Sreelathikakal | Carnatic Notes | Tutorial | Raga Mentor

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 328

  • @NajisVlogNilambur
    @NajisVlogNilambur 8 місяців тому +3

    ഏറ്റവും നല്ല ഓൺലൈൻ ക്‌ളാസ്സാണ് സാറിന്റെ ഈ ചാനലിലൂടെ ലഭിക്കുന്നത് ഇത്രയും വിശദമായി ക്ലാസ് തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏

  • @sruthy5010
    @sruthy5010 2 роки тому +26

    ന്ത്‌ പറയാനാ... എനിക്ക് ഇന്ന് ഗുരു തുല്യം ആണ് സർ... സർ പാടിതന്ന notes കേട്ടു പഠിച്ചു ഞാനിന്ന് സംഗീതമേ, പറയാൻ മറന്ന പരിഭവങ്ങൾ പാടി stage ഇൽ... ഭയങ്കര അഭിനന്ദനങ്ങൾ കിട്ടി... 🙏 നന്ദി... ഗുരു

  • @prathapcn
    @prathapcn Місяць тому +1

    ഒരുപാട് അറിവ് പകർന്നു നൽകിയ ഗുരുവിന് നന്ദി അറിയിക്കുന്നു🎉🎉
    ഇത് എല്ലാം അതേ നോട്ടിൽ പാടിയ ഗാനഗന്ധർവനും പ്രണാമം.... എപ്പോഴും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് ....
    പക്ഷേ കലികാലം കൊണ്ടാകാം.... നമ്മൾ ആരാധിക്കുന്ന ഗന്ധർവ്വയക്ഷകിന്നരൻമാർ എല്ലാം വെറും മനുഷ്യർ മാത്രമായി അധ:പതിക്കുന്നു ഇപ്പോൾ ...😢😢

  • @suniljohn3849
    @suniljohn3849 2 роки тому +5

    എനിക്ക് സംഗീതം അറിയില്ല പക്ഷെ അങ്ങേയുടെ ഈ സംഗീതം മറ്റുള്ളവർക് വളരെ പ്രേയോജനം ചെയ്യും ഗുരുവിന്റെ സ്ഥാനത്തു ഞാൻ അങ്ങേ ആണ് കാണുന്നത് അങ്ങേക് പുണ്യം കിട്ടട്ടെ 🙏🙏🙏

  • @hashimkm2362
    @hashimkm2362 3 місяці тому +1

    സർ ൻ്റെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് കാരണം സംഗീതം എന്താണെന്നറിയാതെ പാടുന്ന ഒരാളാണു ഞാൻ എനിക്ക് improve ചെയ്യാൻ കഴിയുന്നുണ്ട് thanks 👍

  • @nambrath1736
    @nambrath1736 2 роки тому +15

    ഗുരോ....., പ്രണാമം.....🙏
    വളരെ ചെറു ഗമഗങ്ങൾവരെ സ്വരപ്പെടുത്തി അങ്ങു മനോഹരമായി പഠിപ്പിച്ചുതരുമ്പോൾ ഞാൻ വിസ്മയഭരിതനാവുന്നു സാർ.....🙏🌹
    മുടങ്ങാതെ ഈ സംഗീതമധുരം ഞങ്ങൾക്കായി പകർന്നുതരാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ.....🙏🙏🙏

  • @nishamtk1148
    @nishamtk1148 9 місяців тому +2

    ഇതിനേക്കാളു൦ നന്നായി നോട്ട്സ് മനസ്സിലാവുന്ന മറ്റൊരു ഓൺലൈൻ ക്ലാസ് ഉണ്ടെന്നു തോന്നുന്നില്ല......
    സർ, വളരെ നന്ദി..
    അങ്ങേക്ക് ദീർഘായുസ്സും. ... എനിയു൦ ഒരുപാട് ആളുകൾ അറിയപ്പെടുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... ❤❤

  • @gangadharanif
    @gangadharanif 2 роки тому +10

    Super, ഇത്ര detail ആയി ഇതുവരെ ആരും പാടി കേട്ടിട്ടില്ല , ഒരോ സ്വരവും , സംഗതികളും , താളവുമൊക്കെ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് 👏👏🙏🙏🙏

  • @RAAJEEVRASVIEWS
    @RAAJEEVRASVIEWS Рік тому +9

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    സംഗീതം ഒന്നും അറിയാത്ത എനിക്ക് ഇതൊക്കെ മഹാത്ഭുതങ്ങളാണ്
    ❤❤❤❤❤

  • @shivaprayag5851
    @shivaprayag5851 3 місяці тому +1

    Great brother really perfection super
    Valamudam vaazhga....

