കൊടുത്തപ്പോൾ അയ്യപ്പൻ വാരി...കോരി... കൊടുത്തു... 😍😍♥️ സ്വാമി ശരണം... 🙏🏼🙏🏼🙏🏼 ഇനിയങ്ങോട്ട് പാൻ ഇന്ത്യൻ താരമാണ്.., എല്ലാ ഭാക്ഷയിലും തിരക്കുള്ള നടനായി മാറും... 🔥🔥🔥🔥🔥👍🏼👍🏼👍🏼
Marco arelum vyaja pathip kanuvo😂 ee movie oke theatre experience cheyendath alle especially ravi basur bgm uff cyrus jagadeesh thilakante grandson ultimately unni uff ejjathi making hats off to hanef and producer....
അച്ഛന്റെ തണലിലോ പേരിലോ സിനിമ എന്ന മാന്ത്രിക ലോകത്ത് പറന്ന് ഇറങ്ങിയവൻ അല്ല.... ഒറ്റക് വഴി വെട്ടി സിനിമയിലേക്ക് വന്ന് ഒരുപാട് കഷ്ടപ്പാടിലൂടെ തന്റെതായ ഇരിപ്പിടം സൃഷ്ടിച്ചവൻ... His name is unnimukundan 👑🙌📈
But dulquer is a star material. He has that swag, sp, charm and aura in him. Athyavisham nalla oru decent actorum ane pulli.(comparing to some telungu and bollywood nepos)Telungilum, tamililum, hindilum okke poyi blockbusters koduthath mammotyde mon ayath kond mathram alla. Ithrem nal pidich ninnathum kazhivu ollath kond thanna
@@HrithvikPk നിക്കർ സൽമാൻ ആയിരുന്നെങ്കിൽ ഓവർ ആയിരുന്നു. ഇത് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ്. നോർത്തിൽ മാർക്കറ്റ് മലമൂട്ടിക്കുണ്ടോ മോഹൻ ലാലിന്നുണ്ടോ. അവരെക്കാൾ മാർക്കറ്റ് ഉണ്ണി മുകുന്ദനുണ്ട്. അപ്പോൾ അവരെക്കാൾ വലിയ സൂപ്പർ സ്റ്റാറാണ്. ⭐⭐⭐⭐⭐🔥🔥🔥
ഉണ്ണിയേട്ടനേക്കാൾ ത്രിൽ, സന്തോഷം ഞങ്ങൾക്ക് ആണ്. കാരണം ഞങൾ ആഗ്രഹിച്ച, കാത്തിരുന്ന നിമിഷങ്ങൾ ആണിത്. Thank God. ഞങ്ങളുടെ ഈ അഭിമാന നിമിഷത്തിന്. ഇത്രയും വിജയം തന്നതിന്.
Bro nammude padam alle malayalam industry ella movies um tollywood pole reach kittanam ithuvare baki ullavan mar nisara rate rights opichu profit undaki eni namuk nammude padangal direct hindi and other languages il dub cheyth paisa undakanam even our industry do have potential to reach audience of other countries (kerala economy orupad boom varum )
Assembled cyrus fans❤❤❤❤ ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുടുംബം മുഴുവനായും കൊലക്കു കൊടുത്ത മാർക്കോ യെക്കാളും ചില സീനിൽ തോന്നും മാർക്കോ ലെനായകൻസൈറസ് ആണോന്ന് അവസാനം ചാത്താലെന്താ അമ്മാതിരി പ്രതികാരം ❤❤❤❤ സിനിമ നല്ലതാണ്, കുറച്ചു നേരമാണെങ്കിലും സൈറസ് ഇയാൾ നല്ലോണം സ്കോർ ചെയ്യുന്നുണ്ട്. നല്ല ഭാവി പ്രതീക്ഷിക്കാവുന്ന നടൻ അബിമന്യുതിലകൻ എന്ന യുവനടനെ സമ്മാനിച്ച ഹനീഫ് അദെനിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ബ്ലൈൻഡ് ബ്രോ ഇഷാൻ ഉണ്ണി സിദ്ദിഖ്ഒന്നിച്ചുള്ള സീൻസ് കരഞ്ഞു പോകും ❤❤❤❤❤
