Chat with Mr and Mrs Prithviraj

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,1 тис.

  • @muhammedsha3461
    @muhammedsha3461 10 місяців тому +298

    Anyone here after "Aadu jeevitham " 🤩🤩
    He's done what he said❤❤...

    • @arjuns5500
      @arjuns5500 10 місяців тому +8

      ethoke cheyyan nammak oru prithvirajalle olluuu😍😍

    • @psykalyanii
      @psykalyanii 10 місяців тому +2

      Mee

  • @adhizadhu6191
    @adhizadhu6191 2 роки тому +538

    അന്ന് ഒരുപാട് പേര് ഇവരെ രണ്ടാളെയും കളിയാക്കി പക്ഷെ പൃഥ്വിയും സുപ്രിയയും മാറിയില്ല മറ്റുള്ളവരുടെ ചിന്താഗതി മാറി.. അമ്മാവനോളി ചിന്തകൾ കുറഞ്ഞു 🥰❤️❤️

  • @abhinavbinu6426
    @abhinavbinu6426 2 роки тому +524

    Im here after I am with Dhanya Varma!!… 11 years has passed and they still stick on the same!… Our thoughts have changed over these years!!… Huge respect to both of them❤

  • @ajayvasudev2360
    @ajayvasudev2360 7 років тому +191

    അന്ന് എല്ലാരും രാജു ഏട്ടനെ കുറ്റം പറഞ്ഞു, കളിയാക്കി, അഹങ്കാരി എന്ന് വിളിച്ചു ഒറ്റപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ കാലം തെളിയിച്ചു ആരാണ് ശരി എന്ന്.. മലയാള സിനിമയിലെ ചങ്കുറപ്പുള്ള നടൻ. അച്ഛനെ പോലെ നേരിന്റെ പക്ഷത്തു നിൽക്കുന്ന മനുഷ്യൻ ❤ ലവ് യൂ രാജു ഏട്ടാ ❤❤❤❤❤

  • @gayuakhil
    @gayuakhil 10 місяців тому +75

    Aadu jeevitham innu erangiya shesham.. Ee interview kanan vannavarundooo🥰🥰

  • @Ahensara5910
    @Ahensara5910 2 роки тому +4311

    Anyone in 2023???

  • @sajidm.p.2385
    @sajidm.p.2385 7 років тому +100

    Excellent prithviraj.......I liked your answers & first time iam seeing someone answering to brittas with confidence and great intelligence

  • @rafeekyoxl9803
    @rafeekyoxl9803 7 років тому +169

    പലരും പറയുന്നത് കേട്ടു പ്രിത്വിരാജിന്റെ അഹങ്കാരം ഒന്ന് കണ്ടു കളയാം എന്ന് കരുതിയാണ് ഞാൻ ഈ ഇന്റർവ്യൂ കണ്ടത്.. But ഈ 40+ min ഉള്ള ഇന്റർവ്യൂവിൽ പ്രിത്വി പറഞ്ഞതിൽ 1% തെറ്റ് പോലും ഞാൻ കണ്ടില്ല.. ഞാൻ തിരഞ്ഞു നോക്കിയിട്ടും കണ്ടത്താനും ആയില്ല
    പിന്നെ ഈ ഇന്റർവ്യൂ കണ്ടിട്ടുള്ള എന്റെ അഭിപ്രായം കൂടി പറയാം.. പ്രിത്വിരാജ് എന്ന നടനെക്കാൾ പൃഥ്വിരാജ് എന്ന വ്യക്തി ഒരു പിടി മുന്നിൽ നില്കും.

  • @antonyfernandez1261
    @antonyfernandez1261 10 місяців тому +36

    22:15 ഇ വാക്കുകൾ ആടുജീവിതത്തിലൂടെ പൂർണമാകും ♥️

  • @annvibgyor
    @annvibgyor 2 роки тому +336

    I came after watching Dhanya Varma show, this was a great interview eventhough it happened years back, it is still so relevant....
    3 of them are very cool!!

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 2 роки тому +1

      Me too
      🎊💪

    • @sikhabagavathsingh
      @sikhabagavathsingh 2 роки тому +12

      Really britaas is cool?

