മിന്നലേൽക്കാത്ത സൂപ്പർ ഹീറോ.. പരീക്ഷിക്കാൻ ജോസ് മോൻ| Minnal Josemon | Superhero Test | Vasisht

Поділитися
Вставка
  • Опубліковано 6 вер 2024
  • മിന്നലേൽക്കാത്ത സൂപ്പർ ഹീറോ ഒറിജിനൽ ആണോ എന്ന് പരീക്ഷിക്കാൻ എത്തിയിരിക്കുകയാണ് മിന്നൽ‌ മുരളിയിലെ ജോസ് മോൻ. കാണാം ​ഗിന്നസ് അഭീഷ് പി ഡൊമിനിക്കിനേയും മിന്നൽ മുരളിയിലെ ബാലതാരം വസിഷ്ഠ് ഉമേഷിനേയും. ഈ മാമന് സൂപ്പർ പവേഴ്സ് ഉണ്ടോ?
    Josemon of 'Minnal-Murali' has come to test whether Guinness World Record holder Abheesh P Dominic is actually a superhero. Will Dominic be able to pass Josemon AKA Vasisht Umesh's test? Does this guy really have super powers?
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 666

  • @oasis469
    @oasis469 2 роки тому +1406

    പവർ മാത്രം അല്ല മൊത്തത്തിൽ ഒരു നല്ല മനുഷ്യനാണെന്നു തോന്നുന്നു. നല്ല പെരുമാറ്റം , നല്ല പഴ്സണലിറ്റി , നല്ല ശബ്ദം, നല്ല attitude , മൊത്തത്തിൽ നല്ല vibe.👍

    • @joA10live
      @joA10live 2 роки тому +6

      🔥💯

    • @aneeshr2369
      @aneeshr2369 2 роки тому +20

      100%cuurect അണ് നല്ല real personality ulla oru chettan അണ് ...👍

    • @arash4805
      @arash4805 2 роки тому +3

      👍🏼

    • @josephkoyan2210
      @josephkoyan2210 2 роки тому

      Yes you are right 😀

    • @aneeshr2369
      @aneeshr2369 2 роки тому

      @@josephkoyan2210 thanks,👍,

  • @anasabdullah4395
    @anasabdullah4395 2 роки тому +348

    പുള്ളിയുടെ പവർ ടെസ്റ്റിനേക്കാൾ ആൾക്കാർ ഇഷ്ടമായത് വ്യക്തിത്വം ആയിരിക്കും...
    "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകുളളൂ..."

    • @crenchgamer5151
      @crenchgamer5151 2 роки тому +6

      അത് തന്നെ

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 роки тому +1

      ശരിയാണ് പക്ഷേ സുശാന്ത് ആത്മഹത്യ ചെയ്തതോ പുള്ളിയും fit ആയിരുന്നല്ലോ

    • @crenchgamer5151
      @crenchgamer5151 2 роки тому +2

      @@user-ez9yg9ex9t jeevitham maduthal aarannegillum cheythu pokum

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 роки тому +3

      @@crenchgamer5151 അങ്ങനെ ആണെങ്കിൽ ഞാൻ ഒക്കെ ആയിരം തവണ ചെയ്യേണ്ടി വന്നേനെ മനസ്സ് വെച്ചാൽ അടിപൊളിയായി ജീവിച്ചു കാണിച്ചു കൊടുക്കാം.

    • @deepakkannan2292
      @deepakkannan2292 2 роки тому

      Steroid um .over massprotein ഒക്കെ ഉപയോഗിക്കുന്ന ആൾക്കാരൊക്കെ ഗാന്ധിജിയുടെ വചനങ്ങൾ ഉൾക്കൊള്ളുന്നവർ ആയിരിക്കാം

  • @acquinogeorge1868
    @acquinogeorge1868 2 роки тому +1357

    കേരളത്തിന്റെ സ്വന്തം Hulk⚡️

  • @unaifasi
    @unaifasi 2 роки тому +452

    Real super hero ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @shilpaae4116
      @shilpaae4116 2 роки тому +2

