Chakkappazham 2│Comedy Series│EP# 439

Поділитися
Вставка
  • Опубліковано 5 тра 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • Розваги

КОМЕНТАРІ • 357

  • @tmkmusbiryt5569
    @tmkmusbiryt5569 Місяць тому +829

    ആദ്യം ഉപ്പും മുളകും കണ്ട് ഇപ്പോൾ ചക്കപ്പഴത്തിലേക്ക് വന്നവർ ഉണ്ടോ 👊🏻

    • @ribinb1216
      @ribinb1216 Місяць тому +14

      ഉണ്ട് ഉപ്പും മുളകും പോരാഞ്ഞിട്ട്

    • @user-uo9gr4kr7r
      @user-uo9gr4kr7r Місяць тому +14

      Uppum mulakum kuttam parayanno😡🤬😤🤬😡😠😤😤😡🤬

    • @devasankar7451
      @devasankar7451 Місяць тому +9

      Yes😊

    • @akhilnaushad-vo5hk
      @akhilnaushad-vo5hk Місяць тому +9

      Yes

    • @tmkmusbiryt5569
      @tmkmusbiryt5569 Місяць тому

      @@devasankar7451 onn pode

  • @Anilkumar-kt1qi
    @Anilkumar-kt1qi Місяць тому +293

    ഹലോ ഡയറക്ടർ.... ദയവായി ദമയന്തിയേയും മോളേയും ഒഴിവാക്കി തരണം മടുത്തു ഹേ

    • @amayaammu8998
      @amayaammu8998 Місяць тому +4

      Sathym

    • @MXHDFXD7
      @MXHDFXD7 Місяць тому +28

      Mole ozhikiyillenkilum koyapilla aa damayanthiye mattiyenkil😂😂

    • @RasheedaRashee-gc1yy
      @RasheedaRashee-gc1yy Місяць тому +3

      സത്യം 👍👍

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому

      Shruthi Rajanikanth what shooting anrgy face ???????

    • @jameelach-yi9nq
      @jameelach-yi9nq Місяць тому +1

      Mole sukek settakanm director❤

  • @ZayedAju
    @ZayedAju Місяць тому +340

    Dhayamanthi Haters😂undo😅

    • @AbdulSalam-kd5do
      @AbdulSalam-kd5do Місяць тому +4

      Und

    • @jijoJames-2255
      @jijoJames-2255 Місяць тому +3

      എനിക്ക് രണ്ടും പേരെയും മഹാ കചറകൾ യാണ് അമ്മയും മോളും... ഇവിടന്ന് കിട്ടി അവരെ....

    • @rahimanrafsi9563
      @rahimanrafsi9563 Місяць тому +2

      Yes

    • @user-ne3np2iu8q
      @user-ne3np2iu8q Місяць тому +1

      Und

    • @Sindhu-gm1jy
      @Sindhu-gm1jy Місяць тому +1

      Undee

  • @DRFATHIMANAURINPS
    @DRFATHIMANAURINPS Місяць тому +125

    എന്തൊക്കെ പറഞ്ഞാലും സുമേഷ് ഉത്തമനെ കാണുമ്പോൾ എഴുന്നേൽക്കും🖤💯🤍 സുമേഷിന് ഉത്തമനോട് നല്ല ബഹുമാനം ഉണ്ട് ❤ എന്നുള്ളവർ ലൈക്‌ അടിക്കൂ 😊🎀🔗

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому

      Shruthi Rajanikanth what shooting anrgy face ???????

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому +1

      എപ്പോൾ പൈങ്കിളി പഴയതുപോലെ സുമേഷിനോടും ഉത്തമനോടും
      മുഖത്ത് ദേഷ്യം വരുമ്പോൾ

  • @ajmalleo2888
    @ajmalleo2888 Місяць тому +193

    കിളി കുറച്ച് ഓവർ ആവുണ്ട്...ചേട്ടൻ ആണ് ഇത്ര കലാം അവളെയും സസ്പെൻഷൻ വാങ്ങി വരുന്ന അളിയനെയും നോക്കിയത്...ofc they did a mistake..but baby ൻ്റെ അടുത്ത് പോവണ്ട.. എടുക്കണ്ട എന്നൊക്കെ പറയുന്നത് ഓവർ ആണ്

  • @shonevarkey4664
    @shonevarkey4664 Місяць тому +71

    ദമയന്തിയെയും മോളെയും എത്രയും വേഗം ഒഴിവാക്കണം plz

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому

      Shruthi Rajanikanth what shooting anrgy fac എപ്പോൾ ഉറക്കം ???

