ഒരു കാലത്ത് Subscribers കുറഞ്ഞപ്പോ, 1M play button തിരിച്ചു കൊടുക്കേണ്ടി വരും എന്ന് ചിലർ കരഞ്ഞു... അവിടെ നിന്നും ഇപ്പൊ 2M ലേക്ക്... ചുരുക്കി പറഞ്ഞാൽ HARDWORK PAYS OFF...
അതെ ഞാൻ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് കൂടാൻ ആഗ്രഹിച്ച വെക്തി 50 നായിരം സബ് പോലും ഇല്ലാത്ത ടൈം വീഡിയോ കാണാൻ തുടങ്ങിയത് ആണ് ഇപ്പോൾ 2 m വളരെ സന്തോഷം ഇതിലും കൂടുതൽ സബ് ഉള്ളവരെല്ലാം ഇത്രയും വ്യൂസ് ഇല്ലാത്ത ആളുകൾ ആണ്
@@balat4720 ഇന്നത്തെ വിഡിയോയിൽ ഞാൻ ഋഷികേശ് നന്നായി കണ്ടു ആസ്വദിച്ചു അതുപോലെ ഓരോ ദിവസവും. ഫാമിലി ആയി ട്രാവൽ ചെയ്യുമ്പോൾ പിന്നെ ഫാമിലിയെ കാണിക്കണമല്ലോ... അത് കാണാനും ഇഷ്ടമുള്ളവർ ഉണ്ട്.... ഇവിടെ ഏതു വ്ലോഗർ ആണ് ഫാമിലിയെ കാണിക്കാത്തതു.... എല്ലാവരും കാണിക്കും കാണേണ്ടവർ കാണട്ടെ
നിങ്ങൾക്ക് ശേഷം വന്ന പലരും നിങ്ങൾക്ക് മുന്നേ 2,3മില്യൺ ആയെങ്കിലും വീഡിയോ ക്വാളിറ്റി അത് നിങ്ങളുടേത് മാത്രം ആണ് 👍🏻👍🏻👍🏻2മില്യൺ ഗിവ്എവേ ഉണ്ടോ ഉണ്ടെങ്കിൽ ഒരു മൂന്നാർ ട്രിപ്പ് ആയിക്കോട്ടെ 😊
ഇന്നലത്തെ live വല്ലാത്ത ഒരു വിഷമം തോന്നി chettan മറ്റുള്ളവരെ നോക്കണ്ട TTE ലൂടെ യാത്രകളും വിശേഷങ്ങളും കാണാൻ ആഗ്രഹിക്കുന്നവരാണ് ഈ 2million ആൾക്കാർ keep going bro congrats 😍🤩👏👏foreign trip പോകുവാണേൽ abhiueyum swetha ചേച്ചിയും കൂടി ഉണ്ടാരുന്നേൽ color ആരുന്നേനെ
ഇന്നലെ ലൈവ് കാണാൻ പറ്റിയില്ല... കുഞ്ഞിന് പനി യായിരുന്നു..2M അടിച്ചല്ലോ അഭിനന്ദനങ്ങൾ... ഉത്തരഖണ്ഡ് സൂക്ഷിക്കണം.. ന്യൂസിൽ ഓരോന്ന് കാണുന്നുണ്ട്.... റിഷി love u 💛💛
2M❤... Congrats dears 🥰...ആ കോടമഞ്ഞിൽ കൂടി drive ചെയ്യുന്നത് കണ്ടപ്പോൾ ശെരിക്കും പേടി വന്നു... Safe journey 👏👏...പേഴ്സ് മറന്നു വെച്ച് സുജിത് ബ്രോയുടെ ആ മുഖം..10:48.. ആ ഇരിപ്പ് 😂😂
ഏതായാലും ഉത്തർപ്രദേശിലെ കുറെ പ്രദേശങ്ങളെ പറ്റി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു , നല്ല ഹൈവേകളും നഗര പ്രദേശങ്ങളും മനസ്സിലാക്കി തന്നു , Thanks സുജിത്ത് സർ
മറവി ഒക്കെ ആർക്കും പറ്റുന്നതല്ലേ ബ്രോ. എന്തോ അങ്ങിനെപ്പോ പെട്ടെന്ന് പോകണ്ട കുറച്ചു വട്ടം ചുറ്റിക്കാം എന്നു കണ്ണനും കരുതി കാണും😂 ഋഷി ബേബി ഓരോ ദിവസം കൂടും തോറും കുട്ടിക്കുറുമ്പൻ ആകുന്നുണ്ട്😍😍 അമ്മയും അച്ഛനും ഹാപ്പി ആയി ഇരിക്കുന്നത് കാണുമ്പോൾ കാണുന്നവരുടെ മനസ്സും നിറയും. സിസ്സി.......അഭി.....രണ്ടാൾക്കും ഹായ്❤️ എല്ലാവരും ഹാപ്പി ആയിരിക്കൂ......Tc😘
2 M.. adicha..sujithinu best wishes.. ഏറ്റവും.. മികച്ച നേട്ടം തന്നെയാണിത് സത്യസന്ധമായി.. നേരോടെ.. hardwork ചെയ്ത് ലഭിച്ചതാണിത്... all the best sujith.. 👍👍👌🎊
ഇന്നലെ വീഡിയോ ഇല്ലാതിരുന്നിട്ട് മിസ്സായി.. പേഴ്സ് മറന്നു പോയത് ഞങ്ങൾക്കും സങ്കടമായി സാരമില്ല. ഞങ്ങൾക്ക് ഒരുപാഠം ആയി.. കേരള മുഴുവൻ enjoy ചെയ്യുന്ന ഒരു വീഡിയോ. Keep going. We too are travelling with you. 👍👍❤️❤️🙏🙏🌹🌹🌹♥️♥️♥️
Rishi matured ആയിട്ട് ഈ വീഡിയോസ് ഒക്കെ കണ്ടാൽ അവൻ അനുഭവിച്ച അവന്റെ കുട്ടികാലങ്ങൾ അവന് കാണാനുള്ള ഭാഗ്യം... അത് എല്ലാർക്കും കിട്ടില്ല. അവന് അതിൽ ഭാഗ്യവാനാണ് ❤️
5 years aayi njan videos kaanunnu onnum miss aakiyittilla. INB trip season 1 and 2 randum orupaadu spcl aanu. 2M ath niggalude hardwork inu ullathanu. So happy for you. 2M subscribers familyil member aayi ee long journey il Niggalde koode oru member aayi uyarchayilum thazchayilum niggalodoppam undavan pattiyallo. Athil njan happy aanu. 🥰 congratulations 🙌✨🍾
Congratulation for 2 M. It is because of he was not listening to any bad comments and he is not involving in any other matters, he just doing his job, so the result is success.
