P Padmarajan - List of 36 Malayalam Movies By P Padmarajan - Full List of Padmarajan Movies

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 562

  • @anjubabe
    @anjubabe 4 роки тому +80

    ❤️ഇന്നലെ - നരേന്ദ്രനും ഗൗരിയും മനസ്സിൽ വിങ്ങലായി നിലകൊള്ളുന്നു
    ❤️ഞാൻ ഗന്ധർവ്വൻ - മായ ലോകത്ത് നമ്മേ എത്തിക്കുന്ന സിനിമ
    ❤️അപരൻ - ക്ലൈമാക്സിൽ ജയറാമിന്റെ ചുണ്ടിൽ വിരിയുന്ന ആ ചിരി...ഓഹ് മാസ്സ്!!
    ❤️കാണാമറയത്ത് - എന്തോ എനിക്ക് ഇഷ്ടായി അ സിനിമ.
    ❤️കുടെവിടേ - അങ്ങനത്തെ ഒരു ടീച്ചറിന്റെ വിദ്യാർത്ഥിയാകണമെങ്കിലും വേണം യോഗം.
    ❤️കരിയിലക്കാറ്റുപോലെ - സസ്പെൻസ് ത്രില്ലർ, അവസാന രംഗം വരെ കൗതുകം നിലനിർത്താൻ കഴിഞ്ഞു.
    ❤️മൂന്നാം പക്കം - അത് പോലൊരു മുത്തശ്ശന്റെ കൊച്ചുമോനായി ജനിക്കണമെങ്കിൽ സുകൃതം ചെയ്യണം.
    ❤️ തുവാനത്തുമ്പികൾ - ക്ലാരയെ വെറുക്കുന്ന രാധയാകാനേ ഈ എനിക്ക് കഴിയൂ...എങ്കിലും തൃശ്ശൂർ ഭാഷയും പ്രണയം ചൊരിയുന്ന ആ മഴയുമൊക്കെ വളരെ ഇഷ്ടം.
    ❤️ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ - രണ്ടാനച്ഛൻ പിച്ചിച്ചീന്തിയ തന്റെ കാമുകിയെ കൈവിടാതെ നെഞ്ചോടു ചേർത്ത് പിടിച്ച സോളമനോടു ആരാധനയാണ്... മുടിഞ്ഞ ആരാധന.
    പത്മരാജൻ.... നിങ്ങളൊരു ലെഞ്ചന്റാണ്!! 💕

    • @deepakks4788
      @deepakks4788 3 роки тому

      Nombarappovu

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      യെസ്, 🙏👍

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      @@deepakks4788 നൊമ്പരത്തി പൂവ്

    • @ashish6510
      @ashish6510 5 місяців тому

      വിട്ജെക്കോ കാണുമ്പഹാന് ആടിനെ ജീവിതം തല്ലാൻ തോന്നുന്നേ

  • @SudeepPavithran
    @SudeepPavithran 6 років тому +87

    ഒരു പ്രത്യേക മൂഡാണ് അദ്ദേഹത്തിന്റെ സിനിമ കാണുമ്പോഴും, കഥകൾ വായിക്കുമ്പോഴും... A true Legend... ഇന്നേക്ക് അദ്ദേഹം മണ്മറഞ്ഞിട്ടു 27 വർഷം...🙏😔

    • @najeebaa1692
      @najeebaa1692 5 років тому +1

      I feel the same...

    • @njan1242
      @njan1242 10 місяців тому +1

      32 വർഷം

  • @jagadeeshchandran8832
    @jagadeeshchandran8832 6 років тому +482

    നൂറുകോടി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭൂമിയില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പദ്മരാജന്‍ സര്‍

  • @abu_abroad_3574
    @abu_abroad_3574 3 роки тому +13

    തൂവാനത്തുമ്പി എന്റെ ഇഷ്ട ചിത്രം. മണ്ണാർ തൊടിയിലെ ജയകൃഷ്ണനെ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച പത്മരാജന് ഒരു നൂറ് കോടി പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-qt8xu5cu5i
    @user-qt8xu5cu5i 4 роки тому +41

    🙋‍♂️🙋‍♀️പദ്മരാജൻ ജയറാം കൂട്ടുകെട്ടിൽ വന്ന ( മൂനാം പക്കം )💖💖അതിലെ സോങ്‌സ് ഇപ്പോളും കേൾക്കുമ്പോൾ എന്താണ് ഒരു ഫീൽ 💖💖🥰

  • @prajiponnu27
    @prajiponnu27 5 років тому +232

    പത്മരാജൻ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം 1989ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം സീസൺ ആണ്

    • @user-ix8dy2qw1h
      @user-ix8dy2qw1h 5 років тому +7

      An excellent jail breaking and rivenge thriller

    • @pradosh9372
      @pradosh9372 5 років тому +10

      praji Ammu അപ്പ० നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകളോ?

    • @sanoopsasidharan3358
      @sanoopsasidharan3358 5 років тому +1

      For me also

    • @joelmartin5739
      @joelmartin5739 5 років тому +5

      Thoovanathumbikal

    • @vishnudas4130
      @vishnudas4130 5 років тому +2

      Revenge storiesil world class aaan....####

  • @sudeeppm7053
    @sudeeppm7053 5 років тому +10

    No words to explain my adoration to Padmarajan Sir. I started watching cinema after seeing his Tuvanathumbikal, one of my favorite film's. I saw all his movies n continue watching again n again. His film's made me to become a patron of cinema.