    • @ownvoice6841
      @ownvoice6841 Місяць тому +2

      അവരെ ഒഴിവാക്കാതെ അവരുടെ കഥാപാത്രത്തിന്റെ സ്വഭാവമല്ലേ മറ്റേണ്ടത്...

  • @aflahaismail-hh1ud
    @aflahaismail-hh1ud Місяць тому +85

    Adyathe chakkappazham ishtamullaver like adii

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +157

    *chettathi+sumesh=best combo ever💯🔥*

    • @amviy
      @amviy Місяць тому +2

      Always

  • @gayathrirajan6120
    @gayathrirajan6120 Місяць тому +32

    ദമയന്തിക്ക് പണി കിട്ടിയതിൽ സന്തോഷം ഉണ്ട് ജലദോഷത്തിന്റെ ഗുളിക എന്ന് കരുതി പശുവിനു കൊടുക്കുന്ന ഗുളിക എടുത്തു കഴിച്ചു 😂😂 തിരിച്ചു വരാതെ ഇരുന്നാൽ നന്നായിരുന്നു

  • @sathyanandakiran5064
    @sathyanandakiran5064 Місяць тому +53

    നമസ്തേ
    ഇന്ന് പൈങ്കിളിയോട് ജൂസ് സ്വന്തമായിട്ട് എടുത്ത് കുടിക്ക് എന്നിട്ട് കാബേജ് അരിഞ്ഞ് വയ്ക്ക് എന്ന് പറഞ്ഞപ്പോഴാണ് ലളിത അമ്മയാണെന്ന് തോന്നിയത്

  • @ShanuSwali001
    @ShanuSwali001 Місяць тому +25

    നന്നി ഇല്ലാത്ത കിളി ഒരു പണിയും എടുക്കൂല ഓസിക്ക് ചിലവും

  • @abhilashkerala2.0
    @abhilashkerala2.0 Місяць тому +9

    Sumesh ❤❤❤😂😂😂
    Amma nekkal vanna kutti kuzhappam ella
    To all❤❤❤😂

  • @muhammednasudheen9473
    @muhammednasudheen9473 Місяць тому +88

    Asha chechi fans like varatee ❤❤❤❤❤

  • @SPECTRAL_FLAME
    @SPECTRAL_FLAME Місяць тому +21

    16:56 കൂടുതൽ ഊ..... തരം പറയാതെ ഇത് വരെ ഉള്ള മുഴുവൻ ചിലവും നോക്കിയത് ഉത്തമൻ നല്ല എന്തേലും വേണം എങ്കിൽ ഉത്തമൻ വാങ്ങിതരണം ടൂർ മുതൽ സകല കാര്യങ്ങളും ഉത്തമൻ നോക്കണം കുടുംബത്തിലെ മുഴുവൻ ചിലവും ഉത്തമൻ നോക്കണം എന്നിട്ട് ഒരു കാര്യം വന്നപ്പോ എല്ലാം കൂടെ അയാളുടെ നെഞ്ചത്തും
    വണ്ടി ഇടിച്ചയാളെ കണ്ടെത്തേണ്ടത് ശിവന്റെ ഉത്തരവാദിത്വം ആയിരുന്നു അത് കുടുംബത്തിൽ ഉള്ളവൻ ആണേലും അല്ലെങ്കിലും കണ്ടുപിടിക്കണം അത് ചെയ്യാതെ ഇരുന്നത് കൊണ്ട് ശിക്ഷ കിട്ടി
    ഇനി ചിലവിന്റെ കാര്യം ഇന്ന് വരെ മുഴുവൻ കാര്യം നോക്കിയത് ഉത്തമൻ ആദ്യമായിട്ട് അച്ഛനും കണ്ടു അത്ര ഉത്തരവാദിത്തം ഉള്ള ഭർത്താവ് ആയിരുന്നു എങ്കിൽ ഭാര്യയെ ഗർഭിണി ആക്കുന്നതിന് മുൻപ് അതിനുള്ള വക കൂടെ കരുതണമായിരുന്നു അല്ലാതെ വീട്ടുകാരെ ഊ.... ജീവിക്കുക അല്ല വേണ്ടത്
    നാണം ഇല്ലാതെ ഉത്തമനെ നക്കി ജീവിച്ചിട്ട് ഇപ്പൊ എല്ലാ കുറ്റവും അയാളുടെ തോളത്തുമാക്കി
    കഷ്ടം തന്നെ ആണ് എഴുത്തുകാര

