ദൈവത്തിൽ വിശ്വാസം ഇല്ല but അമ്പലത്തിൽ പോയി പ്രാർത്ഥിക്കാറുണ്ട് 😆😆. Super നാച്ചുറൽ പവറിൽ വിശ്വാസം ഇല്ല but ആ സ്ഥലത്തു പോകുമ്പോൾ എന്തോ എനർജി feel ചെയ്യുന്നു. ഇതിനെ തന്നെയാണ് രാജുവേട്ടാ വിശ്വാസം എന്നു പറയുന്നത്
പ്രേതം എന്നുള്ള വാക്ക് ഒരു ജീവൻ നഷ്ട്ടപെട്ട ശരീരത്തെയാണ് പറയുന്നത്. മരണ പെട്ട ശരീരങ്ങൾ മറവ് ചെയ്യാൻ കൊണ്ട് പോകുമ്പോൾ വെള്ള തുണിയാണ് കുടുതലും ഉപയോഗിക്കുന്നത്, അതിൽ നിന്നും ഉണ്ടായതാവം ഈ വെള്ള സാരി പ്രേതങ്ങൾ.. പക്ഷെ അങ്ങിനെ അല്ല വിഷയം അത് വളരെ ചർച്ച ചെയ്യേണ്ട വിഷയം ആണ്.. എന്ന് വെച്ചാൽ ആത്മാവ് എന്നുള്ളത് സത്യമാണ്. അത് അങ്ങിനെ കാണാൻ കഴിയില്ല. പക്ഷെ അനുഭവിക്കാൻ കഴിയും.. അത് അനുഭവിച്ച ഒരാൾ എന്ന നിലയിൽ പറഞ്ഞു എന്ന് മാത്രം... പിന്നെ sir പറഞ്ഞു അമ്പലത്തിൽ പോകും എന്ന് ഒരു വിശ്വാസി ആയത് കൊണ്ടാണ് അവിടെ പോകുന്നത്. അത്രയ്ക്ക് വിശ്വാസം ഇല്ല എന്ന് പറഞ്ഞാൽ sir എന്തിനു അമ്പലത്തിൽ പോകുന്നു. ജനങ്ങളെ ബോധ്യപെടുത്താനോ. വിശ്വാസം എന്നാൽ തന്റെ ശ്വാസം ആണ് തന്നെ ചിന്തിപ്പിക്കുന്നത് എന്ന് തിരിച്ചറിയുക എന്നാണ്. വിഗ്രഹം എന്നാൽ വിശുദ്ധമായി ഗ്രഹിക്കുക എന്നാണ്.. എല്ലാം അറിയാൻ അതിനു വേണ്ടി ഒരു യാത്ര തന്നെ വേണം..
രാജു ഏട്ടൻ പറഞ്ഞത് തന്നെ അല്ലെ ശെരിക്കും നമ്മുക്കും തോന്നുന്നത് . മോർച്ചറി, ശവപ്പറമ്പ്, പോലെ യുള്ള സ്ഥലങ്ങളിൽ നമ്മൾ അനുഭവിക്കുന്ന ഒരു പ്രത്യേക അമ്പിയൻസ്.. അവിടത്തെ atmosphere.. ശെരിക്കും നമ്മളെ വേറെ ഒരു മൂഡ് ലേക്ക് മാറും
Those who believes in paranormal activities, ghosts... They can see and feel them. Those who did not believe in this can't see or feel it... It all depends upon our mind or brain. Who says this is right?
Everything is supernatural in this world. Nd everything is energy.if u want to know the secret of this universe think in terms of energy frequency nd vibration.
@@megharagam2815 everything in the universe is vibrating, nd ur physical senses are reading that vibrations nd sending electric signals to ur brain. That's how u came to understand that its a negative or positive energy. If u can raise ur vibrational frequency level then u can solely focus nd understand the underlying function of universe.
"ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു." (Holy Bible - Gospel of Luke Chapter 2 verses 10-11)
@@vipikannur6143 യേശു ക്രിസ്തു തന്റെ മരണം എങ്ങനെയായിരിക്കും എന്ന് ശിഷ്യരോട് പറയുന്ന ബൈബിൾ ഭാഗം ആണ്. "അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു." ( Holy Bible - Gospel of Mark - Chapter 9, Verse 31)
പലതരത്തിലുള്ള പീഡനങ്ങൾ അനുഭവിച്ചു മരിച്ച ആൾക്കാർ ഉണ്ടായിരുന്ന സ്ഥലമാണ് എന്ന അറിവ് ഒരു പ്രത്യേക ഫീലിംഗ് ഉണ്ടാക്കി എന്നല്ലാതെ paranormal experience ഉണ്ടായി എന്ന് പ്രിത്വി പറഞ്ഞിട്ടില്ല.... പിന്നെ വെണ്ടയ്ക്ക മുഴുപ്പിലുള്ള heading കണ്ട് കയറിയത് പൃഥ്വിയെപ്പോലെ വിദ്യാഭ്യാസമുള്ള ഒരാൾ അങ്ങനെ പറഞ്ഞോ എന്നറിയാനാണ്.... ഇല്ലാത്ത കാര്യം പറയാൻ ഇപ്പോൾ കൗമുദിയും മുൻപന്തിയിലാണോ?