ഇവിടെ ഈ കൊച്ചു കേരളത്തിൽ കൊല്ലം പാരിപ്പളളി രേവതി സിനിമാസ് -ഇൽ മോഹൻലാൽ ചിത്രം ബറോസ് മാറ്റി മാർകോ അക്കി അപ്പഴാണ് നോർത്ത് ഇന്ത്യ. പടം കൊള്ളില്ലേൽ മലയാളികൾ പുച്ഛിച്ചു തള്ളും അത് എത്ര സൂപ്പർ സ്റ്റാർ ആയാലും
As a neutral person i feel happy and proud of him he passed through very bad phase before maalikapuram Release Without any reason or wrong by him. now he will be the inspiration and role model for those who wish to come with passion of acting and will to do hardwork in the filim industry.. Proud of him❤️❤️
❤❤ ഉണ്ണി ... ഉണ്ണിയേകാൾ ഈ വിജയ സന്തോഷം ഉണ്ണിയെ സ്നേഹിക്കുവർക്ക് ഉണ്ട് ❤❤❤
♥️♥️♥️♥️♥️
💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Marco🔥🔥🔥🔥
പിള്ളേച്ചാ.... ചെക്കൻ കൈവിട്ട് പോയിട്ടാ 😭😭
😂😂😂
പോയി മോനേ...ചെക്കൻ കയറി കത്തി എന്നല്ല...കയറിയങ്ങ് കത്തിച്ചു....
ആഗ്രഹിച്ചിരിക്കാം , അല്ല ആഗ്രഹിച്ചിരുന്നു പക്ഷേ ഉത്തരേന്ത്യയിൽ ഇങ്ങനെ ഒരു വിജയം ഏട്ടൻ കൂടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഉറപ്പ് 💯❤️
Unnimukundan sherikkum perano 🤔
@@oe1850 Unnikrishnan Nair
@@oe1850father name mukundan,So lohithadas suggested Unni mukundan
@@oe1850 ya
Movie
കേൾക്കുമ്പോൾ തന്നെ രോമാഞ്ചിഫിക്കേഷൻ 🔥
കൊടുത്തപ്പോൾ അയ്യപ്പൻ വാരി...കോരി... കൊടുത്തു... 😍😍♥️ സ്വാമി ശരണം... 🙏🏼🙏🏼🙏🏼 ഇനിയങ്ങോട്ട് പാൻ ഇന്ത്യൻ താരമാണ്.., എല്ലാ ഭാക്ഷയിലും തിരക്കുള്ള നടനായി മാറും... 🔥🔥🔥🔥🔥👍🏼👍🏼👍🏼
Ith oru violance movie aan, movie thangal ithu vare kandioa enn thanonnu
സത്യം..ഇതു പലരുടെയും അനുഭവം ആണ് 🙏
@@goforwardnomattr7472ni enthina athinu kurakunne😂
@@goforwardnomattr7472 it's a movie..it is an art..it is a creation of creative people..
@@goforwardnomattr7472ഏത് മൂവി ആയാൽ എന്താ മൂവി ആണ് അത് റിയൽ അല്ല.. നിന്റെ വർത്തമാനം കേട്ടാൽ മൂവി ലെ വൈലൻസ് റിയൽ ആണെന്ന് തോന്നുമല്ലോ കോയാ
വ്യാജ പതിപ്പ് കണ്ടവർ പോലും ചിലപ്പോൾ അതൊന്ന് theatre il പോയി കണ്ടാലോ എന്നാലോചിക്കും.. അമ്മാതിരി theatre experience ആണ്.🔥🔥
Pinnallah chumma 🔥🔥🔥🔥🔥
Nanum inn kandu.. Randamathe vattam@@theavial
Athum oru ithaan
Minimum nalla story ulla padam anelum print kanam. But marco story alla main making ane athoke theatre ane nallath 🔥🔥
Marco arelum vyaja pathip kanuvo😂 ee movie oke theatre experience cheyendath alle especially ravi basur bgm uff cyrus jagadeesh thilakante grandson ultimately unni uff ejjathi making hats off to hanef and producer....