    • @GADJET4U
      @GADJET4U Місяць тому +2

      😂😂ith oru kadha aahn manda

    • @SPECTRAL_FLAME
      @SPECTRAL_FLAME Місяць тому

      @@GADJET4U ഇത് ഞാൻ എഴുത്തുകാരനോട് പറഞ്ഞത് ആണ് എന്ന് വ്യക്തമായി എഴുതിയിട്ട് ഉണ്ടല്ലോ നിനക്ക് വായിച്ചു മനസ്സിലാക്കാൻ ഉള്ള ബോധം ഇല്ലാത്തത് എന്റെ കൊഴപ്പം അല്ല

  • @adwaithb
    @adwaithb Місяць тому +49

    Super episode❤️
    പുതിയ കുട്ടി സൂപ്പർ.. നല്ല acting🤍

  • @muhammadrizwanmalik7
    @muhammadrizwanmalik7 Місяць тому +84

    ചക്കപഴo പഴയ പ്രതാപത്തിലേക് തിരിച്ചുവരുന്നു 👍

  • @user-yn8fj9em7i
    @user-yn8fj9em7i Місяць тому +9

    പൈങ്കിളി ചേച്ചിയെ പോലെ ഒരു ചേച്ചി എനിക്ക് സ്വർഗ്ഗം കിട്ടിയേനെ

  • @jabirtp007
    @jabirtp007 Місяць тому +8

    Dayamanthiyum molum ponam ennavarundo❤

  • @user-sl1hw9lq6h
    @user-sl1hw9lq6h Місяць тому +13

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം 👍

  • @shibilasherin4750
    @shibilasherin4750 Місяць тому +12

    Enikk engane chakkappazham vannalum valare ishtta ennullavar undo

  • @LAMVLOGS1
    @LAMVLOGS1 Місяць тому +23

    uppum mulakum fans who all came to chakkappazham like

  • @ZayedAju
    @ZayedAju Місяць тому +26

    Sumesh fans like adikk🎉❤

  • @lissythomas8772
    @lissythomas8772 Місяць тому +63

    ആ പൈങ്കിളി പഴയതുപോലെ സുമേഷിനോടും ഉത്തമനോടും സംസാരിച്ചാൽ ആ വീട്ടിലെ പ്രശ്നങ്ങൾ പകുതിയും തീരും. കുഞ്ഞുണ്ണിയുടെ പ്രശ്നം തീർന്നു എന്നു തോന്നുന്നു. എന്തായാലും സുമേഷ് & ശംഭു presents' ചിറ്റപ്പാ പ്ലീസ്' എന്ന സിനിമ കൊള്ളാം😂😂. പക്ഷെ ദമയന്തിക്ക് പണി കിട്ടി തുടങ്ങി🎉 എന്നാലും ജലദോഷ ഗുളിക പശുവിൻ്റെ മരുന്ന് അങ്ങനെയാണെങ്കിൽ പനിക്കുള്ള ഗുളിക പട്ടി മരുന്നായിരിക്കും😂😂 ഈ ആശുപത്രി കേസുകൊണ്ട് ആ ദമയന്തിയും മകളും പോകുമായിരിക്കും എന്ന് പ്രതീക്ഷിക്കാം😢😢

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому

      Shruthi Rajanikanth what shooting anrgy fac എപ്പോൾ ഉറക്കം ???

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому

      കണ്ണാ സഹോദരി കണ്ണാ പെങ്ങൾ കുഞ്ഞു കളി (ദമയന്തിക്ക് ദേഷ്യം ????

  • @Dreams-jm7hl
    @Dreams-jm7hl Місяць тому +18

    സുമേഷിനോട് പൈങ്കിളി മിണ്ടുന്നില്ലെങ്കിൽ സുമ മൈന്റ് ചെയ്യരുത് അപ്പോൾ വരും പൈങ്കിളി മിണ്ടാൻ അങ്ങോട്ട്‌ പോയാൽ ജാഡ കൂടും....
    പശുവിന്റെ ഗുളിക മനുഷ്യന്റെ ഗുളിക പോലെ ചെറുത് അല്ലല്ലോ മാറി എടുത്ത് കഴിക്കാൻ....

