduthal distance ulla Radio stations koode clean aayi tune chudu eadukkan sadikkum
@@ANANTHASANKAR_UA thank you for the reply 🥰
Tangalude classukal gambhiramanu phone no koode e, video vilkoode kaanikkuka tNgal nallaoru lecture and phone cheyyumpol Doug clear cheyyuka please
പണ്ട് കറക്കുന്ന ടെലിഫോണിന്റെ ഇയർ പീസ് 079 കൊടുത്ത് ന്യൂട്ടർ ലൈനി നിൽ കൊടുക്കാൻ ഞാൻ ശ്രമിച്ചു പക്ഷെ കൊടുത്തത് ഫെയിസിലായി പോയി. തെറിച്ചു പോയി അതു കൊണ്ട് ഇത് എഴുതാൻ പറ്റി😁😁😀
😂😂😂Nice experience
ഇതിൽ എങ്ങനെയാണ് കറക്റ്റ് ആയി 1mf, 63v capacitor10k, 220k resistors എടുക്കുന്നത്. reason onn parayumo. ഇതിനുപകരം വേറെ അളവുള്ള resistors എടുത്താൽ എന്താണ് കുഴപ്പം
പൊളി
Usb Board alleki .bt boardil fm set akkunnath video. Cheyyamo
ഇണ്ടക്ടർ coil ന് 4 leg കാണുന്നുണ്ടല്ലോ. എങ്ങനെ കണക്ഷൻ കൊടുക്കണം.
Tuning capasitor ഉപയോഗിക്കുകയാണെങ്കിൽ എത് capasitor ന് പകരമാണ് ഉപയോഗിക്കുക...
Sir tank overflow akumbo automatic ayi power supply off akuna circuit cheyavo
ഇൻഡക്ഷൻ കൂക്കറിന്റെ പ്രവർത്തനവും സർവീസിങ്ങും വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ ?.
I have one solar lamp with motion detector. It was working alright. It has solar panel led lights and one 3.7 lithium ion batteryNow I find light comes only when solar panel in Sun light. Battery fully charged. Does not light when s/w selected in night. What can be the defective part ?
Inductor and diode ഇതിന്റെ purpose enthan
Sir, Fm board ham radio aay convert cheyunna video cheyyamo please
Plese make video about micro cantroller and programming?
Very usefull videos
Thanks a lot
Super video 👌👌👌
Nice video
Valarey nalladh good
Thanks for watching 😊
DLSU1 5vdc Relay എങ്ങെനെ multimeterel Test ചെയാം
Induction heater for industries ഉണ്ടാക്കുന്ന വിഡിയോ കുറച്ചു സമയം കഴിഞ്ഞ് ഇടണം.low cost but power full
Congrats sir ♥️♥️
🧚🧚🧚 ഹായ്
Alcohol dectecter hobi crecute chayamo kuttukara?
A/c d/c thammil ulla vithyasam entha sir
In alternating current, the current keeps switching directions periodically - forward and backward. While in the direct current it flows in a single direction steadily.
Contacter interlocking paranju tharamo?
Adipoli circut
Oru 3w led 3.7 v battery il kodukkan etavum efficient aaya method enthan ?
If it is white led then It can directly drive without any problems 👍
ഒരു നല്ല Powerful metal detector ഉണ്ടാക്കി കാണിക്കാമോ please .
Sure will consider
@@ANANTHASANKAR_UA
Thank you and wating
Super nice class 👍
Thank you brother 🤗
8:18 👌👌👌
Also share to your friends ☺️
Enikku analogue uv metre drive circute venam ....koodathe tv audio and video out adukkanam ....help cheyyaamo.....
www-instructables-com.cdn.ampproject.org/v/s/www.instructables.com/Retro-Analog-Audio-VU-Meter-From-Scratch/?amp_gsa=1&_js_v=a9&_page=true&usqp=mq331AQKKAFQArABIIACAw%3D%3D#amp_tf=From%20%251%24s&aoh=16635037165452&referrer=https%3A%2F%2Fwww.google.com&share=https%3A%2F%2Fwww.instructables.com%2FRetro-Analog-Audio-VU-Meter-From-Scratch%2F
Sir make a video about audio DAC (RASBERI pi)
7Mhz degenerative radio (HAM)receiver video ചെയ്യാമോ.
Bro turning capacitor yevida connect cheyyanum
Across inductor coil L1
@@ANANTHASANKAR_UA thanks 😊
@@dhanishkumar3730 If you like my video series then also share with your friends groups 😊👍👍
@@ANANTHASANKAR_UA yes 👍 👌