Kollam Alappuzha Boat Service Beautiful Video /കൊല്ലം ആലപ്പുഴ ബോട്ട് സർവീസ്
Вставка
- Опубліковано 7 лют 2025
- കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള ബോട്ട് യാത്രയുടെ യാത്രാനുഭവങ്ങൾ ആണ് ഇവിടെ പങ്കു വച്ചതു ,
ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ
/ @travelnotesbyafzal
State Water Transport Department വെബ്സൈറ്റ്
www.swtd.keral...
music
Song: Jebase - Turtle Beach (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Jebase - Turtle Beach ...
follow me on
Instagram
/ afzalkallidukkil
നിങ്ങളുടെ യാത്രാനുഭവങ്ങൾ പങ്കുവെക്കാൻ ഒരു ഫേസ്ബുക് പേജ്
www.facebook.c...
കൊല്ലം കാർ ഇതു കാണുന്നോ ?
അടി ലൈക് ....
Numma varkalakare
Ekkayo boat time ?
Kollath tourist place kore indo@?
sajjee sajjee yes
10.30 am
*ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് .. സൗദിയിൽ നിന്നും ഒരു മലപ്പുറത്ത് കാരൻ*
Thank you...muthu
Njanum soudiyil ninnum t.v.m karan
വോയ്‌സ് പൊളിച്ചു ചെറിയ പ്രീതിരാജിന്റ വോയിസ് സാമ്യം ഉണ്ട് bust of luck
ഹ ഹ , പ്രീതിരാജിന്റ വോയിസ്‌ന് സാമ്യപ്പെടുത്തല്ലേ ബ്രോ ഈ പാവത്തിനെ
any way Thank you...very much
Mammootty K yes
മനോഹരമായ കായൽ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി നല്ല അവതരണം നല്ല ചിത്രീകരണം ഇനിയും ഇത്തരം മനോഹരമായ കാഴ്ചകളുമായി വരണം
Hi Gaming With Sunday Thanks For Supports
നല്ല സൂപ്പർ സ്ഥലങ്ങളാണ് നമ്മുടെ കേരളം, പുഴകൾ, മലകൾ, പൂവനങ്ങൾ കേരളത്തിനു കിട്ടിയ സ്ത്രീധനങ്ങൾ.
അതെ . . ദൈവത്തിൻറെ സ്വന്തം നാട്
സൂപ്പർ ... നല്ല വിവരണം .. ജനങ്ങൾ നല്ല രീതിയിൽ ഈ ജലപാത ഉപയോഗ പെടുത്തുക.
നന്ദി ...
Super ❤️❤️❤️ Superb Vlog ❤️❤️❤️ അവതരണം , വീഡിയോഗ്രാഫി , എഡിറ്റിംഗ് എല്ലാം സൂപ്പർ ❤️ കിടു വീഡിയോ 👍❤️
thank you bro....
Attanadu
Paranatalam.saritanna
ഞാൻ മുൻപ് പോയിട്ടുണ്ട് സൂപ്പർ എനിക്ക് ഒരുപാടു ഇഷ്‌ടം ആയി
thank you
Thank you. Watching from Brisbane, Australia; QLD.
26 Praise the Lord 86 . God bless you.
Hi @Grace-pp3dw Thanks For Supports
Video നന്നായി. നന്നായിരിക്കുന്നു. ഇനിയും നല്ല വിവരണം പ്രതീക്ഷിക്കുന്നു
നന്ദി .....
0:47 aa kaapikudi kettappo manasilay kollam karan aaanennu
Alappuzhayilum angane aan
Lots of love from Qatar...Kollamkar evide comon 😍😍🤘🤘
@@varunmohandas6030 from Dubai
Paired with Family.
The video was seen in full.
Loved the video
Still waiting for the new video .Thanks
Thank you so much
wonderful....
Tom
Florida USA
thanks for watching
കലക്കി ബ്രോ ഇതുപോലെ ആലപ്പുഴ വരെ എനിക്കും പോണം
അത്രയും സമയം ബോർ ആയിരിക്കും
നന്ദി ബ്രോ
Good one, nannayi cheythu, keep going and keep connected :)
thank you
Water tourism need to develop more and govt should acquire more modern boats with higher seating capacities!!
yes
Ende veedinde aduth boat jettiyum boat servisun varunnund.ivideyokke alukal koodumenn parayunnu.purogamanam undakumo.kannur anjarankandi puzhayan njangaludeth
Hi SHAHANA Thanks For Supports
വളരെ നന്നായിട്ടുണ്ട് ....