ഉണ്ണി മുകുന്ദൻ ഫൈറ്റ് സീൻ എല്ലാം അടിപൊളി ഞാൻ കണ്ടതിൽ ഏറ്റവും നല്ല മൂവി..
Marco 🔥❤💪
അയ്യപ്പൻ ഉണ്ണിയെ ശരിക്കും അനുഗ്രഹിച്ചപോലെ ❤️❤️❤️🙏🙏🙏🙏
😂
വാവർ സ്വാമി അനുഗ്രഹിച്ചു ഇതിന് പണം മുടക്കി സംവിധാനം ചെയ്തത് മുസ്ലിം ചെറുപ്പക്കാർ
@@visakh.v.k6651😂😂 ആഞ്ഞ് മാന്തി തീർത്തോ കടി😂😂😂
Pan indian superstar Unni Mukundan ❤❤❤❤❤❤❤❤❤❤❤❤
🥶🥵😍 Unni Mukundan🥵☠️Marco🔥
അച്ഛന്റെ തണലിലോ പേരിലോ സിനിമ എന്ന മാന്ത്രിക ലോകത്ത് പറന്ന് ഇറങ്ങിയവൻ അല്ല.... ഒറ്റക് വഴി വെട്ടി സിനിമയിലേക്ക് വന്ന് ഒരുപാട് കഷ്ടപ്പാടിലൂടെ തന്റെതായ ഇരിപ്പിടം
സൃഷ്ടിച്ചവൻ... His name is unnimukundan 👑🙌📈
❤️❤️❤️❤️
@@Yellow_bae ആര് പ്രണവോ? അതോ ഗോകുലോ? അതോ വിനീധോ ? 😭
@@raheemkunnilraheemkunnil-pk2khdq? 😂 Why not mention him pulliyum nepo kid thanneya even fahad but pulli vere level ah not like others
ആ ദുൽഖർ സൽമാൻ അപ്പന്റെ
But dulquer is a star material. He has that swag, sp, charm and aura in him. Athyavisham nalla oru decent actorum ane pulli.(comparing to some telungu and bollywood nepos)Telungilum, tamililum, hindilum okke poyi blockbusters koduthath mammotyde mon ayath kond mathram alla. Ithrem nal pidich ninnathum kazhivu ollath kond thanna
Superstar Unni Mukundan🔥🔥
Super star uni mukuthan
Athokke kurach over alle 😂
@@HrithvikPk ini ath over avoola super star unni Mukunthan 🥶
@@HrithvikPk നിക്കർ സൽമാൻ ആയിരുന്നെങ്കിൽ ഓവർ ആയിരുന്നു. ഇത് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ്. നോർത്തിൽ മാർക്കറ്റ് മലമൂട്ടിക്കുണ്ടോ മോഹൻ ലാലിന്നുണ്ടോ. അവരെക്കാൾ മാർക്കറ്റ് ഉണ്ണി മുകുന്ദനുണ്ട്. അപ്പോൾ അവരെക്കാൾ വലിയ സൂപ്പർ സ്റ്റാറാണ്. ⭐⭐⭐⭐⭐🔥🔥🔥
@@Akh199 nikkr salamn aanelum panni mukundhan aanelum super star aavan aayuttilla randu vaanangalum abhinayam padikkatte aadhyam
Unni mukundan ❤️❤️❤️
ഉണ്ണിയെ അയ്യപ്പൻ അനുഗ്രഹിച്ചു❤️❤️❤️❤️❤️❤️❤️
🤭🤭
ഉണ്ണിയേട്ടനേക്കാൾ ത്രിൽ, സന്തോഷം ഞങ്ങൾക്ക് ആണ്. കാരണം ഞങൾ ആഗ്രഹിച്ച, കാത്തിരുന്ന നിമിഷങ്ങൾ ആണിത്. Thank God. ഞങ്ങളുടെ ഈ അഭിമാന നിമിഷത്തിന്. ഇത്രയും വിജയം തന്നതിന്.
