😅😅😅 Он всегда был Выше всех , вы прозрели чуть и увидели !!! 😮 Светлячок Седьмой рассы развития и Работник Света Указывающий Путь ещё многое чего вам покажет , он МОЖЕТ !!! 😅 🎉🎉🎉❤❤🎉🎉🎉🎉 Бравооооо , Красава Унниета !!!
അവസരത്തിന് വേണ്ടി ലെഫ്റ്റ് ജിഹാദി ടീമിനൊപ്പം നിൽക്കാതെ ദേശീയതക്കൊപ്പമാണെന്ന് ചങ്കുറപ്പോടെ പറഞ്ഞത് കൊണ്ട് മാത്രം സിനിമയിൽ വേട്ടയാടപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ ഉയർച്ച ഒരു പാട് ആഗ്രഹിച്ചിരുന്നു.🔥🥰
ഉണ്ണി ചേട്ടൻ ഉയിർ ❤️❤️❤️🔥🔥🔥🔥🔥 മാർക്കോ ക്രിസ്തുമസ് തൂക്കി 🔥🔥🔥🔥🔥🔥 ഹനീഫ ദേനി 🔥🔥 സിദിഖ് ഇക്ക ജഗദീഷ് ചേട്ടൻ 🔥🔥🔥🔥🔥🔥🔥etc പിന്നെ വില്ലൻ 🔥🔥🔥എന്റെ മോനെ മാർക്കോ തീ തന്നെ മൂവി 🔥🔥🔥🔥🔥🔥🔥❤️❤️❤️
വളരെ സന്തോഷം Tks bro വളരെ ആഗ്രഹിച്ച വീഡിയോ ആയിരുന്നു. നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാൾ ആണ് ഞാൻ. നിങ്ങളുടെ ഒരു വിഡിയോയിൽ പോലും ഉണ്ണിയെ ഇതു vare ഒന്ന് പറമ്ർശിക്കുക പോലും ചെയ്തിട്ടില്ല. ഉണ്ണിയുടെ ഒരു വീഡിയോ നിങ്ങൾ ചെയ്തു കാണണം എന്നു ഞാൻ ഭയങ്കര ആയിട്ട് ആഗ്രഹിച്ചിരുന്നു. Tks bro✨✨✨✨✨✨ ഉണ്ണിയേട്ടൻ ❣️✨✨
അങ്ങനെ ഒരു വീഡിയോ ചെയ്യണമെങ്കിൽ അതിനു ഒരു തീ ആയുള്ള റീസൺ വേണം.. കോൺടെന്റ് വേണം... ഇപ്പോ വന്നു... So ചെയ്തു... ചുമ്മാ എപ്പോങ്കിലും ചെയ്താൽ അതിനു വാല്യൂ കിട്ടില്ല.. ഇപ്പോ അതിനു ടൈം വന്ന്... 🔥
Well presented bro 😍Thank you 🙏 വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു ഉണ്ണിയിൽ നിന്നും ഇത്തരം ഒരു സ്റ്റൈലിഷ് റോൾ 🔥 അയാൾ അർഹിച്ച അംഗീകാരം ഇപ്പോൾ കിട്ടിയിരിക്കുന്നു സന്തോഷമായി 🤩
❤✨ഉണ്ണിയേട്ടൻ ✨❤️മുത്തേ ❤😥കരയിച്ചു കളഞ്ഞു 😥 ഇനി നമ്മൾ ഉണ്ട് കൂടെ ചേട്ടാ.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🔥❤️ഒറ്റക്ക് വഴി വെട്ടി വന്നവനാണ് നമ്മുടെ ഉണ്ണിയേട്ടൻ🔥❤ ❤️🔥Rebel and Action സ്റ്റാർ ❤️🔥... ❤🔥ഉണ്ണി മുകുന്ദൻ 🔥
ബ്രോ നിങ്ങളുടെ ട്രിബൂട്ട് കണ്ടു രോമാഞ്ചം വന്നു 🥰🥰🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻 അർഹിക്കുന്ന വിജയം വൈകി കിട്ടി അത്രയേ ഉള്ളു പക്ഷെ ഇനിയും സ്വർണത്തിന്റെ പെട്ടിയിൽ ചില്ലറ ഇട്ടു വെക്കരുത് മലയാള സിനിമക്കാരെ pls 🙏🏻🙏🏻🙏🏻💪🏻💪🏻💪🏻💪🏻
