Superb bro. Missed it badly. Happy to see that all of you enjoyed it so much. Cancelling long distance trains like Garib Rath is short notice is not at all acceptable. 😊
ഡൽഹി കത്ര വന്ദേഭാരത്തിൽ ഡൽഹി നിന്ന് കയറി.... അടിപൊളി വൃത്തി... ടോയ്ലറ്റ് ഒക്കെ extra clean... Tissue ഉൾപ്പെടെ എല്ലാം ഉണ്ട്.നല്ല സർവീസ്...ഗംഭീര ഫുഡ് എല്ലാം തൃപ്തിയായി.. എട്ടു മണിക്കൂർ യാത്ര ആയിരുന്നു.. രണ്ടു മണിക്കൂർ യാത്ര പിന്നിട്ടപ്പോൾ ഒന്നുകൂടി ടോയ്ലറ്റ് പോയി... കണ്ട കാഴ്ച. അപ്പിയിട്ടിട്ടു ഫ്ലഷ് ചെയ്യാൻ അറിയാത്തവരാണ് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യുന്നത്. Tissue പേപ്പർ വലിച്ചു കീറി തറയിലാകെ ഇട്ടിരിക്കുന്നു.. ആരെയാണ് കുറ്റം പറയേണ്ടത്?? കയറുന്നവർ മര്യാദ കാണിച്ചില്ലെങ്കിൽ റെയിൽവേ ക്കു എന്ത് ചെയ്യാനൊക്കും
അതെ, ഈ കാര്യത്തിൽ സർക്കാരോ, റെയിൽവെ ജീവനക്കാരോ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. യാത്രക്കാർ തന്നെ ശ്രദ്ധിയ്ക്കണം. അവനവൻ use ചെയ്ത് വൃത്തിയാക്കി വേണം ഇറങ്ങി പോരാൻ. ഇനി cctv വെച്ച് ആളെ പിടികൂടണം, അപ്പോഴെ ഇവറ്റകൾ പഠിയ്ക്കു😂😂😄🙏🏼
സത്യം പറഞ്ഞാല് അഭിജിത്തിൻ്റെ vlog അവതരണം വളരെ സ്വീറ്റ് ആണ് സുജിത് ഭക്തൻ്റെ വീഡിയോസ് പലപ്പോഴും സ്കിപ് ചെയ്തിട്ടുണ്ട് എന്നാല് അഭിയുടെ സംസാരം കെട്ടിരിക്കുമ്പോൾ തന്നെ സമയം പോകുന്നത് അറിയില്ല
വന്ദേ ഭാരത്, വന്ദിക്കേണ്ട ട്രെയിൻ ആണ്. ഡോക്ടർ പറഞ്ഞു ത് പോലെ ഇതിന്റെ നിർമാണത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹👌. വൃത്തി ആയി സൂക്ഷിച്ചാൽ മതി ആയിരുന്നു. ഒരു 5 ട്രെയിൻ എങ്കിലും കേരളത്തിൽ വേണം. അഭിനന്ദനങ്ങൾ 🌹🌹AB 👌👌മികച്ച വീഡിയോ., സമയം കൂടി പറഞ്ഞിരുന്നു എങ്കിൽ കൊള്ളാരുന്നു (കാസർഗോഡ് വരെ ഉള്ളത് )
റിഷിക്കുട്ടന്റെ വന്ദേഭാരതിലേ യാത്ര സൂപ്പറാവട്ടേ. എല്ലാവർക്കും Happy Journey. Abhi Great job for your interaction with Dr. Gangadharan . Rishi is really enjoying train travel.
