ചേട്ടാ നമസ്കാരം ഞാൻ ആണ് കഴിഞ്ഞ വിഡിയോയിൽ ചേട്ടൻ head കവർ ചെയ്തില്ല എന്ന് പറഞ്ഞത്. വളരെ സന്തോഷം വിമർശനങ്ങളെയും അതിന്റെതായ രീതിയിൽ എടുത്ത് ശെരിയായ രീതിയിൽ വരുന്നതിനു oru പാട് അഭിനന്ദനങ്ങൾ ❤️❤️❤️😊
ഒരു ഇല നിറച്ചു ചോറ് ഇട്ടിട്ടാണ് കഴിക്കു ന്നത് ആവശ്യത്തിന് ഭക്ഷണം വിളമ്പിയാൽ പോരെ ഭക്ഷണം ഒരിക്കലും വേസ്റ്റാക്കരുത് ഒരുനേരത്തെ ഭക്ഷണം കിട്ടാതെ എത്രയോ പേരുണ്ട് അത് മനസിലാക്കി കഴിക്കുകുക
കിഷോറു ചേട്ടൻ ഈ വിഡിയോയിൽ കുറച്ചു റീലാക്സിഡ് ആയിട്ടുണ്ട്. നമ്മുടെ '' ഷാപ്പിലെ കറിയും നാവിലെ രുചിയും '' പരിപാടിയുടെ അടുത്ത സീസൺ തുടങ്ങാൻ സമയം ആയി. നല്ല ബാറുകളും നാടൻ ചായക്കടകളും കൂടി ഉൾപ്പെടുത്തണം. ചേട്ടന്റെ ആരോഗ്യത്തിന് നല്ലതു ഈ പരിപാടി ആണ്. വെറുതെ എന്തിനാ ഹോട്ടലൊക്കെ നടത്തി ടെൻഷനും രോഗങ്ങളും വിളിച്ചു വരുത്തുന്നത്?
ചേട്ടാ നമസ്കാരം ഞാൻ ആണ് കഴിഞ്ഞ വിഡിയോയിൽ ചേട്ടൻ head കവർ ചെയ്തില്ല എന്ന് പറഞ്ഞത്. വളരെ സന്തോഷം വിമർശനങ്ങളെയും അതിന്റെതായ രീതിയിൽ എടുത്ത് ശെരിയായ രീതിയിൽ വരുന്നതിനു oru പാട് അഭിനന്ദനങ്ങൾ ❤️❤️❤️😊
ഭക്ഷണം ഉണ്ടാക്കുന്നതു മുതൽ അത് ആസ്വദിച്ച് കഴിക്കുന്നതു വരെ വളരെ മനോഹരമായി. അടിപൊളി. താറാവ് കറി ഉണ്ടാക്കാൻ ശ്രമിച്ചു നോക്കണം👍👍👍👍👍👌👌👌
ഒരു ഇല നിറച്ചു ചോറ് ഇട്ടിട്ടാണ് കഴിക്കു ന്നത് ആവശ്യത്തിന് ഭക്ഷണം വിളമ്പിയാൽ പോരെ ഭക്ഷണം ഒരിക്കലും വേസ്റ്റാക്കരുത് ഒരുനേരത്തെ ഭക്ഷണം കിട്ടാതെ എത്രയോ പേരുണ്ട് അത് മനസിലാക്കി കഴിക്കുകുക
Video yellam kaanarund
Adipoliyaa❤️
Thanks
Thanks
നല്ല സ്വാതുള്ള ആഹാരം കണ്മുന്നിൽ സൂപ്പർ 👍👍👍👍👍
ഭക്ഷണം എല്ലാം പൊളിച്ചു മനോഹരമായ സ്ഥലം
അമ്മ വീട്ടിൽ ഹോട്ടലിലെ കിഷോർ ചേട്ടനെ കാണുബോൾ മോനിലാൽ ചേട്ടനെ ഓർമ്മവരും
Athalla kishor chetta. Onnu thadichukunu. Athavum parajjad❤❤❤❤❤
ഇത് ആഹാരം കാണാത്തതു പോലെ ആണല്ലോ തീറ്റി, ആഹാരം സ്പൂണ്‍ വെച്ച് എടുക്കാന്‍ ശ്രമിക്കുക,
Kodukunna Aavrkk oru problem illa ninak enda itra kadi😂
താറാവുകറിയും, ചെറിയൊരു കോഴിക്കളിയും '😉 കൊച്ചു ഗള്ളൻ😁😁😁
നല്ല സൗഹൃദം നല്ല നമസ്കാരം ❤️❤️
കിഷോർ ചേട്ടാ. സൂപ്പർ 👍
Mandro❤️
കിഷോർ ചേട്ടൻ കഴിക്കുമ്പോൾ ക്യാമറമാന് നാവിൽ വെള്ളമുറുന്ന സൗണ്ട് കേൾക്കാം 😂🤣❤️❤️ചേട്ടാ സൂപ്പർ 👌👌👌
Kazhikkunnathu kandittu kothiyakunnu
സൗദിയിൽ നിന്നും ഞമ്മളെ ലൈക്ക്❤
Chavakkumbol engane sound undakki mattullavarku arochakam akkathe kishore nee
കേണൽ മാൺട്രോ കണ്ടെത്തിയ ഒരു കൊച്ചുദ്വീപ് .