  • @madhavamus3906
    @madhavamus3906 2 роки тому +8

    Sir... വളരെ വളരെ നന്ദി... ഞാൻ കാത്തിരുന്ന ഗാനം.... അതുപോലെ തന്നെ താങ്കളിൽ നിന്നും നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന ഗാനവും പ്രതീക്ഷിക്കുന്നു 😍😍🙏🏻🙏🏻

  • @Surendran.bhaskaran
    @Surendran.bhaskaran 5 місяців тому +1

    👌🎤🎤🎤🎤🙏 എന്തു മനോഹരമായിട്ടാണ് ഈ സംഗീത ക്ലാസ്. ഓരോ ശ്രോതാക്കൾക്കും പറഞ്ഞുതരുന്നത്.. നമസ്തേ

  • @pankajakshigopalan3051
    @pankajakshigopalan3051 2 роки тому +3

    ആർക്കു० വേഗത്തിൽ, മനസ്സിലാക്കി
    പഠിക്കുവാൻ കഴിയുന്ന വിധത്തിലാണ്, സാർ നോട്ട് പഠിപ്പിക്കുന്ന ത്. ഒരുപാട് നന്ദി.

  • @saraswathyravi2741
    @saraswathyravi2741 4 місяці тому +1

    ഇന്ന് ലോകസംഗീതദിനം.താങ്കളുടെ ക്ലാസ്സ് കിട്ടിയതിന് ശേഷം ഞാനും, പാടിയെടുക്കാൻ ബുദ്ധിമുട്ടിയിരുന്ന പല പാട്ടുകളും പഠിച്ചു Thank u.... sir

  • @DD-kr8dm
    @DD-kr8dm Рік тому +1

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണ്. പാടാൻ ശ്രമിക്കാറുണ്ട്. വല്യ ബുദ്ധിമുട്ടാണ് പാടാൻ.
    താങ്കൾ നന്നായി വിസ്തരിച്ചു തന്നു. നന്നായിരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
    ഇനിയും ഉപകാരപ്രദമായ രാഗ വിസ്താരം ചെയ്യാൻ സാധിക്കട്ടെ. ഒരുപാട് നന്ദി.

  • @HareeshKurupPonnumthottathil
    @HareeshKurupPonnumthottathil 2 роки тому +20

    I'm so thankful to you since you consider my request. God bless you Sir.

    • @ramakrishnaiyer7038
      @ramakrishnaiyer7038 2 роки тому +4

      I had also requested another song of Raveendran Master "Omane Neeyoromal Kavya geethamo........." But I think I will have to wait more.

  • @norbertnorbertancil279
    @norbertnorbertancil279 2 роки тому +5

    മാഷൊരു അനുഗ്രഹീതൻ തന്നെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manojbhaskar8509
    @manojbhaskar8509 2 роки тому +3

    റിനു സാർ നമസ്കാരം ഞാൻ സാറിന്റെ എല്ലാ വിടെയോസും കാണാറുണ്ട് എല്ലാം നല്ലപാട്ടുകളാണ് സാറേ വളരെ നന്ദി

  • @syro1620
    @syro1620 2 роки тому +1

    🙏🙏🙏🙏innaylthode paat nirthii. Bayankaram .padikkan orupaad und ennu e video padippichu.. 🔥🔥🔥

  • @sankaranpotty9729
    @sankaranpotty9729 2 роки тому +6

    നമസ്ക്കാരം മാഷേ ഒരു നല്ല ഗാനവുമായി വന്നതിന് ഒരുപാട് നന്ദി

  • @sureshpaippadsuresh7071
    @sureshpaippadsuresh7071 4 місяці тому +1

    പറയാൻ വാക്കുകളില്ല വാക്കുകൾക്കും അതീതം ദൈവം അനുഗ്രഹിക്കട്ടെ🌹🙏🌹🙏🌹

  • @ഞാൻഗന്ധർവ്വൻ

    സർ വളരെ ഭംഗിയായി ഞങ്ങൾക്ക് പഠിക്കാൻ പറ്റുന്നു. 👌👌👌
    ഈ ഒരു പാട്ട് വളരെ നാളായി ആഗ്രഹിക്കുന്നു --->> "പാദ സ്മരണ സുഖം"

