The Real Hero Iron Man Of India From Kerala

Поділитися
Вставка
  • Опубліковано 3 жов 2024
  • Fireman And Wife 👉👉👉
    • Variety Marriage || ഫയ...
  • Розваги

КОМЕНТАРІ • 1 тис.

  • @dialkerala123
    @dialkerala123  2 роки тому +130

    നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ, ഇത് മറ്റൊരു വീഡിയോ ആണ്, പയ്യൻ പൊളിയല്ലേ ua-cam.com/video/o7ZwootZCLY/v-deo.html

    • @Unais277
      @Unais277 2 роки тому +2

      ഹലോ

    • @Unais277
      @Unais277 2 роки тому +5

      ഇദ്ദേഹത്തെ contact ചെയ്യാനുള്ള no കാണുന്നില്ലല്ലോ

    • @shimlaltp5756
      @shimlaltp5756 2 роки тому +1

      Hyyy

    • @shimlaltp5756
      @shimlaltp5756 2 роки тому +2

      Enne train cheyyo

    • @vinevlog6895
      @vinevlog6895 2 роки тому +2

      ᴇɴᴇ ᴛʀᴀɪɴ ᴄʜᴇyᴏ

  • @kalabhairavam3309
    @kalabhairavam3309 2 роки тому +397

    ആ രാജ്യ സ്നേഹത്തിനും, ലാളിത്യത്തിനും, സമൂഹത്തോടുള്ള ഉത്തരവാദിത്ത ബോധത്തിനും ബിഗ് സല്യൂട്ട് 🙏🙏🙏

  • @personalcommonts432
    @personalcommonts432 2 роки тому +143

    ബ്രദർ നിങ്ങൾക്ക് നിങ്ങളുടെ ഈ കഴിവിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിയട്ടെ... ദൈവം അതിനുള്ള അവസരം നിങ്ങൾക്ക് നൽകും.ഉറപ്പായും...!!
    God bless youuu...brooo

  • @muhammadfaizan3276
    @muhammadfaizan3276 2 роки тому +46

    വളരെ ലാളിത്യം നിറഞ്ഞ ഒരു വലിയ മനുഷ്യൻ 👍😍❤❤❤❤❤

  • @ksa7010
    @ksa7010 2 роки тому +835

    ഒര് വർഷത്തോളം പ്രാക്ടീസ് ചെയ്ത് വെറും തുച്ഛമായ മിനിറ്റിൽ ആ ഗിന്നസ് റെക്കോർഡ് തിരുത്തിയ മച്ചാന് ബിഗ് സല്യൂട്ട്

  • @ershadkmr9765
    @ershadkmr9765 2 роки тому +21

    ആദ്യമേ ഈ എളിമയോടെ ഉള്ള സംസാരത്തിന് ഒരു ബിഗ് സല്യൂട്ട്..... 🙏 ദൈവത്തിന്റെ വരദാനവും സ്വന്തം കഴിവും പ്രയത്നവും കൊണ്ട് നേടിയെടുത്ത ഈ പദവികൾക്ക് അഭിനന്ദനങ്ങൾ 🌹🔥

  • @kalkki670
    @kalkki670 2 роки тому +224

    ഇപ്പോ ഇത് ഫേസ്ബുക്കിൽ കണ്ടു ഷെയർ ചെയ്തിരുന്നു. സൂപ്പർ വീഡിയോ. അബീഷേട്ടൻ ഗ്രേറ്റ്👏👏👏👏👏👏♥️♥️

  • @sabeeralisabeerali9795
    @sabeeralisabeerali9795 2 роки тому +5

    മനുഷ്യശരീരം യന്ത്രങ്ങളെ പോലെയല്ല യന്ത്രങ്ങളിൽ എത്ര ഉപയോഗിക്കുന്നുവോ അത്രയും ഉറപ്പു കുറയും മനുഷ്യ ശരീരം എത്ര അധ്വാനി കുന്നുവോ അത്രയും ഉറപ്പു കൂടും അതാണ് ഇദ്ദേഹം കാണിക്കുന്ന മാതൃക 🙏🏻🙏🏻🙏🏻👌👌👌