Now we can raise our hand and proudly say "നമ്മക്കും ഇണ്ട്രാ കൊലമാസ്സ് ഹീറോ, ഇതിലും വലുത് ഇനി എവടെ വരാനാ!" So proud of Unni, our own mass action hero, literally kola mass
പാവം ഉണ്ണി 😥😥😥ആദ്യം മുതൽ ഉണ്ണിയെ follow ചെയ്യുന്ന ഞാൻ ഇന്ന് ഏറെ സന്തോഷം അനുഭവിക്കുന്നു ❤❤❤bcz നീണ്ട 20വർഷം അനുഭവിക്കാൻ ഒന്നും ഇല്ല. എന്തെല്ലാം അപവാദങ്ങൾ.. JB ജംഗ്ഷൻ കണ്ടു കരഞ്ഞിട്ടുണ്ട് ഞാനും 😢ശെരിക്കും ഉണ്ണി ഒരു inspiration ആണ് യൂത്തിനു. 👌🏻👏🏻🙌🏻🙌🏻സത്യം.ഈ ഒരു ദിവസത്തിനു വേണ്ടി ആയിരുന്നു ഉണ്ണി കാത്തിരുന്നത്. ഞാനും ❤❤❤❤❤❤love you ഉണ്ണി ❤❤❤❤God bless always 🙏🏻🙏🏻🙏🏻Stay blessed🙏🏻
No never. ഇവൻ മലയാളസിനിമയിലെ സ്യൂപർ സ്റ്റാറാകുമെന്ന് ഇവന്റെ ആദ്യസിനിമ ( എനിക്കുറപ്പില്ല) ഞാൻ കണ്ട ഉണ്ണിയുടെ ഞാൻകണ്ട ആദ്യസിനിമ "തത്സമയം ഒരു പെൺകുട്ടി " അന്ന് ഞാൻ പറഞ്ഞിരുന്നു. ഉണ്ണിമുകുന്ദന്റെ ഒരൊറ്റപ്പടം തെലുഗിൽ ഹിറ്റായാൽ പിന്നെ ഇയാൾ പാൻഇന്ത്യനല്ല, He will undoubtedly be a universal star.!!!!
I desperately wanted him to succeed after seeing all the hate campaign against him . I remember prithvi backing him up when a reported deliberately tried to bring up his name and shame him . He always stood by in what he believed in and worked hard , in addition to being a good person . Such people deserves the success and i pray he keep up the good work and stay grounded and humble as he always has been
ഒറ്റപ്പെട്ടുപോയവന്റെ വിജയം കൂടുതൽ സന്തോഷം നൽകുന്നു.
Tribute എന്നൊക്കെ പറഞ്ഞ എങ്ങനെ കൊടുക്കണം 🥹💥... Pure Goosebumps 💥💥
ഈ വീഡിയോ ചെയ്ത തങ്ങൾക്കിരിക്കട്ടെ ഒരു കുതിര പവൻ 👌👌👌
ബാക്ക് ബെഞ്ചിൽ നിന്ന് അവൻ നടന്നു കേറിയത് ഇന്ന് ഏറ്റവും മുന്നിൽ..... 🔥🔥🔥🔥🫂🫂🫂🫂
🔥🔥🔥
😅😅😅 Он всегда был Выше всех , вы прозрели чуть и увидели !!! 😮 Светлячок Седьмой рассы развития и Работник Света Указывающий Путь ещё многое чего вам покажет , он МОЖЕТ !!! 😅 🎉🎉🎉❤❤🎉🎉🎉🎉 Бравооооо , Красава Унниета !!!
നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ ഒറ്റപ്പെട്ടവൻ.... പക്ഷെ കഴിവ് തെളിയിച്ചു കീഴടക്കിയവൻ... സൂപ്പർ സ്റ്റാർ ഉണ്ണി ❤❤❤❤
ഇതിനപ്പുറം ചെയ്യാൻ മലയത്തിൽ ഒരുത്തനും ഇല്ല fight🔥ഇജ്ജാതി 🙏🙏🙏💯
Wow🔥🔥🔥
കരയിപ്പിച്ചു കളഞ്ഞല്ലോ അളിയാ ❤😢MARCO 🔥🔥🔥
ഉണ്ണി മുകുന്ദൻ, പാവമാണ് ശുദ്ധ മനസ്സിന് ഉടമയാണ് ....🫀😍😍😍🥰🥰
ഒറ്റക്ക് വഴി വെട്ടി വന്നവനാടാ.....🔥🔥🔥
#FullSupportUnniMukundan
സത്യം ബ്രോ നേരിട്ട് അറിയാം
നമുക്ക് ഒരു ഒന്നൊന്നര തിരിച്ചു വരവ് ഉണ്ട് എന്ന് പറയാൻ പറഞ്ഞു 🔥🔥🔥🔥 LORD MARCO🔥🔥🔥🔥
കൂട്ടിന് ആരുമില്ലെന്നറിഞ്ഞിട്ടും സ്വന്തം പ്രയത്നം കൊണ്ട് നേടിയെടുത്ത വിജയം. ...ഉണ്ണിയുടെ ഈ വിജയം എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്. .❤️
ഉണ്ണിയേട്ടൻ 🔥🔥🔥🔥
Goosebumps ഉം കരച്ചിലും ഒരുപോലെ വന്നവർ ഉണ്ടോ 🥹🥰
ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാട ഉണ്ണി❤🔥
സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശ് ഇടാൻ വെച്ചിരിക്കുവായിരുന്നു ...മാസ്സ് ഡയലോഗ് 😍
അവസരത്തിന് വേണ്ടി ലെഫ്റ്റ് ജിഹാദി ടീമിനൊപ്പം നിൽക്കാതെ ദേശീയതക്കൊപ്പമാണെന്ന് ചങ്കുറപ്പോടെ പറഞ്ഞത് കൊണ്ട് മാത്രം സിനിമയിൽ വേട്ടയാടപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ ഉയർച്ച ഒരു പാട് ആഗ്രഹിച്ചിരുന്നു.🔥🥰
❤❤
❤
എന്നിട്ട് നിർമാതാവ് ജിഹാദി ആണല്ലോ 😂
@noorulhijaspalakkal5742 മുസ്ലിം എല്ലാം ജിഹാദി ആണോ
@@noorulhijaspalakkal5742 അയാൾ മുസ്ലിം ആണ്.. അല്ലാതെ ജിഹാദി അല്ല.. ആയിരിക്കില്ല.. അത്രേ ഒള്ളു.. സന്ഘികൾ അല്ല ഹിന്ദുക്കൾ..
2022ന് ശേഷം ഹിറ്റുകൾ മാത്രം
കരയിപ്പിച്ചു കളഞ്ഞു മച്ചാനെ ഉണ്ണിയേട്ടാ നിങ്ങൾ തകർത്തു ഗംഭീരം
ഉണ്ണി ചേട്ടൻ ഉയിർ ❤️❤️❤️🔥🔥🔥🔥🔥 മാർക്കോ ക്രിസ്തുമസ് തൂക്കി 🔥🔥🔥🔥🔥🔥 ഹനീഫ ദേനി 🔥🔥 സിദിഖ് ഇക്ക ജഗദീഷ് ചേട്ടൻ 🔥🔥🔥🔥🔥🔥🔥etc പിന്നെ വില്ലൻ 🔥🔥🔥എന്റെ മോനെ മാർക്കോ തീ തന്നെ മൂവി 🔥🔥🔥🔥🔥🔥🔥❤️❤️❤️
Became his Fan after
💥💥💥💥Marco💥💥💥💥
കരഞ്ഞു പോയി ഉണ്ണി 🥺🥺👌👌
Njanum❤️❤️
എഡിറ്റിംഗ് വേറെ ലെവൽ... പിന്നിലുള്ളവരെ എല്ലാം നമിച്ചു.. 👍👍👌👌🙏🙏🙏🤝🤝🤝💥💥💥💖💖💖🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥🔥🔥🔥🔥
ഉണ്ണിമുകുന്ദൻ മോളിവുഡിലെ ആക്ഷൻ കിങ് 🔥🔥🔥🔥
എന്തോ കരഞ്ഞു പോയി 🫂🥰 കൂടെ രോമചവും ❤😢
Kgf പോലെ ഒരണ്ണം മതി ഉണ്ണിയുടെ ലവൽ മാരും. All India level തീ ആകും.🔥🔥🔥
ആയല്ലോ marco koreayil vare relese അവൻ pokunnu