    • @abhinavbinu6426
      @abhinavbinu6426 2 роки тому

      Me too

    • @ammuzmikkuz2002
      @ammuzmikkuz2002 2 роки тому +16

      How can u say "this was great interview"...i couldn't see any brilliance here... standard of questions here is "thara"...i shud say.

    • @sikhabagavathsingh
      @sikhabagavathsingh 2 роки тому +8

      @@ammuzmikkuz2002 interview was great bcz two strong people calmly replied for some manipulating, political questions, britas is a fool that he is trying manipulate to guest and people are not getting that, same i felt with mentalist aadhi

  • @ashifmohammed6677
    @ashifmohammed6677 10 років тому +85

    I have never seen any actor so confident and open in his talks. Very crystal clear and to-the point answers and comments. Hats off Prithvi..

    • @felizmijares
      @felizmijares 9 років тому

      Ashif Mohammed and clothes off too...kuninju ninnu koduk

    • @ashifmohammed6677
      @ashifmohammed6677 9 років тому +3

      Mind your language Mr. Feliz

    • @aamiiiiiNairr.-_
      @aamiiiiiNairr.-_ Рік тому

      You re right broh.. he well know abt what he is taking.. Supriya too..i like both of them...

  • @sampeter695
    @sampeter695 Рік тому +154

    വൃത്തികെട്ട ചോദ്യങ്ങൾക്ക് എങ്ങനെ വൃത്തിയുള്ള ഉത്തരങ്ങൾ പറയാം എന്ന ഒരു ഗൈഡ്! കേട്ടിരിക്കാൻ അസഹനീയമായ ചോദ്യങ്ങൾ!

  • @peter_steeja
    @peter_steeja 2 роки тому +73

    Commendable!!! Prithviraj did not lose his calm . The way the interview was conducted and the questions he was asked was really annoying and inappropriate ..even as an audience I felt this.

  • @Priya_icwh
    @Priya_icwh 2 роки тому +181

    മുഴുവൻ കാണണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ പൊട്ടാസിന്റെ ചോദ്യങ്ങൾ കേട്ട് സഹിച്ചു ഇരിക്കാൻ പറ്റുന്നില്ല.. അക്ഷരം തെറ്റാതെ വിളിക്കാം "ചെറ്റ" എന്ന് 🤮

  • @cloweeist
    @cloweeist 2 роки тому +326

    When this interview came out 11 years back , Supriya and Prithviraj became the first official celebrities in Malayalam to be trolled ! Even I enjoyed all those trolls and found Supriya very snooty. It took growing up and education to see what Brittas actually did here . Kudos to Supriya and Prithvi for riding out the storm, not denting their personalities and sticking to their guns.

    • @sikhabagavathsingh
      @sikhabagavathsingh 2 роки тому +10

      ഈ ഇംഗ്ലീഷ് ന്റെ പേരിലുള്ള, ഡയലോഗ് എത്ര ട്രോൾ ഇറങ്ങി, അവർ പറഞ്ഞത് ബിബിസി യിൽ വർക്ക്‌ ചെയുമ്പോൾ ഇന്റർവ്യൂ ന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നരാളെ കിട്ടണം എന്നാണ്

    • @anjus7219
      @anjus7219 2 роки тому

      Soo true

    • @cloweeist
      @cloweeist 2 роки тому +2

      @@sikhabagavathsingh sathyam
      . Athine enthellam aakki matti... And oru sathyamaya karyam AA samayathu Ella south Indian actors num English valare fluent onnum allayirunnu.

  • @ashnaash2802
    @ashnaash2802 2 роки тому +94

    It took 11 years to understand this interview. Prithviraj and supriya🥰🥰

  • @surajskumar233
    @surajskumar233 7 років тому +200

    Who else watching this in 2018…?

  • @priyamenon3276
    @priyamenon3276 2 роки тому +58

    Watching this after Dhanya Varma's interview...what a truthful and passionate interchange of thoughts and life..

