ലക്ഷദ്വീപിലേക്ക് പോകാൻ ഈ കടമ്പകൾ കടക്കണം, കാണണമെന്നുള്ളവർ വേഗം പോകുക.|Lakshadweep| Lakshadweep Tour
Вставка
- Опубліковано 7 лют 2025
- My Dear ones...
Welcome to SAMANWAYAM
#lakshadweep
#lakshadweeptourism
#howtotraveltolakshadweep
#lakshadweeptourmalayalam
#lakshadweeptourfromkerala
#lakshadweepvlog
#ലക്ഷദ്വീപ്ticketഎങ്ങനെഎടുക്കാം
#howtoreachlakshadweep
#toutpackageslakshadweep
#howtolakshadweepfromkochi
#howtolakshadweepfromkerala
#howtoreachlakshadweepfromkerala
#howtobooklakshadweepship
#lakshadweepislands
#lakshadweeptourism
#kavaratti
#budgettour
#howtoreachlakshadweep
#lakshadweeptourism
#howtotraveltolakshadweep
#lakshadweepdronevisulas
Queries solved:
Lakshadweep
lakshadweep tour
lakshadweep tour package from kerala
lakshadweep vlog
Lakshadweep malayalam
Lakshadweep Tour malayalam
lakshadweep islands
lakshadweep islands tourism
lakshadweep vlogger
All About Lakshadweep Tour
All About Lakshadweep Tour video malayalam
Lakshadweep Tour video
lakshadweep tour package
lakshadweep tour budget
lakshadweep tourist places
lakshadweep tour package from Mumbai
Lakshadweep video
Lakshadweep video malayalam
lakshadweep tourism
lakshadweep tourism video
how to travel to lakshadweep
lakshadweep island
lakshadweep islands tourism
lakshadweep islands honeymoon
lakshadweep island tour
lakshadweep islands malayalam
lakshadweep islands india
lakshadweep islands vlog
lakshadweep islands tourism video
lakshadweep islands drone view
lakshadweep tour video
lakshadweep tour malayalam
lakshadweep tour from kerala
lakshadweep vlog malayalam
how to reach lakshadweep
tour packages lakshadweep
how to reach lakshadweep from kerala
how to book lakshadweep ship
how to book lakshadweep air ticket
how to book lakshadweep tour package
how to go lakshadweep from kerala
how to go lakshadweep from Mumbai
lakshadweep engane pokam
travel to lakshadweep
travel to lakshadweep by ship
travel vlog
travel vlog lakshadweep
travel to lakshadweep from kochi
trip to lakshadweep
travel vlog malayalam lakshadweep
coral reef
coral island
coral island lakshadweep
coral island tour
coral island tour lakshadweep
coral island formation
lakshadweep visuals
lakshadweep drone visuals
lakshadweep kazhchakal
lakshadweep kavarathi
kavarathi islands
how to reach kavarathi
lakshadweep ship journey
lakshadweep ship journey malayalam
lakshadweep ship ticket from kochi
lakshadweep ship
lakshadweep ship ticket booking
lakshadweep ship ticket booking malayalam
lakshadweep ship travel
lakshadweep ship ticket booking
lakshadweep accommodation
Lakshadweep Tour video
Lakshadweep Tour video malayalam
Lakshadweep
Lakshadweep video
Lakshadweep video malayalam
Lakshadweep malayalam
lakshadweep tourism video malayalam
how to travel to lakshadweep
how to travel to lakshadweep video
how to travel to lakshadweep video malayalam
lakshadweep tour
lakshadweep tour video
lakshadweep tour video malayalam
lakshadweep tour malayalam
lakshadweep tour from kerala
lakshadweep tour
lakshadweep tour from kerala video
lakshadweep tour from kerala video malayalam
lakshadweep tour from kerala malayalam
