HELLO YOUNG BROS, അനിയൻ ഇറങ്ങിയപ്പോൾ ചേട്ടായിയെ കവച്ചു വെക്കുന്ന പ്രകടനം. KEEP IT UP. നമ്പർ 19-20ക്ക് കിട്ടിയ പുതു പുത്തൻ LHB rake കാണുമ്പോൾ സ്റ്റേറ്റ് കാരോട് അസൂയ തോന്നുന്നു. FYI, പണ്ട് ഓരോ സോണിനും ഓരോ നമ്പറിങ് ആയിരുന്നു. ദക്ഷിണ റയിൽവെയുടെ വണ്ടി നമ്പർ 1 മദ്രാസ് മംഗലാപുരം മെയിൽ. നമ്പർ രണ്ടു മംഗലാപുരം മദ്രാസ് മെയിൽ. അത് ഇപ്പോഴും പഴകിയ ICF കോച്ചുകൾ വെച്ച് ഓടിക്കുന്നു. അന്ന് കൊച്ചിക്കപ്പുറം ബ്രോഡ് ഗേജ് പാത പോലും ഉണ്ടായിരുന്നില്ല. അന്ന് മെയിൻ ലൈൻ മദ്രാസ് മംഗലാപുരം. ഒരുപാട് കാലത്തിനു ശേഷം തുടങ്ങിയ ഈ വണ്ടി നമ്പർ 19 & 20 ഇപ്പോൾ Prestigious വണ്ടി ആയി. പഴയ നമ്പറുകൾ ഓർമയിൽ നിന്നും എടുത്ത് പറയാം. 27 മദ്രാസ് മംഗലാപുരം വെസ്റ്റ് കോസ്റ്റ്, തിരിച്ചു 28. 29 തിരുവനന്തപുരം മംഗലാപുരം മലബാർ, തിരിച്ചു 30. 49 തിരുവനന്തപുരം മംഗലാപുരം പരശുരാമൻ തിരിച്ചു 50. പരശുരാമൻ ആയിരുന്നു ഒരു കാലത്ത് ഏറ്റവും Prestigious പകൽ വണ്ടി, അത് ഡേ എക്സ്പ്രസ്സ് എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു. അതിപ്പോൾ കാണിച്ചത് പോലെ ശാപ മോക്ഷ കിട്ടാതെ ചീഞ്ഞു നാറുന്ന വണ്ടി ആയി മാറി അല്ല മാറ്റി. വേണമെങ്കിൽ തമിഴ് ലോബിയെ പഴിചാരാം.
33 വർഷം പോയ വണ്ടി 'ചങ്ങനാശ്ശേരി to ചെന്നൈ, Ac 1st class മംഗലാപുരം ചെന്നൈ ഇതിലും സൂപ്പറായിരുന്നു, എന്തായാലും നന്ദി അഭി', ഞങ്ങളുടെ ഓർമ്മകൾ അയവിറക്കാൻ പറ്റി
Wow pwolichu.. No.20 madras mail film നെ recreation feel ചെയ്യിപ്പിച്ചതിൽ ഒരുപാട് സന്തോഷം.. Chennail ൽ നിന്നും കിടിലൻ videos പ്രതീക്ഷിക്കുന്നു.. ഗംഭീരം ആവട്ടെ തുടർന്നുള്ള videos ❤️❤️✌️
Will be traveling in same train 1st AC next week for the first time. Only regret is that it is night time travel... setting apart that regret, am super excited since its first time
Finally Chennai trip , last video ill chennaik pokkuna train surprise aanu ennu parangapo thanne thoni Chennai mail aairikkum ennu 😌. Kurach divasam munne njannum oru Chennai trip poinum 😉❤️🩹, ( Basin bridge ill ulla New Vande Bharat nte video edukkan pattumo ennu try cheyanam ) Waiting for more Chennai videos ❤️🔥😌
True brother. Nostalgic. My favourite station. Every year on vacations, I came here from Mirzapur(UP) in Sanghamitra Exp and had to wait here for like 9-10 hrs to board Alappuzha Express(night departure)
Enjoyed Chennai mail first AC train journey. Good that you have given information of various trains. Try to write railway exams & get employed in Indian Railways.
So happy to see you travel 1A and coupe! Loved both of your energy throughout the video. Super vlog with great coverage! The air bnb place looked great. Safe travels.