ഒരു സിനിമാക്കാരന്റെ ജീവിതം മാറാൻ ഒരൊറ്റ വെള്ളിയാഴ്ച്ച മതി.
Unni mon bollywood um thooki🧡✌🏻
first Malayalam PAN India Actor
Unni mukundan
@@beenav3112 Le Dulquer 😶
@@Pendu7kindi dq
Dulquer ond
@@solitude433ഒലക്ക 😂😂😂
@@solitude433😂😂😂only PR ,
𝗠𝗮𝗿𝗰𝗼 യുടെ മുമ്പിൽ എന്ത് ബേബി ജോൺ 😏
𝗦𝘂𝗽𝗲𝗿 🌟 𝗨𝗻𝗻𝗶 🔥
സന്തോഷം❤❤
അയ്യപ്പസ്വാമി ഉണ്ണിയെ ശരിക്കും അനുഗ്രഹിച്ചു..🙏.. മാളികപ്പുറം ആത്മാർത്ഥമായി ചെയ്തത് ശരിക്കും ഉണ്ണി മുകുന്ദന് ബ്ലെസ്സിംഗ് ആയി..
Unni Mukundan the rising of a super star ⭐⭐⭐✨✨✨✨⭐
അയ്യപ്പൻ അനുഗ്രഹിച്ചാൽ പിന്നെ അങ്ങനെയാണ് 🙏🙏🙏
Athe🙏🙏🙏🙏
ഒലക്ക
അയ്യപ്പൻ എന്താ എന്നിട്ട് മുസ്ലിംങ്ങൾ പണം ഇറക്കിയ സിനിമയിൽ അഭിനയിപ്പിച്ചത്.. മാർക്കോ സംവിധാനം. നിർമ്മാണം മുസ്ലിം ചെറുപ്പക്കാർ😂😂
ഇനി ഉണ്ണിക്കു ഹിന്ദി സിനിമയിൽ അവസരം ലഭിക്കും 👍👏
❤
Unni povathilla❤❤
Hindi okke ipa remake wood aanu. Onninum kollathilla.
354 സ്ക്രീൻ ഹിന്ദിയിലോ, അതും ഒരു മലയാള പടം? 😮❤❤❤
അതെ മലയാളം മാറുകയാണ്❤
അതെ 💥💥😊
എല്ലാ സിനിമകളും എല്ലാവരും ചേർന്ന് വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞു സിനിമ പരാജയപ്പെടുത്തരുത്🙏🙏🙏🙏🙏
100 cr loading 💥💯🙌
🎉🎉
Something more....................
🔄
അതുക്കും മേലെ 🔥
200 cr is loading
ഇനി ഇവിടെ ഞാൻ മതി 🔥
പറഞ്ഞപോലെ തന്നെ സംഭവിച്ചു 😮🔥
Super star unni mukudhan🎉
Marco 🔥🔥🔥🔥
ജയനെ പോലെ ഒരു മഹാ നടൻ ഉയർന് വരട്ടെ💥
Jayan was not a " Mahanadan".