  • @rivaphilip5137
    @rivaphilip5137 3 роки тому +12

    My favs:
    1. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
    2. തൂവാനത്തുമ്പികൾ
    3. കാണാമറയത്ത്
    4. മൂന്നാംപക്കം
    5. കൂടെവിടെ
    6. ഇന്നലെ
    7. ദേശടനകിളി കരയാറില്ല
    8. അപരൻ
    9. ഈ തണുത്ത വെളുപ്പാൻ കാലത്ത്
    10. ഞാൻ ഗന്ധർവൻ

  • @akshaybabu7974
    @akshaybabu7974 4 роки тому +30

    തന്മാത്ര സിനിമയുടെ കഥ പദ്മരാജന്റെ ആണ്.ഓർമ എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ.

  • @aligamer4827
    @aligamer4827 4 роки тому +10

    ഇപ്പോഴും. മഴ കാണുബോൾ 'പ്രണയിക്കുവാൻ തോന്നുന്നും 'അത്രയ്ക്കും 'ഇഷ്ടമാണ് മഴയെ '

  • @bijopaulose9962
    @bijopaulose9962 7 років тому +124

    തൂവാനതുമ്പികൾ എന്ന സിനിമ പദ്മരാജന്ടെ ഉദകപ്പോള എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ്.

  • @CinemakkaranRiyas
    @CinemakkaranRiyas 7 років тому +38

    പത്മരാജൻ എന്ന അനശ്വരനായ കലാകാരന്‍റെ കരിയറിലെ മികച്ച്ത് തിരഞ്ഞെടുപ്പ് അസാധ്യമാണ് ..മലയാള സിനിമക്ക് നഷ്ടപ്പെട്ടത് ഒരു അപൂർവ്വ പ്രതിഭയെ തന്നെയാണ്

  • @haneefmuhamed8491
    @haneefmuhamed8491 Рік тому +3

    പത്മരാജന്റെ സിനിമ കാണാൻ കഴിഞ്ഞ കാലഘട്ടത്തിൽ ജനിച്ചത് ഒരു ഭാഗ്യമാണ്. കഥാ പാത്രങ്ങളെ പാകപ്പെടുത്തുന്നതിൽ ഇത്രത്തോളം കഴിവുള്ള കലാകാരന് മരണമില്ല. ഓർമകളിൽ എന്നും ജീവികുന്നു.

  • @rajeevgovind3007
    @rajeevgovind3007 4 роки тому +62

    തൂവാനത്തുമ്പികൾ ഇന്നും ഒരു മടുപ്പും കൂടാതെ കാണാൻ കഴിയുന്ന ചിത്രം

    • @sujith9435
      @sujith9435 3 роки тому +1

      namuk parkan munthiri thoppukal

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      @@sujith9435 യെസ് ബ്രോ, 🙏

  • @user-xw6gz2fb1b
    @user-xw6gz2fb1b 4 роки тому +6

    കൂടെവിടെ, നൊമ്പരത്തിപ്പൂവ്, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, കരിയിലാകാറ്റുപോലെ, സീസൺ, അപരൻ 👌👌my fav movies the great പപ്പേട്ടൻ magic

  • @99hari55
    @99hari55 7 років тому +124

    മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാരെന്ന് ചോദിച്ചാൽ അത് പത്മരാജൻ തന്നെ....ഒരു സിനിമയുടെ ഹാങ്ങ് ഓവർ അടുത്ത സിനിമയിൽ ഇല്ലാതെ തികച്ചും വൃതൃസഥമായി സിനിമ ചെയ്യുന്നത് അപാരമായ കഴിവു തന്നെ.....!അപരൻ ശരിക്കും hollywood classic ഗണത്തിൽ പെടുത്തേണ്ട ഒന്നു തന്നെയാണ്....

    • @sajikesav249
      @sajikesav249 4 роки тому +6

      മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ KG ജോര്‍ജ്ജ് ആണ്...
      KG ജോര്‍ജ്ജ് സിനിമകള്‍ വളരെ വ്യത്യസ്തമാണ്...
      സംവിധായകന്‍റെ creativity എല്ലാ സിനിമകളിലും ഉണ്ട്...
      കണ്ട് നോക്കൂ...
      രണ്ടാമത് ഭരതനും,മൂന്നാമത് പത്മരാജനും ആണ്...
      പത്മരാജന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ പെരുവഴിയമ്പലം മികച്ച സിനിമ ആണ്...
      തകര വളരെ മികച്ച പത്മരാജന്റെ തിരക്കഥയാണ്..
      പത്മരാജന്‍ വളരെ മികച്ച സംവിധായകന്‍ ആണ്...
      പക്ഷേ KG ജോര്‍ജ്ജിന് പകരം വയ്ക്കാന്‍ വേറൊരു സംവിധായകന്‍ ഇല്ല...
      കണ്ട് നോക്കൂ KG ജോര്‍ജ്ജ് സിനിമകള്‍ ..
      ഒാരോ സിനിമയിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പ് ഉണ്ട്...
      ഒരു സീന്‍ പോലും നിങ്ങള്‍ക്ക് വിരസമായ് തോന്നില്ല..
      KG George is a legend..

