Це відео не доступне.
Перепрошуємо.

Chengannur to Kozhikode in 4 Hours on Vande Bharat Train & Attending Kerala Literature Festival

Поділитися
Вставка
  • Опубліковано 12 сер 2024
  • വന്ദേഭാരതിൽ കയറി കോഴിക്കോട്ടേക്ക് | Attending Kerala Literature Festival in Kozhikode #techtraveleat #kozhikode
    Kerala Literature Festival (KLF), founded in 2016, is an annual literary festival held on the beaches of Kozhikode, Kerala, India. The Festival on the beach is a non-aligned platform, committed to providing an open and liberal forums for debates and discussion to foster progressive discourses.
    Kerala Literature Festival is organized by the DC Kizhakemuri Foundation, a philanthropic organization founded in 2001 as a tribute to late D.C. Kizhakemuri a freedom fighter, social activist, writer - publisher considered as the doyen of Indian publishing, and known as the father of paperback revolution in India, who took books to the masses.
    A trip from Kozhencherry to Kozhikode. Abhi and myself started our journey early in the morning from Chengannur railway station. We had idiappam, egg curry and tea for breakfast and reached Kozhikode in 4 hours. I had received an invitation from DC books to participate in their Kerala Literature Fest. I felt very lucky to share my experiences and interact with the crowd there.
    കോഴഞ്ചേരിയിൽ നിന്നും കോഴിക്കോട്ടേക്ക് ഒരു യാത്ര. അതിരാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വന്ദേഭാരത് എക്സ്പ്രസിൽ കയറിയാണ് ഞാനും അഭിയും കൂടി യാത്രയാരംഭിച്ചത്. ഇടിയപ്പവും മുട്ടക്കറിയും ചായയുമടങ്ങിയ ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് ഏകദേശം നാലുമണിക്കൂർ സമയം കൊണ്ട് ഞങ്ങൾ കോഴിക്കോട് എത്തിച്ചേർന്നു. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ എനിക്ക് ക്ഷണമുണ്ടായിരുന്നു. അവിടത്തെ സദസ്സിനെ അഭിമുഖീകരിക്കുവാനും വിശേഷങ്ങൾ പങ്കുവെക്കുവാനും സാധിച്ചത് വലിയൊരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.
    00:00 Thiruvabharana Yatra to Sabarimala
    01:46 Travel to Chengannur Railway Station
    03:02 Chengannur Railway Station
    05:12 Vande Bharat Express Journey to Kozhikode
    13:39 Lunch from The Shap Restaurant Kozhikode
    16:04 Attending Kerala Literature Festival in Kozhikode
    30:30 Starbucks at Kozhikode Beach
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 431

  • @Ajxx00
    @Ajxx00 7 місяців тому +81

    സുജിത്തേട്ടാ... കോഴിക്കോട് അതൊരു വികാരം ആണ് ❤❤😊😊 റെയിൽവേ സ്റ്റേഷനും അതേ 👍👍❤️

  • @remeshp7926
    @remeshp7926 7 місяців тому +14

    ഹലോ... സുജിത്ത് ഭായ്. അങ്ങിനെ നീങ്ങൾ എല്ലാവരും ഞങ്ങളുടെ കോഴിക്കോട് എത്തി. വളരെ സന്തോഷം. ഹായ്... ഫാസിൽ ഭായ്. എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷം

    • @TechTravelEat
      @TechTravelEat  7 місяців тому +3

      ❤️❤️❤️

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 7 місяців тому +1

      അയ്യോ കോഴിക്കോട് വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ ഈ പരിപാടി നടക്കുന്ന സമയത്ത് ഞാൻ ഫുഡ് കഴിക്കാൻ പോയതായിരുന്നു അന്ന് രാവിലെ മുതൽ രാത്രി 10 മണി വരെ അവിടെത്തന്നെ ഉണ്ടായിരുന്നു