lakshadweep vlog
lakshadweep vlog video
lakshadweep vlog video malayalam
lakshadweep vlog malayalam
lakshadweep islands tour
lakshadweep islands tour video
lakshadweep islands tour video malayalam
lakshadweep islands tour malayalam
how to reach lakshadweep
how to reach lakshadweep video
how to reach lakshadweep video malayalam
how to reach lakshadweep malayalam
tour packages lakshadweep
tour packages lakshadweep video
tour packages lakshadweep video malayalam
how to lakshadweep from kochi
how to lakshadweep from kerala
how to reach lakshadweep from kerala
how to book lakshadweep ship
how to lakshadweep from kochi video malayalam
how to lakshadweep from kerala video malayalam
how to reach lakshadweep from kerala video malayalam
how to book lakshadweep ship
how to book lakshadweep ship video malayalam
how to book lakshadweep air ticket
how to book lakshadweep tour package
how to book lakshadweep tour package video malayalam
way to lakshadweep
how to go lakshadweep from kerala
travel to lakshadweep
travel vlog
travel vlog video malayalam
travel vlog malayalam
trip to lakshadweep
how to take ticket to lakshadweep
lakshadweep visuals
lakshadweep drone visuals
lakshadweep food video malayalam
lakshadweep kazhchakal
lakshadweep administrator
lakshadweep islands
lakshadweep kavarathi
kavarathi
kavarathi islands
how to reach kavarathi
how to reach kavarathi islands
കുടുംബത്തോടൊപ്പം ലക്ഷദീപിൽ
എങ്ങനെ ലക്ഷദീപിൽ എത്താം
ലക്ഷദീപ്
ലക്ഷദ്വീപ് ticket എങ്ങനെ എടുക്കാം
ലക്ഷദ്വീപ് കാഴ്ചകൾ
ലക്ഷദ്വീപ് ടൂർ പാക്കേജ്
ലക്ഷദ്വീപ് യാത്രാ ചിലവ്
ലക്ഷദ്വീപ് യാത്ര
ലക്ഷദ്വീപ് കടൽ
ലക്ഷദ്വീപ് കപ്പൽയാത്ര
QUERIES SOLVED:
food challenge
food
street food
food shorts
classic mini food
food vlogs
chinese food
village food channel
5 minute crafts food
best ever food review show
asmr food
eating food
food eating
food asmr
street food india
china food
food recipes
indian street food
spicy food
your food lab
guess the food
2:55 Dweepil varaan anganonnum prashnamonnum illa, athoru nishchitha samayathekaayirunnu. Agatti dweepil aa timil accommodate cheyyan pattatha athrayum kooduthal permit il vannavar ayapo govt thalkaligamayi stop cheythathayirunnu. Now no issue..
Athupole 7 oalam ship odikondirunnathu 2dayi kuranja timil aayirikum chechi vannathu athintethanu e prashnagal, ticket issue kaaranan ticket demand koodiyapo flight charge kuthane kootti 40,000 vare ethiyirunnu. Chechi paranjathu shariyanu but athu rare cases anu. Athukondu varaan udheshikunnaver shipinte karyam, sahijariyangal manasilaki varanam allangil chechiyude situation varum..
Njan oru dweepkarana naadu kanaan varunnavar santhoshathode vannu povanamennanu agrahikunnathu, athukondu Chechi paranja prashnagal baviyil pariharikapedumennu pratheeshikunnu. Inshallah😊
ഞാൻ ഇത് മൂന്നാമത്തെ തവണയാണ് ലക്ഷദ്വീപിലേക്ക് വരുന്നത് .മൂന്ന് തവണയും കൂടെ ഏകദേശം 35 ഓളം വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട് .എല്ലാം ലക്ഷദ്വീപിലെ മനോഹരമായിട്ടുള്ള ഭൂപ്രകൃതിയെ ,അവിടുത്തെ സംസ്കാരം, അവിടുത്തെ ആളുകളുടെ നന്മ ,അവിടുത്തെ ഭക്ഷണവൈവിധ്യങ്ങൾ എല്ലാമാണ് ,ഞാൻ വീഡിയോ ചെയ്തിരിക്കുന്നത.