എല്ലാ വീഴ്ചകൾപ്പുറം ഒരു ഉയർത്തെഴുന്നേൽപ് ഉണ്ടാകും..🔥🔥🔥🔥bro sprrr vdo😍
സന്തോഷം ,സ്നേഹം ,അഭിമാനം ❤❤ മനസു നിറഞ്ഞു…ഉണ്ണി ചേട്ടൻ ❤
വളരെ സന്തോഷം Tks bro വളരെ ആഗ്രഹിച്ച വീഡിയോ ആയിരുന്നു. നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാൾ ആണ് ഞാൻ. നിങ്ങളുടെ ഒരു വിഡിയോയിൽ പോലും ഉണ്ണിയെ ഇതു vare ഒന്ന് പറമ്ർശിക്കുക പോലും ചെയ്തിട്ടില്ല. ഉണ്ണിയുടെ ഒരു വീഡിയോ നിങ്ങൾ ചെയ്തു കാണണം എന്നു ഞാൻ ഭയങ്കര ആയിട്ട് ആഗ്രഹിച്ചിരുന്നു. Tks bro✨✨✨✨✨✨ ഉണ്ണിയേട്ടൻ ❣️✨✨
അങ്ങനെ ഒരു വീഡിയോ ചെയ്യണമെങ്കിൽ അതിനു ഒരു തീ ആയുള്ള റീസൺ വേണം.. കോൺടെന്റ് വേണം... ഇപ്പോ വന്നു... So ചെയ്തു... ചുമ്മാ എപ്പോങ്കിലും ചെയ്താൽ അതിനു വാല്യൂ കിട്ടില്ല.. ഇപ്പോ അതിനു ടൈം വന്ന്... 🔥
ലവ് ഉണ്ണി chettan❤️......Superrrr അവതരണം 🔥🥺
ഭംഗിയായി ഇത് അവതരിപ്പിച്ച നിങ്ങളാണ് എന്റെ ഹീറോ 🔥🫶🏻🙌🏻❤️
നെപ്പോ കുഞ്ഞുങ്ങൾ മാറിനിൽക്ക്, മലയാള സിനിമ ഇനി ഉണ്ണി മുകുന്ദൻ ഭരിക്കും
Molly wood Unni mukundan super star 😎👑
ഉണ്ണി 🔥🔥🔥🔥the stylish and action king 😎😎😎😎🔥🔥🔥
മാർക്കോ മരണമാസ്സ് സിനിമ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Fan akki kalanju ഉണ്ണി മുകുന്ദൻ 🔥
അടുത്ത സൂപ്പർസ്റ്റാർ. ഉണ്ണി മുകുന്ദൻ 🤝👌👍1000. കോടി അടിക്കണം മാർക്കോ
ഇനി ഓന്റെ കാലം ആവട്ടെ 🔥🔥😍
കുഞ്ഞ് പിള്ളേരുടെ മനസ്സാ ❤️
Lord Marco🔥🔥🔥🔥🔥🔥ende ponno corridor fight, aah forest fight and climax fight 🔥🔥🔥🔥our Rebel Star unnimukundan❤❤
Well presented bro 😍Thank you 🙏 വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു ഉണ്ണിയിൽ നിന്നും ഇത്തരം ഒരു സ്റ്റൈലിഷ് റോൾ 🔥 അയാൾ അർഹിച്ച അംഗീകാരം ഇപ്പോൾ കിട്ടിയിരിക്കുന്നു സന്തോഷമായി 🤩
UM.. 🔥🔥🔥🔥... Pan Indian movie ഇനി ഇവൻ ഭരിക്കും ❤❤💪💪💪
ഉണ്ണി കുട്ടോ...നി മുത്ത് ആണ്..ഇനി നി മതി മലയാളത്തില് സൂപ്പർ സ്റ്റാർ ആയിട്ട്...❤❤❤
പല ചിത്രങ്ങളും ഒറ്റപ്പെടുത്തി
പരാജയപ്പെടുത്തുകയായിരുന്നു
Video cheyitha cheetan and family 100 വർഷം jeevikanam.... I ലവ് യൂ ഉണ്ണി
Romanjam bro🔥🔥🔥🔥ottaki avan vana malayala cinema kizhadakii...ayalea ethirthavanmar Oru padi backilotta mari ninno
ഉണ്ണി ഇത് കാണുന്നത്തോട് കൂടി നിൻ്റെ വര തെളിയും post mane❤❤...nice edit
പണ്ട് തൊട് ഇഷ്ട്ടം ആണ് ഉണ്ണി ചേട്ടനെ 🥰🫂
Marco🔥🔥🔥 സൂപ്പർ മൂവി 🔥
Marco...👊👊👊👊👊 🔥🔥🔥🔥
