ബഹു ഷൈജൽ സാറിന് അഭിനന്ദനങ്ങൾ. താങ്കളുടെ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു. നമ്മളുടെ സമൂഹത്തിൽ കൂടിവരുന്ന തെറ്റായ പ്രവണതക്കെതിരെ അങ്ങ് വിരൽ ചൂണ്ടിയത് വളരെ നന്നായിട്ടുണ്ട്. അറിവ് പകർന്നു തന്നതിനു നന്ദി.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഇത്തരം ക്ലാസുകൾ ആധുനിക സമൂഹത്തിനു അത്യാവശ്യം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാജില്ലയിലും എല്ലാസ്ഥലത്തും ഇത്തരം ക്ലാസ്സ് സങ്കടിപ്പിക്കണം
Sir big salute 👍👍👍🙏🙏🙏 സർ കരഞ്ഞു പോയി ഇത് കേട്ടപ്പോൾ .... എനിക്ക് തോന്നി ഇത് എന്റെ അവസ്ഥ ആണല്ലോ എന്ന്.... കേട്ടിരിക്കാൻ കഴിയുന്നില്ല .... കാരണം തേങ്ങി തേങ്ങി കരഞ്ഞുപോയി 🙏🙏🙏പഠിപ്പിൽ ഒരു കാര്യവും ഇല്ല... സർ എന്റെ അമ്മയും അച്ഛനും എന്റെ എല്ലാമായിരുന്നു... അതിന്റെ വിഷമം ഇത് കേട്ടപ്പോൾ ഒന്നും വയ്യാത്ത ഒരു അവസ്ഥ... എന്താ സർ വിദ്യാഭ്യാസം... 🙏🙏🙏അതിൽ ഒരു കാര്യംവുമില്ല 🙏🙏🙏സർ ഈ കാര്യത്തിന് എന്ത് ചെയ്യാൻ പറ്റും 🙏🙏🙏
ഞാൻ 100%യോജിക്കുന്നു ഈ പറഞ്ഞതിനോടെല്ലാം, പ്രത്യേകിച്ച് വിവാഹ ധൂർത്തിനെപറ്റി പറഞ്ഞത്, കൂടുതലും മക്കൾ വിദേശത്തേയ്ക്ക് പോകാൻ കാരണം മാതാപിതാക്കൾ തന്നെയാണ്, അവരുടെ ചിന്ത മക്കൾ പോയി രക്ഷപെടട്ടെ ഞങ്ങളെ നോക്കിയില്ലേലും വേണ്ടില്ല എന്ന സംസാരമാണ് പലർക്കും, തന്റെ പ്രായവും ആരോഗ്യവും മുഴുവനും മക്കൾക്കുവേണ്ടി വിനിയോഗിച്ചു അങ്ങനെ വയ്യാതെ വരുമ്പോൾ ഞങ്ങളെ നോക്കാൻ മക്കൾ കൂടെയുണ്ടാവണം എന്ന് പല മാതാപിതാക്കളും പറയില്ല, ഞാനിത് പലരും പറഞ്ഞുകേട്ട സത്യമാണ്, പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് മക്കളെ പറഞ്ഞുവിട്ടതിനുശേഷം പിന്നീട് നിങ്ങൾക്ക് നേരിടേണ്ടി വരുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്ന്,അപ്പോൾ എന്നോട് പറയുന്നത് ഓ അതൊന്നും സാരമില്ല അവര് പോയി സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്, ചിലർ പറയും മക്കള് പോയി രക്ഷപ്പെടുന്നതിൽ അസൂയ കൊണ്ട് പറയുന്നതാണ് എന്ന്, ഇവരെയൊക്കെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും, പൂർണ്ണമായും മക്കളെ കുറ്റം പറയാൻ സാധിക്കില്ല, മക്കൾക്ക് കുടുംബ ബന്ധത്തെ തിരിച്ചറിയാൻ മാതാപിതാക്കൾ പറഞ്ഞുപഠിപ്പിച്ചു വളർത്തണം, അല്ലാതെ സ്കൂളിൽ പോകാൻ തുടങ്ങുന്ന കാലം മുതൽ മക്കളോട് പറയുന്നത് നിങ്ങൾ നല്ലപോലെ പഠിച്ചു വിദേശത്തുപോയി ഒരുപാട് കാശുണ്ടാക്കണം എന്നാണ്, വളർന്നുവരുംതോറും മക്കളുടെ മനസ്സിൽ എങ്ങനെയും വിദേശത്ത് പോയി പണം ഉണ്ടാക്കണം എന്നാണ്, അല്ലാതെ നല്ലൊരു ജോലി വാങ്ങി മാതാപിതാക്കളെയും ഒപ്പംകൂട്ടി നല്ലൊരു കുടുംബജീവിതം വേണം എന്നല്ല, അനുഭവിക്കട്ടെ എല്ലാം, നരകിച്ചു ഒടുങ്ങാനെ ഇത്തരം മാതാപിതാക്കളുടെ തലയിലെഴുത്ത്
