വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം വിലപറഞ്ഞ് എന്നാൽ ആവശ്യമുള്ളവർക്ക് വാങ്ങാലോ സൂപ്പർ ആയിരിക്കുന്നു ഞാനിപ്പോൾ സൗദിയിലാണ് ഉള്ളത് ഞാൻ വന്നിട്ട് അവിടെ വന്ന് വാങ്ങും എന്റെ വീട്ടിൽ ഇപ്പോൾ 15 എണ്ണം ഉണ്ട് കോഴിക്കാർക്ക് കുറച്ചും കൂടി വാങ്ങണം ഞാൻ മലപ്പുറത്താണ് അവിടെ നാട്ടിൽ വന്നിട്ട് വരട്ടെ
അത്ര വലിയ rate ഒന്നുമില്ല, ഇവിടെ 2 inch carp 35 രൂപക്ക് ആണ് കിട്ടുന്നെ അത് വെച്ച് നോക്കിയാൽ ഇത് ലാഭം ആണ്, ആകെ ഒരു പോരായ്മ pet transportation മാത്രേ available ആയിട്ടുള്ളൂ അത് മാത്രം
ചാനൽ ഒരുപാട് ഇഷ്ട്ടം ആണ്😊
🔥🔥🔥👍👍👍
Adipole video ❤
👍👍👍
Great👍
സൂപ്പർ 🌟💥🎇
👍👍👍
വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം വിലപറഞ്ഞ് എന്നാൽ ആവശ്യമുള്ളവർക്ക് വാങ്ങാലോ സൂപ്പർ ആയിരിക്കുന്നു ഞാനിപ്പോൾ സൗദിയിലാണ് ഉള്ളത് ഞാൻ വന്നിട്ട് അവിടെ വന്ന് വാങ്ങും എന്റെ വീട്ടിൽ ഇപ്പോൾ 15 എണ്ണം ഉണ്ട് കോഴിക്കാർക്ക് കുറച്ചും കൂടി വാങ്ങണം ഞാൻ മലപ്പുറത്താണ് അവിടെ നാട്ടിൽ വന്നിട്ട് വരട്ടെ
ബ്രോ നല്ല വീഡിയോ❤ ഞാൻ ഇവിടുന്ന് മീനുകളെ വാങ്ങാറുണ്ട് നല്ല വിലക്കുറവാണ് ഓൾ ദി ബെസ്റ്റ്
കോപ്പാണ്
Bro ingale farmintea videos super ane 🥰
👍👍👍
👌👌👌👌👌👌💚❤️💙💓💕
കോഴിക്കോടു് ജില്ലയിലെ ബാലുശ്ശേരിയിൽ ഡെലിവറി ചെയ്യാമോ
Ayakkam call 6238877401
എടപ്പാൾപടിഞ്ഞാറങ്ങാടി ഡെലിവറി ചെയ്തു തരാൻ പറ്റുമോ
Call +91 73565 85257
Kasaragod delivery undo
Yes
bro delivery available aaano???
Transportation vazhi ayakkam
Sunday farm open anno
Yes
Bro വലിപ്പമുള്ള പാരറ്റ് ഫിഷ് ഉണ്ടാകുമോ ?
Ella bro
Gayant gowra stokundo
Eppol Stock ella varumbol parayam 👍
ഇതെവിടെയാ സ്ഥലം
Keezhillam, perumbavoor
@@AngelWingsPetFarm ok thank you
ബ്രോ എനിക്ക് ഒരു 15 രൂപയുടെ മീൻ ഫ്രീ ആയി തരുമോ 😢
കാരി സ്റ്റോക്കുണ്ടാവും
Ella
Over rate anu epo kanichadinoke....😂 Normal typun anu
🙏
അത്ര വലിയ rate ഒന്നുമില്ല, ഇവിടെ 2 inch carp 35 രൂപക്ക് ആണ് കിട്ടുന്നെ അത് വെച്ച് നോക്കിയാൽ ഇത് ലാഭം ആണ്, ആകെ ഒരു പോരായ്മ pet transportation മാത്രേ available ആയിട്ടുള്ളൂ അത് മാത്രം
എവിടെയാണ് സ്ഥലം
Keezhillam, perumbavoor
Bro വലിപ്പമുള്ള പാരറ്റ് ഫിഷ് ഉണ്ടാകുമോ ?
No