കൊള്ളാം താങ്ങൾ അ പഴേ സിനിമയെ ഓർമിച്ചു പറഞത് പിന്നെ number 20 മദ്രാസ് മൈൽ എന്ന സിനിമയിൽ മോഹൻലാൽ ടോണി കുരിശിങ്കൽ പിന്നെ മണിയൻ പിള്ള രാജു ഹിച്ച്കൊക് കഞ്ഞിക്കുഴി പിന്നെ ജഗദീഷ് കുമ്പളം ഹരി എന്ന കഥാപാത്രം ആണ് അഭിനയിച്ചത് .... എന്തായാലും ഈ മൈൽ യാത്ര പൊളിച്ചു I enjoyed it very much
This train have a RSA with Cheran express (Chennai-Coimbatore).... that's why the board is like that, the rake which goes as Trivandrum-Chennai mail, that will go as Cheran express in the evening to Coimbatore and vice versa, the Maintenance is done at Coimbatore for the rakes... 4 rakes in total...
പത്തനംതിട്ടക്കാരൻ ആയ ഞാൻ ചെന്നൈ നിന്ന് നാട്ടിൽ വരുന്നേ 5മണിക്ക് എഗ്മോറിൽ നിന്നും എടുക്കുന്ന കൊല്ലം ട്രെയിനിൽ ആണ്...12.5മണിക്കൂർ കൊണ്ട് പുനലൂർ എത്തും... തിരിച്ചു ആണേലും അതെ ടൈം 👍🤝
One of the prestigious train of southern railway. Chennai trivandrum mail is.the fastest train from Chennai evening train and only the.train there is no stop between central and.katpadi
Daily interval il video undello.. kollam.. bro take some train to Gandhinagar station. Eppo its the best station in India. Miss aakalle.. also.. do some Garibrath 3rd AC videos. Kandilla.. garibrath
Thanks for information to complaint for disturbance in night. Last month I travelled on 2nd ac on kollam express travelling to chennai, one husband & wife was talking in the middle of the night as they had to get down at thambaram. Their stop is at 2 or 3 am. From 12 am light on and talking loudly.
ചങ്ങനാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ എടുത്തു കാണിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് കാരണം ഞാൻ ഒരു ചങ്ങനാശ്ശേരിക്കാരിയാണ്
നീ അപ്പോൾ റെയിൽവേ സ്റ്റേഷൻ കണ്ടിട്ടിലേ
@@ബീരാൻകുട്ടി-ല4റ 😂💀
വൃത്തികെട്ട നാട്
HELLO YOUNG BROS,
അനിയൻ ഇറങ്ങിയപ്പോൾ ചേട്ടായിയെ കവച്ചു വെക്കുന്ന പ്രകടനം. KEEP IT UP.
നമ്പർ 19-20ക്ക് കിട്ടിയ പുതു പുത്തൻ LHB rake കാണുമ്പോൾ സ്റ്റേറ്റ് കാരോട് അസൂയ തോന്നുന്നു.
FYI, പണ്ട് ഓരോ സോണിനും ഓരോ നമ്പറിങ് ആയിരുന്നു. ദക്ഷിണ റയിൽവെയുടെ വണ്ടി നമ്പർ 1 മദ്രാസ് മംഗലാപുരം മെയിൽ. നമ്പർ രണ്ടു മംഗലാപുരം മദ്രാസ് മെയിൽ. അത് ഇപ്പോഴും പഴകിയ ICF കോച്ചുകൾ വെച്ച് ഓടിക്കുന്നു. അന്ന് കൊച്ചിക്കപ്പുറം ബ്രോഡ് ഗേജ് പാത പോലും ഉണ്ടായിരുന്നില്ല. അന്ന് മെയിൻ ലൈൻ മദ്രാസ് മംഗലാപുരം.
ഒരുപാട് കാലത്തിനു ശേഷം തുടങ്ങിയ ഈ വണ്ടി നമ്പർ 19 & 20 ഇപ്പോൾ Prestigious വണ്ടി ആയി.
പഴയ നമ്പറുകൾ ഓർമയിൽ നിന്നും എടുത്ത് പറയാം.
27 മദ്രാസ് മംഗലാപുരം വെസ്റ്റ് കോസ്റ്റ്, തിരിച്ചു 28.
