Flowers Top Singer 2 | Miah | Kasthoori Manakkunnallo

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 206

  • @babypm5282
    @babypm5282 2 роки тому +42

    മിയക്കുട്ടി ഒരു അദ്ഭുതമാണ് സംഗീതത്തിൽ

  • @subaidak8770
    @subaidak8770 2 роки тому +18

    Super. miya വാവേ. എന്തു രസാ കേൾക്കാൻ 😍😍😍❤️❤️❤️❤️❤️

  • @sf9681
    @sf9681 2 роки тому +111

    മീനുട്ടിയെ ഭയങ്കര ഇഷ്ടമാണ് മിയകുട്ടിക്... അത് എല്ലാ എപ്പിസോഡിലും തോന്നാറുണ്ട്... മീനുട്ടിയുടെ കൈ പിടിച്ചാണ് മിക്കപ്പോഴും നിൽപ്... എന്ത് ആരു പറഞ്ഞാലും മീനൂട്ടിയുടെ മുഖത്തേക് നോക്കി അത് ഉറപ്പു വരുത്തുന്ന മിയ കുട്ടിയെ കാണാം...ഇടക് മീനൂട്ടിയുടെ ഉടുപ്പൊക്കെ പിടിച്ചു നോക്കി, കൈയും പിടിച്ചു രണ്ടാളും നില്കുന്നത് കാണുമ്പോ തന്നെ ഒരു സന്തോഷം ആണ്..

  • @vinoder3944
    @vinoder3944 2 роки тому +35

    മിയകുട്ടി... സൂപ്പർ ആയിട്ടോ 🥰🥰🥰🥰👌👌👌🥳🥳🥳

  • @muhammadmusthafa7978
    @muhammadmusthafa7978 2 роки тому +36

    മിയ നല്ല സോങ് നന്നായി തന്നെ പാടി
    സാരമില്ല മാർക്ക്.. പോട്ടെ...
    നീ ആണ് ടോപ് സിങ്കറിന്റ ഏറ്റവും ഫസ്റ്റ് 😍വിജയി❤❤❤
    അത്‌ നീ നല്ലൊരു സിംങ്ങാറായ എംജി സാറിനോടൊപ്പം പാടി എംജി കരഞ്ഞു പോയാ ആ നിമിഷം തെളിയിച്ചു കഴിഞ്ഞു.....❤
    ടോപ് സിംഗിറിൽ നിന്നെ ഇനി ആര് പരാജയപെടുത്തിയാലും അത് അവരുടെ വിജയം അല്ലാ....
    നീ മാത്രം ആണ് വിജയ് നിന്നെപ്പോലെ ഒരുകുട്ടികളും ഹിന്ദി പാടി കേട്ടില്ല
    ഹിന്ദി ആണ് നമ്മുടെ മാതൃ ഭാഷ
    അതിൽ നീ 100% വിജയിച്ചു
    നിന്നെ പോലെ നീ മാത്രം ഒള്ളു
    നിനക്കുള്ള കഴിവ് മറ്റൊരു കുട്ടികൾക്കും കണ്ടില്ല
    അതുകൊണ്ട് നീ ഇനി പരാജയപെട്ടാലും നീ തന്നെ യാണ് വിജയ്. 👌👌👌നിനക്ക് ആയിരം മാർക്ക്
    💪💪💪💪💪💪💪💪മിയ സൂപ്പർ.. ❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤
    നിനക്ക് പാടാനേ കഴിയു
    സഗീതത്തോട് നീ നിതി പുലർത്തുക
    അത്‌ മാത്രം മതി മാർക്ക് നീ നോക്കണ്ട സംഗീതം നന്നായാൽ നിനക്ക് നല്ല ഭാവി ഉണ്ടാകും
    ഇപ്പോൾ തന്നെ അത് കാണുന്നില്ലെ....?? അതുകൊണ്ട് മോൾ നന്നായി പാടുക
    പുറമെ നിനക്ക് ഒരുപാട് കാണികൾ ഉണ്ടല്ലോ..... ❤❤❤
    അവരുടെ വോട്ടും സപ്പോർട്ടും മോൾക്ക് ഉണ്ടാകും