  • @jino5624
    @jino5624 2 роки тому +528

    Minnal murali(original)🔥

  • @amith1224
    @amith1224 2 роки тому +64

    ഇതിനെ ഒക്കെയാണ് നമ്മൾ പ്രശംസികേണ്ടത് 👏🏿👏🏿👏🏿👏🏿

  • @libeeshaswathy272
    @libeeshaswathy272 2 роки тому +50

    ആരും തല്ല് കൂടാൻ പോവണ്ട ഓടിച്ചുകളയും 😄😄😄😄😄😄💪💪💪💪💪💪💪💪💪

  • @sarangdosthi
    @sarangdosthi 2 роки тому +99

    അർനോൾഡ് ൻ്റ് ബോഡിയും വിനീത് ശ്രീനിവസൻ്റെ ശബ്ദവും..😜💕😍

  • @vishnupullanipara3582
    @vishnupullanipara3582 2 роки тому +56

    ഇത് മനുഷ്യൻ തന്നാണോ.. അതോ വേറെ എന്തേലും ആണോ..... നമിച്ചു അണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @xtroboy
    @xtroboy 2 роки тому +57

    India യുടെ അഭിമാനം ❤️🇮🇳

  • @hey.skm__
    @hey.skm__ 2 роки тому +166

    എനിക്ക് ഒരു വിഷമം തോന്നിയത് ഇതൊന്നും കാണാൻ ആരുമില്ലല്ലോ എന്ന്. ഇങ്ങേരോക്കെ വേറെ ലെവലാ കണ്ട് കണ്ണ് തള്ളിപ്പോയി

  • @rjcreations1568
    @rjcreations1568 Рік тому +2

    നല്ല സംസാരം❤❤ ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിചിട്ടും അഹങ്കാര മില്ലാത്ത എളിയ മനുഷ്യൻ..❤❤❤❤ god bless you brother

  • @naeemziyan3829
    @naeemziyan3829 2 роки тому +74

    *AMAZING MAN HE DESERVE MORE MEDIA ENGAGEMENT*

  • @rajeevv135
    @rajeevv135 2 роки тому +73

    You deserve more recognition and appreciation. When selfie reel video maker are becoming more famous in this age. Hope to see in more national and international platform 🔥👍🏼

  • @ubaibphonefix
    @ubaibphonefix 2 роки тому +29

    അടിപൊളി👍🏻👍🏻👍🏻
    അറിയാതെ ഈ ചേട്ടനെ ഞൊണ്ടാൻ പോയവരുടെ അവസ്ഥയാ ഞാൻ ആലോചിക്കുന്നത് 🔥🔥

    • @subisubeesh1210
      @subisubeesh1210 2 роки тому +2

      😂😂

    • @MohammedAli-83
      @MohammedAli-83 2 роки тому +1

      🤣🤣🤣

    • @ശഹബാൻ
      @ശഹബാൻ 2 роки тому +1

      ഒരു അടി കിട്ടിയ പല്ലുകൾ മൊത്തം വിഴുങ്ങി പോകും

  • @prashobkumar8965
    @prashobkumar8965 2 роки тому +1

    സപ്പോർട്ട്, സ്നേഹവും തരണമെന്ന് പറയരുത് ഉറപ്പായും എപ്പോഴും കൂടെ തന്നെ ഉണ്ട് സ്നേഹം, സപ്പോർട്ട് 🥰🥰♥️♥️♥️ god bless you sir 🥰