29 തിരുവനന്തപുരം മംഗലാപുരം മലബാർ, തിരിച്ചു 30.
49 തിരുവനന്തപുരം മംഗലാപുരം പരശുരാമൻ തിരിച്ചു 50.
പരശുരാമൻ ആയിരുന്നു ഒരു കാലത്ത് ഏറ്റവും Prestigious പകൽ വണ്ടി, അത് ഡേ എക്സ്പ്രസ്സ് എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു. അതിപ്പോൾ കാണിച്ചത് പോലെ ശാപ മോക്ഷ കിട്ടാതെ ചീഞ്ഞു നാറുന്ന വണ്ടി ആയി മാറി അല്ല മാറ്റി. വേണമെങ്കിൽ തമിഴ് ലോബിയെ പഴിചാരാം.
33 വർഷം പോയ വണ്ടി 'ചങ്ങനാശ്ശേരി to ചെന്നൈ, Ac 1st class മംഗലാപുരം ചെന്നൈ ഇതിലും സൂപ്പറായിരുന്നു, എന്തായാലും നന്ദി അഭി', ഞങ്ങളുടെ ഓർമ്മകൾ അയവിറക്കാൻ പറ്റി
Oh my God,
ജോലി ആവശ്യത്തിന് ആയിരുന്നോ? കൂടുതൽ അറിയാൻ താല്‍പര്യം ഉണ്ട്.
One of most prestigious train of Indian Railway🔥Chennai Trivandrum Mail❤
അടിപൊളി.. ഇതു കണ്ടപ്പോൾ.. നമ്പർ 20 മദ്രാസ് മെയിൽ.. സിനിമ ഓർമ വന്നു.. സൂപ്പർ
Wow pwolichu.. No.20 madras mail film നെ recreation feel ചെയ്യിപ്പിച്ചതിൽ ഒരുപാട് സന്തോഷം.. Chennail ൽ നിന്നും കിടിലൻ videos പ്രതീക്ഷിക്കുന്നു.. ഗംഭീരം ആവട്ടെ തുടർന്നുള്ള videos ❤️❤️✌️
❤️
@@AbhijithBhakthan railfan group join chyunnath engneyaaa?? Link please
I am travelling from ekm to Agra in mangla ladweep awesome journey going on while sawing ur video makes better journey
Ahaa..powli
Nice..😌
❤️
ഈ വീഡിയോ കാണുമ്പോൾ നമ്പർ 20 മദ്രാസ് മെയിൽ സിനിമ ഓർമ വരുന്നു
Awesome bro. you're a encyclopedia of Indian railway.🙂
Enna bro malayali traveler kand nok kidu aan
@@thundergaming7736 njan randum കാണാറുണ്ട്. അടിപൊളി യാണ് രണ്ടുപേരുടെയും വീഡിയോസ്
😂😂🤣🤣🤣 google noki aarkum nokam .
Brought back memories of my travel from kolkata to Kannur passing through Madras during School vacation❤👍👍👍
Will be traveling in same train 1st AC next week for the first time. Only regret is that it is night time travel... setting apart that regret, am super excited since its first time
I am from Chennai
Loved the journey
Refreshing memories of my vacation travels to chengannur
My native is elanthoor
Where in elenthoor I am from naranganam. Near nellikkala
@@sandeepsajeevkumar2874elanthoor Mohan Lal jeniche sahalam
I'm from Thrissur
@@Chinjukr_aac I am from India
Abhi is improving with every video. Great work man, keep it up.
Nice Video Abhi..oru 10 years mumbe vare ee train Palakkad Jn vittal nere Erode Jn aayirunu stop..Coimbatore Jn skip cheyumayirunu..via PTJ bypass
10:54 my home❤വർക്കല
BASIN BRIDGE JUNCTIONIL KANDA VANDHE BHARAT ANENN THONNUNN MANGALURU STATION ANUVADICHA VANDHE BHARAT
Last update athinte kandath basin bridge yardilann ullatthan
Finally Chennai trip , last video ill chennaik pokkuna train surprise aanu ennu parangapo thanne thoni Chennai mail aairikkum ennu 😌. Kurach divasam munne njannum oru Chennai trip poinum 😉❤️🩹, ( Basin bridge ill ulla New Vande Bharat nte video edukkan pattumo ennu try cheyanam ) Waiting for more Chennai videos ❤️🔥😌
Awesome mind-blowing video Abhi May God Bless You & Your sweetest families 😆😉😃🙂☺️
Song super thumbnail change aaki no20 madras mail idoo
തിരൂർ സ്റ്റേഷനിൽ പാർക്കിങ് ഷെഡ്ഡ് ഉണ്ട് 👍
നിങ്ങളുടെ ഈ യാത്ര അടിപൊളി ആയിരുന്നു
True brother. Nostalgic. My favourite station. Every year on vacations, I came here from Mirzapur(UP) in Sanghamitra Exp and had to wait here for like 9-10 hrs to board Alappuzha Express(night departure)
Exited, Super exited 🤗🤗
Enjoyed Chennai mail first AC train journey. Good that you have given information of various trains. Try to write railway exams & get employed in Indian Railways.