സത്യം പറഞ്ഞാൽ ആവീഡിയ
കണ്ടിട്ട് ലക്ഷദ്വീപിലേക്ക് വന്ന ആളുകളുടെ എണ്ണം ഒരുപാട് ആണ് .അതുകൊണ്ടുതന്നെ പലപ്പോഴും ഞാൻ പറയാറുണ്ട് ലക്ഷദ്വീപ് എന്റെ ഒരു സെക്കൻഡ് ഹോം ആണെന്ന് .അതേ ആഗ്രഹത്തോടെ കൂടിയാണ് എന്റെ ഫാമിലിയെയും കൂട്ടി മൂന്നാമത് ഞാൻ വന്നത് .പക്ഷേ സാർ പറഞ്ഞതുപോലെ രണ്ടുദിവസത്തെ കപ്പലിന്റെ പ്രശ്നം ആയിരുന്നില്ല .രണ്ടുമാസമായി നിരന്തരമായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു .ഞാൻ വരാൻ തീരുമാനിച്ച മാസം വും അതിന് ഒരു മാസം മുമ്പേ ആകെ രണ്ടേ രണ്ട് തവണ മാത്രമേ
കപ്പൽ ഉണ്ടായിരുന്നുള്ളൂ .മാത്രമല്ല ടിക്കറ്റ് ഇഷ്യു ആയ നിമിഷം തന്നെ എല്ലാം Sold outഎന്നാണ് കാണിക്കുന്നത്. 1500 രൂപയുടെ ടിക്കറ്റിന് 3000 രൂപ extra കൊടുത്താണ് പലരും black ന് ടിക്കറ്റ് എടുക്കുന്നത്.
എന്ത് കൊണ്ടാണ് ഇത് സംഭവിക്കന്നത്?
ടിക്കറ്റ് പ്രശ്നം ഇപ്പോഴും മാറിയിട്ടില്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് .കാരണം പല കപ്പലുകളും പണിയാൻ കയറ്റിരിക്കുകയാണ് ,എന്നാണ് അറിഞ്ഞത് .പകരം മറ്റൊരു കപ്പലും മറ്റൊരു സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല .പിന്നെ പെർമിഷൻ കാര്യവും ഈ പറഞ്ഞതുപോലെ ആദ്യം അഗത്തിലേക്ക് ഉള്ള പെർമിഷൻ എടുത്തു കളഞ്ഞിരുന്നു. ഇപ്പോൾ അതിന് സ്റ്റേ ആയിട്ടുണ്ട് .പക്ഷേ അവിടുത്തെ ദ്വീപിലെ പലരും ആയിട്ട് സംസാരിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് നിയമങ്ങൾ ഇനിയും വളരെ കർശനമായി കൊണ്ടിരിക്കുന്നു എന്ന് തന്നെയാണ.് ഇനിയും ലക്ഷദ്വീപിൽ വരുവാനും അവിടെ എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്ന നിലയിലാണ് ഞാൻ പറഞ്ഞത് .ആരെങ്കിലും ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോവുക .സ്വപ്നം പൂർത്തീകരിക്കാൻ ശ്രമിക്കുക .കാരണം കാലം ചെല്ലുംതോറും നിയമങ്ങൾ കൂടുതൽ കടുത്തതായിക്കൊണ്ടിരിക്കുകയാണ് .
