ഇതാണ് മക്കളേ Transformation 🔥

Поділитися
Вставка
  • Опубліковано 1 гру 2023

КОМЕНТАРІ • 2,2 тис.

  • @jmshilalijamshilali6065
    @jmshilalijamshilali6065 7 місяців тому +13544

    ഇതിന്റെ ഐഡിയ ഉണ്ടാക്കിയവൻ ക്ക് ഇരിക്കട്ടേ ഒരു കുതിര പവൻ ❤️❤️❤️🔥🔥🔥🔥
    കുട്ടി മാമ ലൈക്‌ കണ്ടു ഞാൻ നെട്ടി മാമ ❤️

    • @tinted_tails
      @tinted_tails 6 місяців тому +22

      🔥🔥

    • @mech4tru
      @mech4tru 6 місяців тому +18

      😢😢😢 അഞ്ഞൂറ് വർഷം, രണ്ടായിരം വർഷം ത്തിനു മുകളിൽ ഉള്ള കെട്ടിടങ്ങൾ
      അതേപടി നിലനിർത്തുന്ന യൂറോപ്യൻ രാജ്യങ്ങളിൽ
      എന്തിന് കൊച്ചിയിലെ നൂറ് കണക്കിന് കെട്ടിടങ്ങൾ പൊളിച്ചു മാററാത്തത് ഐഡിയ, ക്രിയേറ്റിവിറ്റി ഇല്ലാത്തത് കൊണ്ടാവും,
      ആളെ കിട്ടാത്തത്,
      പാവങ്ങള്ക്ക് ബുദ്ധിയില്ലാത്തത് കൊണ്ടാവും

    • @sajidhashihab7053
      @sajidhashihab7053 6 місяців тому +2

      ❤❤

    • @pggaming790
      @pggaming790 6 місяців тому +7

      ​@@mech4truഅവരുടെ പൈസ അവരുടെ വീട് 🤦‍♀️

    • @tinopampackal
      @tinopampackal 6 місяців тому +4

      Fr. Santhosh is the master brain behind it. And it's his home

  • @jinsiyassshajahan1299
    @jinsiyassshajahan1299 6 місяців тому +5784

    ഇതൊക്കെ ആണ് ഒരു മാറ്റം ഇത് ചെയ്ത ആളുടെ ക്രിയേറ്റിവ് ലെവൽ പൊളി🔥🔥❤

    • @user-ld3qq3zf9j
      @user-ld3qq3zf9j 6 місяців тому +17

      കൊലമാസ്സ് അല്ലെ 👍🙂😉😎😏🔥🙏

    • @indian6970
      @indian6970 6 місяців тому +4

      Vbo

    • @tinopampackal
      @tinopampackal 6 місяців тому +7

      Fr. Santhosh is the brain behind this transformation.

    • @AnuRahul-ej4mk
      @AnuRahul-ej4mk 6 місяців тому +1

      Verum 4ലക്ഷം

    • @sureshchaleri8829
      @sureshchaleri8829 5 місяців тому

      Super

  • @manojnambiar
    @manojnambiar 6 місяців тому +1314

    നമ്മൾ ചിന്തിച്ചു നിർത്തിയെടുത്ത് നിന്നും അവൻ ചിന്തിച്ചു അതാണ് 💪🏻💪🏻💪🏻

  • @deva.p7174
    @deva.p7174 2 місяці тому +95

    ഇ തി ന്റെ മാസ്റ്റർ ബ്രയിൻ ആരുടെ ആയാലും അയാൾക് ഒരു ബിഗ് സല്യൂട്ട്. ഇതാണ് പുതിയ ടെക്നോളജി👍👌❤

  • @risashifa9433
    @risashifa9433 6 місяців тому +1900

    ആദ്യം കണ്ട് വരുമ്പോൾ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല..ന്റെ മോനേ❤❤💫💫⚡