  • @Uppummulakumfam9496
    @Uppummulakumfam9496 2 роки тому +45

    Proud of an Indian 🇮🇳🇮🇳🇮🇳

  • @Bijoymc_04
    @Bijoymc_04 2 роки тому +5

    ഈ ചെട്ടേൻ്റ് കയിൽ നിന്നും ഒരു ഇടി കൊണ്ടാൽ കൊള്ളുന്ന ആൾ ചത്ത് പോകും 😂
    അത് ഉറപ്പാ😧🥵😱
    But ചേട്ടൻ അംഘന്ന ഒന്നും ചെയ്യില്ല എന്ന് ഈ നാട്ടിലെ എല്ലാവരും വിശ്വസിക്കുന്നു😀
    Proud of Kerala BIG SALUTE 💁🙋

  • @aneeshani2805
    @aneeshani2805 2 роки тому +11

    ഇതാണ് ശെരിക്കും മിന്നൽ മുരളി 😍😍😍

  • @kirandas9504
    @kirandas9504 2 роки тому +72

    Iron man of Kerala 💪💪💪

  • @napoleonedits2011
    @napoleonedits2011 2 роки тому +18

    എന്താ ഒരു വിനയം ❤️❤️❤️🤩🤩🤩❣️❣️

  • @themilestonebook2971
    @themilestonebook2971 2 роки тому +41

    മുഷ്ടിയിൽ ഉള്ള ആ തഴമ്പ് ❤🔥

  • @Hunter-jw5qu
    @Hunter-jw5qu 2 роки тому +21

    ഒരു രക്ഷയുമില്ല പൊളിച്ചു🔥🔥

  • @chi_yan_.
    @chi_yan_. 2 роки тому +66

    INDIAN HULK🔥😘

  • @malappuramyt
    @malappuramyt 2 роки тому +8

    എന്റെ പൊന്നോ കിളി പോയി 💥👀💓 ഇയാളെ കയ്യിന്നു ഒന്ന് കിട്ടിയ 💥😹

  • @martinmathew2744
    @martinmathew2744 9 місяців тому +1

    അബീഷ് ചേട്ടനെ ഇന്ന് നേരിട്ടു കണ്ടു,,,, എത്ര നല്ല മനുഷ്യൻ

  • @arindambiswas9516
    @arindambiswas9516 2 роки тому +4

    Real hero I salute you. This man is amazing, I have no word to say. He is asset of our nation.

  • @neongamer6123
    @neongamer6123 2 роки тому +8

    എന്റെ അണ്ണാ അണ്ണൻ മസല്ല മരണ മാസാ😨😱👍🏻👍🏻👍🏻👏👏♥️♥️💥💥

  • @sindhyablessy6835
    @sindhyablessy6835 2 роки тому +15

    Innale Star Magic kandittu vannatha. Full of Energy 💪💪

  • @MrShyjuskp
    @MrShyjuskp 2 роки тому +4

    ട്രെയിനിങ് ചെയ്തു വളർത്തി എടുക്കാൻ അദ്ദേഹത്തിന് സാധിക്കും.. ഏതെങ്കിലും കോഴ്സിലേക്കുള്ള പിള്ളേരെ.. പക്ഷെ ആരും സമീപിക്കുന്നില്ല വില കൊടുക്കുന്നില്ല... ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കണമെന്നുണ്ട്.. ആരോഗ്യമുള്ള ശരീരത്തെ സ്നേഹിക്കുന്ന നല്ലവരായ ആൾക്കാർ ഉണ്ടെങ്കിൽ അയാൾക്ക്‌ പ്രചോദമായേനെ... സ്പോൺസർ ചെയ്താൽ... അങ്ങനത്തെ മനസും സമ്പത്തും ഉള്ളവർ കാണാനിടയാവട്ടെ..

