ISHAN DEV HITS| MALAYALAM | TAMIL | COVER SONGS

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 288

  • @aromalb2158
    @aromalb2158 3 роки тому +92

    മറ്റുള്ളവരെ പോലെ അതികം സംഗതികൾ ഇട്ട് നശിപ്പിക്കാതെ പാട്ടിന്റെ യഥാർത്ഥ വേർഷനോട് നീതിപുലർത്തി അക്ഷരസ്പുടമായി പാടുന്നു എന്നതാണ് ഇഷാൻ ദേവിന്റെ പ്രത്യേകത...💕💕

  • @Rishad-EKKU226
    @Rishad-EKKU226 3 роки тому +68

    ഞാന്‍ ഒരു ടൂറിസ്റ്റ് വണ്ടി ഡ്രൈവറാണ് അതില്‍ കൂടുതല്‍ ആളുകള്‍ക്കും ഈ പാട്ട് വെച്ചാല്‍ മാറ്റാന്‍ പറയാറില്ല

  • @prajuvinod8911
    @prajuvinod8911 3 роки тому +284

    ഇൗ ജിന്നിന്റെ ഏതേലും ഒരു പാട്ട് എല്ലാ ദിവസവും കേക്കുന്നൊരുണ്ടോ nea പോലെ 😍😍

  • @ginukrishnar5296
    @ginukrishnar5296 3 роки тому +19

    ഇഷാൻ താങ്കളുടെ അഡിക്ഷൻ ആണിപ്പോൾ... ഒരു രക്ഷയുമില്ല.. പഴയ ഓർമ്മകൾ ഭയങ്കര..........👏👏👏👏

  • @rafeeqdubai20
    @rafeeqdubai20 3 роки тому +45

    സത്യം പറയാല്ലോ ഇഷാൻ ദേവ് ഒരു മുത്താണ് , എന്താ ഫീൽ 👍👍👍 Co🥰🥰😍🥰🥰🥰😍🥰

  • @thammu......3647
    @thammu......3647 3 роки тому +31

    പാട്ട് കേൾക്കണമെന്നുതോന്നിയാൽ യൂട്യൂബിൽ കയറി സേർച്ച്‌ ചെയ്യുന്നത് ഇഷാൻ ഹിറ്റ്സ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @Arun628-d3d
    @Arun628-d3d 2 роки тому +20

    ` തനിച്ചായി എന്നു തോന്നുമ്പോൾ കൂട്ടിനായി കൂടെ വരുനൊരാൾ ´ 💓🥰

  • @vishnuvijilal8771
    @vishnuvijilal8771 3 роки тому +82

    ഒരുപാട് ദിവസം കൊണ്ട് ishan ന്റെ song ന് addiction ആയിരിക്കുകയാണ്. ദിവസവും ഒരു 2 hrs അതിന് spend ചെയ്യുന്നു.

  • @RajuRaju-hp4ud
    @RajuRaju-hp4ud 3 роки тому +12

    കണ്ണുകൾ അടച്ച് പാട്ടുകൾ കേൾക്കു അറിയാതെ കണ്ണുകൾ നിറയും😔😔😔

  • @nishavibheesh8857
    @nishavibheesh8857 3 роки тому +31

    ഓരോ പാട്ടും അത്രമേൽ ഹൃദ്യം 😍😍😍😍😍😍

  • @sajiliji5722
    @sajiliji5722 3 роки тому +27

    ഒരു മാസം കൊണ്ട് ഞാനും ഇഷാന്റെ പാട്ടിന്റെ പുറകെയാണ്. ദിവസവും കേൾക്കും. ചിരി സൂപ്പറാണ്. I Love Ishan songs.