2010 bsc nursing tirupathiyil padichukonirikkunnu vacation nu trainil nattilekku varuvanu njanum friendsum ,tamilnadu eto oru placeil ettiyappol train kurachu time stop cheytittu verute windowil koodi purattottu nokkiyata ,appol kure tazhe ayi oru street kanam kadu pidichu kidakkunna sthalam njanum Oru friendum anu purattottu nokkiyirunnatu ento oru sadanam eeee nnu emto oru sound undakki nalla speedil odi varunnu manushyanalla animals,birds onnum alla arkkum atra speedil odaan pattilla oru pedikkunna sound undakki anu varunnatu avide bayankara pattikurayum atinte hip matram anu njan sherikkum eppozhum orkkumatu atu hipil ela pole ento ettitundu oru 2second matre kanan pattiyullu entayalum manushyan alla appoluttekkum train vittu poyi oru vallatta anubhavam ayirunnu atu oru seelkkaram.ennokke parayam atinte sound night oru 1am ayi kanum atinte aduttu ayirunnenkil urappa njangale konnene atrakku vrithiketta oru pishachu ayirunnu atu eppozhum atorkkumbol ento pole tonnum tamilnadu eto kugramam anennu tonnunnu atu.etu pole oru panna place
പൃഥ്വിരാജ് വെച്ച ഹെഡ്സെറ്റ് എൻറെ കടയിൽ വന്നാണ് അദ്ദേഹം വാങ്ങിയത്.. 100 രൂപ കുറച്ചാണ് ഞാൻ കൊടുത്തത്.. ആ ഹെഡ് സെറ്റ് തന്നെ വെച്ചിരിക്കുന്നു.. താങ്ക് യു രാജുവേട്ടാ...!!!
'energy is the capacity to do work' Ithinappuram mattoru energy ila.. Nmml mumb ketta kure kathakal vech oru abandoned or oru dark place il poyal our brain sense cheyunath comfortness illathe ayirikkum.. So we felt kinda different feel.. Chila aalukalk phone use excessive ayi kazhinjal hallucination karanam pala roopavum munnil ulath pole thonum.. Ath matramallathe orupad perk sleep paralysis undavumbo demons vann munnil nikkkunath pole thonum.. Ithinappuram veronumila
വലിയ വിശ്വാസി അല്ല എന്നാൽ അമ്പലത്തിൽ പോകും എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്തുണ്ടായാലും ദെയ്‌വം തരും എന്നുള്ള വിശ്വാസം ഇല്ല എന്ന് ആകാം. സ്വപ്രയഗ്നംതാലേ രക്ഷപ്പെടു എന്നുള്ള ഏതു മനുഷ്യനും വലിയ വിശ്വാസി ആയിരിക്കില്ല എന്നാൽ ആവിശ്വാസിയും ആയിരിക്കില്ല. പിന്നെ ഏതൊരു സ്ഥലവും വസ്തുവും നമുക്ക് തരുന്ന ഒരു അനുഭവം ഉണ്ട് അത് നല്ലതായൽ പിന്നെയും അവിടെ പോകും. ഇത് ചിത്താഗതിയുടെ പ്രശ്നം ആണ്. സെമിതേരി വിശുദ്ധമായ ഇടം എന്നുകരുതി വളരുന്ന സമൂഹത്തിൽ ആണെങ്കിൽ സെമിതേറിയിൽ പോകുന്നത് നല്ല അനുഭവം ആവും.
എനിക് അനുഭവപ്പെട്ടിട്ടുണ്ട്🙄. എനിക് ഉണ്ടായത് മറ്റുള്ളവർക്കുണ്ടായിട്ടുണ്ടോ എന്നറിയില്ല. ഉറക്കത്തിൽ അനുഭവപ്പെട്ടിട്ടുണ്ട് 5 ഓ 6 ഓ തവണ. ആർക്കെങ്കിലും എന്തെങ്കിലും ഉറക്കത്തിൽ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ പറയു
Super natural power എന്നാൽ ദൈവം തന്നെ ആകണമെന്നുണ്ടോ... ഇത്ര വലിയ പ്രപഞ്ചത്തിൽ വേറെ ഒരു പവറും ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നഅവരെക്കാൾ മണ്ടന്മാർ വേറെ ഇല്ല...
0:28 I have made serious efforts for you to stop calling me sir. I can't be such a spectacular failure in that..pls call me " Prithvi". 0:25 Ya I think , between us.. Athithi , you should take this question first.
Undu mone oru paravarthikk oru vipareetha pravarthi undu.iruttinu velicham,dhukathinu sandhosham,thinmakk nanma.athu pole thettu cheythavanum manam cheythavalum kooliyundu.ath ee bhoomiyil vachu kittunnundo athumilla.appol maranandharam kittandirikkilla
സത്യം ആണ്,എനിക്കുണ്ടായിട്ടുണ്ട്, ഖത്തറിൽ വെച്ച്, റൂമിൽ കിടക്കുന്ന നേരത്ത്, ഒന്നും കാണുവാൻ ഒന്നും പറ്റിയില്ല, കണ്ണ് തുറക്കുവാനോ അലറിയിട്ടും ശബ്ദം പോലും പുറത്തു വന്നില്ല, എല്ലാം ഓർമ ഉണ്ട് പക്ഷെ വിരൽ പോലും അനക്കാൻ കഴിഞ്ഞില്ല ആരോ വന്ന് ഒറ്റപ്പിടുത്തം ആണ്, പിന്നെ അറിയാവുന്നതൊക്കെ ഓതി പടച്ചോനെ മനസ്സിൽ വിളിച്ചു കുറച്ചു കഴിഞ്ഞപ്പോ വിട്ട് പോയി, എന്താണ് എന്നൊന്നും എനിക്ക് മനസ്സിലായില്ല, പിന്നെ രണ്ട് പ്രാവശ്യം വന്നു, പിന്നെ കിടക്കുന്നതിനു മുമ്പ് പ്രാര്ഗിച്ചിട്ടേ കിടക്കൂ,ഇപ്പൊ 10/12 കൊല്ലാം ആയിട്ട് വന്നിട്ടില്ല, എന്താണെന്ന് ഒരു പിടിയും ഇല്ല, എന്തായാലും ഇത് എന്റെ അനുഭവം ആണ്
നമ്മുടെ ചിന്തകൾക്ക് പരിധിയുണ്ടാകുമ്പോളാണ് ഇതുപോലുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നത്. ഒന്ന് ചിന്തിച്ചു നോക്കിയേ.. എന്തിനെങ്കിലും ശരിയായ ഉത്തരം നൽകാൻ ആർക്കെങ്കിലും സാധിക്കുമോ???