@@magnusvalentine4631 He didnt get enough time to prove ✍️
@@ckasok he did 150+ films
Jayan is more like a swag actor just like vijay allathe pulli valiya great actor onnm allayirunnu😂
@@SreeHari777 ആ gape ഇന്ന് വരെ ആരും നികത്തിയിട്ടില്ല. അതാണ് ആ മഹാ നടൻ
Wooww … Unni deserved this success ❤❤❤
Swami Sharanam😊
MRACO 🔥🔥🔥🔥
Thousands of mallus were supporting this film in all UA-cam comments
Bro nammude padam alle malayalam industry ella movies um tollywood pole reach kittanam ithuvare baki ullavan mar nisara rate rights opichu profit undaki eni namuk nammude padangal direct hindi and other languages il dub cheyth paisa undakanam even our industry do have potential to reach audience of other countries (kerala economy orupad boom varum )
Unni mukudan 🥰🥰🥰
Marco 🔥🔥🔥🔥🔥
Unni 🔥
Assembled cyrus fans❤❤❤❤
ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുടുംബം മുഴുവനായും കൊലക്കു കൊടുത്ത മാർക്കോ യെക്കാളും ചില സീനിൽ തോന്നും മാർക്കോ ലെനായകൻസൈറസ് ആണോന്ന് അവസാനം ചാത്താലെന്താ അമ്മാതിരി പ്രതികാരം ❤❤❤❤
സിനിമ നല്ലതാണ്, കുറച്ചു നേരമാണെങ്കിലും സൈറസ് ഇയാൾ നല്ലോണം സ്കോർ ചെയ്യുന്നുണ്ട്. നല്ല ഭാവി പ്രതീക്ഷിക്കാവുന്ന നടൻ അബിമന്യുതിലകൻ എന്ന യുവനടനെ സമ്മാനിച്ച ഹനീഫ് അദെനിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ബ്ലൈൻഡ് ബ്രോ ഇഷാൻ ഉണ്ണി സിദ്ദിഖ്ഒന്നിച്ചുള്ള സീൻസ് കരഞ്ഞു പോകും ❤❤❤❤❤
കോയാ കരയണ്ട നിക്കർ വിചാരിച്ചാൽ ഇത് പോലത്തെ ഒന്ന് പൊങ്ങില്ല 😂
@ സരി അണ്ണേ അണ്ണൻ സങ്കി ഇടീപ്പിച്ചു തുടങ്ങീ അല്ലെ
@@jaiprakash.-menon😊😊😊😊
😄😄😄 നിരീക്ഷണം
@@jaiprakash.-menon അണ്ണേ അണ്ണേ എന്നോട് സങ്ക് നിക്കർ ഇടനാണോ പറേന്നത്
ഇത് കേരളം കണ്ട സൂപ്പർ ഡ്യൂപ്പർ മെഗാ ബ്രഹ്മാണ്ഡ ഹിറ്റ്. ഉണ്ണീ മുകുന്ദൻ കേരള ഹീറോ No.1 ലേക്ക്👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Super star Unni Mukundan❤❤
🔥🔥🔥🔥 industry motham തൂക്കി 🔥🔥🔥
nammude unniyettan vere leval aanuu. ❤❤❤❤❤ God bless you 🥰🥰🥰🥰🥰
ഉണ്ണി ചേട്ടൻ ഉയിർ ♥️♥️♥️♥️❤️❤️🫶😘😘
Unniettan ❤
Haters: calling him ചാണകം
Unni. :ഇനി ഇവിടെ ഞാൻ മതി😎🔥
Superstar🔥🔥🔥
സുഡാപ്പികൾ വളഞ്ഞും തിരിഞ്ഞും ആക്രമിച്ചിട്ടിട്ടും ചെക്കൻ തളർന്നില്ല unni🔥❤️
Unni ❤
Unnimukundhan Marco 📈🔥
