Chakkappazham 2│Comedy Series│EP# 437

Поділитися
Вставка
  • Опубліковано 2 тра 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • Розваги

КОМЕНТАРІ • 849

  • @jameelanpjameelanp7864
    @jameelanpjameelanp7864 14 днів тому +1254

    ദമയന്തിയെ ചക്ക പഴത്തിൽ നിന്ന് ഒഴിവാക്കണമെങ്കിൽ ലൈക്ക് അടി പഴയ ചക്കപ്പഴം തിരിച്ചുവരണം😂❤ വീണ്ടും ഒരു ശല്യം കൂടി വന്നു

    • @haseebjazz9636
      @haseebjazz9636 14 днів тому +3

      Ayine thalli kollan arulle

    • @johnjohnvarghese825
      @johnjohnvarghese825 14 днів тому +1

      സത്യം

    • @sheejaabduljabbarsheejaabd5803
      @sheejaabduljabbarsheejaabd5803 14 днів тому +3

      ഇതിൽ അഭിനയിക്കുന്നവർ അവരുടെ ജീവിതമാർഗം ആണ് അവർക്ക് കൊടുക്കുന്ന റോൾ അവർ ചെയ്യുന്നു എന്തിനാണ് അവരെ ഒഴിവാക്കണം എന്നൊക്കെ പറയുന്നത് അവരും ജീവിച്ചുപോക്കോട്ടെ

    • @shanshahed1231
      @shanshahed1231 14 днів тому

      Crct

    • @ShaFree-fu6vn
      @ShaFree-fu6vn 14 днів тому +2

      ​@@sheejaabduljabbarsheejaabd5803 valla paniyum eduth jeevikkette nammalr relax aavan edukkunna 20 min anxiety kond nirakkan aano ee thalla varunne🤐🤐

  • @Anilkumar-kt1qi
    @Anilkumar-kt1qi 14 днів тому +1236

    ഓരോ അവതാരങ്ങളെ അവതരിപ്പിച്ച് ഇത് കുളമാക്കും എന്ന് തോന്നുന്നു..... അങ്ങനെ എത്ര പേർ അഭിപ്രായം ഉണ്ട്

  • @sabuniyas1449
    @sabuniyas1449 14 днів тому +444

    തൽക്കാലം ചക്കപ്പഴം കാണുന്നത് നിർത്തുന്നു പഴയ ചക്കപ്പഴം വരുമ്പോൾ കാണാം ഗുഡ് ബൈ ..

  • @user-jv1ol6ot1h
    @user-jv1ol6ot1h 14 днів тому +481

    ഈ ദമയന്തിയെ ഒന്ന് പുറത്താക്കഅല്ലെങ്കിൽ ഡയറക്ടർ നല്ല തെറി കേൾക്കും

  • @Samah_kb
    @Samah_kb 14 днів тому +119

    ദമയന്തി ഇവിടുന്ന് പോണമെങ്കിൽ മുത്തശ്ശി വന്നേ മതിയാവു

    • @gayathrirajan6120
      @gayathrirajan6120 14 днів тому +1

      അതെ

    • @jerinMathew9401
      @jerinMathew9401 14 днів тому +1

      Sheriya athu polichu

    • @sushamavk9690
      @sushamavk9690 14 днів тому +1

      മുത്തച്ചി സിനിമ യിൽ അഭിനയിക്കാൻ പോയേക്കുവാ..

    • @muneebpa
      @muneebpa 13 днів тому

      Yes thats true

    • @ashin2472
      @ashin2472 9 годин тому

      Ara athu?

  • @libinchacko4072
    @libinchacko4072 14 днів тому +74

    ഞാനും നിർത്തുന്നു. പഴയ ചക്കപ്പഴം പഴയ ആ കുടുംബം മാത്രമുള്ള എപ്പിസോഡ് വരുമ്പോൾ കാണാം

  • @harishankar7197
    @harishankar7197 14 днів тому +179

    ദേമെന്തി കുഞ്ഞിനെ നോക്കാൻ വന്നിട്ട് കുഞ്ഞിനെ നോക്കുന്നത് കാണുന്നില്ല.
    വീട്ടുകാര്യങ്ങളിൽ എല്ലാം ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുകയാണ് അവർ ചെയ്യുന്നത്.

    • @arjunsrajvth
      @arjunsrajvth 14 днів тому +8

      അവർ അതിനാണ് വന്നത്. മുന്നേ ഉള്ള എപ്പിസോഡിൽ അതിൻ്റെ കാരണം കാണിക്കുന്നുണ്ട്.

