4 മാസത്തിനു ശേഷം musk അണ്ണന്റെ പേര് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഇപ്പോഴെങ്കിലും വിഷ്ണു ചേട്ടനെ പേര് പറയാൻ തോന്നിയല്ലോ മതി നോം ധന്യനായി 😇😇
ചൊവ്വാ ഗ്രഹത്തിലേക്ക് രണ്ട് സ്ത്രീയും രണ്ടു പുരുഷന്മാരും വേണം പോകാൻ . അവരവിടെ കൃഷിയും കാര്യങ്ങളും ചെയ്ത് ജീവിക്കട്ടെ . ഇങ്ങോട്ട് വരണ്ട അവർക്ക് ഇപ്പോഴേ all the best 🤝💐🌹👍 😎
താങ്കളുടെ വീഡിയോസ് വളരെ നല്ല രീതിയിൽ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ ഇവിടെ എൻ്റെ ഒരു അഭിപ്രായം അറിയിക്കട്ടെ മനുഷ്യരാശിയെ നില നിർത്തിയിരിക്കുന്നത് ഈ ഭൂമിയിലാണ് ... കൃത്രിമമായുള്ള ഒരു സാഹചര്യങ്ങയും മനുഷ്യന് ഗുണം ചെയ്യുകയില്ല ... മനുഷ്യൻ്റെ ജീവന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത ഏറെ വെല്ലുവിളികൾ ഉള്ള ഈ യജ്ഞം ശാത്രം ഉപേക്ഷിക്കുക .. എന്നിട്ട് ഈ ഭൂമിയുടെ നിലനിൽപ്പിന് ഭാവിക്ക് ഉള്ള വെല്ലുവിളികളെ പരിഹരിക്കാൻ ശ്രമിക്കുക
മനുഷ്യനെ തടയാൻ ആർക്കും കഴിയില്ല.. പഠിക്കാനും അറിയാനും അസാധ്യമായത് സാധ്യമാക്കാനുമുള്ള ശ്രെമങ്ങൾ ഇല്ലെങ്കിൽ പിന്നെ മനുഷ്യൻ മനുഷ്യൻ അല്ല. മനുഷ്യനെ മനുഷ്യനാക്കിയത് ഈ ശ്രമങ്ങൾ ആണ് ..
SLS can launch 4 astronauts for 2 billion dollars per launch But Starship can launch 100 astronauts with a cost of 2 millions dollars only Starship could reduce launch cost and more people can travel in a single launch
അവിടെ വീട് വെക്കാൻ സാധിക്കില്ല...വായുവില്ല ഗ്രാവിറ്റിയും കുറവ്പിന്നെന്തിനാണ് മനുഷ്യ നെ അങ്ങോട്ട്അയക്കുന്നത്.? ഭൂമിയാണ് സുരക്ഷിതം ! ഇവിടെ happy യായി ജീവിക്കുക.!!
10/9/2021:7:40pm ഈ സമയത്തു ആകാശത്തു ഒരു വാൽനക്ഷത്രം പോലെ ഒരു പ്രകാശം ആരെങ്കിലും കണ്ടോ? ഇവിടെ കണ്ടു bro വീഡിയോ എടുക്കാൻ സമയം കിട്ടിയില്ല 😔 വേറെ ആരെങ്കിലും കണ്ടോ? അത് എന്തായിരുന്നു ഒന്ന് പറഞ്ഞു തരുമോ സാർ ✌️🌹
Artemis mission mathram alla.. mars mission ilum orion use cheyyunnund. refer nasa's official website. Link provided. ini kuttam parayumpol vasthuthakal manasilaakkan sredhikkuka www.nasa.gov/audience/forstudents/5-8/features/nasa-knows/what-is-orion-58.html
Facebook : facebook.com/Bright-Keralite-108623044254058
Instagram : instagram.com/bright_keralite/
Hi
USO ye kuriche video idavo
Super God bless you 👌👌🙋,,
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ 🔥🔥😍
Njan
Enta oru science channel annu videos estapettal support cheyamo
4 മാസത്തിനു ശേഷം musk അണ്ണന്റെ പേര് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഇപ്പോഴെങ്കിലും വിഷ്ണു ചേട്ടനെ പേര് പറയാൻ തോന്നിയല്ലോ മതി നോം ധന്യനായി 😇😇
😹💥💛👏
@midhun vlogger nink enna engana arial🤔
Enta oru science channel annu videos estapettal support cheyamo
@midhun vlogger athalla manda njan vicharichtu nee enak ariyunna midhunn anenna😹
@midhun vlogger avide nokkit annenkil nera spelling adikk 😹
