പദ്മരാജന്റെ സിനിമയിൽനിന്ന് ഏറ്റവും മികച്ച സിനിമ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ പെട്ടുപോകും. കാരണം എല്ലാം എനിക്ക് ഏറെപ്രിയപ്പെട്ട സിനിമകളാണ്. അവതരണം നന്നായിരുന്നു.
ഞാൻ കോളേജിൽ പഠിക്കുമ്പോൾ എല്ലാ പത്മരാജൻ സിനിമകളും ആധാരമായ നോവലുകൾ ആവേശത്തോടെ വാ യിച്ചു തീർത്തതാണ് തൂവാനത്തുമ്പികൾ വീണ്ടും വീണ്ടും കാണുന്നതാണ് New Gen സിനിമകൾ യഥാർത്ഥത്തിൽ പത്മരാജൻ സിനിമകൾ ആണ് ആ സമയത്ത് അവ സാമ്പത്തിക വിജയം നേടിയില്ല രതി എന്ന വികാരത്തെ മനോഹരമായി സ്ക്രീനിൽ പകർത്തിയവരാണ് ഭരതൻ - പത്മരാജൻ തൂവാനത്തുമ്പികളിലെ തിരക്കഥയിൽ ക്ലാരയുടെ ചിരിയെ പോലും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പത പോലെ എന്ന് എഴുതിവച്ച മഹാനായ എഴുത്തുകാരൻ
അപരനിലെ നായകനായ "അപരനെ" ഒരിയ്ക്കലും രംഗത്തിറക്കാതെ അവതരിപിച്ച കലാപ്രതിഭ, മധുരനൊമ്പരമായി മനസ്സിൽ ഇപ്പോഴും വിരിയുന്ന ക്ലാര, ശൂന്യതയിൽ നിന്ന് എത്തി ഭാമയെ പ്രണയിച്ചു മനുഷ്യനാകാൻ കഴിയാതെ വിങ്ങലോടെ ദേവലോകത്തിലേക്കു തിരികെപ്പോയ ഗന്ധർവ്വൻ, നഷ്ടപ്പെട്ട കുഞ്ഞു മകനെ കണ്ടെത്താം എന്ന പ്രതീക്ഷയോടെ അർധരാത്രി കഴിഞ്ഞും കടൽക്കരയിൽ ചെന്നെത്തുന്ന മുത്തശ്ശൻ... പിന്നെയും പലതും... പപ്പേട്ടനെപ്പോലെ ഒരു അത്യുല്യ പ്രതിഭ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല
പത്മരാജൻ യഥാർത്ഥ ഒരു കലാകാരനായിരുന്നു. അദേഹത്തിന് വെറുമൊരു ജോലി മാത്രമായിരുന്നില കഥയെഴുത്ത് എന്നത് . ഒരിക്കലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതൊന്നുമായിരുന്നില്ല അദ്ദേഹത്തിൻ്റെ സിനിമകളും എന്നാൽ ശക്തമായ പല പ്രമേയങ്ങളും അവതരിപ്പിച്ചു
While receiving the Academy Awards for the movie Gladiator renowned actor Russel Crowe said Maximus was a tribute to all those who have lost everything and still rely exclusively on their courage to move forward. Twelve years before Gladiator was released, Papettan gifted Malayalees Jeevan (Season) who lost everything but pegged on his courage to settle scores and move forward.
ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ പറയുക പ്രയാസമാണ് എന്നാലും വെറുമൊരു മുത്തശ്ശി കഥയെ ആസ്പദമാക്കി മനോഹരമായി ചിത്രീകരിച്ച ഞാൻ ഗന്ധർവൻ വളരെ ഇഷ്ടമാണ് . ഇന്ന് എത്ര പേർ ഇത്തരം കഥകൾ എഴുതുവാൻ തയ്യാറാകും
Evide aayirunnu ethrayum nallu molay? Gr8 detailed review. Very profound analysis! Your reviews are like a breath of fresh air, great to see a lady review a malayalam movie from her feminine PoV. Adding the movie images were spot on especially for Thoovanathumbikal. Hope to see your subs increase 100x very soon! All the best team!👌🏻🤗👍🏻
1st thoovaanathumbikalooo.... wrong choice ..... Season , arapatta kettiya graamathil, njaan gandharvan , aparan , kallan pavithran , nammuk paarkkaan munthirithoppukal, innale etc .... are more deserved . Njaan gandharvan polle female fantasy kaanicha oru cinema malayalathil annumilla innumilla .... Thoovanathumbikal is just a normal movie while considering other padmarajan movies .