As a shoranur kaaran I would like to mention that, most of the land in the region is owned by railway, towards back side of the railway station is the old railway colony, I have heard that long long back these places were crowded, but now there is no development 1. I hope it's the biggest railway junction in Kerala (not station) 2. Total 7 platforms 3. The railway bridge over bharathapuzha is a bit old. 4. Towards shoranur, the Palakkad division starts right after that railway crossing. 5. As you mentioned many trains are not touching shoranur junction now, if a triangular railway station was there there would have been much difference... # you can see the old railway station and the surroundings in old Malayalam movies eg - karipuranda jeevithangal
Abhi!!!! Train encyclopedia!!! Beautiful vlog.. So much information.. Thank you for the lovely trip Abhi.. You will become one of the most famous n popular vlogger very soon.. All the very best to you. Looking forward to more such beautiful vlogs from you Abhi 👌❤️
Njagde സ്വന്തം sabari express❤️local, sleeper etra യാത്ര cheythunne അറിയുവോ 😁 serikke miss ചെയ്യുന്നോണ്ട് ❤️ആന്ധ്രാ to കോട്ടയം ആയിരുന്നു journey❤️ശബരി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ❤️ശബരി കേരളം കേറുമ്പോൾ എന്തോ paranje അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു 🥰🥰
ഇന്ന് വൈകിട്ട് ഏതോ വിവരം കെട്ട സാമൂഹ്യ ദ്രോഹി ഷൊർണുർ നും തിരൂർ നും ഇടയ്ക്കു വെച്ച് ട്രെയിൻ ന്റെ ഗ്ലാസിൽ കല്ല് എറിയുകയും ഗ്ലാസ് ന് പോറൽ ഉണ്ടാവുകയും ഇപ്പോൾ ടേപ്പ് വെച്ചു ഒട്ടിച്ചിരിക്കുന്നതും ആണ്, നല്ലത് നശിപ്പിക്കുന്ന മനോഭാവം മലയാളി മാറ്റില്ല. മാറ്റം വേണം, ഏറ്റവും പുതിയ ത് വേണം, കേരളം തിൽ ഒന്നും ഇല്ല എന്നൊക്കെ പറയുന്ന വിവരം കെട്ടവന്മാർ നശിപ്പിക്കുന്നത് കൊണ്ടാണ് പലതും വരാത്തത്. ചെയ്തവൻ ആരായാലും അവന്റെ കുടുംബം വെളുക്കുന്ന രീതിയിൽ ഉള്ള പിഴ ഈടാക്കണം അത്ര അഹംകാരം പാടില്ല
Yathra in Vanthe Bharath nallathayirunnu. Rishi baby enjoy cheythu. Waiting for your next journey. Thanks for your train journey video. All the best Abi.
Rishi baby, so happy to see you muthe!❤❤❤ All the best Abhi. This video content has come out well. Great to see Dr.Gangadharan sir also in the vlog. I feel like I have met my family when I saw the video😊🤗
Abhi , experiment every Vande Bharath available across India and make a comparison video in terms of maintenance , food , timing ... It may also help Railway authorities to improvise. Keep going ❤❤❤
@@farzinfazal-ob1bo correct aanu ! But ath kond nammal samskaram kaaniku alle vendath !Bathroom use cheital clean aakuka ennath oru kadama aayi kandal.pore ne
ഒരു ഒരു രണ്ടു മാസത്തിനുള്ളിൽ സാധാ ലോക്കൽ ട്രെയിൻ എങ്ങനെയാണോ അതുപോലെ ആക്കിയിരിക്കും ഈ ട്രെയിൻ മലയാളികൾ..😮😮😮 നമ്മൾ പല കാര്യങ്ങളും കൊട്ടിഘോഷിച്ച് ഇവിടെ കൊണ്ടു വരും.. പിന്നെ അതെല്ലാം എങ്ങിനെ വൃത്തികേടാക്കാം...എന്നതിൽ നമ്മൾ മുൻപന്തിയിൽ നിൽക്കും.. 😮
ട്രെയിന്‍ വൃത്തികേടാക്കുന്നത് മലയാളികള്‍ അല്ല മാഷേ. ലേശം കൂടി വടക്കോട്ട് പോകണം. 2017 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി മെട്രോ താങ്കളുടെ അഭിപ്രായം ശരിയാണങ്കില്‍ മലയാളികള്‍ കുപ്പത്തൊട്ടി ആക്കിയിട്ടുണ്ടാവണമല്ലോ! സ്വന്തം നാടിനെ ഇടിച്ചു താഴ്ത്തുന്നത് അത്ര നല്ല സ്വഭാവമല്ല.