എന്തായാലും ഈ യാത്ര ചെയ്യും ...
നന്ദി
What a fantastic idea, I hope private business leaders would invest money and best safe transportation.
കാട്ടിൽ അമ്പലം❤🔥🔥
thank you
Bro, before commencing this type of travelogs , you may study the geographical layout of the visiting places ?
Hi Suresh Kumar R p Thanks For Supports and valuable suggestions
Great video bro informative and good
Thank you ...for watching
7:30 അത് കാട്ടിൽ അമ്പല ആണ്
നന്ദി
Nice video and description....
Thank you so much 😀
Good presentation bro.
Hi Sechew Te Thanks For Supports
eanta veedintea vathukaloodeayane ethpokunnath. 12.30ne eathum.karumady aane eanta veed alpy
മനോഹരമാണ് ബ്രോ നിങ്ങടെ നാട്
ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു .
നന്ദി
ബാഗ്രൗണ്ട് മ്യൂസിക് ❤ ഒരു കൊല്ലം ജില്ല കാരനയത്തിൽ അഭിമാനിക്കുന്നു നമ്മുടെ സ്വന്തം കൊല്ലം 🥰🥰🥰
Hi JIJU ZION Pro media Thanks For Supports
DEPARTCHAR TIME ⏲️ AT KOLLAM????????? BOAT JETTY 🚢PLEASE ANNA TELL ME
Please check through web site which i have shared in discription
or contact via Phone in first comment
@@TravelNotesByafzal YES I SEE THAT FIRST COMMENT 10.30AM DEPARTURE THANKS 😊🙏I DON,T KNOW MALAYALAM I AM IN ANDRA PRADESH TELUGU ANNA I LIKE KERALA 👍LOCATION
Pwoli❤
Trainilanekil.kollam nearest stop evide
kollam railway station
ഞാൻ പോയി super ആയിരുന്നു
അതാണ് ........
thank you....for watching
Kidu
Hi Steelmax Aliakbar Thanks For Supports
orambalathile ulsavam anennu paranjille athu kattil makathil temble
thank you fro infromation
Ittikara ninnum boat service thudakhu
Nice presentation 🥰👍
Hi The Hommaker Thanks For Supports
എല്ലാം സൂപ്പർ ബ്രൊ.. അഫ്സൽ കൊല്ലത്തു എവിടെ താമസം... ഞാൻ കൊല്ലം കണ്ണനല്ലൂർ വാലിമുക്കിൽ..
നന്ദി ബ്രോ .... എൻ്റെ വീട് തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ് ...കൊല്ലം അതിർത്തി
is it daily available? spot booking availability?
now a days they have changed as once in 2 days (daily one way... first day alappy to kollam second day kollam to alappy like that ) ....and also they will close in monsoon season for some months ..(please conform with website which i have given in description ) ticket you can purchase from boat itself ... as like bus tickets
ഇതുവഴി ഞാനും യാത്ര ചെയ്‌തത .മനോഹരം ......
thanks for watching
നല്ല അവതരണം
നന്ദി ......
അളിയാ പൊള്ളിച്ചു
thank you...
Please give starting time from Kottayam. Is it private? I am from Coimbatore pl reply.
no its govt undertaking kerala water transport department , you can check with website link which i have given in description thanks for watching
Greetings from chempumpuram.....
thank you ...very much
How much is the ticket cost from Kollam to Alleppey.., timing,...boarding point?
400 per head starting on 10.30am from kollam boat jetty ( very close to kollam KSRTC )
Daily ee service indoo
Kollathu ninnum epo purappedum
10.30am ആണ് video discription ൽ ഉള്ള വെബ്സൈറ്റ് വഴി ഉറപ്പു വരുത്തൂ
This service is not available now.