You felt acward because of your on feelings in your mind. If you do not know any thing previously about that place, of sure you won't feel any thing. It is the tricky brain which plays in defferent ways. 🙏
ഒന്നുകിൽ വിശ്വാസം ഇല്ല അല്ലങ്കിൽ വിശ്വാസി ആണ് അതും അല്ലങ്കിൽ വലിയ ഉറപ്പ് ഒന്നും ഇല്ലാതെ ഉള്ള പോക്ക് അങ്ങ് പോകുന്നു ഉണ്ടങ്കി ഉണ്ടാകും ഇല്ലങ്കിൽ വേണ്ട ഇതിൽ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കണം
അല്ലാലോ. ദൈവ വിശ്വാസം എന്നാൽ നിങ്ങൾക്ക് നിങ്ങളിൽ തന്നെ ഉള്ള വിശ്വാസം ആണ്. കേട്ടിട്ടില്ലേ, തത്വമസി. പിന്നെ ദൈവ വിശ്വാസികൾ അന്ധമായി ആചാരങ്ങളെയും കീഴ്‌വഴക്കങ്ങളെയും പിന്താങ്ങുന്നു എന്ന് പറയാം. പക്ഷെ യഥാർത്ഥ ദൈവ വിശ്വാസി ക്ക് അറിയാം. അത് ഞാൻ തന്നെ ആണെന്ന്
എന്റമ്മോ ഞാൻ കൊടുത്ത ഗിഫ്റ്റ് ആണ് (കാർട്ടൂൺ sketch) അദ്ദേഹത്ജിന്റെ പിറകിൽ hang ചെയ്‌തിരിക്കുന്നത്. Thankyou prithvi. ❤
Really 👍
Congrats
congrats ❤️
Aahaa❤❤❤❤
Ambo congrats 😎👏👏👏👏
PARANORMAL exists.....100%.supernatural also exists...known is a drop unknown is an ocean and those who knows the self knows everything.
True
Pinne...ee unknown thanagal engane arinju😏
@@keerthikrishna_ alla ..ni gal prethathe nerutt kando...ollath paraaa...pratham enganeyaa irikunne
@@keerthikrishna_ athinananu parayunnqth hallucination....pretham enn paranj ningale aaro parnj pedippichittund...ath ningalde upaphodha mansil kidakkm...enthelm aswabhikam aai thoniyal udane pretham aanen ang vichaarikkm
@@keerthikrishna_ film il kaanunna pole prethathe aano thanagalk feel chythoo
Prithvi is right. Port arthur cellular jail ippo oru tourist spot. Photos il pathinju ngil surely there is some extra natural energy
ദൈവത്തിൽ വിശ്വാസം ഇല്ല but അമ്പലത്തിൽ പോയി പ്രാർത്ഥിക്കാറുണ്ട് 😆😆. Super നാച്ചുറൽ പവറിൽ വിശ്വാസം ഇല്ല but ആ സ്ഥലത്തു പോകുമ്പോൾ എന്തോ എനർജി feel ചെയ്യുന്നു. ഇതിനെ തന്നെയാണ് രാജുവേട്ടാ വിശ്വാസം എന്നു പറയുന്നത്
😂
ദൈവത്തിനെ വിശ്വാസമില്ലെന്നാ പറഞ്ഞെ!
അന്ധവിശ്വാസം ellenanu paranje use brain 😉
@@civicpilvanos5782 ആയാൽ പറഞ്ഞതന്നെ അന്ധവിശ്വാസം
Ambalathil povunnath oru mind relaxation vendi anenanu udheshikunnath..
പ്രേതം എന്നുള്ള വാക്ക് ഒരു ജീവൻ നഷ്ട്ടപെട്ട ശരീരത്തെയാണ് പറയുന്നത്. മരണ പെട്ട ശരീരങ്ങൾ മറവ് ചെയ്യാൻ കൊണ്ട് പോകുമ്പോൾ വെള്ള തുണിയാണ് കുടുതലും ഉപയോഗിക്കുന്നത്, അതിൽ നിന്നും ഉണ്ടായതാവം ഈ വെള്ള സാരി പ്രേതങ്ങൾ..
പക്ഷെ അങ്ങിനെ അല്ല വിഷയം അത് വളരെ ചർച്ച ചെയ്യേണ്ട വിഷയം ആണ്.. എന്ന് വെച്ചാൽ ആത്മാവ് എന്നുള്ളത് സത്യമാണ്. അത് അങ്ങിനെ കാണാൻ കഴിയില്ല. പക്ഷെ അനുഭവിക്കാൻ കഴിയും.. അത് അനുഭവിച്ച ഒരാൾ എന്ന നിലയിൽ പറഞ്ഞു എന്ന് മാത്രം...