    • @shaheedafaisal2116
      @shaheedafaisal2116 6 місяців тому +3

      Sathyam

    • @risashifa9433
      @risashifa9433 6 місяців тому +2

      ആദ്യായിട്ടാ കമന്റിന് ഇത്രയും ലൈക്‌ 👍👍oh my godd😢😍 thank you choo much❤❤😊

    • @abnps
      @abnps 6 місяців тому

      ​@@risashifa9433ചെലവ് ചെയ്യണം

  • @ranibaburajan823
    @ranibaburajan823 6 місяців тому +1068

    Transformation ന്ന് കേട്ടിട്ടേ ഉള്ളൂ... അതും celebrities ന്റെ... ഇത് അതുക്കും മേലേ❤❤❤❤❤❤ഇതിന് പിന്നിൽ പ്രവർത്തിച്ച ആ മാന്ത്രിക കരങ്ങൾ.... 👌👌👌👌👌

    • @aimusworld5573
      @aimusworld5573 6 місяців тому +3

      ഇത് ആരാ ചെയ്തത്

    • @tinopampackal
      @tinopampackal 6 місяців тому +3

      Fr. Santhosh made this impossible happen.

    • @hiranchikkooz6844
      @hiranchikkooz6844 5 місяців тому

      ​@@tinopampackalcontact chyn vayi ndo

    • @ASK-zp8mv
      @ASK-zp8mv 2 місяці тому +1

      നമ്പർ കിട്ടുമോ

  • @_resmi_jagadishlal_
    @_resmi_jagadishlal_ 6 місяців тому +73

    അടിപൊളി ഈ ഐഡിയ ആരുടെ ആണേലും അതിന്റ പിന്നിൽ പ്രവർത്തിച്ചവർക്ക് 👏👏👏👏👏

  • @fayiz4342
    @fayiz4342 6 місяців тому +32

    വലുതൊന്നും വേണ്ട ദാ ഇതുപോലെ ഒരു ചെറിയ വീട് മതി

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 7 місяців тому +946

    എന്റെ പൊന്നെ ഇങ്ങനെ ഒരു മാറ്റം
    🔥🔥🔥🔥🔥പൊളിച്ചു ❤️👍👍👍

  • @nithyakrishna5565
    @nithyakrishna5565 6 місяців тому +1156

    മൂന്നാർ , വയനാടൊക്കെ പോകുമ്പോൾ stay ചെയ്യാൻ കിട്ടുന്ന resort പോലെ ❤

    • @umeshtu1286
      @umeshtu1286 6 місяців тому +8

      ooty ane ethinte main stream.. avidethe home stays ane ethe first time parikshikunnath

    • @PKSDev
      @PKSDev 5 місяців тому +11

      തണുപ്പ് കിട്ടുന്ന ദേശമാണേൽ ok.
      അല്ലേൽ ഈ ഇരുമ്പത്രയും ചുട്ടു പഴുത്താൽ ....🫢🤔

    • @AgentShadow94
      @AgentShadow94 4 місяці тому +3

      ​@@PKSDevIt's not iron 😂 and there a electronic item you know it's name is AC 😂 ith old age century ith indakiyavinu AC vekaan ano budhimut😈

    • @AshnaHaneef
      @AshnaHaneef 3 місяці тому

      Ys

    • @ashwinkumar.s5993
      @ashwinkumar.s5993 3 місяці тому +1

      ​@@AgentShadow94 pottan aano?

  • @ThaziesWorld
    @ThaziesWorld 4 місяці тому +23

    ഇത് ഫ്രണ്ട് മൊത്തത്തിൽ പൊളിച്ചല്ലോ.. പൊളിച്ചു വെക്കുന്നതാ ലാഭവും സൗകര്യവും.

  • @nishanth9866
    @nishanth9866 6 місяців тому +7

    ഒന്നിലധികം തവണ റിപ്ലെ അടിച്ച് കണ്ടവർ ആരുണ്ട്?

  • @jijoyjayaraj4398
    @jijoyjayaraj4398 6 місяців тому +246

    ഇത് ദൃശ്യം സിനിമയിലെ ക്ലൈമാക്സ്‌ പോലെ തോന്നി..... ഒന്ന് ഞെട്ടി. പൊളിച്ചു ട്ടാ 👌👌👌👌👌.