  • @rahmaarif3331
    @rahmaarif3331 2 роки тому +50

    Brittas is such a great choriyan.. How can som1 irritate their guests soo much?? if I was in prithvi’s position, wud have given 1 to Brittas after the interview.. Both Prithvi & Supriya r simply cool ❤

  • @truthfinder_mallu
    @truthfinder_mallu 2 роки тому +145

    It is the duty of an interviewer to make guest vulnerable and make them answer. but here brittas cross all the limits and put down the interview to a paradooshna third rate level questions. Hatsoff Supriya for ur patience and prithvis temper control. 👍

    • @stom50
      @stom50 2 роки тому

      briars is not at all a good listener! bad interviewer he is ! male dominated person!

    • @hassanmuhammed7713
      @hassanmuhammed7713 2 роки тому +2

      Satyam, ipo kanumbol oro question num kelkumbol orotta idi kodukkan thonunnu

  • @1473asjo
    @1473asjo Рік тому +49

    Most irritating questions ever🤦🏻‍♀️but answered very clearly and respect to both of u.... Made for each other❤

  • @lesliemanual
    @lesliemanual 6 років тому +57

    ഞാൻ എന്ന ആരാധകൻ പൃത്വിരാജിനെ എല്ല സിനിമയും കാണും.പക്ഷ പൃത്വിരാജിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നില്ല.ജീവിതത്തിൽ അദ്ദേഹം ഒരു കുടുംബനാഥൻ ആണ് ഭർത്താവാണ് അച്ഛൻ ആണ് മകൻ ആണ് സഹോദരൻ ആണ്. അദ്ദേഹത്തിന് വ്യക്തിപരമായ പല കാര്യങ്ങളുമുണ്ട് അദ്ദേഹത്തെ വെറുതെ വിടുക.സിനിമ ആസ്വദിക്കുക.അസ്വധകൻ എന്ന നിലയിൽ നമ്മുക്കും വ്യക്തിപരമായ പല കാര്യങ്ങളും ഉണ്ട്. അതു പരിഹരിച്ചു മുന്നേറുക

  • @mintcelebrate
    @mintcelebrate 6 років тому +46

    41 ബ്രിട്ടാസ് തോൽവി ആണ്. ഇങ്ങനെ ആണോ ഒരു ഇന്റർവ്യൂ ചെയ്യണ്ടത് അവരെ irritate ചെയുന്നത് രീതിൽ ഉള്ള samsaram... പ്രിത്വിരാജ് സുകുമാരൻ u r wonderful....

  • @sherlyshaji6466
    @sherlyshaji6466 2 роки тому +42

    Questions are bored but answers are highly appreaciated.

  • @Dinnyi
    @Dinnyi 6 років тому +19

    Britasinu പൃഥ്വിയെ ഇന്റർവ്യൂ ചെയ്യാൻ കഴിവില്ല.. കുറെ പൊട്ട ചോദ്യങ്ങൾ...... പ്രിത്വിരാജ് വളരെ നന്നായിട്ട് സംസാരിച്ചു...... സൂപ്പർ

  • @aneesha5977
    @aneesha5977 2 роки тому +58

    ധന്യ വർമ യുമൊത്തുള്ള interview ന് ശേഷം സുപ്രിയ യെ ഭയങ്കര ഇഷ്ട്ടമായി💕 perfectly made for each other

  • @RichieandReo
    @RichieandReo Рік тому +21

    Ithrayum neram thangale sahichathinu ivarku 2 perkum Pinne e video Kanda ellavarkum nanni🙆‍♀️

  • @bhavanaps2189
    @bhavanaps2189 6 років тому +9

    Many of them like prithviraj as an actor but I like him as a person who has his own opinion and views about everything. He is simply a wonderful human being. He is one of the actors who really love and respect film industry and does not go after stardom.