    • @gayathrirajan6120
      @gayathrirajan6120 14 днів тому +1

      അതെ

    • @harishankar7197
      @harishankar7197 14 днів тому

      @@arjunsrajvth കുടുംബ കാര്യങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ആണോ

    • @GADJET4U
      @GADJET4U 13 днів тому

      ​@@harishankar7197deyy ath aahn kodtha character 😂 ivark ezthynq scrpit aahn prashnam

  • @alexjoseph7211
    @alexjoseph7211 14 днів тому +123

    ആരു പറഞ്ഞു വിട്ടത് ആണെങ്കിലും വേറെ ഒരു വീട്ടിൽ വന്നു ഇങ്ങനെ ഒക്കെ പെരുമാറാൻ പറ്റുമോ. ചവുട്ടി ഓടിക്കില്ലേ. ഇത് ഒരു മാതിരി പ്രേക്ഷകരെ പൊട്ടന്മാർ ആക്കുന്നു

    • @alphonsasaji1155
      @alphonsasaji1155 14 днів тому

      Correct . പിന്നെ ശമ്പളം കൊടുക്കുന്നത് കുഞ്ഞുണ്ണിയല്ലെ അപ്പോൾ കുഞ്ഞുണ്ണി പറയുന്നതല്ലേ അനുസരിക്കേണ്ടത് ' അല്ലാതെ പശ്മളത്തെ അല്ലല്ലോ അനുസരിക്കേണ്ടത് 'i hate ദമേന്തി

    • @samthomas8014
      @samthomas8014 14 днів тому +1

      സത്യം

    • @MashaS500
      @MashaS500 13 днів тому +1

      True😂

    • @SHAHULHAMEED-mp6sq
      @SHAHULHAMEED-mp6sq 12 днів тому

      കറക്ടാണ് ബ്രോ ഞാനെങ്ങാനും ആണെങ്കിൽ ആ എരപ്പത്തി തള്ള നടുനിവർന്ന് നടക്കൂല

  • @ashokkumare3407
    @ashokkumare3407 14 днів тому +53

    പൈങ്കിളിയുടെ അനാവശ്യ ഗർഭം മുതൽ ചക്കപ്പഴം കുളമായി കഴിഞ്ഞു.
    മുൻപ് സ്ഥിരമായി കാണുന്നതായിരുന്നു. ഇപ്പോൾ വല്ലപ്പോഴും ഓടിച്ചെന്നു നോക്കും. അസഹ്യം....നിർത്തി.

  • @salimrawther3260
    @salimrawther3260 14 днів тому +67

    എത്രയും പെട്ടന്ന് ദേമയന്തി എന്നാ മാരണത്തെ പുറത്ത് ആക്കിയില്ലെങ്കിൽ ചക്കപ്പഴം സീരിയൽ കാണാൻ പ്രേക്ഷകർ കുറയും

  • @NavaneethSankaroe431
    @NavaneethSankaroe431 14 днів тому +103

    അയ്യോ സുമേഷും ഉത്തമനും മാത്രമല്ല കുറച്ചു നാളുകളായി ചക്കപ്പഴം മൊത്തം പ്രശ്നത്തിലാണ് 😢

  • @krishnasurya9926
    @krishnasurya9926 14 днів тому +59

    ദമയന്തിയെ ഇഷ്ടമില്ലാത്തവർ ലൈക്‌ അടി 🤣😅

  • @Samah_kb
    @Samah_kb 14 днів тому +51

    ദമയന്തി എന്ന പെണ്ണുംപിള്ളയെ എത്രയും പെട്ടന്ന് ചവിട്ടി പുറത്താക്കണം

  • @familylover3997
    @familylover3997 14 днів тому +41

    ഇതാണ് എൻ്റെ ലാസ്റ്റ് എപ്പിസോട് ഇനി ഒരിക്കലും ചക്കപ്പഴം കാണത്തുമില്ലാ തിന്നത്തുമില്ല വെറുത്തു പോയി

