4500 വര്‍ഷം പഴക്കമുള്ള തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രം! Thrikkakara Vamanamoorthy Temple The Rise

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 42

  • @abduljaleel.p.p7272
    @abduljaleel.p.p7272 Рік тому +8

    എന്നും സ്നേഹപൂർവ്വം...👍ബഹുമാനത്തോടെയും അതിലേറെ അഭിമാനത്തോടെയും നോക്കിക്കാണുന്ന ഒരു തൃക്കാക്കരക്കാരൻ.

  • @aryadevi9994
    @aryadevi9994 Рік тому +10

    ഓം ശ്രീ വാമനമൂർത്തയേ നമ:🙏🌹💕 സൂപ്പർ വീഡിയോ👌👌💕❤

  • @kprakash3936
    @kprakash3936 6 місяців тому +1

    നമ്മുടെ തൃക്കാക്കര ക്ഷേത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു. വളരെ അധികം അനുയോജ്യമായ
    മികച്ച അവതരണം🎉🎉 നന്ദി അനില❤

  • @anupillai3416
    @anupillai3416 Рік тому +1

    ഞാൻ എല്ലാ ആഴ്ചയും മുടങ്ങാതെ പോകുന്ന ക്ഷേത്രം 🙏🏻 എന്റെ flatinu തൊട്ടടുത്താണ് അമ്പലം
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothishmathypv9538
    @jyothishmathypv9538 Рік тому +1

    ഓം വാമന മൂർത്തയേ നമ:❤

  • @nandhuvijayan8413
    @nandhuvijayan8413 Рік тому +2

    ഓം 🧡🧡🧡🔥🔥

  • @nandhuvijayan8413
    @nandhuvijayan8413 Рік тому +5

    Proud to be a hindu🧡🧡🧡🔥🔥🔥

  • @Gk60498
    @Gk60498 Рік тому +1

    Beautiful sound ❤❤❤❤❤

  • @gpalthoroppala178
    @gpalthoroppala178 Рік тому

    Favorite presentation , Thanks

  • @mythoughtsaswords
    @mythoughtsaswords Рік тому +1

    Orikkal njaan avide poyi thirichu varumbol iruttayi. Oru vahanavum kanaathe vishamichu Bhagavaane prarthichu ninnappol kshetra darsanam kazhinju vanna oraalude car ente munpil vannu.
    Kai kaanichappol niruthiya avarodu enne main road-lott onnethikkumo ennu chodichappol avar enne car-il kayattukaym enikku pokenda sthalam vare kondaakukayum cheythu. OM NAMO BHAGAVATHE VASUDEVAYA !

  • @sangeethab8411
    @sangeethab8411 Рік тому +4

    Pala thavana pokan bhagyam kititundu eniyum pokanam

  • @-._._._.-
    @-._._._.- Рік тому +1

    ശാന്തം മനോഹരം🙏

  • @akshayajain238
    @akshayajain238 Рік тому +1

    Om namo narayana 🙏🕉☸️

  • @ajanthakumari6678
    @ajanthakumari6678 Рік тому

    Vamana murthie 🙏temble manoharam🙏

  • @HariNair1213
    @HariNair1213 11 місяців тому

    യഥാർത്ഥ ഐതീഹ്യം ഇതാണ്. നമ്മൾ കേട്ടതും കമ്മ്യൂണിസ്റ്റ് കാർ പറഞ്ഞു ഇകഴ്ത്തുന്നതും വാസ്തവമല്ല.

  • @hari7536
    @hari7536 Рік тому +2

    Om namo narayanaya

  • @abhilashkr9338
    @abhilashkr9338 Рік тому

    Njan kuttikalam thottu kallichu vallarna ambalam...

  • @bindumolps2213
    @bindumolps2213 Рік тому

    ഓം നമോ നാരായണായ ❤

  • @nandhuvijayan8413
    @nandhuvijayan8413 Рік тому +1

    🙏🙏🙏🧡🧡🧡🔥🔥

  • @vanajvr6750
    @vanajvr6750 Рік тому

    🙏🙏

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому

    🥰🙏

  • @rajalakshmica3512
    @rajalakshmica3512 Рік тому

    Ente naad
    .

  • @crickets5019
    @crickets5019 Рік тому

    4500 varsham enn verthe ang paranja mathiyo

  • @gopalakrishnannair7921
    @gopalakrishnannair7921 Рік тому

    Prajakal.adhikam.perum.muriyanmarum.kurisu.krishikkarum.ayi.mari

  • @aromalajith1645
    @aromalajith1645 Рік тому

    Kadhali pazham moshtich unni 😢 kooduthall ariyaan aaghraham undu.