    • @SHAINMAHIMA73679
      @SHAINMAHIMA73679 3 роки тому +2

      @@sajikesav249 athu Mon palliyil poyi paranjal mathi
      Mela yavanika rapadikalude gadha OZHIKE kg georgeinte bakki padangal chavarukal aanu bharathan p athmarajanu thazheye varu

    • @jamshirk4164
      @jamshirk4164 2 роки тому +3

      രണ്ടുപേരും മികച്ച സംവിധായാകർ തന്നെ. എന്നാലും പത്മരാജൻ ഒരു പടി മുൻപിൽ നിൽക്കും

    • @prajila.m255
      @prajila.m255 2 роки тому

      റിയൽ ഹീറോ

    • @fairosesaleem9945
      @fairosesaleem9945 2 роки тому

      Yes mathmarajan sir nolam varilla arum

  • @madhavankomattil1235
    @madhavankomattil1235 4 роки тому +6

    പപ്പേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏 ഈ ലോക്ഡൗൺ കാലത്ത് പപ്പേട്ടന്റെ കുറേ സിനിമകൾ കണ്ടു ഇപ്പോൾ വാടകയ്ക്ക് ഒരു ഹൃദയം കാണുന്നു

    • @user-gv8vo2ms1h
      @user-gv8vo2ms1h 8 місяців тому

      വാടകക്ക് ഒരു ഹൃദയം എവിടന്ന് കിട്ടി

  • @tinkukayilag8620
    @tinkukayilag8620 5 років тому +114

    സീസൺ ഇപ്പോൾ റിലീസ് ചെയ്തിരുനെങ്കിൽ 100കോടി ക്ളബിൽ വന്നേനെ..

    • @anand205898
      @anand205898 5 років тому

      tinkukayila G shalini ente kootukari

  • @rajeshkoikal4470
    @rajeshkoikal4470 3 роки тому +2

    P. പദ്മരാജൻ എന്ന legend ന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടങ്ങൾ ഇവയാണ്.. കള്ളൻ പവിത്രൻ, സീസൺ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്തൊരു ഫയൽവാൻ... നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ..തൂവാന തുമ്പികൾ....👌👌👌👍👍👍❤❤❤

  • @carpediem2911
    @carpediem2911 4 роки тому +2

    അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രം അത്ഭുതപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് ഏറെയിഷ്ടം.
    നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഏറ്റവും ഇഷ്ടമുള്ള പ്രണയ ചിത്രം. രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട കാമുകിയെ ലോറിയില്‍ വന്ന് കൂട്ടിക്കൊണ്ട് പോകുന്ന സോളമനെക്കാള്‍ വലിയ കാമുകനെ മലയാള സിനിമ കണ്ടിട്ടില്ല.

  • @rameshkrishnan4351
    @rameshkrishnan4351 6 років тому +18

    മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകനും തിരക്കഥാകൃത്തും...മഴയെ പോലും ഒരു കഥാപാത്രമാക്കി മാറ്റാൻ പദ്മരാജന് മാത്രമേ കഴിയൂ...സിനിമ ഉള്ള കാലമത്രയും പദ്മരാജനും ജീവിക്കും...
    "വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല...
    നീ മരിച്ചതായി ഞാനും
    ഞാൻ മരിച്ചതായി നീയും കണക്കാക്കുക
    ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക..."
    ലോല
    പി പദ്മരാജൻ

  • @saidalavi3533
    @saidalavi3533 3 роки тому +5

    പത്മരാജനു സമാനമായി പത്മരാജൻ മാത്രം. മനോഹരമായ ഒരു യുഗം ആയിരുന്നു.

  • @sandeepb7790
    @sandeepb7790 7 років тому +74

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലൈമാക്സ് ഇന്നലെ ...

  • @rakeshsarjan9134
    @rakeshsarjan9134 4 роки тому +6

    മഹാ പ്രതിഭ..👌ഓരോ കഥയും
    ഓരോ സിനിമയും ഒന്നിനൊന്നു വൈതസ്തം. നമിക്കാതെ വയ്യ. Adicted to പപ്പേട്ടൻ movies😍

  • @sureshbabue9385
    @sureshbabue9385 7 років тому +80

    ഒരു സിനിമ കണ്ടിറങ്ങിയിട്ട് കുറെ നാളുകളോളം ഒരു കഥാപാത്രം മനസ്സിൽ നിന്നും മായാതെ ഒരു നൊമ്പരമായ് നിന്നത് ഒരു പത്മ രാജൻ സിനിമയിലായിരുന്നു. ഇന്നലെ യിലെ ഡോ.നരേന്ദ്രൻ 'ഒരു പത്മരാജൻ മാജിക്'
    സുരേഷ് ഗോപി ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കി.

    • @deepuelampa1611
      @deepuelampa1611 6 років тому +2

      SureshBabu E thuvanathumbi yile mohanlalum

    • @abindasp9781
      @abindasp9781 6 років тому

      Same feeling

    • @ganesankoppi6111
      @ganesankoppi6111 5 років тому

      SureshBabu E t

    • @devakysankaranarayanantvd4569
      @devakysankaranarayanantvd4569 5 років тому

      111111111111111

    • @neelz009
      @neelz009 4 роки тому

      സുരേഷ് ഗോപി എന്ത്കൊണ്ടാണ് ആൽബം കാണിച്ചു കൊടുക്കുകയും അവരോട് ഒന്നും പറയാതെയും പോയത് ഇതിൽ തെറ്റ് സുരേഷ് ഗോപിയുടെ തല്ലേ

  • @anwarozr82
    @anwarozr82 7 місяців тому +2

    പദ്മരാജന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് സിനിമകൾ 1. ഒരിടത്തൊരു ഫയൽവാൻ
    2. കള്ളൻ പവിത്രൻ 🔥🙏🏻🥰

  • @sandeepvijayan
    @sandeepvijayan 6 років тому +23

    the best one is Thoovanthunbikal.
    Very less movies speaks from both men and women angle
    Padmarajan sir puts the ultimate dilemma of life for a man and woman buy amazingly brings to an end where everyone agrees