  • @ranjithvaliyaveedu949
    @ranjithvaliyaveedu949 14 днів тому +32

    ഈ ദമയന്തിയെയും മോളെയും ഈ സീരിയലിൽ നിന്ന് പുറത്താക്കാതെ ഇനി ഈ സീരിയൽ കാണില്ല

  • @lissythomas8772
    @lissythomas8772 14 днів тому +326

    ഹോ! എന്തൊക്കെയാണ് കുണുവാവ ദമയന്തിക്ക് പാൽ, ചൂടുവെള്ളം 😡😡 പിന്നെ പുതിയ മാരണം ദമയന്തിയുടെ മകൾ. മകൾ തള്ളയേക്കാളും കഷ്ടമാണ്...... പക്ഷെ Generator അടിച്ചു പോയി എന്ന് സുമേഷ് പറഞ്ഞത് കേട്ടപ്പോൾ കുഞ്ഞുണ്ണിയുടെ ഫ്യൂസ് ഒന്ന് അടിച്ചു പോയി😁😁..... എന്തായാലും ഇതെല്ലാം സഹിച്ച് ആ വീട്ടിൽ നിൽക്കുന്ന ലളിതാമ്മയ്ക്ക് ഇരിക്കട്ടെ ഒരു ലൈക്ക്👍👍

    • @Kk-bn4fu
      @Kk-bn4fu 14 днів тому +6

      Kilavi pattti

    • @lissythomas8772
      @lissythomas8772 14 днів тому +3

      സത്യം​@@Kk-bn4fu

    • @gayathrirajan6120
      @gayathrirajan6120 14 днів тому +2

      Sathyam 😡😡

    • @jijoJames-2255
      @jijoJames-2255 14 днів тому +5

      ആ തള്ള ലോക പരദൂഷണം ആണ് .....അവരുടെ മോളും അത് പോലെ തന്നെയാണ്... രണ്ട് character യും സീരിയൽ നിന്നും ഒഴിവാക്കണം.... ഇതെന്താണ് ഈ എപ്പിസോഡ് എന്നെ കണ്ടിന്യൂസ് പോവാണല്ലോ.....
      Director sir please request

    • @nandanasajeevan9440
      @nandanasajeevan9440 14 днів тому +2

      Yaa😡😡

  • @jalajakumardas9915
    @jalajakumardas9915 14 днів тому +40

    ഇത്രയും അഹങ്കാരം ഉള്ള വേലക്കാർ ഉണ്ടോ

    • @GADJET4U
      @GADJET4U 13 днів тому

      Eda potta character aahn

  • @makeshklm7166
    @makeshklm7166 14 днів тому +25

    പുതിയ മാരണങ്ങൾ വന്ന് കുളമാക്കി ചക്കപ്പഴം ഇപ്പോൾ ഒരു രസവുമില്ല😡😡😡

  • @Samah_kb
    @Samah_kb 14 днів тому +29

    ദമയന്തിയെ സഹിക്കാൻ തന്നെ വയ്യ അപ്പൊ ദേ അടുത്ത മാരണം കേറിവരുന്നു അതും ദമയന്തിടെ മകൾ ഇനി ഇതിനെ കൂടി സഹിക്കണമല്ലോ

    • @gayathrirajan6120
      @gayathrirajan6120 14 днів тому +3

      എന്ത്‌ ചെയ്യാനാ bro പറഞ്ഞിട്ട് കാര്യം ഇല്ല ഇത്രേം ആളുകൾ negative പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായില്ല

  • @suhailpattambi03
    @suhailpattambi03 14 днів тому +33

    ദമയന്തിനെ സഹിക്കാൻ പറ്റുന്നില്ല appolaഅവരുടെ മകളും കൂടി

  • @user-sl1hw9lq6h
    @user-sl1hw9lq6h 14 днів тому +21

    ആ തള്ളേ എങ്ങനെ പുറത്താക്കും എന്ന് നോക്കിയിരിക്കുവാ ആപ്പോ ദേ അടുത്തത് 😳

  • @davisantony5760
    @davisantony5760 14 днів тому +15

    ഇത്‌ ഇപ്പോള്‍ ചക്കപ്പഴമല്ല ചീഞ്ഞ
    പഴമാണ്‌ നിറുത്തി പോ ചങ്ങാതി

  • @shareefak.p6371
    @shareefak.p6371 13 днів тому +6

    ചക്കപ്പഴം പഴയതു പോലെ ആവുന്നത് വരെ ഇപ്പൊ തല്ക്കാലം കാണുന്നത് നിർത്തുന്നു. 🙌🏻

  • @jibinjoyn
    @jibinjoyn 14 днів тому +10

    മറിമായം ഇഷ്ട്ടം പോലെ എപ്പിസോഡ് ഉണ്ട് ഇപ്പോൾ അപ്പോൾ ഇനി ഈ പേട്ടു പെണ്ണുംപിള്ള പോയിട്ട് വരാം ഇവിടെ

  • @harishankar7197
    @harishankar7197 14 днів тому +63

    കുഞ്ഞിനെ നോക്കാൻ വന്ന ദേമെന്തിയെ നോക്കാൻ ഇപ്പോൾ വേറൊരാൾ.