  • @adnanpengadan1379
    @adnanpengadan1379 8 років тому +251

    പ്രിത്വിരാജ് ഉള്ളതല്ലേ പറഞ്ഞുള്ളു
    ബ്രിട്ടാസ് എന്ന വൃത്തികെട്ട മാധ്യമപ്രവർത്തകനാണ് ഈ അഭിമുഖം ഇത്രേം വിവാദമാക്കിയത്
    പ്രിത്വി തന്റേടമുള്ളവനാണ് ആണത്തമുള്ള അച്ഛന് ജനിച്ച ആണത്തമുള്ള ചങ്കൂറ്റമുള്ള മകൻ

  • @suryavaisakh7723
    @suryavaisakh7723 2 роки тому +111

    ഇങ്ങേരുടെ ചോദ്യം കേട്ടപ്പോ വീണയെ ഓർമ വന്നവർ ആയിരിക്കും കൂടുതൽ പേരും... വീണ ഇതിലും ഭേദം

  • @sujithts.pandalam
    @sujithts.pandalam 2 роки тому +198

    ധന്യാവർമ്മ , സുപ്രിയ ഇന്റർവ്വ്യൂ കണ്ട്‌ വന്നവർ 🎉❤

    • @arundhathi353
      @arundhathi353 2 роки тому +6

      ഞാൻ ഉണ്ട് 😄

    • @sapz_rizsapz_riz4830
      @sapz_rizsapz_riz4830 2 роки тому +2

      Appo thanne recommend aayi vannu ee video

    • @viralmedia3602
      @viralmedia3602 Рік тому +1

      ​@@sapz_rizsapz_riz4830enikkum recommended vannu ingane 😃

  • @Jaya-dx7mx
    @Jaya-dx7mx 7 років тому +18

    Ithilum valiya "SUPER"thaaravum "STARDUM" kittamayirunnityum,malayala cinemakkayi,ee industryude nanmakkayi pravarthikkunna PRITHVIRAJ nu HATS OFF.#Proud of u# & i truely wish u will became the OSCAR Winner one day & will became tribute to all actors in the world,Good Luck.

    • @guccitaetae6543
      @guccitaetae6543 10 місяців тому

      Kalathine munne sancharicha comment🤌🏻after watching the goat life💎

  • @muhammadasharafks4170
    @muhammadasharafks4170 10 місяців тому +6

    Annu Polum PRITHVI 100% BRILLIANT. Chettatharam Paranja brittasinod Prithvi kaanicha maryadakk salute

  • @anjumolthomas708
    @anjumolthomas708 2 роки тому +85

    The questions are awkward...but the reply are epic. I have watched this before..I felt it is not so good. But now it's totally impressive

    • @devi1445
      @devi1445 2 роки тому +5

      true...i think new generation is getting polished by accepting the realities...

  • @nilar9888
    @nilar9888 8 років тому +40

    Someone told me I will understand why he hates Prithviraj after I watch this interview. But as a matter of fact, I hate John Brittas after this! This guy made sense, even when the questions were irritating, intrusive and full of prejudice and male chauvinism.

  • @kavithavishwanathen6778
    @kavithavishwanathen6778 9 років тому +184

    crystal clear answers frm prithvi......nice

  • @shuhaimasalam3363
    @shuhaimasalam3363 7 років тому +18

    I love Prithviraj as an actor.....but after seeing this interview I respect him as human...He is very clear in his Life and his attitude towards his life very great...Love you Prithviraj sir...and you are a good actor and most importantly you are a good person..😎😍

  • @umamaheswari7538
    @umamaheswari7538 2 роки тому +52

    Pruthivi has selected best life partner great couple may God bless you yes he's father sukumaran sir blessing them

  • @renukakammadath
    @renukakammadath 2 роки тому +195

    After I Am with Dhanya Varma ♥️👍🏻

  • @shahlashalu9289
    @shahlashalu9289 Рік тому +35

    കാലങ്ങള്‍ക്ക് മുന്നെ യാത്രചെയ്ത 2 പേര്‍.....😂
    Any one in 2023 ??

  • @omanatomy5917
    @omanatomy5917 10 місяців тому +14

    പൃഥ്വിരാജ് ഒരു മലയാളി ആയിപ്പോയതാണ് കുറ്റം.ഇത് മലയാളിയുടെ ഒരു ബലഹീനത ആണ് മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞുനോക്കുകയും ചെയ്യുക എന്നത്.

