കവടിയാർ കൊട്ടാരത്തിനുള്ളിൽ .. | Kowdiar Palace Tour | Prince Adithya Varma | Oru Nagarathinte Kadha

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 194

  • @ShuhadBinMusthafa
    @ShuhadBinMusthafa Рік тому +118

    സൗദിയിലെ റിയാദിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ 🥰❤ ഇനിയും കൊട്ടാരത്തിന്റെ വീഡിയോകൾ വേണം. ഇങ്ങനെ എങ്കിലും ഒന്ന് കാണട്ടെ. അല്ലാതെ ഇപ്പോ നമ്മക്കൊന്നും ശെരിക്കും അവിടെ പോയി കാണാൻ സാധികില്ലല്ലോ 🥰❤❤❤❤ ഒരുപാട് സന്തോഷം.....

  • @sindhu1106
    @sindhu1106 Рік тому +200

    തിരുവനന്തപുരത്തിന്റെ അഭിമാനമാണ് ശ്രീപദ്മനാഭസ്വാമിയും കവടിയാർ കൊട്ടാരവും 🙏🙏🙏🙏🙏🙏

    • @tylerdavidson2400
      @tylerdavidson2400 Рік тому

      Thengakolayaanu.

    • @rahulmahadevan3282
      @rahulmahadevan3282 Рік тому

      ​@@tylerdavidson2400പോയി മാർപ്പാപ്പയുടെ എണ്ടി താങ് ഫുണ്ടെ 🤣🤣

  • @sarathchandrakumar
    @sarathchandrakumar Рік тому +57

    I'm really proud to be born in Trivandrum. And I ❤️ my INDIA 🇮🇳

  • @kumarilbeena4137
    @kumarilbeena4137 Рік тому +9

    തിരുവനന്തപുരത്തു കാർക്ക് അഭിമാനിക്കാം 👌🏻👌🏻👌🏻🙏🙏🙏🙏👍🏻👍🏻

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Рік тому +5

    മനോഹരം 🥰🥰. സൂര്യ ശോഭ എന്ന് പറയുന്നത് അങ്ങയിൽ കണ്ടു ☺️💕💕🙏

  • @renjushyamvasantha4081
    @renjushyamvasantha4081 Рік тому +41

    ഒരു നഗരത്തിന്റെ കഥ എന്ന ചാനൽ കണ്ട തുടങ്ങിയിട്ട് രണ്ടുദിവസമായി. ഇഷ്ടപ്പെട്ടു,

  • @jm374
    @jm374 Рік тому +4

    സർ, ഇതൊക്കെ എന്നന്നേക്കും നില നിർത്തണം ..... അതി മനോഹരം ......

  • @akshaymeppurath
    @akshaymeppurath Рік тому +26

    Great to hear that such a big palace don't have AC. Feeling so proud of being a Keralite🔥

    • @tylerdavidson2400
      @tylerdavidson2400 Рік тому

      Lol. Google what these mofos did to our ancestors till 1947. They are the scourge of our society

  • @MISTERV7
    @MISTERV7 3 місяці тому

    എന്തൊരു ഭംഗിയാണ് എല്ലാം കാണാൻ 😍😍😍

  • @rekhauthraja9611
    @rekhauthraja9611 Рік тому +2

    താങ്ക് യു സാർ 🥰🥰🥰ഇഷ്ടം ആയി വീഡിയോ

  • @sarojinisaro3515
    @sarojinisaro3515 Рік тому +1

    താങ്കൾക്ക് ഒരായിരംനന്ദി..

  • @shankarugaming389
    @shankarugaming389 Рік тому +13

    wow, ithokke video akkiya teaminu hats off

  • @remak8646
    @remak8646 Рік тому +1

    Proud of you തമ്പുരാൻ ❤❤❤❤🌹🌹🌹🌹🌹🌹

  • @amHarikrishnan
    @amHarikrishnan Рік тому +20

    നമസ്കാരം തമ്പുരാൻ 🙏 വീഡിയോയുടെ ദൈർഖ്യം അൽപ്പം കൂടി ആകാമായിരുന്നു. എന്നാലും പരിമിതികൾക്കുള്ളിൽ നിന്ന് കാണിച്ചു തന്നതിന്നു നന്ദി 🙏

  • @sreekanthanu2656
    @sreekanthanu2656 Рік тому +18

    രാജാവിനെ കാണാൻ എന്ത് ഭംഗി ❤❤

    • @ord7359
      @ord7359 Рік тому

      Ranbeer singine pole chaya

  • @lethikakumari2375
    @lethikakumari2375 Рік тому +7

    ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും കവടിയാർ കൊട്ടാരവും പദ്മനാഭ സ്വാമി ടെംപിൾ ഇവ മൂന്നും എനിയ്ക് പ്രീയപ്പെട്ടത് ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏

  • @aiswarya4848
    @aiswarya4848 Рік тому +18

    Beautiful Palace and handsome Kochu Thampuran!