  • @nishad1983
    @nishad1983 7 місяців тому +467

    Background music & dialogue super apt😊

    • @risashifa9433
      @risashifa9433 6 місяців тому +4

      Kaanumpool first athrakkum vicharichilla ente ponnee❤⚡⚡

  • @AbhijithAj-jw2ny
    @AbhijithAj-jw2ny 2 місяці тому +8

    masterpiece transformation 🤯🥵🔥🔥🔥

  • @shamnassanuzz1081
    @shamnassanuzz1081 6 місяців тому

    Pwolichu mone👍👌 set❤

  • @user-ti3cv7yp8y
    @user-ti3cv7yp8y 6 місяців тому +172

    ഈ idea poli ഇത് ഉണ്ടാക്കിയാളെ അഭിനന്ദിക്കാതയിരിക്കാൻ കഴിയില്ല 👌👌👌👌👌👏👏

    • @jinsmathew9606
      @jinsmathew9606 2 місяці тому

      Pazhayath polichu puthiyath panithathanu

    • @BIGBOSS-ii6gn
      @BIGBOSS-ii6gn 2 місяці тому

      Can you give me the details about it​@@jinsmathew9606

  • @ARUN_339
    @ARUN_339 6 місяців тому +292

    No Transformation bro!
    It's a complete new house ❤️

    • @I_am_Adityan
      @I_am_Adityan 6 місяців тому +9

      That's it 👍👍

    • @drdeepakkalliat
      @drdeepakkalliat 6 місяців тому +2

      Excatly

    • @madjack9283
      @madjack9283 6 місяців тому +1

      Felt so

    • @nishadm9742
      @nishadm9742 6 місяців тому +1

      അസ്തിവാരവും ചുമരും നിർമ്മിക്കാനുള്ള ചിലവ് ലാഭിക്കാം എന്നായിരിക്കും കവി ഉദ്ദേശിച്ചത്

    • @sajeenapk7768
      @sajeenapk7768 6 місяців тому

      Yes

  • @Ranna143
    @Ranna143 Місяць тому +1

    wow adipoli.❤😊😊

  • @meenakshikunjutips3416
    @meenakshikunjutips3416 6 місяців тому +66

    ഒട്ടും പ്രദീക്ഷിച്ചില്ല സൂപ്പർ

  • @mithunmathew7267
    @mithunmathew7267 7 місяців тому +203

    So beautiful so elegant ......Just looking like wow....

  • @1954shai
    @1954shai 4 місяці тому +4

    Mind blowing transformation!!!👍👍👍

  • @faseelaanzil3615
    @faseelaanzil3615 6 місяців тому

    Poli poli poppoli... Kand njettipoy adipoli. Ith arde thala ayalum avan full creditum

  • @jishamoljacob8120
    @jishamoljacob8120 7 місяців тому +204

    Landscaping ആരാണ് ചെയ്തത്.. Superb....❤

    • @tinopampackal
      @tinopampackal 6 місяців тому +4

      Fr. Santhosh is the brain behind this transformation

    • @himalaya174
      @himalaya174 6 місяців тому

      ഇത് വർക്ക്‌ മൊത്തം അവരാണോ ചെയ്തത്... എനിക്കും ചെയ്യാൻ വേണ്ടിയാണ്..​@@tinopampackal

    • @eternallife3177
      @eternallife3177 4 місяці тому

      Contact no. Undo

    • @BIGBOSS-ii6gn
      @BIGBOSS-ii6gn 2 місяці тому

      ​@@tinopampackal can you give me his details... ഫ്രണ്ട് സന്തോഷിന്റെ

  • @_heart_hacker_2029
    @_heart_hacker_2029 6 місяців тому +293

    ഇതാണ് യഥാർത്ഥ എഞ്ചിനീയർ

  • @electronicsspark3861
    @electronicsspark3861 6 місяців тому +2

    സൂപ്പർ എന്ന് പറഞ്ഞാൽ പോരാ. വേറെ ലെവൽ

  • @nasheefpa4440
    @nasheefpa4440 6 місяців тому +1

    യാ.... മോനെ 🥰🥰പൊളിച്ചു ട്ടാ 👌👌👌

  • @Renjuzzz321
    @Renjuzzz321 6 місяців тому +60

    ഇത്രക് പ്രതീക്ഷിച്ചില്ല 🙄 ഒന്നും പറയാനില്ല പൊളിച്ചു 🥳🥳🥳

  • @magicmalu5447
    @magicmalu5447 6 місяців тому +67

    പഴയ വീടിന്റെ തറയും ഭിത്തിയും നല്ല ഉറപ്പുണ്ടെങ്കിൽ മാത്രേ ഇത് പറ്റുള്ളൂ....... നന്നായിട്ടുണ്ട് 😍