Kishoretta. പൊറോട്ടയും ചില്ലി ചിക്കനും ചിക്കൻ 65 um കൂടി കഴിക്കുന്ന ഒരു വീഡിയോ ഇടണേ.. അതൊരു variety വീഡിയോ ആയിരിക്കും pls
Okkk cheyyame
@@kishorenk7630 thanks chetta 🙏🤝💙
കോട്ടയം വരുമോ ചേട്ടാ എപ്പോഴേലും 🥰🥰🥰
അടിപൊളി സ്ഥലവും... ഫുഡും 🥰👌🏼.... ഖത്തറിൽ നിന്നും ❤️❤️❤️
Canadayil nin ethokke kaanunna njn😣
കുവൈറ്റിൽ ഇരുന്നു വീഡിയോ കാണുന്ന mundrothuruthukaari ആയ ഞാൻ.. ശശിലേഖ nurse കൂടെയാണ് കിഷോർ ചേട്ടാ
പോയി കഴിച്ചാല്‍ വയറും നിറയും മനസും നിറയും ...അത്ര tasty ആണ് ...
ബില്ല് കാണുമ്പോൾ കണ്ണും നിറയും 😜😂😂🤭
ചന്തിയും നിറയും😂പിറ്റേന്ന് കക്കൂസും നിറയും😅
Video shooting ayond putiya pathram cook cheyynu😂
ഇത് കണ്ട് ഒരു!വള്ളത്തോളം "വെള്ളം ഇറക്കി 🤣🤣🤣
ലാസ്റ്റ് 😂😂😂😂🤣🤣❤️👌
നിങ്ങൾ പറയുന്നത് കേൾക്കുബോൾ വായിൽ കപ്പൽ ഓടുന്ന
Super
Very nice
Nice video 👍
Eyes ine nth patti ettaa oru red colour
പല്ലിയെ ഓർക്കാൻ ചവറ(3times)
കൊതിപ്പിച്ചു 😂😂😂😂😂
കിഷോർ ഏട്ടാ വിഡിയോ കാണുമ്പോൾ മനസും വയറും നിറയും❤❤
Thanks
അമ്മ വീട്ടിൽ ചെന്നാൽ കണ്ണും നിറയും
ചേട്ടാ കോമഡി പ്രോഗ്രാം ഒന്നും ഇല്ലേ. സ്റ്റാർ മാജികിലോട്ട് എന്നാ വരുന്നത്.
എന്റെ നാട്ടുകാരനാണു ബാബു ചേട്ടൻ
ഭക്ഷണം കഴിക്കുമ്പോൾ ഇത്രയും നാവ് പുറത്തേക്ക് എന്തിനാണ് നീട്ടുന്നത് കാണുന്നവർക്ക് ആരോചകമായി തോന്നും
100% ഈ അഭിപ്രായത്തിനോട് യോജിക്കുന്നു
ശരിയാണ്
ഞാനും മുമ്പേ ഇത് പറഞ്ഞിരുന്നു
Arojakam anel than kananda he😂
ചേച്ചി കാണേണ്ട..
kishore kallu kudekkumo
Kann kanubol ariyam randanm adichitt und 😂😂😂
Shappole curryum navile ruchiyum kandavar aarum adhehathinte videosinu orikalum negative adikila
🥰🥰🥰
❤❤❤സുഖമാണോ
Eshtamillathavar kaananda
❤❤
Poli🤩
👍👍❤️
Kanninu nth pattiyathaaa
അടിപൊളി ഫുഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘
👍🏽👍🏽💞
ചേട്ടാ ശേരികും face entho ഡാർക്ക് ആയിട്ടുണ്ട്..
😜
മുഖം ചിർതിരിക്കുന്നത് എന്താ ചേട്ടാ
Beer 🍻
𝚄𝚕𝚌𝚎𝚛 undanuu arum ariyella 😅
🤤🤤❤❤
Hi
പോത്ത് റോസ്റ്റ്?