  • @aboobackernalakath5362
    @aboobackernalakath5362 2 роки тому +49

    എന്റെ മിയ കുട്ടി നന്നായി പാടി 😍😍😍😍😍😍😍😍😍😍😍😍😍😍

  • @abdullamm2913
    @abdullamm2913 2 роки тому +18

    ഞാൻ എന്റെ ചെറുപ്പം മുതലേ ഇഷ്ടപെടുന്ന നല്ലരു പാട്ട് 👍👍

  • @abeesmoosa2750
    @abeesmoosa2750 2 роки тому +44

    Super Song Selection
    നല്ല കിളി ആയിട്ട് പാടി
    അത്യുഗ്രൻ

  • @shihabshihabadattil8030
    @shihabshihabadattil8030 2 роки тому +28

    മിയക്കുട്ടി പൊളിച്ചു എന്താ രസം കേൾക്കാൻ

  • @KAAZHCHA70
    @KAAZHCHA70 2 роки тому +33

    മുത്തെ....മോളുടെ പാട്ടിനോടുള്ള ആത്മാർത്ഥത....എത്റ വലുതാണ്.....അതിശയം........ആയിരം ഉമ്മ.....

  • @maleedjalaludeen7792
    @maleedjalaludeen7792 2 роки тому +37

    ❤❤❤മിയാകുട്ടി 😘😘സൂപ്പർ 💚നല്ലപ്പാട്ട് നന്നായി പാടി ❤❤🌹🌹🌹🌹

  • @sheikhbibifaroziacaunhye9730
    @sheikhbibifaroziacaunhye9730 2 роки тому +14

    Miyah is the best
    She is wonderful singer
    God bless you miyah loved
    🤩❤❤❤🌹

  • @footballloverj2292
    @footballloverj2292 2 роки тому +20

    മിയക്കുട്ടി, സൂപ്പറായി പാടി മോളേ

  • @radhamonysuku9381
    @radhamonysuku9381 2 роки тому +23

    മിയകുട്ടാ നിനക്ക് നൂറിൽ നൂറു മാർകാണെടാ മുത്തേ❤

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 2 роки тому +6

    💕മിയ കുട്ടി അടിപൊളി നന്നായിട്ടുണ്ട് മോളു 💕

  • @nabilaalshah4756
    @nabilaalshah4756 2 роки тому +21

    Miya kutty❤️❤️❤️othiri ishtam😘😘😘Ella paatum upload akikoode

  • @nadifaferin6126
    @nadifaferin6126 2 роки тому +32

    I am miya kuyyi fan❤️❤️❤️

  • @nisaratsook-aim8186
    @nisaratsook-aim8186 2 роки тому +10

    Buetifull girle Miyahkutti and intelligent.💞💕

  • @ibrahimpm2193
    @ibrahimpm2193 2 роки тому +5

    Miya, your song filled fragrance
    of kasturi in empty atmosphere.
    God bless you

  • @aleyammat.j.622
    @aleyammat.j.622 2 роки тому +10

    Ethra nalayi kathiriqnnu ee pattinayi.thank you for uploading.Miyakuutty nannayi padi.chakara umma🥰🥰🥰🥰❤❤❤🧡🌷🌷

  • @amoldeulwar3234
    @amoldeulwar3234 2 роки тому +2

    Wow superb.. Love from maharashtra 👌

  • @positivelife_2023
    @positivelife_2023 2 роки тому +14

    Thank you for uploading miyas video...