    • @magicmalu5447
      @magicmalu5447 6 місяців тому

      Ente channel onnu nokamo

    • @nitheeshvg301
      @nitheeshvg301 5 місяців тому +2

      സപ്പോർട്ട് പോസ്റ്റ്‌ കൊടുത്തു ചെയ്യാം. വലുതായി ഭിത്തിയിൽ ഭാരം വരില്ല

  • @user-pw6tu6on9x
    @user-pw6tu6on9x 2 місяці тому +7

    ഇത് ചെയ്തവന്റെ തല വിമാനം തന്നെ 💥💥

  • @user-sg3ev1bn9h
    @user-sg3ev1bn9h 6 місяців тому +5

    Old is gold

  • @aboozaabhi5975
    @aboozaabhi5975 6 місяців тому +85

    ചുമ്മാ കയറി നോക്കിയതാണ്.. ശരിക്കും ഞെട്ടി.. 😳🙄 good work 👍👍👍❤

  • @acvox
    @acvox 6 місяців тому +93

    ചായ മാറ്റാം എന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല... ഇതൊരു ഒന്നൊന്നര മാറ്റം ആയിപ്പോയല്ലോ ന്റെ ഈശ്വരാ 😍😍😍😍Great work 👍🏼

  • @veduu2808
    @veduu2808 6 місяців тому +9

    Unbelievable!!💀❤️

  • @vkgraphics4961
    @vkgraphics4961 6 місяців тому +15

    ആടും ആനയും പോലെ വ്യത്യാസം 👌🏻🧡

  • @curiousindian2255
    @curiousindian2255 6 місяців тому +10

    ചുമ്മാ 🔥🔥🔥 തെന്നെ.. എഞ്ചിനീയർ ഉം architect ഉം 🔥🔥

  • @mubiameer2036
    @mubiameer2036 6 місяців тому +20

    No words 🤩🤩outstanding

  • @jijojosephjijo1548
    @jijojosephjijo1548 6 місяців тому

    അടി പൊളി എന്നു പറഞ്ഞാൽ അടിപൊളി ഇത് പൊളിച്ച്

  • @Shalusworld123
    @Shalusworld123 3 місяці тому +1

    ഇത്രയും പ്രതീക്ഷിച്ചില്ല 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @agnostic7449
    @agnostic7449 6 місяців тому +13

    ഇത്രക്ക് പ്രതീക്ഷിച്ചില്ല... 🔥🔥🔥

  • @greekgod1126
    @greekgod1126 2 місяці тому +2

    എടാ മോനെ transformation എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല 😍 ഞാൻ അറിയാതെ വാ പൊളിച്ചിരുന്നുപോയി 😱

  • @athirambnandu4617
    @athirambnandu4617 6 місяців тому +26

    HOME moviele veedu polethonni ❤

  • @shanakp6889
    @shanakp6889 6 місяців тому +1

    this left me my mouth openn😮

  • @user-pw6tu6on9x
    @user-pw6tu6on9x 2 місяці тому +1

    മോനെ പൊളി സാധനം ❤️‍🔥❤️‍🔥

  • @santhoshsebastian8254
    @santhoshsebastian8254 7 місяців тому +69

    പൊരിച്ചു sir!🎉💯💥

  • @tijoantony8365
    @tijoantony8365 6 місяців тому +7

    വേറെ level.. ഒന്നും പറയാനില്ല 👌👌👌👍👍

  • @SureshKumar-bc5gh
    @SureshKumar-bc5gh 6 місяців тому +73

    സൂപ്പർ, ആരാണ് ഇതിന്റെ ശിൽപ്പി എന്നു പറഞ്ഞാൽ കൊള്ളാം.
    എന്റെ പഴയ വീടും ഇങ്ങനെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