I'm so sorry for missing that out.. We've added the movie details in the description for now, next time onwards, we'll display english titles in the video.. Thank you for the feedback..
പദ്മരാജന്റെ സിനിമയിൽനിന്ന് ഏറ്റവും മികച്ച സിനിമ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ പെട്ടുപോകും. കാരണം എല്ലാം എനിക്ക് ഏറെപ്രിയപ്പെട്ട സിനിമകളാണ്. അവതരണം നന്നായിരുന്നു.
കുട്ടിയെ എനിക്ക് ഇഷ്ട്ടമായി
പിന്നെ ഇതിൽ പറഞ്ഞ എല്ലാ സിനിമയും 3 തവണയിൽ കൂടുതൽ കണ്ടവർ ഉണ്ടോ,,❤
100 തവണ കണ്ടതും, അത്രേയും ഈ കഥകൾ ഒക്കെ വായിച്ചതുമാണ്.. ശരിക്കും പദ്മരാജൻ സർ ഒരു ഗന്ധർവ്വൻ തന്നെ ആണ്
പെരുവഴിയമ്പലം, കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ... ക്ലാസ്സിക്കുകൾ.. ബാക്കി എല്ലാം മികച്ച സിനിമകൾ 🔥🔥
Yes 💯
ഞാൻ കോളേജിൽ പഠിക്കുമ്പോൾ എല്ലാ പത്മരാജൻ സിനിമകളും ആധാരമായ നോവലുകൾ ആവേശത്തോടെ വാ
യിച്ചു തീർത്തതാണ്
തൂവാനത്തുമ്പികൾ വീണ്ടും വീണ്ടും കാണുന്നതാണ്
New Gen സിനിമകൾ യഥാർത്ഥത്തിൽ പത്മരാജൻ സിനിമകൾ ആണ്
ആ സമയത്ത് അവ സാമ്പത്തിക വിജയം നേടിയില്ല
രതി എന്ന വികാരത്തെ മനോഹരമായി സ്ക്രീനിൽ പകർത്തിയവരാണ് ഭരതൻ - പത്മരാജൻ
തൂവാനത്തുമ്പികളിലെ തിരക്കഥയിൽ ക്ലാരയുടെ ചിരിയെ പോലും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പത പോലെ എന്ന് എഴുതിവച്ച മഹാനായ എഴുത്തുകാരൻ
1. Namukku Paarkkan Munthirithoppukal
2. Thoovanathumbikal
3. Kaanamarayathu
4. Koodevide
5. Moonnampakkam
6. Deshadanakkili Karayaarilla
7. Aparan
8. Innale
9. Njan Gandharvan
10. Ee Thanutha Veluppaankalathu
പെരുവഴിയമ്പലം
ലോറി
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
കള്ളൻ പവിത്രൻ
അപരനിലെ നായകനായ "അപരനെ" ഒരിയ്ക്കലും രംഗത്തിറക്കാതെ അവതരിപിച്ച കലാപ്രതിഭ, മധുരനൊമ്പരമായി മനസ്സിൽ ഇപ്പോഴും വിരിയുന്ന ക്ലാര, ശൂന്യതയിൽ നിന്ന് എത്തി ഭാമയെ പ്രണയിച്ചു മനുഷ്യനാകാൻ കഴിയാതെ വിങ്ങലോടെ ദേവലോകത്തിലേക്കു തിരികെപ്പോയ ഗന്ധർവ്വൻ, നഷ്ടപ്പെട്ട കുഞ്ഞു മകനെ കണ്ടെത്താം എന്ന പ്രതീക്ഷയോടെ അർധരാത്രി കഴിഞ്ഞും കടൽക്കരയിൽ ചെന്നെത്തുന്ന മുത്തശ്ശൻ... പിന്നെയും പലതും... പപ്പേട്ടനെപ്പോലെ ഒരു അത്യുല്യ പ്രതിഭ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല
വൈവിധ്യമാർന്ന കഥകളും സൃഷ്ടികളും നൽകി കൊതിപ്പിച്ച് എങ്ങോ പോയി മറഞ്ഞ ഗന്ധർവ്വൻ! 💗സിനിമയുള്ളടുത്തോളം ആരാധകർ കൂടിക്കൊണ്ടേ ഇരിക്കും!!