  • @remyakamala5596
    @remyakamala5596 2 роки тому +14

    ഒരു രക്ഷയുമില്ല ഉയരങ്ങളിൽ എത്തട്ടെ 👏👏👏

  • @jabbaram727
    @jabbaram727 2 роки тому +8

    സംസാരത്തിൽ നല്ല വിനയം എത്രയോ അഹങ്കരിക്കാൻ ഉള്ള അർഹതയുണ്ട് പക്ഷേ ഒരു പാവം ബ്രോ

    • @-logic6654
      @-logic6654 2 роки тому

      In psychological perspective; അഹങ്കാരം വേഷം മാറിയ അപകർഷതാ ബോധമാണു, ഈ പുള്ളിക്ക്‌ എന്തിനാ അപകർഷത☺️🥋

  • @thomman_yt
    @thomman_yt 2 роки тому +9

    2022 ൽ കാണുന്നവരുണ്ടോ 🔥
    അണ്ണൻ ഒരു കില്ലാടി തന്നെ 💥🔥❤
    ഇനിയും ഒരുപാട് record കൾ അണ്ണന്റെ പേരിലും നമ്മുടെ നാടിന്റെ പേരിലും ഉണ്ടാവട്ടെ 🥰🙌❤🔥

  • @_Dharshana_s
    @_Dharshana_s 2 роки тому +35

    Simple man with great power & talent ❤️👍 Abheesh p Dominic 💪

  • @benbasilroy6781
    @benbasilroy6781 2 роки тому +6

    A real hero of unbelievable abilities 🥰🥰
    We love you sir 😍🥰
    Because of sir be proud to be an Indian 🇮🇳💛🤍💚

  • @donajose8505
    @donajose8505 2 роки тому +2

    അബീഷെ wonderful . ഒരു കൈപ്പള്ളിക്കാരിയാണെ. God bless you.

  • @sajanshibi2813
    @sajanshibi2813 2 роки тому +2

    കേരളത്തിൽ നിന്നും ഇന്ത്യയുടെ ഉരക്ക് മനുഷ്യൻ..👍🙏🙏🙏

  • @sujithc2094
    @sujithc2094 2 роки тому +2

    രാജ്യ സ്നേഹം ❤
    ഇത്രയൊക്കെ ബലം എല്ലിന് ഉണ്ടോ 😲
    ഇത് കണ്ടിട്ട് ആരും തേങ്ങ കൈ കൊണ്ട് അടിച്ചു പൊട്ടിക്കല്ലെ 🙌🏻
    ഇത് ഒക്കെ ഒരു ഭാഗ്യം ആണ് പാരഭര്യ മായികിട്ടുന്ന ഒരു പവറാണ് പകുതി പിന്നെ ബാക്കി നമ്മളുടെ കഠിന അദ്വാനവും ദൈരവും ആണ് അബീഷേട്ട ശെരിയല്ലെ 😊

  • @desmondrodrigues3154
    @desmondrodrigues3154 2 роки тому +10

    Brother, Your Power and Energy resembles the strength of Samson the great from Old testament. BRAVO.....

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 роки тому +2

    ആദർണിയപ്രിയസഹോദരന്
    പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ എല്ലാവിധ
    ഐശ്വര്യങ്ങളും നേരുന്നു..
    ഏറ്റവുംനല്ലഉന്നതപതവിയി
    ലേക്ക് ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു., 🌹🇮🇳🇮🇳🌹🙏🙏🙏🙏❤❤❤👍👍👍👍

  • @spndxb
    @spndxb 2 роки тому +14

    മേശിരി പണിക്ക് പോയാൽ ചുറ്റിക ഇല്ലാതെ പണിയാം 😌

  • @naveenkrishna123
    @naveenkrishna123 2 роки тому +40

    മലയാളികളുടെ അഭിമാനം 💖

  • @GAMINGWITHAdhi-i7c
    @GAMINGWITHAdhi-i7c 2 роки тому +7

    ചേട്ടനാ real മിന്നൽ മുരളി ❤

  • @Wakeupceylon
    @Wakeupceylon 2 роки тому +29

    Im from sri lanka 🇱🇰
    he is realy strong
    Respect 💜️

  • @arunananthan
    @arunananthan Рік тому

    He is not Human... Super Human💪... Great bro

  • @creativecrew699
    @creativecrew699 2 роки тому +6

    Iron fist from India great work Abhishekettan 😍😍

  • @abhizz17
    @abhizz17 2 роки тому +4

    നാളികേരം കാണുമ്പോൾ എന്റെ മനസ്സ് : പോയി കൈ കൊണ്ട് ഉടക്ക്
    ഞാൻ : ഒന്ന് ചുമ്മാതിരിയടെ