അസ്ട്രോഫിസിക്സും aerospace engineeringum padichu njanum oru scientist akkum അതാണെന്റെ ആഗ്രഹവും ❤️🙂
Njanum🙂
All the best 🙏❤️😎
ചൊവ്വാ ഗ്രഹത്തിലേക്ക് രണ്ട് സ്ത്രീയും രണ്ടു പുരുഷന്മാരും വേണം പോകാൻ . അവരവിടെ കൃഷിയും കാര്യങ്ങളും ചെയ്ത് ജീവിക്കട്ടെ . ഇങ്ങോട്ട് വരണ്ട
അവർക്ക് ഇപ്പോഴേ all the best
🤝💐🌹👍 😎
Karyngl ent kaaryngl
martian movie കണ്ടാൽ എല്ലാവർക്കും ചൊവ്വയിൽ എത്താം top movie ആണ്
Thanks വളരെ ഉപകാരം
എന്നെ പോലെ ഒരു സാധാരണ മനുഷ്യൻ ഈ ഒരു ദൗത്യത്തിൽ ചേരാൻ സാധിക്കുമോ.സാധിക്കുമെങ്കിൽ അതിൻ്റെ procegiour എന്തൊക്കെ ആണ്.
ഞാനും ചൊവ്വയിൽ പോയി ഒരു പത്തു സെന്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്
10 സെന്റ് എന്തിന് ഒരു 10 ഏക്കർ ആയിക്കോട്ടെ . ഒരേക്കറിന് പൈസ കൊടുത്താൽ മതി ഒൻപത് ഏക്കറിന് സബ്സിഡി.
😎
😆
ഇതിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഇനിയും പറയണേ.... Bro 🤗
എനിക്കും പോകണമെന്നുണ്ട്. പേടകത്തിൽ സീറ്റുകൾ ഒഴിവുണ്ടോ എന്തോ 😁😁😁😁😁😁😁
Thirichu Carolla .🤣🤣
Good video bright keiralit 😍😍😘😘
ESA യുടെ mars mission നെ പറ്റി ഒരു വീഡിയോ ചെയോ
നമ്മൾ യൂട്യൂബിലൂഡയോ ഇൻസ്റ്റാഗ്രാമിലൂടെയോ ഒക്കെ ആണു ആളുകളെ ചൊവ്വയിൽ എത്തിക്കാറുള്ളത് 😂🤭
@midhun vlogger ചെയ്യാലോ.. ഫുൾ സപ്പോർട്ട്..😂..(jim karikku)
bro enta oru science channel annu video estapettal support cheyamo
🤣 unboxing dude poyittuond 😅
@@sairanavaz7642 😂
Great information every day👍
വിഷ്ണു ഏട്ടാ നമുക്ക് കാർബോർഡ് കൊണ്ടുള്ള റോക്കറ്റ് ഉണ്ടാക്കാം അതാവുമ്പോൾ ചെലവ് കമ്മി ആയിരിക്കും അപ്പോൾ നമുക്ക് നാളെ മുതൽ പിരിവ് തുടങ്ങാം 🤩🤩😁
Evanethedaa
ആരേലും ഒരു ബക്കറ്റ് വെള്ളം ഒഴിക്കു ആ ചളി ഒലിച്ചു പോട്ടെ
Enta oru science channel annu videos estapettal support cheyamo
@@CuRiOsITymalayalam1 ok da
@@usernotfound4495thank you
ANS : Orion is the answer.. But also SLS is the major part of this mission.. Caz its can only take the space craft to the space
ഞാൻ താങ്കളുടെ വലിയ ഫാൻ ആണ് 😘💞
Finally NASA has confirmed 18 December to be the launch date of James Webb space telescope
താങ്കളുടെ വീഡിയോസ് വളരെ നല്ല രീതിയിൽ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ
ഇവിടെ എൻ്റെ ഒരു അഭിപ്രായം അറിയിക്കട്ടെ
മനുഷ്യരാശിയെ നില നിർത്തിയിരിക്കുന്നത് ഈ ഭൂമിയിലാണ് ... കൃത്രിമമായുള്ള ഒരു സാഹചര്യങ്ങയും മനുഷ്യന് ഗുണം ചെയ്യുകയില്ല ... മനുഷ്യൻ്റെ ജീവന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത ഏറെ വെല്ലുവിളികൾ ഉള്ള ഈ യജ്ഞം ശാത്രം ഉപേക്ഷിക്കുക .. എന്നിട്ട് ഈ ഭൂമിയുടെ നിലനിൽപ്പിന് ഭാവിക്ക് ഉള്ള വെല്ലുവിളികളെ പരിഹരിക്കാൻ ശ്രമിക്കുക
മനുഷ്യനെ തടയാൻ ആർക്കും കഴിയില്ല.. പഠിക്കാനും അറിയാനും അസാധ്യമായത് സാധ്യമാക്കാനുമുള്ള ശ്രെമങ്ങൾ ഇല്ലെങ്കിൽ പിന്നെ മനുഷ്യൻ മനുഷ്യൻ അല്ല. മനുഷ്യനെ മനുഷ്യനാക്കിയത് ഈ ശ്രമങ്ങൾ ആണ് ..
