He Made a Lamborghini 😮 supercar സ്വയം നിർമ്മിച്ചു ഇടുക്കിക്കാരൻ 😵

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 6 тис.

  • @arun_smoki
    @arun_smoki  3 роки тому +3937

    കൂടുതൽ കാര്യങ്ങൾ live ആയി കാണാൻ കേറി വാടാ മക്കളെ 😘😍😍
    instagram.com/Arunsmoki

    • @Mr.mallu.shotsz
      @Mr.mallu.shotsz 3 роки тому +26

      Ok bro

    • @DXgeneration-dp5fx
      @DXgeneration-dp5fx 3 роки тому +12

      😂😂

    • @abhishekts580
      @abhishekts580 3 роки тому +12

      Ippo vediokku sound kurava

    • @sarang8558
      @sarang8558 3 роки тому +18

      ഇതിന്റ മറ്റൊരു vidieo ഞാൻ ഇപ്പ കണ്ടേ ഉള്ളു 100 ആയിസാ ആ lamborgini ഉണ്ടാക്കിയ ചേട്ടന് ആ 100 ആയുസ്സ് വരെ ഒരു ഫെറാറി ഉണ്ടാക്കാൻ പറ 😁

    • @liveinpresent640
      @liveinpresent640 3 роки тому +9

      Pullide number discription boxil ittillallo ?

  • @StreetFoodKerala
    @StreetFoodKerala 3 роки тому +6725

    *ഇതൊക്കെയാണ് കഴിവ് പൊളിച്ചു* 👌👌

  • @DreamTravelsRv
    @DreamTravelsRv 3 роки тому +3232

    അരുൺ bro ഈ കഴിവുള്ള വ്യക്തിക് നല്ലൊരു പ്രോത്സാഹനമാണ് ഈ വീഡിയോയിലൂടെ നിങ്ങൾ കൊടുത്തത് Good job keep it up

  • @twowheels002
    @twowheels002 3 роки тому +1547

    ഈ കാണുന്ന ആ സഹോദരന്റെ കഴിവ് നമ്മളിൽ എത്തിച്ച സ്‌മോക്കി അണ്ണന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

    • @erenyeager591
      @erenyeager591 3 роки тому +14

      Smokey annanu mumbu athu oraalu pokkiyittundu

    • @twowheels002
      @twowheels002 3 роки тому +13

      @@erenyeager591 അയാൾക്കും ഇരിക്കട്ടെ ഒരു കുതിര പവൻ 😍

    • @vishnurajr7738
      @vishnurajr7738 3 роки тому +1

      സ്മോക്കി അണ്ണൻ കി....

    • @FIGNAL.
      @FIGNAL. 3 роки тому +1

      Big salut to making boy 👍

    • @heescreations5503
      @heescreations5503 3 роки тому

      Happiness 😍

  • @navab4276
    @navab4276 3 роки тому +162

    പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നു കണ്ടാൽ തന്നെ അറിയാം. ആഗ്രഹിച്ച ഉയരത്തിൽ ദൈവം പുള്ളിയെ എത്തിക്കട്ടെ

  • @Kidiloski7
    @Kidiloski7 3 роки тому +3513

    ഇതൊക്കെയാണ് മക്കളെ കഴിവ്
    കൊടുക്ക് മക്കളെ നമ്മള ചേട്ടന് ഓരോ
    പൊന്മുട്ട...🔥🔥👏👏👏

    • @njanallanee8445
      @njanallanee8445 3 роки тому +8

      Big fan Charlie

    • @chefuad181
      @chefuad181 3 роки тому +17

      പൊൻമുട്ടയോ🤔 അതെവിടുന്ന് കിട്ടും

    • @Kidiloski7
      @Kidiloski7 3 роки тому +21

      @@chefuad181 മോനുസ്സേ അപമാനിച്ചു കഴിഞ്ഞെങ്കിൽ, ഞാനങ്ങോട്ട്..🏃🏃🤭

    • @chefuad181
      @chefuad181 3 роки тому +13

      @@Kidiloski7 bro 😂😂 സത്യായിട്ടും എനിക്ക് അറീല , എന്താ അത്

    • @sayanth6257
      @sayanth6257 3 роки тому +7

      @@Kidiloski7 eh eh eh 😁

  • @bhoomydevi
    @bhoomydevi 3 роки тому +251

    പൊന്നുമോനെ ഒന്നും പറയുവാൻ ഇല്ല, ആരെങ്കിലും കൊത്തി കൊണ്ട് പോകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jithinraj5246
    @jithinraj5246 3 роки тому +4488

    ഇദ്ദേഹത്തിന് ഒരു അവാർഡ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി👍 first like nte vaka👍😍

  • @bhavadass8941
    @bhavadass8941 3 роки тому +170

    Original Lamborghini യിൽ കേറിയില്ലെങ്കിലും ഇതിൽ ഒന്നു കേറണം. ❤️❤️

  • @noobygamer7126
    @noobygamer7126 3 роки тому +456

    ആ കാറിനെ കുറിച് അദ്ദേഹം തൃപ്തിയോടെ പറയുന്നത് കേൾക്കുമ്പോ മനസിലാക്കാം അദ്ദേഹത്തിന്റെ സന്തോഷം എത്രയൊതോളമുണ്ടെന്ന്💫💙

  • @Sparkvinod
    @Sparkvinod 3 роки тому +926

    ഓൻ പുലിയാണ് 👌👌👌👍👍🤣🤣 നിങ്ങൾ പൊളിയാണ് ബ്രോ...