  • @maryhelen2342
    @maryhelen2342 2 роки тому +31

    Both of you are very extremely decent in your conversation. I hope all interviews are like this one. Heart touching words from Supriya ❤❤

  • @carpidiem283
    @carpidiem283 2 роки тому +149

    Seeing this video again after
    Dhanya -Supriya interview
    Such a bold and confident personalities both of them ❤️
    Prithvi-supriya 💕

  • @ashaunni8833
    @ashaunni8833 2 роки тому +65

    ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോൾ അവരുടെ നിലവാരത്തിൽ അതിനൊപ്പം എത്തുന്ന ചോദ്യങ്ങൾ ആണ് ചോദിക്കേണ്ടത് ഇവിടെ ജോൺബ്രിട്ടാസ് തീരെ തറ ആയിപോയി

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 2 роки тому

      അയാള് എന്നാണ് നന്നായി ഒരു ഇന്റർവ്യൂ ചെയ്തിട്ടുള്ളത്

    • @merlin3515
      @merlin3515 Рік тому

      തറ അല്ല തത്തറ നാറിപ്പോയിബ്രിട്ടാസ് നല്ലകാര്യം 😅

  • @sindhuanna9237
    @sindhuanna9237 8 років тому +33

    The most talented actor of New generation

  • @athulshibu5362
    @athulshibu5362 10 років тому +107

    they say he is show of....but i say he is frank...for all those who say he is show of...pls dont be jealous

    • @bibimohamed6531
      @bibimohamed6531 6 років тому +2

      Athul Shibu yes you are right..👍👍

  • @anirudh4309
    @anirudh4309 2 роки тому +49

    I'm in awe of both Prithviraj's and Supriya's patience throughout this interview. Sherikum..❤️🙏 Idh interview aano, adho vilich veruthi abhamanikal aano arinjkooda. The interviewer has stooped to such lows..

    • @JK-gw6tb
      @JK-gw6tb 2 роки тому +8

      True, he tried mocking, his comments were satirised, though these guys maintained their ultimate demeanour 🙏🏽

  • @rahathnassar7919
    @rahathnassar7919 7 років тому +7

    Crystal clear with answers. Well JBs questions are too much irritating ..hats off prithviraj to listean and answer it so patiently 👏

  • @thankamthekkepat
    @thankamthekkepat 6 років тому +21

    What nonsensical questions!!!! Britas is very rude with a smiley face!!! Such an arrogant media person....you can see his animosity towards prithvy and wife.....hats off to prithvy and. wife...very eloquent and precisely clear in what they deliver.....

  • @AnusAceWorld
    @AnusAceWorld 2 роки тому +43

    Best answers by Prithviraj and Supriya Menon 😍 Respect both of them

  • @Sangeethaklindia
    @Sangeethaklindia Рік тому +24

    16:43
    18:35
    21:35 💫
    40:06

  • @archanapcv
    @archanapcv 2 роки тому +23

    I really like subtle sarcastic comments Prithvi makes to Brittas....He has guts to interview these intellects!

  • @Goforitzz
    @Goforitzz 10 місяців тому +3

    22:14 ഇത്‌ കേൾക്കാൻ വന്നതാണ്
    12 കൊല്ലം മുന്പേ പറഞ്ഞത്
    after GoatLife 2024 great 🤗pritvi
    കാലം തെളിയിച്ചു അദ്ദേഹം അതിൽ വിജയിച്ചു

  • @varghesetpaul3697
    @varghesetpaul3697 2 роки тому +35

    One of the great interview of Prithviraj
    Do you agree?
    👇

  • @sebastiankj9769
    @sebastiankj9769 10 років тому +16

    TO BE STRONG AND OPEN IS NOT A WEAKNESS.....HE IS NOT A PERSON TO BE ABUSED BUT TO BE ADMIRED AS AN ACTOR WITH STRONG VIEWS AND CONVICTIONS......SEBASTIAN,KINATTINGAL

    • @felizmijares
      @felizmijares 9 років тому

      SEBASTIAN KJ mone sebastiaaa...kinattingal nilkathe athinullilek chaadu sodara..