ഒരുപാട് മനുഷ്യ ജീവൻ അറിഞ്ഞു കൊണ്ട് ബലിയർപ്പിക്കേണ്ട ഒരു മിഷൻ ആണെന്ന് സല്ല ബോധ്യമുള്ളതിനാൽ പ്രതികരിച്ചതാണ് Thanks
@@kelota162 , അത് ശരിയാണ് . മരണം ഒഴിവാക്കാനുള്ള പ്രയത്നങ്ങളിൽ ആണ് ശാസ്ത്രം . അത്കൊണ്ട് ആണ് ഈ മിഷൻ delay ആകുന്നത്
Answer:Orion or SLS
Sir,
Answer:Orion
സൂപ്പർ സാർ
Notification vannu , nere ponnu ingot🤩
Sir the answer is SLS and Orion
Amazing 🎯🎯
Sir ഓറായോൻ 🙏🌹🌹🌹🙏🙏🙏🙏🌹🌹🌹🙏
BKL Is the best space news reader
പ്രസന്റേഷൻ അടിപൊളി
തന്നെ ആണുട്ടോ..!!😍
Thanks again
Answer:Orion
അടിപൊളി സൂപ്പർ
തിരുവാതിര നക്ഷത്രതെ കുറിച്ച് aenangilum news കിട്ടിയോ
AARETHICHALUM KUYAPPAMILLA AVIDE ETHIYAAL MADI ❤❤
Appo ചൊവ്വയിൽ നിന്ന് തിരിച്ചു പൊങ്ങാൻ rocket vende?? Athevidenn kittum,?
First like
SLS can launch 4 astronauts for 2 billion dollars per launch
But Starship can launch 100 astronauts with a cost of 2 millions dollars only
Starship could reduce launch cost and more people can travel in a single launch
Cheta entha methane
green house gas, like carbon dioxide
Explained well...
Suppernasagoodluckthankuverymuch
നമ്മളെ ഇപ്പോൾ കൊണ്ട് പോകുവാണേൽ ഇവിടെയുള്ള ജീവികളെയും ഒക്കെ കൊണ്ട് പോകുമോ sir അവർക്കു mars ഇല് ജീവിക്കാൻ സാധിക്കുമോ?
NICE👍
ഒറയാനിലേക്ക് ആളുണ്ട്.. സീറ്റുണ്ടോ.. എത്രെയാ ടിക്കറ്റിന്
Poli bro
അവിടെ വീട് വെക്കാൻ സാധിക്കില്ല...വായുവില്ല ഗ്രാവിറ്റിയും കുറവ്പിന്നെന്തിനാണ്
മനുഷ്യ നെ അങ്ങോട്ട്അയക്കുന്നത്.?
ഭൂമിയാണ് സുരക്ഷിതം !
ഇവിടെ happy യായി ജീവിക്കുക.!!
New information
Kollam nice....
അപ്പൊ ഇവർ പോകുന്ന വാഹനത്തിൽ എത്ര ഇന്ധനം വേണ്ടി വരും? 9 month ന് വേണ്ട ഇന്ധനം എങ്ങനെ കരുതി വെക്ക്കും?
Yenik..avide..2.sent..sthalam..venam...oru..chyakkada.thudaganam..