      എന്തിനാ പ്രാർതികുന്നേ...... Already super hero aanu

    • @shaibapp8681
      @shaibapp8681 2 роки тому

      @@shilpaae4116 😹⚡️

    • @SaSa-iq4ou
      @SaSa-iq4ou 2 роки тому

      @@shilpaae4116
      ഇനിയും എന്ന വാക്ക് കണ്ടില്ലേ...
      ഇപ്പൊൾ ഉള്ളതിനേക്കാൾ ഉയരത്തിൽ

  • @aneeshr2369
    @aneeshr2369 2 роки тому +131

    Media maximum support ചെയ്തു ഒരു campaign ചെയ്തു...നമ്മുടെ രാജ്യത്തിൻ്റെ ,നമ്മുടെ കേരളത്തിൻ്റെ അഭിമാനം ലോക നെറുകയിൽ പല തവണ എത്തിച്ച ഈ കായിക താരത്തെ അർഹിക്കുന്ന അംഗീകാരം നൽകി gusseted റാങ്കിൽ ഒരു government job നൽകി കൂടെ....രാജ്യം ഒത്തിരി സൗകര്യങ്ങൾ ചെയ്തുകൊടുത്തത് നന്ദിയില്ലാത്ത സാനിയ മിർസ പോലെ ഉള്ളവർ കടന്നു പോകുമ്പോൾ .......പല തവണ നമ്മുടെ രാജ്യത്തെ ലോക നെറുകയിൽ എത്തിച്ച ഇനിയും തനിക് അത് കഴിയും എന്ന് പറഞ്ഞ ഈ താരത്തെ......ഒരു നല്ല government job നൽകി അധരിക്കണം ...അതിനു മീഡിയ maximum support ചെയ്യണം... പ്ലീസ്...ജയ് ഹിന്ദ്...

  • @sagavsagav3066
    @sagavsagav3066 2 роки тому +2099

    അബു സലീമിന്റെ ബോഡിയും വിനീത് ശ്രീനിവാസന്റെ വോയിസും

  • @jerinmathew1420
    @jerinmathew1420 2 роки тому +69

    ഇത്രെയും world record നേടിയ ആളായിട്ടും എന്തൊരു വിനയവും മര്യാദയും ആണ് abeesh ചേട്ടന് 🥰

  • @jyothilalspillai
    @jyothilalspillai 2 роки тому +83

    2 പേരും എളിമയുടെ ഏറ്റവും നല്ല പര്യായങ്ങൾ....🥰🥰💐

  • @fxswinger5922
    @fxswinger5922 2 роки тому +459

    ആ മാമ വിളി കേൾക്കാൻ എന്നാ രസമാ 😘😘😘😘 തക്കുടു കുട്ടൻ 😘😘😘😘

  • @kamarsha9791
    @kamarsha9791 2 роки тому +26

    ഇദ്ദേഹത്തെ ശെരിക്കും ഇന്ത്യൻ മിലിട്ടറിക് ആവശ്യമാണ്... ✌️

  • @noushadpvlr
    @noushadpvlr 2 роки тому +21

    നല്ല മനുഷ്യൻ. ഇങ്ങേരോട് കുറെ സംസാരിച്ചാലും മടുപ്പ് വരില്ല.

  • @rajeefraji5020
    @rajeefraji5020 2 роки тому +57

    ഇതാണ് റിയൽ ഹിറോ മറ്റേതു വെറും അഭിനയം

  • @jmdarnold3944
    @jmdarnold3944 2 роки тому +5

    വലിയ ബോഡിയും ചെറിയ മനസും
    ഈ ചേട്ടൻ മാസാണ് love you 😍😍😍😍 ഞാൻ കണ്ട real ശക്തിമാൻ

  • @funnyandbeautiful
    @funnyandbeautiful 2 роки тому +128

    Real life Minnal Murali 👌

  • @drpjvarier
    @drpjvarier 2 роки тому +91

    വളരെ നല്ല natural actor കൂടി ആണെന്ന് തോന്നുന്നു അഭീഷ് 👍👍

  • @adiladi1638
    @adiladi1638 2 роки тому +104

    നല്ലൊരു മനുഷ്യൻ ❤പവർ ഫുൾ മാൻ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 роки тому +210