മനുഷ്യൻ എന്ന പദത്തിന്റെ ഉത്‌ഭവം മാനവികതയിൽ നിന്നാണ്. മനുഷ്യരായാൽ എങ്ങനെ ജീവിക്കണമെന്ന് എത്ര ഭംഗിയായി ലളിതമായി പറഞ്ഞു തരുന്ന അഭിഭാഷകൻ. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം സ്വഭാവമാറ്റമാണ്. അത് കൃത്യമായി മനസ്സിലാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ വിദ്യാസമ്പന്നനാകുന്നത്. ഇനിയുമിനിയും ഒരു പാട് വേദികളിൽ ഇത്തരത്തിലുളള പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടാകട്ടേ❤
വല്ലാത്ത വാക്കുകൾ. ഓരോ വാക്കുകളും ഹൃദയത്തിൽ തറച്ചു പോകും. പകുതിക്ക് വെച്ച് നിർത്തണമെന്ന് ഉദ്ദേശിച്ച് നിൽക്കുമ്പോ ശേഷം വരുന്ന ഓരോ വാക്കുകളും ബാക്കി കേൾക്കണമെന്ന ആകാംക്ഷയോടെ ചെവി കൂർപ്പിച്ചിരുന്നു. അവസാനം കണ്ടത് വെറുതെയായില്ല എന്ന് തോന്നലും 🔥🔥💯💯.
മികച്ച . പ്രസംഗം......... എല്ലാ പ്രായക്കാരും കേൾക്കട്ടെ......... ഇന്നത്തെ തലമുറയെ നയിക്കുവാൻ കഴിവുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു............. ഇത്തരം പ്രസംഗങ്ങൾ ഇനിയും . undakatte
These speeches are very important to all of us. We adore him for these valuable information and God, Allah will bless him and we pray for this valuable suggestions.
നമ്മുടെ ആളുകൾക്ക് മറവി ഒരു അനുഗ്രഹം പോലെയാണ്. ഇതു പോലുള്ള മഹത്തായ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ തറയ്ക്കുമെങ്കിലും കുറച്ചു നാളുകൾ കഴിയുമ്പോൾ അതെല്ലാം മറന്നു പോകും. ഇത്തരം പ്രഭാഷണങ്ങൾക്ക് എന്നും പ്രസക്തി ഉണ്ട്. ഏത് ചടങ്ങ് ആയാലും ഏത് സദസ് ആയാലും പത്തു പേര് കൂടുന്നിടത്തെല്ലാം, ആദ്യം ഈശ്വര പ്രാർത്ഥന നടത്തുന്നതു പോലെ ഇത്തരം പ്രഭാഷണങ്ങൾക്കും ഒരു സമയം കൊടുക്കുന്നത് നല്ലതാണ്. കൂടെക്കൂടെ ഇതുപോലുള്ളവ കേൾക്കുമ്പോൾ കുറെ ആളുകളുടെ മനസിലെങ്കിലും മനുഷ്യത്വം ഉണ്ടാകും. ചിന്തിക്കും.
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
S-eelabadakata
@@subhashnair6236😊😊😊😊😊😊
❤❤❤❤❤❤❤❤❤😅 36:45 7 @@subhashnair6236
10:29 😅😅 10:39 10:40 10:40 10:41 10:41 10:42 10:43 😮😮😮😮 11:36 11:38 11:41
എൻെറ ആഗ്രഹം ആണേ സ്വർണ്ണ കല്യാണം നിർത്തലാക്കാൻ പറ്റണെ എന്ന്
സാറെ ഈ മഞ്ഞ കല്യാണം എല്ലായിടത്തും വ്യാപിച്ചിരിക്കയാണ്. താങ്കളുടെ ശ്രേഷ്ഠമായ സന്ദേശത്തിന് നന്ദി. ചിലരുടെ എങ്കിലും കണ്ണ് തുറക്കട്ടെ.