  • @asharafksckm834
    @asharafksckm834 Рік тому +1

    മാഷേ നിങ്ങളെ കണ്ടെത്താൻ വൈകി 🙏🏻ഒന്നും പറയാനില്ല... ഇഷ്‌ട പാട്ടിനെ മനസ്സിലാക്കാൻ സാധിച്ചു 🙏🏻👍👍👍

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 роки тому +4

    നല്ല നമസ്ക്കാരം ഗുരുവേ.....🙏
    💝💝💝💝💝💝💝💝💝💝
    🎶🎶🎶🎶🎶🎶🎶🎶🎶🎶
    സൂപ്പർ song 💞💞💞💞💞💞മനോഹരമായ വിവരണം 🔥🔥
    നന്ദി ഗുരുവേ..............................

  • @mattummalshibi892
    @mattummalshibi892 2 роки тому +2

    വളരെയതികം നന്ദി സാർ..... കാരണം ഒത്തിരി നാളായി അറിയാനാഗ്രഹിച്ച ഒരു പാട്ടിൻ്റെ താളവും കാര്യങ്ങളുമാണ് ഇന്നെനിക്ക് നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞത് '.... നിങ്ങടെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാനുള്ള മുഖ്യ കാരണവും ഇങ്ങിനെയുള്ള ഗാനങ്ങളുടെ ഘടന മനസ്സിലാക്കാൻ വേണ്ടിയായിരുന്നു..... ഒരു ഗാനം എങ്ങിനെ രൂപാന്തരപ്പെടുന്നു എന്നു മനസ്സിലാക്കാൻ കഴിയുന്നതും നിങ്ങളിലുടെ തന്നെയാണ്.....
    വളരെയതികം നന്ദി.....,😑🙂🙂🙂

  • @durgaraopoduru5392
    @durgaraopoduru5392 7 місяців тому

    Excellent guruji I am very like of this ragam dhanyavad guruji

  • @sajeevpt3812
    @sajeevpt3812 Рік тому +1

    how to explain my sincere thanks to my beloved guru for this wonderful class... god bless you sir....

  • @kalidhasvlog458
    @kalidhasvlog458 2 роки тому +3

    ഗുരുവേ നമിച്ചു 🙏🙏🙏എത്ര സിംപിൾ ആയിട്ടുള്ള explanation...surely ഇത് പഠിച്ചു അവതരിപ്പിക്കും 🙏🙏🙏

    • @RagaMentor185
      @RagaMentor185  2 роки тому

      🙏🏼👍🏻

    • @kalidhasvlog458
      @kalidhasvlog458 2 роки тому

      Samaja വര ഗമന ട്യൂട്ടോരിയൽ തരാമോ

  • @kakkathuruthboating4217
    @kakkathuruthboating4217 Рік тому +1

    🙏🙏🙏🙏 ഞങ്ങളെ പോലുള്ളവർക്കു ഇത് വളരെ ഗുണം ചെയ്യും സർ..🙏🙏🙏

  • @DasLatha
    @DasLatha 2 роки тому +3

    Thank you sir this beautiful song, I always wanted to learn this. You have explained it so beautifully. Thank you 🙏🙏🙏🙏🙏

  • @rajeshwarisreeram4479
    @rajeshwarisreeram4479 Рік тому +1

    🙏🙏ബ്യൂട്ടിഫുൾ 👍👍👍

  • @YuvrajPMadhavan-gn7wq
    @YuvrajPMadhavan-gn7wq Рік тому +1

    Sir, really you are an excellent teacher with profound knowledge in classical music. Very proud of you Sir. Very sincere effort. Definitely an asset to Music Industry. Thank you so much. Very excited and thrilling to learn more and more from you Sir

  • @cosmicinfinity8628
    @cosmicinfinity8628 2 роки тому +3

    രവീന്ദ്രൻ മാഷ്🙏🌼🌼🌼 thankyou rinu mashee

  • @midhundas868
    @midhundas868 2 роки тому +1

    Rinu yettaaaa
    Thankyou so much 💓💖💗💛💕

  • @praveenmvneelambari6605
    @praveenmvneelambari6605 Рік тому +1

    Wonderful teaching sir....your sessions helped a lot the budding singers like me...