  • @buddiestube8428
    @buddiestube8428 3 роки тому +1050

    എനിക്ക് ഇഷ്ടായി.... നമ്മളെ പോലുള്ള പാവങ്ങൾക്ക്‌ ഇത് തന്നെ ധാരാളം 💯

    • @jintosiby9808
      @jintosiby9808 3 роки тому +2

      Sathyam😄😘

    • @njn.manushyan2006
      @njn.manushyan2006 3 роки тому +3

      Eda.. Mundakkal കാരാ...😂😂😂

    • @buddiestube8428
      @buddiestube8428 3 роки тому +9

      @@njn.manushyan2006 സത്യം പറ😌നീ ആരാ... എന്റെ നാട്ടുകാരൻ അല്ലെ... ഏതാലും എന്റെ ചാനൽ ഒന്ന് subscribe ആക്കിക്കോ

    • @njn.manushyan2006
      @njn.manushyan2006 3 роки тому +5

      @@buddiestube8428 ini sub aakkiyal unsub aavum

    • @njn.manushyan2006
      @njn.manushyan2006 3 роки тому +2

      @@buddiestube8428 enikk ninne ariya ninakk enne ariyoola😂

  • @jayalakshmikb9452
    @jayalakshmikb9452 2 роки тому +3

    നല്ല കഴിവുള്ള മനുഷ്യൻ ഒരുപാടു സന്തോഷം നിങ്ങൾ ഉണ്ടാക്കിയ വീട് കണ്ടിട്ടാണ് ഞാൻ വീഡിയോ കാണുന്നത് ഒരുപാടു സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @PrinceFrancis0369
    @PrinceFrancis0369 3 роки тому +611

    മലർന്നുകിടന്ന് കാണുന്നതല്ല സ്വപ്നം നിവർന്നുനിന്ന് നേടുന്നതാണ്. ഇന്നത്തെ ലൈക്ക് ഈ മച്ചാന്

    • @myhobbyfootball5545
      @myhobbyfootball5545 3 роки тому +10

      Poli cmnt broi

    • @amalkrishnap.b3629
      @amalkrishnap.b3629 3 роки тому +4

      തർക്കോസ്‌കി🤣

    • @user-ni9hx3zk5j
      @user-ni9hx3zk5j 3 роки тому +5

      മൈത്രയൻ... ആശാനെ ...ഈ പേര് എനിക്ക് full നാക്കുളുക്കാതെ പറയാൻ വല്യ പാടാട്ടോ.. മയി ...@#🤪😂😂

    • @heescreations5503
      @heescreations5503 3 роки тому +4

      Inium kaaanum brooo

    • @AkhilAkhil-vg9px
      @AkhilAkhil-vg9px 3 роки тому +2

      👏👏👏

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 роки тому +432

    ഇത്രയും കഴിവുള്ള മച്ചാൻ😎 Real ലംബോർഗിനി വാങ്ങാൻ പറ്റുന്ന level -ൽ എത്തിച്ചേരട്ടെന്ന് ആശംസിയ്ക്കുന്നു.💚👍

    • @laztalks7502
      @laztalks7502 3 роки тому +1

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏

    • @heescreations5503
      @heescreations5503 3 роки тому +6

      Thank U bro

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 роки тому +1

      💓

    • @akhileshr7783
      @akhileshr7783 4 місяці тому

      ​@@heescreations5503 Fantastic bro...oru rakhsyum illa

  • @kalyanisworld1732
    @kalyanisworld1732 3 роки тому +15

    Aa chettanu kodutha big support aayi thonni😊❤️

  • @whoiss77
    @whoiss77 3 роки тому +438

    ഒന്നും പറയാനില്ല
    മൂപ്പരും മൂപ്പർ ഉണ്ടാക്കിയ Lamborghini യും കിടു 😍

  • @sivask6726
    @sivask6726 3 роки тому +264

    ആ ചെറുപ്പക്കാരൻ്റെ സ്വപ്നമായ വാഹനത്തിനകത്തേക്ക് കയറുബോൾ ഷൂ അഴിച്ചു വക്കാൻ കാണിച്ച അരുൺ മച്ചാൻ്റെ നല്ല മനസ്സിനേ പ്രശംസികാതിരിക്കാനാവില്ല

    • @lij0076
      @lij0076 3 роки тому +4

      ശെരിയാണ് 🙏

  • @yadhukrishna7721
    @yadhukrishna7721 3 роки тому +424

    *Lamborgini Made in kerala 🤗❤️*
    മലയാളി പവർ 🔥

    • @laztalks7502
      @laztalks7502 3 роки тому +1

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏

    • @heescreations5503
      @heescreations5503 3 роки тому +3

      💚

    • @sachiz7856
      @sachiz7856 3 роки тому

      നിങ്ങൾക്ക് എങ്ങനെ ഉച്ചരിക്കണമെന്ന് അറിയാമോ LAMBO?😂

  • @muhamadsanad4586
    @muhamadsanad4586 3 роки тому +19

    This is called creativity 😻😍

  • @ajayakumara2924
    @ajayakumara2924 3 роки тому +357

    *അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കിയാൽ നമ്മൾ കയ്യടിക്കും...*
    *But..*
    *ഇതുപോലെയുള്ള കഴിവും തലച്ചോറും ഉള്ള പിള്ളേരെ support ചെയ്യൂ മനുസ്യ*

  • @satheeshkumarn7192
    @satheeshkumarn7192 3 роки тому +206

    1 .യുവത്വത്തെ ഭരണമേല്പിക്കുന്നതിൽ തെറ്റില്ല.
    2. ഒരു മനുഷ്യന്റെ താല്പര്യമനുസരിച്ചു പരിശീലനവും വിദ്യാഭ്യാസവും നൽകണം.
    3. ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

