പേടിപ്പിച്ചു ചെയ്യിക്കുന്നത് പോലെ ആണല്ലോ..oru കാര്യം പറഞ്ഞോട്ടെ...അവരുടെ രീതിയിൽ ചെയ്യുമ്പോൾ അവര് തന്നെ ചെയ്യട്ടെ അല്ലാതെ താങ്കൾ അത് ചെയ്യുന്നത് അപമാനിക്കലാണ്...പിന്നെ അവർക്കു oru ബുദ്ധിമുട്ടും ഉണ്ടാകും..oru സാധരണ അഭിപ്രായം മാത്രം 🙏🏻
സഹോദരാ.... കൊഞ്ച് വേറെ ചെമ്മീൻ വേറെ എന്ന തിരിച്ചറിവ് തന്നെയാണ് ആദ്യം വേണ്ടത്! നിങ്ങൾ രണ്ടു പേരും കൂടി തയ്യാറാക്കിയത് കൊഞ്ച്കറിയല്ല. വലിയ നാരൻ ചെമ്മീൻ വറുത്തരച്ച കറിയാണ്... ഇനി എങ്കിലും ഇത് ഒന്ന് മനസ്സിലാക്കി വേണം കാര്യങ്ങൾ അവതരിപ്പിയ്ക്കാൻ.(വിവരിയ്ക്കാൻ)
ലോക ഉടായിപ്പ്.. കിഷോർ തന്റെ സുഖിപ്പിക്കൽ വീഡിയോയിൽ മാത്രേ ഉള്ളു അമ്മവീട് ഹോട്ടലിൽ ഇനി വരില്ല എന്ന് ഉറപ്പിച്ചു മോശം ഫുഡ് പൈസയും കൂടുതൽ സ്റ്റാഫുകളുടെ സർവീസും മോശം
വറുത്തരച്ച കൊഞ്ചു തീയൽ വേറെ ലെവൽ സാധനം തന്നെ അല്ലെ കിഷോർ ചേട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘
അടിപൊളി വറുത്തരച്ച കൊഞ്ചു തീയൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
കപ്പയും മീൻ കറിയും അതൊരു വേറെ ലെവൽ ടേസ്റ്റ് തന്നെയാ 🤤
നല്ല സൗഹൃദം നല്ല നമസ്കാരം ❤️🥰
എല്ലാം പൊളിച്ചു
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണ് വരുത്ത് അരച്ച തീയൽ
Nice presentation kindly give us the ingraidents of masala which you added in this prwan thiyal
Sure I will
Super
Vayil vellam vanu
But onukoodi chaar vattichu vengil pollichene😋😋😋
*ഇപ്പോൾ കണ്ടതേയുള്ളു 👌🏼👌🏼👌🏼കൊതിപ്പിക്കാൻ 😍😍😍ഖത്തറിൽ നിന്നും ❤️❤️❤️*
പൊളിച്ചു 🎉🎉🎉
chetta superb 👌🏻
❤❤അടിപൊളി
നന്നായിട്ട് ഉണ്ട് ❤️❤️❤️🤪🤪🤪👍🏻👍🏻👍🏻🙋🏻♀️🙋🏻♀️🙋🏻♀️
Adipowlii ❤❤❤
Kishore sir,vallant thadi vechu tto, kurachu health sredhikknm, upadesham alla, oru pad eshtam, oru padu sneham, adipoli konchu theeyal
കലക്കൻ വറുത്തരച്ച ചെമ്മീൻ തീയൽ 😘😘😘😘😘😘😘😘😘😘😘😘😘😘
പേടിപ്പിച്ചു ചെയ്യിക്കുന്നത് പോലെ ആണല്ലോ..oru കാര്യം പറഞ്ഞോട്ടെ...അവരുടെ രീതിയിൽ ചെയ്യുമ്പോൾ അവര് തന്നെ ചെയ്യട്ടെ അല്ലാതെ താങ്കൾ അത് ചെയ്യുന്നത് അപമാനിക്കലാണ്...പിന്നെ അവർക്കു oru ബുദ്ധിമുട്ടും ഉണ്ടാകും..oru സാധരണ അഭിപ്രായം മാത്രം 🙏🏻
Correct
👍👍👍
Athu sheriyanu...