  • @positivelife_2023
    @positivelife_2023 2 роки тому +7

    Plz upload miyas latest episodes.. Eagerly waiting to watch her videos

  • @mazinmm1155
    @mazinmm1155 2 роки тому +24

    എന്ത് രസാ യിട്ടാ മിയക്കുട്ടി പാടുന്നത്😘

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 2 роки тому +19

    Miyakutty super song selection , judges and top band you guys are awesome . Thank you Sindhumam and Flowers 🌸 Chanel

  • @manojn5554
    @manojn5554 2 роки тому +51

    200% entertainment
    500% cuteness

  • @ushamohanan4543
    @ushamohanan4543 2 роки тому +3

    Yesudhas kanunnundo nammude miyakuttiye super molu😘😘😘🥰🥰🥰🥰

  • @q7musicz847
    @q7musicz847 2 роки тому +18

    വാവേ സൂപ്പർബ് ❤️💖

  • @bhargavik4443
    @bhargavik4443 2 роки тому +8

    മിയകുട്ടി 👍❤️

  • @shihabindian
    @shihabindian 2 роки тому +30

    Cuteness overloaded … full of fun 🤩

  • @srimaarambawatta4793
    @srimaarambawatta4793 Рік тому

    Superb ...you are always ❤💐💐😘❤🇱🇰 love you so much...😍💃

  • @myvoicesk8450
    @myvoicesk8450 2 роки тому +12

    മിയകുട്ടി 🥰🥰🥰🥰🥰🥰, super performence, & very very cute

  • @shamseenathaj5908
    @shamseenathaj5908 2 роки тому +5

    നല്ലൊരു മോൾ ആണ് 😍😍

  • @shanthageorge7413
    @shanthageorge7413 2 роки тому +20

    This is a difficult song to sing on stage. Mia is the only top singer who is completely relaxed while singing.

  • @suseelanair4698
    @suseelanair4698 2 роки тому +27

    Miah kutti mol, u r so exceptional. Molla I wonder how u managed to get all the fashionable dresses. 💞

  • @shylajashyla1419
    @shylajashyla1419 2 роки тому +8

    Ever green song 👌👌👌👌👌

  • @ravikumarvolgs6671
    @ravikumarvolgs6671 Рік тому

    ❤❤❤❤❤എന്റെ ചക്കരെ ഈ അങ്കിളിനെ വലിയ ഇഷ്ടമായി ഈ സംസാരം അയ്യോ എന്തൊരു ക്യൂട്ടേനെസ് ചക്കരയുമ്മ

  • @prabhakc2033
    @prabhakc2033 2 роки тому +4

    O my goodness sweet sing baby.,God bless you

  • @lathiflathif5218
    @lathiflathif5218 2 роки тому +16

    മനോഹരം 🌹🌹🌹❤️❤️❤️

  • @sandhyajayasekara6041
    @sandhyajayasekara6041 2 роки тому +2

    Love you soooooooo much darling so sweet ...🌹🌹🌹🌹🌹🌹🌹
    My rose flower 🌹🌹🌹🌹🌹🌹🌹 Miya..🌟🌟🌟🌟👍👍👍

  • @jessyjose110
    @jessyjose110 2 роки тому +9

    Sang well.. Miyakutty all the best

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 2 роки тому +2

    Wow wonderful i love you so much

  • @molypaul8773
    @molypaul8773 2 роки тому +6

    Extraordinary feeling

  • @sumangalanair135
    @sumangalanair135 2 роки тому +6

    Wow mnoharm sweet voice 👌👌🙏🙏🙏🙏🙏🙏🙏

  • @priyadharshini3725
    @priyadharshini3725 2 роки тому +6

    Super miya favarit song anu

  • @sheenabenedict4652
    @sheenabenedict4652 2 роки тому +8

    മിയക്കുട്ടി.... Super.

  • @pankajakshanv7104
    @pankajakshanv7104 2 роки тому +10

    Miyasuper 🌹

  • @reenasuresh7245
    @reenasuresh7245 2 роки тому +4

    Superrrr... Song molu padiyathu superrr...

  • @geethapk038
    @geethapk038 2 роки тому +2

    Super molu 👍mole orupad ezhtamanu

  • @user-richus
    @user-richus 2 роки тому +6

    മിയൂസ്😍👍👍

  • @mollysuraj7274
    @mollysuraj7274 2 роки тому +6

    Beautiful 😍

  • @rajilanbm4164
    @rajilanbm4164 2 роки тому +14

    Miya കുട്ടാ സൂപ്പർ 🥰🥰🥰🥰

  • @latheefmoonu3711
    @latheefmoonu3711 2 роки тому

    അത്ഭുതമാണീ മക്കൾ ഈ മക്കളെ പാട്ടു മതി എല്ലാം മറന്നു ഉറങ്ങാൻ

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 роки тому +1

    അടിപൊളിമോളേ...!!