Congratulations Sujith ഏട്ടാ for 2 million subscribers.... 🥰🥰🥰❤️INB trip season 1 മുതൽ കൂടെ കൂടിയതാ .പിന്നെ ഇത് വരെ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്തിട്ടില്ല..
I have been travelling with tte since 2018 Missed only few number of videos So happy to see you reached the 2 million milestone a lot to go U deserve this. The quality of videos TTE provides is really exceptional TTE family❤️
സുജിത് , കുദുംബതൊദുല്ല യാതകൾ വളരെ നന്നായിട്ടുണ്ട് , അതോടൊപ്പം കാഴ്ച്ചകളും യത്ര ചെയ്യുന്ന നിങ്ങളുടെ എല്ലാവരുടെയും സുരക്ഷിതമായ യാത്രയും പ്രധാനമാണ് പരമവധി എല്ലാവരും സീറ്റബെൽറ് ഇട്ട് യാത്ര ചെയ്യുക , പ്രതേകിച്ചു ഹൈവേകളിൽ യാത്ര ചെയ്യുമ്പോൾ
ടെക് ട്രാവലേറ്റിന്റെ വീഡിയോ ഞാൻ പലപ്പോഴും കാണാറുണ്ട് അതിൽ എനിക്ക് ഇപ്പോൾ വളരെയധികം സന്തോഷം തോന്നുന്ന ഒരു കാര്യം നിങ്ങളുടെ ഇപ്പോഴത്തെ ട്രിപ്പിലെ ഓരോ വീഡിയോയ്ക്ക് താഴെയും സബ്ടൈറ്റിൽ നൽകുന്നത് വളരെയധികം സന്തോഷം ഇനി തുടർന്നുള്ള നിങ്ങളുടെ ഓരോ വീഡിയോയിലും ഇതുപോലെ സബ്ടൈറ്റിൽ നൽകുകയാണെങ്കിൽ നമുക്ക് അതുകൊണ്ട് ഒരുപാട് ഉപകാരപ്പെടും പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഭാഷ പഠിക്കാനുള്ള ഒരു താല്പര്യവും നിങ്ങളുടെ വീഡിയോ ഒന്നും കൂടെ കാണാനുള്ള ഒരു പ്രോത്സാഹനവും അത് നൽകുന്നുണ്ട് സന്തോഷം
ഇന്നലെ വീഡിയോ കണ്ടില്ലാ അപ്പോഴാണ് രാത്രി ലൈവ് വീഡിയോ വന്നത് ആ സമയം കാണാൻ കഴിഞ്ഞില്ലാ പിന്നീടാണ് കണ്ടത്. ദിവസവും ഉച്ചക്ക് 12മണിക്കല്ലേ വീഡിയോ ഇടുന്നത് വീടിയോ കണ്ടില്ലങ്കിൽ ചെറിയൊരു വിശമം തോന്നാറുണ്ട് 👍👍👍👍
Congrats Sujith.I like ur videos adyamayittanu oru comments idunne thankalude videos ellam sthiramayi kannunna alannu njan .serikkum oru hardworkinte result anu ithu keep it
പ്രതിസന്ധികളെ അതിജീവിച്ച് എത്തിപിടിക്കുന്ന നേട്ടങ്ങൾക്ക് മാധുര്യമേറും.. 💖 Just keep chasing your dreams dear Sujith ettan.. Invest your time and energy in things that matter the most to you.. 😊 Really happy for 2 million..
എന്തായാലും hotel അല്ലാത്തതിനാൽ പഴ്സ് തിരിച്ചു കിട്ടി, ഇനിയും ഒരിക്കലും മറക്കുകയുമില്ല, ഇതെല്ലാം ഓരോ അനുഭവങ്ങൾ, ബാക്കി കാഴ്ചകൾക്കായി waiting, ചക്കരയുമ്മ ഋഷി baby
നേപ്പാൾ ഫ്ലൈറ്റ് ദുരന്തം വല്ലാതെ വേദനിപ്പിക്കുന്നു😞ഒരുപാട് ആഗ്രഹങ്ങളോടെ നേപ്പാൾ കാണുവാനും എൻജോയ് ചെയ്യുവാനുമായ് പോയ ടൂറിസ്റ്റുകളും ആ യാത്രക്കാരിൽ ഉൾപ്പെടുന്നു...🌹🌹🌹
പേഴ്സ് മറന്നപ്പോൾ അഭിയുടെ ചിരിയുണ്ടല്ലോ അത് ഒരുപാട് ഇഷ്ടപ്പെട്ടു ഞാനൊരു ടൈലറിങ് ഷോപ്പ് നടത്തുന്നതാണ് എത്ര തിരക്കാണെലും നിങ്ങളുടെ ഒപ്പം ഞാനും സഞ്ചരിക്കുണ്ട്ഋഷികുട്ടനെയും swathayaeyum ഒരുപാട് ഇഷ്ടം ❤❤❤❤👍👍
ഇന്നലത്തെ live ൽ തന്നെ അമ്മ പറഞ്ഞു ഇന്നത്തെ വീഡിയോ പേഴ്‌സ് മറന്നു വച്ച് എന്നത് ആ എന്ന് 🤭🤭🤭..... എന്തായാലും poli viedo 🥰🥰🥰🥰🥰 congratulation 2 Million 😍🥳🥳🥳🥳🥳🥳🥳🥳 tech tarvel eat fan girl 🥰🥰🥰
താങ്കളുടെ കഠിനാധ്വാനത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും വിജയമാണ് ഈ 2 മില്യൻ സബ് നാഴികക്കല്ല്. മുൻകാലങ്ങളിൽ കൂടെ പ്രവർത്തിച്ച ഹാരിസ്ക്ക, സലീഷ് തുടങ്ങിയ എല്ലാ കൂട്ടുകാർക്കും നന്ദി. 🙏💖💐👏
Sujith inde mom dad randu verum endu paavam Anu. Such beautiful parents. You really are doing a great job Sujith. Taking them to holy places at this age is a blessing to you as a son. You will never fail in your life. Trust me. God bless!!