Hi Geo Thampan Thanks For Supports
Nammalum kollam aanu bhai. Good vedio
നന്ദി സഹോ ....
ee boat service ippol nilavililla ennanu ariyan kazhinjathu
തിരക്കാം
Ippoyum und
സർവീസ് ഇപ്പോൾ ഉണ്ടോ ആലുംകടവ് എത്താൻ എന്തു ടൈം എടുത്തു
Hi reshmi v Thanks For Supports ഉണ്ട് , ഏതാണ്ട് ഒന്നര മണിക്കൂർ
ആലപ്പുഴ റേറ്റ് എത്രയാണ്.. നാളെ പോകാം എന്ന് വിചാരിക്കുന്നു
Hi @anioonninvila7012 please check with site
Thanks For Supports
Beautiful backwaters of Kerala
thank you bro
😢
നല്ല അറിവ്
thank you bro
Super
thank you....
Super brother
thank you..... bro
its just 400 per person.. will get food??
Rs 400/Head.... only for ticket
food is not included
Antejeshtante veedinaduthulla kaayalaanu ethu.
thank yo for watching
Kollathu ninnum alappuzhayil ninnum dayli service undo
plz check with website which i have given in discription
Con: Number ALPY- 9400050324
KLM - 9400050387
Yes
Travel good
thank you..Amy's Cookery
Ticket charge up and down
Alappuzha to kollam
one way ..400
Aa shetrm annu kattil mekathil ambalam bro edit cheythathi mistake und adhym kovilthottam annu ningal stuck aya sthalm pinneyannu ee amblm verunathu
athe bro ....editing mistake
നന്നായിട്ടുണ്ട്
thank you
നേരത്തെ book ചെയ്യണോ
ഇപ്പോൾ ഉണ്ടോ എന്ന് ഉറപ്പില്ല
കൊല്ലം ആലപ്പുഴ ജലപാത ആലും കടവുവരെയുള്ളോ
അല്ല
bro ethde ticket anganne kittum
thanks for watching
just check pinned comment
Good
thank you.....
Hi ഹലോ അഫ്സൽ നിങ്ങളുടെ വീഡിയോ കണ്ടു എനിക്ക് നിങ്ങൾ പറയേണ്ടത് എന്താണ് അമൃതപുരി പോകാനുള്ള ടൈം എത്ര ടൈം
തിരിച്ച് കൊല്ലം എത്താൻ ഞാൻ പേര് എന്തു മാർഗമുണ്ട് ഉണ്ട് ബസ് റൂട്ട് ഞാൻ ഇപ്പോൾ ഇപ്പോൾ തമിഴ്നാട്ടിലാണ് thanks
അമൃതപുരി ഏകദേശം 1 pm നു എത്തും അവിടെനിന്നും ബസ് ൽ കരുനാഗപ്പള്ളിക്ക് മിനിമം ചാർജ്
സൂപ്പർ യാത്ര
thank you.....😍
Good presentation ✌
thank you...
How to book tickets..?
you can get it from bot itself ...
thank you
Journey is an excellent art and best medicine, it strengthen the body, mind and soul, follow your healthy passion, congratulations!
thank you for watching
1day എത്രയാ rate
300
Hi Arun Ramya Thanks For Supports
Video shoot ചെയ്ത ക്യാമറാ ethaa
Canon 600D & Gopro
ടിക്കറ്റ് എടുക്കുന്ന സ്ഥലം, റേറ്റ്, ടൈം ഡീറ്റെയിൽസ് കൂടുതൽ ആഡ് ചെയ്യണം
ടിക്കറ്റ് നമുക്ക് ബസിലെ പോലെ ബോട്ടിൽ നിന്ന് തന്നെ എടുക്കാം , കൊല്ലം മുതൽ ആലപ്പുഴ വരെ 400 രൂപയാണ് ..... ഇപ്പോൾ ഒന്നിട വിട്ടുള്ള ദിവസങ്ങളിൽ രാവിലെ 10 മണിക്ക് യാത്ര തുടങ്ങും .... മൺസൂൺ കാലങ്ങളിൽ ഈ ബോട്ട് സർവീസ്സ് ഉണ്ടാകില്ല ... പോകുന്നതിനു മുൻപ് അക്കാര്യം ഉറപ്പു വരുത്തുക .....നന്ദി
Vinu Venu 008*p
@@TravelNotesByafzal തിരിച്ചു എങ്ങനാണ് ഈ 400 രൂപയിൽ തിരിച്ചും വരാമോ ആഹാരത്തിനു എങ്ങനാണ് ഒന്ന് പറയാമോ വലിയ ഉപകാരമായിരിക്കും
എറണാകുളം വരെ സർവീസ് ഉണ്ടോ
illa
Cam ഏതാണ്
ഈ വിഡിയോയിൽ canon 600D + mobile , ഇപ്പോൾ ഒരു Gopro Hero 4 കൂടി ഉപയോഗിക്കുന്നുണ്ട്
thank you
എല്ലാ ദിവസങ്ങളിലും service ഉണ്ടൊ
Con: Number ALPY- 9400050324
KLM - 9400050387
Thank you ....