പിന്നെ sir പറഞ്ഞു അമ്പലത്തിൽ പോകും എന്ന് ഒരു വിശ്വാസി ആയത് കൊണ്ടാണ് അവിടെ പോകുന്നത്. അത്രയ്ക്ക് വിശ്വാസം ഇല്ല എന്ന് പറഞ്ഞാൽ sir എന്തിനു അമ്പലത്തിൽ പോകുന്നു. ജനങ്ങളെ ബോധ്യപെടുത്താനോ.
വിശ്വാസം എന്നാൽ തന്റെ ശ്വാസം ആണ് തന്നെ ചിന്തിപ്പിക്കുന്നത് എന്ന് തിരിച്ചറിയുക എന്നാണ്. വിഗ്രഹം എന്നാൽ വിശുദ്ധമായി ഗ്രഹിക്കുക എന്നാണ്..
എല്ലാം അറിയാൻ അതിനു വേണ്ടി ഒരു യാത്ര തന്നെ വേണം..
Nammal ammayudey garbapathrathil undaakunnathinu munpu nammal evidey aayirunnu?
Athupoley thanney aanu nammal marichukazhinjaalum.
What he said 💯 👌 true
രാജു ഏട്ടൻ പറഞ്ഞത് തന്നെ അല്ലെ ശെരിക്കും നമ്മുക്കും തോന്നുന്നത് .
മോർച്ചറി, ശവപ്പറമ്പ്, പോലെ യുള്ള സ്ഥലങ്ങളിൽ നമ്മൾ അനുഭവിക്കുന്ന ഒരു പ്രത്യേക അമ്പിയൻസ്.. അവിടത്തെ atmosphere.. ശെരിക്കും നമ്മളെ വേറെ ഒരു മൂഡ് ലേക്ക് മാറും
mind games
Ellam lokathunude manushyanea polea avar true cheyyan nadakilla
അനുഭവം വരുമ്പോൾ ഏത് പേടിയില്ലാത്തവനും പേടിക്കും 👍🏻
Sathyam
Sathyam 💯
Yes 😢
അല്ലേലും പണക്കാരുടെ ഒരു ഹോബി പരനോർമൽ അനുഭവം🤣🤣🤣🤣 പാവപ്പെട്ടവർക്ക് കടക്കാരൻ വരുന്നതാണ് പരാ നോർമാൽ ആക്ടിവിറ്റി🤣
Sathyam 😂😂😂
ശരിയാണ്... 😅😅😅
🤭
😂😂
😂😂😂
Those who believes in paranormal activities, ghosts... They can see and feel them. Those who did not believe in this can't see or feel it... It all depends upon our mind or brain. Who says this is right?
Depends on brain.
Yes you are right bcoz I believe that and I feel and see it
Constantine movie le John Constantine ee dialogue parayind
@@varshas.vijayan3886 you saw that?? 👀
May be.. Halusinations?
Everything is supernatural in this world.
Nd everything is energy.if u want to know the secret of this universe think in terms of energy frequency nd vibration.
Nothing is supernatural
Energy and vibrations are not supernatural. They are completely physical.
@@megharagam2815 everything in the universe is vibrating, nd ur physical senses are reading that vibrations nd sending electric signals to ur brain.
That's how u came to understand that its a negative or positive energy. If u can raise ur vibrational frequency level then u can solely focus nd understand the underlying function of universe.
@@Dragonfruit233 it does not make vibration and energy supernatural.
Oho NICOLA TESLA yude dialogue um kadam eduth vannekuvalle 😂😂😂
രാജുവേട്ടൻ starting തന്നെ ഒടുക്കത്തെ English ആണല്ലോ
The energy n intuition i feel it sometimes...
Emphasis on 'feel'
Some people think that beliving in god and telling it publically is mad thing.
സിനിമാ രംഗത്ത് ഇപ്പോഴുള്ള മയക്കു മരുന്നിന്റെ ഉപയോഗം കൂടുന്നു കൊണ്ടാണ് ഇപ്പോൾ അവർക്കെല്ലാം ഈ പരാ നോർമൽ അനുഭവങ്ങൾ undakunnathu😯
Everything has its Scientific Aspect ..even a Ghost has its Science, for its Energy and Existence .
ഏട്ടന്‍ എത്ര simple ആണ്...super English...
നെഗറ്റീവ് കമൻ്റ്സ് പിന്നെ മലയാളിയുടെ കൂടപ്പിറപ്പു ആണല്ലോ. കഷ്ട്ടം. 🤬🤬
Yes! എന്ത് പറഞ്ഞാലും കുറ്റം മാത്രമേ കണ്ടു പിടിക്ക. ചിലരുടെ സ്വഭാവം അങ്ങനെ ആയിപോയി
O sheri da
God is love, God is the biggest power in my life
"ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു." (Holy Bible - Gospel of Luke Chapter 2 verses 10-11)
ആരു ഭയപ്പെടുന്നു
സ്വന്തം രക്ഷിക്കാൻ പറ്റിയിട്ടില്ല, പിന്നെയല്ലേ
@@vipikannur6143 ദൈവദൂതൻ ആട്ടിടയന്മാരോട് പറയുന്നതാണ്..
@@vipikannur6143 യേശു ക്രിസ്തു തന്റെ മരണം എങ്ങനെയായിരിക്കും എന്ന് ശിഷ്യരോട് പറയുന്ന ബൈബിൾ ഭാഗം ആണ്. "അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു." ( Holy Bible - Gospel of Mark - Chapter 9, Verse 31)
@@Lilly-ph6dv 😆😆😆😆. അതു കഥയല്ലേ ആശാനേ
Fear is the foundation of apparitions and most of Ghost experiences.