  • @syamlalmssyam1759
    @syamlalmssyam1759 3 роки тому +6

    എന്തൊരു ഫീൽ.. ആണ്... ചേട്ടാ നിങ്ങളുടെ പാട്ടു കൾക്ക്.......🔥🔥🔥🔥

  • @JubinJose-p4u
    @JubinJose-p4u Місяць тому +1

    എന്നാ പറയാനാ വട്ടാ 😢♥️♥️♥️♥️♥️അല്ലാതെന്ന ♥️

  • @praveenpravi1962
    @praveenpravi1962 2 роки тому +3

    Feel oru rakshayumilla broo.....😍💕

  • @shaliniranjith2063
    @shaliniranjith2063 Рік тому +6

    ഒരു വട്ടം അറിയാതെ കേട്ടുപോയി.പിന്നിട് ഒരു ദിവസം പോലും ഈ voice കേൾക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി... ♥️♥️♥️♥️♥️

  • @nivedithsujith8022
    @nivedithsujith8022 3 роки тому +64

    ഏട്ടന്റെ പാട്ട് എവിടെ കേട്ടാലും ലൈക് ഇടും.......🥰

  • @aswathyprasanth7176
    @aswathyprasanth7176 3 роки тому +30

    ഇഷാൻ ചേട്ടന്റെ എല്ലാപാട്ടും ഇഷ്ട്ടമാണ് എന്തൊരു ഫീലാണ് Ilove you chettaa😘😘😘

  • @sreethaivilayil906
    @sreethaivilayil906 2 роки тому +21

    എന്തൊരു പാട്ടാണ്... കേട്ടാൽ മതിവരുന്നില്ല. 💕എന്തൊരു feel സൂപ്പർ voice

    • @aynz4553
      @aynz4553 2 роки тому

      ♥️

    • @jay-xb3hb
      @jay-xb3hb Рік тому

      Appolo original kettal engane irikkum😮

  • @ajugopugopu2844
    @ajugopugopu2844 3 роки тому +21

    ❤️ Addicted u r voice ❤️ kelkumbo vallatha feel ha athupole relaxing mood.,ha

  • @sujithgeorge7674
    @sujithgeorge7674 3 місяці тому +1

    1997. Technincs Home Theater, Walkman. ഇതിൽ ഇടവേളകൾ ഇല്ലാതെ കേട്ട പാട്ടുകൾ... Jens ജീപ്പിൽ സ്കൂളിൽ പോകുമ്പോൾ ഡ്രൈവർ ചേട്ടന്മാരോട് പറഞ്ഞു ഈ ജീൻസിലെ കാസറ്റ് play ചെയിക്കും... Aaa കാലം 1997.1998..