പിന്നെ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ ഫ്ലൈറ്റ് ടിക്കറ്റുകൾ നമുക്ക് കുറഞ്ഞ Rates ൽകിട്ടുകയുള്ളൂ .അത് ശരിയാണല്ലോ? വളരെ കുറഞ്ഞ ചെലവിൽ .പക്ഷേ നേരത്തെ ബുക്ക് ചെയ്യാൻ ഇങ്ങനെയുള്ള കുറെ തടസ്സങ്ങൾ വരുമ്പോൾ എന്താണ് ചെയ്യുക ?ഇങ്ങനെയുള്ള കുറെ കൺസേർണുകളാണ് ഞാൻ പങ്കുവെച്ചത്. മാത്രമല്ല മൂന്നുദിവസം എയർപോർട്ടിൽ പോയി ടിക്കറ്റ് വേണ്ടി കാത്തിരുന്നപ്പോൾ ,ലക്ഷദ്വീപിലെ തന്നെ എത്രയോ ആളുകൾ രണ്ടാഴ്ച എയർപോർട്ടിൽ വന്ന് കാത്തു കെട്ടി കിടക്കുന്നുണ്ടായിരുന്നു .അവരെ ചികിത്സയ്ക്ക് വേണ്ടി നാട്ടിലേക്ക് പോകാൻ വേണ്ടിയിട്ട് കഷ്ടപ്പെട്ട് അവിടെ വന്നിരിക്കുകയാണ് .കുറച്ചു കേരളത്തിലെ ആളുകളും ഉണ്ടായിരുന്നു.എന്നെപ്പോലെ .ഇങ്ങനെയുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ ഇപ്പോഴും എപ്പോഴും അനുഭവിച്ചു
കൊണ്ടിരിക്കുകയാണ് .ഇതിനെല്ലാം ഒരു മാറ്റം വരണം എന്നൊരു രീതിയിലാണ് ഞാൻ ഈ വീഡിയോ ചെയ്തത് .ദ്വീപിലേക്ക് ആളുകളെ ഇനിയും വരണം. അത് ദീപുകാർക്കും വരുന്ന ഞങ്ങൾക്കും ഒരേപോലെ ഉപകാരപ്പെടണം .ആസ്വദിക്കാനും ,അതുവഴിയുള്ള ബിസിനസുകളും നടക്കണം .എന്നു തന്നെയാണ് എന്റെ ആഗ്രഹം. മാത്രമല്ല ദീപിലെ ഏറ്റവും സുന്ദരമായിട്ടുള്ള കാഴ്ചകൾ നശിപ്പിക്കുന്ന രീതിയിലുള്ള കൺസ്ട്രക്ഷൻ കാര്യങ്ങളും കുറെയൊക്കെ നിയന്ത്രിക്കണമെന്നാണ് ഞിങ്ങളെപ്പോലെയുള്ളവർ ആഗ്രഹിക്കുന്നത് .ആൾവാസമില്ലാത്ത ദ്വീപുകളിൽ ആണല്ലോ ഇങ്ങനെയുള്ള കൺസ്ട്രക്ഷനുകൾ നടക്കുന്നത് .പക്ഷേ പിന്നീട് നമ്മൾ വരുമ്പോൾ കെട്ടിടങ്ങളുടെ ഒരു കൂമ്പാരം മാത്രമായി ദ്വീപുകൾ അവശേഷിക്കുമോ എന്നൊരു ഭയപ്പാട് കൂടെ ഉണ്ട് .കേരളത്തിൽ ഇങ്ങനെയുള്ള ഒരുപാട് ഉദാഹരണങ്ങൾ കണ്ടു മരവിച്ച മനസ്സുമായാണ് ആ സ്വപ്ന നാട്ടിലേക്ക് ഞങ്ങളെല്ലാം എത്തുന്നത് .ഇപ്പോഴും ഞാൻ പറയുന്നു ലക്ഷദ്വീപിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ പോണം. നിയമങ്ങൾ കർശനമാവുന്നതിനു മുമ്പ് .എത്രയും പെട്ടെന്ന് നിങ്ങൾ പോവുക. ലക്ഷദ്വീപ് എക്സ്പ്ലോർ ചെയ്യാൻ പോകും മുൻപ് ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉറപ്പായിട്ടും ശ്രദ്ധിക്കണം .ഈ വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
@@SAMANWAYAMofficial yes 2 ship ayi kuranjathu kaaranan janagal kashtapettathu 5,6 months. Athinidayil 1 ship ayi kuranja samayavum undayirunnu.. Athukodu ingottu varanutheshikunnavar anuveshikandu onnum plan cheyyaruthannu ormipikunnu.