    • @muhammedyaseen2294
      @muhammedyaseen2294 6 місяців тому +9

      ആദ്യം ഓട് ഇട്ടിരുന്ന ഭാഗം ഉള്ള തടികൾക്ക് പകരം ഉള്ള ആ കമ്പികൾക്ക് മാത്രം തന്നെ 2 ലക്ഷം അടുപ്പിച്ചു ആകും. പൈസ നന്നായി ഇറങ്ങും ബ്രോ

    • @Annvoice777
      @Annvoice777 6 місяців тому

      ​@@muhammedyaseen2294മൊത്തത്തിൽ എത്രകും

    • @BalachandranPillai-ok9ix
      @BalachandranPillai-ok9ix 6 місяців тому +2

      ​@@muhammedyaseen2294normal ayitu build cheyanel ethilum avile?

    • @sonurajsb5138
      @sonurajsb5138 6 місяців тому +10

      ​@@BalachandranPillai-ok9ixwelding Pani okke swantham ayi ariyam engil kuzhappam illa allengil nalla chilavavum.Ethokke swantham ayi Pani cheeyan ariyavunnavarke eluppam aku.Nammal oru 2 Nila veedu nalla Qualityil cheyyanam engil labour charges + material charges ulpade minimum 40 lakshs above akum.But veetile oralku plastering, flooring,Concreting Pani ariyamenngil thanee full 20 lakhsil nalla quality 2 floor veedu paniyan pattum.Athinte value calculation nadathumbool 40 lakshsinte veedum 20 lakhsnte veedum same ayirikkum.Swantham ayi Ella paniyum ariyamenngil kuzhappam illa allengil nalla cash akum ithupoleokke especially maintenance panikku.

    • @santhoshsebastian8254
      @santhoshsebastian8254 4 місяці тому +1

      Total cost 16 lkh only

  • @ajithaajithaks294
    @ajithaajithaks294 2 місяці тому

    എൻ്റെമ്മോ സൂപ്പർ ഇത് ചെയ്ത ആൾക്കാണ് ഇന്നത്തെ Big Salute

  • @user-fj6fo3of8z
    @user-fj6fo3of8z 7 місяців тому +28

    അടിപൊളി 🥰🥰🥰👍👍👍👍

  • @anumohan4736
    @anumohan4736 6 місяців тому +5

    തകർത്തു മക്കളെ തകർത്തു.

  • @djvichu
    @djvichu 6 місяців тому

    Poli machaaa❤

  • @mercymercy3211
    @mercymercy3211 6 місяців тому

    അടിപൊളി ഇതാണ് മാറ്റങ്ങൾ എന്നു പറയുന്നത് '

  • @MANJU-zx2lk
    @MANJU-zx2lk 6 місяців тому +10

    ന്റമ്മോ
    എന്തൊരു മാറ്റം ആണ് ഇത്
    ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു എല്ലാം big salute

  • @KBEES007
    @KBEES007 6 місяців тому +13

    എത്രയായി... Rate ??? Engineers Details please.

  • @devu1162
    @devu1162 3 місяці тому +1

    കുട്ടി മാമ്മ ഞാൻ ഞെട്ടി മാമ്മ ❤🫂

  • @jinimoljini1479
    @jinimoljini1479 6 місяців тому +1

    Hands off to architecture ❤

  • @ReshmaReghu.3
    @ReshmaReghu.3 6 місяців тому +3

    Adipoli ijjathi transformation 🔥🔥

  • @christychacko9232
    @christychacko9232 6 місяців тому +5

    What a transformation....❤❤❤

  • @haniyashams-rl5ii
    @haniyashams-rl5ii 2 місяці тому

    Masha allah

  • @sharonpmohan8930
    @sharonpmohan8930 6 місяців тому +13

    ആദ്യത്തെ വീടും അടിപൊളി ആയിരുന്നു

  • @frzkhan69
    @frzkhan69 6 місяців тому +8

    Amazing transformation ❤

  • @raheemvkraheemvk6335
    @raheemvkraheemvk6335 6 місяців тому +2

    So beautiful🧡
    So elegant 💗
    Just looking like a WOW💜✨

  • @user-hp4tk2pl2w
    @user-hp4tk2pl2w 3 місяці тому

    Reqirement:randam nila. Adhinulla foundation stregth illathond outside ninnu support kodukanam. Baki ellam disignerude kazhivu👌