  • @kalkki670
    @kalkki670 3 роки тому +9

    ഗന്ധർവ്വൻ 👏👏👏❤️🔥

  • @rosilymuthukutty8820
    @rosilymuthukutty8820 2 роки тому +13

    സത്യം മനസ്സിൽ ഒരുപാട് ഫീൽ ആകുന്നു ഓരോ song ❤❤❤

  • @ranjitharavi776
    @ranjitharavi776 3 роки тому +8

    I love ur voice and all songs.... 🥰😍
    Especially tamil... ❤️

  • @pilcydavid8913
    @pilcydavid8913 3 роки тому +5

    Ijjoru vallatha pahayan thannnne.....❣🤩💐♥

  • @jayanmalu5479
    @jayanmalu5479 Місяць тому

    ഇഷാന്റെ പാട്ട് കേട്ട് കൊണ്ടാണ് എന്നും ഉറങ്ങുന്നാത് സൂപ്പർ വോയിസ്‌ ❤❤

  • @judysara2990
    @judysara2990 2 роки тому +1

    Anbe anbe enna patile Chorus oru rekshyaumilla...kidilam 🥰🥰🥰🥰

  • @jalajaabhinesh8487
    @jalajaabhinesh8487 Рік тому +1

    കേട്ടാലും കേട്ടാലും മതി വരുന്നില്ല ❤️❤️❤️

  • @dileepmuvattupuzha6975
    @dileepmuvattupuzha6975 Рік тому +1

    Great my dears bro ❤❤❤

  • @kavithan4268
    @kavithan4268 2 роки тому +6

    Oruppad ishtam ishaan dev songs❤❤❤super voice😘😘😘

  • @rinshadopkrinu6970
    @rinshadopkrinu6970 3 роки тому +15

    ഒരുപാടിഷ്ടം 🥰🥰🥰🥰🥰🥰🥰🥰

  • @jafarsadik7874
    @jafarsadik7874 2 роки тому +5

    ഒന്നും പറയാനില്ല 🥰👌👌👌👌

  • @swathykrishna2831
    @swathykrishna2831 2 роки тому +5

    Addicted to your songs ishaan ... Keep going... ❤️❤️❤️

  • @hariskseb2509
    @hariskseb2509 2 місяці тому

    ഇഷാൻ താങ്കളുടെ വോയ് സിൽ എല്ലാ സോങ്ങും അടിപൊളി ❤

  • @dhanyasreebala385
    @dhanyasreebala385 2 роки тому +3

    Othiri vaiki poyi njan.....what a feel....

  • @illyasimthi7063
    @illyasimthi7063 3 роки тому +8

    ഈ songs ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും feel കേൾക്കുന്നത് ആദ്യമായിട്ടത്. ദൈവം അറിഞ്ഞു അനുഗ്രഹിച്ച voice ആണ്. ഒരുപാട് വേദികളിൽ ഇതേ feelil പാടാൻ സാധിക്കട്ടെ 🙏🙏🙏🙏

  • @unnikrishnan-dj3lm
    @unnikrishnan-dj3lm 3 роки тому +7

    Enthoru voice oru rakshayumilla

  • @shivathej3072
    @shivathej3072 2 роки тому +2

    സൂപ്പർ നന്നായിട്ട് പാടി കേട്ടാലും മതി വരാത്ത songs❤️❤️❤️❤️

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 роки тому +1

    ഒരു രക്ഷയും ഇല്ല പൊളി. അടിപൊളി ഫീൽ ആണ് 🥰🥰🥰👌🏻👌🏻👌🏻💐💐💐

    • @amalanandamal5016
      @amalanandamal5016 2 роки тому +1

      ❤️❤️❤️❤️🎧❤️❤️❤️❤️

  • @Musthukandampadi
    @Musthukandampadi 2 роки тому +3

    പൊളി machaane.... 🥰

  • @vijiponnus
    @vijiponnus 3 роки тому +7

    Rathri epo urangan Ishaan songs venam... ❤️❤️❤️❤️ Thnq bro..... Addicted....... Voice🥰

    • @manmechine538
      @manmechine538 3 роки тому +1

      Ente muthappaa .. sathyam

    • @ponnurocks4740
      @ponnurocks4740 3 роки тому +1

      കണ്ണൂർ കാരൻ....
      കണ്ണൂര്കാർ സത്യം പറയുന്നവർ ആണ്... ഒന്നും ഭയക്കാതെ

    • @vijiponnus
      @vijiponnus 3 роки тому

      @@ponnurocks4740 😍💪

    • @ponnurocks4740
      @ponnurocks4740 3 роки тому

      @@vijiponnus 🤗

  • @janakii3848
    @janakii3848 3 роки тому +1

    Enthoru fill anu sirnt song kettukondu irekan thonum.. Sakadam varupoll ayirekum kuduthall songs ishtapedunathu appo vallathoru fill thane aaa 😍😍😍

  • @vishnurajesh8538
    @vishnurajesh8538 3 роки тому +4

    *Ishan Dev ettante songs kannum adachu kelkumbol entha parayuka vere oru lokatheku namale kootikond pokuna poleya feel ...athrekum feel aanu etta orupaadu ishttam Vineeth Sreenivasan kazhinjal eniku orupaadu ishttam ulla oru singer ettan aanu🥰🥰🥰🥰😍😍😍❤️❤️premichu thottu poya aala Njan pakshe enalum e songs oke kelkumbol oru sukam aanu 🥰💕*