  • @Irumughan
    @Irumughan 3 роки тому +649

    സിഐഡി മൂസക്ക് ശേഷം ഇത്രക്കും സെറ്റപ്പ് ഉള്ള വണ്ടി ഞാൻ ആദ്യമായി ആണ് കാണുന്നത്!😛
    *Hats of brother for your great creativity!* 😍👌

  • @arunkumardk
    @arunkumardk 3 роки тому +7

    So skilled guy .. All the Best .. Proud of him .. :)

  • @prabhuldev1070
    @prabhuldev1070 3 роки тому +781

    ഇത്രയും കഴിവ് ഉള്ളയാളെ ഏതെങ്കിലും ഇന്ത്യൻ കാർ കമ്പനി വേണ്ട വിധം ഉപയോഗിച്ചാൽ... ചരിത്രം മാറ്റി എഴുതാം 🔥🔥🔥

    • @jes12239
      @jes12239 3 роки тому +2

      👌

    • @jayarajank1053
      @jayarajank1053 3 роки тому +9

      Kerala 💪💪💪

    • @jayarajank1053
      @jayarajank1053 3 роки тому +1

      Atha ✌️

    • @njau9559
      @njau9559 3 роки тому +6

      അതിനു കഴിവുള്ളവർക്ക് ഒന്നും ഇല്ലല്ലോ അതായത് എറിയാൻ അരുവുന്നവർക്ക് വടി കൊടുക്കില്ലല്ലോ അതല്ലേ നമ്മുടെ സമൂഹം

    • @tonystak420
      @tonystak420 3 роки тому +3

      ഇത്‌ ഇന്ത്യ ആണ്... ഇവിടെ കഴിവ് ഉള്ളവരെ ആരും സപ്പോർട്ട് ചെയ്യാൻ ഉണ്ടാവില്ല..

  • @jestinsebastian503
    @jestinsebastian503 3 роки тому +494

    സ്വന്തം ആയി വിമാനം ഉണ്ടാക്കിയ സജി ചേട്ടന് ശേഷം ഇടുക്കിയുടെ മറ്റൊരു അഭിമാനം അനസ്..😍

    • @sruthimol6544
      @sruthimol6544 3 роки тому +8

      ഇടുക്കി da

    • @jestinsebastian503
      @jestinsebastian503 3 роки тому +5

      @@sruthimol6544 pinnalla👍

    • @JWATCH-b6u
      @JWATCH-b6u 3 роки тому +4

      അയ്‌ന്റെ എടേൽ വിമാനോം ഉണ്ടാക്കിയോ

  • @melvinabraham1515
    @melvinabraham1515 3 роки тому +468

    ഞെട്ടിച്ചു 🌹.. ഈ കഴിവിനെ ലോകം അംഗീകരിക്കട്ടെ

    • @shanidshani8310
      @shanidshani8310 3 роки тому +1

      Aaayikoteee

    • @You-v3t
      @You-v3t 3 роки тому

      No l am

    • @jestin_x_008
      @jestin_x_008 2 роки тому +1

      പ്ലീസ് ഞാൻ ഇപ്പൊ ഇട്ട വീഡിയോ skip cheyyaand കാണാമോ പ്ലീസ് 😫😫😫😫🙏

  • @vishnuchandran2126
    @vishnuchandran2126 3 роки тому +4

    Ente ponnaliya…..sammathichu….inganeyullavare Kai pidichuyarthuka💥💥💥

  • @javadhuk7959
    @javadhuk7959 3 роки тому +359

    ഇങെര്‍ക്ക് lamborgini company ജോബ് കൊടുക്കണൊന്ന് ഉള്ളൊര് കൊട് like

    • @laztalks7502
      @laztalks7502 3 роки тому

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏🙏❤️

    • @heescreations5503
      @heescreations5503 3 роки тому +6

      😎

    • @mnster7646
      @mnster7646 3 роки тому

      @@heescreations5503 ❤️

    • @vize-learnershub247
      @vize-learnershub247 3 роки тому +5

      വേണ്ട, ഇങ്ങേർ പുതിയ ഒരു കമ്പനി തൊടങ്ങണം അല്ലേൽ ലമ്പൂർഗിനിയുടെ സിഇഒ ആക്കണം..

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +220

    ആഹാ ....... പൊളിച്ചല്ലോ ...... ഇത്തരം കഴിവുകൾ ഉള്ള ഒത്തിരി പേർ നമുക്ക് ചുറ്റുമുണ്ട് ..... പ്രോത്സാഹിപ്പിക്കുവാൻ കൂടി ആരെങ്കിലും ഉണ്ടെങ്കിൽ ഇവരൊക്കെ നമ്മുടെ നാടിൻറെ അഭിമാനങ്ങളായി മാറിയേനെ ..... കാർ നിർമിച്ച കൂട്ടുകാരനും പരിചയപ്പെടുത്തിയ അരുണിനും ആശംസകൾ 😍😍😍😍

  • @Beanx_ae
    @Beanx_ae 3 роки тому +425

    ⚡️🤩ഇത് lamborghini മുതലാളി കണ്ടാൽ ചെറുക്കന്നേ പൊക്കി കൊണ്ട് പോക്കും 🌚Lamborghini 🌝

  • @jijojohnson3912
    @jijojohnson3912 3 роки тому +8

    Graphics പൊളി ആണ് മുത്തേ ❤❤❤❤♥️

  • @വാർക്കപണിരാജൻ

    ഒരു സൈക്കിൾന്റെ ചങ്ങല മര്യാദക്ക് ഇടാൻ വയ്യാത്ത ഞാൻ ഒക്കെ യാ ഇത് കാണുന്നെ 😂

  • @vize-learnershub247
    @vize-learnershub247 3 роки тому +92

    8 കോടിയുടെ വണ്ടിയാണ്, രണ്ട് ലക്ഷത്തിനു ഉണ്ടാക്കിയത് 🔥🔥🔥🔥നാട്ടിലെ മാരുതിക്ക് പോലും ഇതിനേക്കാൾ വിലയുണ്ട്, അപ്പോഴാണ് ഇദ്ദേഹം തകർക്കുന്നത്.. എമ്മാ പ്വോളി, അഭിനന്ദിച്ചേ പറ്റൂ... സമ്മതിച്ചിരിക്കുന്നു സാറെ...🙏🙏🙏