ഇതുപോലെയുള്ള. നല്ല. മനുഷ്യരുണ്ടങ്കിൽ. ഈ. ലോകം. എത്ര. നന്നായിരുന്നു. ഇതുപോലെയുള്ള. നല്ല. മനുഷ്യർ. ഉണ്ടാകട്ടെ. 👍👍👍👍👍
സാറേ സന്തോഷവും സങ്കടവും ഉണ്ട് ഇത്ര നല്ല ക്ലാസ് കേൾപ്പിച്ചതിൽ നന്ദി
ഈ സാറിന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞാൽ 10%പേരെങ്കിലും നല്ല മാറ്റമുള്ള മനുഷ്യനാവാൻ ശ്രമിക്കും തീർച്ച സാറേ നന്ദി 🙏🏼🙏🏼
മനുഷ്യ സ്നേഹിയായ മഹാ മനുഷ്യൻ. ഒരു ബിഗ് സല്യൂട്ട്.
കാലികമായ പ്രശനങ്ങളെപ്പറ്റിയുള്ള അർത്ഥവത്തായ പ്രസംഗം. സമൂഹം കണ്ണ് തുറക്കട്ടെ. 🙏🙏🙏
മഞ്ഞൾ കല്യാണവും ധൂർത്തിനെ പറ്റി അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് കേരളം എല്ലാംകൊണ്ടും വിഡ്ഢികളുടെ നാടായി മാറുകയാണ് അവസാനം കടബാധ്യത ആത്മഹത്യ👍🌹❤️
അവസാനം എല്ലാം ഇവിടെ തന്നെ കളഞ്ഞു പോകും ഈ വിഡ്ഢികൾ 😜
Right 👌
നം
Excellent
Sathyam
അഭിനന്ദനങ്ങൾ സാർ, എന്തു കേട്ടാലും ചിലരൊന്നും ഒരിക്കലും മാറുല്ല സാർ
വളരെ നല്ല പ്രഭാഷണം.. ഇത് ഒരുപാട് ആളുകളെ മാറ്റി കൊടുക്കട്ടെ 👍
സഹപാടിക്ക് വേണ്ടി തല മുണ്ഡനം ചെയ്ത കുട്ടിയെ ഓർത്തപ്പോൾ സങ്കടം വന്നവർ ആരൊക്കെ.
ചില കുട്ടികൾ അങ്ങിനെയാണ് ♥️♥️♥️
ഈ കാല ഘട്ടത്തിലെ മക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും നല്ല ഒരു സന്ദേശം ആണ് ഈ സാർ ഇവിടെ പങ്ക് വെച്ചത് . എല്ലാവിധ ആശംസകളും നേരുന്നു .
സാറിന് നമസ്ക്കാരം. സാറിൻ്റെ മാനവികത നിറഞ്ഞ വാക്കുകൾ ശ്രവിക്കുന്നവർ മനുഷ്യത്വമുള്ളവരായിത്തീരും. തീർച്ച. അഭിനന്ദനങ്ങൾ.
Athe 🙏
ഒരുപാടു നന്ദിയുണ്ട് സർ ഒരുപാടു പേരുടെ കണ്ണ് തുറക്കാൻ ഈ ഒരു പ്രസംഗം കൊണ്ട് ആവട്ടെ.
ഒത്തിരി നല്ല ഒരു talk തന്നെ സർ.
എന്റെ ഒരു big big big big salute sir.
May God bless u sir in plenty.
MAY GOD BLESS US.
എന്റെ ചക്കര ഉമ്മ enclosed sir.
Sir,I salute u🙏കരഞ്ഞുപോയി.അച്ഛൻ അമ്മ.സഹജീവികളെ സ്നേഹിക്കുക,സഹായിക്കുക.ശരിക്കും അതാണ് education
ഞാനും കരഞ്ഞു പോയി
മനസ്സിനെ കീറി മുറിച്ച ഉപദേശം
അഭിനന്ദനങ്ങൾ സർ
ബഹു ഷൈജൽ സാറിന് അഭിനന്ദനങ്ങൾ. താങ്കളുടെ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു. നമ്മളുടെ സമൂഹത്തിൽ കൂടിവരുന്ന തെറ്റായ പ്രവണതക്കെതിരെ അങ്ങ് വിരൽ ചൂണ്ടിയത് വളരെ നന്നായിട്ടുണ്ട്. അറിവ് പകർന്നു തന്നതിനു നന്ദി.