    കേരളത്തിന്റെ സ്വന്തം super man 😘

  • @mcvcreation
    @mcvcreation 2 роки тому +79

    തേങ്ങ തലയിലൊക്കെ അടിച്ചു പൊട്ടിക്കുന്ന റിസ്ക് അല്ലെ ...😳. മിന്നൽ മുരളിയേക്കലും പവർ മാൻ ❤❤

    • @fasalrhm21
      @fasalrhm21 2 роки тому +3

      👍👍👍Parishramichal kazhiyum.
      But a fan nirthunnath very dangerous

  • @vikings.777
    @vikings.777 2 роки тому +99

    പുള്ളിടെ വോയിസ്‌ also കൊള്ളാം ✌️✌️w

  • @mathachanouseph2726
    @mathachanouseph2726 2 роки тому +73

    ഇത് പോലെ ഉള്ള ആളുകളെ ഗവണ്മെന്റ് പ്രോത്സാഹനം കൊടുക്കണം.

    • @CarpeDiem.381-_
      @CarpeDiem.381-_ 2 роки тому +4

      എന്തിന് തേങ്ങ പൊളിക്കാനോ 😁

    • @muhammedhisham7562
      @muhammedhisham7562 2 роки тому +18

      @@CarpeDiem.381-_ ninekond peto?

    • @OptimusPrime-oj1oe
      @OptimusPrime-oj1oe 2 роки тому +8

      @@CarpeDiem.381-_ asoocya the era illathond koypila😁

    • @themilestonebook2971
      @themilestonebook2971 2 роки тому +1

      പാവം

    • @sabu5727
      @sabu5727 2 роки тому

      😂പൊട്ടൻ ആ എന്നിട്ട് എന്നിട്ട് 😂

  • @unaifasi
    @unaifasi 2 роки тому +284

    സിനിമക്ക് പറ്റിയ ബോഡി chance ചോദിച്ചു കൂടെ അടുത്ത വില്ലനായി മിന്നൽ മുരളിയിൽ

  • @muhammedfarhan161
    @muhammedfarhan161 2 роки тому +18

    Ente mone ഹാൾക്കിന് ഇത്രയും സപ്പോർട്ട് മതിയോ ❤❤❤❤🙏

  • @rollno2111
    @rollno2111 2 роки тому +41

    ന്തൊരു മനുഷനാണ് ഇദ്ദേഹം. Very strong 💥💥

  • @amaldevapamal7052
    @amaldevapamal7052 2 роки тому +60

    നല്ലൊരു മനുഷ്യൻ ..ഉയരങ്ങളിൽ എത്തട്ടെ❤️

  • @vivekkumar.oorakkan5084
    @vivekkumar.oorakkan5084 2 роки тому +22

    നമ്മൾ എവിടെ ആയിരുന്നു.ഇങ്ങനെ ഒരു സിനിമ വന്നതു കൊണ്ട് ആണോ ഈ മനുഷ്യൻ ഫേമസ് ആകേണ്ടത്. ചിന്തിച്ചു നോക്ക് മലയാളികളെ

  • @swathisanker7233
    @swathisanker7233 2 роки тому +168

    He was the Gym Trainer In my college, Amal Jyothi

  • @joe43009
    @joe43009 2 роки тому +33

    Abeesh Dominic, you are simply superb 👍👍

  • @chi_yan_.
    @chi_yan_. 2 роки тому +23

    ഈ ചേട്ടന്റെ പേര് പറയോ 😍😍😍HAMBOOO🔥🔥🔥🔥കേരളത്തിന്റെ അഭിമാനം 🤩🤩🤩🤩😘😘😘INDIAN HULK🔥🔥🔥

  • @sumeshsudhakaran1461
    @sumeshsudhakaran1461 2 роки тому +21

    ബോഡി കണ്ടാൽ ജിമ്മൻ.... ശബ്ദം കേട്ടാലോ പള്ളിയിലെ അച്ഛനെപ്പോലെ 😜

  • @jms7226
    @jms7226 2 роки тому +16

    നല്ല കഴിവും, വ്യക്തിത്വവും, നല്ല ശബ്ദം... നല്ല മനുഷ്യൻ... ശരീരം പോലെ അല്ല ശബ്ദം... നല്ല ഒരു ACTOR കൂടെ ആണ്.....