  • @MuhammedMuhammed-dm2hp
    @MuhammedMuhammed-dm2hp 5 років тому +3

    മലയാളത്തിൽ കഴിവുള്ളവരും വലിയ കാര്യമൊന്നുമില്ല എന്ന് നമ്മൾ മനസ്സിലാക്കിയവരും ആരായാലും നികത്താനാവാത്ത നഷ്ടം. എന്ന് പറയാറുണ്ട് അത് ഏറ്റവും. സത്യസന്ധമായ ത് പപ്പേട്ടന്റെ കാര്യത്തിലാണ് ആ സിനിമകൾ ആവർത്തിച്ചു കാണുക മാത്രമേ രക്ഷയുള്ളൂ മറ്റൊരു പപ്പേട്ടൻ സ്വപ്നങ്ങളിൽ മാത്രം

  • @kumarsajilesh3298
    @kumarsajilesh3298 7 років тому +110

    നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകൾ ഹിറ്റ് ആയിരുന്നു. കോഴിക്കോട് സംഗം (ഇപ്പോൾ ആ തിയേറ്റർ ഇല്ല) ആയിരുന്നു റിലീസ് സെന്റര്. ഞാൻ കാണാൻ പോവുമ്പോൾ 85 ദിവസം പൂർത്തിയാക്കിയ പോസ്റ്റർ കണ്ടത് ഓർമയുണ്ട്.. അമൃതം ഗമയ എന്ന പടത്തിൽ വിനീതിനെ മോഹൻലാൽ കൊല്ലുന്നതു കണ്ട ഓർമയിൽ; ഇതിലെന്താ അവർ ചിരിച്ചുകൊണ്ടിരിക്കുന്നതു എന്ന് ഞാൻ അമ്മയോട് ചോദിച്ചതും (അന്നെനിക്ക് പ്രായം ഏതായാലും നാലാം ക്ലാസ് ആണെന്ന് തോന്നുന്നു) ചെറിയൊരോർമ്മ ...

    • @sudhakaran60
      @sudhakaran60 6 років тому +3

      ആ പ്രായത്തിൽ കാണാൻ പറ്റിയ സിനിമയാണ്

    • @binu4150843
      @binu4150843 6 років тому +1

      amritham gamaya MT yude alle?

    • @Ummer-lk8tr
      @Ummer-lk8tr 6 років тому

      Sangam theatre und padam kalikkunnilla

    • @deepuelampa1611
      @deepuelampa1611 6 років тому

      Kumar Sajilesh yes

    • @laneeshmp2820
      @laneeshmp2820 6 років тому +1

      പിന്നെ എന്താ ഇവൻ ഇങ്ങനെ പറയുന്നത് അത്രേം നല്ല പടം തീയറ്ററിൽ വിജയിച്ചില്ല എന്ന് പറഞ്ഞത് വിശ്വസിക്കാൻ പ്രേയസം ആണ്

  • @leemadas2289
    @leemadas2289 4 роки тому +4

    Nothing to say
    Padmarajan sir was a legend in the Malayalam movie industry

  • @josephjoy7662
    @josephjoy7662 4 роки тому +28

    നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, തൂവാനത്തുംബികൾ...... my favorite

  • @subashsekarsubash36
    @subashsekarsubash36 4 роки тому +3

    നൊമ്പരത്തിപ്പൂവ്, ഇന്നലെ, കാണാമറയത്തു, നവംബറിന്റെ നഷ്ടം,നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ ഹോ ഒരു രെക്ഷയുമില്ലാത്ത ചിത്രങ്ങൾ

    • @raniyanusreen323
      @raniyanusreen323 3 роки тому +1

      ശാലിനി എൻറെ കൂട്ടുകാരി

  • @shaijuvarghese6595
    @shaijuvarghese6595 6 років тому +107

    അരപട്ട കെട്ടിയ ഗ്രാമത്തിൽ. my favourite...

    • @sreenivasankv2669
      @sreenivasankv2669 5 років тому +2

      No 1 peruvazhiyambalam 2oridathoru fayalman 3 edavela 4prayanam

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 роки тому

      Me also 😍

    • @rajuk.m497
      @rajuk.m497 4 роки тому +2

      നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾfavourite സിനിമ

    • @sidhanthottungal9760
      @sidhanthottungal9760 4 роки тому

      Innale

    • @unaismohmed5897
      @unaismohmed5897 3 роки тому

      Aparan jayram first movie kandittundo

  • @sunilkumarkarichery4821
    @sunilkumarkarichery4821 4 роки тому +1

    കാലത്തിനും മുമ്പേ സഞ്ചരിച്ച അതുല്യ പ്രതിഭ ശ്രീ - പത്മരാജൻ. അദ്ദേഹത്തിന്റെ കഥകൾ നമ്മെ ചിന്തിപ്പിക്കുകയും ,വൈകാരികമായ മൂഹൂർത്തം മനസ്സിനെ വല്ലാതെ തൊട്ടുണർത്തുന്ന പ്രതീകം. മൂന്നാം പക്കത്തിലെ കടൽ കൊണ്ട് പോയ ആ ദു:ഖം ,ഒരു വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരന്റെ മരണം ഇത്ര തീവ്രതയോടെ ആഴത്തിൽ പ്രക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തിയത് വെറെ ഒരു സിനിമയിലും കാണാൻ കഴിയില്ല ആ വൈകാരിക നിമിഷം.... അദ്ദേഹത്തിന്റെ തായ കൈയ്യൊപ്പുകൾ എല്ലാം സിനിമയിലും കാണാം.... മഴയെ പ്രണയിച്ച എഴുത്തുകാരൻ ... ഓർമ്മകൾക്ക് മുമ്പിൽ ...... പ്രണാമം

  • @rajuk.m497
    @rajuk.m497 5 місяців тому +1

    നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ
    തൂവാനത്തുമ്പികൾ
    നൊമ്പരത്തി പൂവ്
    ഇന്നലെ
    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ❤❤❤❤❤🙏🙏🙏🙏🙏

  • @nithin9722
    @nithin9722 6 років тому +5

    My Top 5 1. Thoovanathumbikal 2. NPMT 3. Season 4. Innale 5.Kariyilakaatupole

  • @sonyjacob5776
    @sonyjacob5776 5 років тому +7

    Best movie of Padmarajan for me is Thoovana Thumbikal.