വളരെ നല്ല പ്രസംഗം ഓരോ കുടുംബങ്ങളും ഇത് ഉൾക്കൊണ്ട് ജീവിക്കണം
ഇന്നത്തെ വിദ്യഭ്യാസം കൊണ്ട് മാതാപിതാക്കൾക്ക് ഒരു ഗുണവും ലഭിക്കില്ല വിദേഷ പഠന o നൽകുന്ന വർക്ക് നഷടമെ ലെ ഭിക്കു
എല്ലാവരെയും ചേർത്ത് നിർത്തണം ❤️❤️❤️ബിഗ് സല്യൂട്ട്.... നിങ്ങളുടെ വാക്കുകൾ ഒരുപാട് മനുഷ്യരെ മാറ്റി മറിക്കും ❤️❤️
ഇത്രയും നല്ല കാര്യങ്ങൾ സംസാരിച്ച് ''നല്ല മനസ്സുള്ള അങ്ങയെ ആദരവോടെ പ്രശംസിക്കുന്നു 'ഏല്ലാവരും ഇത് കേട്ട് നന്നാവാൻ ശ്രമിക്കട്ടെ.. നന്ദി നമസ്കാരം.🙏👍❤️
ഇത്രയും inspiration തരുന്ന ഒരു speech ഇതിനുമുൻപ് കേട്ടിട്ടില്ല 👌🥰
സറേ നന്ദി നന്ദി നന്ദി - ഇത്രയും നല്ല നല്ല കാര്യങ്ങൾ പറഞ്ഞ് മലയാളിയുടെ കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞതിന് നന്ദി നന്ദി നന്ദി.
സാറിനെ പോലെ ഉള്ള വ്യക്തികൾ ക് സമൂഹത്തെ ഉയർത്തി കൊണ്ടുവരാൻ ആകട്ടെ .ഗോഡ് ബ്ലെസ് യു ❤
എന്റെ പ്രിയപ്പെട്ട ഷൈജൽ സാർ പാവങ്ങളുടെ അത്താണി❤
ഹൃദയ സ്പർശിയായ അടിപൊളി speech ദൈവം അനുഗ്രഹിക്കട്ടെ
ഇതു കേൾക്കാൻ എനിക്കു തോന്നിയതിനു ദൈവത്തിനു നന്ദി 🙏🙏. സൂപ്പർ 👌👌 thank you sir 👏👏👏👏
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇത്തരം ക്ലാസുകൾ ആധുനിക സമൂഹത്തിനു അത്യാവശ്യം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാജില്ലയിലും എല്ലാസ്ഥലത്തും ഇത്തരം ക്ലാസ്സ് സങ്കടിപ്പിക്കണം
സാർ
അങ്ങ് വല്ലാത്തരു മനുഷ്യനാണ് യഥാർത്ഥ മനുഷൃനെ ഞാൻ കണ്ടു ഞാൻ അംഗയുടെ പ്രസംഗം ഉൾക്കൊണ്ട് ജീവിക്കാൻ സ്രമിക്കാം
Sir big salute 👍👍👍🙏🙏🙏
സർ കരഞ്ഞു പോയി ഇത് കേട്ടപ്പോൾ .... എനിക്ക് തോന്നി ഇത് എന്റെ അവസ്ഥ ആണല്ലോ എന്ന്.... കേട്ടിരിക്കാൻ കഴിയുന്നില്ല .... കാരണം തേങ്ങി തേങ്ങി കരഞ്ഞുപോയി 🙏🙏🙏പഠിപ്പിൽ ഒരു കാര്യവും ഇല്ല... സർ എന്റെ അമ്മയും അച്ഛനും എന്റെ എല്ലാമായിരുന്നു... അതിന്റെ വിഷമം ഇത് കേട്ടപ്പോൾ ഒന്നും വയ്യാത്ത ഒരു അവസ്ഥ... എന്താ സർ വിദ്യാഭ്യാസം... 🙏🙏🙏അതിൽ ഒരു കാര്യംവുമില്ല 🙏🙏🙏സർ ഈ കാര്യത്തിന് എന്ത് ചെയ്യാൻ പറ്റും 🙏🙏🙏
ഉൾകൊള്ളാൻ പറ്റുന്ന പലർക്കും വളരെ ഉപകാരപ്രദമാകുന്ന ക്ലാസ്സ്
sir അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
🙏 സാറിന് ഒരായിരം നന്ദി ..... നന്ദി.🙏
സാറിന്റെ വാക്കുകളിലൂടെ അടുത്ത തലമുറ മാറി നല്ല സമൂഹത്തിനായി നമുക്ക് ഒറ്റകെട്ടായി പ്രയത്നിക്കാം പ്രാർത്ഥിക്കാം.. 🙏🙏
സാറെ ദൈവം അനുഗ്രഹിക്കട്ടെ, സമയം പോകുന്നത് അറിയുന്നില്ല സാർ പറയാൻ വാക്കുകൾ ഇല്ല.!