    • @chandranakash02
      @chandranakash02 9 місяців тому

      ​@@felizmijares 🤡

  • @rraghavan5752
    @rraghavan5752 2 роки тому +27

    John Brittas could have asked so many good questions to this amazing couple as both of them are such good intellectuals and what crap questions did he choose to ask? Good to see Prithvi standing by her throughout.

  • @vpcomments
    @vpcomments 9 років тому +29

    never liked his style of acting and his choice of movies except for a few realistic ones like classmates, Indian rupee etc. but his clarity of thoughts in this interview is just awesome! sounds a bit overconfident at times, but i have no doubts about his integrity and capability. wish prithvi a great career and both of them a fantastic life.

  • @anumol23
    @anumol23 10 місяців тому +62

    Anyone in 2024 ???

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +26

    11yrs later PRITHVIRAJ AND SUPRIYA ARE TWO INDIVIDULS.....more ovr a brand in themselves...

  • @jonnkil
    @jonnkil Рік тому +14

    Although he's a public figure, he likes to keep his personal life private and he's possessive about his wife. So he didn't want to publicize his marriage.❤

  • @9THEGOAT9
    @9THEGOAT9 Рік тому +25

    2023... നമ്മളുടെ ചിന്തകളും ശരികളും പൃഥ്വിലേക്കു അടിച്ചേൽപ്പിക്കുന്ന പോലെ ഉണ്ടായിരുന്നു ഈ ഇന്റർവ്യൂ

  • @subhaa86
    @subhaa86 7 років тому +53

    Cheers to Prithviraj and Supriya for carrying themselves so well in an interview with such senseless questions!

  • @sreejasuresh1893
    @sreejasuresh1893 2 роки тому +31

    പ്രിത്വി പാടിയപ്പോൾ താതക തെയ്താരെ ഓർമ്മ വന്നു .
    .ഏത് ചോദ്യവും എടുത്ത് വീശിക്കോ പുള്ളിയുടെ നാവിൽ ഉത്തരം ഉണ്ടാകും

  • @Raj-nv2to
    @Raj-nv2to 2 роки тому +22

    More love to Prithvi and Supriya ❤👏🏻👏🏻

  • @hassanmuhammed7713
    @hassanmuhammed7713 2 роки тому +25

    John brittas is not interviewing them,he is just irritatiing, prekshagark vit kodukkunu means inna ningal vilayirithikko ivan ethra vilavan anu enn, nerathe thanne ivane inn kond njan avasanipikum enn kacha kett irangiya pole thonunnu ipol kanumbol,, but arkum ethra shramichitum thalarthan ayilla, prithviyeyum supriyayem they are winners, both are very strong appazhum ipazhum👏👏👏👏❤️❤️❤️

  • @Rajimol-g6m
    @Rajimol-g6m 10 місяців тому +12

    ബ്രിട്ടസേ അഭിമുഖം അവസാനിക്കുമ്പോൾ പക്വതയില്ലാത്ത, പെട്ടന്ന് പ്രകോപിതനാവുന്ന ഒരാളാണ് പ്രിത്വി ടെ സ്ഥാനത്തെങ്കിൽ അടി എപ്പോൾ വീണെന്ന് ചോദിച്ചാൽ മതി.

  • @sreelakshmimanoharan250
    @sreelakshmimanoharan250 9 місяців тому +2

    "22:17 to 22:22"🔥🔥 aadu jeevitham kanditt ith kelkkumbol....❤

  • @dhanumayamohan
    @dhanumayamohan 7 років тому +48

    Ithrayum irritating aya questions chodhichittum prethvi ethra manyamaya reethiyil samsarikunnu he is awsome

  • @aryaarjun9829
    @aryaarjun9829 Рік тому +5

    BRITTASSINODUNDAYIRUNNA ELLA SNEHAVUM POYI ..... MANAPOORVAM MUNVIDHIYODE AAA PAVANGALE VILICHUVARUTHY APAMANIKKUKAYANU CHEYTHATHU... IPPOZHANU ITHU MANASSILAKUNNATHU
    HATS OFF PRADHVI AND SUPRIYA .. WE ARE PROUD THAT YOU BOTH ARE OUR SWAKARYA AHANKARAM