സുജിത് ഏട്ടൻ വളരെ സന്തോഷം ഉണ്ട് 2 m സബ് ആയതിൽ ഞാൻ ഏറ്റവും കൂടുതൽ സബ് കൂടാൻ ആഗ്രഹിച്ച വെക്തി 50 നായിരം പോലും സബ് ഇല്ലാത്ത സമയം വീഡിയോ കാണാൻ തുടങ്ങിയത് ആണ് ഇപ്പോൾ അഭിമാനം നിറഞ്ഞ നിമിഷം 2m സബ് എന്നെപോലെ ഒരുപാട് പേരെ വീഡിയോ വ്ലോഗ് ലേക്ക് ശ്രദ്ദ തിരിച്ചു യൂട്യൂബിൽ കൂടെ ഉള്ള വീഡിയോ കാണാൻ പ്രേരിപ്പിക്കുകയും അങ്ങനെ ഒരുപാട് സഥലങ്ങൾ പഠിക്കാൻ കൂടി കഴിഞ്ഞു അതിൽ താങ്ങൾക് ഒരുപാട് പങ്കുണ്ട് പ്രതേകിച്ചു ബന്ധിപുർ റൂട്ട് ഒക്കെ പ്രതേകിച്ചു ഓർക്കുന്നു നിങ്ങളെക്കാൾ സബ് ഉള്ള ആളുകൾക് പോലും ഇത്രയും വ്യൂസ് ഇല്ല എന്നും കാണാൻ പ്രതേക സന്തോഷം ആണ് സുജിത് ഏട്ടനെയും വീഡിയോ യും മുൻപ് ഈ bulljet ഫാൻസ് ഒക്കെ തകർക്കാൻ നോക്കി എങ്കിലും അന്ന് അങ്ങനെ നോക്കിയ ആളുകൾ പോലും നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി അവരൊക്കെ വെറുതെ എന്തൊക്കെ യോ കോടി കണക്ക് എന്ന് പറഞ്ഞു വീഡിയോ പിടിക്കുമ്പോൾ നിങ്ങൾ നമുക്ക് പല ഭാഗങ്ങളും വളരെ നന്നായി മനസ്സിൽ ആക്കും രീതിയിൽ വീഡിയോ ചെയ്യുന്നു വളരെ സന്തോഷം
Sujith .. you have switched on emergency indicator ( double indicator) on fog. You should not do this instead switch on your head light only . Emergency indicators are for emergency purpose not for low visibility.
Congratulations sujith for 2m.u have done a great job.u r making videos with complete informations for travelers.great bro.thank you for your effort to giving us good visuals with info.
നിങൾ ഹരിദ്വാർ പോയി തിരിച്ച് വരുമ്പോൾ Noida- greater Noida(Japan of India) explore ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,പിന്നെ Gurgaon- cyber city(millanium city of India).
congratulations sujith bro for 2000000 respectful subscribers ! only malayalam youtube creator I have been watching continuously almost for 3 years 😍🚀miles to go for the hardwork and quality you had put on each videos ...I can proudly say you are the only creator who had not given up the quality of presentation even in your hard times and making all videos very informative till now ...all the very best 😍🔥
Sujith...don't miss taking a dip in the Holy Ganga... especially at the Vyas ashram ghat... during the noon the water will be little warm and it's nice to bath at that time... Love to see ur vlogs ❤️
Congrats dear sujithettan and family. Hats off to your presentation, the way you describes things and the clarity by which info is passed to viewers. Apart from that you are a good family man with a loving wife, supportive brother and cutest rishi… The love and respect for your parents where in this generation people see it as a burden to look after parents you are a true inspiration…. whatelse can I say???? I am a daily viewer of your videos… Long long way to go. God bless you all❤
Congratulations 2million🎉🎉🎉❤❤❤❤❤. ഋഷി ബേബിക്ക് ചക്കര😘😘😘😘. അതി ശൈത്യംതന്നെ. കണ്ടിട്ട് ഞെട്ടിപ്പോയി. സൂക്ഷിച്ചു ഡ്രൈവ് ചെയ്യുക. കാണാൻ ആഗ്രഹിച്ച ഋഷികേശ്, ഹരിദ്വർ കാഴ്ചകൾക്ക് വേണ്ടി വെയ്റ്റിംഗ് 🔥🔥❤❤❤❤❤
camera il ithreyum kanunilenkil nerit ulla avastha enthayirikum....usually camera il orumathiri kodayil kanan pattum...this is the extreme ive ever seen
ഒരു കാലത്ത് Subscribers കുറഞ്ഞപ്പോ, 1M play button തിരിച്ചു കൊടുക്കേണ്ടി വരും എന്ന് ചിലർ കരഞ്ഞു... അവിടെ നിന്നും ഇപ്പൊ 2M ലേക്ക്... ചുരുക്കി പറഞ്ഞാൽ HARDWORK PAYS OFF...
🤗
മാളികപ്പുറം സിനിമ സംഘികൾ ഏറ്റെടുത്ത് വിജയിപ്പിച്ച പോലെ.സുജിത് ഭക്തനെയും ഏറ്റെടുത്തു ധൈര്യമായി ജിഹാദിനെതിരെ പൊരുതുക.
2m congrats... Remember Morocco days and watermelon celebration. We miss a celebration at le meridian.
2M സബ്സ്ക്രൈബേഴ്സ് ആവാൻ കഴിച്ച് പാട്..