Good video beautiful scene super rishi baby happy enjoy beautiful travel abhijith bhaķthan good family tour very good sùper food very tasty food good video super story very nice video
അഭി , വീഡിയോ നന്നായിട്ടുണ്ട് , അവതരണരീതിയിൽ കുറച്ചു മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു . എനർജി ലെവൽ കുറച്ചുംകൂടി കൂട്ടുകയും ചെയ്യുന്നതോടൊപ്പം ശബ്ദം നന്നായി focussed ആകുകയും ചെയ്യാൻ ശ്രമിക്കുമല്ലോ നല്ല ആശംസകൾ
കാര്യം എന്തൊക്കെ വന്ദേ ഭാരത് / ബുള്ളറ്റ് ട്രെയിൻ വന്നെന്ന് പറഞ്ഞാലും ട്രെയിൻ യാത്രയുടെ ആ ഒരു ഫീൽ കിട്ടണമെങ്കിൽ നമ്മുടെ സാധാരണ സെക്കന്റ് ക്ലാസ്സിലോ / സ്ലീപ്പറിലോ ഒക്കെ പോണം... കാലം മുൻപോട്ട് പോകുമ്പോൾ ഇനി അതൊക്കെ മാറ്റുമായിരിക്കും😔പക്ഷേ അതൊക്കെ ഒരു ശരാശരി ട്രെയിൻ പ്രാന്തന് ഗൃഹാതുരുത്വം ഉളവാക്കുന്ന ഓർമകളാണ് ❤️എനിക്കെപ്പോഴും ഇഷ്ടം സെക്കന്റ് ക്ലാസ്സിന്റെ ഡോറിന്റെ അവിടിരുന്നു പോകാനാണ്,ഞാൻ ടിക്കറ്റ് ബുക്ക് ചെയ്താലും അവിടെയേ ഇരിക്കാറുള്ളൂ😉 അത് വേറൊരു ഫീൽ ആണ്... കൂടെ ഹെഡ്സെറ്റിൽ നല്ല മെലഡിയുമുണ്ടെങ്കിൽ അതൊരു ഒന്നൊന്നര കോമ്പോ ആണ് 💕 NB: ഡോറിന്റെ അവിടെ നിന്നോ,ഇരുന്നോ യാത്ര ചെയ്യരുത് എന്നാണ് റെയിൽവേ പറയുന്നത്, അതെനിക്കറിയാം അതുകൊണ്ട് ദയവായി ആരും അതുംപൊക്കി പിടിച്ചോണ്ട് വരല്ലേ 😄 എല്ലാവർക്കുമുണ്ടാവുമല്ലോ ഓരോ പ്രാന്ത്, ഒരു ട്രെയിൻ പ്രാന്തൻ എന്ന നിലയിൽ ഇങ്ങനെ യാത്ര ചെയ്യുന്നതാണ് എന്റെ പ്രാന്ത് ❤️
Superb bro. Missed it badly. Happy to see that all of you enjoyed it so much. Cancelling long distance trains like Garib Rath is short notice is not at all acceptable. 😊
sujith bro big fan
oru reply tharuva ❤
സുജിത്തേട്ടോയ് ❤️
ജപ്പാൻ സുജിത്ത് 😂😂😂😂
15:4
ഈ കണ്ണട യും വച്ചു അഭിയെയും ശ്വേതയും കാണുമ്പോൾ actual ചേച്ചിയും അനിയനും ആണോന്നു തോന്നും....
Shwetha ude ara
@@shahzaibzibu3158 hus nte aniyam
@@shorts-gm9gy Ohh
👍👍👍👍👍👍😍👍👍👍👋👍👍😍👍😎
B i L
ഡൽഹി കത്ര വന്ദേഭാരത്തിൽ ഡൽഹി നിന്ന് കയറി.... അടിപൊളി വൃത്തി... ടോയ്ലറ്റ് ഒക്കെ extra clean... Tissue ഉൾപ്പെടെ എല്ലാം ഉണ്ട്.നല്ല സർവീസ്...ഗംഭീര ഫുഡ് എല്ലാം തൃപ്തിയായി.. എട്ടു മണിക്കൂർ യാത്ര ആയിരുന്നു.. രണ്ടു മണിക്കൂർ യാത്ര പിന്നിട്ടപ്പോൾ ഒന്നുകൂടി ടോയ്ലറ്റ് പോയി... കണ്ട കാഴ്ച. അപ്പിയിട്ടിട്ടു ഫ്ലഷ് ചെയ്യാൻ അറിയാത്തവരാണ് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യുന്നത്. Tissue പേപ്പർ വലിച്ചു കീറി തറയിലാകെ ഇട്ടിരിക്കുന്നു.. ആരെയാണ് കുറ്റം പറയേണ്ടത്?? കയറുന്നവർ മര്യാദ കാണിച്ചില്ലെങ്കിൽ റെയിൽവേ ക്കു എന്ത് ചെയ്യാനൊക്കും
അതെ, ഈ കാര്യത്തിൽ സർക്കാരോ, റെയിൽവെ ജീവനക്കാരോ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. യാത്രക്കാർ തന്നെ ശ്രദ്ധിയ്ക്കണം. അവനവൻ use ചെയ്ത് വൃത്തിയാക്കി വേണം ഇറങ്ങി പോരാൻ. ഇനി cctv വെച്ച് ആളെ പിടികൂടണം, അപ്പോഴെ ഇവറ്റകൾ പഠിയ്ക്കു😂😂😄🙏🏼
@@sanketrawale8447 ടോയ്‌ലെറ്റിലും cc tv വെക്കേണ്ടി വരുമോ
സത്യം പറഞ്ഞാല് അഭിജിത്തിൻ്റെ vlog അവതരണം വളരെ സ്വീറ്റ് ആണ് സുജിത് ഭക്തൻ്റെ വീഡിയോസ് പലപ്പോഴും സ്കിപ് ചെയ്തിട്ടുണ്ട് എന്നാല് അഭിയുടെ സംസാരം കെട്ടിരിക്കുമ്പോൾ തന്നെ സമയം പോകുന്നത് അറിയില്ല
Ys🥰
Sujith bro 💞❤️🔥
😢🎉😂 11:27
അമ്മ അടിപൊളി, Achen , no feelings, chechi കട്ട support,my Rishikuttan so cute, അനിയൻ ചേട്ടനു ഭീഷണി.. 😂full support Abhi