    • @KeralaBLASTERSLIVE99900
      @KeralaBLASTERSLIVE99900 14 днів тому

      ലോജിക് എന്ന് പറയുന്ന സംഭാവ ഇതിൽ ഇല്ല

  • @HaseenaRafeeque-xo9nu
    @HaseenaRafeeque-xo9nu 13 днів тому +4

    പഴയ ചക്കപ്പഴം വരണം ഭയമന്തിയെയും മകളെയും പുറത്താക്കണം ഇത് കോമടി മാറി സീരിയൽ പോലെയും കുറച്ച് Relax ആവാൻ വന്നവരെ ഒന്നൂടെ ടെൻഷൻ ആക്കുകയും ചെയ്യുന്നു ഞങ്ങളും ചക്കപ്പഴം കാണൽ നിർത്തുന്നു

  • @user-bq7hm9iu6c
    @user-bq7hm9iu6c 14 днів тому +18

    *chettathi+sumesh=best combo ever💯🔥*

  • @ShanuSwali001
    @ShanuSwali001 14 днів тому +11

    വേലക്കാരിക്ക് ഇത്ര അധികാരം ഇവിടയെ നടക്കൂ

  • @sudheerm999
    @sudheerm999 14 днів тому +7

    ഒന്നിനെ തന്നെ സഹിക്കാൻ പറ്റണില്ല.
    ഏതോ ഒരുത്തൻ്റെ തലയിൽ
    ഓരോന്ന് എഴുതി കൂട്ടും.
    ചേരാത്ത ഓരോന്ന് കേറി വന്ന് നല്ലൊരു കോമഡി പ്രോഗ്രാം കുളമാക്കി.
    Dam it😡

  • @saganaliyas
    @saganaliyas 14 днів тому +33

    ഈ ചാനലിന്റെ ഹോളവേഴ്സ് നിന്ന് ഞാൻ പോയാൽ ഈ ചാനലിന് ഒരു കുഴപ്പവുമില്ല അതെനിക്കറിയാം പക്ഷേ എന്നെപ്പോലെ ഉള്ള ആയിരക്കണക്കിന് കലാപ്രേമികളുടെ കാശു കൊണ്ടാണ് നിങ്ങളെല്ലാം ജീവിക്കുന്നത് ഞാൻ ഇന്നത്തോടെ നിർത്തി ഫ്ലവേഴ്സ് ചാനലിന്റെ എപ്പിസോഡ് കാണുന്നത്

    • @joselygeorge8851
      @joselygeorge8851 14 днів тому +1

      ഇനി ചക്കപ്പഴം കാണുന്നില്ല

    • @ranjithvaliyaveedu949
      @ranjithvaliyaveedu949 14 днів тому

      ഞാനും

    • @ranjithvaliyaveedu949
      @ranjithvaliyaveedu949 14 днів тому

      ടെൻഷൻ ഉള്ള പ്രവാസ ജീവിതത്തിൽ ഒന്ന് റിലേക്സ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ഉള്ള കോമഡി സീരീസ് കാണുന്നെ ഇപ്പൊ ആ സീരിസും ടെൻഷൻ തരുന്നു

  • @shijimol141
    @shijimol141 11 днів тому +2

    വേലക്കാർ ഇത്രയും സ്വാതന്ത്ര്യം പാടില്ല

  • @ajmalleo2888
    @ajmalleo2888 14 днів тому +72

    Caretaker ൻ്റെ acting adipwoli ആയിട്ടുണ്ട്..
    Because നമ്മുക്ക് തന്നെ അവരോട് ഒരു വെറുപ്പ് തോന്നി...so അവരുടെ character അവർ നന്നായി പെർഫോം ചെയ്ണ്ട്..
    സുമേഷ് ഫോം il ആവണം...
    Caretaker പണി കൊടുക്കണം..
    ആശ ചേച്ചി സുമേഷ് കോംബോയിൽ പണി കൊടുത്താൽ much better

    • @pmdxgod7965
      @pmdxgod7965 14 днів тому +1

      💯💯💯💯💯💯💯💯💯💯

    • @Doctors_Videography_channel
      @Doctors_Videography_channel 14 днів тому +6

      Ith comedy serial alle.. ith kand deshyam varanum,tension adikanum alla arum kanunath. Mind relax cheyanum chirikanum anu. Avarude acting super ayirikam.pakshe ah character is making everyone irritated. Chumma ingane tension adikanum vendi anel ishtam pole serials and videos youtube il und

    • @benmaruthanal581
      @benmaruthanal581 14 днів тому +5

      now its too boring, and now I am planning to stop watching it because I watch this serial to get stress free but now it Ulta.