Chechi am from Lakshadweep...
Lakshadweep il ippo total 5 ship und ippo chila sangethika thadasam karanam 2 month 2 ship mathram aayirunnu service nadathikondu erunnath ath 1 ship service aayitum ndayirunnu... MV kavaratti enna ship um MV corals enna ship um February 20th aavumboyekum service thuragum pinne 1 ship drydock il work chayithondirikunnu ippo 2 ship service cheyunnum und.... Lakshadweep eni verum 1 ship mathrame undavu ennullath verum thettudharana aanu ok....
2nd one permit edukumbol nigallk eathu dweep um choose cheyyam nigall flight il varumbol permit il ulla dweep il povukayum cheyyam no issues
Then per day government package rs35000 onnum alaaa below 500 aanu
Chechi ee Paranja rools vannirunnu athokke stay aayi ippo ee problems onnum ilaa pinne thinnakara dweep il ee paranjath nadakunnund athoke sheriyanu
So chechide ee video presentation enik personaly athra thripthi aayitila....
ഞാൻ അനുഭവിച്ച കാര്യമാണ് പറയുന്നത്. പിന്നെ അഗത്തി കവരത്തി ഉള്ള എത്രയോ ദ്വീപുകാർ സ്വന്തം കുടുംബം പോലെ ഉണ്ട്.. അവരും പറഞ്ഞത് പ്രകാരം കാര്യങ്ങൾ സത്യമാണ് എന്ന് ഉറപ്പാക്കിയ eശഷം പറയുന്നത്.
ബങ്കാരത്തെ Tour Package 500 രൂപക്ക് 10 പേർക്ക് ഒന്ന് എടുത്ത് തരൂ.. ship ഉം ഒന്ന്book ചെയ്ത് തരൂ.. ഞാൻ ഈ ജനുവരിയിൽ വന്ന് കുടുങ്ങിയ കാര്യമാണ് പറഞ്ഞത്.
ship ഇന്ന് വരും നാളെ വരും എന്നത് എന്നും പറയുന്ന വാഗ്ദാനം മാത്രമായി ഒതുങ്ങുകയല്ലേ?
കഴിഞ്ഞ തവണ 2024 ൽ വന്നപ്പോഴും കപ്പൽ കിട്ടാതെ തിരികെ പെട്ട് കിടന്നു 15 ദിവസത്തോളം .അന്നത് എല്ലാം News ൽ വന്നു .. Tvയാൽ വന്നു .. എന്നിട്ട് സർക്കാർ ഇടപെടേണ്ട വന്നു.അവിടെ കുടുങ്ങിയ 100 പേരെ ആണ് 3 വിമാനത്തിൽ നാട്ടിൽ എത്തിച്ചത് ..
ലക്ഷദ്വീപ് ഇന്നും എന്നിക്ക് സ്വർഗ്ഗം തന്നെ. അവിടെ ഉള്ളവർ വീട്ടുകാരും .. ഈ കഷ്ടപ്പാടിന് അറുതിവരണം എന്നാണ് ആഗ്രഹം
@SAMANWAYAMofficial chechi paranjath pacha kallam ennu njan paranjila ee rools okke vannirunnu pakshe ippo athu stay aayi...
Pinne nigall Lakshadweep leku varunnath vecation time il alee aa time il njagallum travel cheyyunna time aanu bcz school il leave undakumbol ( like x mass, onam etc)
Medical paramayum mattum njagallum keralathilek povunnund agane varumbol enthayalum ticket nu bhudhimuttum...