ചേട്ടനെക്കാൾ നന്നായി അവതരിപ്പിച്ചു... 🥰👍🏻👍🏻വന്ദേ ഭാരത് നേരിട്ട് കണ്ട ഫീൽ തോന്നി.. ഓരോന്നും എടുത്തു കാണിച്ചു തന്നപ്പോൾ...
Chettan is his mentor...he learns from chettan only...for him,his chettan is the best to follow ..
Kuthi thirupp
സുജിത്തിന്റെ സൗണ്ട് ഗാഭീര്യം എനർജി അത് വേറെ level
വന്ദേ ഭാരത്, വന്ദിക്കേണ്ട ട്രെയിൻ ആണ്. ഡോക്ടർ പറഞ്ഞു ത് പോലെ ഇതിന്റെ നിർമാണത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹👌. വൃത്തി ആയി സൂക്ഷിച്ചാൽ മതി ആയിരുന്നു. ഒരു 5 ട്രെയിൻ എങ്കിലും കേരളത്തിൽ വേണം. അഭിനന്ദനങ്ങൾ 🌹🌹AB 👌👌മികച്ച വീഡിയോ., സമയം കൂടി പറഞ്ഞിരുന്നു എങ്കിൽ കൊള്ളാരുന്നു (കാസർഗോഡ് വരെ ഉള്ളത് )
റിഷിക്കുട്ടന്റെ വന്ദേഭാരതിലേ യാത്ര സൂപ്പറാവട്ടേ. എല്ലാവർക്കും Happy Journey. Abhi Great job for your interaction with Dr. Gangadharan . Rishi is really enjoying train travel.
Abhi super 👍👍👍❤️ എല്ലാവരെയും ഒന്നിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി
Abhi.. You have improved the quality of your vlogging bro.. Keep going 👍🏻
Yes I too felt the same...he has improved his presentation...chettante alle aniyan...he will improve again
As a shoranur kaaran I would like to mention that, most of the land in the region is owned by railway, towards back side of the railway station is the old railway colony, I have heard that long long back these places were crowded, but now there is no development
1. I hope it's the biggest railway junction in Kerala (not station)
2. Total 7 platforms
3. The railway bridge over bharathapuzha is a bit old.
4. Towards shoranur, the Palakkad division starts right after that railway crossing.
5. As you mentioned many trains are not touching shoranur junction now, if a triangular railway station was there there would have been much difference...
# you can see the old railway station and the surroundings in old Malayalam movies eg - karipuranda jeevithangal
Abhi!!!! Train encyclopedia!!! Beautiful vlog.. So much information.. Thank you for the lovely trip Abhi.. You will become one of the most famous n popular vlogger very soon.. All the very best to you. Looking forward to more such beautiful vlogs from you Abhi 👌❤️
നല്ല അവതരണം അഭി...എല്ലാവരുമായുള്ള യാത്ര കാണാൻ മനോഹരം
I met Shwetha,Rishi and Geeta Chechi @ Kottayam railway station ,while they returned from Shornur.. It was a nice meeting and was happy to see them❤
Njagde സ്വന്തം sabari express❤️local, sleeper etra യാത്ര cheythunne അറിയുവോ 😁 serikke miss ചെയ്യുന്നോണ്ട് ❤️ആന്ധ്രാ to കോട്ടയം ആയിരുന്നു journey❤️ശബരി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ❤️ശബരി കേരളം കേറുമ്പോൾ എന്തോ paranje അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു 🥰🥰
@26.10 valid point about Jan Shatabdi coaches. Sadly not many Jan Shatabdi rakes are getting upgraded to LHB. Shogam scenes from Indian railways.