ഞാൻ വന്നപ്പോ മുതൽ എല്ലാ ചെന്നായ്ക്കളും കൂട്ടം കൂടി അടിക്കാൻ നോക്കാ..ഇനി ഇവിടെ ഞാൻ മതി 🥵🔥
ഇനി ഇങ്ങേരെ സ്ക്രീനിൽ ഒന്ന് കാണിച്ച കയ്യടിക്കാൻ ഒരാൾ എങ്കിലും ഉണ്ടാവും ഉറപ്പ്...🎉🎉🎉🎉
പൃഥ്വിവരാജ് നേരത്തെ പറഞ്ഞിരുന്നു... മലയാളത്തിൽ ഒരു kgf ഉണ്ടായാൽ അത് ഉണ്ണിയിലൂടെ ആകുമെന്ന്
Njn unni chettanote mallu sing thotte fan anu❤😢ippol ente manassum, kannum niranju😢❤luv u unniyetta❤
ഒരു രക്ഷയുമില്ല ഉണ്ണി സൂപ്പർ സിനിമ അതേ മലയാളത്തിൻ്റെ k.g.f തന്നെ
Unni ഏട്ടൻ ❤marco🔥🥵
Masterpiece le villain swag poli ayrnu
❤✨ഉണ്ണിയേട്ടൻ ✨❤️മുത്തേ ❤😥കരയിച്ചു കളഞ്ഞു 😥 ഇനി നമ്മൾ ഉണ്ട് കൂടെ ചേട്ടാ.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🔥❤️ഒറ്റക്ക് വഴി വെട്ടി വന്നവനാണ് നമ്മുടെ ഉണ്ണിയേട്ടൻ🔥❤ ❤️🔥Rebel and Action സ്റ്റാർ ❤️🔥... ❤🔥ഉണ്ണി മുകുന്ദൻ 🔥
Yes The real star
Action king🔥🔥🔥
There is a change.. he is not an action star.. He is THE PAN INDIAN STAR 🌟
പണ്ടാരം എടുക്കട വണ്ടി ഒന്നൂടെ തൃശ്ശൂർ രാഗത്തിക്ക് 💥
Ee oru padam vere oruthanum malayalathil eppo cheyyan pattillaa... Unni 🥰🥰🥰
Marco💥
ഞാൻ വന്നൊപ്പോ തൊട്ട് എല്ലാ ചെന്നായ്ക്കളും കൂടെ കൂട്ടം കൂടി അടിക്കാൻ നോക്കുകയ ഇനി ഇവിടെ ഞാൻ
മതി❤❤❤
Unniettan ❤🔥
Unni❤❤❤
ഗുഡ് വർക്ക് ബ്രോ ഞാനും ഉണ്ണി മുകുന്ദൻ ഫാൻ ആയി ❤️ മാർക്കോ 🔥🔥🔥🔥🔥🔥🔥
❤❤❤UNNI MUKUNDAN ❤️❤️❤️
Marco Pan Indian Movie
Hatts Off You... 🙌🙌.. Video Creater.. 🩷..
Unni ettan velya star avatte katta support und epozhum 🤗🥰🙌✨️❤️🔥💖🔥👌👌👏👏👏👍👍👍🕺🦋😎😊☺️
സൂപ്പർസ്റ്റാർ 🧡
ഒറ്റയ്ക്ക് വന്നവൻ ആദ്യം ഉയരങ്ങളിൽ എത്തി പിന്നീടവൻ താഴേക്ക് എത്തി വീണ്ടും സ്വന്തം നിലയിൽ അവൻ ലോകം തന്നെ കീഴടക്കി ഉണ്ണി മുകുന്ദൻ👍🏻🙏🏻💪🏻
ഉണ്ണി 🔥🎉🎉🥰
Really awesome bro.Huge appreciation to the makers of this video.U have exposed 20 years of this mans dedication.Keep doing videos like this
UnniA10❤❤❤🎉🎉🎉🎉🎉
marco🥵💥
ബ്രോ നിങ്ങളുടെ ട്രിബൂട്ട് കണ്ടു രോമാഞ്ചം വന്നു 🥰🥰🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻 അർഹിക്കുന്ന വിജയം വൈകി കിട്ടി അത്രയേ ഉള്ളു പക്ഷെ ഇനിയും സ്വർണത്തിന്റെ പെട്ടിയിൽ ചില്ലറ ഇട്ടു വെക്കരുത് മലയാള സിനിമക്കാരെ pls 🙏🏻🙏🏻🙏🏻💪🏻💪🏻💪🏻💪🏻
Unniyude kootukar ❤❤❤😢
Now we can raise our hand and proudly say "നമ്മക്കും ഇണ്ട്രാ കൊലമാസ്സ് ഹീറോ, ഇതിലും വലുത് ഇനി എവടെ വരാനാ!"