@@infiniteinsightsmalayalam Great!
പത്മരാജൻ യഥാർത്ഥ ഒരു കലാകാരനായിരുന്നു. അദേഹത്തിന് വെറുമൊരു ജോലി മാത്രമായിരുന്നില കഥയെഴുത്ത് എന്നത് . ഒരിക്കലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതൊന്നുമായിരുന്നില്ല അദ്ദേഹത്തിൻ്റെ സിനിമകളും എന്നാൽ ശക്തമായ പല പ്രമേയങ്ങളും അവതരിപ്പിച്ചു
1986-ൽ ഇറങ്ങിയ ദേശാടനക്കിളികൾ കരയാറില്ല എന്ന സിനിമ വിട്ടുകളയാൻ പാടില്ലായിരുന്നു.
കാലത്തിന് മുൻപേ പിറന്ന സിനിമ
ഏയ് മറന്നിട്ടില്ല, വീഡിയോയിൽ mention ചെയ്തിരുന്നു! ആദ്യ 5 പ്രിയപ്പെട്ടവയിൽ മറ്റ് ചിലത് കടന്നുകൂടി എന്ന് മാത്രം ❤️😇
@ josephsalin one of the best movies of Padmarajan sir...
Correct..but it is very difficult to select among the other best movies
'പെരുവഴിയമ്പലം'
'സീസൺ '
❤
മികച്ച അവതരണം.
അഭിനന്ദനങ്ങൾ 🌹
Thank you so much!! ❤
While receiving the Academy Awards for the movie Gladiator renowned actor Russel Crowe said Maximus was a tribute to all those who have lost everything and still rely exclusively on their courage to move forward. Twelve years before Gladiator was released, Papettan gifted Malayalees Jeevan (Season) who lost everything but pegged on his courage to settle scores and move forward.
പദ്മരാജന്‍റെ സിനിമകളിൽ ഒരിടത്തൊരു ഫയൽവാൻ, പെരുവഴിയമ്പലം, തുടങ്ങി ഓരോന്നും മികച്ചവയാണ്. 5 എണ്ണം തെരഞ്ഞെടുക്കുന്നത് ഒരു ചെറിയ ഉദ്യമമല്ല. നന്ദി.
ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ പറയുക പ്രയാസമാണ് എന്നാലും വെറുമൊരു മുത്തശ്ശി കഥയെ ആസ്പദമാക്കി മനോഹരമായി ചിത്രീകരിച്ച ഞാൻ ഗന്ധർവൻ വളരെ ഇഷ്ടമാണ് . ഇന്ന് എത്ര പേർ ഇത്തരം കഥകൾ എഴുതുവാൻ തയ്യാറാകും
@@unnikrishnan6168njaan gandharvan is well written .... It is a rare film that explores female fantasy.