ഞാൻ 100%യോജിക്കുന്നു ഈ പറഞ്ഞതിനോടെല്ലാം, പ്രത്യേകിച്ച് വിവാഹ ധൂർത്തിനെപറ്റി പറഞ്ഞത്, കൂടുതലും മക്കൾ വിദേശത്തേയ്ക്ക് പോകാൻ കാരണം മാതാപിതാക്കൾ തന്നെയാണ്, അവരുടെ ചിന്ത മക്കൾ പോയി രക്ഷപെടട്ടെ ഞങ്ങളെ നോക്കിയില്ലേലും വേണ്ടില്ല എന്ന സംസാരമാണ് പലർക്കും, തന്റെ പ്രായവും ആരോഗ്യവും മുഴുവനും മക്കൾക്കുവേണ്ടി വിനിയോഗിച്ചു അങ്ങനെ വയ്യാതെ വരുമ്പോൾ ഞങ്ങളെ നോക്കാൻ മക്കൾ കൂടെയുണ്ടാവണം എന്ന് പല മാതാപിതാക്കളും പറയില്ല, ഞാനിത് പലരും പറഞ്ഞുകേട്ട സത്യമാണ്, പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് മക്കളെ പറഞ്ഞുവിട്ടതിനുശേഷം പിന്നീട് നിങ്ങൾക്ക് നേരിടേണ്ടി വരുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്ന്,അപ്പോൾ എന്നോട് പറയുന്നത് ഓ അതൊന്നും സാരമില്ല അവര് പോയി സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്, ചിലർ പറയും മക്കള് പോയി രക്ഷപ്പെടുന്നതിൽ അസൂയ കൊണ്ട് പറയുന്നതാണ് എന്ന്, ഇവരെയൊക്കെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും, പൂർണ്ണമായും മക്കളെ കുറ്റം പറയാൻ സാധിക്കില്ല, മക്കൾക്ക് കുടുംബ ബന്ധത്തെ തിരിച്ചറിയാൻ മാതാപിതാക്കൾ പറഞ്ഞുപഠിപ്പിച്ചു വളർത്തണം, അല്ലാതെ സ്കൂളിൽ പോകാൻ തുടങ്ങുന്ന കാലം മുതൽ മക്കളോട് പറയുന്നത് നിങ്ങൾ നല്ലപോലെ പഠിച്ചു വിദേശത്തുപോയി ഒരുപാട് കാശുണ്ടാക്കണം എന്നാണ്, വളർന്നുവരുംതോറും മക്കളുടെ മനസ്സിൽ എങ്ങനെയും വിദേശത്ത് പോയി പണം ഉണ്ടാക്കണം എന്നാണ്, അല്ലാതെ നല്ലൊരു ജോലി വാങ്ങി മാതാപിതാക്കളെയും ഒപ്പംകൂട്ടി നല്ലൊരു കുടുംബജീവിതം വേണം എന്നല്ല, അനുഭവിക്കട്ടെ എല്ലാം, നരകിച്ചു ഒടുങ്ങാനെ ഇത്തരം മാതാപിതാക്കളുടെ തലയിലെഴുത്ത്
ഞാൻ ശ്രവിച്ച വളരെ നല്ല വീഡിയോകളിൽ ഒന്ന്, വളരെ നന്ദി സർ,!