Chovyayil pokunnathu ok.. pakshe engane thirichuvarum.. pavam avarude life avide enthayi theerum
4 months ⚠️
😊
Good story 👍👍
😍🔥🔥🔥
sir,njan paranja dimensinde videoyude karyam enthayi
Future il manushyarkku super heroes pole ulla power okke kanumo?
10/9/2021:7:40pm ഈ സമയത്തു ആകാശത്തു ഒരു വാൽനക്ഷത്രം പോലെ ഒരു പ്രകാശം ആരെങ്കിലും കണ്ടോ? ഇവിടെ കണ്ടു bro വീഡിയോ എടുക്കാൻ സമയം കിട്ടിയില്ല 😔 വേറെ ആരെങ്കിലും കണ്ടോ? അത് എന്തായിരുന്നു ഒന്ന് പറഞ്ഞു തരുമോ സാർ ✌️🌹
Aa
നീ കണ്ടോ
Athe
Njanum kandirunnu
Thanks
ഈ ഭക്ഷണം കഴിച്ചാൽ അത് തൊണ്ടയിൽ നിന്നും ഇറങ്ങുമോ എന്റെ സംശയം ആണ്.. തൊണ്ടേന്ന് ഇറക്കാൻ സാധിക്കുമോ സ്പേസ് ൽ നിന്നും...
Answer: SLS and orion
Artemis 😌
e channel kandditu matulavaruda numbil shine cheithitula var e comment like adi
എന്ത് കൊണ്ട് ചൊവ്വ? 🚀വീഡിയോ ചെയ്യുമോ
Mars il povunnavarude avsthaa thirich verumoo ennu polum urapilllaa 🤐
Poli vidio
Poli
First
👍
🐭
👍🏻
Ee subject kelkan katirikkuvayirunnu
Good
ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടുണ്ടോ.... 🤔🤔🤔
Yes
Ayisheri
Second
Hai Halo
How Are You
It's me Anil
From Thrissur 💪✌🏻️♥️🌼
🙂🙃
👌
Orion
👍
🛸 Oriyon.
Ith enthuva parayunne...SLS um orion um okke Artemis mission inte sambhavamgal ah....allathe mars mission onnum alla
Artemis mission mathram alla.. mars mission ilum orion use cheyyunnund. refer nasa's official website. Link provided. ini kuttam parayumpol vasthuthakal manasilaakkan sredhikkuka
www.nasa.gov/audience/forstudents/5-8/features/nasa-knows/what-is-orion-58.html
❤️🙌
കേരളത്തിൽ നിന്നും ഒരു പെൺകുട്ടി പോകുന്നുണ്ടലൊ ചൊവ്വയിലേക്ക്
Women name please. Sir
ശ്രദ്ധ
Orion...
Elon musk will reach first
Starship with super haven't will lunch next month (orbital fright)
Space X. uyir ❤️🔥🔥🔥
Bright answer
Orrayon ??
Reply plese
Hi😇🙄😱🥳
👍👍
We will definitely see the death of the last star ⭐
🤩🤩🤩
Elon musk fans like 👍👍
💓💓❤❤⚘💗💗💞
അച്ചാറും
സാമ്പാറും
കൊണ്ട് പോകാൻ പറ്റോ
ഞമ്മള് റെഡി
ടിക്കറ്റ് റെഡിയാക്കാൻ എത്ര ഉറുപ്പിക മാണ്ടി വരും
💯💯💯💯💯💯😍🥰🥰👍👍😉
Orion alle answer🙂
Enta oru science channel annu videos estapettal support cheyamo
29th viewer
Hi
🥰🥰🥰🥰
ഇതൊക്കെ നടക്കുന്ന കാര്യമാണോ ഭൂമിയിൽ തന്നെ ജീവിക്കൻ പാടാണ് പിന്നാണ് ചൊവ്വയിൽ
A)orayon
💐💐💐💐
💖👍🏽36
ഇത് കേട്ട *ലെ ചൊവ്വ ഗ്രഹം : എന്നെ കൊല്ലാതിരിക്കാൻ പറ്റോ..🙏
That's right 😆😆 LOL🤣
ഇവിടെ യും നശിപ്പിക്കാൻ ഓരോന്ന് vannloum 😁
സ്പേസ് സ്റ്റേഷൻ എവിടെ ആണു
in low Earth orbit
9ത്