Good video Abhi... keep it up ...waiting for more train journeys like kollam chenkotta etc...
ഈ ട്രെയിൻ ഒരു സംഭവമാണ്❤
I travelled in chennai mail from tvc to mas 1st ac in G coupe last week. It was awesome 👌
Bro kollam to vishakapatanam try chey
What I was interested more is the 88 made ICF coach lying on the other platform in TVC. Such vintage ICF coaches are very rare.
So happy to see you travel 1A and coupe! Loved both of your energy throughout the video. Super vlog with great coverage! The air bnb place looked great. Safe travels.
first Ac- yil travel cheyyunna VIP alkare kurich parannappo sleeperil VIP parivesham illathe travel cheythirunna Ummanchandi sir ne orma vannu
🥲❤️
Awesome Abhi.....keep going...keep rocking
ജഗദീഷ്- കുമ്പളം ഹരി (നമ്പർ 20 മദ്രാസ് മെയിൽ)
ഞൻ റയിൽവെ എംപ്ലോയി ആണ് ICF ഇൽ .വീഡിയോ കണ്ടതിൽ സന്തോഷം❤
Thanks for the end to end journey❤
10:13 Kappil❤
Beautiful congratulations hj Best wishes thanks
Very good information thanks
Abhi super 👍🏻👍🏻👍🏻 ചെന്നൈ കാഴ്ചകൾക്കായിട്ട് കാത്തിരിക്കുന്നു
കൊള്ളാം താങ്ങൾ അ പഴേ സിനിമയെ ഓർമിച്ചു പറഞത് പിന്നെ number 20 മദ്രാസ് മൈൽ എന്ന സിനിമയിൽ മോഹൻലാൽ ടോണി കുരിശിങ്കൽ പിന്നെ മണിയൻ പിള്ള രാജു ഹിച്ച്കൊക് കഞ്ഞിക്കുഴി പിന്നെ ജഗദീഷ് കുമ്പളം ഹരി എന്ന കഥാപാത്രം ആണ് അഭിനയിച്ചത് ....
എന്തായാലും ഈ മൈൽ യാത്ര പൊളിച്ചു I enjoyed it very much
No 20 Madras mail 😍
Godwin fens like adikyu💕😂
Great video with lot of good information. Thanks
This train have a RSA with Cheran express (Chennai-Coimbatore).... that's why the board is like that, the rake which goes as Trivandrum-Chennai mail, that will go as Cheran express in the evening to Coimbatore and vice versa, the Maintenance is done at Coimbatore for the rakes... 4 rakes in total...
Thanks Abhibhi.. orupaad informations ee videoyiloode kitty ❤️❤️❤️ All the very best for all your future journeys.. 🥰🥰
Nice video Abhi 😊
Can u do a travel viedio from Kerala to Varanasi
👍🏻
Mail One is Chennai -Mangalore .
അഭിയുടെ സന്തോഷം കണ്ടോ 😅
😂
Amazing Video Abhi Bro
A Royal yaatra in coupe.. Nice coverage.. 👍🏻
🎊very nice, 🎇liked👍
കൊള്ളാം അഭി വീഡിയോ പൊളിച്ചു ചിങ്ക് ചക് ചാ ചിങ്ക് ചക് ചാ 😜😜🌹🌹😃
Polik muthee 💥❤️
Njan attavum koduthal sancharicha train from changanassery to PERAMBUR 12624
Awesome video Abhijith .