  • @mohanlalfan-akhineditz2267
    @mohanlalfan-akhineditz2267 3 роки тому +441

    Copyright ഇല്ലാത്ത പാട്ടാണ് എന്നു പറയുമ്പോ....ഈ മനുഷ്യന്റെ brain പോയ പോക്ക് എല്ലാരും ഒന്ന് ചിന്തിക്കണം 🔥

    • @laztalks7502
      @laztalks7502 3 роки тому +4

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏🙏❤️🙏🏾

    • @heescreations5503
      @heescreations5503 3 роки тому +26

      Njaaan karanam puliiku Oru buddimuttum undakaruthu Enne vicharcholluuuu

    • @sre_yes
      @sre_yes 3 роки тому +7

      @@heescreations5503 ബ്രോ ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യണം 🤩
      Full support 👍

    • @hashimmohammedpcp
      @hashimmohammedpcp 3 роки тому

      actually ade ndan udeshche??

    • @anandhuchandrababu1188
      @anandhuchandrababu1188 3 роки тому

      @@heescreations5503 bro

  • @Chefvarun.r
    @Chefvarun.r 3 роки тому +8

    ലോകത്തിൽ ഓനെ കുറച്ചു പേര് മാത്രമേ കാണു ഇതുപോലത്തെ കിടു ഏട്ടൻ മാരെ

  • @sreehariem2588
    @sreehariem2588 3 роки тому +171

    ഇങ്ങനെ ഉള്ള മച്ചാൻമാരാണ് നമ്മുടെ അഭിമാനം കലക്കി,തകർത്തു, ഇനിയും കഴിവുകൾ ഉണ്ടാവട്ടെ

  • @shifil8054
    @shifil8054 3 роки тому +497

    ഇത് ലിമ്പോർഗിനിയുടെ മൊതലാളി കണ്ട് ആള്ള്കൊരു og lemborgene കൊടകട്ടെ ന്നെള്ളുവർ adi like 😀♥️👍

    • @shennut756
      @shennut756 3 роки тому +1

      Hi

    • @ftrlord1002
      @ftrlord1002 3 роки тому

    • @ahmedwaseem9754
      @ahmedwaseem9754 3 роки тому +2

      Lemborgene yoo ath nth sanam

    • @noufalnoushad9325
      @noufalnoushad9325 3 роки тому

      എന്നിട്ട് fuel ഇനും maintenance um enth ചെയ്യും

    • @pistnboy1356
      @pistnboy1356 3 роки тому

      എന്നതിനാടാ കാണാനേ പറ്റു എണ്ണ അടിക്കൽ nadakkula😂😂😂.

  • @jasux9427
    @jasux9427 3 роки тому +80

    ഇതുപോലെ കഴിവുള്ള ഒരുപാട് പേര് നമ്മുടെ സമൂഹത്തിൽ ഉണ്ട് ❣️
    അവരെ പ്രോത്സാഹിപ്പിക്കണം 👏
    Car വേറെ ലെവൽ ❤️

  • @bipinmxavier7751
    @bipinmxavier7751 2 роки тому +2

    Oru Rekshayukilla. Pwolichu. Really talented. You have a good future ahead

  • @StonerMallu
    @StonerMallu 3 роки тому +76

    Lamborghini ഉണ്ടാക്കാൻ നീ കാണിച്ച മനസ്സ് അതിന് ഇരിക്കട്ടെ നിനക്ക് ഒരു കുതിര പവൻ 🔥🔥🔥❤❤❤

  • @abdullaminhaj6757
    @abdullaminhaj6757 3 роки тому +283

    ഈ വീഡിയോ ലാമ്പോർഗിനി കണ്ടു പിടിച്ച ആളിൽ എത്തട്ടെ ⚡️ ഈ കാർ ഉണ്ടാക്കിയ ഇവൻ ഗിന്നസ് റെക്കോർഡ് നൽകണം

  • @arunkc7073
    @arunkc7073 3 роки тому +347

    ജനിച്ച സ്ഥലം ചെറുതായി ഒന്ന് മാറി പോയി good job 👍👍👍👍👍

    • @joicepshibu7932
      @joicepshibu7932 3 роки тому +18

      പുള്ളി ഇടുക്കിയിലാണല്ലോ എന്നാ കുഴപ്പം

    • @vishnuaranmula1938
      @vishnuaranmula1938 3 роки тому +23

      അവൻ മലയായി അയതുകൊണ്ട അതു ഉണ്ടാക്കിയത്.. വേറെ വല്ല രാജ്യത്തിൽ ആരുന്നു എങ്കിൽ ക്യാഷ് കൊടുത്തു വാങ്ങിയേനെ

    • @vishnuprakash1547
      @vishnuprakash1547 3 роки тому +2

      സത്യം

    • @melvin3316
      @melvin3316 3 роки тому +9

      Idukkikaran ethada kuzhupam

    • @aju_shaaa
      @aju_shaaa 3 роки тому +17

      @@joicepshibu7932 indiayil allel rakshapettene enna mooparu udeshiche

  • @lycanz2057
    @lycanz2057 3 роки тому +30

    He is a real Lamborghini fan🏎️💥

  • @biker9374
    @biker9374 3 роки тому +86

    തീർച്ചയായും ഇത് ലംബോർഗിനി കമ്പനി ഉടമസ്ഥനെ കാണിക്കണം.... അദ്ദേഹം ഇൗ പയ്യന് ഒരു ഒറിജിനൽ ലംബോർഗിനി കൊടുക്കും.... തീർച്ച 🔥🎉