✨👍
മര്യാദ അത് വിലയ്ക്ക് വാങ്ങാൻ കിട്ടില്ല
അടിപൊളി ❤❤❤
കിഷോർ ചേട്ടാ super
❤❤❤❤❤😋
കിഷോറേട്ടൻ കി ജയ് ❤️👍🏻
Super chetta
❤❤❤❤❤ Super😊😊😊
❤❤
Poli💞
തേങ്ങയിൽ എന്തൊക്കെ ചേർത്ത്
അണ്ണാ ❤❤❤
❤❤😂സുഖമാണോ
Poli
ചേട്ടൻ പറഞ്ഞത്പോലെ ചെയ്യാൻ എനിക്ക് ഇഷ്ടം ഉണ്ട് പക്ഷേ ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല നാട്ടിൽ വരുന്ന സമയത്ത് ഞാൻ വിളിക്കും
ഫസ്റ്റ് ❤
Nallathiyalinum. Fish curry kkum okkai kaduku varukkanda
Mulakum malliyum okke varuthedukkanam
Nallathiyalinu thakkali onnum venda
ഫസ്റ്റ് 😝😝😝
Very nice coonking ❤❤😂😂
ഈ സാധനം ഇതു വരെ കഴിച്ചട്ടില്ല കൊഞ്ചു
ആഹാരം രുചി ഒണ്ട് പക്ഷെ വൃത്തി ഇല്ല ബാത്രൂം ഒന്നും
സഹോദരാ....
കൊഞ്ച് വേറെ ചെമ്മീൻ വേറെ എന്ന തിരിച്ചറിവ് തന്നെയാണ് ആദ്യം വേണ്ടത്!
നിങ്ങൾ രണ്ടു പേരും കൂടി തയ്യാറാക്കിയത് കൊഞ്ച്കറിയല്ല. വലിയ നാരൻ ചെമ്മീൻ വറുത്തരച്ച കറിയാണ്...
ഇനി എങ്കിലും ഇത് ഒന്ന് മനസ്സിലാക്കി വേണം കാര്യങ്ങൾ അവതരിപ്പിയ്ക്കാൻ.(വിവരിയ്ക്കാൻ)
Ammaveedu hotel പൂട്ടിയൊ?
എങ്ങനെ പൂട്ടാതിരിക്കും മോശമാണ് എല്ലാം
റോഡ് പണി കാരണം അടച്ചിട്ടിരിക്കുക ആണെന്ന് പറഞ്ഞിരുന്നു
Udane thurakkum
Full recipe ua-cam.com/video/SrTULPdWaFU/v-deo.html
നാക്ക് പുറത്ത് ഇട്ട് ഇര പിടിക്കുന്ന ജീവികൾ ഒന്നുകൂടി...
കഴിച്ചോണ്ടിരുന്ന food വരെ എടുത്ത് കളയേണ്ടി വന്ന്..🥲
അവതാരകൻ തിന്ന് തിന്ന് നല്ലതുപോലെ കൊഴുത്തിട്ടുണ്ടല്ലൊ? മുഖമൊക്കെ വീർത്ത് ഒരു മാതിരിയായല്ലൊ
Liver complaint aanu
Too much oily foods it's unhealthy
Very bad oily food not good for health
Exactly what you said is true if eat from such food outlets will cause health disability 😅😅😅
ലോക ഉടായിപ്പ്..
കിഷോർ തന്റെ സുഖിപ്പിക്കൽ വീഡിയോയിൽ മാത്രേ ഉള്ളു
അമ്മവീട് ഹോട്ടലിൽ ഇനി വരില്ല എന്ന് ഉറപ്പിച്ചു മോശം ഫുഡ് പൈസയും കൂടുതൽ
സ്റ്റാഫുകളുടെ സർവീസും മോശം
❤❤
❤❤❤
❤❤