  • @491safar
    @491safar 4 роки тому +1

    കള്ളൻ പവിത്രൻ . എത്ര simple ആയിട്ടാണ് ഒരു ഉള്ളുള്ള വിഷയം അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ , ഇന്നലെ , ഞാൻ ഗന്ധർവ്വൻ , തൂവാന തുമ്പികൾ ഇതൊക്കെ എത്രതവണ കണ്ടു എന്നുതന്നെ അറിയില്ല . ഞാൻ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ഗന്ധർവ്വൻ സിനിമ ഇറങ്ങുന്നത്. ആർക്കും പറയാൻ പറ്റാത്തത് പച്ചക്കു പറഞ്ഞു തീർക്കുന്ന രീതി . Great ...... Great...

  • @syedshaas
    @syedshaas 6 років тому +6

    Don’t miss ‘Nombarathippoovu’-Such a haunting classic-Not discussed much-

  • @allaroundchinnuzz7118
    @allaroundchinnuzz7118 4 роки тому +5

    മണ്ണാറ തൊടിയും ജയകൃഷ്ണനും, രാധയും, ക്ലാരയും... .☺💚

    • @unni977
      @unni977 4 роки тому +1

      ഒന്നാം രാഗം പാടി.....
      ഒന്നിനെ മാത്രം തേടി....

  • @vishnuajay7183
    @vishnuajay7183 4 роки тому +1

    Sharikkum paranjal nammal malayalikalkku anya baasha cinemakal kandu padikenda aavashyamilla kaaram padikendathu allam nammude padmarajan cinemakalil thanneh und..
    Such a legendary filmmaker😍😘

  • @oommencabraham7940
    @oommencabraham7940 4 роки тому +5

    പദ്മ രാജന്റെ തിരക്കഥകൾ കൂടുതലും super hit ആയിരുന്നു..... പക്ഷെ അദ്ദേഹം സംവിധാനം ചെയ്ത, ഇളക്കി മറിച്ച, 100 ദിവസം ഓടിയ.... ഒരു ഫിലിം ഉണ്ടാവാതെ പോയത്..... എന്നെ വിഷമിപ്പിക്കുന്നു.

  • @midhunmidhunmr2083
    @midhunmidhunmr2083 5 років тому +17

    അദ്ദേഹത്തിന്റെ ഒരു സിനിമ വേറൊരു സിനിമ ആയി സാദൃശ്യം ഉണ്ടാവില്ല

  • @pamydude1
    @pamydude1 7 років тому +10

    nammukku parkan mundiri thopukal. is a classic movie. and a reference for new directors. haunding BGM.

  • @ARUNKUMAR-nc1xo
    @ARUNKUMAR-nc1xo 7 років тому +14

    പകരം വെയ്ക്കാനില്ലാത്ത മഹാപ്രതിഭ

  • @Cinemachayan
    @Cinemachayan 4 роки тому +1

    അതി സുന്ദരം ആയ സിനിമ ഒരുക്കിയ മഹാനായ സംവിധായകന്‍.
    കാലത്തിനു മുന്നേ സഞ്ചരിച്ച കേരളത്തിന്റെ സ്വന്തം ഗന്ധര്‍വന്‍..

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 роки тому +8

    ഇതൊക്ക ഓർക്കുമ്പോൾ ആണ് ആഷിക് അബുവിനേയും, ബി. ഉണ്ണിക്കൃഷ്ണനെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .

    • @santhoshgh9031
      @santhoshgh9031 3 роки тому +4

      കിണറ്റിൽ ഇടുന്നതിനു മുൻപ് മായനദി,22 female കോട്ടയം എന്നി സിനിമകൾ ഒന്ന് കാണണം,

  • @sreejithpsjithu1702
    @sreejithpsjithu1702 4 роки тому +3

    പത്മരാജന്റെ എല്ലാ സിനിമകളും വളരെയധികം പ്രത്യേകത നിറഞ്ഞതും മനസ്സിലെ ചിന്തകൾ പ്രതഫലിപ്പിക്കുന്നതും മനസ്സിലെ കള്ളങ്ങളെ തുറന്നു കാട്ടുന്നതുമാണ് തൂവാനത്തുമ്പികൾ ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിവ കൂടുതൽ ഇഷ്ടം

  • @Nimnomm.
    @Nimnomm. 4 роки тому +7

    1. Prayanam 1975
    2. Itha ivide vare 1975
    3. Nakshatrangale kaval 1978
    4. Rapadikalude gadha 1978
    5. Rathinirvedam 1978
    6. Satrathil oru ratri 1978
    7. Vadakakk oru hrdayam 1978
    8. Peruvazhiyambalam 1979*
    9. Koch Koch tettukal 1978
    10. Takara 197
    11. Shalini ente kootukari 1980
    12. Oridathoru fayalvan 1980
    13. Kallan pavitran 1980
    14. Lorry 1980
    15. Novemberinte nashtam 1982
    16. Idavela 1982
    17. Koodevide 1982
    18. Kaikeyi 1989
    19. Eenam 1983
    20. Parannu parannu parannu 1984
    21. Kanamarayathu 1984
    22. Tinkalaycha nalla divasam 1984
    23. Ozhivukalam 1985
    24. Karimbinpoovinakkare 1985
    25. Namukk parkan munthirithoppukal 1986
    26. Kariyilakaatupole 1986
    27. Arapatta kettiya gramathil 1986
    28. Deshadanakkili karayarilla 1986
    29. Nombarathi poov 1987
    30. Thoovanathumbikal 1987
    31. Aparan 1988
    32. Moonampakkam 1988
    33. Season 1989
    34. Innale 1990
    35. Ee tanutha veluppankalath 1990
    36. Njan gandarvan 1990