    • @filmforest9297
      @filmforest9297 6 місяців тому +1

      Pinneda... Nokki irunno ne

    • @RDZXVIPER
      @RDZXVIPER 5 місяців тому

      Andi an onu poyeda

    • @Pool-b6s
      @Pool-b6s Місяць тому

      ​@@RDZXVIPER നിനക്ക് മാരാനെല്ലോ സിറ്റിയിലെ ലംബോർഗിനിയുടെ കഥ അറിയില്ലാ... അതിൻ്റെ ഓണറെയും അറിയില്ലാ... രഥൻ റ്റാറ്റായേപ്പോലെ നല്ലൊരു മനുഷ്യനാണ് അദ്ധേഹം

  • @fizaa1128
    @fizaa1128 3 роки тому +301

    Lamborghini Companykkar chance kodokkanam ennullavar like 💚

    • @waze7775
      @waze7775 3 роки тому +3

      Nalla car

    • @amalmv9153
      @amalmv9153 3 роки тому +3

      Nthna chance cilmekana 😜

    • @abhiramshibu2002
      @abhiramshibu2002 3 роки тому +2

      ᴄᴏᴍᴘᴀɴʏᴋᴋᴀʀ ᴅᴀɴᴄᴇ ᴋᴀʟɪᴋᴋᴀɴᴏ 😂😂

    • @abunirmal2535
      @abunirmal2535 3 роки тому +6

      Venda pulli puthiya oru company thudangatte Lamborghiniye pole🔥🔥🔥

    • @fizaa1128
      @fizaa1128 3 роки тому +2

      @@abunirmal2535 🔥

  • @Jasir_jazz
    @Jasir_jazz 3 роки тому +113

    ഇത് ഉണ്ടാക്കിയ ആള് മാരകം തന്നെ... 🔥✌️✌️
    അത് നമുക്ക് മുന്നിൽ എത്തിച്ചു തന്ന arun smiki യും പൊളി...

  • @alfiyaalfi6783
    @alfiyaalfi6783 3 роки тому +2

    ഒരു രക്ഷയില്ല, brilliant 🙏👍

  • @fayizpt_2843
    @fayizpt_2843 3 роки тому +242

    Le Prithviraj: This is too much...

  • @jiminthomas9382
    @jiminthomas9382 3 роки тому +88

    ഇ video യുടെ വരുമാനത്തിന്റെ പകുതി വണ്ടി ഉണ്ടാക്കിയ bro ക്ക് കൊടുക്കാമോ.. ഇ അഭിപ്രായം ഉള്ളവർ like അടിക്ക് നമ്മുടെ arun bro അത് ചെയ്യും 😍😍

    • @laztalks7502
      @laztalks7502 3 роки тому

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏🙏❤️

    • @vinayakvxk
      @vinayakvxk 3 роки тому

      @@laztalks7502 😐

  • @rubingeorge98
    @rubingeorge98 3 роки тому +109

    അതെന്താ കേരളത്തിലെ പിള്ളേർ ഉണ്ടാക്കിയാൽ കയ്ക്കുമോ 😁👌👌👌👌👌👌👌👌👌👌👌പൊളി മുത്തേ ❤❤❤❤❤❤

  • @hey234-4
    @hey234-4 3 роки тому +7

    ഈ കഴിവൊക്കെ കാണുമ്പോൾ ഒർജിനൽ ലാംബർഖിനി ഒക്കെ എന്ത് 😎👌

  • @ibmedia3276
    @ibmedia3276 3 роки тому +187

    പുള്ളി ചിന്തിച്ചതിനെക്കുറിച്ച് ഒന്ന് ചിന്തിക്കാൻ പോലും വയ്യ.....

  • @si_k_6531
    @si_k_6531 3 роки тому +156

    Cid മൂസയിലെ കാറിനു പോലും ഇത്ര സെറ്റപ്പില്ല 🔥✌️

    • @sdhuzain
      @sdhuzain 3 роки тому +2

      Cid moosede new version avum atnan😅

  • @Linsonmathews
    @Linsonmathews 3 роки тому +95

    കഠിനമായ പരിശ്രമം...
    നമ്മളെ വിജയത്തിൽ എത്തിക്കുമെന്നു ആ സഹോ നമ്മളെ കാണിച്ചു തന്നു 👍❣️

    • @gopikasworld3940
      @gopikasworld3940 3 роки тому +1

      എവിടെയും ഉണ്ട് അല്ലോ 😅

    • @Linsonmathews
      @Linsonmathews 3 роки тому

      @@gopikasworld3940 😊

  • @gertrudejose8735
    @gertrudejose8735 3 роки тому +13

    Congratulations dear young genius !There is no words to describe your imagination, continue with your spirit of inventing more and more valuable assets for our society !Thank you so much dear Arun for the so beautiful video !