എൻ്റെ/ അഭിപ്രായം
1 അരപ്പട്ട കെട്ടിയ ഗ്രമാത്തിൽ
2 കള്ളൻ പവിത്രൻ
3 ഒരിടത്തൊരു ഫയൽവാൻ
4 അപരൻ
5 വഴിയമ്പലം
ഇത് എൻ്റെ അഭിപ്രായം മാത്രം
സീസൺ🔥♥️
My favourite
Koodevide❤
Kariyila katupole❤❤
Namukku parkkan munthirithoppukal❤❤❤
Thoovanathumbikal❤❤❤
Arapetta kettiya gramathil❤
Moonnampakkam❤❤❤
Aparan❤
Innale❤❤
Kanamarayath❤❤❤
Good presentation 🤔
My repeat watch
ഫയൽവാൻ
പവിത്രൻ
തൂവാനത്തുമ്പികൾ
ദേശാടന കിളി
ഷോർട്ട് stories
തിയറ്റർ
പകലുകളോളം രാത്രികൾ
രാത്രിയിലെ മാത്രം കൂട്ടുകാർ
രാത്രിചിത്രം
തിയറ്റർ must read
ഏറ്റവും ഇഷ്ടം അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.
ഒട്ടും ഇഷ്ടപ്പെടാതെ പോയത് തിങ്കളാഴ്ച നല്ല ദിവസം.
Thuvanathumpikal ❤❤❤
Thoovanathumbikalll❤❤❤❤❤❤❤
My favorite Thuvanathumbigal.
സമാനതകളില്ലാത്ത സബ്ജറ്റ് കൊണ്ട് നമ്മെ അമ്പരപ്പിച്ച ആൾ പത്മരാജൻ
David chettane vare patti nammal discuss cheyyumnu
Season ❤
തൂവാനത്തുമ്പികൾ ❤❤❤❤മഴ ❤❤ഒറിജിനാലറ്റി മഴ പോലെ തോന്നും ❤❤
മഴ തന്നെ ഒരു കഥാപാത്രമായ ചിത്രം! രാവിലെകളിലെ മഴക്കൊരു ഭംഗി, രാത്രികളിലെ മഴക്ക് മറ്റൊരു ഭംഗി.. ♥️
എനിക്ക് ഏറ്റവും ഇഷ്ടം മൂന്നാംപക്കം..❤
ഒരേ ഒരു വട്ട൦ കണ്ടു.... 😢 ഇനി കാണാൻ കഴിയുകയു൦ ഇല്ല.... 😢
Super
തിങ്കളാഴ്ച നല്ല ദിവസം കാലത്തിനു മുൻപേ പിറന്ന സിനിമ.
നിങ്ങൾ പറഞ്ഞത് ശരിയാണ് പെരുവഴി അമ്പലത്തിലെ തൊട്ടുമുമ്പു വരെ
Nombarathi poovu
An underrated Padmarajan movie
Truly a gem! But too depressing for me 😔
Evide aayirunnu ethrayum nallu molay? Gr8 detailed review. Very profound analysis! Your reviews are like a breath of fresh air, great to see a lady review a malayalam movie from her feminine PoV. Adding the movie images were spot on especially for Thoovanathumbikal. Hope to see your subs increase 100x very soon! All the best team!👌🏻🤗👍🏻
Your feedback means a lot to us🤩 Thank you so much for the support !! Patunna pole oke new releases koode cheyyan nokaam
Apart from these "ഇന്നലെ" is also my personal favourite , especially climax portion 😢
'ഇന്നലെ' യുടെ അവസാന 20 minute! Phenomenal! സംവിധായകൻ പദ്മരാജനെക്കാൾ എഴുത്തുകാരൻ പദ്മരാജൻ്റെ നഷ്ടം അനുഭവപ്പെടുത്തുന്ന സൃഷ്ടി 💔
Nalla vivaranm👍
Thank you so much! ❤
Toovaanathumikkal
Enikku ishshtappetta onnu kude unde....season...revenge story....woww movie
741 subscribers....very underrated....!
1st thoovaanathumbikalooo.... wrong choice .....
Season , arapatta kettiya graamathil, njaan gandharvan , aparan , kallan pavithran , nammuk paarkkaan munthirithoppukal, innale etc .... are more deserved .
