@@vinithasunil1789 Hello ഞാൻ കണ്ണൂർ ഉള്ള ആളാണ് ..ഭാഷ ഒക്കെ കൊള്ളാം സിനിമ യിലെ .ഞാൻ അതല്ല പറഞ്ഞത് ..വല്യ കഥ ഒന്നും ഇല്ല പിന്നെ എന്തോ വലിച്ചു നീട്ടി പറയുന്ന പോലെ ഉള്ള സ്റ്റോറി അത ഇഷ്ടമാവാതിരുന്നെ
I didn't know this movie would end incomplete, best movie, the judge's character is so good, and all have done very well. Will they going to show the full movie? otherwise it is a waste of time. SQ..
സാധാരണ മനുഷ്യൻ ദൈനന്ദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും പരാദീനതകൾ വരച്ചു കാട്ടുന്ന സിനിമ ആണ് നമുക്ക് ലഭിച്ചത് 👌✋
യാതൊരു കലർപ്പില്ലാതെ അഭിനയിച്ച കുഞ്ചാക്കോ ബോബനു ഒരു കുതിര പവൻ ✋
വിവശത, നിസഹായത... അങ്ങനെ എല്ലാ വികാരങ്ങളും screenplay ഇൽ വ്യക്തം ആയി ഈ സിനിമ യിൽ ഉണ്ട്
13:20👌 awesome sync by KB✋
Offo! ഞാൻ ഇത്ര നല്ല സിനിമ 2024 August 7- നു ആണല്ലോ കാണാൻ ഒത്തത് 😢👌🙏✋🥰
Every INDIAN must watch this movie
1:25:15 😂😂😂
ജഡ്ജി അദ്ദേഹം mass അഭിനയം 🥰👌
Petrol വില ഉപയോഗിച്ച്, scene കൾ തമ്മിൽ ഉള്ള transition കാണിച്ചത് excellent tool 👌🥰
12:50 wow👌Musical score😊super prelude✋😮
Wowww
Super Movie 👌👍👏🙏
Nalla movie 👍👍
വളരെചെറിയകാരൃങളിൽ, തീക്ഷ്ണമായ ജീവിതത്തിൻറെ,പരുത്ത,യാഥാർഥൃങൾ..
Will I ever do that? Correct സമയത്ത് ചേർത്ത Dialogue👌🥰
പുഷ്പ... 🌹Super beautiful ആണല്ലോ 🥰
Atleast upload full movie or it’s a waste of time
ഫുൾ മൂവി എവിടെ ഫുൾ മൂവി
Super movie n acting
രാവിലെ Breakfast 📌"കുടിച്ചിട്ട്" പോകാം 😊
ഇങ്ങനെ ആയിരകണക്കിന് നിരപരാധികൾ Jail ഇൽ പോകേണ്ടി വരുന്നു 😢
പർദ്ദ ധരിച്ച് വരെ എന്തിനാ കാനിക്കുന്നെ😮😮😮
Idhile judjann njanghalude schoolile kalotsavam ulgadanam cheyyunnadh
He should have got d award
Balance?
58:20 ivarde real name entha? Shuba kunjiknante?
1:20:00
മൂക സാക്ഷി ആയി, അതാത് സമയത്ത് ഉചിതമായ ഗുഡ് ഗുഡ് എന്ന് മുറട് അനക്കിയതിനു Prize കൊടുക്കണം. Editor നു ✋
Ithinte bakki kanan eni evde pokanm 😑
Theater
Endu പണിയ ഇത് ബാക്കിക്ക് എവിടെ പോവും
ഷുക്കൂർ വക്കിൽ മികച്ച അഭിനയം
Eathu maaniyam
My... God🤣
21:3😂😂paathi kundi poochmama
Edo hamuk full evde
ഡേ എന്തോന്നാടെ ഉള്ളി അരിഞ്ഞിട്ടപോലെ അവിടെയും ഇവിടെയും മുറിച്ചു നശിപ്പിച്ചു കളഞ്ഞല്ലോ.... ബാക്കി കാണാൻ എവിടെ പോകും
Vere channelil und full movie
" പിന്നേ M. L. A ആയത് Tiktok ഇൽ ഇടാനാ? 🤣✋
നല്ലൊരു സിനമാ മുറിച്ചു മുറിച്ചു നശിപ്പിച്ചു ..
Paavapeattavan eei naatil jeevikan paadilla eannanu .....
Ee padam theyvu cheythu delete cheyaruthu
Ethinte baki evide
M. L. A യുടെ ഭീത്തിയേൽ ചാർത്തി 🤣
തോൽവി സിനിമ 🙄
കൂത്ത്... കൂറ്റ് അല്ല. കാസ്രോഡ് ഭാഷയിൽ റ്റ ഇല്ല.
നീ ആ curtain താത്തെ 😂
Qhsjsuee😊
Ithinte baakki evide
കീഞ്ഞിട്ട് ഇറങ്ങിയിട്ട് അല്ല.
Ayee poda full movie evide
പറഞ്ഞോടാ 😂
ഇതിൽ കുറച്ചു കിളവന്മാർക്ക് ചാൻസ് കിട്ടി
ഒരു പരിചയവുമില്ലാത്ത ഒരുപാട് ആളുകൾ
ആരുടെ അമ്മായി അമ്മാവന്മാർ ആണാവോ
ഒരു ദിവസം നിനക്കും വയസാകും അപ്പോൾ നിന്റെ കഴിവ് എല്ലാം ഇല്ലാതെ പോകുമോ
ബായിക്കേട്, പുൽത്ത് എന്നൊക്കെയാണ് കാസ്രോട് പറയാൽ. തെറി എന്നല്ല 🙆♂️
നല്ല പ്രമേയം but oru കോടതി എങനെ ചിത്രീകരിക്കണം എന്ന് സംവിധായാകന് അറിയാതെ പോയി ഒരുപാട് ബോർ ഭാഗങ്ങ്ങൾ ഉണ്ട്
ഒരു അന്തോം കുന്തോം ഇല്ലാത്ത തല്ലിപ്പൊളി പടം
നല്ല movie 😡
@@vinithasunil1789 Hello ഞാൻ കണ്ണൂർ ഉള്ള ആളാണ് ..ഭാഷ ഒക്കെ കൊള്ളാം സിനിമ യിലെ .ഞാൻ അതല്ല പറഞ്ഞത് ..വല്യ കഥ ഒന്നും ഇല്ല പിന്നെ എന്തോ വലിച്ചു നീട്ടി പറയുന്ന പോലെ ഉള്ള സ്റ്റോറി അത ഇഷ്ടമാവാതിരുന്നെ
Partykkare parayumbo kurach vishamam okke undavum swabhavikam 😂😂😂
Saghave kuru pottanda
No ജനപ്രിയ പടം 😊
Ithinte baakki evide
Evade?
എന്ത് ബാക്കി പടം അത്ര തന്നെ ഒള്ളൂ...
I didn't know this movie would end incomplete, best movie, the judge's character is so good, and all have done very well. Will they going to show the full movie? otherwise it is a waste of time. SQ..