  • @calwinpaul2025
    @calwinpaul2025 6 років тому +2

    Very difficult to comment which is my fav movie of Padmarajan...each one is a classic.I think,..Novemberinte nashtam and arappatta kettiya gramathil are my favourites

  • @Anu-gy4yj
    @Anu-gy4yj 4 роки тому +2

    ഭരതൻ & പത്മരാജൻ എല്ലാം മൂവിയിയും സൂപ്പർ ഹിറ്റ്‌ ആണ്

  • @vivekalexander6071
    @vivekalexander6071 6 років тому +14

    season was a brilliant movie..a different genere from other movies..it was one of the best crime thrillers in malayalam..oru hollywood touch okke undu padathinu..

  • @smithakrishnan1882
    @smithakrishnan1882 4 роки тому +2

    അദ്ദേഹത്തിന്റെ ഓരോ സിനിമ യും ഓരോ അനുഭവങ്ങൾ ആണ് ........ ഒത്തിരി പ്രത്യേകത കൾ ഉള്ള ഒരു സംവിധായകൻ..... ഇനി ഇങ്ങനെ ഒരു കലാകാരൻ ഉണ്ടാകുമോ ..... സംശയം ആണ്

  • @prasobcp5828
    @prasobcp5828 7 років тому +2

    Thoovanathumbikal is one of the best film in Indian cinema and he is the best writter and director.Not only that he has created wonders in malayalam film industry.

  • @darvinpappachan
    @darvinpappachan 4 роки тому +6

    വളരെ വ്യത്യസ്തത ഉള്ളതും, മറ്റുള്ളവർ കൈകാര്യം ചെയ്യാൻ മടിക്കുന്നതുമായ വിഷയങ്ങൾ ധൈര്യപൂർവ്വം ചെയ്തു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത

  • @hebrew80
    @hebrew80 7 років тому +17

    Kallan Pavithran is an awesome movie .

  • @binunair9803
    @binunair9803 6 років тому +2

    Real giant in screenplay Writing. Fantastic movie maker ever in Malayalam industry. RIP ###😎

  • @velvet_456
    @velvet_456 6 років тому +10

    Namukku parkkan munthiri thoppukal....ithra feel ulla oru love story vereyilla

  • @user-jb9kd1ul3z
    @user-jb9kd1ul3z Місяць тому

    ഇതാ ഇവിടെ വരെ. രതി നിർവേദം. വാടകക്ക് ഒരു ഹൃദയം. ഈ മൂന്നുപടങ്ങളും ബോക്സ്‌ ഓഫീസിൽ വൻ വിജയമായിരുന്നു.. ജയഭാരതി യുടെ തകർപ്പൻ അഭിനയം

  • @rajagopalgopal4415
    @rajagopalgopal4415 6 років тому +5

    One of my favourite Director Padmarajan sir

  • @sujeshkrishnan3664
    @sujeshkrishnan3664 6 років тому +15

    Aparan.nice movie
    shows his class

  • @arunselvaraj8666
    @arunselvaraj8666 5 років тому +4

    Thoovanathumbikal..💖👏 all time favorite

  • @sreejumurali5465
    @sreejumurali5465 4 роки тому +1

    എത്ര എത്ര സിനിയകൾ,എത്ര എത്ര കഥകൾ. മലയാളിയെ പ്രണയിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ചവ. പത്മരാജൻ എന്നാൽ ലോല മാത്രമേ എന്റെ ചിന്തയിൽ ആദ്യഓടി വരു.
    "ലോല,അതേ അവൾ പറഞ്ഞത് സത്യമായിരുന്നു.അവൾ കന്യകയായിരുന്നു"

  • @arunnathsl8703
    @arunnathsl8703 Рік тому +2

    Evergreen
    Namuk paarkaan❣️

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Рік тому +1

    പപ്പേട്ടന്റെ സിനിമകളിലെ മാജിക് ഇന്നാണ് വെളിപ്പെട്ടു വരുന്നത് ❤❤❤

  • @binshadmb1092
    @binshadmb1092 3 роки тому +1

    I like your hard for making this video so i liked and subscribed as well

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 5 років тому +6

    'season' the evergreen thriller...

  • @vinodkumarv7747
    @vinodkumarv7747 6 років тому +14

    എല്ലാം നല്ലതാണു സെലക്ട് ചെയ്യാൻ പറ്റില്ല... അപൂർവ പ്രതിഭ

  • @mujeebmpyempee9286
    @mujeebmpyempee9286 3 роки тому +1

    ഇന്നും ഇന്നലെയും നാളെയും ഇന്നലെ മാത്രം.!!❤️

  • @RAILWAYENJOYER
    @RAILWAYENJOYER 4 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പദ്മരാജൻ ചിത്രങ്ങൾ
    1 ഇന്നലെ
    2 തൂവാനത്തുമ്പികൾ
    3 നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ
    4 സീസൺ
    5 ദേശാടനക്കിളി കരയാറില്ല

  • @jigj700
    @jigj700 3 роки тому +2

    "SEASON" is my favorite movie....mohanalal was living in it....👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @somanps1792
    @somanps1792 3 роки тому

    മലയാളികളുടെ മനസ്സിൽ ഇന്നും പാലപ്പൂവിൻ്റെ ഗന്ധവുമായ് മലയാളത്തിലെ മഹാനായ കലാകാരൻ ജീവിക്കുന്നു ... അദേഹത്തിൻ്റെ സിനിമകളിലെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും മായില്ല ..