  • @padavukal5491
    @padavukal5491 Рік тому +1

    🌹🌹ആഹാ 👌👌എന്താ രസം ❤

  • @asharafksckm834
    @asharafksckm834 Рік тому +2

    ഇത്ര നന്നായി കഴിവുള്ള സാർ നല്ല ക്ലാസിക് പാട്ടുകൾ പാടണം 🙏🏻

  • @a..2172
    @a..2172 2 роки тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ....👍.. രവീന്ദ്രൻ മാഷ് ❤️

  • @rejuvrejuv5259
    @rejuvrejuv5259 Рік тому +1

    ബിഗ് സല്യൂട്ട് sir❤

  • @raghunath97
    @raghunath97 2 роки тому +4

    You are very great.There is no words to express my feelings. You are second jesudas or perhaps greater than jesudas. your voice (vocal) is excellent.

    • @anandpraveen5672
      @anandpraveen5672 Рік тому

      Greater than yesudas????? Sir polum angeekarikilla athu. Sir athullya kazhivulla oralanu yathoru tharkavumilla.

  • @sindhubijeesh8305
    @sindhubijeesh8305 Рік тому +2

    സർ എനിക്കു സംഗീതം അറിയില്ല. എന്നാലും പാട്ടുകൾ പാടാൻ അറിയാം .സാർ നല്ലതുപോലെ പറഞ്ഞു കേട്ടു പഠിക്കുകയാണ് സാർ .

    • @sindhubijeesh8305
      @sindhubijeesh8305 Рік тому

      സാർ മിടുമുക്കി എന്ന സിനിമയിലെ.ഗാനം.ഇതുപോലെ പാടി കേൾപ്പിക്കണം എന്ന് ഒരപേക്ഷയുണ്ട്.

  • @ajikundara
    @ajikundara 2 роки тому +2

    താങ്കളുടെ വലിയ മനസ്സിന് നന്ദി, God bless ❤️

  • @TechGuru4U007
    @TechGuru4U007 Рік тому +2

    ഫാൻ ആയിപോയി സർ താങ്കളുടെ ❤❤❤

  • @45toshiba
    @45toshiba 2 роки тому +2

    Explanation of the raga nice and it's very useful leners

  • @jaisonpeter2210
    @jaisonpeter2210 Рік тому +1

    Guruve kaalil thottu namaskarikunnu🙏🙏🙏

  • @sunilsarma8620
    @sunilsarma8620 2 роки тому +2

    പഴയ ലളിതഗാനങ്ങൾ കൂടി ദയവായി ഉൾപ്പെടുത്തുക.
    അഭിനന്ദനങ്ങൾ 👏👏👏

  • @PriyaPriya-sp6vt
    @PriyaPriya-sp6vt Рік тому +4

    നല്ല ഒരു കലാകാരൻ ദാസേട്ടൻവരെ ഇങ്ങനെ പറഞ്ഞു തരാൻ പറ്റില്യ 👍👍👍

    • @anandpraveen5672
      @anandpraveen5672 Рік тому +1

      Dasetane thotikalikaruth

    • @manoj.tentertainments3579
      @manoj.tentertainments3579 Рік тому +1

      ദാസേട്ടനെ പറയരുത് അത് പാടി വെച്ചിരിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ ആണ്... ഇദ്ദേഹം youtubil tutorial ചെയ്ത് കാശ് കിട്ടാൻ ശ്രമിക്കുന്നു..... വളരെ നല്ല ക്ലാസ്സ്‌... പക്ഷെ ദാസേട്ടനെ വിമർശിയ്ക്കുമ്പോൾ ഒന്നും അറിയാതെ പറയരുത്.......

  • @JijoKayamkulam
    @JijoKayamkulam 2 роки тому +4

    Wonderful song in Wonderful description, thanks brother 🙏 ❤

  • @mannadyaneesh
    @mannadyaneesh 11 місяців тому +2

    മനോഹരം...അതിമനോഹരം❤❤❤❤❤❤❤❤❤❤❤❤❤

  • @sunilsivaramansivaraman8511
    @sunilsivaramansivaraman8511 2 роки тому +4

    ❤❤എത്ര സുന്ദരമായഅവതരണം ❤❤❤🥰🥰🥰

  • @arunramsacademy
    @arunramsacademy 4 місяці тому +2

    Fine narration🎉🎉🎉

  • @deepakviolin1620
    @deepakviolin1620 2 роки тому +2

    guruji suprb..🙏🙏trying on my🎻
    god bless you!!🥰

  • @mnivlgs
    @mnivlgs 2 роки тому +1

    Thankyou sir..ഒരുപാട് ഉപകാരമായി..ഇതൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ

  • @prakashkovil8187
    @prakashkovil8187 2 роки тому +2

    ഒരു രക്ഷയുമില്ല മാഷേ........ ഒരു നേരമെങ്കിലും ഒന്നു ചെയ്യാമോ..?