Pazhaya tech travel eat kanunna feel, especially that bg score
പത്തനംതിട്ടക്കാരൻ ആയ ഞാൻ ചെന്നൈ നിന്ന് നാട്ടിൽ വരുന്നേ 5മണിക്ക് എഗ്മോറിൽ നിന്നും എടുക്കുന്ന കൊല്ലം ട്രെയിനിൽ ആണ്...12.5മണിക്കൂർ കൊണ്ട് പുനലൂർ എത്തും... തിരിച്ചു ആണേലും അതെ ടൈം 👍🤝
Super video. ..❤godwinte pattu super. ..❤❤❤❤😅😅
Vivek express il 3rdac poyatha 🫣 full Bengalis njangal 2 per mathrame ollu Malayali
🤐😂
കേരള express ഇല്‍ ഡെല്‍ഹി വരെ ഒരു യാത്ര നടത്തി കാണിക്കണം.
chennai suburban - Chennai Beach to towards tambaram - will be less rush during morning hours as everybody will come to office from Tambaram side
Poli mone poli
Rail fans group ill join cheyan patto?
Informative video bro Make more videos for North indian train travels ok
Hemme🔥kidu🙈❤baki videos waiting 😌🔥
Vivek express vdo waiting 😂❤
Kanniyakumari dibrugaht vivek express travel vlog chayyamo
Super brother happy birthday to u🍫🍫🍫
bro tvm-mangalore malabar video cheyanee
സൂപ്പർ വീഡിയോ 😍❤️❤️
I was waiting for this video since I saw the notification
Suppeer 😅❤❤❤
Abhiyude video chilathoke miss ayipoy, najan ,London ayirunnu,Sujithinte kude😂😅
One of the prestigious train of southern railway.
Chennai trivandrum mail is.the fastest train from Chennai evening train and only the.train there is no stop between central and.katpadi
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Amezing Abhi 🎉👌👌👌
This 🚃 Journey Video Views Amazing & Information 👌👌👍👍💪💪
Dhanbad Alappuzha express video cheyumo
Malayali travalers
Cheythittund
3rd ac economyyil yathra cheyyumo
അടിപൊളി 👏🏻👏🏻👌🏻👍🏻
ടോണി കുരിശിങ്കൽ ❤️
Super vlog Abhi ❤👍
സൂപ്പർ ബ്രോ
Daily interval il video undello.. kollam.. bro take some train to Gandhinagar station. Eppo its the best station in India. Miss aakalle.. also.. do some Garibrath 3rd AC videos. Kandilla.. garibrath
Bro kanyakumari & dibrugarh Vivek express 2nd a/c ticket undu November 22 and 25 book cheyyu and enjoy thank you
ee video kandukond irunnittu No.20 Madras mail padam veendum kandu ....
Uncle kottayalhil ninane mohanlalum teamum kyariyathu
Super 👌👌 enikkum ponam first class coupe l 😮😢
Malabar , maveli , westcoast , manglore mail , same rake aan bro ….PGT division l ee vandikalk ellathinm first Ac nd
Taj Mahal trip plan cheyyamoo
Adipoli yaatra. ❤❤❤
Palakkad - Chennai daily is also there from Kerala
Nice vlog i like it 👌👌.what is the name of the Background music
This train was initially number 19/20, then it was renumbered to 6319/6320. Then finally to the current numbers
Thanks for information to complaint for disturbance in night. Last month I travelled on 2nd ac on kollam express travelling to chennai, one husband & wife was talking in the middle of the night as they had to get down at thambaram. Their stop is at 2 or 3 am. From 12 am light on and talking loudly.
U can complaint the matter on railmadad app
@AbhijithBhakthan thank you... noted. Next time, if anything comes across, I will do that for sure.
Jagadish-Kumbalam Hari in No 20 Madras Mail
Broo dhanushkodikk oru train yathra chey
Hi, kidilan👍🏻👍🏻
Amazing jorney ❤❤❤❤❤❤❤
Can you tell me, which is the best app for iPhone to book train tickets...!!
Irctc rail connect
ശബരി expressil ക്രൂ ചേഞ്ച് പാലക്കാട് ആയിരുന്നു...
First shornur ayirunu..pinne Palakkad aki
Kollam കോട്ടയം memu ആണ് അതിൽ തമിഴ് ഒക്കെ എഴുതി വച്ചേക്കുന്നത് കാണാം