Pinne 1 month munpe ship program varum anneram ship shedule noki theerumanikanam ippo pono vendayo ennu nigall Lakshadweep leku varunnathinu munp ship program nokanam ithoke nigallude agent paranju thannile.... Ticket Njan book chayithu tharan paranjile train or flight pole munkutti book chayithu edukunnath ala ship ticket ship shedule varumbol ticket releasing chart kudi varum athokke nokitt venam dweep kanan varan ok
@sifanabeegum9617 മോളെ ഞാനെന്നും ദ്വീപുകാർക്ക് വേണ്ടി സംസാരിക്കുന്നവളാണ്
Auguest to May വരെ തന്നെ വരാൻ പറ്റൂ.. ആ സമയത്താണ് നിങ്ങൾക്കും പോകണ്ടത്.
ഞങ്ങൾ 2 ദിവസം Airport ൽ കുത്തിയിരുന്നപ്പോൾ ചികിൽസക്ക് പോകാൻ ഒരാഴ്ചയായി വന്ന് എന്നും കാവലിരിക്കന്നവരുടെ അവസ്ഥ കണ്ടു..
കണ്ടതും അന്നു ഭവിച്ചതും അറിഞ്ഞതും പറഞ്ഞത്.
എല്ലാവർക്കും അങ്ങോട്ട് വരാൻ കഴിയണം.
ആ സ്വർഗ്ഗത്തിലെ നന്മ എല്ലാവരും അറിയണം..
അതിന് പരിഹാരം കിട്ടണം.
അതാണ് എൻ്റെ ഉദ്ദേശം.
Lakshadweep varan help cheyyamo@@sifanabeegum9617
Njan Lakshadweepil poyittundu orikkal. Govt inde package vazhiyanu poyathu.. nalla oru anubhavam ayirunnu. Ithu kettappol sangadam thoni. Keralam ayittulla dweepinde connection kurakkan cheyunnathu pole undu
അങ്ങനെ നടക്കാതിരിക്കട്ടെ.. ലക്ഷദ്വീപിൽ പഴയ പോലെ എല്ലാ വർക്കും പോകാൻ കഴിയണം. അതു മാത്രമാണ് ആഗ്രഹം.അവർക്ക് ഇങ്ങാട്ടും ..
People there have a heart of gold. They have so much love for others. ❤️❤️❤️
ലക്ഷദ്വീപിലെ എല്ലാ പ്രശ്നങ്ങൾക്കും സർക്കാർ പരിഹാരം ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അന്നമ്മയുടെ വീഡിയോകളിലൂടെ ആണ് ലക്ഷദ്വീപിന്നെ അടുത്ത 'അറിയുന്നതും സ്നേഹിച്ചതും ..
പറഞ്ഞത് വെറുതെ അല്ല .. എൻ്റെ 2nd home ...
വർഷത്തിൽ ഒരു തവണ എങ്കിലും പോകണം.ഭൂമിയിലെ സ്വർഗ്ഗം പോലെ ഒരിടം.
Whether these are confirmed informations?? I doubt.
ഏതാണ് ഉദ്ദേശിച്ചത്.
Permission പ്രശ്നം stay ആയിട്ടുണ്ട്.
കപ്പൽ ഇപ്പാഴും ഒന്ന് തന്നെ ..
തിന്ന കര full construction ൽ ആണ്..
പോകണം എന്ന് ആഗ്രഹിക്കുന്നവർ പോകണം എത്രയും വേഗം ..
👌👌👌
കൊല്ലത്ത് നിന്ന് കപ്പൽ പോകുമ്പോഴെ ഞാൻ പോകുന്നുള്ളൂ😂😂
Palakkad evidaya proper place
ആദ്വീപുകാർക്ക് എതിരെയുള്ള ദ്രോഹം തുടങ്ങിയിട്ട് കുറേയായി പലരും😢 എന്തിന് വേണ്ടി?