ഇവിടെ ഒരു ഒച്ചപ്പാടും,ബഹളവും, തള്ളും ഇല്ലാതെ ഏതാണ്ട് 11M സബ്സ്ക്രൈബേഴ്സ്.. കണ്ട് പഠിക്കണം... ഇവരൊക്കെ...
അതെ ഞാൻ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് കൂടാൻ ആഗ്രഹിച്ച വെക്തി 50 നായിരം സബ് പോലും ഇല്ലാത്ത ടൈം വീഡിയോ കാണാൻ തുടങ്ങിയത് ആണ് ഇപ്പോൾ 2 m വളരെ സന്തോഷം ഇതിലും കൂടുതൽ സബ് ഉള്ളവരെല്ലാം ഇത്രയും വ്യൂസ് ഇല്ലാത്ത ആളുകൾ ആണ്
തുടക്കം മുതലേ കൂടെ കൂടിയതാണ്
നിങ്ങളോടൊപ്പം എന്തുമാത്രം സ്ഥലങ്ങൾ കണ്ടു
Congrats സുജിത്
ഇനിയും ഒരുപാടൊരുപാട് വിജയങ്ങൾ നേടാനാകട്ടെ
Correct
Correct
എങ്കിൽ തുടക്കത്തിൽ സുജിത്തിനോടൊപ്പം ഉണ്ടായിരുന്ന 3 പേരുടെ പേരു പറ
എവിടെ സ്ഥലം കണ്ടു 30 മിനിറ്റ് വീഡിയോ ഇൽ 25 മിനിറ്റ് ഫാമിലി ഫേസ് കൾ മാത്രം
@@balat4720 ഇന്നത്തെ വിഡിയോയിൽ ഞാൻ ഋഷികേശ് നന്നായി കണ്ടു ആസ്വദിച്ചു അതുപോലെ ഓരോ ദിവസവും. ഫാമിലി ആയി ട്രാവൽ ചെയ്യുമ്പോൾ പിന്നെ ഫാമിലിയെ കാണിക്കണമല്ലോ... അത് കാണാനും ഇഷ്ടമുള്ളവർ ഉണ്ട്.... ഇവിടെ ഏതു വ്ലോഗർ ആണ് ഫാമിലിയെ കാണിക്കാത്തതു.... എല്ലാവരും കാണിക്കും കാണേണ്ടവർ കാണട്ടെ
നിങ്ങൾക്ക് ശേഷം വന്ന പലരും നിങ്ങൾക്ക് മുന്നേ 2,3മില്യൺ ആയെങ്കിലും വീഡിയോ ക്വാളിറ്റി അത് നിങ്ങളുടേത് മാത്രം ആണ് 👍🏻👍🏻👍🏻2മില്യൺ ഗിവ്എവേ ഉണ്ടോ ഉണ്ടെങ്കിൽ ഒരു മൂന്നാർ ട്രിപ്പ് ആയിക്കോട്ടെ 😊
ഇന്നലത്തെ live വല്ലാത്ത ഒരു വിഷമം തോന്നി chettan മറ്റുള്ളവരെ നോക്കണ്ട TTE ലൂടെ യാത്രകളും വിശേഷങ്ങളും കാണാൻ ആഗ്രഹിക്കുന്നവരാണ് ഈ 2million ആൾക്കാർ keep going bro congrats 😍🤩👏👏foreign trip പോകുവാണേൽ abhiueyum swetha ചേച്ചിയും കൂടി ഉണ്ടാരുന്നേൽ color ആരുന്നേനെ
ഇന്നലെ ലൈവ് കാണാൻ പറ്റിയില്ല... കുഞ്ഞിന് പനി യായിരുന്നു..2M അടിച്ചല്ലോ അഭിനന്ദനങ്ങൾ... ഉത്തരഖണ്ഡ് സൂക്ഷിക്കണം.. ന്യൂസിൽ ഓരോന്ന് കാണുന്നുണ്ട്.... റിഷി love u 💛💛
Purse roomil എത്തിയാല്‍ ഉടനെ ശ്വേതയുടെ handbag ൽ വെക്കുക. Purse ൠഷി എടുക്കുകയും ഇല്ല, മറക്കുകയും ഇല്ല.
പേഴ്സ് മറന്നിട്ട് സ്വന്തമായി ന്യായീകരിക്കുന്നത് കേട്ടു ചിരി വന്നു.. 2 MI ലേയ്ക്കു എത്തിയതിന് congrats ചേട്ടാ❤️❤️
Congratts Sujith for 2M... All the best and prayers for your journeys ahead!!Looking fwd for awesome videos...