    • @gayathrirajan6120
      @gayathrirajan6120 14 днів тому +4

      അവരുടെ അഭിനയം നന്നായിരിക്കാം പക്ഷേ അവര് ഭയങ്കര വെറുപ്പിക്കൽ സ്വഭാവം ആണ്

    • @Doctors_Videography_channel
      @Doctors_Videography_channel 14 днів тому +1

      @@benmaruthanal581 njanum.. ennum eduth comments nokum. Enit off cheyth vekum.

  • @vinu2191420
    @vinu2191420 14 днів тому +5

    മലയാളം ചാനലുകളിൽ ഉള്ളതിൽ വച്ച് ഏറ്റവും നാലാം കിട പ്രോഗ്രാം ആക്കി ഇതിനെ മാറ്റിയ ഡയറക്ടർ ക്ക് തൊഴു കൈ... പോയി വേറെ വല്ല പണിക്കും പോ

  • @user-ko3ov1xy8i
    @user-ko3ov1xy8i 14 днів тому +22

    ധയമന്തിയെ വെറുപ്പ് തോന്നു ന്നവർ ഉണ്ടോ

  • @binopeter4961
    @binopeter4961 14 днів тому +15

    പൈങ്കിളിയെയും കൊച്ചിനെയും ശിവന്റെ വീട്ടിൽ വിട്. അപ്പോൾ ആ ദയമന്തി പൊക്കോളും.

  • @Thommanz67
    @Thommanz67 14 днів тому +32

    Old vibe missing 😢

  • @ajmalleo2888
    @ajmalleo2888 14 днів тому +17

    10like തരുമോ എന്ന comment കണ്ട് മടുത്തു...please stop that.
    വെറുപിക്കൽ ആയിട്ടുണ്ട് 😐

  • @user-dm6ln5yy1t
    @user-dm6ln5yy1t 14 днів тому +32

    ഈ വെറുപ്പിക്കൽ കുരുപ്പിനെ മാറ്റിയില്ലെങ്കിൽ ഞാൻ നിർത്തി.

  • @sahadsaho1261
    @sahadsaho1261 14 днів тому +4

    ഒരു കീടത്തിനെ കൊണ്ട് നിക്കാൻ വയ്യ. പിന്ന വേറെ ഒരു കീടവും. എന്തിനാ ഇങ്ങനത്തെ മാരണങ്ങളെ കൊണ്ടുവരുന്നത്???

  • @SiyanuShiyanu-ri7ky
    @SiyanuShiyanu-ri7ky 14 днів тому +20

    Damayandi povanamengil Muthashi varanam

  • @noushadjalaludeen6811
    @noushadjalaludeen6811 13 днів тому +2

    damenthiye ozhivakkanam ennullavar like adi

  • @03afnidha4
    @03afnidha4 13 днів тому +1

    ദമയന്തിയെ ചക്കപ്പഴത്തിൽ നിന്ന് ഒഴിവാക്കുമോ
    പ്ലീസ് കാല് പിടിക്കാം

  • @ambikabalachandran1865
    @ambikabalachandran1865 13 днів тому +1

    But Asha is my favourite....ചക്കപ്പഴം കാണൽ നിർത്തി

  • @naheemmillath5310
    @naheemmillath5310 14 днів тому +1

    പണ്ടത്തെ ചക്കപ്പഴം മിസ്സ്‌ ചെയ്യുന്നവരുണ്ടോ...

  • @mascatbro6228
    @mascatbro6228 11 днів тому +1

    ആരും കാണാതെ ഇരിക്കാമോ ഈ-ലെ😂

  • @machineaddictabhi
    @machineaddictabhi 13 днів тому +1

    ചക്കപ്പഴം ഇപ്പോ കാണാൻ ഒരു രസവും ഇല്ല ആ പഴയ ചക്കപ്പഴം തിരിച്ചു വരണം... ദമയന്തിയെ ഒഴിവാക്കണം.... ഇതാ ഇപ്പോ പുതിയ അവതാരം.....വ്യൂസ് കാണുമ്പോൾ മനസിലാവും എന്താണ് അവസ്ഥ എന്ന്....... Director sir please 🙏🏻🥺...... Old is gold