  • @sajithasaleem3777
    @sajithasaleem3777 2 роки тому +6

    സൂപ്പർ സ്റ്റാർ മിയക്കുട്ടി

  • @shylajashyla1419
    @shylajashyla1419 2 роки тому +3

    Doll baby 🥰🥰🥰❤❤❤❤love you ടാ......

  • @ravipamala4095
    @ravipamala4095 2 роки тому +1

    മിയക്കുട്ടി ....... പറയാൻ വാക്കുകളില്ല !

  • @hassankunnappalli4170
    @hassankunnappalli4170 2 роки тому +6

    മിയക്കുട്ടി സൂപ്പർ അടിപൊളി

  • @johnymathew6810
    @johnymathew6810 2 роки тому +12

    Very very good singing miya kutty great she is lovely girl .my love and blessing to miya moll.

  • @kadeejahameed9336
    @kadeejahameed9336 2 роки тому +10

    കദീജ ഹമീദ്: മിയക്കുട്ടി, മിയക്കുട്ടി, മിയൂട്ടീമിട്ടക്കിക്കുട്ടീം

  • @jayasreel.k6066
    @jayasreel.k6066 2 роки тому +5

    Superb😍❤

  • @shajijacob5974
    @shajijacob5974 2 роки тому +7

    Super, Adipoli

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 роки тому +4

    Super മുത്തേ ❤❤❤❤❤👌👌👌👌🙏👍

  • @ushamohanan4543
    @ushamohanan4543 2 роки тому +3

    Super miyakutti 👌👌👌👌👌👌👌👌👌👌👌👌🥰🥰🥰😘😘😘😘

  • @dhanamganesh1441
    @dhanamganesh1441 2 роки тому +7

    Muthe superb😘😘😘😘😘😘

  • @keralagreengarden8059
    @keralagreengarden8059 2 роки тому +4

    സൂപ്പർ മോളു

  • @hussaintharala4074
    @hussaintharala4074 2 роки тому +3

    മിയക്കുട്ടി കസ്തൂരി മണപ്പിച്ചു. സൂപ്പറാക്കി

  • @mercynaveena5993
    @mercynaveena5993 2 роки тому +14

    Super miya ..

  • @rosilychrispen7660
    @rosilychrispen7660 2 роки тому +34

    കസ്തുരിമിയ, മുത്തേ തകർത്തു , വളരെ നന്നായി പാടി, mark അല്പം കുറഞ്ഞു, സാരമില്ല അടുത്ത പ്രാവശ്യം fullmark നമുക്ക് മേടിക്കാം ok🥰🥰നല്ലതുപോലെ practice ചെയ്യണേ bye

    • @shahinasherief8120
      @shahinasherief8120 2 роки тому

      Aokqoa9aala

    • @shahinasherief8120
      @shahinasherief8120 2 роки тому

      Kakoaalalkaklalakak

    • @shahinasherief8120
      @shahinasherief8120 2 роки тому

      Akakkakakwjakakwkskkwakakaksajakakkakakaksoakaalallalalallallalwlwlwlwlalallalalallwlallalaakakwkalwllpwlwllalqkwkwlakwkwkwkwkwkkakakakkkkkkkkkakakakallqwkwokakwkaoalal lwlakwkakakakskkalalalallalalalalalzlLlzozoaoaozjzjsjzjzzsi

    • @shahinasherief8120
      @shahinasherief8120 2 роки тому

      AsASASsjajsjskajsjssjjskz eujskdidj to be kaka kayaks aiakLka Iaiaakakaaassssisssdjsjsjdjsndbd to be able to do

  • @deveshmpdevesh4256
    @deveshmpdevesh4256 2 роки тому +10

    Super ❤❤❤

  • @jayashreereji3080
    @jayashreereji3080 2 роки тому +6

    Super Moiu

  • @sheebaamrah9364
    @sheebaamrah9364 2 роки тому +3

    Pls upload Miyakkkuttans college laila koladichuu.. Song..