BS
Rajuettan😍
പലതരത്തിലുള്ള പീഡനങ്ങൾ അനുഭവിച്ചു മരിച്ച ആൾക്കാർ ഉണ്ടായിരുന്ന സ്ഥലമാണ് എന്ന അറിവ് ഒരു പ്രത്യേക ഫീലിംഗ് ഉണ്ടാക്കി എന്നല്ലാതെ paranormal experience ഉണ്ടായി എന്ന് പ്രിത്വി പറഞ്ഞിട്ടില്ല.... പിന്നെ വെണ്ടയ്ക്ക മുഴുപ്പിലുള്ള heading കണ്ട് കയറിയത് പൃഥ്വിയെപ്പോലെ വിദ്യാഭ്യാസമുള്ള ഒരാൾ അങ്ങനെ പറഞ്ഞോ എന്നറിയാനാണ്.... ഇല്ലാത്ത കാര്യം പറയാൻ ഇപ്പോൾ കൗമുദിയും മുൻപന്തിയിലാണോ?
Satyam
ഞാനും സ്‌കൂളിൽ പഠിക്കുമ്പോൾ അവിശ്വാസി ആയിരുന്നു, പരീക്ഷ വരുമ്പോൾ മാത്രം അമ്പലത്തിൽ പോകും
😌🤭😂😂😂
😹😹😹
Now?
ഗ്ളൂക്കോസ് അമ്പലത്തിലോ?
Njan exam varumbolum povila..apo njan avishwashi aanu alle
പണം ഉണ്ടെങ്കിൽ ഒരു വിശ്വാസവും വേണ്ട. ആവശ്യം വരുമ്പോൾ എല്ലാവരും ദൈവത്തെ വിളിക്കും
പണം എല്ലാം തരുമോ, ആരോഗ്യവും ബന്ധുജനങ്ങളും ഇല്ലാന വേണ്ടേ. പണമുള്ളവർ തന്നെ അല്ലെ ഗുരുവായൂർ ഒക്കെ വലിയ വലിയ നേർച്ചകൾ നൽകുന്നത് 😂
@@hmas9772 Maranathil ninn deivavum rekshappeduthunnillallo.
🤣
@@hmas9772 engil enthu kondu God maranathil ninni rakshikunnilla?
എനിക്ക് പണവുമില്ല ദൈവവിശ്വാസവും ഇല്ല
2010 bsc nursing tirupathiyil padichukonirikkunnu vacation nu trainil nattilekku varuvanu njanum friendsum ,tamilnadu eto oru placeil ettiyappol train kurachu time stop cheytittu verute windowil koodi purattottu nokkiyata ,appol kure tazhe ayi oru street kanam kadu pidichu kidakkunna sthalam njanum
Oru friendum anu purattottu nokkiyirunnatu ento oru sadanam eeee nnu emto oru sound undakki nalla speedil odi varunnu manushyanalla animals,birds onnum alla arkkum atra speedil odaan pattilla oru pedikkunna sound undakki anu varunnatu avide bayankara pattikurayum atinte hip matram anu njan sherikkum eppozhum orkkumatu atu hipil ela pole ento ettitundu oru 2second matre kanan pattiyullu entayalum manushyan alla appoluttekkum train vittu poyi oru vallatta anubhavam ayirunnu atu oru seelkkaram.ennokke parayam atinte sound night oru 1am ayi kanum atinte aduttu ayirunnenkil urappa njangale konnene atrakku vrithiketta oru pishachu ayirunnu atu eppozhum atorkkumbol ento pole tonnum tamilnadu eto kugramam anennu tonnunnu atu.etu pole oru panna place
Evda place ennu orma undo
അമ്പലത്തിൽ പോകാറുണ്ട് പ്രാര്ഥിക്കാറുണ്ട്...പക്ഷേ ദൈവ വിശ്വാസി അല്ലേ അല്ലാ...🤔
Vdo sherikku kanedo. Theevramaya viswasam ella enna paranje
@@pinartstudio9381 അപ്പൊ എന്താണീ തീവ്രമായ വിശ്വാസം
@@sathyana2395 @lilly yod chodichaal paranju tharum
@@sathyana2395pulli viswasi aan bhayankaramayitt illa ennan paranje😊
പൃഥ്വിരാജ് വെച്ച ഹെഡ്സെറ്റ് എൻറെ കടയിൽ വന്നാണ് അദ്ദേഹം വാങ്ങിയത്.. 100 രൂപ കുറച്ചാണ് ഞാൻ കൊടുത്തത്..
ആ ഹെഡ് സെറ്റ് തന്നെ വെച്ചിരിക്കുന്നു.. താങ്ക് യു രാജുവേട്ടാ...!!!
ഡെയ് ഡെയ് 😂
@@dreamshore9 🤣
@@dreamshore9 😄🙏
Sathyamanu..about Port Arthur.. oru sad feel aanu avide.. negative energy..
'energy is the capacity to do work'
Ithinappuram mattoru energy ila.. Nmml mumb ketta kure kathakal vech oru abandoned or oru dark place il poyal our brain sense cheyunath comfortness illathe ayirikkum.. So we felt kinda different feel..
Chila aalukalk phone use excessive ayi kazhinjal hallucination karanam pala roopavum munnil ulath pole thonum.. Ath matramallathe orupad perk sleep paralysis undavumbo demons vann munnil nikkkunath pole thonum.. Ithinappuram veronumila
ഇതിൽ അതിന് പുള്ളിക്ക് paranormal activity ഫീൽ ചെയ്തെന്നു പറഞ്ഞിട്ടില്ലല്ലോ.... 😯
Views കിട്ടാൻ വേണ്ടി ഉള്ള ഓരോരോ ഉടായിപ്പുകൾ 🥱🙄🥴
Point 💯
അത് മാധ്യമം അവരുടെ ധർമ്മം കാണിച്ചതാണ്😂
രാജുവേട്ടൻ ❤
ചിലത് നമ്മുടെ തോന്നലും ചിലത് നമ്മളിലെ ഭയവും ആണ് 💯
The energy that you felt is called your “fear”!