  • @Pachu..
    @Pachu.. 5 місяців тому +1

    One of the brilliant and smart actor I ever seen .. he is splitting the truth about the future

  • @shihanashoukathali1013
    @shihanashoukathali1013 6 років тому +17

    Good couples 😊..Nalla Understanding😍

  • @padmarajan51
    @padmarajan51 Рік тому +23

    പതിവുപോലെയുള്ള 3rd rate questions മായി വന്ന Brittaas prithiviraj and Supriya ഇവരുടെ മറുപടി കേട്ട് ചൂളി പോയി

  • @vinayanv5550
    @vinayanv5550 8 років тому +41

    Prithvi is awesome..

  • @manjumon7678
    @manjumon7678 9 років тому +47

    Nice Family ,,God Bless you both of you

  • @hannahray6120
    @hannahray6120 7 років тому +6

    Crystal clear thoughts. ... I am falling for u again and again .... adutha janmam enkiilum rajuettanodu onnu samsaarikkaanenkilum saadhichirunnenkil

  • @princeaug999
    @princeaug999 6 років тому +56

    പൃഥ്വിരാജിനെയും സുപ്രിയയേയും പോലെ വിദ്യാഭ്യാസവും ലോകവിവരവും ഉള്ള വ്യക്തികളെ ഇന്റർവ്യൂ ചെയ്യാനുള്ള കാലിബർ ഉള്ള ആളല്ല താനെന്ന് ബ്രിട്ടാസ് തെളിയിച്ച ഇന്റർവ്യൂ...

  • @hassanmuhammed7713
    @hassanmuhammed7713 2 роки тому +15

    Iam so much proud that എന്റെ mind set and oro karyangaleyum kurichulla kazhchapad ippol othiri mariyirikkunnu, broad minded ayi, bcz ide interview pand kandappol njan ivare pati valare moshamayitanu vijarichad, but inn kanumbol they are superb, avark oru matavum illa, avarde, lifene pattiyulla perspective okke annum innum same anu nammalde chindagalanu mariyad

  • @rashiatroad8658
    @rashiatroad8658 Рік тому +34

    അഹങ്കാരം ,അല്ല ആത്മവിശ്വാസം😊

  • @jinceshajan
    @jinceshajan 10 місяців тому +14

    After Aadujeevitham ❤

  • @dewdrops2244
    @dewdrops2244 Рік тому +38

    Perfectly made for each other 💖

    • @geethamenaathil807
      @geethamenaathil807 Рік тому

      What if he gets married again?😮

    • @unnirajac8617
      @unnirajac8617 11 місяців тому +1

      @@geethamenaathil807. He is Prithviraj that’s not gonna happen. In case it happens that would be really shocking because they seem like a perfect couple. But yeah anything can happen at any time.

  • @inboxbuddy3011
    @inboxbuddy3011 Рік тому +6

    ഓന്റെ അറിവും knowledgum വേറെ peak level ആണ് 100%മാർക്ക്‌ വാങ്ങുന്ന ബ്രിട്ടസിനും മേലെയാണ് അതാണ് പൃഥ്വി... Sorry maan✌️

  • @mkz238
    @mkz238 2 роки тому +56

    Njn 9th il padikumbola ivrde marriage annokke ivrde ee interview kandapo britassum ayalde questions um ghambeeramayi thoniyirunu but inne ee interview kanumbol manasilayi avre ethra kashtapette aane iyaale sahikunadhe enne. orumadhiri courtil advocates ndho theliyikkan vendi prosecuting cheyunadhe poleya britass nde bhavam😃

  • @MovieSports
    @MovieSports 10 місяців тому +1

    രണ്ട് ദിവസമായി രമ്യയുടെ കൂടെ ജോൺ ബ്രിട്ടാസ് നടത്തിയ ഇന്റർവ്യൂ ഒത്തിരി viral ആയിരുന്നു. അതുകൊണ്ട് മാത്രം 12 വർഷം മുൻപേ ഉള്ള ഈ ഇന്റർവ്യൂ ന് വേണ്ടി വന്നവർ 😊

  • @anuaugusthy6906
    @anuaugusthy6906 9 років тому +31

    Good personalitty prethewraj and supriya.ideot question jhon brittas.