Njaan gandharvan polle female fantasy kaanicha oru cinema malayalathil annumilla innumilla .... Thoovanathumbikal is just a normal movie while considering other padmarajan movies .
Another progressive movie that is worth mentioning is "Deshadana kilikal karayarilla" which touched loosely the subject of lesbian love.
Yes! Also delves deep into topics like toxic parenting, teaching! Absolutely ahead of its time despite all the subtlety! 🎥
Kaanamarayath❤
സമാനതകളില്ലാത്ത സബ്ജക്ട് കൊണ്ട് നമ്മളെ അമ്പരപ്പിച്ച ആൾ പത്മരാജൻ 13:26
നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ , അരപട്ട കെട്ടിയ ഗ്രാമത്തിൽ , തൂവാനത്തുമ്പികൾ , ഞാൻ ഗന്ധർവ്വൻ ♥️♥️♥️♥️♥️♥️♥️♥️
ഒരിതിഹാസ ജൈത്രയാത്രയുടെ ഉപസംഹാരം! ഞാൻ ഗന്ധർവൻ എന്ന ഹംസഗാനം! 💓
Good job👍
Thank youu! 😇
'season' - another pappettan magic
❤️പപ്പേട്ടൻ🎥
സീസൺ ഉണ്ട് ❤
ആദ്യ രണ്ട് ചിത്രങ്ങളും കഴിഞ്ഞപ്പോൾ നമുക്ക് പറക്കാൻ മുന്തിരിതാപ്പുകളും തൂവാനത്തുമ്പികളും കാണാതായപ്പോൾ ഒന്ന് വിഷമിച്ചു 😀
Appo urappaayirunnu, 1 allenkil 2
Innale♥️
Narendran enna vingal..😔
Clara❤
മഴ പോലെ എവിടെ നിന്നോ വന്നു മഴയായി എവിടേക്കോ പോയവൾ 💓!
Thumbnail il onnum koodi focus cheythaal you will get more viewers.
Will definitely try to improve 🙂 Thanks a lot for your inspiring words!!
👍🏻👍🏻
🙏😇
സീസൺ മൂവി 👍
Malayalathinte nalla lakshanamotha Noirish Drama! 🔥And, ithilum nannayt Indian Cinemayil oru Sayippine portray cheythitundo ennu doubtanu alle 😅
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ നൊമ്പരത്തിപ്പൂവ് നവംബറിന്റ നഷ്ടം മൂന്നാം പക്കം ഞാൻ ഗന്ധർവൻ ഇന്നലെ
Njan gandharvan evide?
Mention ചെയ്തിട്ടുണ്ട് 😇 പ്രിയപ്പെട്ട ആദ്യ അഞ്ചിൽ മറ്റ് ചിലത് കടന്നു കൂടിയെന്നെ ഉള്ളൂ
Innale,oridathoru fayalvan
ഇതാണോ എന്റെ ക്ലാര 🤔👆👆👆
നിങ്ങൾക്ക് ആള് മാറീന്നാ തോന്നണേ.. 😂 വേഗം പോയി കറക്റ്റ് ആളെ കണ്ട് പിടിച്ചാട്ടെ 🏃
കരിയില കാറ്റ് പോലെ
ബാഷ അല്ല ഭാഷ
Mathrubhaasha malayalam alla athinte chila kuravukal und, parihariharikkan kazhivathum sremikkam, kshemikkumennu karuthunnu 😇
Season vittu poyi...athanu padmarajan best movie making anusarichu polum
Why do not you mention movie in english for non malayalis 0l
I'm so sorry for missing that out.. We've added the movie details in the description for now, next time onwards, we'll display english titles in the video.. Thank you for the feedback..
ഇതണുത്ത വെളുപ്പാൻ കാലത്ത്
കൂടെവിടെ❤❤❤ പിന്നെ PR ൻ്റെ തിരക്കഥയിൽ ഒരുങ്ങിയ കാണാമറയത്ത്❤
Nice presentation...❤
Super
Season❤
The proper malayalam noir! ❤️
Innale❤️