  • @healthtravelvlog6962
    @healthtravelvlog6962 2 роки тому +2

    Thank you for ur grt effort to give us this information 👍🙏🏻

  • @sreepadham
    @sreepadham 2 роки тому +1

    So much beautiful song notation Happy sir

  • @sreelal_ks
    @sreelal_ks 2 роки тому +4

    What a detailed explanation Sir👌👌👌

  • @bhagathkg
    @bhagathkg 2 роки тому +1

    കുറേ നാളായി wait ചെയ്യായ്യിരുന്ന്. Thanks for this. 👍

  • @ajeeshggireesan8828
    @ajeeshggireesan8828 Рік тому +1

    വളരെക്കാലമായി ആഗ്രഹിച്ചതാണ്.... ഇതിന് വഴിയൊരുക്കിയ മാഷിന് എന്റെ പ്രണാമം.

  • @karaoke8230
    @karaoke8230 2 роки тому +2

    Super😍😍. Aduthath harimuraliravam idane sire. Waiting ♥️

  • @nivedaprevin1b591
    @nivedaprevin1b591 2 роки тому +1

    👏👏👏👏
    🙏🙏🙏
    Sir
    Oru naru pushpamay..
    padipichu tharu pls🙏

  • @ChaithraMedia
    @ChaithraMedia 2 роки тому +1

    സംഗീതം ക്ലാസിക്കൽ ആയി പഠിക്കാൻ പറ്റാത്തതിന്റെ നഷ്ടം ഇ പാട്ട് കേൾക്കുമ്പോൾ തോന്നും

  • @sunithaiyer9154
    @sunithaiyer9154 2 роки тому +2

    Valarey nannayirunnu..namaskarams🙏..ithinodu adithu nilkunna ragamano chakravakam?..i think..chandrakiranathin .
    song..sheriyano?

  • @aobabu9606
    @aobabu9606 2 роки тому +2

    Very helpful brother 👍👍🙏🙏❤️❤️❤️❤️

  • @pradeepkrishnan7852
    @pradeepkrishnan7852 Рік тому +1

    ഹരിമുരളീരവം..🙏

  • @sajikumaran5263
    @sajikumaran5263 2 роки тому

    നന്ദി സർ ഈ പാട്ട് പാടുന്ന രീതി മനസിലാക്കി തന്നതിന്.🙏🙏🙏

  • @JayK.2002_
    @JayK.2002_ 2 роки тому +1

    Revathi yil ulla manoharmaaya oru song aanu "Chandra kiranathin chandanvaum" by Arjunan master dasettan

  • @manojdeepa817
    @manojdeepa817 3 місяці тому +1

    അടിപൊളി സാർ ❤❤

  • @renjith.m.crenjithchinnan9272
    @renjith.m.crenjithchinnan9272 Рік тому +1

    Exellent singing... 👌🏿👌🏿

  • @crcreations4159
    @crcreations4159 2 роки тому +1

    👌👌👌👌സൂപ്പർ... വളരെ ഉപകാരമാകുന്ന ക്ലാസ്സ്‌

  • @sreyakvxa3484
    @sreyakvxa3484 2 роки тому +1

    Mashe super.. Humming padikkuvanulla margham paranjju tharumo nhan pattine snehikkunna padan ishtappedunna alane .. Santhosham iniyum ithupolulla nallapattukal ulpeduthuka

  • @sebastianmj9013
    @sebastianmj9013 2 роки тому +2

    Thanks Sir 2 thavana avashyapettirunnu....

  • @jayankjm
    @jayankjm 2 роки тому +1

    നമസ്കാരം മാഷേ.... നന്നായിരുന്നു.... നന്ദി....

  • @satheeshodayath7552
    @satheeshodayath7552 2 роки тому +1

    Great work. Congratulations. അമൃതവർശിനി രാഗം explain ചെയ്യാമോ? രാഗാലപ് also.

  • @subramaniyanvk8384
    @subramaniyanvk8384 2 роки тому +1

    ഗംഭീരം .