Paranormal.activity sharikum feel chahne ...sleep paralysis enna avasth pokanam...
Ormipikkalle
Paranormal is .Real. We had to vacate villa in uae
Can u tell the story pls 😂
@@Emn2772 ഒരു വർഷം കഴിഞ്ഞു ഇപ്പോ ചോദിച്ച റിപ്ലൈ കിട്ടോ? 🙄
രാജുവേട്ടന്റെ റേഞ്ച് വച്ചു മിനിമം ഇംഗ്ലീഷ് പറയുന്ന പ്രേതം വേണം
😂😂😂
വലിയ വിശ്വാസി അല്ല എന്നാൽ അമ്പലത്തിൽ പോകും എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്തുണ്ടായാലും ദെയ്‌വം തരും എന്നുള്ള വിശ്വാസം ഇല്ല എന്ന് ആകാം. സ്വപ്രയഗ്നംതാലേ രക്ഷപ്പെടു എന്നുള്ള ഏതു മനുഷ്യനും വലിയ വിശ്വാസി ആയിരിക്കില്ല എന്നാൽ ആവിശ്വാസിയും ആയിരിക്കില്ല. പിന്നെ ഏതൊരു സ്ഥലവും വസ്തുവും നമുക്ക് തരുന്ന ഒരു അനുഭവം ഉണ്ട് അത് നല്ലതായൽ പിന്നെയും അവിടെ പോകും. ഇത് ചിത്താഗതിയുടെ പ്രശ്നം ആണ്. സെമിതേരി വിശുദ്ധമായ ഇടം എന്നുകരുതി വളരുന്ന സമൂഹത്തിൽ ആണെങ്കിൽ സെമിതേറിയിൽ പോകുന്നത് നല്ല അനുഭവം ആവും.
എനിക് അനുഭവപ്പെട്ടിട്ടുണ്ട്🙄. എനിക് ഉണ്ടായത് മറ്റുള്ളവർക്കുണ്ടായിട്ടുണ്ടോ എന്നറിയില്ല. ഉറക്കത്തിൽ അനുഭവപ്പെട്ടിട്ടുണ്ട് 5 ഓ 6 ഓ തവണ. ആർക്കെങ്കിലും എന്തെങ്കിലും ഉറക്കത്തിൽ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ പറയു
Sleep paralysis enthann video kand nok
Avasaana dialog poli😂
Paranormal activity pole onnu eniku feel cheithitund...njan ithilonnum viswasikkunnilla but ningal sadharanakar viswasikkanam😏😏😏😎😎😎
Super natural power എന്നാൽ ദൈവം തന്നെ ആകണമെന്നുണ്ടോ... ഇത്ര വലിയ പ്രപഞ്ചത്തിൽ വേറെ ഒരു പവറും ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നഅവരെക്കാൾ മണ്ടന്മാർ വേറെ ഇല്ല...
അതെന്താ ദൈവം എന്ന പേരിനോടാണോ allergy ❓️
@@asmamadampat3708 🤣🤣👍🏾
നന്മ ഉണ്ടെങ്കിൽ തിന്മയും ഉണ്ട്
Daivam Ella pretham undu
എന്ത് Power അതും കൂടി പറ
ചോളപൊരി ഞാൻ കഴിക്കാറില്ല
പോപ്പ്കോൺ എനിക്കു വളരെ ഇഷ്ടമാണ് പ്രിത്വിരാജ്! !!😅😅😅😅
ചോളം വറുത്തെടുക്കുന്നതാണ് പോപ്കൊണ് രണ്ടും രണ്ടാണ്... അർത്ഥം മനസ്സിലാക്കി comment edutto
@@nilinamknilinamk7736 😂😂😂😂😂😂😂😂😂😂😂👌⚰️
Stop call me sir അതാണ് ✌🏼✌🏼👍🏽
നിങ്ങളുടെ ഉപപോധ മനസ്സ് തന്നെ സൃഷ്ടിച്ച ഒരു എനർജി ആണത് രാജു ഏട്ട
99% sub conscious making ആണ് പക്ഷേ 1% exist
Energyil vishwasam illatha ellavarum ella kaalathum pryuna onna thankalum ee parajath.. anubhavam guru
ഇതിനും മുമ്പേ ഇൗ സ്ഥലത്തെ കുറിച്ച് അറിഞ്ഞത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ തോന്നിയത്
Ithipo ni oru ghostine real aay kandalum ni swayam parayum upappda manas aanenn😂😂
@@afsaldq5098 തീർച്ചയായും
രാജുവേട്ടൻ പറഞ്ഞത് ശരിയാ ആ ഫീൽ തോന്നും
0:28 I have made serious efforts for you to stop calling me sir. I can't be such a spectacular failure in that..pls call me " Prithvi". 0:25 Ya I think , between us.. Athithi , you should take this question first.