  • @amrutharatheesh8478
    @amrutharatheesh8478 14 днів тому +18

    Dhamayandhiku purake aduthathu

  • @mariyoottynr9317
    @mariyoottynr9317 13 днів тому +1

    Old episode pole venam enn ullavar aarokke

  • @dhilkhushi
    @dhilkhushi День тому

    ചക്കപ്പഴം വെറുപ്പിക്കൽ അതിഗംഭീരമായി തുടരുന്നു.😂😂😂

  • @s.jcreations9298
    @s.jcreations9298 14 днів тому +2

    ദമയന്തിയും കൊള്ളാം മകളും കൊള്ളാം, രണ്ടും കട്ടയ്ക്ക് കട്ടയ്ക്കാണ്. പ്ലാവില വീട് കോളം തോണ്ടും. 🤔😔നാളെ എന്താകുമോ എന്തോ??

  • @NazeerEbrahim-jp9iv
    @NazeerEbrahim-jp9iv 14 днів тому +9

    കുഞ്ഞിനെ nokkan വന്നെ chechi ഇനി vennda

  • @ashrafmk8741
    @ashrafmk8741 14 днів тому +2

    Nice episode

  • @Stains_George_Benny
    @Stains_George_Benny 14 днів тому +2

    ചാനൽ മാനേജ്മെന്റ് ഒരു കാര്യം ചെയ്യ് സീസൺ 1ൽ ചെയ്തപോലെ ഇതേപോലെ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്നിട്ട് പഴയ കഥാപാത്രങ്ങളെ വെളിയിൽ കളഞ്ഞിട്ട് പുതിയ എപ്പിസോഡ് വരട്ടെ. നിങ്ങളും നിങ്ങളുടെ വീട്ടുകാരും മാത്രമായി ഇരുന്ന് കണ്ടോ പുല്ല് 😏. ഇനി ഇതിൽ ഒരു തീരുമാനം ആകുന്നത് വരെ ഞാൻ " മറിമായം" കണ്ട് ആസ്വദിച്ച് തൃപ്തി പെട്ടോളം 👋.

  • @MuhammadHashim-bd9tz
    @MuhammadHashim-bd9tz 14 днів тому +2

    ആ സുമേഷിൻ്റെ കല്യാണം നടത്തി അങ്ങനത്തെ നല്ല script കൊണ്ടു വാ 🫡🫡

  • @extradecentuvk4274
    @extradecentuvk4274 13 днів тому

    ആ ദമയന്തിയെയും മോളെയും പിടിച്ച് പുരത്താക്കിയാലേ ഈ ചക്കപ്പഴം സീരീസ് പഴയത് പോൾ സൂപ്പർ ആകൂ !!!!!

  • @harikrishnankarthikeyan6419
    @harikrishnankarthikeyan6419 14 днів тому +9

    17:34 umfi umfi poyi😂

  • @muhammadarshadarshadachu5415
    @muhammadarshadarshadachu5415 12 днів тому +3

    കിളവിയെ ഒഴിവാക്കേടവർ ഉണ്ടോ 🥱

  • @MashaS500
    @MashaS500 13 днів тому +1

    Dislike adich chakkapazham payaye pole konduvaru guys 😬💗

  • @naslaibrahim3037
    @naslaibrahim3037 13 днів тому

    Damyandhi oru rasamillathe actor ane enne thonunnnavar like adi

  • @dipin1989
    @dipin1989 14 днів тому +1

    ദയന്തി യും മോളും എല്ലാം വന്ന് നല്ല കൂതറ സീരിയൽ ആയി ഇപ്പോ 🙏🏻

  • @user-bu9of8dz5n
    @user-bu9of8dz5n 13 днів тому +1

    ഈ സീരിയൽ കാണുന്നത് നിർത്തി ഉപ്പും മുളകും ഇതിനേക്കാട്ടിലും ബെറ്റർ

  • @alexandergeorge9365
    @alexandergeorge9365 10 днів тому +2

    ദമയന്തി, വല്ലാത്ത വെറുപ്പിക്കൽ ആണ്. ദയവായി ഒഴിവാക്കണം.