  • @JancysVibrantVlogs
    @JancysVibrantVlogs 9 місяців тому +2

    22 :26 ൽ പറഞ്ഞത്, മലയാള സിനിമ എൻ്റെ പേരിൽ അറിയപ്പെടും , തിരിച്ച് കൊടുക്കും .ഇന്ന് തിരിച്ചു കൊടുത്തു 2024 മാർച്ചിൽ 😊

  • @mishanoble6219
    @mishanoble6219 Рік тому +6

    The person taking the interview is so unprofessional and the kind of questions he asks are making me feel irritated. Hats off to both of them for being so patient and nice about it.

  • @vaishakmp7079
    @vaishakmp7079 10 місяців тому +1

    Prithvi then 12 years back, prithvi in 2024, nothing changed, but the world around changed. Now he is in his peak level with aadujeevitham ❤️ fanboy for ever.

  • @husnak1192
    @husnak1192 2 роки тому +119

    If anybody is confident.... nobody can't beat him anyway 🤫

  • @huupgrds9503
    @huupgrds9503 10 місяців тому +3

    കരുതൽ നിക്ഷേപം❤❤❤ ആടുജീവിതം the goat life #2024

  • @mufidhathesi3217
    @mufidhathesi3217 7 років тому +24

    He is not arrogant he is really Frank!!

  • @HABEEBIDIARIES3
    @HABEEBIDIARIES3 2 роки тому +22

    2023ൽ സുപ്രിയയുടെ ഇന്റർവ്യൂ കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ 👍🏻👍🏻

  • @sajeesh36
    @sajeesh36 8 років тому +25

    A Real Superstar Prithviraj

  • @ashD-c3t
    @ashD-c3t 2 місяці тому

    16:33 this is such a romantic moment. Though it doesn't sound like it. I loved it 😍

  • @vishnunarayanan1338
    @vishnunarayanan1338 Рік тому +10

    Supriya so briliant lady...superb mamm❤❤

  • @kkprathiba
    @kkprathiba Рік тому +10

    The audacity of so called Brittas. Big Kudos to Prithvi and Supriya for the way they conducted themselves. More than a decade later they have been doing such good work and earned the kind of respect they get by their work and actions. The best part being their personalities never changed and that shows where the problem lied right from the beginning. Love this Couple ❤

    • @geethuvarghese9103
      @geethuvarghese9103 Рік тому

      Ethu audacity alla.. Potta kulathile thavala ennu keetitundoo.. Or muri vaidyan ennu.. Atha item. Avante vicharam avan oru balya sambhavam aanennanu.. 😂😂

  • @ManufacturingSuccess321
    @ManufacturingSuccess321 6 років тому +21

    ബ്രിട്ടാസ് എന്തൊക്കെയോ സ്താപിക്കാൻ ശ്രമിക്കുകയാനു
    പ്രിഥ്വി ഈസ്‌ ഗ്രേറ്റ്‌

  • @C.O.Rtalks
    @C.O.Rtalks 10 місяців тому +2

    He is such a gem❤️‍🔥 both of them have their own strong opinions.... The model cople 🔥

  • @BuddyMonae
    @BuddyMonae 2 роки тому +20

    I came here after dhanya verma... Their supriyas and here rajuz have so much similarities... They are so much genuine... Superb interview also . 🔥❤️

  • @annmathew1479
    @annmathew1479 2 роки тому +47

    Brittas got roasted so well! 😂

  • @linsputhuppallil
    @linsputhuppallil Рік тому +21

    അന്ന് പൃഥ്വിരാജിനെ രാജപ്പാ എന്ന് വിളിച്ചു ട്രോളിയവന്മാരൊക്കെ ഇന്ന് അങ്ങേരുടെ കടുത്ത ആരാധകരാണ് .