  • @Statt-est913
    @Statt-est913 Рік тому +14

    Nice video and the humility of these royals is a very appreciable thing

  • @501soap
    @501soap Рік тому +1

    Nice. Down to earth prince. God bless you.

  • @hpassociates1972
    @hpassociates1972 Рік тому +1

    കവടിയാർ കൊട്ടാരം കാണാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 4 місяці тому

    സർ നിങ്ങൾ അടിപൊളിയാണ് ❤❤❤

  • @anandapn1
    @anandapn1 Рік тому +26

    Was surprised to know Jagathy's grandfather is the builder.of Kowdiar palace!

    • @deepusg01
      @deepusg01 Рік тому

      He was the carpenter only

  • @adithyasanthosh682
    @adithyasanthosh682 Рік тому +3

    Such a humble person 🙏🙏🙏

  • @skksudheer
    @skksudheer Рік тому +30

    It would be nice if upstairs and other areas were also shown if possible 🙏

  • @srijila0002
    @srijila0002 Рік тому

    Thank u sir... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് 🤗🤗❤️❤️

  • @judejerone2831
    @judejerone2831 17 днів тому

    ❤ from TVM🎉

  • @Rocho143
    @Rocho143 3 місяці тому

    God bless you❤

  • @sree1010
    @sree1010 Рік тому +1

    Prince has a great personality. Nice guy

  • @vijesh.gvijesh.g3392
    @vijesh.gvijesh.g3392 Рік тому +6

    ഞങ്ങളുടെ രാജാവ്

  • @jyothilekshmi.l586
    @jyothilekshmi.l586 Рік тому +2

    എന്തൊരു എളിമ🙏🙏🙏

  • @shamijaleel1323
    @shamijaleel1323 Рік тому +2

    Njn yendde kunju kalam muthal kaanan agrahikunnath aanu aa gate num mathilinum ullil orikkal pogaan kazhinjirunnegil yennu😍😍😍😍 still athuvazhi pogumbol njn yethi nokkum aa manoharamaya kavadiyar kottaram😍😍😍😍

  • @raveendranc.s3529
    @raveendranc.s3529 Рік тому +6

    എന്നും പ്രൌഢിയോടെ നിലനിൽക്കട്ടെ👍

  • @slipknotj2581
    @slipknotj2581 Рік тому

    It would be a blessing to even see the weapons used in battle of colachel

  • @ikku07
    @ikku07 Рік тому +3

    So great and kind initiative of you 👍

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому

    Wonderfull, beautiful,,, thanks for sharing,,, god bless be blessed

  • @bhadra1874
    @bhadra1874 Рік тому

    Enik Sir ne kaanan othiri adhikam agraham und.

  • @sherlystalin
    @sherlystalin Рік тому +1

    Expecting more Videos 🙏🏻

  • @ramanvelayudham5496
    @ramanvelayudham5496 Рік тому +1

    Very good. Thank you so much given opportunity to see the Royal palace.
    Regards
    RAMAN

  • @bobanjoseph9283
    @bobanjoseph9283 Рік тому

    Really Royale ❤

  • @unknownking6291
    @unknownking6291 Рік тому +2

    Well maintained

  • @sreenath7435
    @sreenath7435 Рік тому +4

    ഇത് പോലെ ഒരാൾ ആവണം നമ്മുടെ മുഖ്യൻ.. ജൈവ ബുന്ദി ജീവി പോയാൽ.. 👍🥰

  • @rajalekshmipsraji9777
    @rajalekshmipsraji9777 3 місяці тому

    സാധാരണക്കാർക്ക് കവടിയാർ പാലസിൽ ചെല്ലാൻ പറ്റുമോ.... എനിക്ക് ആഗ്രഹമുണ്ടായിരുന്നു എല്ലാവരേയും ഒന്ന് കാണണമെന്ന്.... എന്ത് സംസാരിക്കണമെന്നൊന്നും അറിയില്ല.... പക്ഷേ കാണാൻ ആഗ്രഹം ഉണ്ട്....