  • @pillaipragu
    @pillaipragu Місяць тому +15

    Ithippol vannu vannu uthamanu aashayekkal mudikku neelam undallo 😂

  • @LAMVLOGS1
    @LAMVLOGS1 Місяць тому +49

    Chakkappazham fans like

  • @kannansteny7223
    @kannansteny7223 Місяць тому +23

    അവര ചിലവിൽ നിന്നിട്ട് അണ് പൈങ്കിളിയുടെ ജാട ഇത്ര കഷ്ട്ട പെട്ട് നിക്കണ്ട

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому

      എപ്പോൾ പൈങ്കിളി പഴയതുപോലെ സുമേഷിനോടും ഉത്തമനോടും
      മുഖത്ത് ദേഷ്യം വരുമ്പോൾ

  • @VibhaLal-nf2cp
    @VibhaLal-nf2cp Місяць тому +23

    Oru 3 like tharumo please

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +10

    Adipoli episode

  • @IrfanKhan-mq2ku
    @IrfanKhan-mq2ku Місяць тому +5

    Dhamayanthi ningalkkum shalliyam nammal preshakarkkum shallaiyam 😂

  • @kabeerkorikar3232
    @kabeerkorikar3232 Місяць тому +21

    സ്വർണം പ്രതീക്ഷിച്ചത്
    പക്ഷെ കിട്ടിയത് മുക്കുംപണ്ടം
    ചക്കപ്പഴത്തിൽ പുതിയ അതിഥി വരുമ്പോൾ, അതായത് ഒരു കുഞ്ഞി വരുമ്പോൾ നമ്മൾ ഒരുപാട് നല്ല എപ്പിസോഡ് പ്രതീക്ഷിച്ചു
    പക്ഷെ കിട്ടിയത് കുഞ്ഞി നോക്കാൻ വന്ന ദമയന്തി
    അതാവട്ടെ ബുലോക വെറുപ്പിക്കൽ
    ദമയന്തി നോക്കാൻ മകൾ വന്നു
    അത് അതിലും വലിയ വെറുപ്പിക്കൽ....

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому +1

      Shruthi Rajanikanth what shooting anrgy fac എപ്പോൾ ഉറക്കം ???

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому +1

      എപ്പോൾ പൈങ്കിളി പഴയതുപോലെ സുമേഷിനോടും ഉത്തമനോടും
      മുഖത്ത് ദേഷ്യം വരുമ്പോൾ

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +6

    Sumesh dialogue poli

  • @muhammednasudheen9473
    @muhammednasudheen9473 Місяць тому +36

    Rafidka fans like adiee ❤❤❤

  • @SainudheenghSainudheengh
    @SainudheenghSainudheengh Місяць тому +5

    14..52 അതിന് ശിവൻ ചത്തുപോയ 😂😂😂

  • @zubairjk3325
    @zubairjk3325 Місяць тому +10

    ഇത് നിർത്തുന്നതാണ് നല്ലത്

  • @fathimathnajaanees4695
    @fathimathnajaanees4695 Місяць тому +20

    Uthamante pazhaya looka adipoli❤

  • @fathimadilna9929
    @fathimadilna9929 Місяць тому +5

    ഇപ്പോഴും പഴയ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ

  • @ninjaga471
    @ninjaga471 Місяць тому +21

    10 like tharumo please 😢😢

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому +1

      എപ്പോൾ പൈങ്കിളി പഴയതുപോലെ സുമേഷിനോടും ഉത്തമനോടും
      മുഖത്ത് ദേഷ്യം വരുമ്പോൾ

  • @rahdrasheed1428
    @rahdrasheed1428 Місяць тому +5

    Chakkappazham പഴയ രീതിയിൽ വരുന്നുണ്ട് എന്ന് തോന്നിയവർ like adi

  • @shantythomas1628
    @shantythomas1628 Місяць тому +6

    Painkilyude ahamkaram

  • @padmakumari1493
    @padmakumari1493 Місяць тому +7

    രാവിലെ മുതൽ ദമയന്തി തിന്നുന്നുണ്ട് പിന്നെ എങ്ങനെ യാസുമ കുറ്റക്കാരൻ ആകുന്നത്?ലളിത സുമയോട് അവരെ ഓടിക്കണംഏന്ന് പറയുന്നതിന് മുൻപ് തന്നെ അവർ തീറ്റി തുടങ്ങി യില്ലേ!!!