  • @jaynair2942
    @jaynair2942 7 місяців тому +18

    Great to see sabarimala procession.! And you poured your heart out at the event.! It's good that we often get such opportunities to talk to our heart's content.! And all the best for your book release. Waiting for the next.👍

  • @jeeshmamc5925
    @jeeshmamc5925 7 місяців тому +16

    Even though i am just 14 years old i love your speech and your reply for the questions was amazing. It's the first time i listened to a whole speech by anyone. I loved it ❤

  • @fidald
    @fidald 6 місяців тому +11

    The guy eating muttacurry is a National level chess player and a great Sexophone player 😂

    • @nibumathew7938
      @nibumathew7938 6 місяців тому +7

      Ah da nammude Vinayak alle ath

  • @just_in_k_samuel9919
    @just_in_k_samuel9919 7 місяців тому +81

    I'm happy to see that my favorite Malayalam UA-camr is becoming more popular 😍

  • @anjushappiness
    @anjushappiness 7 місяців тому +11

    Railway station and roads ellam Kandapol orupad santhosham..avide thottaduthanu nammude veed🥰Ithupole neat ayitulla train ellam kanumbol athilum santhosham anu..

  • @aaeeuur
    @aaeeuur 7 місяців тому +268

    ഇതാണ് കേരളത്തിന്റെ പ്രത്യേകത👍 എല്ലാവർക്കും അവരവരുടെ വിശ്വാസത്തിൽ ജീവിക്കാനും പറ്റും, പൊതുയിടങ്ങളിൽ വിശ്വാസ ആചാരങ്ങൾ ആഘോഷിക്കാനും പറ്റും🎉, എല്ലാവരും സഹകരിക്കുകയും ചെയ്യും സമാധാനമായി എല്ലാം നടക്കുകയും ചെയ്യും👍 മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള ഒത്തൊരുമ്മ കാണാൻ പട്ടില്ല😃

    • @criticalthinker234
      @criticalthinker234 7 місяців тому +123

      വർഷം koreaayi കേരളത്തിന് പുറത്ത് താമസിക്കുന്നു. ഇങ്ങനെയൊക്കെയാണ് ഇവിടെയും

    • @user-ty3ic2ss2i
      @user-ty3ic2ss2i 7 місяців тому +43

      @@criticalthinker234 onnum thonnand kammi capsule

    • @GOKZ888
      @GOKZ888 7 місяців тому +22

      bhayankaram thanne

    • @irfanss2210
      @irfanss2210 7 місяців тому +9

      ​@@criticalthinker234Atleast swantham profil il vannu thallu...

    • @Versatilevideos48
      @Versatilevideos48 7 місяців тому +8

      Puramlokathu okke onnu poyi nadannal ethokke maarum e chinthagadhi

  • @abhinand12
    @abhinand12 7 місяців тому +64

    ഒരു ശോചനിയ അവസ്ഥയിൽ പോയി കൊണ്ട് ഇരിക്കുന്ന college life , Hostel life ഇലും Sujith eattan ente വീഡിയോസ് കാണുമ്പോൾ ഒരു positive feeling aanu 😊. ( ഒരു ആശ്വാസം)
    Hostel ill ആയതുകൊണ്ട് ഈ കേരള literature festival പങ്കെടുക്കാൻ പറ്റിയില്ല 😢.
    12:53 കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 😌🤍
    27:57 Well said 👏🤌🏻

    • @TechTravelEat
      @TechTravelEat  7 місяців тому +12

      Thank You So Much 🤗

    • @abhinand12
      @abhinand12 7 місяців тому +2

      @@TechTravelEat welcome 😊🤍✨

    • @sidharthep1278
      @sidharthep1278 7 місяців тому +3

      അതെന്തു പറ്റി bro...
      കോളേജ് കാലഘട്ടം ആഘോഷിക്കാൻ വേണ്ടിയുള്ളതല്ലേ........
      ഉത്സാഹം കൈവിടല്ലേ.......
      ഉത്സാഹം കേട്ടുപോയാൽ പിന്നെ കോളേജ് എന്നല്ല.. സകലതും ശോചനീയമാകും..