സ്വർഗം ഇല്ല നരകം ഇല്ല ഒറ്റ ജീവിതം, ജാതി ഇല്ല മതം ഇല്ല ഒറ്റ ജാതി മനുഷ്യൻ 😂
Undu mone oru paravarthikk oru vipareetha pravarthi undu.iruttinu velicham,dhukathinu sandhosham,thinmakk nanma.athu pole thettu cheythavanum manam cheythavalum kooliyundu.ath ee bhoomiyil vachu kittunnundo athumilla.appol maranandharam kittandirikkilla
@@user-fb9wr6jn6j enthaanu thett??? ...pinne irutt negative aaitt thonunnath ningalde pedi kaarnm aan
@@user-fb9wr6jn6j theliv kondvaa bhaai..chumma evdeyo kettath laryalle
@@user-fb9wr6jn6j enthanu thetum sheriyum...
@@user-fb9wr6jn6j appol kayattam undel irakkam undu apol swargam undel alle naragam ollu swargam illa apo naragom illa
To experience it you have to seek it. As long as life has enough comfort. Why should they seek it. And it’s not for everyone
Rajuvettan english🔥
ദൈവം ഉണ്ടെങ്കിൽ ചെകുത്താനും ഉണ്ടാകും, ദൈവം ഇല്ലെങ്കിൽ ചെകുത്താനും ഇല്ല,
What about what you mentioned about Ezra shooting weeks
അനുഭവം ഉണ്ടായിട്ടുണ്ട്.
Prithviraj ettan paranja aa sthalathu njan ente jenmathu povilla 😭😭😭eniku kekumbo Thane peedi aanu
Nammude naatil rathriyayal
Yakshi
Matturajyanglil thamasichu kazhinjal ee pedi pogum
Yadarthyathil nammude naatil jeevichiriykunna manushyanmareya bhayapedendathu, manmaranja admkkale alla oriykalum.
Paranormal activity enikku UK l vannathinu shesham 2 time experience undayittund
Pls do share
Her name
Actually aaaraaanu neeeeee😂😂😂😂😂
Ee energies okke thanne supernatural....
Nammal kannatha ariyatha kure mysteries undu ee universe il..
Johnny Walker Green label 🔥🔥
സത്യം ആണ്,എനിക്കുണ്ടായിട്ടുണ്ട്, ഖത്തറിൽ വെച്ച്, റൂമിൽ കിടക്കുന്ന നേരത്ത്, ഒന്നും കാണുവാൻ ഒന്നും പറ്റിയില്ല, കണ്ണ് തുറക്കുവാനോ അലറിയിട്ടും ശബ്ദം പോലും പുറത്തു വന്നില്ല, എല്ലാം ഓർമ ഉണ്ട് പക്ഷെ വിരൽ പോലും അനക്കാൻ കഴിഞ്ഞില്ല ആരോ വന്ന് ഒറ്റപ്പിടുത്തം ആണ്, പിന്നെ അറിയാവുന്നതൊക്കെ ഓതി പടച്ചോനെ മനസ്സിൽ വിളിച്ചു കുറച്ചു കഴിഞ്ഞപ്പോ വിട്ട് പോയി, എന്താണ് എന്നൊന്നും എനിക്ക് മനസ്സിലായില്ല, പിന്നെ രണ്ട് പ്രാവശ്യം വന്നു, പിന്നെ കിടക്കുന്നതിനു മുമ്പ് പ്രാര്ഗിച്ചിട്ടേ കിടക്കൂ,ഇപ്പൊ 10/12 കൊല്ലാം ആയിട്ട് വന്നിട്ടില്ല, എന്താണെന്ന് ഒരു പിടിയും ഇല്ല, എന്തായാലും ഇത് എന്റെ അനുഭവം ആണ്
Sihurinde moordhanyavasthayanthu
ഒരു അവക്തമായ ഇരുണ്ട രൂപം ആണോ...
@@muhammedashraff1274 Athine kurich mentaliat ananthu oru vdeo cheythittund bro
Hey it's Sleeping paralysis
Paralysis dream 👍
പണമുണ്ടെങ്കിൽ ഒരു വിശ്വാസവും ഉണ്ടാവില്ല 🤣
Appo Panam illathvr annow ithoke viswasikune
God is spirit.
എങ്കിൽ പുള്ളിയോട് എൻ്റെ കൂടെ വാളയാർ പോസ്റ്റ് കടക്കാൻ പറയുവോ
@@Manushyan_123 nalla thamasa.... Ha ha ha ha... Punda
@@Manushyan_123 നിനക്ക് ഒരിക്കലും ദൈവത്തെ feel ചെയ്യാൻ പറ്റില്ല.
@@sri6591 Venda... pakshapaatham aanallo pullide main...ningal maathram feel chytho
@@Manushyan_123 ഈ ലോകത്ത് എന്താണ് ഉള്ളതെന്ന് താങ്കൾക് അറിയാൻ പറ്റില്ല
നമ്മുടെ ചിന്തകൾക്ക് പരിധിയുണ്ടാകുമ്പോളാണ് ഇതുപോലുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നത്. ഒന്ന് ചിന്തിച്ചു നോക്കിയേ.. എന്തിനെങ്കിലും ശരിയായ ഉത്തരം നൽകാൻ ആർക്കെങ്കിലും സാധിക്കുമോ???
Rayappan thalli marikkunnu🤣🤣
Kaumudy-- അന്ധവിശ്വാസം wholesale
Now ok, confirmed, he was in Australia for six months. Otherwise we will not believe.
ആ ഭിത്തി കാണുമ്പോൾ ഉള്ള എനർജി മാനസികമാണ് പ്രിത്വി രാജേ.... ആ കഥ കേട്ടില്ലെങ്കിൽ ഒരു എനർജിയും നിങ്ങൾക്ക് തോന്നില്ല...