  • @rajeshshaji7666
    @rajeshshaji7666 4 роки тому +2

    Good story teller & great screenplay writer.. padmarajan, lohid das their absence is untoldable and misfortune

  • @aneeta_matthew398
    @aneeta_matthew398 7 років тому +58

    തൂവാനത്തുമ്പികൾ ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ,സീസൺ ,ഇന്നലെ ....

  • @riyasmookada
    @riyasmookada 5 років тому +1

    36 സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം commercial സിനിമകൾ എന്ന് പറയാൻ കഴിയുന്ന പടം ഒന്നും തന്നെ ഇല്ല എന്നാണ് എന്റെ അഭിപ്രായം മമ്മുക്കാകും ലാൽസാറിനും ഒരു അവസരം പുള്ളി കൊടുത്തിരുന്നു കൂടാതെ ഒത്തിരി പേർ ഇന്നും സിനിമയുടെ ഭാഗമായി നിലകൊള്ളുന്നു.. Greatman in indian cinema pappettan.........

  • @jithinmk9098
    @jithinmk9098 5 років тому +13

    മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്രീനിവാസൻ, ലോഹിതദാസ്, എം ടി എന്നിവരിൽനിന്നും പദ്മരാജനെ വേര്തിരിക്കുന്നത് ഭാവന സമ്പന്നതയാണ്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. തീർച്ചയായും അദ്ദേഹം ആശയങ്ങൾ കടംകൊണ്ടിട്ടുണ്ട്. സുധാകർ മംഗളോദയത്തിന്റെ ശിശിരത്തിൽ പ്രഭാതം എന്നാ നോവലാണ് കരിയിലാകാറ്റുപോലെ. KK സുധാകരന്റെ കഥയാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ.
    പക്ഷെ ശ്രീനിവാസന് കഥകളധികവും പറഞ്ഞു കൊടുത്തത് സംവിധായകരാണ്. ഉദയനാണു താരം, മറവത്തൂർ കനവ്, മഴയെത്തും മുൻപേ തുടങ്ങി അനേകം ഉദാഹരണങ്ങൾ.
    ലോഹിതദാസ് സ്വന്തം ജീവിതത്തിൽ നിന്നും പകർത്തിയിട്ടുണ്ട്. ഭാവന പദ്മരാജന്റെ പകുതിപോലും പോകേണ്ടിവന്നിട്ടില്ല.
    എം ടി ഉത്തരം-
    Daphne du maurier -നോ മോട്ടീവ്
    സുകൃതം -ഇതിപ്പോ ഒരു സ്ത്രീ അവകാശപ്പെടുന്നു തന്റെ കഥയാണെന്ന്.
    വടക്കൻ വീരഗാഥ -വടക്കൻ പാട്ടുകൾ
    ഇങ്ങനെ പോകുന്നു.
    plot points ആവർത്തിക്കാതെ നോക്കാൻ ഇവർക്കാർക്കും പറ്റിയിട്ടില്ല പദ്മരാജനൊഴിച്.
    ഒരു തിരക്കഥ പോലും മറ്റൊന്നിന്റെ സ്വാധീനമില്ല.
    ലോഹിയുടെ ഒരുദാഹരണം ലാൽജോസ് ഈയിടെ പറഞ്ഞിരുന്നു. അതായത് ഭൂതക്കണ്ണാടി ഉദ്യാനപാലകന് ശേഷം ലോഹി എഴുതിയ സ്ക്രിപ്റ്റ് ആണ്. പക്ഷെ വിമുക്ത ഭടനായ നായകനും ഭൂതകണ്ണാടിയിലെ ഭീരുവായ watch മെക്കാനിക്കും ഒരുപോലെയായിരുന്നു ലോഹിയുടെ സ്ക്രിപ്റ്റിൽ. ഉദ്യാനപാലകന്റെ സ്വാധീനം ഭൂതക്കണ്ണാടിയിൽ ആദ്യ സീനുകളിൽ കണ്ടിട്ട് ലോഹിയെ തിരുത്തിയ കഥ. പറഞ്ഞുവന്നത് പദ്മരാജന് ഇത്തരം സ്വാധീനങ്ങളില്ലായിരുന്നു. Simply a creative genius and easily the best script writer ever in malayalam.

    • @pushparaj4935
      @pushparaj4935 5 років тому

      Jithin M K s

    • @pradosh9372
      @pradosh9372 4 роки тому +2

      പ്രഭാകരൻെറതല്ല.. കെ കെ സുധാകരൻെറ കഥയാണ് നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ..

    • @rivaphilip5137
      @rivaphilip5137 3 роки тому

      MT is a waste

  • @rauter828
    @rauter828 3 роки тому

    നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ.. രചന കെ.കെ.സുധാകരൻ ആണ്... തിരക്കഥ.. പത്മരാജൻ.. എപ്പോഴും ഇഷ്ടമുള്ളത്.. ജോൺസൺ മാഷ് സംഗീതം.. പശ്ചാത്തല സംഗീതം അസ്ഥിക്കുപോലും പിടിച്ചു.. ഏട്ടൻമാരുടെ പ്രിയ ചിത്രങ്ങളായിരുന്നു. .. തൂവാനത്തുമ്പികൾ.. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ..