    • @abhinand12
      @abhinand12 7 місяців тому +1

      @@sidharthep1278 ❤️‍🩹🫂

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 7 місяців тому

      ജീവിതത്തിലെ ഏറ്റവും നല്ല സമയത്തെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കുന്ന ഒരു ഒരു കോളേജ് വിദ്യാർഥിയെ ചരിത്രത്തിൽ ആദ്യമായിട്ടാണ്

  • @jithugabraham5920
    @jithugabraham5920 6 місяців тому +8

    Aa apurath irunu motta kazikyunath ente frnd ann😁
    Proud of you mone ❤

    • @nibumathew7938
      @nibumathew7938 6 місяців тому +5

      Ah da Jithu nammude Vinayak alle ath😂

  • @sumanair5305
    @sumanair5305 7 місяців тому +4

    Keep going, very nice to see you on stage as well, all well said👌👌👌

  • @kunns73
    @kunns73 7 місяців тому +6

    All the best for your book publishing its a proud moment for me as you are my favourite you touber

  • @argamer3028
    @argamer3028 7 місяців тому +10

    28:00 Words💯🙌🏻

  • @mangalashree.neelakandan
    @mangalashree.neelakandan 7 місяців тому +14

    സ്വാമിയേ ശരണമയ്യപ്പാ 🙏

  • @user-fw4ws6lx8z
    @user-fw4ws6lx8z 7 місяців тому +13

    Today's Video Views 👌 Wish you all the best Happy Journey 👍👍👍👍💪💪💪💪💪

  • @MyWorld-km2pm
    @MyWorld-km2pm 7 місяців тому +6

    No matter what, its an amazing experience watching you , abhi and the team

  • @rsn61252
    @rsn61252 7 місяців тому +5

    Happy to see the Thiruvabharana procession, thank you

  • @shabeersnebusnebu8272
    @shabeersnebusnebu8272 7 місяців тому +1

    Amazing speech. Very proud of you the way you speech. ❤🔥

  • @VinayakP
    @VinayakP 7 місяців тому +1

    The Indigo flight is probably originating its day from Delhi (0 visibility) which goes to Bangalore, then Kozhikode and return for example. It's a chain effect of delay on some routes.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 місяців тому +2

    ഗുഡ് പ്രോഗ്രാം 👌🏻👌🏻അഭിനന്ദനങ്ങൾ സുജിത് ഭായ് 👏👏👏👍🏻🙏ബുക്ക്‌ ഒന്ന് വാങ്ങാൻ ആഗ്രഹം ഉണ്ട് 🙏❤️❤️❤️

  • @sreekuttan2004
    @sreekuttan2004 6 місяців тому +2

    We need more night life here in Kerala....Open some small pubs and party places for us to pass time and relax.....Light responsible drinking is also part of entertainment. Not just for tourist but also for locals especially young IT crowd !!

  • @Ananthu7_
    @Ananthu7_ 7 місяців тому +7

    Sujith ettantee vedio kanumboo proud feeling ahnum. Njan oru aviation student ahnu entew one of dream ahnu onboard sujith ettane kannan um oru photo edukannum I'll hope one day dream come true.❤

  • @anismuhmd3088
    @anismuhmd3088 7 місяців тому +11

    ഇന്നലെ കണ്ടിരുന്നു, സുജിത്തേട്ടൻ,ഫാസിൽ ബ്രോ,അഭിജിത് ഇവരെ മൂന്ന് പേരോടും സംസാരിക്കാൻ കഴിഞ്ഞു,എന്നും വീഡിയോ കാണുന്നത് കൊണ്ട് ഫാമിലി മെംബറോട് പോലെ തോന്നി🥰🥰