2M❤... Congrats dears 🥰...ആ കോടമഞ്ഞിൽ കൂടി drive ചെയ്യുന്നത് കണ്ടപ്പോൾ ശെരിക്കും പേടി വന്നു... Safe journey 👏👏...പേഴ്സ് മറന്നു വെച്ച് സുജിത് ബ്രോയുടെ ആ മുഖം..10:48.. ആ ഇരിപ്പ് 😂😂
ഏതായാലും ഉത്തർപ്രദേശിലെ കുറെ പ്രദേശങ്ങളെ പറ്റി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു , നല്ല ഹൈവേകളും നഗര പ്രദേശങ്ങളും മനസ്സിലാക്കി തന്നു , Thanks സുജിത്ത് സർ
മറവി ഒക്കെ ആർക്കും പറ്റുന്നതല്ലേ ബ്രോ. എന്തോ അങ്ങിനെപ്പോ പെട്ടെന്ന് പോകണ്ട കുറച്ചു വട്ടം ചുറ്റിക്കാം എന്നു കണ്ണനും കരുതി കാണും😂 ഋഷി ബേബി ഓരോ ദിവസം കൂടും തോറും കുട്ടിക്കുറുമ്പൻ ആകുന്നുണ്ട്😍😍 അമ്മയും അച്ഛനും ഹാപ്പി ആയി ഇരിക്കുന്നത് കാണുമ്പോൾ കാണുന്നവരുടെ മനസ്സും നിറയും. സിസ്സി.......അഭി.....രണ്ടാൾക്കും ഹായ്❤️ എല്ലാവരും ഹാപ്പി ആയിരിക്കൂ......Tc😘
മോശം വീടും സാഹചര്യം ആരുന്നു എങ്കിലും ആ പേഴ്സ് കണ്ടിട്ട് വിളിച്ചു പറഞ്ഞ അവരുടെ മനസിന് ഒരു നമസ്കാരം 🙏🙏🌹👌👌👍👍
Yes ❤️
Satyam.pru.pakshe.thsnupaythu.kondu.avar..urangikanum
അടിപൊളി 👌🏻. ഇന്ന് നല്ല അടിപൊളി ആയിരുന്നു. ആ വണ്ടി കണ്ടപ്പോൾ പറക്കും തളിക്ക ഓർമ്മ വന്നു 😄.എല്ലാവർക്കും നന്മകൾ വരട്ടെ ❤❤❤സുജിത് bro❤❤❤😍
2 M.. adicha..sujithinu best wishes.. ഏറ്റവും.. മികച്ച നേട്ടം തന്നെയാണിത് സത്യസന്ധമായി.. നേരോടെ.. hardwork ചെയ്ത് ലഭിച്ചതാണിത്... all the best sujith.. 👍👍👌🎊
ഇന്നലെ വീഡിയോ ഇല്ലാതിരുന്നിട്ട് മിസ്സായി.. പേഴ്സ് മറന്നു പോയത് ഞങ്ങൾക്കും സങ്കടമായി സാരമില്ല. ഞങ്ങൾക്ക് ഒരുപാഠം ആയി.. കേരള മുഴുവൻ enjoy ചെയ്യുന്ന ഒരു വീഡിയോ. Keep going. We too are travelling with you. 👍👍❤️❤️🙏🙏🌹🌹🌹♥️♥️♥️
എന്തൊരു തള്ളൽ പേഴ്സ് പോയതല്ല മറന്നതാ, കമന്റ് തള്ളലും സോപ്പിങ്ങും ഫയങ്കരം
@@mohanpt7110 ayinu😂
അയ്യോ എന്നാ നീ പോയി എടുത്തു കൊടുക്ക് 😡😡😡
@@balat4720 അച്ചോടാ അവർ ഓൾറെഡി പോയി എടുത്തു.അല്ലെങ്കിൽ എടുത്തു കൊടുക്കാമായിരുന്നു
2 million 🎉❤
All the best sujithetta 😊
Happy to see your milestones since your starting as a vlogger. Congrats sujith etta and family. Go ahead
Rishi matured ആയിട്ട് ഈ വീഡിയോസ് ഒക്കെ കണ്ടാൽ അവൻ അനുഭവിച്ച അവന്റെ കുട്ടികാലങ്ങൾ അവന് കാണാനുള്ള ഭാഗ്യം...
അത് എല്ലാർക്കും കിട്ടില്ല.
അവന് അതിൽ ഭാഗ്യവാനാണ് ❤️
❤️❤️❤️
5 years aayi njan videos kaanunnu onnum miss aakiyittilla. INB trip season 1 and 2 randum orupaadu spcl aanu. 2M ath niggalude hardwork inu ullathanu. So happy for you. 2M subscribers familyil member aayi ee long journey il Niggalde koode oru member aayi uyarchayilum thazchayilum niggalodoppam undavan pattiyallo. Athil njan happy aanu. 🥰 congratulations 🙌✨🍾
Congratulations on achieving strong , serious and supportive 2M subscribers. Congratulations to all the 2M subscribers as well.
First ...... congratulations Sujith chetta.....ignore negative comments.... we know u r genuine !!!!enjoy with family ...
സുജിത്ത് ഭായ്...ഋഷികേഷിൽ നിങ്ങളെ കാണാൻ പറ്റുമോ... എന്ന് ഒരു ഋഷികേശ് മലയാളി... പിന്നെ ഒരു 2m ആശംസകൾ... യാത്രകൾ തുടരട്ടെ... കൂടെ ഉണ്ട് ഭായ്... 🥰
ഇന്നലെ വീഡിയോ ഇല്ലാത്തപ്പോൾ വല്ലാതെ മിസ്സ് ചെയ്തു..🥲
Congrats Sujit Etta for 2M 🙌🏽🔥
കഷ്ട്ടം ഇതു ഫാമിലി ഷോ അല്ലെ അല്ലാതെ വേറെ എന്താ ഉള്ളത് 😡
Congratulation for 2 M. It is because of he was not listening to any bad comments and he is not involving in any other matters, he just doing his job, so the result is success.
Congratulations 👏 for 2M.. ഹാ യ് ഋഷി ക്കുട്ടാ .. ഋഷി ക്കുട്ടൻ നമ്മുടെ വീട്ടിലെ വാവയായി ശരിക്കും.. ഇനി trip കഴിഞ്ഞാൽ മിസ് ചെയ്യും ഋഷി ക്കുട്ടനെ ..🥰
Congrats 💐💐 കറക്റ്റ് സമയം മുടങ്ങാതെ വീഡിയോ വരുന്ന കേരളത്തിലെ ഒരേ ഒരു ചാനൽ lov u all ❣️❣️
Congrats for 2 M sujith and family 👍 it was a big achivement ❤️
Congratulations Sujith ഏട്ടാ for 2 million subscribers.... 🥰🥰🥰❤️INB trip season 1 മുതൽ കൂടെ കൂടിയതാ .പിന്നെ ഇത് വരെ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്തിട്ടില്ല..