നല്ല മനുഷ്യൻ. 15 വർഷം മുമ്പ് പരിചയപ്പെട്ട ആളാണ്. വർഷം കൂടും തോറും സാറ് പത്തരമാറ്റാവുകയാണ്. എല്ലാ വിധ പ്രാർത്ഥനക്കും.
ഇദ്ദേഹത്തിന്റ പേര് എന്താ
@@r7gaiming706 ഷൈജൽ
@@r7gaiming706 shaijal. M. P (majistret)
ഷൈജൽ sir
അവസാനം സുഹൃത്തേ.... കരയിപ്പിച്ചു കളഞ്ഞു... 🌹
ഇങ്ങനെയുള്ള പ്രസംഗങ്ങൾ എല്ലായിടവും നടത്തിയിരുന്നെങ്കിൽ ജനങ്ങൾക്ക് അല്പമെങ്കിലും ബോധം ഉണ്ടായേനെ.👍
ശെരിയാണ്
Achodaa
Prabudharkko ? 😆😆
Thank you sir God bless wish you all the best
ഓരോത്തരുടെയും ഹൃദയത്തിൽ കൊള്ളട്ടെ.... 🙏🏼🙏🏼🙏🏼
ഇനിയും ഇത് പോലെയുള്ള speech ചെയ്യുക ഇപ്പോഴത്തെ ജനറേഷന് ഉപകാരമാകട്ടെ
ഇവരത് കേട്ടിട്ട് വേണ്ടേെi
@@joseabraham5967correct
@@joseabraham5967 Sathyam...upadesham avarkku ottum ishtam alla..upadeshikkunnavarod avarkku puchamaanu🙏🙏🙏
Heart touching speech sir touched every part of our life. Alhamdulillah Shyjal sir May God bless u and ur family. I heared it with my family. 🙏🥰
നല്ല അടിപൊളി ക്ലാസ് സാറിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ വളരെ ഉബകാരമുള്ള ക്ലാസ്
🙏👍 നന്ദി
Good speach sir
സർ വയർ നിറഞ്ഞിരിക്കുന്നവർക്ക് വാങ്ങി കൊടുക്കും... വിശക്കുന്നവന് ആരും നോക്കില്ല അതാണ് ഇന്നത്തെ ലോകം .. ഇത് തന്നെയാണ് സർ സത്യം 🙏🙏🙏
സാറെ കരഞ്ഞു പോയി ഇന്നത്തെ ഊ അവസ്ഥകളെല്ലാം കേട്ടിട്ടു എത്ര സത്യ മാണ് താങ്കൾ പറയുന്നത്.🙏🙏🙏🙏🙏❤❤❤❤
Big Salute sir. Heart touching speech. 👍👍👌👌🌹🌹🙏🙏🥰🥰
ഇത്തരം ക്ലാസ്സുകൾ ആധുനിക സമൂഹത്തിന് അത്യവശ്യം👍
മനുഷ്യൻ എന്ന പദത്തിന്റെ ഉത്‌ഭവം മാനവികതയിൽ നിന്നാണ്. മനുഷ്യരായാൽ എങ്ങനെ ജീവിക്കണമെന്ന് എത്ര ഭംഗിയായി ലളിതമായി പറഞ്ഞു തരുന്ന അഭിഭാഷകൻ. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം സ്വഭാവമാറ്റമാണ്. അത് കൃത്യമായി മനസ്സിലാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ വിദ്യാസമ്പന്നനാകുന്നത്. ഇനിയുമിനിയും ഒരു പാട് വേദികളിൽ ഇത്തരത്തിലുളള പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടാകട്ടേ❤
Shyjal Sir sub judge ആണ്.
അൽഹംദുലില്ലാഹ് ..... തിരിച്ചറിവുണ്ടാക്കിയ വാക്കുകൾ🤲🤲🤲
എൻറെ പൊന്നു പൊന്നു സാറേ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എത്രയോ നല്ല കാര്യങ്ങൾ
അടുത്ത കാലത്ത് കേട്ട ഏറ്റവും മനോഹരമായ speech❤❤❤❤
Super speach
Big salute
അർത്തവത്തായ ക്ലാസ് അല്ലാഹു ദീർഘായുസ്സ് നൽകി, അനുഗ്രഹിക്കട്ടെ .
കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടു പോയ നന്മകൾ😢
വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിനയവും വിവേകവും വിദൂരമാകുന്ന😢
💯
വളരെ ശരി, വിദ്യാഭ്യാസം കൂടി,,അപ്പോൾ വിവേകം നശിച്ചു,,
വല്ലാത്ത വാക്കുകൾ. ഓരോ വാക്കുകളും ഹൃദയത്തിൽ തറച്ചു പോകും. പകുതിക്ക് വെച്ച് നിർത്തണമെന്ന് ഉദ്ദേശിച്ച് നിൽക്കുമ്പോ ശേഷം വരുന്ന ഓരോ വാക്കുകളും ബാക്കി കേൾക്കണമെന്ന ആകാംക്ഷയോടെ ചെവി കൂർപ്പിച്ചിരുന്നു. അവസാനം കണ്ടത് വെറുതെയായില്ല എന്ന് തോന്നലും 🔥🔥💯💯.
സത്യം
🎉
Athe👍
Very correct
Valuable speech Thanks
This kinds of classes need of socity congrdulation and bless you sir ❤❤❤❤❤.
ഈ അടുത്തകാലത്ത് ഒന്നും ഇത്രയും നല്ല വാക്കുകൾ കേട്ടിട്ടില്ല സർ. സർ നെ ദൈവം അനുഗ്രഹിക്കട്ടെ.
Super. Speach
A wonderful heart touching speech. We need these kind of words which will make our hearts to grow. God bless you and your family.
Good speech. Thank you sir 🙏
ഒരു പാട് ഒരു പാട്ഉപകരമായ സംഗമം❤❤❤❤
വളരെ നന്നായി നല്ല പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഇത് കേൾക്കുമ്പോൾ ആരായാലും ഒരു മാറ്റം വരും ഇതാ പ്രഭാഷണം
സാറേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് പോലുമില്ല ഞങ്ങൾക്ക് ആ കാര്യങ്ങളെല്ലാം സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻👍👍👍👍
Big salute sir ഇതുപോലെ വല്ലപ്പോഴും ഇങ്ങനെയൊക്കെവിളിച്ചുപറയാൻ ആളുണ്ടായതിൽ സന്തോഷം
നല്ല പ്രഭാഷണം ❤❤❤
Great Speech. Big salute sir K G Ravindranath Mupliyam ❤
സർ,
നല്ല പ്രഭാഷണം
അഭിനന്ദനങ്ങൾ.
മനുഷത്വത്തിന്റെ മഹാ ശബ്ദം. അങ്ങയെ നമിക്കുന്നു 🙏🏿
It was too too good oration... വളരെ ഗുണപ്രതമായ മോട്ടിവേഷനും
ഞാൻ ഈ മാറ്റം കണ്ടപ്പോഴെ
തീരുമാനിച്ചതാണ്
എന്റെ മക്കളുടെ കല്യാണത്തിന് ഇത്തരത്തിലൊരു പേക്കൂത്ത്
വേണ്ട എന്ന്.
Iam not giving permission to my children's marriage(yellow marriage)
Gud❤❤
ഞാനും ❤
എത്ര പറഞ്ഞാലും മനസ്സിൽ avàആവാത്ത ജനം
Njanum
ഇതേപോലെ ബോധവത്കരണം പ്രസംഗങ്ങളും ഓരോ മഹല്ലുകളിലും നടത്തണം
മതപ്രസംഗതെകളും ഇന്നത്തെ ജനറേഷന് ഇതുപോലെയുള്ള പ്രസംഗമാണ് ഉപകരിക്കുക 👍
1:20
My god wonderful speech 🙏
👍👍👍
സാർ നമസ്കാരം നല്ല മെസ്സേജ് സമൂഹത്തിനു വേണ്ടത് ഇത്തരം നല്ല ബോധവൽക്കരണം തന്നെയാണ്
Thankusir
Super speech sir...Big salute 🎉🎉🎉
😘😘😘😘😘എന്റെ പൊന്നു സാറെ 😘😘😘😘😘😘🌹🌹🌹🌹🌹🌹🌹ആയിരം നന്ദി
സൂപ്പർ, വളരെ നന്നായി സംസാരിച്ചു, അഭിനന്ദനം
മികച്ച . പ്രസംഗം......... എല്ലാ പ്രായക്കാരും കേൾക്കട്ടെ......... ഇന്നത്തെ തലമുറയെ നയിക്കുവാൻ കഴിവുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു............. ഇത്തരം പ്രസംഗങ്ങൾ ഇനിയും . undakatte
Very good message Sir 👍 👏 👌 🌺🌺🌺🌺🌺💐💐💐💐💐💐💐💐💐
God bless you 👍 🙏
. ജീവിതത്തിൽ മാതൃകയാക്കേണ്ട പ്രസംഗം സാറിന്ന് ഒരായിരം ആശംസകൾ
വളരേ സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ...