  • @athulya1969
    @athulya1969 2 місяці тому +1

    Ufff enthaa bangi😍🔥😊

  • @khadeejanasrin8922
    @khadeejanasrin8922 6 місяців тому +9

    Pettenn ente kann purathekk vanna feel😍adipoly transformation 🔥

  • @anooptk56
    @anooptk56 6 місяців тому +10

    എൻറെ പൊന്നേ...🙆‍♀️🙆‍♀️🙆‍♀️വീട് സംഭവം തന്നെ നല്ല ഭംഗിയുണ്ട് 😍😍😍😍🎉

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 5 місяців тому

    Masha allah sett ❤❤

  • @amruthaa6306
    @amruthaa6306 6 місяців тому +1

    Soo beautiful....😮❤❤❤

  • @AMYvlogsofficial
    @AMYvlogsofficial 7 місяців тому +8

    Double dhamakka challenge accepted xylem 💚 motivation അല്ല confidence ആണ് വേണ്ടത്. 🔥🔥🔥✨⚡❤️💚

  • @medilive8509
    @medilive8509 6 місяців тому +4

    ഒന്ന് ഒന്നര item ❤️❤️❤️❤️

  • @AnaghaBijish-wf5xe
    @AnaghaBijish-wf5xe 2 місяці тому

    ഇതുപോലത്തെ വീടൊക്കെ എനിക്ക് സ്വപ്നങ്ങളിൽ മാത്രം 🙄🙄🙄അടിപൊളി വീട് ❤️❤️❤️

  • @RajanKoramman-im3gv
    @RajanKoramman-im3gv 2 місяці тому

    Idea kandupidichavark oru big salute 💪

  • @user-oz2xo7sy2i
    @user-oz2xo7sy2i 6 місяців тому +4

    😊so beautiful 😍

  • @irfananelloli8604
    @irfananelloli8604 6 місяців тому +3

    Amizing work 🔥👍 😮

  • @muhammedanaz8903
    @muhammedanaz8903 6 місяців тому

    ഒരു രക്ഷയും ഇല്ല Super 🎉🎉🎉

  • @jambhojoojo7710
    @jambhojoojo7710 3 місяці тому +1

    Wooo,,, poli

  • @jamsheelasafeerWayanad
    @jamsheelasafeerWayanad 6 місяців тому +158

    ചിലപ്പോൾ പുതിയൊരു വീട് വെക്കുന്ന ചിലവ് തന്നെ ആയിക്കാണും 😊

  • @usmanhadikakkadan8992
    @usmanhadikakkadan8992 6 місяців тому +9

    😮👌👌👌👌👌👍മാഷാഅല്ലാഹ്‌

    • @usmanhadikakkadan8992
      @usmanhadikakkadan8992 5 місяців тому +1

      എന്റെ വിശ്വാസം ​@@SreeLekha83സങ്കി കുട്ടി

  • @shaijubg7266
    @shaijubg7266 6 місяців тому

    Woww pwoliiii

  • @user-qe9hm3so6v
    @user-qe9hm3so6v 6 місяців тому

    Waww കിടു 👌👌👍👍

  • @akhilsasidharan9698
    @akhilsasidharan9698 7 місяців тому +4

    Super

  • @s_i_j_o__
    @s_i_j_o__ 7 місяців тому +5

    ithinde full video onddo...