  • @akhilprakash3392
    @akhilprakash3392 7 місяців тому

    ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി ❤❤❤

  • @deepasadanandan6927
    @deepasadanandan6927 7 місяців тому +32

    No Politics No Religion just good times with good people😊

    • @paramesharanparamesharan
      @paramesharanparamesharan 6 місяців тому

      .ķlóiiìjķp08⁹9999⁹⁹⁹8888p⁹😅😅😅😅😅😅😅😅😅😅😅

  • @VaishnavUS
    @VaishnavUS 7 місяців тому +13

    Sujithetta
    Thank u for ur wonderful speech in KLF ❣️

  • @Kokonoi-t7b
    @Kokonoi-t7b 7 місяців тому +3

    ഒരു കോഴിക്കോട് കാരിയായ ഞാൻ ആന വണ്ടി വീഡിയോ മുതൽ കൂടെ കൂടിയതാ. ഒരുപാട് ആഗ്രഹം ണ്ട് നിങ്ങളെയെല്ലാവരെയും കാണാൻ... എന്നാണാവോ എന്തോ... ഇപ്പൊ ഞാൻ നോർത്തിൽ ആണ്... എന്നെങ്കിലും കാണാൻ പറ്റുമെന്ന് കരുതുന്നു.... ഇപ്പൊ കുറെ ആയി കമന്റ്‌ പോസ്റ്റ്‌ ചെയ്തിട്ട്... കോഴിക്കോട് എത്തിയെന്നറിഞ്ഞപ്പോൾ.... കമന്റ്‌ ഇട്ടതാ..... 🥰... ബുക്ക്‌ നു വേണ്ടി വെയ്റ്റിംഗ് ആണ് ട്ടോ സുജിത്...

  • @lachus896
    @lachus896 7 місяців тому

    Great Sujith appreciate the way you choose vdos ....stay blessed dear this is why you becoming popular ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mallu_night_owl
    @Mallu_night_owl 6 місяців тому

    such a nice speech loved it first time enjoyed a long speech

  • @appatsekhar
    @appatsekhar 6 місяців тому

    I know my beloved vlogger Mr.Sujith once again rocked in Kozhikode hats off to you sir your overwhelming and courageous deed is indeed a best deed🎉❤❤❤

  • @sreejaanand8591
    @sreejaanand8591 7 місяців тому +16

    Speech was awesome 😍.. Very glad to see you at Kozhikode ( our place)..one of my colleague met you and he took a selfie too..I missed it 😞

  • @user-pj8tt9tp7t
    @user-pj8tt9tp7t 7 місяців тому +6

    Welcome to Kozhikode ❤

  • @rajasekharanpb2217
    @rajasekharanpb2217 6 місяців тому

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @fliqgaming007
    @fliqgaming007 7 місяців тому +4

    Nice video Sujithettaa 😍❤️
    Buda buda ❤️

  • @LP-ff8fk
    @LP-ff8fk 7 місяців тому

    I agree that tourism will improve our economy and we hv to be well planned and professional in our approach and mentality. What you said in your talk was 💯 correct.

  • @user-hn7ig8zn6j
    @user-hn7ig8zn6j 7 місяців тому +1

    Sir, u r a such good Orator. I like ur speech. ❤

  • @bintvm
    @bintvm 7 місяців тому +9

    "ഞാൻ അയോധ്യ എന്ന സ്ഥലത്ത് പോയതാ.... ഞാൻ അവിടെ ക്ഷേത്രത്തിൽ പോയതൊന്നുമല്ല "..... അമ്പലത്തിൽ പോയത് ആണെങ്കിൽ എന്താ???
    അമ്പലത്തിൽ പോകാൻ പാടില്ലേ???

    • @Arun-pu3yx
      @Arun-pu3yx 7 місяців тому +2

      ഇയാൾക്ക് പേടിയാണ്.

    • @vishnub2904
      @vishnub2904 3 місяці тому

      അമ്പലത്തിൽ പോയില്ല അത് കൊണ്ട് അങ്ങനെ പറഞ്ഞത്.അമ്പലം pokathey പോയെന്ന് എങ്ങനെ പറയാൻ പറ്റും.