You felt acward because of your on feelings in your mind. If you do not know any thing previously about that place, of sure you won't feel any thing. It is the tricky brain which plays in defferent ways. 🙏
That's your mind reaction
I too have an experience
Story pls
ബൈബിളിൽ ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറയരുത്
Rayappan
ninte thantha
@@_._.illuminati._._._ bahooth acha
Amul baby English medium😂
Those who came here seeing the title , hoping to hear about ghosts became fools !! Including me. - Preethi
വിശ്വാസീ എന്നു പറഞ്ഞാൽ ഒരു നാണക്കേടാണന്ന് തോന്നുന്നു
andhavishwasam allalo
vishwasam koodiyal andhavishwasam aavum
so prithvi is right
കേരളത്തിൽ വിശ്വാസി ആണെന്ന് പറഞ്ഞാൽ വെയ്റ്റ് പോകും...
അങ്ങനെ ഒന്നും ഇല്ലാ sis. എല്ലാ ചിട്ട വട്ടങ്ങളോടും കൂടി ജീവിക്കുന്ന വിശ്വാസി അല്ലെന്നേ പറഞ്ഞുള്ളൂ. ഉള്ളത് തുറന്നു പറഞ്ഞു.
🤣
Avasanthe dialogue director vinayan sir ine udeshichu aano😂😂
Egarude odukatha oru English 🤦♂️ 0:27
😂😂
Ennikk ithill vishwasam unddd karanam njan itth kandd anubavichathaa sathyam 🥲
Ndha kande
ഒന്നുകിൽ വിശ്വാസം ഇല്ല അല്ലങ്കിൽ വിശ്വാസി ആണ് അതും അല്ലങ്കിൽ വലിയ ഉറപ്പ് ഒന്നും ഇല്ലാതെ ഉള്ള പോക്ക് അങ്ങ് പോകുന്നു ഉണ്ടങ്കി ഉണ്ടാകും ഇല്ലങ്കിൽ വേണ്ട ഇതിൽ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കണം
നമ്മുടെ ഹൈക്കോടതിയുടെ മുന്നിൽ ചെന്നപ്പോൾ അതിനുചുറ്റും തളം കെട്ടി
ഘനീഭവിച്ചു ക്കിടക്കുന്ന വലിയൊരു ഇരുളുണ്ട് അവിടെ... ( നെഗറ്റീവ് എനർജി ))😊
Not prithvi call to raju mon
Comment box niraye negativeoly kal anallo
എന്നാ ഞൻ കൊടുത്ത തലയിണയാണ് അവിടെ പിന്നിൽ ഇരിക്കുന്നത് ചെക്ക് 🎉
Earlier ghosts used to come in my dreams.. achan maricha divasam polum kandittundu...eppo kuravannu
Rayappan ijjadhi thallu 🤣
Po kochae Chummathae. Always remember r Mr. Sukumarans son
രാജുവേട്ടൻ ഇംഗ്ളീഷ് പറഞ്ഞപ്പോൾ ഞാൻ,,🥰🥰🥰🥰
നിങ്ങൾ ഒരു ദൈവവിശ്വാസി ആണോ. എന്നാൽ നിങ്ങൾ തീർച്ചയായും അന്ധവിശ്വസി ആണ്😪🏃🏃...
പിന്നല്ലേ
എങ്കിൽ പിന്നെ ഇസ്ലാമിക വിശ്വാസികളെ എന്ത് പറയും? ഉള്ളതിൽ വെച്ച് ഏറ്റവും strong believes അവർക്കാണ്.
അല്ലാലോ. ദൈവ വിശ്വാസം എന്നാൽ നിങ്ങൾക്ക് നിങ്ങളിൽ തന്നെ ഉള്ള വിശ്വാസം ആണ്. കേട്ടിട്ടില്ലേ, തത്വമസി. പിന്നെ ദൈവ വിശ്വാസികൾ അന്ധമായി ആചാരങ്ങളെയും കീഴ്‌വഴക്കങ്ങളെയും പിന്താങ്ങുന്നു എന്ന് പറയാം. പക്ഷെ യഥാർത്ഥ ദൈവ വിശ്വാസി ക്ക് അറിയാം. അത് ഞാൻ തന്നെ ആണെന്ന്
രായു 🔥
Manankatta.... Angu enthengillum pogachal paranormal okke kaanum
എനിക്ക് കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Parayuvo plz orennam enkilum.enikk othiri ishttapretanubhavam kelkkan,
Visvasam elladhe yendhina veruthe temple I'll pogunnadhu sir.
അമ്മ nirbhadnhichond ആവും😁
paranormal cinema release special
Badaayi
മലയാളം film industry - യിലും പാര - നോര്‍മല്‍ അല്ലേ😆. ചുമ്മാ കള്ളം പറയണ്ട
Collective conciousnessne patty anu adheham samsarikunnath
എല്ലാവർക്കും അവർ, അവരുടെ അറിവുകൾ or അഭിപ്രായം ഇതു നിങ്ങളുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ മാത്രം 😄
Mg University English textil ee story oru poem aatu induu the old presion
I had an experience in Sydney Camperdown cemetry 1.30am
Why did you go at that time in cemetery?
I was passing by, on my way back to home from mate's place
@@vicwallabie4133 have you seen directly?
@@jmini2539 yes
1.30 kk തന്നെ പോകണം.. എല്ലവരും രാത്രി മാത്രേ paranormal കാണൂ...prethathathinu മെലാനിൻ കുറവാണ് എന്ന് thonunun
വീഡിയോ ടൈറ്റിലും പൃഥ്വി പറഞ്ഞതും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ,. ഇതിനെയാണ് ഒരാൾ പറഞ്ഞതിനെ വളച്ചൊടിക്കുക എന്ന് പറയുന്നത് 😂