  • @ManuSuresh-sb1xt
    @ManuSuresh-sb1xt 6 місяців тому

    Super... Keduuu... ❤

  • @muhammedsinan8181
    @muhammedsinan8181 6 місяців тому

    Pwoli💥

  • @nexusyt1712
    @nexusyt1712 6 місяців тому +10

    Bruh💀🔥Never expected that much change🔥🔥

  • @Kodum_BheegaraN
    @Kodum_BheegaraN 6 місяців тому +16

    മഴയത്ത് ഒരു മിന്നൽ അടിച്ചാൽ എല്ലാം തീർന്ന്.
    വേണ്ട saftey measures എടുത്തിട്ടുണ്ട് എങ്കിൽ കുഴപ്പമില്ല. Complete metal ആയോണ്ട് മനസ്സിൽ വന്നതാ.

    • @NGKolari
      @NGKolari 6 місяців тому +3

      മിന്നലുള്ള സമയത്തു ട്രൈനുകളിൽ യാത്ര ചെയ്യുന്നവർ എന്ത് ചെയ്യും?

    • @Kodum_BheegaraN
      @Kodum_BheegaraN 6 місяців тому +3

      @@NGKolari train nte body nn earth rail ilekk koduthittund, athupole ee veettilum aavishyamaaya saftey measures eduthittundengil pedikkanda. Allengil valare apakadam aanu.

    • @harimukundan2908
      @harimukundan2908 6 місяців тому

      @@NGKolari it is safer than normal home look at the pillars that direct the current to earth directly even if it is not fitted with arrester.farday cage

    • @ShanifaShani-db4cc
      @ShanifaShani-db4cc 6 місяців тому

      എന്റെ മനസ്സിലും വന്നു 👍🏻

  • @user-gr8iv7vt1m
    @user-gr8iv7vt1m 6 місяців тому

    തകർത്തൂ 👌👍

  • @nishanobel4896
    @nishanobel4896 3 місяці тому

    അടിപൊളി... 👌🏻👌🏻👌🏻👌🏻❤️❤️❤️

  • @midhuntr8472
    @midhuntr8472 7 місяців тому +5

    സൂപ്പർ 🙏🙏👍👍👍

  • @bindhuaugustine6786
    @bindhuaugustine6786 7 місяців тому +35

    വീട് സൂപ്പർ..പക്ഷേ പഴയ വീട് ഒരു ഐശ്വര്യം തന്നെയാണ്.

    • @nihalnclt
      @nihalnclt 7 місяців тому +2

      enthuvadey

    • @sisiraminnu6763
      @sisiraminnu6763 6 місяців тому

      Ayyeeee

    • @Jeesglee
      @Jeesglee 6 місяців тому

      😂

    • @sajanshekhars5713
      @sajanshekhars5713 6 місяців тому +9

      അത് അങ്ങനെ പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല.. 😂

    • @humanbeing8810
      @humanbeing8810 6 місяців тому +3

      അത് അസൂയ കൊണ്ടാണ്

  • @babeeshcv2484
    @babeeshcv2484 6 місяців тому

    വാഷ് ഏരിയ... പൊളിച് 👌👍

  • @streetballers4431
    @streetballers4431 5 місяців тому

    ഒന്നും പറയാനില്ല... Sooooper👍👍❤

  • @varghesescaria4905
    @varghesescaria4905 7 місяців тому +5

    Really amazing

  • @nibinvarghese746
    @nibinvarghese746 6 місяців тому +3

    Nalla vede simple and adipoli

  • @soudasouda7545
    @soudasouda7545 6 місяців тому +1

    Adipoli transformation ❤❤

  • @Athira-rc1hb
    @Athira-rc1hb 6 місяців тому

    ഞെട്ടിച്ചു കളഞ്ഞു 🥰🥰🥰🥰superrrr

  • @Blind129
    @Blind129 6 місяців тому +4

    This is called Transformation
    Hats off to the maker

  • @princessmagic1990
    @princessmagic1990 7 місяців тому +17

    Ithu cheytha engineir onnu contact cheyyamo....i need to renovate my old house

  • @jinoshjoseph8376
    @jinoshjoseph8376 6 місяців тому

    സൂപ്പർ🎉🎉🎉🎉🎉🎉❤❤❤

  • @misnaminnu2969
    @misnaminnu2969 6 місяців тому

    Wowww😍