  • @liyamollijeesh8473
    @liyamollijeesh8473 Місяць тому +86

    Sathyam parayallo ottum kollilla ennullavar like adi😅

    • @user-ed2lf2bz7i
      @user-ed2lf2bz7i Місяць тому +6

      ഇഷ്ടം അല്ലെങ്കിൽ കാണുന്നതെന്തിന്.😊😊😂😂😂😂

    • @masoodck8585
      @masoodck8585 Місяць тому +1

      😂

    • @WORTHWATCHMOVIES
      @WORTHWATCHMOVIES Місяць тому

      @@user-ed2lf2bz7iMoonjan onnu podey mara vanam kanner serial premi👌

    • @AbdulSalam-kd5do
      @AbdulSalam-kd5do Місяць тому +2

      Then you don't want see

    • @MigMin-ku6uj
      @MigMin-ku6uj 25 днів тому

      Avan ante abiprayam aanu paranje,njanum nnalla chakkapazham fan aanu,but eppo nalla bore aanu,athubsathyam thanne aanu

  • @rajyalekshmis7875
    @rajyalekshmis7875 Місяць тому +12

    പഴയ vibe പതിയെ തിരിച്ച് വരുന്നുണ്ട് 👍

  • @Dhanu-td2bf
    @Dhanu-td2bf Місяць тому +5

    Ithil iniyulla episodil muthashi vanne ivara rande perayum oyuvakanam

  • @ZahidaUmmu
    @ZahidaUmmu Місяць тому +12

    പുതിയ മോൾ നന്നായിട്ടുണ്ട് ❤

  • @agnessaji8274
    @agnessaji8274 Місяць тому +3

    18:04 to 18 : 09 kochintta dress inntaa colour changing 😂

  • @krishnekumar1781
    @krishnekumar1781 Місяць тому +3

    നല്ല ഒരു അമ്മയും മോളും😂😂😂😂😂😂😂

  • @sruthyar4506
    @sruthyar4506 Місяць тому +6

    😂😂 Sambhu

  • @user-rx6qc5is3s
    @user-rx6qc5is3s Місяць тому +3

    നിങ്ങൾ ശ്രദ്ധിച്ചോ പൈങ്കിളി ലളിതമ്മയുടെ അടുത്ത് ജോസ് ചോദിക്കാൻ വന്നപ്പോൾ കുഞ്ഞുണ്ടായിരുന്നു കയ്യിൽ പക്ഷേ ലളിതാമ്മ കുഞ്ഞിനെ കളിപ്പിക്കാൻ പൈങ്കിളിയുടെ അടുത്ത് നിന്ന് കുഞ്ഞിനെ വാങ്ങി പൈങ്കിളിയുടെ അടുത്ത് നിന്നപ്പോൾ കുഞ്ഞിന്റെ ഉടുപ്പിന്റെ കളർ പച്ച ലളിതാമ കുഞ്ഞിനെ വാങ്ങിയപ്പോൾ കുഞ്ഞിന്റെ ഉടുപ്പിന്റെ കളർ ഓറഞ്ച് 🤣💚🧡

  • @jewel845
    @jewel845 28 днів тому +1

    ദമയന്തി ആണ് താരം. ചേച്ചിയെ ഇഷ്ടം ആണ്

  • @Hannahannu8306
    @Hannahannu8306 Місяць тому +2

    Inn ente birthday ahnn onn wish cheyoo plzz ❤

  • @user-ko3ov1xy8i
    @user-ko3ov1xy8i Місяць тому +9

    Hlo good evening 🌆🌆🌆 chakkapazhathile ഒരു tharam ആണ് എല്ലാവർക്കും എന്നെ ഇഷ്ടമല്ലേ ❤❤❤❤❤❤❤