  • @Advx_ith
    @Advx_ith 2 роки тому +55

    കേരളത്തിന്റെ superhero ⚡️🔥🔥

  • @flicksonj
    @flicksonj 2 роки тому +28

    ayyo.. fan nirtha maathram alla, polichu kalanjallo...... SUPER MAN!

  • @shamilshazzz1425
    @shamilshazzz1425 2 роки тому +22

    നമ്മടെ സ്വന്തം power man💥

  • @sharansuresh9316
    @sharansuresh9316 2 роки тому +22

    Ente nattukaran Abheesh chettan😘👏👏👍

  • @ekalavyain1131
    @ekalavyain1131 2 роки тому +26

    മിന്നൽ മുരളി original.

  • @mhdeesa4582
    @mhdeesa4582 2 роки тому +42

    India's got talentinn pokamayirunnu

  • @MATHEWKURIANS
    @MATHEWKURIANS 2 роки тому +21

    ഇദ്ദേഹത്തേക്കുടി സിനിമേൽ എടുക്കു Please ; ബാബു ആന്റണിയിയെ പോലെ ....

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 роки тому +5

    അബീഷ് ചേട്ടൻ നമ്മുടെ കോട്ടയം കാരൻ ❤️❤️

  • @byAd31
    @byAd31 2 роки тому +4

    മാമ വിളിക്കു ഇത്ര ഭംഗി ഉണ്ടെന്ന് തെളിയിച്ച മൊതല് 😅😂❤

  • @aromalmvijay5621
    @aromalmvijay5621 2 роки тому +16

    സൂപ്പർ ഇനിമുതൽ കേരളത്തിന്റെ യഥാർത്ഥ മിന്നൽ ചേട്ടൻ

  • @AkshayBala__007
    @AkshayBala__007 2 роки тому +5

    ഇടയ്ക്ക് നമ്മടെ വാവ സുരേഷിന്റെ സൗണ്ട് കേറി വരുന്നത് പോലെ..മച്ചാൻ സംസാരിക്കുമ്പോൾ..😌💞

  • @vktech7229
    @vktech7229 2 роки тому +12

    ഇയ്യാൾക്ക് ശെരിക്കും മിന്നടിച്ചോ 😱😱😱

  • @aswindev3152
    @aswindev3152 2 роки тому +38

    Real super hero

  • @xnyxx555
    @xnyxx555 2 роки тому +51

    Tovinok പകരം ഈ ചേട്ടൻ ആവണ മാറിയിരുന്നു
    Real minnal murali⚡️

  • @flicksonj
    @flicksonj 2 роки тому +13

    ithaaru super Man..oo. WONDERFUL

  • @kiranps4889
    @kiranps4889 2 роки тому +14

    എന്റമ്മോ ഇങ്ങേരെ കയ്യിൽ നിന്നും ഒന്ന് കിട്ടിയ ☠️☠️☠️💀

    • @dhgaming1179
      @dhgaming1179 2 роки тому

      സ്വർഗം കാണും 😂

  • @NiyasTechy
    @NiyasTechy 2 роки тому +11

    ഒരു ഗായകൻ ആകാനുള്ള എല്ലാ നല്ല ശബ്ദവും ഇദ്ദേഹത്തിനുണ്ട് 😇😎💞👍

  • @GK-xk4xk
    @GK-xk4xk 2 роки тому +25

    Great person❣️, ഇദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ്കൾ ഉണ്ട്. അഭിമാനം 🤗