  • @bishith4997
    @bishith4997 4 роки тому +4

    aparan, ennale, thoovanathumbikal💯♥️

  • @MSDCreation
    @MSDCreation 3 роки тому +4

    മൂന്നാം പക്കം 🔥🔥💓💓💓💓💓💓💓

  • @latheefkv853
    @latheefkv853 5 років тому +6

    I would like to rate him the best director in Malayalam cinema. Like to count a number of best films from him. The best two, I rate, are Thoovana Thumbikal and Season.

  • @yadhukrishnantb8954
    @yadhukrishnantb8954 7 років тому +5

    Njan gadarvan.... Great work

  • @MANU-js6mq
    @MANU-js6mq 4 роки тому +3

    Evergreen classic 'season'

  • @user26655
    @user26655 2 роки тому

    പദ്മരാജൻ എല്ലാമൊത്ത കലാകാരൻ തന്നെ. സംവിധാനമായാലും എഴുത്തതായാലും വ്യത്യസ്ത ശ്രേണിയിലുള്ള സബ്ജെക്റ്‌സ് അതിവേഗം അങ്ങേയറ്റം ക്വാളിറ്റിയിൽ ഉണ്ടാക്കിയെടുക്കാൻ നല്ല കഴിവ് തന്നെ വേണം. 40 വയസ്സിനുള്ളിൽ തന്നെ അദ്ദേഹം ഇത്രയും സൃഷ്ടികൾ നടത്തിയത് അവിശ്വസനീയം തന്നെ.

  • @praneeshvp1061
    @praneeshvp1061 5 років тому +2

    Really amazing film maker P .Padmarajan

  • @faisalp7540
    @faisalp7540 7 років тому +7

    തകര, പിന്നീട് 'ആവാരംപൂ ' എന്ന പേരിൽ ഭരതൻ തമിഴിൽ റീമെയ്ക്
    ചെയ്തിട്ടുണ്ട്

  • @rebicr
    @rebicr 4 роки тому +1

    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, season. My favourites in padmarajan movies

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 6 років тому

    Njan Kanda ella padmarajan chithrangallum super annu. It is impossible to choose one.ellam vythysathangalaya Chitrangal annu. He is really legend in malayalam filim industry

  • @anasev1209
    @anasev1209 7 років тому +9

    നൊമ്പരത്തിപ്പൂവ്.. നവംമ്പറിന്റെ നഷ്ടം

  • @sajiths9322
    @sajiths9322 5 років тому +2

    Any time my fvt movie Thoovanathumbikal😘😘

  • @josekpjose8696
    @josekpjose8696 2 роки тому

    എല്ലാം മികച്ച സിനിമകൾ എനിക്കിഷ്ടം ഞാൻ ഗന്ധർവ്വൻ ❤️👌❤️👌👌👌❤️👌👌👍

  • @ajithv3709
    @ajithv3709 7 років тому +19

    my favourite movie is thoovanathumbikal

  • @jagdeepani3743
    @jagdeepani3743 4 роки тому +1

    ഏറ്റവും മികച്ചത് തൂവാനത്തുമ്പികൾ , പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

  • @xyzvlog9989
    @xyzvlog9989 3 роки тому

    പത്മരാജന്റെ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് 1988 ൽ പുറത്തിറങ്ങിയ അപരൻ ആണ് 👌

  • @bennysamuel7513
    @bennysamuel7513 6 років тому +2

    Innale.... A beautiful classic..

  • @angelofheaven4006
    @angelofheaven4006 3 роки тому +1

    നഷ്ടം ആയത് വലിയ ഒരു പ്രതിഭ ആണ്.😔😔 തൂവാനത്തുമ്പികൾ , മാളൂട്ടി, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ,സീസൺ , കരിയില കാറ്റ് പോലെ അങ്ങനെ എല്ലാം എനിക്ക് ഇഷ്ടം aa 🤗🤗

    • @deepakks4788
      @deepakks4788 3 роки тому +1

      Nombarappovu, kallan pavithran

  • @ajithps6338
    @ajithps6338 4 роки тому +1

    1, തൂവാനത്തുമ്പികൾ
    2, ദേശാടനക്കിളി കരയാറില്ല
    3,ഇന്നലെ
    4,കരിയിലാകാറ്റുപോലെ
    5,സീസൺ
    6,ഞാൻ ഗന്ധർവ്വൻ
    7,നമുക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

  • @vin07mp
    @vin07mp 7 років тому +16

    It is Arappattakettiya Gramathil and NPMT and for your info NPMT was a superhit!

    • @syjutaj
      @syjutaj 7 років тому +5

      Vinayachandran Panicker , my fvrt padmarajan movie, arappatta kettiya gramathil

    • @vin07mp
      @vin07mp 7 років тому +2

      An awesome movie and the character of Mamotty simply superb!

  • @sonusimon4573
    @sonusimon4573 4 роки тому +3

    Veendum veendum kaanan agrahikkunna
    Namukku parkkan mundhiri thoppukal
    Thoovanathumbikal
    my fav pappettan movies.. ❤️

  • @jibinvaram9661
    @jibinvaram9661 4 роки тому

    എനിക്ക് ഇഷ്ടപ്പെട്ട പത്മരാജന്‍ സിനിമ innale thoovanathumbikal nammuku parkan munthiri thoppukal seesan kanamarayathu

  • @nidhishirinjalakuda144
    @nidhishirinjalakuda144 4 роки тому +5

    ഞാൻ ഗന്ധർവ്വൻ....
    എന്നും പ്രിയപ്പെട്ടത്...