I have been travelling with tte since 2018
Missed only few number of videos
So happy to see you reached the 2 million milestone a lot to go
U deserve this. The quality of videos TTE provides is really exceptional
TTE family❤️
സുജിത് ,
കുദുംബതൊദുല്ല യാതകൾ വളരെ നന്നായിട്ടുണ്ട് , അതോടൊപ്പം കാഴ്ച്ചകളും
യത്ര ചെയ്യുന്ന നിങ്ങളുടെ എല്ലാവരുടെയും സുരക്ഷിതമായ യാത്രയും പ്രധാനമാണ്
പരമവധി എല്ലാവരും സീറ്റബെൽറ് ഇട്ട് യാത്ര ചെയ്യുക , പ്രതേകിച്ചു ഹൈവേകളിൽ യാത്ര ചെയ്യുമ്പോൾ
ഒന്നും പറയാൻ പറ്റാതെ ഉള്ള സുജിത്തേട്ടന്റെ മുഖം കണ്ടപ്പോ സങ്കടം വന്നു 🥰
Swetha or abhi arunel epol sujith sheriyakiene. 😀
Angane nokki nokki 2 M aakki 🤩ethra nalayi kathirikkunnu 😮ende makkal de succes pole thanne aanu Sujith nu undakunna succes kanumbolum 🥰dayavayi blood choodakkathe irikku …nalloru family koode ullavarkku ,suhruthukkal ullavarkku….endhu preshnam undayalum athine Chadi kkadakkan manassinu nalla karuthundavum💪koode Rishi yude kalikal koode undallo 😘Kittunna sandhoshangal kku dyvathinu nandi paranju 🙏cool aayi irikku…Sujith num kudumbathinu m eswaran ella nanmakalum nalkatte .. oru thavana koodi Congratulations 👏😎
Hotel rate plus food....plus petrol rate.... edoke videoil parayunnadil tetilla....namok oro idea kitom❤️
അഭിനന്ദനങ്ങൾ🎉🎊. . ഇത്രയും നല്ല enjoyable videos വേറെ കണ്ടിട്ടില്ല. നാളെ ഹരിദ്വാർ വീടിയോ ക്കായി eagerly waiting. God bless for your travel & videos. 🙌❤
Congratulations Sujith and family for the achievement 👏 all the best for your future trips..
ഇനി നെഗറ്റിവ് കമന്റിന് മറുപടി പറയരുത്
ധൈര്യമായി മുന്നോട്ട് പോകുക
ഋഷി കുട്ടൻ ഇഷ്ടം
Sujith bro and family... Congrats for the 2M.
ഇത്രയും നല്ല ചേട്ടനേ കിട്ടാൻ പുണ്യം ചെയ്യണം എന്നിട്ടും രണ്ടു പേരും കൂടി വഴക്ക് പറഞ്ഞത് കഷ്ടമുണ്ട്ട്ടോ അഭി ശ്വേത🥰🥰🥰
മധുര യിൽ നിന്ന് കൃഷ്ണ നോട് യാത്ര പറയാതെ ആണോ പോന്നത്.. 🤣🥰🙏🏼പേഴ്സ് മറന്നത്..🙏🏼🙏🏼🌹👍🏻👍🏻👍🏻
ടെക് ട്രാവലേറ്റിന്റെ വീഡിയോ ഞാൻ പലപ്പോഴും കാണാറുണ്ട് അതിൽ എനിക്ക് ഇപ്പോൾ വളരെയധികം സന്തോഷം തോന്നുന്ന ഒരു കാര്യം നിങ്ങളുടെ ഇപ്പോഴത്തെ ട്രിപ്പിലെ ഓരോ വീഡിയോയ്ക്ക് താഴെയും സബ്ടൈറ്റിൽ നൽകുന്നത് വളരെയധികം സന്തോഷം ഇനി തുടർന്നുള്ള നിങ്ങളുടെ ഓരോ വീഡിയോയിലും ഇതുപോലെ സബ്ടൈറ്റിൽ നൽകുകയാണെങ്കിൽ നമുക്ക് അതുകൊണ്ട് ഒരുപാട് ഉപകാരപ്പെടും പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഭാഷ പഠിക്കാനുള്ള ഒരു താല്പര്യവും നിങ്ങളുടെ വീഡിയോ ഒന്നും കൂടെ കാണാനുള്ള ഒരു പ്രോത്സാഹനവും അത് നൽകുന്നുണ്ട് സന്തോഷം
Congratts സുജിത്തേ പ്രശ്നങ്ങളിൽ പതറാതെ മുന്നോട്ടുപോകുക . 👍👍👍
ഇന്നലെ വീഡിയോ കണ്ടില്ലാ അപ്പോഴാണ് രാത്രി ലൈവ് വീഡിയോ വന്നത് ആ സമയം കാണാൻ കഴിഞ്ഞില്ലാ പിന്നീടാണ് കണ്ടത്. ദിവസവും ഉച്ചക്ക് 12മണിക്കല്ലേ വീഡിയോ ഇടുന്നത് വീടിയോ കണ്ടില്ലങ്കിൽ ചെറിയൊരു വിശമം തോന്നാറുണ്ട് 👍👍👍👍
Congrats Sujith chettoii...it has been 5 years since l watching your vlogs....stay ahead.....All the best for your new venture
അബീ അത് പൊളിച്ചെടാ "പഴം വിഴുങ്ങി ഇരിക്കുന്നത് കണ്ടോ ", അടിപൊളി ഡയലോഗ് 😆😆😆😆
Plingo Plingiya Sujith ന്റെ Episode ആയിരുന്നു 🤭🤣 ... തേച്ചു ഒട്ടിച്ചു എല്ലാവരും കൂടി 😜🤣 ... അടിപൊളി 👍🏻
Congrats Sujith Etta
Take care brother.
Don't forget important things.God be with you always
🔥.... Inim eganey marannupovalley setta 😁
❤❤❤
Congratulations for 2M 👏👏👏👏👏Sujith you are an inspiration for the budding UA-cam video bloggers. Best of luck for your future travels.
Congrats Sujith.I like ur videos adyamayittanu oru comments idunne thankalude videos ellam sthiramayi kannunna alannu njan .serikkum oru hardworkinte result anu ithu keep it
പ്രതിസന്ധികളെ അതിജീവിച്ച് എത്തിപിടിക്കുന്ന നേട്ടങ്ങൾക്ക് മാധുര്യമേറും.. 💖
Just keep chasing your dreams dear Sujith ettan..
Invest your time and energy in things that matter the most to you.. 😊
Really happy for 2 million..
സുജിത്തിനും കുടുംബത്തിനും അഭിനന്ദനങ്ങൾ..... യാത്ര സുഖമായി തുടരട്ടെ. ഈ യാത്രയിൽ ഞങ്ങളും സകുടുംബം നിങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇനിയും കൂടെ വരുന്നു.