  • @me2.047
    @me2.047 3 роки тому +24

    വണ്ടി സ്റ്റാർട്ട് ചെയ്തു move ആയപ്പോൾ അരുൺ ബ്രോയുടെ മുഖത്ത സന്തോഷം കണ്ടപ്പോൾ പാർക്കിൽ കറങ്ങുന്ന കുതിര പുറത്തിരുന്നു ചിരിക്കുന്ന കുട്ടിയുടെ മുഖത്ത സന്തോഷമാണ് ഓർമ്മ വന്നത് 😃😃😃😃😍😍😍😍😍

  • @rafeeksuhara4508
    @rafeeksuhara4508 3 роки тому +163

    ലംബോർഗിനി വാകുന്ന ആളിനേക്കാളും ഹീറോ ണ്ടാക്കിയ ഇവനാണ്

  • @diecastdreamworld2236
    @diecastdreamworld2236 3 роки тому +153

    Tesla യുടെ സ്ഥാപകൻ Elon Musk ഉം ഇങ്ങനെയായിരുന്നു 😄 ഒരു കാർ വേണമെന്ന് തോന്നി, ഒരെണ്ണം അങ്ങ് ഉണ്ടാക്കി, പിന്നെ നടന്നത് ചരിത്രം! 😅 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ അനസ് ❤️

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 роки тому

      ആഹാ നല്ല തള്ള് 🤣
      ടെസ്ല സ്ഥാപിച്ചത് elon musk അല്ല.. മൂപ്പർ ആ കമ്പനി വാങ്ങിയത് ആണ്

    • @daniesalex7073
      @daniesalex7073 2 роки тому +2

      Aa pullikaran car undakkiyilla, tesla vere rand pere chern thudangiyatha , ath elon musk vedich ennit car develop cheyth athum lotus chassis vech pinne model s okke irakki , ath ithum aayit compare cheyyan pattulla , Ivide car undakkiya dedication vere oru level aan

  • @Mouseclick032
    @Mouseclick032 3 роки тому +1

    ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏

  • @shivanianish6364
    @shivanianish6364 3 роки тому +64

    He is a legend.only legends can make something like this ❤️❤️❤️

  • @Adv.ചന്തഹംസMBBS
    @Adv.ചന്തഹംസMBBS 3 роки тому +57

    ആത്‍മർത്ഥമായി ആശംസിക്കുന്നു.... താങ്കൾക്ക് സ്വപ്ന വാഹനം സ്വന്തമാക്കാൻ സാധിക്കട്ടെ....👍👍👍

  • @harikrishnang3118
    @harikrishnang3118 3 роки тому +257

    He is a born genius
    Those who admit this comment, give a like

  • @silu4479
    @silu4479 3 роки тому +1

    Entammoo adipoli Anassinu oru big salute 👏👏👏👏👏💪💪💪

  • @jayasreemk1737
    @jayasreemk1737 3 роки тому +146

    നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല...🔥🔥

  • @manas8911
    @manas8911 3 роки тому +532

    Lamborghini fans 😍😍
    👇

  • @noufalsidheeqivalapuramoff7984
    @noufalsidheeqivalapuramoff7984 3 роки тому +33

    ഇത് കണ്ട് UA-cam കിട്ടുന്ന cashil നിന്നും കുറച്ച് അദ്ദേഹത്തിനും കൊടുക്കണേ...
    നല്ല അവതരണം....

  • @ayrinsfamily
    @ayrinsfamily 3 роки тому +2

    Polich. Valiya nilayayil athaan allah thoufeeq nalkatte 🤲

  • @shafzz6486
    @shafzz6486 3 роки тому +12

    എൻ്റമ്മോ... ഇതൊക്കെയാണ് മോനേ പ്രതിഭ... Automobile fieldl allathirunnitt പോലും ഇത്രക്ക് ചെയ്യാൻ പറ്റിയെങ്കിൽ,, really u r amazing....👑👑

  • @vishnusasi5080
    @vishnusasi5080 3 роки тому +198

    Le 26 വയസ് ഉള്ള ഞാൻ :: amme chaya

    • @YoYo-gp8jk
      @YoYo-gp8jk 3 роки тому +3

      😂

    • @sayoojsayoo9555
      @sayoojsayoo9555 3 роки тому +8

      അതെന്താടോ നിനക്കൊരു കല്ലിയാണം കൈച്ചൂടെ 🤙🤙

    • @Pranvvvvv
      @Pranvvvvv 3 роки тому +3

      @@sayoojsayoo9555 aayinilla 27 alle prayam😂

    • @sathyamsivamsundaram4650
      @sathyamsivamsundaram4650 3 роки тому +2

      🤣🤣🤣

    • @anuraganu4945
      @anuraganu4945 3 роки тому

      അമ്മേ പഴംകഞ്ഞി താ🤷‍♂️

  • @aswinbabu5056
    @aswinbabu5056 3 роки тому +39

    ഇദ്ദേഹത്തിനെ വിടരുത്, ചേർത്ത് അങ്ങ് പിടിച്ചേക്കണം...ആയിരത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം 🔥🔥🔥

    • @KL08LOKI
      @KL08LOKI 3 роки тому

      20aamathe like irikatte

    • @aswinbabu5056
      @aswinbabu5056 3 роки тому

      @@KL08LOKI 24നേനും 😁

  • @cr7ronaldista486
    @cr7ronaldista486 3 роки тому +1

    Nta mone ijjathi, 💥🔥✨️

  • @vijoywilsonp6417
    @vijoywilsonp6417 3 роки тому +53

    ഇങ്ങനെയുള്ള ആളുകളെ എല്ലാം ഒരുമിച്ചു ഒരു expo നടത്തണം

    • @laztalks7502
      @laztalks7502 3 роки тому

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏🙏🙏❤️

    • @heescreations5503
      @heescreations5503 3 роки тому +1

      💚

  • @hariiyerr
    @hariiyerr 3 роки тому +94

    കേരളത്തിന്റെ സ്വന്തം ലംബോദരൻ 🤩🤩 !!!