  • @hishamkavilmoi
    @hishamkavilmoi 2 роки тому +5

    Villans അവൾ പുതിയ പൊളിയല്ലേ.. Movie 2 മിന്നൽ മുരളി 👍🏼👍🏼

  • @sanal1785
    @sanal1785 2 роки тому +14

    വീട് കയിലിയാട്❤️ ആഹാ അന്തസ്സ്⚡

  • @vishnu-mfc
    @vishnu-mfc 2 роки тому +2

    ഇങ്ങേരുടേന്ന് ഒരെണ്ണം കിട്ടിയാൽ എന്റെ സിവനേ🤯🥵

  • @mcvcreation
    @mcvcreation 2 роки тому +11

    ജോസ്മോൻ ഇഷ്ടം ❤❤❤

  • @jithuabbott
    @jithuabbott 2 роки тому +4

    Superman of God's on country... Salute chetta.. Ningal nammude muthaanu

  • @muneerabasil6110
    @muneerabasil6110 2 роки тому +22

    Minnal mama ❤

  • @manmarker
    @manmarker 2 роки тому +9

    ഇയാൾ ഈ അടി നമ്മുടെ തലയ്ക്കിട്ട് തന്നാൽ 😂🙌🏻

    • @jeshan_ct
      @jeshan_ct 2 роки тому

      Manikanda swami

    • @sportsherald8257
      @sportsherald8257 2 роки тому

      Pullikku pne samadhanamayi poyi jailil kidakkam😌😌😌

    • @dhgaming1179
      @dhgaming1179 2 роки тому

      Nte ശിവനെ ഇത് ഏത് ജില്ലാ 😂

  • @PocketDiarybyAnu
    @PocketDiarybyAnu 2 роки тому +11

    05:59 no word's!! Superhero 😎

  • @ajithptajithpt4938
    @ajithptajithpt4938 2 роки тому +6

    കേരളത്തിന്റെ സ്വന്തം ⚡മിന്നൽ മുരളി അഭീഷ് 🥰🥰🥰

  • @lijulees924
    @lijulees924 2 роки тому +24

    Minnal Murali 2 part il
    Chettane villan ayittu cast cheyyan agrahikkunnavar evide like adikku
    👇🏻🥰

  • @travelingtaste
    @travelingtaste 2 роки тому +26

    Ente mone, no words 👌👌👌💯💯💯power.