  • @sheejasethu-pb6gu
    @sheejasethu-pb6gu 7 місяців тому +2

    Didn't know you both were coming...missed it😢

  • @rajeevsureshbabu1937
    @rajeevsureshbabu1937 7 місяців тому +3

    സൂപ്പർ വീഡിയോ ❤❤🎉🎉👍🏻👍🏻🥰🥰👌🏻👌🏻👌🏻

  • @anandhukrishnan4555
    @anandhukrishnan4555 7 місяців тому +9

    Swami saranam ayyappa 🙏 Sujith Bhai ❤

  • @RJVasudevVlog1234
    @RJVasudevVlog1234 7 місяців тому +8

    All the best brother ❤

  • @fazp
    @fazp 7 місяців тому +4

    loved ur speech

  • @divyapushpam217
    @divyapushpam217 7 місяців тому

    Hi. Sujith bhathan.
    Last answer super. I like it. All the best .

  • @murshi6
    @murshi6 6 місяців тому +1

    Congrats brother..wish you more success 🎉🎉

  • @user-kc3pd1ll4y
    @user-kc3pd1ll4y 7 місяців тому +3

    Sujith brooo well said ❤❤❤❤🎉🎉

  • @abhiramichippy7239
    @abhiramichippy7239 7 місяців тому

    Hi sir. We are watching your videos in every day. And my son is your big fan.

  • @user-rg8vg2ti9c
    @user-rg8vg2ti9c 7 місяців тому

    Good story good video wonderful travel video beautiful place super sujith mon hai rishi baby fantastic enjoy all family God bless you

  • @janeysantosh
    @janeysantosh 7 місяців тому +3

    God bless u Sujit and Abhi💐💐🧿

  • @sajikumar1513
    @sajikumar1513 7 місяців тому

    സൂപ്പർ ആയിരുന്നു അടിപൊളി👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @SUTHI_KANNUR
    @SUTHI_KANNUR 7 місяців тому +4

    Goosebumps ❤❤❤❤sujith bhakthan

  • @Asherstitusworld
    @Asherstitusworld 7 місяців тому +20

    Reaching 4 hrs In Kozhikode Video Amazing Kozhikode is Amazing place there is must place to explore Kuttichira Biriyani 😊

  • @deykrishna5141
    @deykrishna5141 7 місяців тому +1

    Your suggestions for promoting Lakshadweep tourism is to be taken up with government authorities. As you indicated infrastructure facilities should be provided so also streamline the issue of permit to visit Lakshadweep.

  • @vijayashankaran4571
    @vijayashankaran4571 7 місяців тому +2

    I really proud to see you attending such functions and giving nice speech. Go for it. God bless you

  • @hridhyam7023
    @hridhyam7023 7 місяців тому +6

    Kidilan Vlog 💕💕💕💕💕💕
    Love U So Much 💗💗💗💗💗

  • @jayasridhar5662
    @jayasridhar5662 7 місяців тому +7

    Awesome vedio❤

  • @abhiramck6432
    @abhiramck6432 7 місяців тому

    Sujithetta ente home mukkathin aduthann . sujithettan klf n varunnudenn arinjappo nalla santhoshmayurnnu .ennik ottayikk eghottum puvan thalparyamilathoru vekthiyannu njan .Jan 14 n ee paripadik veran vendi njan ente pala friendsineeyum villichirunnu.pakshe avarudethaya thirakkumulam avark varan sadhikkathath kondu.sujittetane kannuka enn otta laksyathotte ottakk eghoddum povan thalpryamilatha njan 30 km dhuramula Kozhikodek vitil ninn eraghi .1.manik ayirunnu nattin Kozhikodek bus .bhakshe annu njan 2 minute vaikiyath kond enik bus kittiyilla .pinne adutha bus 1.40 ayirunnu .pine aa busil kayari Kozhikodek thirichu .njan Kozhikode ethiyath 2:45 n ayirunnu.pine auto villich beachil ethiyappo time 3 maniyayi.pinne edh stagilannu paripadi ennariyan vendi athilaghane Kure oodi .aghane 4 mathe stagilethi avidann chodichappo sujithettante paripadi kazhinjtt Kure nera mayi enn paranju . satyam parayallo kannin vellam vannu poyi.pinne njan avideyulla oru vidham stagilum pinne beachilum Kure karanghi sujithettan avide evideyenghilum undo ennariyan vendi .but avide evideyum ettane kandilla .pinne avide nikkan enik nikkan thonniyila njan nere nattilekk ponnu .enni evideyenghilum vech chettane kannan sadhikkum enn uracha vishwasathode ❤️