    • @laztalks7502
      @laztalks7502 3 роки тому

      Njangalude channelill kayari nokku ishttapettal mathram subscribe cheyunne 🙏🙏

    • @nilamehrin1842
      @nilamehrin1842 3 роки тому

      ishttapettilla bro entha cheya

    • @laztalks7502
      @laztalks7502 3 роки тому

      @@nilamehrin1842 onnum cheyyanda bro

  • @user-leapyear
    @user-leapyear 3 роки тому +80

    ലെ Lamborghini കമ്പനി : ഇവനെ ഇനിയും വളരാൻ അനുവദിച്ചൂടെ..😂❤️🥳

    • @heescreations5503
      @heescreations5503 3 роки тому +2

      Seriyaaaa😎

    • @sre_yes
      @sre_yes 3 роки тому +1

      @@heescreations5503 ഇനി dodge venam❣️

    • @otywet4814
      @otywet4814 3 роки тому +2

      ഇല്ല മച്ചൂ... ലമ്പോർഗിനിയും ഇങ്ങനെ തന്നെയാണ് വളർന്നു വന്നത്....

  • @rakshithraghu8923
    @rakshithraghu8923 2 роки тому

    Ee lambo chettanum, sudus custom orumichh oru work cheidhal...
    Ufff🔥🔥🔥🔥🔥

  • @abinbaby470
    @abinbaby470 3 роки тому +189

    Vaggan ആർക്കും പറ്റും. ഉണ്ടാക്കാൻ കൊറച്ചു കഴിവ് വേണം 👌💯

    • @heescreations5503
      @heescreations5503 3 роки тому +5

      Aaagraham undayaaal mathram mathiii brooo

    • @bijomjoy5729
      @bijomjoy5729 3 роки тому +2

      @@heescreations5503 chetttan supar..

    • @ffg9333
      @ffg9333 3 роки тому +6

      Vaangan aarkum pattumenno😂😂

    • @abinbaby470
      @abinbaby470 3 роки тому +3

      @@ffg9333 cash ondaggil

    • @abdulmajeedkk751
      @abdulmajeedkk751 3 роки тому

      @@heescreations5503 ബ്രോ you can do more
      ഇതിൽ നിർത്തരുത് never give up

  • @SheikZzGallery1221
    @SheikZzGallery1221 3 роки тому +79

    മലയാളി പൊളിയാണ് എന്ന വാക്കിനു അർത്ഥo ഉണ്ടാകുന്നത് ഇങ്ങനത്തെ സാഹചര്യത്തിലാണ് handsoff broo👏👏👏👏👏👏 keep it uppp

  • @gokulgg4374
    @gokulgg4374 3 роки тому +94

    "Nothing is impossible" എന്നൊക്കെ പറയുന്നത് ഇതാണ് 🔥👏

    • @humblewiz4953
      @humblewiz4953 3 роки тому +2

      Nanban ile dialogue njan parayano... 😅🔥

    • @gokulgg4374
      @gokulgg4374 3 роки тому

      @@humblewiz4953 😂

  • @anjalyug79
    @anjalyug79 3 роки тому

    Vere level.effortum ideas use cheythathm poli😍

  • @chrisj8389
    @chrisj8389 3 роки тому +76

    *കടയിൽ പോയിട്ട് ലംബോർഗിനിയുടെ രണ്ടു power windows*
    അത് പൊളിച്ചു👍👍😉🥳🥳🥳😘😘🥰💝✌️💪

  • @AJAY-xy9uc
    @AJAY-xy9uc 3 роки тому +77

    0:53 രാജകുമാരിക്ക് അടുത്ത് സേനാപാതി, അപ്പൊ പിന്നെ ഉറപ്പല്ലേ പുള്ളിക്കാരൻ സ്റ്റാറാ 😁

  • @starship9987
    @starship9987 3 роки тому +214

    ഇത്‌ കണ്ട് സാക്ഷാല്‍ ജിയോ മച്ചാൻ പോലും ഞെട്ടിക്കാനും...

    • @sijomm813
      @sijomm813 3 роки тому +7

      Jio oke enth... Ithoke ane pulli...

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 3 роки тому +12

      അതിനു ജിയോ ഏതാ.. ഇത് 4 കൊല്ലം കൊണ്ട് collect ചെയ്ത് ഉണ്ടാക്കിയത് ആണെന് dedication and hard working സമ്മതിച്ചേ പറ്റു

    • @sreevinayakps3577
      @sreevinayakps3577 3 роки тому +11

      @@sijomm813 enthina bro comparison ellarum kazhivolloralle

  • @nauf_baramy
    @nauf_baramy 2 роки тому +1

    Nothing is impossible 🔥🔥 Ingale pole ullaa aalkaar aahn allarkum inspiration ❤️❤️ Lots of love Brother 😍

  • @toxicgaming9392
    @toxicgaming9392 3 роки тому +557

    Dislike അടിച്ചവർ ലെബോർഗിനി ഉള്ളവർ ആയിരിക്കും 😌😌😌

    • @abhirammd615
      @abhirammd615 3 роки тому +4

      🤣🤣

    • @Soldierhari-s
      @Soldierhari-s 3 роки тому +4

      🤣🤣🤣🤣

    • @jobtinchanattu9347
      @jobtinchanattu9347 3 роки тому +26

      Mikkavarum prithviraj aayirikkum first dislike adiche😌

    • @allinonemedia3373
      @allinonemedia3373 3 роки тому +1

      bro ente channelil onn keri nokkuvoo enthayallum ishtamvum first videos annu mistake indakkil kshmikkuka please 😻😻