  • @suchithrakr8645
    @suchithrakr8645 Рік тому +1

    Thank you prince for this video excellent palace

  • @PazhamayeThedi
    @PazhamayeThedi Рік тому +2

    മനോഹരം 😊🙏

  • @geetharajan4824
    @geetharajan4824 Рік тому +1

    എൻ്റെയും അഗ്രഹമാണ് Palace കാണണമെന്ന്. നടക്കാത്ത അഗ്രഹവും.😢

  • @BeenaDas_
    @BeenaDas_ Рік тому

    Enikkum kananam

  • @vishnugopal1740
    @vishnugopal1740 3 місяці тому

    എനിക് ഒന്നു നേരിട്ട് കാണാൻ സാധിക്കുമോ ഇടുകി ജില്ല യിലാണ് ഞാൻ എന്താ ചെയ്യുക തമ്പുരാനേ കൊട്ടാരം കാണാൻ❤❤ അനുവദിക്കുമോ

  • @geethadevice7710
    @geethadevice7710 2 місяці тому

    Mumbil nalla oru poonthottam vechal nannayirikkum

  • @adarsha.l3976
    @adarsha.l3976 Рік тому

    Sir superb

  • @minithomas7867
    @minithomas7867 Рік тому

    Great👌🏻

  • @kumarilbeena4137
    @kumarilbeena4137 Рік тому +10

    കൊട്ടാരം കാണാൻ ആഗ്രഹം ഉണ്ട് 😄😄

  • @azhar786100
    @azhar786100 11 місяців тому

    എല്ലാവർക്കും കാണാൻ ആഗ്രഹം മുണ്ട് കൊട്ടാരം അത് പറ്റുമോ തമ്പുരാൻ നെയും

  • @sunilmathew9680
    @sunilmathew9680 Рік тому +5

    Always wanted to see the inside of the palace. I remember that as a young lad , in 1987, I had arrived at the gates of kowdiar palace . There was a sentry at the gate, who told me that entry is restricted as its a private residence.
    Thanks.

  • @PrakrithiyudeThalam
    @PrakrithiyudeThalam Рік тому +1

    മനോഹരം ❤❤❤

  • @savithriramakrishnan8525
    @savithriramakrishnan8525 Рік тому +1

    Thanks a lot namaskaram

  • @sanusebastian3341
    @sanusebastian3341 Рік тому +2

    Royal blood 💎

  • @devasuryarp3624
    @devasuryarp3624 Рік тому +1

    Orupadu sandosham🙏🏻❤

  • @geetharajesh125
    @geetharajesh125 9 місяців тому

    ഹരേ കൃഷ്ണാ 🙏

  • @sreeduttp
    @sreeduttp Рік тому +7

    ഇനിയും കൊട്ടാര വീഡിയോകൾ വേണം

  • @jijukumar870
    @jijukumar870 Рік тому +7

    Pride of Travancore 🙏🙏🙏

  • @jasnashabeer1747
    @jasnashabeer1747 Рік тому

    Ethenghilum oru room kaanichu tharumo.enganeyenna ariyanulla agraham konda

  • @lifeofkerala777
    @lifeofkerala777 Рік тому

    ഞങ്ങൾ തിരുവനന്തപുരം കാരുടെ സ്വകാര്യ അഹങ്കാരം ആണ് കവടിയാർ കൊട്ടാരം. എന്നും ഇതേ പ്രൗഢിയോടെ കാത്തു സൂക്ഷിക്കണം.
    പക്ഷേ ഒരു വിഷമം കൂടി അറിയിക്കുക ആണ്. അതായതു കൊട്ടാരത്തിന്റെ, road side ഇൽ ഉള്ള area ഇൽ പുറത്തു നിന്നുള്ള building വരുന്നതായി അതുവഴി പോകുമ്പോൾ കാണാറുണ്ട്. അത് ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @kvmohanankvm518
    @kvmohanankvm518 Рік тому +3

    പെയിന്റ് അടിക്കേണ്ട സമയം ആയി

  • @joynicholas2121
    @joynicholas2121 Рік тому

    Appreciated senhor 👏👏👏

  • @helloyourenotaloneimherewi98

    Open time set clock

  • @sibithram1983
    @sibithram1983 Рік тому +1

    സൂപ്പർ.. ❤️

  • @thethrottlehead8101
    @thethrottlehead8101 Рік тому

    Public entry undo sir?

  • @suryaraj8556
    @suryaraj8556 Рік тому

    First lift is in Hill palace Tripunitura

  • @chitravinod3973
    @chitravinod3973 6 місяців тому

    അപ്പോ തൃപ്പോണിത്തുറ ഹിൽ പാലസ് ൽ ഉള്ള ലിഫ്റ്റ് ആണ് കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ന്ന് അവിടെ എഴുതി വന്നിട്ടുണ്ടല്ലോ. 1914 ഇൽ ആണ് അത് സ്ഥാപിച്ചേ

  • @talksnwalks
    @talksnwalks Рік тому

    Ellavareyum srishtikkunnath daivam......pakshe ororutharudeyum bagyam vevvere thalathilan.....aaa paarambaryathilokke janikkannkazhinjath munjanmapunyam

  • @thatsindia
    @thatsindia Рік тому

    Great👍🌹❤️🇮🇳

  • @maqzeldesigns
    @maqzeldesigns Рік тому

    Thank you so much for this video ❤

  • @Im_Sharan
    @Im_Sharan Рік тому

    Behindwoods interview kandairunnu ❤❤❤

  • @thetongueofficial
    @thetongueofficial Рік тому +1

    palace onn paint adichude.