  • @Rahulraj057
    @Rahulraj057 3 роки тому +2

    Manasarinjit aarodum aaradhana thonnittilla but nigalil addition ayippoi🤩🤩🤩🤩

  • @JubinJose-p4u
    @JubinJose-p4u Місяць тому

    മനുഷ്യനെ ഉപദ്രവിക്കുന്നതിനു ഒരു പരിധി ഇല്ലേ ♥️♥️♥️♥️♥️😢

  • @firosinaakbar3446
    @firosinaakbar3446 2 роки тому +3

    Super❤️❤️❤️❤️

  • @sunilossunil4668
    @sunilossunil4668 2 роки тому +7

    Lovely sound🥰🥰🥰

  • @kichuchandrankavungal6649
    @kichuchandrankavungal6649 2 роки тому +11

    Great singar very nice classic song selection ❤❤❤❤❤❤❤

  • @suhailpm47
    @suhailpm47 2 роки тому +1

    😍😍😍

  • @sajinats2968
    @sajinats2968 2 роки тому +6

    Beautiful ❤️❤️

  • @oneforethree9926
    @oneforethree9926 2 роки тому +4

    എന്താ ഒരു feelinggggg😘😘😘😘😘

  • @sunithaamal1563
    @sunithaamal1563 3 місяці тому

    അന്റെ ഒരു വോയിസ്‌ എന്റെ പൊന്നെ ❤❤

  • @deepsangel9153
    @deepsangel9153 3 роки тому +3

    Wat a melodic voice... Your voice is deep and magical..

  • @sanimonsani2980
    @sanimonsani2980 2 роки тому +3

    Where’s my favorite song 🎵 malare mounama 💔

  • @vishnusuresh2940
    @vishnusuresh2940 3 роки тому

    Night drive ill lite aayi sound vachu pakumbo ulla oru feel undallo ente sire❤❤❤❤❤❣❣❣..... uff 🥰

  • @sudheerkunnathel
    @sudheerkunnathel 2 роки тому +3

    Wonderful ❤❤❤

  • @SunilKumar-ej7db
    @SunilKumar-ej7db 3 роки тому +2

    Super I am your fan sir

  • @dakshdev.1c.preethi248
    @dakshdev.1c.preethi248 2 роки тому +9

    Voice ..... 💕💕💕💕💕💕💕💕💕

  • @sreejaramesh9044
    @sreejaramesh9044 3 роки тому +1

    Ho engerude paat kelkand urangan pattillanna avasthayay 🥰🥰🥰

  • @idukki008statusworld2
    @idukki008statusworld2 3 роки тому +1

    Ethra comments cheithaalum mathiyAakunila, ishan bro beautiful voice

  • @amruthasg6352
    @amruthasg6352 2 роки тому +1

    Neritt kelkkan odukkatha feel ayirunn uff alinju poyi❤️❤️❤️🔥🔥🔥

  • @lininp6715
    @lininp6715 3 роки тому +9

    ഒത്തിരി ഇഷ്ടം സൗണ്ട്

  • @anilasajay934
    @anilasajay934 2 роки тому +5

    No words, god gift ur voice🥰

  • @binujohnjohn5300
    @binujohnjohn5300 3 роки тому +1

    Super.. 🌹👌

  • @vishnup1977
    @vishnup1977 3 роки тому +19

    Magical voice

  • @bennythomas4956
    @bennythomas4956 3 роки тому

    Ningaloru jinnanu bhaiii.what a feel mahn

  • @stephenanil5637
    @stephenanil5637 2 роки тому +3

    8th song... oh addicted....

  • @jamespp4946
    @jamespp4946 Рік тому

    My favorite singer all songs super Congratulations

  • @bobinipe2070
    @bobinipe2070 3 роки тому +3

    addict akuvado manusha 🥰

  • @kikisworld6527
    @kikisworld6527 3 роки тому +1

    വൗ.... എന്താ ഫീൽ..., ശരിക്കും എൻജോയ് ചെയ്തു ......