They are planning to change all trains to the Vande Bharath format. Ashwini Vaishnav discussed this in Republic Submit
ചെറുക്കൻ വേറെ ലെവൽ ആകും 🔥🔥
God bless you, Rishi.
ഋഷിക്കുട്ടനും അഭിക്കുട്ടനും വന്ദേ ഭാരത് നന്നായി enjoy ചെയ്തു. വന്ദേ ഭാരത് സൂപ്പർ
റിഷിയുടെ ജിജ്ഞാസ, ചിരി, കണ്ണുകൾ ... എല്ലാം കണ്ട് ചിരി വന്നു😂🙏🏼👍👌👌💜
ഇന്ന് വൈകിട്ട് ഏതോ വിവരം കെട്ട സാമൂഹ്യ ദ്രോഹി ഷൊർണുർ നും തിരൂർ നും ഇടയ്ക്കു വെച്ച് ട്രെയിൻ ന്റെ ഗ്ലാസിൽ കല്ല് എറിയുകയും ഗ്ലാസ് ന് പോറൽ ഉണ്ടാവുകയും ഇപ്പോൾ ടേപ്പ് വെച്ചു ഒട്ടിച്ചിരിക്കുന്നതും ആണ്, നല്ലത് നശിപ്പിക്കുന്ന മനോഭാവം മലയാളി മാറ്റില്ല. മാറ്റം വേണം, ഏറ്റവും പുതിയ ത് വേണം, കേരളം തിൽ ഒന്നും ഇല്ല എന്നൊക്കെ പറയുന്ന വിവരം കെട്ടവന്മാർ നശിപ്പിക്കുന്നത് കൊണ്ടാണ് പലതും വരാത്തത്. ചെയ്തവൻ ആരായാലും അവന്റെ കുടുംബം വെളുക്കുന്ന രീതിയിൽ ഉള്ള പിഴ ഈടാക്കണം അത്ര അഹംകാരം പാടില്ല
Keralathil mathram alla. Uttar pradesh karantaka AP Bengal ivdeyum VB ku nera kalleru undayittu
വന്ദേഭാരത് യാത്ര യേ
ക്കാൾ ഇഷ്ടപ്പെട്ടത് ഋഷികുട്ടൻ കൌതുകത്തോടെ പുറത്ത് മറ്റു trains ആസ്വദിക്കന്ന കാഴ്ചയാണ്. ❤😊
Yathra in Vanthe Bharath nallathayirunnu. Rishi baby enjoy cheythu. Waiting for your next journey. Thanks for your train journey video. All the best Abi.
Abhijith you are making good progress in you confidence and delivery. Well done and keep it up 😊
13:42 That Landing 😍❤️
സൂപ്പർ 🥰🥰 അങ്ങനെ കുറെ day k ശേഷം rishi babay ന്റെ vedio കാണാൻ പറ്റി 🥰🥰🥰🥰🥰 tech tarvel eat fan girl 🥰
എന്നാലും എന്തെങ്കിലും കുറ്റം പറയാതിരുന്നാൽ ശെരിയാവില്ല ചുവന്ന ഷർട്ട് ഇട്ട ചേട്ടൻ
അഭിയുടെ വീഡിയോ ആദ്യമായി കാണുകയാണ്. ഇഷ്ടപ്പെട്ടു. നല്ല അവതരണം.
Rishi baby, so happy to see you muthe!❤❤❤ All the best Abhi. This video content has come out well. Great to see Dr.Gangadharan sir also in the vlog. I feel like I have met my family when I saw the video😊🤗
Abhi , experiment every Vande Bharath available across India and make a comparison video in terms of maintenance , food , timing ...
It may also help Railway authorities to improvise. Keep going ❤❤❤
Abhi vlog allam super akkunnunde nigale kudubhathode kandathil santhosham❤❤❤❤
ദൈവതുല്ല്യനായ ഗംഗാധരൻ ഡോക്ടറെ കണ്ടതിൽ സന്തോഷം.