Congratulations 👏 Sujith for 2 M
എന്തായാലും hotel അല്ലാത്തതിനാൽ പഴ്സ് തിരിച്ചു കിട്ടി, ഇനിയും ഒരിക്കലും മറക്കുകയുമില്ല, ഇതെല്ലാം ഓരോ അനുഭവങ്ങൾ, ബാക്കി കാഴ്ചകൾക്കായി waiting, ചക്കരയുമ്മ ഋഷി baby
പേഴ്സ് മറന്നു വച്ച സുജിത്തിന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു 😊
Enjoyed video as usual 👍🏻
നേപ്പാൾ ഫ്ലൈറ്റ് ദുരന്തം വല്ലാതെ വേദനിപ്പിക്കുന്നു😞ഒരുപാട് ആഗ്രഹങ്ങളോടെ നേപ്പാൾ കാണുവാനും എൻജോയ് ചെയ്യുവാനുമായ് പോയ ടൂറിസ്റ്റുകളും ആ യാത്രക്കാരിൽ ഉൾപ്പെടുന്നു...🌹🌹🌹
Congratulations for 2M…..lots of Shwetha, Abhi , your Amma and Appa and Rishikuttan😍❤️😍…..May God bless you all with health and lot of happiness
Lots of shwetha abhi 🤨❓️❓️❓️
Thanks Sujith and family God bless you
cngrtz sujithetta for this milestone.. wishing yuh and your family a happy and safe journey😊
സാരമില്ല ഇനി ഇങ്ങനെ മറക്കരുത്... കുഞ്ഞാവ പൊളി ആണ് 🥰🥰
Telling expenses is very good and informative. One of the main reasons why i watch ur video. Keep it up👍
പേഴ്സ് മറന്നപ്പോൾ അഭിയുടെ ചിരിയുണ്ടല്ലോ അത് ഒരുപാട് ഇഷ്ടപ്പെട്ടു ഞാനൊരു ടൈലറിങ് ഷോപ്പ് നടത്തുന്നതാണ് എത്ര തിരക്കാണെലും നിങ്ങളുടെ ഒപ്പം ഞാനും സഞ്ചരിക്കുണ്ട്ഋഷികുട്ടനെയും swathayaeyum ഒരുപാട് ഇഷ്ടം ❤❤❤❤👍👍
ഈ തണുപ്പത്തു എത്രമാത്രം കഷ്ടപ്പെടുന്നു. Great effort you are taking sujith ❤️❤️🥰🥰👌👌
Sometimes it happens...May be for something good it happened..don't worry...take care and have a safe journey...
ഇന്നലത്തെ live ൽ തന്നെ അമ്മ പറഞ്ഞു ഇന്നത്തെ വീഡിയോ പേഴ്‌സ് മറന്നു വച്ച് എന്നത് ആ എന്ന് 🤭🤭🤭..... എന്തായാലും poli viedo 🥰🥰🥰🥰🥰 congratulation 2 Million 😍🥳🥳🥳🥳🥳🥳🥳🥳 tech tarvel eat fan girl 🥰🥰🥰
ഇന്നലെ ഇടേണ്ട വീഡിയോ ആയിരുന്നു
ഇനിയെങ്കിലും ഇറങ്ങുമ്പോൾ എല്ലാം എടുത്തില്ലേ എന്ന് 3 വട്ടം ഉറപ്പിക്കണം ❤️❤️🥰🥰👌👌
വിവാദം അതിന്റ വഴിക്ക് വിടു നിങ്ങള് പോളിക്ക് ഇന്നലെ വീഡിയോ ഇല്ലാത്തത് വിഷമം ആയി 2M congras 🎉🎉
Congrats 2 M Sujith bro
താങ്കളുടെ കഠിനാധ്വാനത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും വിജയമാണ് ഈ 2 മില്യൻ സബ് നാഴികക്കല്ല്. മുൻകാലങ്ങളിൽ കൂടെ പ്രവർത്തിച്ച ഹാരിസ്ക്ക, സലീഷ് തുടങ്ങിയ എല്ലാ കൂട്ടുകാർക്കും നന്ദി. 🙏💖💐👏
Sujith inde mom dad randu verum endu paavam Anu. Such beautiful parents. You really are doing a great job Sujith. Taking them to holy places at this age is a blessing to you as a son. You will never fail in your life. Trust me. God bless!!
Very rightly said
Super vlog Sujith Swetha Abhi Rishibaby Achan and Amma.
Congrats Sujith & Family for 2M👏💐Looking forward for amazing videos specially family Vlogs.
Congratulations for your success. Through you we are able to see our beautiful country. Different cultures. Different places. All the best.
Congrats Sujith and family.
Wish you all the best for your journey . Stay safe and happy.
Bhutan,north east സുന്ദരികള്‍ ഇല്ലാത്ത കുറവു ഉണ്ട്....ഒരു ഗും ഇല്ല എന്ന് തോന്നുന്നു.. 😀😀😀മറവി കൂടുന്നു ...
Congratulations Sujith on your achievement. Be kind, polite and humble always. You will reach great heights. Long way to go brother.