  • @akhilantony7181
    @akhilantony7181 2 роки тому +7

    Music is medicine 💗💗

  • @silulinson2218
    @silulinson2218 Рік тому +1

    🎶🎵🎼🎹💗

  • @neenafirosneenafiros1219
    @neenafirosneenafiros1219 3 роки тому +2

    Romantic😍Melody😀King

  • @sunisha.s.predeep3570
    @sunisha.s.predeep3570 2 роки тому +3

    No words ❤️❤️❤️❤️❤️🥰🥰🥰

  • @navyavinayan6721
    @navyavinayan6721 3 роки тому +2

    Improvisation king❤️.

  • @saritavijay6637
    @saritavijay6637 Рік тому +1

    അനുഗ്രഹീത ഗായകൻ

    • @fransonfrancis6018
      @fransonfrancis6018 27 днів тому

      ഞാൻ ആദ്യമായിട്ടാ kelkunne❤️അന്പേ song first humming ❤️❤️❤️❤️❤️❤️

  • @seemapradeep3604
    @seemapradeep3604 3 роки тому +1

    സൂപ്പർ

  • @binshinakm5682
    @binshinakm5682 2 роки тому

    enikkippo pranthaayeen.....kekkan thanne thonnum❤💘💘

  • @sharanyaachu7498
    @sharanyaachu7498 3 роки тому +18

    ബാലു ചേട്ടനെ ഓർമ വരുന്നു

  • @Mishnanisamee
    @Mishnanisamee 3 роки тому

    വല്ലാത്ത feelings ishan .....!!!

  • @salahudheenbichi3989
    @salahudheenbichi3989 4 дні тому

    ഇങ്ങളൊരു ജിന്നാണ്

  • @geethakumari8621
    @geethakumari8621 3 роки тому

    🙏🙏 ബ്യൂട്ടിഫുൾ

  • @PraveenKumar-fu1js
    @PraveenKumar-fu1js 3 роки тому

    അടിപൊളി വോയിസ്‌ 🥰🥰🥰

  • @neethuantony5670
    @neethuantony5670 3 роки тому +1

    Ishan chetta I'm addicted ur songs

  • @ericarodriguez8729
    @ericarodriguez8729 3 роки тому +2

    Beautiful Songs>>

  • @sheenasajeev4323
    @sheenasajeev4323 3 роки тому +1

    Im addicted your song... Oh mrudule..👌

  • @sudheerjalal7471
    @sudheerjalal7471 3 роки тому

    എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ഇഷ്ടമാണ്

  • @shahishahi5729
    @shahishahi5729 3 роки тому +3

    shai monee love uuuuuuuuuda.........missssssss uuuuuuuuuu

  • @d4dil1996
    @d4dil1996 3 роки тому

    Superb jiii

  • @sahlanazlin3206
    @sahlanazlin3206 3 роки тому +12

    Magical voice🥰

  • @saneeshpr1070
    @saneeshpr1070 Місяць тому

    Und chettan ishtamm❤❤❤

  • @jaseenak4788
    @jaseenak4788 2 роки тому +2

    Vakukalal parnjal mathiyavillaaa 🙏🙏🙏🙏🙏🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰

  • @sathishkumarvn4880
    @sathishkumarvn4880 2 місяці тому

    Orupad ishtam ❤

  • @udayakumarchalayan9783
    @udayakumarchalayan9783 3 роки тому +4

    Super

  • @sunisha.s.predeep3570
    @sunisha.s.predeep3570 2 роки тому +2

    You are amazing singer

  • @Themen437
    @Themen437 2 роки тому +1

    First song 🔥

  • @benchareeshj2641
    @benchareeshj2641 3 роки тому

    Voice 👏✨✨🎶❣️ songs salection..👏✨✨

  • @jijifemil9110
    @jijifemil9110 3 роки тому +3

    Adipoli❤❤❤❤❤❤❤❤❤

  • @pepiz_crafts9911
    @pepiz_crafts9911 4 роки тому +10

    Always addicted to his voice🔥🔥

  • @jeesonu2b
    @jeesonu2b 3 роки тому +1

    Awesome..... 💕

  • @shameemshameem9065
    @shameemshameem9065 2 місяці тому

    Ishal dev ❤❤❤❤❤