  • @talksntravells
    @talksntravells 13 днів тому

    ദമയന്ത്യയുടെ മകളും സുമേഷും love❤ ആകണം

  • @dhilkhushi
    @dhilkhushi День тому

    അ അ ആ ചക്കപ്പഴം നന്നായിട്ടില്ലല്ലേ കുളമാക്കാൻ തുടങ്ങിയപ്പോൾ മുതൽ കാണൽ നിറുത്തിയതാ.ഇപ്പോഴും കുളമാക്കൽ തുടർന്ന് കൊണ്ടിരിക്കുകയാണല്ലേ😂😂 ഉപ്പും മുളകിൻ്റേം ഗതി തന്നേ ഇതിനും😂😂😂 വീണ്ടും കാണൽ നിറുത്തുന്നു

  • @-AHLAM123.
    @-AHLAM123. 14 днів тому +1

    Uppum mulakin pakaram chakkappazham kannonavar ❤❤❤❤❤😊😊😊

  • @ajinsaji6183
    @ajinsaji6183 14 днів тому +1

    ഇവിടുത്തെ സ്ഥിരം ആളുകൾ ഉണ്ടോ

  • @parvathygopi7162
    @parvathygopi7162 13 днів тому +1

    Ethrem pettannu achamma vannal mathi aairunnu.....ennittu venam damayanti kandam vazhi odunna scene kaanan 😃

  • @zayanameer5138
    @zayanameer5138 14 днів тому +4

    Pls aadhamayendhiye ഒഴിവാക്കാന്‍ nangal enthu cheyyanam

  • @achume4512
    @achume4512 12 днів тому

    ഉപ്പും മുളക് കാണാനുള്ള പുതിയ ട്രിക്ക്... Flowers tv

  • @rafeenayahiya3646
    @rafeenayahiya3646 14 днів тому +11

    ഈ ചക്കപ്പഴം പൊളിയും ദമയന്തി ഉണ്ടെങ്കിൽ എന്ത് വെറുപ്പിക്കൽ ആണ് 🤬🤬

  • @sarithasunil147
    @sarithasunil147 13 днів тому

    ദയവു ചെയ്ത് ദമയന്തിയെയും മകളെയും ഒഴിവാക്കുക. പഴയ ചക്കപ്പഴം തിരികെ കൊണ്ട് വരണം........Please...

  • @user-ro5yx7or6g
    @user-ro5yx7or6g 14 днів тому +13

    Chakkapazham
    Home
    Addicted
    Arokke. Like😊

  • @kamalj9059
    @kamalj9059 13 днів тому +1

    Inganeyanel chakkapazhathinte rating orupadu tazhe povum

  • @abhijithkuttu2070
    @abhijithkuttu2070 14 днів тому +2

    Adipoli episode

  • @selvinsabu1913
    @selvinsabu1913 14 днів тому +2

    Dhamayanthiye kandal skip Adicholuka

  • @padminiravi8268
    @padminiravi8268 13 днів тому +1

    ഞാനും ൻ
    കാണൽ നിർത്തുന്നു. 😨

  • @chandranmk9801
    @chandranmk9801 13 днів тому

    ഇനി ഈ കോമഡി കാണാൻ പറ്റാത്ത സ്ഥിതി

  • @user-bu9of8dz5n
    @user-bu9of8dz5n 12 днів тому

    ദമയന്തി എന്ന് പറയുന്ന മൂദേവിയെ ഈ സീരിയലിൽ നിന്ന് മാറ്റണം

  • @jospysunny5249
    @jospysunny5249 11 днів тому

    ചക്കപ്പഴം കാണണം എന്നില്ലാതായി എന്തൊരു കഷ്ടമാണിത് ഓരോരോത്തരെയായി പുതിയതായി ഇറക്കി കൊണ്ടരും ഒന്നിനും കൊള്ളില്ല ഇപ്പോ

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 14 днів тому +2

    Please select new director

  • @shamilshahans4691
    @shamilshahans4691 13 днів тому +1

    കിളിക്ക് ഷോർട്ട് ഹെയർ കൊല്ലില്ല

  • @FOOTBALL__1475
    @FOOTBALL__1475 14 днів тому +1

    ഇവൾ ദമയന്തി അല്ല ദമചന്തിയാ ഇതിനെ ഒഴിവാക്കണം എന്നുള്ളവർ ലൈക് ചെയ്യൂ😅

  • @mrcreed3823
    @mrcreed3823 12 днів тому

    Best thanna adayum chakkarayum poley😂🙌🏻

  • @beema188sulthana6
    @beema188sulthana6 9 днів тому

    Chakkapazham kollula kili pregnant ayappo thott episode kollulathy ayi thidaggiyavr like adi👍