  • @rajankoodalloor1716
    @rajankoodalloor1716 2 роки тому +19

    ഇനി ഇദ്ദേഹത്തിന്റെ ഭാര്യക്ക് തേങ്ങാ പോധിക്കാൻ ഇദ്ദേഹത്തിന് പാര എടുത്ത് കൊടുക്കണ്ട കൈ ഉണ്ടല്ലോ 🤣😆👍👍

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 2 роки тому +24

    Great 🙏. I salute his humbleness & simplicity. Nadinte abhimanam. Wish you all the best & many more world records 🙏

  • @akv9707s
    @akv9707s 2 роки тому +1

    യഥാർത്ഥ മിന്നൽ മുരളി 😍... 👏🏻👏🏻👏🏻excellent bro... Awesome.... 💪🏻💪🏻

  • @newmalayalammovies123
    @newmalayalammovies123 2 роки тому +17

    2022 ൽ കാണുന്നവരുണ്ടോ??🌼🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @aju4sha573
    @aju4sha573 2 роки тому

    ഇത് ഞാനും ചെയ്യും തേങ്ങ കയ്യിൽ പിടിച്ചു മുട്ട പൊട്ടിക്കും. തേങ്ങ പൊട്ടാതെ 😂😂😂 great abheesheta 😍😍😍😍 supper 👍🏻

  • @christapherrobert4061
    @christapherrobert4061 2 роки тому +6

    ബ്രോ, ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 😍

  • @ഡേവിഡ്കുരിശിങ്കൽ

    Idhhathe ഒന്ന് പൊക്കിക്കൊണ്ട് വരാൻ ആരും ഇല്ല.... എന്നാലും ആളു വേറെ ലെവൽ

  • @bodhienglish9781
    @bodhienglish9781 2 роки тому +3

    Loved it. Your awareness talks at stage shows is a very useful initiative. All the best.

  • @nakulradha
    @nakulradha 2 роки тому +2

    Onnum parayan well done👏🏻👏🏻real genius 🙏🏻👏🏻👏🏻🙏🏻iron man 😍🥰

  • @gajanandam123
    @gajanandam123 2 роки тому +55

    Indian Iron man❤️🔥

  • @AnurajThoughts
    @AnurajThoughts 2 роки тому

    നമ്മുടെ നാട്ടിലേക്ക് ഗിന്നസ് റെക്കോർഡ് കൊണ്ട് വന്നതിൽ അഭിനന്ദനങ്ങൾ......... ഇത്രേം ഉള്ള ചെറിയ കരിങ്കല്ല് ഞങ്ങടെ ഇവിടുത്തെ കരിങ്കൽ പണി ചേട്ടന്മാർ ഇതിലും സിംപിൾ ആയി കൈയും കൊണ്ട് പൊട്ടിക്കുന്നത് എന്റെ കൊച്ചും നാൾ മുതൽ കാണുന്നതാണ് .....ടെക്നിക്കലി പഠിച്ചവരെകൊണ്ടുള്ള ഒരു കുഴപ്പമിതാണ്.... ഇവരിതൊക്ക ഭയങ്കര മുന്നൊരുക്കത്തോടെ ചെയ്യുമ്പോ നമ്മുടെ നാട്ടിൽ കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന ചേട്ടൻമാർ ഇതൊക്ക ഭയങ്കര സംഭവമാണെന്ന് അറിയാതെ ദിവസോം ഇത്തരം പ്രവർത്തികൾ നിരന്തരം ചെയ്യുന്നു....... അവർക്കൊക്കെ ഇതിന്റെ സാധ്യതകളെക്കുറിച്ച് ഒന്നും അറിയില്ല.....