ഇവിടെ ഈ കൊച്ചു കേരളത്തിൽ കൊല്ലം പാരിപ്പളളി രേവതി സിനിമാസ് -ഇൽ മോഹൻലാൽ ചിത്രം ബറോസ് മാറ്റി മാർകോ അക്കി അപ്പഴാണ് നോർത്ത് ഇന്ത്യ. പടം കൊള്ളില്ലേൽ മലയാളികൾ പുച്ഛിച്ചു തള്ളും അത് എത്ര സൂപ്പർ സ്റ്റാർ ആയാലും
Baross ഇപ്പോഴുമുണ്ടല്ലോ രേവതിയിൽ
Baross 😁😁
Jai Unni Mukundan !🎉❤❤❤
Marco🔥🔥 Unni Mukundan ❤❤
Check Unni Mukundan hindi interview 🔥 and theatre responds 🔥
Super star unnimukundhan❤️
അരി അണ്ണൻ: ഹിന്ദിയിൽ review ഇടേണ്ടി വരും... Iam traped
😂😂😂😂
😂😅😅😅
😂😂😂
എങ്കിൽ അരി അണ്ണനെ പൊതപ്പിക്കും അവർ
😂😂😂😂
PoweR of Unni MukundAn
Love you unni mukundan ❤❤❤
Great great Unni mukundan 👌👍🙏
Pan Indian Star❤
Unni mukundan ❤❤❤❤
very happy for the movie makers and especially Unni Mukundan
First malayalam Pan Indian Actor
UNNI MUKUNDAN❤
രോമാഞ്ചം 😘😘ഉണ്ണി 😘😘
Unni mukundan ❤❤❤❤❤❤❤❤❤❤
Unni Mukundan ❤❤❤
Marco 🥵🔥🔥🔥
Super star unnimukundan ❤
Indian new super star unni mukunda ❤❤❤❤❤❤
Unni Mukundan is a pure Star material💯
ഉണ്ണിക്കുട്ടൻ ❤️❤️❤️❤️👍😎
മണ്ഡലകാലത്തു തന്നെ പടം ഹിറ്റായി ❤❤❤
നിർമ്മാണം മുഹമ്മദ് ഷെരീഫ് സംവിധാനം ഹനീഫ്😂
@umaibhanu8403 അതിനെന്താടാ കുഴപ്പം..
@@umaibhanu8403😂😂 നിർമ്മാണ പങ്കാളി UMF, music Ravi basrur, Hero Unni ,😂😂 സ്വാമിയെ ശരണമയ്യപ്പ🎉
Unni❤❤
well deserved ഉണ്ണി ❤❤❤❤
ഉണ്ണി💥💥💥💥👌💪 എന്റെ പൊന്നോ ലെവൽ എല്ലാവരും acting and making 👌👌👌👌💥power
All the success with you Mr Unni Mukundan ❤
Best greetings from Thrissur, Kerala state ❤
തടയാൻ ആവാത്ത മുന്നേറ്റം..ഉണ്ണി..❤
Marco 🔥🔥🔥 Unni Mukundhan Swag 🔥🔥🔥. Fight 💪💪💪.
Super star unni mukindan
Unni mukundan♥️🔥
Marco♥️
Om namashivaya.
NEPOKiD❌️ TALENT✅️ U.M❤❤
Marco ❤❤
മലയാളികളുടെ വിജയം ❤
Supper star unni🔥🔥🔥
ഇവിടെത്തെ complete actor മോഹൻലാൽനെ തകർത്തടിച്ചു The Traditional Superstar 🔥 ഉണ്ണി മുകുന്ദൻ ❤
ഉണ്ണി 💪🏻❤️
Congrats Unnimukndan.
Bollywood King ആകും Unni Mukundan 🔥🔥🔥🔥🔥
Kerala action king unni🌟🌟🌟🌟
അതിരുവിട്ട വയലൻസ് എന്ന് കഴിഞ്ഞദിവസം വീഡിയോ ചെയ്തവനാണ് ഇപ്പോൾ തിരിച്ചു പറയുന്നത്🤬🤬🤬🤬🤬
മാർക്കോ ഇന്ന് ഞാൻ കാണാൻ പോയിരുന്നു മോനേ പടം ഒരു രക്ഷയും ഇല്ല⭐⭐⭐⭐⭐🔥🔥🔥🔥☠️☠️☠️☠️
Unni സൂപ്പർ സ്റ്റാർ ആകും 🙏🙏🙏🙏🙏🙏🙏🙏
Mega star 🌟, pan indian
Unniyettan ❤
SUPER STAR UNNI MUKUNDHAN ⚡⚡
SUPER STAR # UNNI MUKUNDAN .
Marco ❤❤
Unni❤❤❤
Superstar unnimukudan 🔥 ✨️ 😎
❤❤❤❤❤❤ ഉണ്ണി കുട്ടൻ
അതൊരു വല്ലാത്തൊരു കഥ ആണ് 🔥🔥🔥