  • @user-oi8ox6wu8c
    @user-oi8ox6wu8c Місяць тому +3

    Chakkappazham pazhethupole ayyi thudangunnu innethe episode kuzhappamillarunnu

  • @ismailb1721
    @ismailb1721 Місяць тому +5

    ഉത്തമൻ മുടി നീട്ടി valartjiഇങ്ങിനെ എല്ലാം കളിച്ചാലും അഭിനയം മുഖത്തു വരില്ല

  • @abdurahmantv6982
    @abdurahmantv6982 Місяць тому +1

    Dayaractor!!!
    Please aa thallayeyum kuttiyeyum onn maatti theranam ennalee ee chakkapazham chakkappazhamaavukayullu pinkiliyude swabaavavum😮😅😅😊

  • @ajuminuadcd5880
    @ajuminuadcd5880 Місяць тому +5

    ലൈക്‌ കിട്ടാൻ വേണ്ടി comment ചെയ്തവർ ഉണ്ടോ 😂 എന്നാൽ ലൈക്‌ അടി എത്ര പേര് ഉണ്ടെന്ന് അറിയാം😇😁

  • @ParallelWorld-ss4ze
    @ParallelWorld-ss4ze Місяць тому +6

    പുതിയ ആളുടെ അഭിനയം വളരെ നന്നായിട്ടുണ്ട്. Very natural ✨

  • @muhammednihal6801
    @muhammednihal6801 Місяць тому +11

    Yenikk 10 like tharale thanna thalamannda adich polikum

  • @rajendranb4448
    @rajendranb4448 Місяць тому +6

    ദമയന്തി കലക്കുന്നുണ്ട്...
    സസ്പെൻസും, ത്രില്ലും ഒന്നും ഇല്ലാതെ ഇങ്ങനെ കൊച്ചു, കൊച്ചു വീട്ടു വിശേഷങ്ങളുമായി പോകുന്നതാണ് രസം. 🌹

  • @user-bg6mm8oj4s
    @user-bg6mm8oj4s Місяць тому +2

    അങ്ങനെ ദമയന്തിക്ക് പണിയായി

  • @saralaraman9229
    @saralaraman9229 Місяць тому +1

    ഒരു പണിയും ഇല്ലാത്ത പൈങ്കിളി കൊച്ചിനെ നോക്കാൻ പിന്നെയും രണ്ടു ആളുകൾ!!!

  • @cr7fans__440
    @cr7fans__440 Місяць тому +11

    Damayathiyude chiri polichu

  • @ameeraammi6901
    @ameeraammi6901 Місяць тому +5

    Adipoli episode females

  • @NoorudheenAcharath-dt2lk
    @NoorudheenAcharath-dt2lk Місяць тому +2

    Palakkad aroke und like

  • @nihalahamed4921
    @nihalahamed4921 Місяць тому +10

    Hi

  • @sujithps329
    @sujithps329 Місяць тому +5

    Nice bro❤❤🎉❤❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Місяць тому +1

    ഈ ദമയന്തിയെയും മോളേം പറഞ്ഞുവിടാതെ ഇനി ഈ സീരിയൽ കാണില്ല. അത്ര നെഗറ്റീവ് എനർജിയാണിത്.😮

  • @SumayyaNts
    @SumayyaNts Місяць тому +3

    Chakkappazham fans like😍

  • @vahidajaleel3479
    @vahidajaleel3479 Місяць тому +2

    Su su miss cheyyunnavar undoo

  • @SureshKumar-yj8up
    @SureshKumar-yj8up Місяць тому +3

    പൈങ്കിളി കല്യാണം കഴിക്കുന്നുണ്ടോ ???
    അങ്ങനെ ഉണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കണം ട്ടാ വരൻ ???