@@TravelNotesByafzal video nice....kollam to aleppy daily series undo ...
Thanks dear for contact number.
ഈ ട്രിപ്പ് ഇപ്പോൾ ഉണ്ടോ
ഉറപ്പില്ല
Life jacket onnumille
undu..... but aarum use cheyyunnillaa😑
One side ano 400
Yes
We can make kollam more like a venice type transport but we doesn't give a damn!
Yess
That's right , and alpy too
yes
thanks for watching
ഈ സർവീസ് ഇപ്പോഴും ഉണ്ടോ
Hi Muhammed fayiz Kp Thanks For Supports
A unique experience
thanks for watching
8 മണിക്കൂർ ഒക്കെ എങ്ങനെ ഇരുന്നു ഭായി?
ഞാൻ ഇടയ്ക്കു ഇറങ്ങി സഹോ .... നന്ദി
New subscriber
നന്ദി
കൊല്ലത്തുനിന്നുളള ബോട്ട് ആലുംകടവിൽ എത്ര മണിക്കാണ് എത്തുന്നത് ?
1pm ഓടെ എത്തും
Alappuzha kuttanadu onnu chutti kanan local charge ethra aanu
ക്ഷമിക്കണം , കുട്ടനാട് അധികം പരിചയമില്ല
Alappuzhakkari enikku ariyilla pinnengana kollam karanu athil kshemayudea avasyam illa ente chodyam orthittu enkilum anweshikkum ennu viswasikkunnu
@@manjuhari511 വീട് തിരുവനന്തപുരം ആണേ ... എന്തായാലും ശ്രമിക്കാം
poli😍
thank you ....
Thanks bro
thank you....bro
Polichu
ഇപ്പോഴും ഉണ്ടോ ഈ സർവീസ്
Hi Manu Mohan
not sure
Thanks For Supports
Kiduveaaa
thank you...
Superb dear Afzal ikka😍😍😍😍😍😍😍😍😘😘😘😘😘😘😋😋💝💞💞💝💕💕💝💝💞💗💗🌸💗💜💜💖💜💜💜💗💞💝💝💝💞💞💞💞💕💝💝💞💞💞💞💞💞💞💝💞
നന്ദി കൃതിഷ്
Ticket book cheyyano
വേണ്ട ..ബോട്ട് ൽ നിന്നും കിട്ടും
Ticket book cheyyano?
venda nerittu boat il kittum
സൂപ്പർ ഇക്ക 👍👍
thank you jaseem
Is return boat service available from Alappuzha to kollam ???
Hi Nesmal A M please contact with concerned department which i have given in first comment Thanks For Supports
Nice video... Voice over aano?
ഇൻഫർമേഷൻ ... വരുന്ന ഭാഗങ്ങളിൽ കുറച്ചൊക്കെ
നന്ദി ..
Malayalam
ഈ യ ത്രക്ക് എത്രാ ചിലവ് - വിക്കറ്റ ചാർജെത്ര.
കൊല്ലം മുതൽ ആലപ്പുഴ വരെ 400 രൂപയും ഞാൻ ഇറങ്ങിയ ആലുംകടവ് വരെ 140 രൂപയുമാണ്
6.45 ന് ആലപ്പുഴ ചെല്ലും ഊണ് ktdc 100 രൂപ thatsall
മുകളിൽ ഇരുന്നാൽ സൂപ്പർ വ്യൂ
അവതരണം നന്നായി
നന്ദി സഹോ ....
As usual, awesome 😍
thank you...
ആലുംകടവ് എത്തിയപ്പോൾ സമയം എന്തായി
1pm ആണ് സമയം പക്ഷെ ആ യാത്ര വൈകിയതിനാൽ 2 മണിയോളം ആയി