  • @aaruzzaromal5486
    @aaruzzaromal5486 2 роки тому +14

    Kerala Arnol🤩❤️💥

  • @ann77
    @ann77 2 роки тому +1

    Poo parikkunna lahavathil thenga pottikkunu athum Kai 😦Thala okk vech
    Urukku Manshan frm Kerala 😍Proud of u 🔥

  • @kirankumarva33
    @kirankumarva33 2 роки тому +13

    കേരളത്തിന്‌ അഭിമാനിക്കാം

  • @അരുൾ-നിദി
    @അരുൾ-നിദി 2 роки тому

    സ്റ്റാർ മാജിക്കിൽ കണ്ടിരുന്നു ഇ ചേട്ടന്റെ പെർഫോമൻസ് 👏👏

  • @jishnurajp1215
    @jishnurajp1215 2 роки тому +12

    നിങ്ങടെ കൂടെ തല്ലുകൂടാൻ ഞങ്ങളില്ല 🤣🙏🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @rosepalamuri9314
    @rosepalamuri9314 2 роки тому +1

    വിനയമാണ് ഈ ഉയരത്തിന് പിന്നിൽ👌🙏🙏🙏🙏

  • @DJ_ONiX
    @DJ_ONiX 2 роки тому +3

    power varattee🇮🇳😍 real iron man KERALA💪🥰🔥

  • @naseelamuhsin2291
    @naseelamuhsin2291 2 роки тому +1

    ഇവരെ പോലുള്ളവരുടെ video കണ്ടിട്ട് സപ്പോട്ടും subscribum ചെയ്തില്ലെകിൽ ദൈവം ശിക്ഷിക്കും ചേട്ടാ കട്ട sapottanu god blees u💪

  • @rajeevv135
    @rajeevv135 2 роки тому +13

    In short don’t mess with that hand 😄✌🏼

  • @AbuBakar-jo6sl
    @AbuBakar-jo6sl 2 роки тому +1

    ഞാൻഇതുപോലെപത്ത്കോഴിമുട്ടനിരത്തിവെച്ച്പൊട്ടിച്ചു....കയിൽനിന്നുഠചോരവന്നു........ഈമച്ചാൻപുലിയാണ്കേട്ടാ.....