  • @ubaid__ka
    @ubaid__ka 7 місяців тому +2

    31:26 Kozikkode -mysore -Bangalore bia car

  • @Najeemmxn
    @Najeemmxn 7 місяців тому +15

    Sujith broo well said ❤❤❤❤ 28:06 🔥

  • @jissebastian6459
    @jissebastian6459 6 місяців тому

    Congratulations on being a speaker at KLF ❤ big deal 🎉

  • @aamiispeaks2804
    @aamiispeaks2804 6 місяців тому +1

    Broo KOZHIKODE Vannu llee ❤😍

  • @basilkotisserykudyil5516
    @basilkotisserykudyil5516 7 місяців тому +4

    Kozhikode emotion

  • @thulasidasnair1962
    @thulasidasnair1962 7 місяців тому +2

    welldone sujith🌹

  • @whitewalker4534
    @whitewalker4534 7 місяців тому +3

    Proud of you brother❤

  • @danyjob3389
    @danyjob3389 7 місяців тому +1

    Polichu ❤bro

  • @nirmalk3423
    @nirmalk3423 7 місяців тому +3

    Polich 🎉

  • @vj.joseph
    @vj.joseph 7 місяців тому +6

    Best wishes on your new book 👍

  • @fayizp5023
    @fayizp5023 7 місяців тому

    Fasil bro ❤
    Not expect in Calicut......

  • @veena777
    @veena777 7 місяців тому +4

    Awesome mind-blowing Sir congratulations Sir Today is my Birthday I need your blessings okay & from your sweet families 😘🤗🫂🫡🥹

  • @ExnosGaming7
    @ExnosGaming7 7 місяців тому

    ammaky kannil endh patti bro????

  • @KiranGz
    @KiranGz 7 місяців тому +6

    Vande bharat❤

  • @swamigaming8947
    @swamigaming8947 7 місяців тому

    Dear brother - kindly inform me your Trichy visit date and time ( new airport) i am Tamil Nadu and Thanjavur (near trichy 55km.) i would like to meet you - can you given the chance.

  • @shahabasvlogs4499
    @shahabasvlogs4499 6 місяців тому +2

    എന്റെ നാട്ടിൽ എത്തീട്ട് ഒന്ന് കാണാൻ പറ്റില്ലാലോ വരുമ്പോ ഒന്ന് ഇൻസ്റ്റാഗ്രാമിൽ സുചിപിച്ചൂടെ

  • @santhakumariammaj8224
    @santhakumariammaj8224 7 місяців тому +8

    I like ur train vedios very much.❤

  • @amrutham837
    @amrutham837 Місяць тому

    So happy to see my native place❤

  • @rajiveprajivep5057
    @rajiveprajivep5057 7 місяців тому +1

    ശോ.. മെനിയാന്ന് ഞാൻ പോയതാ.. ഇന്നലെ ങ്ങൾ വരുമെന്ന് അറിഞ്ഞില്ല.. ണ്ടെ ഞാൻ വന്നേനെ 🥰😍.. മ്മളെ കോഴിക്കോട് പൊളിയല്ലേ 😍😍

  • @itsmeemenon
    @itsmeemenon 6 місяців тому

    So glad to meet and talk to you at kozhikode station. I felt as if I know you already and didn't realize that to you I am a stranger while talking 🤭 as we watch and really enjoy your videos everyday with family 😊 Thanks for your time.