  • @prapingopi7364
    @prapingopi7364 2 роки тому +1

    നേരിട്ട് കാണാൻ തോന്നണു 🔥🤩

  • @mr.nobody1434
    @mr.nobody1434 2 роки тому +14

    അഭീഷ് super

  • @mrdizuza
    @mrdizuza 2 роки тому +1

    എന്റെ മോനെ ഇത് എന്ത് മനുഷ്യൻ കണ്ണ് തള്ളി പോയി uff പൊളി

  • @s_a_n_i_l
    @s_a_n_i_l 2 роки тому +38

    Real Minnal ⚡⚡⚡⚡

  • @jaisaljaisu9643
    @jaisaljaisu9643 2 роки тому +23

    നല്ല ഒരു മനുഷ്യൻ 👍

  • @AkshayBala__007
    @AkshayBala__007 2 роки тому +5

    അവസാനത്തെ ആ വെൽക്കം.. 😝🤗❣️

  • @Akash-in1gr
    @Akash-in1gr 2 роки тому +12

    രണ്ടുപേരും പൊളിച്ചു 😂

  • @abhimanyu205
    @abhimanyu205 2 роки тому +10

    സൂപ്പർ ഹീറോ 🌹🌹🥰😍

  • @sachinchandran8668
    @sachinchandran8668 2 роки тому +2

    No coconut is harmed while taking this vedio

  • @Holyfamily71
    @Holyfamily71 2 роки тому +2

    Very good personality 😊❤️😇

  • @aldin3839
    @aldin3839 2 роки тому +1

    Uff😳🔥 പുള്ളിനെ ഇനി പിടിച്ചാ കിട്ടില്ല ❤️

  • @ourroutemap
    @ourroutemap 2 роки тому +10

    Real Super Hero

  • @davidjr5249
    @davidjr5249 2 роки тому +24

    കേരളത്തിന് അഭിമാനം❤

  • @villanff8151
    @villanff8151 2 роки тому +6

    ഈ ചേട്ടൻ പൊളി ആണ് 💋💋😘😘😘😘🥰🥰🥰

  • @__ba.zil__
    @__ba.zil__ 2 роки тому +7

    Iron man of Kerala ❤️💥

  • @mycylinglife-theglobetrotter
    @mycylinglife-theglobetrotter 2 роки тому +8

    Adipoli 👍

  • @chaathanyt6140
    @chaathanyt6140 2 роки тому +2

    big fannn aaneeeeeeee

  • @hishamkp9281
    @hishamkp9281 2 роки тому +3

    ഇരുമ്പ് മനുഷ്യൻ 🔥🔥🔥🔥🔥 poli

  • @sachisachu2249
    @sachisachu2249 2 роки тому +1

    അഭീഷ് അണ്ണാ കൊള്ളാം തകർപ്പൻ . Real super hero തന്നെ. നല്ല സംസാരം, പെരുമാറ്റം.

  • @harikrishnan9113
    @harikrishnan9113 2 роки тому +3

    കേരളത്തിന്റേ മിന്നൽ മുരളി
    കേരളത്തിന്റെ hulk 🤩🤩🤩🥳🥳🥳🥳🥳

  • @praveenk2760
    @praveenk2760 2 роки тому +1

    Amazing

  • @RamboXGaming
    @RamboXGaming 2 роки тому +5

    Real super hero😍🔥

  • @harikrishnan4980
    @harikrishnan4980 2 роки тому +11

    Iron man😍😍

  • @irfansahil1755
    @irfansahil1755 2 роки тому +3

    അബീഷിനെ ഒക്കെ കേരള സർക്കാർ വേണ്ട വിധം പരിഗണിക്കണം. കായിക വകുപ്പിൽ നല്ല ഉദ്യോഗം കൊടുക്കണം.

  • @7_COLD_7
    @7_COLD_7 2 роки тому +7

    Edhheham aan real malayali superhero⚡

  • @adarshjoepeter2496
    @adarshjoepeter2496 2 роки тому +1

    Abheesh chettane njan History chanellil kandittundu🔥🔥

  • @faizjazz7225
    @faizjazz7225 2 роки тому +8

    Pinallaa power full man🔥🔥🔥🔥💪💪💪💪

  • @klproff421
    @klproff421 2 роки тому +1

    Nalla thangapetta chettan😂😂

  • @sumeshsebastian6144
    @sumeshsebastian6144 2 роки тому +11

    എന്റെ നാട്ടുകാരൻ 😍😍

  • @farhanfaiz2010
    @farhanfaiz2010 2 роки тому +2

    Maaman adipoliyaa🤗

  • @NewchanalNtc
    @NewchanalNtc 2 роки тому +10

    Real hero

  • @Machine_heartz
    @Machine_heartz 2 роки тому +10

    ഇയാളുടെ കയ്യിൽ നിന്നും ഒരു ഇടി കിട്ടിയാൽ തീർന്നു 😂😂😂

  • @moviepsycho5174
    @moviepsycho5174 2 роки тому +3

    ദൈവമേ ഇങ്ങേരുടെ കയ്യിൽ നിന്നൊക്കെ ഒരു ഇടി കിട്ടിയാൽ...😯😯

  • @jamshivdkn667
    @jamshivdkn667 2 роки тому +3

    ചേട്ടൻ സൂപ്പറാ…💪😇

  • @livincool8113
    @livincool8113 2 роки тому

    Randallu abhinayam pollichu

  • @worldofme7313
    @worldofme7313 2 роки тому

    Paavakutty ye polle und jose mone kaanan🥰😁😘 i like you

  • @manmarker
    @manmarker 2 роки тому +6

    എന്റെ പൊന്നെ 🙄ഇതെന്തോന്നടെ... Human power🤐🔥✋🏻

  • @yadhu1635
    @yadhu1635 2 роки тому +2

    Fan nirithikkan possible ahnennu tovino paranjappo puchichavvar ivde undo avoo😌

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 роки тому +34

    Real life heros 👏👏👏

  • @binudevaragam
    @binudevaragam 2 роки тому +2

    ഇത് 3 നാമ്മത്തെ മിന്നൽ മുരളി 😁❤️

  • @christyka1407
    @christyka1407 2 роки тому +12

    Uff🔥🔥🔥👌