ഇതുപോലെ ഒരു ക്ലാസ് യല്ല സ്കൂൾ ളി ലും വേണമെന് കരുതുന്നവർ ഉണ്ടോ
ഉണ്ട്
Yes
Yes
Und
തീർച്ചയായും വേണം🙏
These speeches are very important to all of us. We adore him for these valuable information and God, Allah will bless him and we pray for this valuable suggestions.
Great speech !! Very inspiring nd thought provoking !! Thank you sir
Sir
വളരെ ജനോപകാരപ്രദമായ പ്രസംഗം..
അഭിനന്ദനങ്ങൾ സാർ
ഞാൻ കേട്ടതിലേക്കും ഏറ്റവും മികച്ച വാക്കുകൾ കുറച്ച് പേരുടെ എങ്കിലും കണ്ണ് തുറക്കട്ടെ
Nice speech,
Go ahead❤
റബ്ബ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ
ഇന്നത്തെ മക്കൾ കേൾക്കണ്ടതായ താണ് ഇദേഹത്തിൻ്റെ പ്രസംങ്ങം വല്ലാതെ മനസ് പിടിച്ചിരുത്തി
താങ്കളെ ,താൻഗളെപ്പോലെയുള്ളവരേയുഠ ദൈവം കൂടുതലായി ❤❤❤❤❤❤❤❤❤❤❤അനുഗ്രഹിക്കട്ടെ എന്നെന്നും❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🏿🙏🏿👍🏻👍🏻♥️ സൂപ്പർ സർ വളരെ നല്ല അറിവ്
നമ്മുടെ ആളുകൾക്ക് മറവി ഒരു അനുഗ്രഹം പോലെയാണ്. ഇതു പോലുള്ള മഹത്തായ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ തറയ്ക്കുമെങ്കിലും കുറച്ചു നാളുകൾ കഴിയുമ്പോൾ അതെല്ലാം മറന്നു പോകും. ഇത്തരം പ്രഭാഷണങ്ങൾക്ക് എന്നും പ്രസക്തി ഉണ്ട്. ഏത് ചടങ്ങ് ആയാലും ഏത് സദസ് ആയാലും പത്തു പേര് കൂടുന്നിടത്തെല്ലാം, ആദ്യം ഈശ്വര പ്രാർത്ഥന നടത്തുന്നതു പോലെ ഇത്തരം പ്രഭാഷണങ്ങൾക്കും ഒരു സമയം കൊടുക്കുന്നത് നല്ലതാണ്. കൂടെക്കൂടെ ഇതുപോലുള്ളവ കേൾക്കുമ്പോൾ കുറെ ആളുകളുടെ മനസിലെങ്കിലും മനുഷ്യത്വം ഉണ്ടാകും. ചിന്തിക്കും.
വളരെയധികം ഇഷ്ടപ്പെട്ടു
വളരേ ഉപകാരപ്രധമായ വിഡിയോ.. താങ്ക് യു സർ 👌🏻🥰
സാറിന്റെ ഈ പ്രഭാഷണം എല്ലാവർക്കും ഉപകാരപ്രദമാകട്ടെ ഇത് കേട്ടവർക്കെല്ലാം മാനസാന്തരമുണ്ടാവട്ടെ സാറിന് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നിലർത്തിത്തരട്ടെ😢😢🤲🤲
God bless you 🙏🏻
Sir,,, Very good Inspiration & Motivational speech ,,,, Keep On Doing,,,, God bless you.....
Thanks a lot
വളരെ നല്ല അവതരണം
Big Salute
Super speach
വളരെ നല്ല സന്ദേശം നല്ല അവതരണം
❤