ബീഫ് തമ്മിലുള്ള വിത്യാസം?????????//
നാക്ക് പുറത്തേക്ക് ഇട്ടിട്ടല്ല ഭക്ഷണം കഴിക്കേണ്ടത്,,
നൽകിയത് ബാക്കി കസ്റ്റമർ കഴിക്കോ
ഉള്ളത് പറയാലോ നിങ്ങൾ കുറച്ചു ഓവർ ആണ് 😌
ഉപ്പിടാതെ ന്ത് ങേഹ്....???😮
Nere chuvve bhakshanam kazhikkunnathu endhuvaade theetti kaanatha kanakku 😂😂😂😂
Nthoru teettiii.kndit nthopole.
Ooooo aaaaa naaakk neeettal.... Food eduth vechittt kazhikkand eduth kalanjuuuu😢
നമ്മുടെ അടുത്ത സ്ഥ്ലം ആണ് അടിപൊളി ആണ് അവിടെ ഇഷ്ടംപോലെ ചെമ്മീൻ കെട്ട് ഒത്തിരി ഉണ്ട്
കിഷോറു ചേട്ടൻ ഈ വിഡിയോയിൽ കുറച്ചു റീലാക്സിഡ് ആയിട്ടുണ്ട്. നമ്മുടെ '' ഷാപ്പിലെ കറിയും നാവിലെ രുചിയും '' പരിപാടിയുടെ അടുത്ത സീസൺ തുടങ്ങാൻ സമയം ആയി. നല്ല ബാറുകളും നാടൻ ചായക്കടകളും കൂടി ഉൾപ്പെടുത്തണം. ചേട്ടന്റെ ആരോഗ്യത്തിന് നല്ലതു ഈ പരിപാടി ആണ്. വെറുതെ എന്തിനാ ഹോട്ടലൊക്കെ നടത്തി ടെൻഷനും രോഗങ്ങളും വിളിച്ചു വരുത്തുന്നത്?
First chey daa
കിഷോറേട്ടാ എന്താ കണ്ണിന് ചുവപ്പ് കളർ
தொடர்ந்து வீடியோ போடுங்க அண்ணா
Change your hand while tasting food 😅😅😅
നന്ദി പറച്ചിൽ കുറച്ചു കൂടുന്നുണ്ട് 😂😂
Kanninu nth Patti
Cheriya chuvapp poyi
ഊം... 😋
മാന്യമായി ആഹാരം കഴിക്കാൻ അറിയില്ലേ 🤔
Illa ariyilla... Video kaananda .. erangipokko... 😂 Ayalu ayalkku thonniya reethiyil kazhikkum .. thaan avidirunnu mark itto...
@@ambroskey ശെരി മുതലാളി 😂
കൊള്ളില്ല ഞാൻ കഴിച്ചിട്ടുള്ളത
Aru paranju Adipoli aaa
@@heybenmeenuzzvlogs8142 ഓരോരുത്തരുടെയും നാക്കിന് രുചികൾ വ്യത്യസ്ഥമായിരിക്കും,, അവർ കഴിക്കാൻ പോയ ദിവസം ഫുഡ് ചിലപ്പോൾ രുചി കുറവായിരിക്കും 😂😂
Instagram Page Undo
ടേബിള്‍ മാനേഴ്സ് പഠിപ്പിക്കുന്നവന്‍മാര്‍ക്ക് ഓര്‍ഗാസം കിട്ടാന്‍ അതുള്ള ചാനലില്‍ പോയി തൊള്ളതുറക്കുക. അല്ലാതെ നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ അയാള്‍ മാറേണ്ട ആവശ്യം ഇല്ല...
സ്പൂണ്‍ എടുത്തൃ കഴിക്കണം... നാവ് പുറത്തോട്ട് വരാന്‍ പാടില്ല... ഈ പറയുന്നവന്‍മാര്‍ കിണ്ണം നക്കിവടിച്ച് തിന്നുന്നവന്‍മാര്‍ ആയിരിക്കും 😂😂😂😂
ഇവന്റെ അമ്മവീട് ഹോട്ടലിൽ കൊല അറപ്പ് ആണ്
ഫുഡ് ആ പൈസയ്ക്ക് ഉള്ളതില്ല
ഷോ മാത്രേ ഉള്ളു ടേസ്റ്റ് ഇല്ല
Very nice
ചേട്ടാ കോമഡി പ്രോഗ്രാം ഒന്നും ഇല്ലേ. സ്റ്റാർ മാജികിലോട്ട് എന്നാ വരുന്നത്.
❤❤❤❤
Hello
❤❤❤
❤❤