  • @jasimkp8798
    @jasimkp8798 12 днів тому

    Veenitt kaal odinj veyyathayayi thirichu pokumnenn vicharichvar undo

  • @Imatraveler85
    @Imatraveler85 13 днів тому +1

    പ്രേക്ഷകർ വിചാരിക്കും ആ കുട്ടി ജനിച്ചതോടെ ഇവരുടെ കുടുംബത്തിൻറെ താളം തെറ്റി എന്ന് ആ കൊച്ചിനെ പടി ചാരും അതുകൊണ്ട് എത്രയും പെട്ടെന്ന് ഇതുപോലുള്ള പരിപാടികൾ നിർത്തണം സംവിധായകൻ സാറേ..കുറേ ദിവസമായി ഒരു ഗിരിധർ സാർ കുറെ മറ്റേ സാറ്.. അതിനിടയിലൂടെ ഒരു ദമയന്തി ഇങ്ങനെ പോയാൽ മിക്കവാറും ഇത് പൂട്ടി കെട്ടേണ്ടി വരും...

  • @Educare-no2bm
    @Educare-no2bm 14 днів тому +7

    line adikkn thalprym unddo arkkaggilum❤

    • @rajasree8459
      @rajasree8459 14 днів тому +4

      ദമയന്തി ഉള്ളത് കൊണ്ട് ഇത് ഇപ്പൊ കാണാൻ തോന്നുന്നില്ല

    • @deepadeepa2415
      @deepadeepa2415 14 днів тому

      ​@@rajasree8459സത്യം

    • @AmalHanan-hh5xs
      @AmalHanan-hh5xs 14 днів тому +2

      Evide line adikkan aan postmal aano engill njan und 🔥😌😌

    • @Rukhsanathasni
      @Rukhsanathasni 12 днів тому +1

      Ith inte acc alla aniyathyude ann ink thalparyam indd

    • @Leo_do7352
      @Leo_do7352 12 днів тому

      @@Rukhsanathasni valla panikum podo..

  • @user-bu9of8dz5n
    @user-bu9of8dz5n 12 днів тому

    ഈ സീരിയലിനോട് ഇപ്പോൾ ഒരു താല്പര്യവും ഇല്ല ഉപ്പും മുളകും തിരിച്ചു വരണം

  • @pranayapm4618
    @pranayapm4618 11 днів тому

    Damayanthiyee kanumboo skip thutagungum.. 10 mint kond episode theernnn

  • @user-jv1ol6ot1h
    @user-jv1ol6ot1h 14 днів тому +4

    😊 പൈങ്കിളി മുടി എവിടെ പോയി

    • @sushamavk9690
      @sushamavk9690 14 днів тому

      പ്രസവിച്ചു കിടക്കുവല്ലേ fashion കാണിക്കാൻ പറ്റിയ time😜😜

  • @AslamAslu-nv9lx
    @AslamAslu-nv9lx 14 днів тому +1

    ഈ മൈ എപ്പിസോഡ് കാണൽ നിർത്താൻ പോവ

  • @prathibhamathew4386
    @prathibhamathew4386 13 днів тому +1

    കുഞ്ഞുണ്ണി യെ കാണുമ്പോൾ ചിരി വരുന്നു

  • @rashisai2930
    @rashisai2930 14 днів тому +1

    Full -ve coment aanallo..ingne poya mikkavarum ith nirthandy varum 😂

  • @AnzarCarmel
    @AnzarCarmel 14 днів тому +1

    Dhamayenthi ye purathakkanamennullavar like

  • @SKHWORLD9778
    @SKHWORLD9778 13 днів тому +1

    Dhamayanthiye onn ozhivacko pazhaya comedy episode konduva

  • @faslukhan5649
    @faslukhan5649 14 днів тому

    ദയമതി അഭിനയിക്കുന്ന ഭാഗങ്ങൾ skip ചെയ്യുന്നവർ ആരൊക്കെ 🧐🧐

  • @Neethusworld-qb8wt
    @Neethusworld-qb8wt 13 днів тому

    ദമയന്തിയെ കാണുമ്പോളെ skip ചെയ് താണ് കാണുന്നത്

  • @mariyoottynr9317
    @mariyoottynr9317 13 днів тому

    Ippathe episode onnu resamillathakunnund aa dhemayandhi yu molu koodeet ingane thonnunnavar aarokke

  • @shihabpa2554
    @shihabpa2554 14 днів тому

    മുൻപ് skip ചെയ്യാതെ കണ്ടിരുന്നത് ഇപ്പോൾ 10 minutes നുള്ളിൽ കണ്ടു തീർക്കുന്നു. ഇനി കാണുന്നത് നിർത്തേണ്ടി വരുമോ ?

  • @Navus_happyhub
    @Navus_happyhub 12 днів тому

    Chakkapazham fans here?❤