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 Рік тому

    ഞാൻ ഉമായപ്പയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. പക്ഷെ എന്തു base ഇൽ ആണ് പല ക്ഷേത്രങ്ങളും 4500 or 5000 വർഷങ്ങൾ പഴക്കം ഉണ്ടെന്നു പറയുന്നത്. നാട്ടുകാർ പറയുന്നത് കൂടാതെ archeological വകുപ്പ് പറയുന്നത് കൂടി ചേർത്താൽ നന്നായിരിക്കും. നിങ്ങളുടെ രണ്ടു ചാനലുകളും കാണുന്ന ഫാൻ എന്ന നിലയിലാണ് request ചെയ്യുന്നത്

  • @ananthunarayanan5006
    @ananthunarayanan5006 Рік тому

    ഇന്ത്യയുടെ ദേശീയ വൃക്ഷം അരയാലല്ല പേരാലാണ്

    • @kprakash3936
      @kprakash3936 6 місяців тому

      എന്തായാലും ആൽ ആണല്ലോ.
      വലിയ ഒരു കണ്ടുപിടുത്തം.

    • @ananthunarayanan5006
      @ananthunarayanan5006 6 місяців тому

      @@kprakash3936 എന്തായാലും ആൽ ആണെങ്കിൽ എന്തിനാ ചേട്ടാ രണ്ടിനും രണ്ടു പേര് ഇട്ടിരിക്കുന്നത്? രണ്ടും രണ്ടു species ആണ് അത് കൊണ്ട് അത് പറയുക തന്നെ ചെയ്യും.

  • @Universe4549
    @Universe4549 Рік тому

    Ippol cristhyan sinte rajavanu mahabali.

  • @STORYTaylorXx
    @STORYTaylorXx Рік тому

    എന്തുപറ്റി ഇത്തവണ 4500 എന്ന് കണക്കായി കുറഞ്ഞു പോയോ😂

  • @sajeevankunjupennu34
    @sajeevankunjupennu34 Рік тому +1

    നമ്പൂതിരി പറഞ്ഞ കള്ളക്കഥ കുറച്ച് പറയുക.

  • @jayakumarannairs3480
    @jayakumarannairs3480 Рік тому

    പോയ ഏതോ ജന്മത്തിൽ രാവണൻ്റെ രാജ്ഞിക്ക് (മണ്ഡോദരി) കൊടത്ത് വാക്ക് ആയിരുന്നു വാമന മൂർത്തീ രൂപത്തിൽ (കുട്ടിയുടെ) രൂപത്തിൽ അങ്ങയെ ദർശനത്തിൽ, അല്ലാതെ മാഹാബേലിയെ ചവുട്ടി താഴ്ത്താൻ അല്ല ഈ അവതാര ലക്ഷ്യം. ഈ ഐതിഹ്യ ലക്ഷ്യം തെറ്റ് എങ്കിൽ മാപ്പ് ചോദിക്കുന്നു. ഏർ - കുളം ആണ് പിന്നെ ഭാവിയിൽ എറണാകുളം ആയി മാറിയത്, ഇന്നു ഇതൊക്കെ നടക്കുമോ പ്രിയ ജനാധിപത്യ വിശ്വാസികളെ ഒന്ന് ചിന്തിച്ചു നോക്കു. സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ഉണ്ട്. ❤

  • @kprakash3936
    @kprakash3936 6 місяців тому

    അർത്ഥവും യാഥാർത്ഥ്യം അല്ലാത്ത കാരൃ ങ്ങൾ എഴുന്നള്ളി ക്കാതിരിക്കുക.

  • @Nejmalhussain
    @Nejmalhussain Рік тому

    4500വർഷം മുമ്പ് ക്ഷേത്ര സംസ്കാരം ഉണ്ടോ

    • @kprakash3936
      @kprakash3936 6 місяців тому +1

      Archiological Survey of India യുടെ റിപ്പോർട്ട്
      ലൈബ്രറിയിൽ കിട്ടും.എടുത്ത് വായിക്കുക.

    • @ajithnair7511
      @ajithnair7511 2 місяці тому

      Sudapi

    • @Nejmalhussain
      @Nejmalhussain 2 місяці тому

      @@kprakash3936 A S യിൽ കുറേ സന്ഘികൾ കയറിക്കൂടിയിട്ടുണ്ട്. അവരുന്പറയുന്നതായിരിക്കും

    • @Nejmalhussain
      @Nejmalhussain 2 місяці тому

      @@kprakash3936 അവിടെ കുറേ സന്ഘികളെ കുടിയിരുത്തിയിട്ടുണ്ട്. നുണ തട്ടിവിടാൻ

    • @Nejmalhussain
      @Nejmalhussain 2 місяці тому

      @@ajithnair7511 mundeswari devi temple is the oldest temple in India. Built in 187CE according to archeological survey of india

  • @prasadkartha9816
    @prasadkartha9816 4 місяці тому

    🙏