    • @simba1761
      @simba1761 3 роки тому +1

      😁🤣🤣🤣

  • @abuzayd1736
    @abuzayd1736 3 роки тому +592

    ഞങ്ങടെ നാട്ടിൽ ലുലുമാൾ പോലോത്തെ ഒന്ന് പണിയണം നമ്പർ തരാൻ പറ്റുമോ 😂

  • @abhilashptb3199
    @abhilashptb3199 3 роки тому +20

    പൊക്കി പറഞ്ഞാലും ഒരു കുഴപ്പോവില്ല bro ,കാരണം അദ്ദേഹം അതിനുള്ള ആളുണ്ട് ... great ... ആ കഴിവ് അംഗീകരിച്ചേ മതിയാവൂ 👏👏👏👏🥰

  • @freekvlogs1639
    @freekvlogs1639 3 роки тому +2

    Ante ponne😱😱poli macha😍

  • @athulkb1235
    @athulkb1235 3 роки тому +129

    Wish he gets a Good Job in Lamborghini Europe

  • @saneesht4507
    @saneesht4507 3 роки тому +116

    സൈക്കിളിന്റെ മിറർ മുറുക്കാൻ അറിഞ്ഞുടാത്ത മോറാന്മാരാ ഡിസ്‌ലൈക്ക് അടിച്ചിരിക്കണത്..

  • @indianarmyedits2841
    @indianarmyedits2841 3 роки тому +128

    ഒരു car കമ്പനി കുടി തുടങ്ങിക്കോ ബ്രോ കഴിവ് എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘

    • @heescreations5503
      @heescreations5503 3 роки тому +6

      Eeee oru vandi mathi brooo Njaaan happyaa

    • @noone-ks3cw
      @noone-ks3cw 3 роки тому +5

      @@heescreations5503 നല്ല ഭാവി ഉണ്ട് 🤩🤩😍

  • @AmsFamily4532
    @AmsFamily4532 3 роки тому

    Arun smoki നിങ്ങളുടെ വീഡിയോ എല്ലാം ഉഷാറാണ് ❤👌👍🤘💪

  • @harikrishnants94
    @harikrishnants94 3 роки тому +27

    നല്ല സപ്പോർട് കൊടുത്ത് ബ്രോയുടെ ചാനൽ ലൂടെ പുറം ലോകത്തെ അറിയിച്ചതിനു ഒരുപാട് നന്ദി

  • @rarjunraj7993
    @rarjunraj7993 3 роки тому +72

    He will become the owner of a great car brand or company..... Wish u good luck bro❤❤❤

  • @TravelTechies
    @TravelTechies 3 роки тому +16

    Legends are Watching.......
    1. In bed
    2. in half screen
    3. reading Comments😆😆

  • @lovetips1907
    @lovetips1907 3 роки тому +1

    ഈ കാലത്ത് 😆എല്ലാവരും പെണ്പിള്ളേരുടെ പിറകെ പോകുമ്പോ 😍ചിന്തിച് ചെയ്യുന്ന ഈ കാര്യം 😍സമയം എടുത്തു ചെയ്ത ഇയ്യാളാണ് എന്റെ hero😍🔥

  • @sabariyaumer3721
    @sabariyaumer3721 3 роки тому +20

    ഇങ്ങനെ ഉള്ള കഴിവിനാണ് യൂട്യൂബിൽ സപ്പോർട്ട് കിട്ടണ്ടേണ്ടത് അല്ലാതെ ആരെങ്കിലും ഒരു ദിവസം വീട്ടിൽ ചെയ്യുന്നതോ.. അവർ ഷോപ്പിംഗ് ന് പോകുന്നതിനോ പ്രാങ്ക് ചെയ്യുന്നതിനോ അല്ല.. അതെങ്ങനെ നമ്മളെ ഇവിടുതർക്ക് ഇങ്ങനെ ഉള്ളതൊന്നും കണ്ണ് പിടിക്കൂല.. Really appreciat you man..! It's amazing!🎉

    • @heescreations5503
      @heescreations5503 3 роки тому +2

      Ellaaam veenam brooo....ororutharudeum jeevithathil ninnu namukkuuu palathum padikkanudu brooo

    • @nomad1286
      @nomad1286 3 роки тому +1

      true💯

    • @sabariyaumer3721
      @sabariyaumer3721 3 роки тому

      @@heescreations5503 I don't think so..

    • @nomad1286
      @nomad1286 3 роки тому

      @@heescreations5503 avar avarude privacy vitt cask aakkunu, nammal avrde shoppingum foodingum oke kand samayam kalayunnu...

  • @ajithn9910
    @ajithn9910 3 роки тому +705

    Dislike അടിച്ചവർ വിമാനം ഉണ്ടാക്കുന്നൊരാട്ടാ,,, തെറ്റിദ്ധരിക്കണ്ട 😜

    • @instaaccountsale8972
      @instaaccountsale8972 3 роки тому +5

      Athanne

    • @kishoremk6388
      @kishoremk6388 3 роки тому +4

      Etinoke aradaaa dislike adkiunnathe enganem ondaa manusyanmare ..... comment Kanda njan dislike nokunnathe thanne . Dislike adichavarke ente 🖕 namskaram

    • @sayoojsayu1760
      @sayoojsayu1760 3 роки тому +2

      Vimanm alla train 🤣🤣

    • @digalchrist8170
      @digalchrist8170 3 роки тому +6

      ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നത് അംബാനിയും അദാനി യും അവരുടെ സ്വന്തക്കാരും ആണ്

    • @vishnudathpk4816
      @vishnudathpk4816 3 роки тому +1

      😂😂😂👍🏻 well said bro

  • @trendingone1886
    @trendingone1886 3 роки тому +62

    അവനു ഇരിക്കട്ടെ എന്റെ ഈ കുതിരപ്പവൻ 💰❤️

  • @TalkTravelTastebyshah
    @TalkTravelTastebyshah 3 роки тому +1

    Bro ക് ഇരികുക്കട്ടെ ഒരു like!!!
    Keep going 👌