  • @ajithakumaritk1724
    @ajithakumaritk1724 2 роки тому +7

    with great confidence !

  • @gopinair5030
    @gopinair5030 7 місяців тому

    സൂപ്പർ മോളേ ❤♥️♥️

  • @hibahibuz3487
    @hibahibuz3487 2 роки тому +2

    MIYOOS SUPER AWSOME🥰🥰🥰🥰😍🤩😘

  • @AkbarCa-e6q
    @AkbarCa-e6q 8 місяців тому

    Miyah mole ponne ethra manoharamaayi molu paadi mole wish yoy all the very best Akbar C A

  • @sheejaa5442
    @sheejaa5442 2 роки тому +7

    Miyamol polichu

  • @creativejutsu3775
    @creativejutsu3775 2 роки тому +3

    സുപർ പാട് മിയ

  • @husaibaibrahim7261
    @husaibaibrahim7261 2 роки тому +12

    Miyamolu...🥰😘😘😘😘😘🤗

  • @johndcruz3224
    @johndcruz3224 2 роки тому +2

    ഈ പാട്ടുകേൾക്കുമ്പോൾ ആദ്യം അർജുനൻ മാസ്റ്ററെ ഓർമ വരും, മാസ്റ്റർക്ക് പ്രണാമം 🙏🙏💝

  • @shaijupramilapramila5457
    @shaijupramilapramila5457 2 роки тому +1

    Miyakutty suuuuuuuuper molu

  • @pavithrapradeep1164
    @pavithrapradeep1164 2 роки тому +7

    Miyakutta ponne super da ❤️❤️❤️❤️❤️❤️❤️

  • @m.sampurniammal6237
    @m.sampurniammal6237 2 роки тому +1

    For judges.👏👏👏👏👏👏👏👏👏👏

  • @greenevery2701
    @greenevery2701 2 роки тому +2

    You are hard worker miyah

  • @molypaul8773
    @molypaul8773 2 роки тому +4

    Really wonderful

  • @thahiraameer8160
    @thahiraameer8160 2 роки тому +2

    MA sha Allah

  • @yadavrana8341
    @yadavrana8341 2 роки тому +2

    Little angel Perfect package

  • @smithasfoodworld3036
    @smithasfoodworld3036 2 роки тому +7

    Super 👍

  • @carmenlibria3878
    @carmenlibria3878 2 роки тому +7

    Miahkutty is the best

  • @chandramathidevi9202
    @chandramathidevi9202 2 роки тому +3

    Congratulations Miya kutti💐💐💐💐💐💐

  • @susanjohn9747
    @susanjohn9747 2 роки тому +3

    Super miyakutta

  • @emilyaricatt427
    @emilyaricatt427 2 роки тому +15

    Miyakutty, super. To sing such a tough song at this age is unimaginable. Good attempt. Mark was little less. Never mind.Next time . Luv you Miya. God bless you.

  • @jessyupadhyay820
    @jessyupadhyay820 2 роки тому +4

    Muthe 👍💐💐🌹

  • @subramanyamg1622
    @subramanyamg1622 2 роки тому +2

    ഹായ്ചുന്ദരിവാവേ...

  • @sreekumarpr6990
    @sreekumarpr6990 2 роки тому +6

    Superb

  • @39feabasaji99
    @39feabasaji99 2 роки тому +4

    Very good singing mol

  • @zeenathh1550
    @zeenathh1550 2 роки тому +2

    God bless you

  • @ismayilismayil3859
    @ismayilismayil3859 2 роки тому +2

    👍👍👍😍😍
    Super miyuoo

  • @ramishthaanjumr4638
    @ramishthaanjumr4638 2 роки тому +1

    Anu ma minde oru santhosham ,,

  • @m.gm.g5929
    @m.gm.g5929 2 роки тому +5

    ചക്കരെ 🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