അബി സൂപ്പർ ആയി വീഡിയോസ് ചെയ്യുന്നുണ്ട് ഇങ്ങനെ അടിപൊളി ആയി പോട്ടേ.... ❤❤
ചേട്ടനെ പോലെ ആവാൻ നോക്കുക ആണല്ലേ എന്തായാലും അടിപൊളി ആയിട്ടുണ്ട് പ്രത്യേക ഒരു ഭംഗി വീഡിയോക്ക് Nice❤️❤️
മനോഹരമായ ഒരു യാത്ര.. A pleasure trip for the family too.. ❤️
Abhi' s narration is really good . already seen all of ur vlogs..keep it up 👍
നിങ്ങളുടെ യാത്ര വീഡിയോ നന്നായിരുന്നു. ഞാൻ ത്റിശ്ശൂരുകാരനാണ്, subscriber ആണ്, എല്ലാ വീഡിയോകളും കാണുന്നു, നല്ല വീഡിയോകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.
well said Dr gangadharan.. congratulations abhi
Appreciate you Abhi for taking the entire family for vb ride
അച്ചോടാ
23:16 ഒരു രണ്ട് വർഷം കഴിയുമ്പോൾ അത് മാറും💯
It was a detailed video. Thank you Abhi, great job. Next please post a video on kochi water metro.
Hi, videos are improving. Mannerisms & gestures are same like your bro. Enjoy watching your video. God bless 🙏
കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ വീഡിയോ ചെയ്യണം
അഭി നന്നായിട്ട് ഉണ്ട് .ഇനിയും നല്ല വിഡിയോ ചെയ്യാൻ കഴിയട്ടെ
നമ്മുടെ ട്രൈനുകളുടെ ബാത്റൂം മിക്കവാറും വൃത്തി ഉണ്ടാകില്ല, ഈ ട്രെയിനിന്റെ ബാത്റൂമെങ്കിലും വൃത്തിയായി സൂക്ഷിച്ചാൽ മതിയായിരുന്നു
ഇത് കാസര്‍ഗോഡ് കൊണ്ട് തീരുന്നത് കൊണ്ട് വൃത്തി ഉണ്ടാവും.
അടിപൊളി അഭി പിന്നെ നമ്മുടെ ആളുകൾ അല്ലേ വൃത്തി എങ്ങനെ വൃത്തികേട് ആക്കാം ഇന്ന് റിസർച്ച് ചെയുന്നവരാ 😁😁
22:30 Netravati Express Uyir ❤❤
Abhi nalla presentation...keep going on... genuine presentation
10:10 achodaa 😂❤❤❤
രാവിലെ 5-20 ന് തിരുവനന്തപുരത്ത് നിന്ന് കയറിയിട്ട് 9-30 ആയിട്ടും ബ്രേക്ക്ഫാസ്റ്റ് കിട്ടിയില്ല വളരെ വിഷമിച്ചു. 9 -45 നാണ് കിട്ടിയത്
Abhi good that u took the intetview of the travellers also. This train is mainly for taking rest i think. Very sad to hear about the cleanliness ❤
Itra nalla train kiteetum ,ee literacy koodiya naatil, bath room maintenance,ini aaru padipikana - kastam aanu !! Nice coverage Abhi 2👌Rishi kuttan chilling ❤
staffinte joli entha?
Clean aaki idunund,,,namla naatukark vivaram vende
@@JitzyJT Ath avar cheiyund - but namuk oru responsibility ille ! Nammal.veetil ithe attitude il alla orikalum
@@madhavgs North indianil trainil onnum poyittilla ennnu thonnunu😂. Indiayil thanee Keralam TN KA states odunna trains aanu cleanliness ulla train.
@@farzinfazal-ob1bo correct aanu ! But ath kond nammal samskaram kaaniku alle vendath !Bathroom use cheital clean aakuka ennath oru kadama aayi kandal.pore ne
Ithrem tough league il tough teaminu vendi 11 goals..... That too in his 1st season... Good player❤❤❤❤
Abhi all the very best iniyum ithu polu ulla nalla videosinu ayie waiting byeee
Chekkante train kanumpol ulla santhosham... Aa kunji kannu angottum ingottum pokunna kaanan enthu rasam aa. ❤️
Kerala's biggest railway station shornur 🔥
Abhijit and mother both are so natural, very nice to see them.
Bro VB യുടെ announcement UPLOAD ചെയ്യുമോ... GULF IL ഉള്ള റെയിൽഫൻസ് നു വേണ്ടി 😔😔
Abhi well done ... I see new calm version of sujith... :)
Brother you are an Awesome vlogger presentation is so calm and composed.