മാലിദ്വീപ് പോലെ വളരെ expensive ആക്കാനാകും..
വമ്പൻ സ്രാവുകളുടെ കുത്തക ആക്കാനാകും.
ദൈവത്തിന് അറിയാം -
👌👌👌👌👌👌👌
മുഴുവൻ കാണില്ലേ?
❤️❤️
ഇതിനൊരു മാറ്റമുണ്ടാകട്ടെ.
Package vazhi poya pore flight il. Perperson 25k aavullu
😢Lakshadweep ൽ പോകാൻ ഏറ്റവും റിസ്ക്കുള്ളത് travel ആണ്..
അവിടെ ചെന്നാൽ പിന്നെ സ്വർഗ്ഗം ആണ് .. ദ്വീപു- അതിൽ ഒരു മാറ്റവും ഇല്ല ..
Yes
എന്നും അവർ മാറാതെ ഇരിക്കട്ടെ.. പ്രശ്നങ്ങൾ എല്ലാം മാറട്ടെ..
Ayyo🥺
മുഴുവൻ കാണൂ.
@SAMANWAYAMofficial kaanunnu chechi
@KiranS94 നന്ദി.
അങ്ങോട്ട് പോകാത്തിരിക്കുക
ഒരു തവണ പോയാൽ പിന്നെയും പിന്നെയും പോയി കൊണ്ടിരിക്കും.
അതാണ്Magic
സത്യമാണോ? അപ്പൊ ദ്വീപുകാർ എന്ത് ചെയ്യും😢?
അവരുടെ അവസ്ഥ എന്നും കഷ്ടമാണ്.പ0ന്നം ചികിൽസ ഒക്കെ ക്കു വേണ്ടി ഓരോ തവണ വരാനും എത്രമാത്രം കഷ്ടപ്പടുന്നു..
ചികിൽസക്ക് ഒക്കെ വരണമെങ്കിൽ എന്ത് ചെയ്യും😮?
Njagall ship program noki munkutti ticket edukum pinne emergency aanel air ambulance il kondupokum but escort 1or2 mathram aayirikum
ഇതൊക്കെ വളരെ r are .. AirAmbulance വരണമെങ്കിൽ എത്ര ചിലവാ
അസുഖം മുൻകൂട്ടി പറഞ്ഞിട്ട് വരുന്ന തല്ല ..
ആഴ്ചയിൽ ഒരു ship എങ്കിലും വേണം.
വിമാന ടിക്കറ്റ് ഏകീകരിക്കണം
ദ്വീപിൻ്റെ ഭംഗി നിലനിർത്തണം .. ഇതൊക്കെയാണ് ഈ video കൊണ്ട് ഉദ്ദേശിച്ചത്
@@SAMANWAYAMofficial Presentation kandal eni aarum povaruth ennu karuthi paranjathupole pakshe chechi ithanu udheshichath engil thank you so much🙏 njagallum aagrahikunnath athanu
@sifanabeegum9617 insha Allah .. എല്ലാ പ്രശ്നങ്ങളും തീരാൻ പടച്ചവൻതുണയാകട്ടെ.. ഈ സ്വർഗ്ഗം എന്നും നന്മയുടെ സൗന്ദര്യത്തിൻ്റെ വിളനിലമായിരിക്കണം എന്നാ ആഗ്രഹം.
ഞങ്ങൾക്ക് കേരളത്തിൽ നിന്ന് കുറഞ്ഞ ചിലവിൽ വരാൻ കഴിയണം എന്നാണ് ആഗ്രഹം.
തിരിച്ച് ദ്വീപുകാർക്കും
Aa aagrahavum poyi
അങ്ങനെ കരുതരുത്. ഇതിന് ഒരു മാറ്റം ഉണ്ടാവുക ആണ് വേണ്ടത്