  • @alpauljohn994
    @alpauljohn994 2 роки тому +4

    Malayali ude അഭിമാനം abeesh etta lub you 🔥❤️❤️🔥🔥❤️

  • @aparnathulaseedharan258
    @aparnathulaseedharan258 2 роки тому

    Amazing 👏👏👏👏ഒരു രെക്ഷയുമില്ല, അടിപൊളി, really appreciate your effort 👏👏👏👏👏👏👏👏

  • @zaid480
    @zaid480 2 роки тому +4

    The Real Minnal Murali...🔥

  • @raone6145
    @raone6145 2 роки тому +1

    മരണം മാടി വിളിക്കും മുൻപേ മരണത്തിനെ തോൽപ്പിച്ചു അമരത്വം നേടിയ ലോക പ്രശസ്തർ

  • @harshadpv5940
    @harshadpv5940 2 роки тому +7

    Kerala thinte Superman ann ee chettan ❤️‍🔥🫂

  • @renukasuresh4145
    @renukasuresh4145 2 роки тому

    Nammude keralathinu vendi oru varsham practise 👏🏻👏🏻👏🏻👏🏻🙏

  • @nikhilthampi5327
    @nikhilthampi5327 2 роки тому +6

    Full support chettan poli🥵🔥

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 роки тому +2

    Wow!! unbelievable ..😮😮💥Wishing this video reaches all over the world

  • @GoGlimpsewithRS
    @GoGlimpsewithRS 2 роки тому +12

    ഇത്രയൊക്കെ ആയിട്ടും ആ എളിമ😄

  • @adhiljaseer2131
    @adhiljaseer2131 2 роки тому +1

    ഇനിയും ഇതുപോലെ ഉയരങ്ങളിലേക് എത്തട്ടെ 😌

  • @Yogamaaya
    @Yogamaaya 2 роки тому +7

    Really unbelievable 🙏😃😃😃

  • @aju2433
    @aju2433 2 роки тому

    ചേട്ടന്റെ ഓരോ പ്രകടനവും ഒന്നിനൊന്ന് മെച്ചമാണ്👍.ഫാൻ കറക്കി മ്യൂസിക് ഇൻസ്‌ട്രുമെന്റ് ആക്കിയത് വെറൈറ്റി ആയിട്ടുണ്ട്👍.ആളുടെ സംസാരം വളരെ മാന്യതയോടെ👍.

  • @Nabhaannn
    @Nabhaannn 2 роки тому +5

    Kerala HULK'' ♥️♥️♥️♥️

  • @DileepKumar-pf7se
    @DileepKumar-pf7se 2 роки тому +2

    ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vishnuvaikom3668
    @vishnuvaikom3668 2 роки тому +4

    അണ്ണന്റെ വീട്ടിൽ കള്ളൻ കയറിയാൽ കള്ളൻ 😂😂😂😂😂

  • @comedyartist714
    @comedyartist714 2 роки тому

    എൻറെ മോനെ പൊളിമിന്നൽ മുരളിയെ പോലെവേറൊരു അവതാരം😳😳😳👍🏻👍🏻👍🏻😱😱💪💪💪💪💪💪💪

    • @comedyartist714
      @comedyartist714 2 роки тому

      Super. Man minnal murali ⚡⚡⚡🇨🇮🇨🇮🇨🇮🇨🇮

  • @melvinmichael2987
    @melvinmichael2987 2 роки тому +7

    Bro ninghal larry wheels aayit arm wrestling cheyyanam💪🏻💪🏻💪🏻💪🏻😘

  • @KL_51_MaLaYaLi
    @KL_51_MaLaYaLi 2 роки тому +2

    ഇതിലും വലിയ ഉയരങ്ങൾ കിഴടക്കട്ടെ... 🙏🥰

  • @Davidsam777
    @Davidsam777 2 роки тому +6

    Orginal minnal muarli🤩

  • @a51labs41
    @a51labs41 2 роки тому +2

    The hulk man. Super, good luck sir ♥️

  • @Monalisa77753
    @Monalisa77753 2 роки тому +5

    Lots of Love and support. ❤️

  • @unplugged907
    @unplugged907 2 роки тому

    Cinema യിലെ hero നമ്മളെ ഫുൾ ആക്കുമ്പോൾ
    ഇദ്ദേഹം ഒരു inspiration തന്നെ

  • @amalsinan7261
    @amalsinan7261 2 роки тому +3

    This man Is know as Rock ❤️

  • @jofigeorge3887
    @jofigeorge3887 2 роки тому

    Kidilolkidlen thakarthu thimarthu polichu muthe ♥️💕♥️💕♥️💕♥️💕♥️ you rocked super star ⭐ with lots of love you too much ♥️💕♥️💕♥️💕♥️

  • @samuraihunterff
    @samuraihunterff 2 роки тому +4

    Le earphones vechirunna njan

  • @snp-zya
    @snp-zya 2 роки тому +1

    സ്റ്റാർമാജിക് കണ്ട് പുറത്ത് വന്നപ്പോ ദാ കിടക്കുന്നു ഈ വീഡിയോ.. ഈ ചേട്ടൻ ചുമ്മാ തീ തന്നെ🔥❤️

  • @abisliveryworld
    @abisliveryworld 2 роки тому +5

    ഭീമൻ്റെ ബോഡിയും കുയിലിൻ്റെ ശബ്ദവും.

  • @philipcyriac007
    @philipcyriac007 2 роки тому

    You are really gifted brother.. I like your humbleness..