Better than other so called established vloggers.
ഗംഗദരൻ Dr 👍🏻👍🏻👍🏻
സൂക്ഷിച്ചു യാത്ര ചെയ്യണേ . കല്ലെറിഞ്ഞു കൊല്ലാനും ആൾകാരിറങ്ങിട്ടുണ്ട് 👎. വിൻഡോ സൈഡിൽ ഇരിക്കുന്നവർ സൂക്ഷിക്കുക 😒
The train is built in ICF Chennai. No foreign components used.
അടിപൊളി യാത്രയും.. കിടുക്കാച്ചി വിഡിയോയും 🥰💃🏻💃🏻🚄...
Adipoli👍👍👍Braille, ബ്രെയിലി എന്നു പറയേണ്ട കുട്ടി, ബ്രയിൽ ആണ് ശരിയായ ഉച്ചാരണം😍
Rishi nannayi ksheenichu..choodu kondano... Aa kaiyile karimani vala evide poyi..adu nalla bhangiyayirunnu kanan Rishiyude kaiyil
Very good presentation abhi. Keep it up. Liked your way of explaination
You are right, our janashatabdis needs serious upgradation, but I've heard the LHB chair car production is suspended/stopped. Don't know for sure
I heard some of the LHB coaches are acting weird.
LHB coach production has been reduced since govt is planning to completely switch to train sets.
Today's vlog dedicated to rishi fens😌😹❤️
We can Hope coming vande Bharat maintained well❤️ (kurach kurach issue ullu ahnalum namuk nala vandi oke kerala ettehn kittande🥲🥰)
❤️❤️
നന്നായിട്ടുണ്ട് അഭിജിത് ബ്രോ....keep going🔥🔥🔥🔥
Ee video UA-cam india spotlightil vannittund👍🏻. 16/04/2024
Was waiting for this video ❤
Ningalude video kanumbol njanum train travel cheyythapole unde ❤️
2:43 Penkochine focus cheyyunaaa Le Abhijith 🤭😂
വന്ദേ ഭാരത് യാത്ര അടിപൊളിയായിരുന്നു 👍👍
ഒരു ഒരു രണ്ടു മാസത്തിനുള്ളിൽ സാധാ ലോക്കൽ ട്രെയിൻ എങ്ങനെയാണോ അതുപോലെ ആക്കിയിരിക്കും ഈ ട്രെയിൻ മലയാളികൾ..😮😮😮
നമ്മൾ പല കാര്യങ്ങളും കൊട്ടിഘോഷിച്ച് ഇവിടെ കൊണ്ടു വരും.. പിന്നെ അതെല്ലാം എങ്ങിനെ വൃത്തികേടാക്കാം...എന്നതിൽ നമ്മൾ മുൻപന്തിയിൽ നിൽക്കും..
😮
ട്രെയിന്‍ വൃത്തികേടാക്കുന്നത് മലയാളികള്‍ അല്ല മാഷേ. ലേശം കൂടി വടക്കോട്ട് പോകണം. 2017 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി മെട്രോ താങ്കളുടെ അഭിപ്രായം ശരിയാണങ്കില്‍ മലയാളികള്‍ കുപ്പത്തൊട്ടി ആക്കിയിട്ടുണ്ടാവണമല്ലോ! സ്വന്തം നാടിനെ ഇടിച്ചു താഴ്ത്തുന്നത് അത്ര നല്ല സ്വഭാവമല്ല.
Food njn kazhichatha...April 26 th Thrissur to Kottayam ...mrinal paranjathu correct aanu North Indian food tasteum undarunnila...ethil kaanunna food aanel nallathu...
Shoranur ♥️
ഋഷികുട്ടാ........... 😘😘😘😘😘😘😘😘😘😘😘😘😘😘
Malayali Alle Nalla dress cheythu kure ornaments um vari valichittu marekum but chuttilum vrithikedakum athanu 100% qualufied Keralam.
Kidilan Video ❤❤❤❤❤
Good Abhikutta... Congrats
Rishi baby ❤❤...vandhe Bharath.. super....
abhi... video മുഴുവന്‍ കണ്ടു... കൊള്ളം... നന്നായി ചെയ്തിട്ടുണ്ട്..