  • @aj0425
    @aj0425 7 місяців тому

    ആർക്കെങ്കിലും ഈ വീഡിയോ 1080p 60 fps ൽ പ്ലേ ചെയ്യുമ്പോൾ frame drops ഉള്ളതായി തോന്നുന്നുണ്ടോ? Pls reply

  • @manuprasad393
    @manuprasad393 7 місяців тому

    Kollalloo adipoli 👏😊

  • @Nikhil-ml1xe
    @Nikhil-ml1xe 7 місяців тому +1

    Happy Makar Sankranti to you & ur family🎉

  • @tripplelock3061
    @tripplelock3061 7 місяців тому +1

    കാസറഗോഡ് കൂടുതൽ വീഡിയോ വേണം സർ

  • @jaidevnarayan2049
    @jaidevnarayan2049 7 місяців тому

    Sujiths horoscope will be a good case study for those studying astrology jyothisha😊

  • @Kannan--123
    @Kannan--123 7 місяців тому +5

    1:43 ammede kanninu enthu patty??

  • @geethi39
    @geethi39 7 місяців тому +3

    27:41 ആ ചേട്ടൻ ചോദിച്ച ചോദ്യം എന്താണെന്ന് clear ആയില്ല 🤔

  • @nazinnazi-xp7lq
    @nazinnazi-xp7lq 7 місяців тому +3

    ഞമ്മളെ കോഴിക്കോട്❤❤

  • @soorajpk1458
    @soorajpk1458 7 місяців тому +3

    ❤❤❤ Kozhikode

  • @pilaparambil
    @pilaparambil 7 місяців тому +6

    സുജിത്തിനെ ഒരു സ്റ്റേജിൽ കാണുംമ്പോൾ പ്രത്യേക ഒരു ഫീല് ആണ് ആദരം

  • @DANIELCHERIANWilson
    @DANIELCHERIANWilson Місяць тому

    I am from chengannur. Halft km away fro rlway station.😊

  • @susjohny6691
    @susjohny6691 7 місяців тому

    Njangalude railway station chengannur❤kandappol nattil varan thonnunnu. ❤

  • @user-pj9hs9sg3i
    @user-pj9hs9sg3i 7 місяців тому

    Kozhikode sujith Kanicha restaurant name onnu paryamooo

  • @k.c.thankappannair5793
    @k.c.thankappannair5793 7 місяців тому

    Best wishes 🎉

  • @KARTHIKVLOGGERYT
    @KARTHIKVLOGGERYT 7 місяців тому +2

    Kozhikode ❤️🔥🔥💞

  • @vipin_raj_vj
    @vipin_raj_vj 7 місяців тому

    ഓവർ അല്ല എന്ന പറയേണ്ടത് പറയുകയും ചെയ്തു പിന്നെ അല്ല അത് പറഞ്ഞില്ലെങ്കിൽ പിന്നെ നമ്മൾ ഈ പണിക്ക് പോയിട്ട് വല്ല ആവശ്യമുണ്ടോ 😜❤💪😇

  • @raginkarayan3669
    @raginkarayan3669 7 місяців тому

    God bless you bro

  • @Kenz2662
    @Kenz2662 6 місяців тому

    Kozhencherryinn Thiruvalla alle aduth chengannur ano

  • @sanu3381
    @sanu3381 7 місяців тому

    amma nte kanninu enthu patti...? innale njangade naattil aayirunnu lle... miss aayi....

  • @MO_FA
    @MO_FA 7 місяців тому

    Well spoken

  • @aravindramesh886
    @aravindramesh886 7 місяців тому +2

    Swami Saranam❤

  • @akhilraj2920
    @akhilraj2920 6 місяців тому

    Nice❤

  • @mooranyujoki
    @mooranyujoki 7 місяців тому

    Good vedio👍

  • @reshmakuku446
    @reshmakuku446 7 місяців тому +5

    Nice❤❤❤