  • @dilikumargovindan326
    @dilikumargovindan326 Рік тому +1

    great sir, Can you provide "AMMA ENTAZLAIKKAATHA YURILLAIYEA" song swarm

  • @salilankk
    @salilankk Рік тому +1

    വളരെ നന്നായി അവതരിപ്പിച്ചു

  • @jeevarajkrishna
    @jeevarajkrishna 2 роки тому +1

    വളരെ മനോഹരമായ പഠന രീതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thanks lot 🙏🙏🙏🙏

  • @sidharthsuresh333
    @sidharthsuresh333 2 роки тому +2

    Sir സപ്ത സ്വരങ്ങൾ ഉണർന്നു എന്ന ഗാനം ചെയ്യാമോ palattu kunjikkannan എന്ന സിനിമയിലെ

  • @mathewnampudakam3113
    @mathewnampudakam3113 2 роки тому +1

    Wonderful my dear friend, you have analysed the song threadbare, which no one has ever done before perhaps. Good luck to you, music aspirants will definitely benefit from your effort, from a humble music lover

  • @rajesharangil3010
    @rajesharangil3010 2 роки тому +1

    Njaanum ithu chodichirunnu sir., Thaanks..

  • @rajeshpankan1467
    @rajeshpankan1467 10 місяців тому +1

    Great job 👍👍👍👍

  • @samsongladys9377
    @samsongladys9377 Рік тому +1

    Super bro thank you so 💞💞🌹🌹🙏🙏

  • @darmybeats7119
    @darmybeats7119 2 роки тому +2

    അനാർക്കലി എന്ന മൂവിയിലെ
    സഹിബാ,,,,, എന്ന ഗാനത്തിന്റെ നോട്ട് പറഞ്ഞു തരുമോ,,,, pls 😍😍😍

  • @jimmyjose7214
    @jimmyjose7214 Рік тому +1

    Thank You Sir, God blees You 🙏

  • @bharathanbharathan3219
    @bharathanbharathan3219 2 роки тому

    Sarinte ee class 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindusanjayan6088
    @bindusanjayan6088 2 роки тому +1

    വളരെ ഹൃദ്യം ... മനോഹരം ....

  • @prajunpallavi393
    @prajunpallavi393 2 роки тому +2

    😍😍😍❤❤❤🎼Thank you so much Sir🙏🏼🙏🏼🙏🏼❤❤❤May God bless you🙏🏼 🙏🏼🙏🏼🎻🎻🎻🎻🎶🎵😘😘😘

  • @priyankaraghuthaman3080
    @priyankaraghuthaman3080 11 місяців тому +1

    Hello Sir,
    Thank you for your knowledgable presentation.
    Please do a raga mentor episode on Song from Chadrolsavam --- Ararum kanathe song 😊
    Please keep teaching us more songs 🎉🎉🎉

  • @vijayanpillai8069
    @vijayanpillai8069 Рік тому +1

    ആഹാ..... ഒന്നും പറയാനില്ല , താക്സ് സർ

  • @anonacapture506
    @anonacapture506 Місяць тому +1

    സർ..... 🙏🙏🙏ഒത്തിരി ഉപകാരം ആയി 🙏🙏🙏

  • @vinodkumarchembikkad4670
    @vinodkumarchembikkad4670 Рік тому +1

    സാറിന്റെ ക്ലാസ്സ് കൊണ്ട് എനിക്ക്പാട്ട്പാടാ ൻസാധിച്ചു. സാറിന് എൻ്റെപ്രണാമം

  • @navaneethk9798
    @navaneethk9798 2 роки тому +1

    Ethra naal ayi Chetta ...
    chettante avatharanam...
    Orupad feel ann

  • @unnikrishnanp5824
    @unnikrishnanp5824 2 роки тому +1

    മനോഹരം🙏🙏🙏🙏❤️❤️❤️👌👌👌🌹🌹🌹🌹🌹🌹

  • @baijumalayil2127
    @baijumalayil2127 2 роки тому +1

    ഇടയരാഗ രമണ ദുഃഖം.... അങ്കിൾ ബ ൺ... Song ചെയ്യാമോ.... Sir

  • @v.o.i.c.e.g1081
    @v.o.i.c.e.g1081 2 роки тому +2

    Thanks for all your videos and hard works. Can you make a lec dem video about 22 shruthis?

  • @dineshchelembra8582
    @dineshchelembra8582 5 місяців тому +1

    Mashe manoharam

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 Рік тому +1

    Sir kindly share the raga and notes of song. Nee madhupakaroo malar choriyu song.thanks

  • @harshakumarharidas5625
    @harshakumarharidas5625 3 місяці тому +1

    തുംബിക്കയിൽ മോദകമെന്തും ഉണ്ണിഗണപതിയെ എന്ന ഭക്തി ഗാനത്തിൻ്റെ carnatic.notes ചെയ്യുമോ സർ

  • @sujad9449
    @sujad9449 Місяць тому +1

    Sir. Thank you very much