വീഡിയോ സൂപ്പർ 👌🏻
ഇഷ്ടപ്പെട്ടു
Abhi oru train യാത്ര മാത്ര മല്ലാത്ത അതിനോടടുത്തുള്ള ഏതെങ്കിലും turist place കൂടി ഉൾപ്പെടുത്തി ട്രിപ്പ് arrange ചെയ്യാൻ ശ്രെമിക്കുമല്ലോ
Very informative video Abhijith .Thank you for sharing.
Congratulations 100k YT 😍❤️
Abhi chatta super video adipoli 🥰♥️
Good video beautiful scene super rishi baby happy enjoy beautiful travel abhijith bhaķthan good family tour very good sùper food very tasty food good video super story very nice video
Nicely covered vande bharat little one enjoyed good one yes ers to srr korachu speed kutanam
Awesome video bro ✨👌🏻
Enjoyed Vande Bharat express vlog❤
Sabari express😍 orupaad ormakal olla train 😌
അഭി , വീഡിയോ നന്നായിട്ടുണ്ട് , അവതരണരീതിയിൽ കുറച്ചു മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു . എനർജി ലെവൽ കുറച്ചുംകൂടി കൂട്ടുകയും ചെയ്യുന്നതോടൊപ്പം ശബ്ദം നന്നായി focussed ആകുകയും ചെയ്യാൻ ശ്രമിക്കുമല്ലോ
നല്ല ആശംസകൾ
Pwolichu muthey❤
Do a video of shabri express
കോഴിക്കോട് വന്നിട്ട് വയനാട് വരെ ഒന്ന് യാത്ര ചെയ്യ് . മഴ വരുന്നതിന് മുമ്പ് ആണേൽ നല്ലതാ
Ambo rishikuttanum appuppanum ammammayum chittappanum ammayum koodi vandebharathil adichu polikku❤😂😂😂
നിങ്ങ ചേട്ടനും, അനിയനും ഇനി അടിയിടാൻ പോകന്നത്, "എനിക്ക് ഋഷിയെ വേണം, എനിക്ക് ഋഷിയെ വേണം" (ബ്ലോഗ് ചെയ്യാൻ) എന്നും പറഞ്ഞായിരിക്കും. നോക്കിക്കോ...😜
Abhi, adipoli video. All the wishes.
കാര്യം എന്തൊക്കെ വന്ദേ ഭാരത് / ബുള്ളറ്റ് ട്രെയിൻ വന്നെന്ന് പറഞ്ഞാലും ട്രെയിൻ യാത്രയുടെ ആ ഒരു ഫീൽ കിട്ടണമെങ്കിൽ നമ്മുടെ സാധാരണ സെക്കന്റ് ക്ലാസ്സിലോ / സ്ലീപ്പറിലോ ഒക്കെ പോണം... കാലം മുൻപോട്ട് പോകുമ്പോൾ ഇനി അതൊക്കെ മാറ്റുമായിരിക്കും😔പക്ഷേ അതൊക്കെ ഒരു ശരാശരി ട്രെയിൻ പ്രാന്തന് ഗൃഹാതുരുത്വം ഉളവാക്കുന്ന ഓർമകളാണ് ❤️എനിക്കെപ്പോഴും ഇഷ്ടം സെക്കന്റ് ക്ലാസ്സിന്റെ ഡോറിന്റെ അവിടിരുന്നു പോകാനാണ്,ഞാൻ ടിക്കറ്റ് ബുക്ക് ചെയ്താലും അവിടെയേ ഇരിക്കാറുള്ളൂ😉 അത് വേറൊരു ഫീൽ ആണ്... കൂടെ ഹെഡ്സെറ്റിൽ നല്ല മെലഡിയുമുണ്ടെങ്കിൽ അതൊരു ഒന്നൊന്നര കോമ്പോ ആണ് 💕
NB: ഡോറിന്റെ അവിടെ നിന്നോ,ഇരുന്നോ യാത്ര ചെയ്യരുത് എന്നാണ് റെയിൽവേ പറയുന്നത്, അതെനിക്കറിയാം അതുകൊണ്ട് ദയവായി ആരും അതുംപൊക്കി പിടിച്ചോണ്ട് വരല്ലേ 😄 എല്ലാവർക്കുമുണ്ടാവുമല്ലോ ഓരോ പ്രാന്ത്, ഒരു ട്രെയിൻ പ്രാന്തൻ എന്ന നിലയിൽ ഇങ്ങനെ യാത്ര ചെയ്യുന്നതാണ് എന്റെ പ്രാന്ത് ❤️
Jayan Sir Spotted!
Red Shirt