  • @shahnanoushad9766
    @shahnanoushad9766 Рік тому

    Ithu full video kanikkavo sir

  • @remyavipin5313
    @remyavipin5313 Рік тому

    Recently viewed your channel.. I feel so happy......

  • @aadambilalrahuman8619
    @aadambilalrahuman8619 Рік тому

    Adithya varma thanpurante chanal aano

  • @abysonhopz.15yearsand
    @abysonhopz.15yearsand Рік тому

    Royal ♥️

  • @remyarajsadashivan6127
    @remyarajsadashivan6127 Рік тому

    ഇനിയും കുറച്ചുകൂടി കാര്യങ്ങൾഉൾപ്പെടുത്തായിരുന്നു

  • @jancyjoseph9924
    @jancyjoseph9924 Рік тому

    Here comes pappa enna painting raja ravi warmsyude elder daughter ude chitram koodiyalle

  • @rehanr546
    @rehanr546 Рік тому +1

    Need more videos

  • @radhacb3963
    @radhacb3963 Рік тому

    Thanks

  • @anand006able
    @anand006able Рік тому

    Food vlog ചെയ്യാമോ

  • @anusankhua9594
    @anusankhua9594 Рік тому

    Super 🙏

  • @Ammusssss
    @Ammusssss Рік тому

    Thank you 😍😍😍

  • @kumarcpillai8405
    @kumarcpillai8405 Рік тому

    the video is very short.

  • @sherifsherif8143
    @sherifsherif8143 Рік тому

    Great🙏😍😍😍

  • @Suman-l5x1q
    @Suman-l5x1q Рік тому +4

    ദൃശ്യം ശുഷ്കമായിപോയി എന്ന പരാതിയുണ്ട്.. ലേശം കൂടി വിശദീകരിക്കണം. കൂടുതൽ കാണുവാൻ താത്പര്യമുണ്ട്.

  • @INDIATECHGARAGE
    @INDIATECHGARAGE Рік тому

    3:09 "Janam" enna vaaku parayan adhikaramullavar ivarayrunnille? .
    Ee Janadhipathya kaalathu nammal nammale thanne kaliyaki vilikunna oru vakaayi ippol athu parinamichu.
    Ee kaalaghattathil Ee maariya sahajaryathil,Votinay maathram nammale nammal sakhavennum, snehithanennum, mithramennum, sahodararennum vilikunnu. Adhikaaramerumbol namukku keezhilanennu kanapedunna ee nammal "janam" aayi vilikkapedunnu.
    Athentha anganeyennathaascharyam..

  • @ambikakumari530
    @ambikakumari530 Рік тому

    Nice 👍🙂

  • @jojiegeorge2196
    @jojiegeorge2196 Рік тому

    Nice

  • @jobinjohn1292
    @jobinjohn1292 Рік тому

    എനിക്ക് കൊട്ടാരം നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് സാധിക്കുമോ ?

  • @jjja928
    @jjja928 Рік тому

    Albutham tannea🥺🥺

  • @harikumarkr6034
    @harikumarkr6034 Рік тому +1

    1:23💞

  • @rekhajayan3718
    @rekhajayan3718 Рік тому

    Nice video

  • @yesudasanr7333
    @yesudasanr7333 Рік тому

    So happy

  • @pslakshmananiyer5285
    @pslakshmananiyer5285 Рік тому +14

    You forgot Sethu Lakshmi bai Regent Queen who by her simplicity in dress and behaviour made Gandhiji to speak praising her. It is SHE who managed the Palace and King.തല മറന്ന് എണ്ണ തേക്കരുത്. I have read the Travancore State Mannual by Nagam Ayya and another one.

    • @KiranKumar-yp5wt
      @KiranKumar-yp5wt Рік тому +1

      അവർ അല്ലേ bangalore ലേക്ക് migrate ചെയ്തത്

  • @chithral2142
    @chithral2142 Рік тому

    കൊട്ടാരം കാണാൻ ആഗ്രഹമുണ്ട്

  • @sudhakaranpanikar4154
    @sudhakaranpanikar4154 8 місяців тому

    🙏🌹

  • @gowrispsp9936
    @gowrispsp9936 Рік тому

    Kottaram kananam ennat valya Moham aerunnu...... A agraham sadichu tannatin oruvad thanks...... Prajakalude agraham. Sadichu tarunna agg ennum ende manasil rajyam bharikunna rajav tanne an.. 🙏🙏🙏🙏