So proud of Unni, our own mass action hero, literally kola mass
ഉണ്ണിയേട്ടൻ ....ഉണ്ണി ബ്രോ🥵🥵💥💥🔥🥶😍
Unni 😍😍👌
Action star for now
Future Super star❤
തകര ടപ്പയിൽ സ്വാർണം ഇട്ടുവെച്ച മലയാളം industry
Edits and presentation❤Superb brother🔥.Unnimukundhan❤️🔥
മിഖയേൽ ലെ മാർക്കോ 🔥
All the best Unni....... 💐✨
പാവം ഉണ്ണി 😥😥😥ആദ്യം മുതൽ ഉണ്ണിയെ follow ചെയ്യുന്ന ഞാൻ ഇന്ന് ഏറെ സന്തോഷം അനുഭവിക്കുന്നു ❤❤❤bcz നീണ്ട 20വർഷം അനുഭവിക്കാൻ ഒന്നും ഇല്ല. എന്തെല്ലാം അപവാദങ്ങൾ.. JB ജംഗ്ഷൻ കണ്ടു കരഞ്ഞിട്ടുണ്ട് ഞാനും 😢ശെരിക്കും ഉണ്ണി ഒരു inspiration ആണ് യൂത്തിനു. 👌🏻👏🏻🙌🏻🙌🏻സത്യം.ഈ ഒരു ദിവസത്തിനു വേണ്ടി ആയിരുന്നു ഉണ്ണി കാത്തിരുന്നത്. ഞാനും ❤❤❤❤❤❤love you ഉണ്ണി ❤❤❤❤God bless always 🙏🏻🙏🏻🙏🏻Stay blessed🙏🏻
Unni mukundan 🔥❤
പാവം ഉണ്ണിമുകുന്ദൻ 😭😭
genuine മനുഷ്യൻ ❤❤❤
കരഞ്ഞു .....❤️❤️❤️❤️
Polichu machane avatharanam....unni ❤ Love you
Marco junior 📉
Mallu Singh muthal innu varem ente favourite actor Unni Mukundan aanu❤❤
No never. ഇവൻ മലയാളസിനിമയിലെ സ്യൂപർ സ്റ്റാറാകുമെന്ന് ഇവന്റെ ആദ്യസിനിമ ( എനിക്കുറപ്പില്ല) ഞാൻ കണ്ട ഉണ്ണിയുടെ ഞാൻകണ്ട ആദ്യസിനിമ "തത്സമയം ഒരു പെൺകുട്ടി " അന്ന് ഞാൻ പറഞ്ഞിരുന്നു. ഉണ്ണിമുകുന്ദന്റെ ഒരൊറ്റപ്പടം തെലുഗിൽ ഹിറ്റായാൽ പിന്നെ ഇയാൾ പാൻഇന്ത്യനല്ല, He will undoubtedly be a universal star.!!!!
പൊളിച്ചു മോനേ നിൻ്റെ വീഡിയോ❤👌👌👌🔥🔥🔥🔥
ഉണ്ണിയേട്ടൻ ⭐️🌟.
🕉️🔱❤️🙏
Pwli pwli ❤❤❤❤❤❤❤😍🔥unniyetaaa ❤❤
Romancham❤❤
Yes..this is only a beginning ❤
Goosebumps 💥❤️
Rashtreeya matha vidweshangalkkatheethamayi arhicha uyarangalilekku ethatte 👍 Unni Mukundan most stylish hero in mollywood ❤🔥👌