Thank you so much 🙂
Enjoy dears ❤️❤️
സുജിത് ഏട്ടൻ വളരെ സന്തോഷം ഉണ്ട് 2 m സബ് ആയതിൽ ഞാൻ ഏറ്റവും കൂടുതൽ സബ് കൂടാൻ ആഗ്രഹിച്ച വെക്തി 50 നായിരം പോലും സബ് ഇല്ലാത്ത സമയം വീഡിയോ കാണാൻ തുടങ്ങിയത് ആണ് ഇപ്പോൾ അഭിമാനം നിറഞ്ഞ നിമിഷം 2m സബ് എന്നെപോലെ ഒരുപാട് പേരെ വീഡിയോ വ്ലോഗ് ലേക്ക് ശ്രദ്ദ തിരിച്ചു യൂട്യൂബിൽ കൂടെ ഉള്ള വീഡിയോ കാണാൻ പ്രേരിപ്പിക്കുകയും അങ്ങനെ ഒരുപാട് സഥലങ്ങൾ പഠിക്കാൻ കൂടി കഴിഞ്ഞു അതിൽ താങ്ങൾക് ഒരുപാട് പങ്കുണ്ട് പ്രതേകിച്ചു ബന്ധിപുർ റൂട്ട് ഒക്കെ പ്രതേകിച്ചു ഓർക്കുന്നു നിങ്ങളെക്കാൾ സബ് ഉള്ള ആളുകൾക് പോലും ഇത്രയും വ്യൂസ് ഇല്ല എന്നും കാണാൻ പ്രതേക സന്തോഷം ആണ് സുജിത് ഏട്ടനെയും വീഡിയോ യും മുൻപ് ഈ bulljet ഫാൻസ് ഒക്കെ തകർക്കാൻ നോക്കി എങ്കിലും അന്ന് അങ്ങനെ നോക്കിയ ആളുകൾ പോലും നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി അവരൊക്കെ വെറുതെ എന്തൊക്കെ യോ കോടി കണക്ക് എന്ന് പറഞ്ഞു വീഡിയോ പിടിക്കുമ്പോൾ നിങ്ങൾ നമുക്ക് പല ഭാഗങ്ങളും വളരെ നന്നായി മനസ്സിൽ ആക്കും രീതിയിൽ വീഡിയോ ചെയ്യുന്നു വളരെ സന്തോഷം
ഞങ്ങൾ ഋഷികുട്ടൻ ഫാൻസ് ആണ് ♥
Sujith .. you have switched on emergency indicator ( double indicator) on fog. You should not do this instead switch on your head light only . Emergency indicators are for emergency purpose not for low visibility.
Congratz for 2M... Great achievement 💐💐♥️
Food expense പറയുന്നത് നല്ലതാണ്, ഞങ്ങൾക്ക് അറിയാമല്ലോ, റിഷി ഹായ് ❤️❤️🙏🏻
ഗംഗ ആരതി കാണേണ്ട കാഴ്ചയാണ് ഹരിദ്വാർ റിഷികേശ് പോയിട്ടുണ്ട്. പിന്നെ ഡറാഡൂൺ വഴി മസൂറിയിലും പോയിട്ടുണ്ട് നിങ്ങൾ അവിടെയെല്ലാം പോകുമെന്ന് കരുതുന്നു.👍
🙏
Nice vlog Sujithetta!! Hearty congratulations on reaching 2M Subscribers, ee 2M subscribersil oru aal aanu njan enn parayumbol enikk sandhosham thonunnu, so once again, hearty congratulations. Rishikuttan driving padikinnu, vlogging cheyyan thodangunnu, ini endh venam? Beautiful moments those👌🏼😄
Congratulations sujith for 2m.u have done a great job.u r making videos with complete informations for travelers.great bro.thank you for your effort to giving us good visuals with info.
നിങൾ ഹരിദ്വാർ പോയി തിരിച്ച് വരുമ്പോൾ Noida- greater Noida(Japan of India) explore ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,പിന്നെ Gurgaon- cyber city(millanium city of India).
congratulations sujith bro for 2000000 respectful subscribers ! only malayalam youtube creator I have been watching continuously almost for 3 years 😍🚀miles to go for the hardwork and quality you had put on each videos ...I can proudly say you are the only creator who had not given up the quality of presentation even in your hard times and making all videos very informative till now ...all the very best 😍🔥
Sujith...don't miss taking a dip in the Holy Ganga... especially at the Vyas ashram ghat... during the noon the water will be little warm and it's nice to bath at that time... Love to see ur vlogs ❤️
Best standard way of travel vlog
Thanks a ton
Congratss sujith bro❤❤
Congratulations Sujith bro nd family for 2M🔥🔥👏👏Keep going✌️
ഇനിയും കൂടുതൽ കൂടുതൽ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിയട്ടെ 😍Best wishes😍
Congrats dear sujithettan and family. Hats off to your presentation, the way you describes things and the clarity by which info is passed to viewers. Apart from that you are a good family man with a loving wife, supportive brother and cutest rishi… The love and respect for your parents where in this generation people see it as a burden to look after parents you are a true inspiration…. whatelse can I say???? I am a daily viewer of your videos… Long long way to go. God bless you all❤
കുഞ്ഞു ഋഷിക്കുട്ടൻ വായ പൊതി ചിരിക്കുന്ന കണ്ടപ്പോൾ അറിയാതെ കൂടെ chirichupoyi
Congratulations Sujith Chetta for 2M
Ennum TTE ♥️♥️
Thanks 👍
Cngrtz 2M....💕💕💕
Adipoli 💕
ഇന്നലെ ശരിക്ക് മിസ്സ് ചെയ്തു.2 മില്യൺ 🥰🥰👏🏾👏🏾
Congratulations 2million🎉🎉🎉❤❤❤❤❤. ഋഷി ബേബിക്ക് ചക്കര😘😘😘😘. അതി ശൈത്യംതന്നെ. കണ്ടിട്ട് ഞെട്ടിപ്പോയി. സൂക്ഷിച്ചു ഡ്രൈവ് ചെയ്യുക. കാണാൻ ആഗ്രഹിച്ച ഋഷികേശ്, ഹരിദ്വർ കാഴ്ചകൾക്ക് വേണ്ടി വെയ്റ്റിംഗ് 🔥🔥❤❤❤❤❤
camera il ithreyum kanunilenkil nerit ulla avastha enthayirikum....usually camera il orumathiri kodayil kanan pattum...this is the extreme ive ever seen
Sujith bro.... അച്ഛൻ ഇടയ്ക്ക് ഇടയ്ക്ക് ഓരോ thug അടിക്കുന്നുണ്ടല്ലോ.... Regards to achan and amma.... 😘😘😘😘
In this Family from INB Trip S1 to present day 😍❤️ ഒരുപാട് അടിപൊളി മനോഹരമായ വീഡിയോസ് ഇന്നിയും ചെയ്യാൻ സാധിക്കട്ടെ ❤️ CONGRATS സുജിത്ത് ഏട്ടാ 2M FAM 🎉🤩
Sujithettan ❤🫀
Eth pole olla video eniyum edumo sujithettaaaaa❤