  • @rabiyathbeevishameer1919
    @rabiyathbeevishameer1919 Місяць тому +10

    Hello first comment

  • @munnerem8126
    @munnerem8126 Місяць тому +10

    Rafi 👍👍🌹🌹❤️❤️❤️❤️

  • @ajinsaji6183
    @ajinsaji6183 Місяць тому +2

    ചക്കപ്പഴം അടിപൊളി

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +4

    Next episode 440

  • @user-wy9mm7tz5e
    @user-wy9mm7tz5e Місяць тому +2

    Uppum mulakum ishtamulavar likeeee❤

  • @faslukhan5649
    @faslukhan5649 Місяць тому +3

    ദയമതിയുടെ ഭാഗം skip ചെയ്തു കാണുന്നു 🥴🥴

  • @gitanair8480
    @gitanair8480 Місяць тому +2

    Sumesh ൻ്റെ Super idea പക്ഷേ hospital bill 😭

  • @preethamk5230
    @preethamk5230 Місяць тому +5

    8:14
    6:30

  • @anilkumarunnithan9555
    @anilkumarunnithan9555 Місяць тому +3

    ഈ കുട്ടി സുമേഷിന്റെ Pair ആയിരിക്കുമൊ ഇനി

  • @user-uq8em8cc2o
    @user-uq8em8cc2o Місяць тому +5

    ❤❤❤❤❤

  • @majithasajeedaaliyathasnee4094
    @majithasajeedaaliyathasnee4094 Місяць тому +42

    Oru five like tharumo plzz 😢

  • @DhaneshDinesan-dm1mn
    @DhaneshDinesan-dm1mn Місяць тому +10

    ദമയന്തിയെ ഒഴിവാക്കി മകളെ വച്ചു പുതിയ കഥ ചെയ്തുകൂടെ?

  • @Houseo561
    @Houseo561 Місяць тому +16

    Puthiya girl acting♥️ good energy

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +2

    ആശയെ സമ്മതിക്കണം ഈ സൈക്കോ ഫാമിലിയുടെ കൂടെ ജീവിക്കുന്നതിനു

  • @CREATOR-L
    @CREATOR-L Місяць тому +10

    1st❤❤

  • @user-wd1is5mz1b
    @user-wd1is5mz1b Місяць тому +2

    വെളിവും വെള്ളിയാഴ്ചയും അറിയാത്തതു സുമേഷേശാനാണോ അല്ല ഉത്തമനാണോ? പശുവിനു വിശപ്പിന് കൊടുക്കാനുള്ള ഗുളിക തുണി വയ്ക്കാനുള്ള അലമാരിയിലാണോ വയ്ക്കുന്നത്!!! ഇപ്പോൾ മനസ്സിലായോ വെളിവും വെള്ളിയാഴ്ചയും അറിയാത്തതു ആർക്കാണെന്നു? 😂

  • @rafnanoushad4583
    @rafnanoushad4583 Місяць тому +2

    Enne pole skip chyth kanunnavar undo?

  • @sologaming9598
    @sologaming9598 Місяць тому +18

    Puthiya kuttiye isttapettavar like adiii

  • @user-ok5mt6bm7w
    @user-ok5mt6bm7w Місяць тому +2

    Happy birthday me🎉😔

  • @user-ii7mx6uu8h
    @user-ii7mx6uu8h Місяць тому +2

    Kunjaveda udupp colour adukala scene il mariyath arengilum sredhicho

  • @Anuzzzz__
    @Anuzzzz__ Місяць тому +1

    Ramdum orupole kaanunnavar undoo❤

  • @sreedevid2247
    @sreedevid2247 Місяць тому +1

    എടി ഡാഷ് മോളേ നിൻ്റെ കാര്യങ്ങൾ എല്ലാം നോക്കിയത് ഉത്തമൻ അല്ലേ
    സുമേഷ്നിൻ്റെ pregnancy period ൽ എന്ത് caring ആയിരുന്നു നന്ദിയില്ലാത്തവൾ

  • @Mallu_familly
    @Mallu_familly Місяць тому

    6:33 Enna nigal onnu try cheyii😹🤌🤌

  • @FathimaZahraC
    @FathimaZahraC Місяць тому +3

    Ellavarkum sugamalle

  • @robingeorge1075
    @robingeorge1075 Місяць тому +2

    Damayanthi and mole പുറത്താക്കിയാൽ chakkapazham veendum kanan nalladayirikum ippol evar 2 perude verpirru aanu🤦🙏

  • @hare12345.
    @hare12345. Місяць тому +5

    Puthiya aalkkare purathakkanam

  • @sidhiqpandoli1165
    @sidhiqpandoli1165 Місяць тому +2

    Phonil kanunavar like 👇❣️

  • @ffbuddies3031
    @ffbuddies3031 11 днів тому +1

    Inn ente birthday Ann ellarum wish cheyyamo 😢

  • @hameedmannatara5934
    @hameedmannatara5934 Місяць тому +8

    First comment ❤

  • @hassannazeer3752
    @hassannazeer3752 Місяць тому +5

    ജാഡ കിള്ളവി