സമസ്തയും ലീഗും | ലീഗും പാണക്കാട് തങ്ങൻമാരും മുജാഹിദുമായി പുലർത്തുന്ന ബന്ധം | ചാനൽ ചർച്ചയ്ക്ക് മറുപടി

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 20 днів тому +9

    മുസ്ലിം ലീഗിൻ്റെ പേര് മാറ്റി മുജാഹിദ് ലീഗ് എന്നാക്കി മാറ്റിയാലും ഞെട്ടേണ്ടതില്ല

    • @arbmatool449
      @arbmatool449 20 днів тому +2

      അതിനു മുജാഹിദ് എത്ര ശതമാനമാണ് കേരളത്തിൽ ഉള്ളത് കൂടുതലും സമസ്തയല്ലേ പിന്നെ നിങ്ങളൊക്കെ എന്തിനാണ് മുജാഹിദിനെ പേടിക്കുന്നത്

  • @Amelectricals5676
    @Amelectricals5676 20 днів тому +2

    ഇതാണ് സത്യം

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 19 днів тому +1

    നങ്ങൾ ഇപ്പോഴേ മനസിലാക്കുന്നുള്ളു

  • @aflalarshak4493
    @aflalarshak4493 20 днів тому +1

    Alhamdulillah😊

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 20 днів тому +2

    ഈ മനാഫ് എൻ്റെ നാട്ടുകാരനാണ്
    എൻ്റെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്

  • @HashimRubeena
    @HashimRubeena 20 днів тому +1

    👍👍👍

  • @abdulrahmank239
    @abdulrahmank239 20 днів тому +1

    ദേമ്മാജു മായി ഞങ്ങൾക്ക് ഒരു ബന്ധം ഇല്ല എന്ന് 😂😂😂😂കുറച്ചു ചിരിക്കാം

  • @abdulrahmank239
    @abdulrahmank239 20 днів тому +2

    ലീഗും മുജാഹിതും ഒന്നാണ് എന്ന് ആണല്ലോ ഇതിൽ നിന്ന് മനസ്സിലാകുന്നത്

  • @shakeelsha7332
    @shakeelsha7332 20 днів тому +1

    Leegum muhahidum

  • @ShuhaibTK-i9o
    @ShuhaibTK-i9o 20 днів тому

    സമസ്ത ഇത് തിരി ചറിയാതെ പോയി.. സമസ്ഥകാർക്ക് മാത്രമേ. എന്ത് രാഷ്ടീയ ചങ്ങാത്തം. കൂടേണ്ടത്. ബാക്കി എ ത്ര. സംഘടന. കാർ ഉണ്ട്. അവർ ഇങ്ങനെ കേട്ടി മറിയേണ്ടത്. ഉണ്ടൊ. ഒരു കാലം മുസ്ലിം ലീഗിൽ സുന്നി ആതി പഥ്യം.ഉണ്ടായിരുന്നു. അന്ന് സുന്നി കൽക്ക് പ്രശ്നം ഉണ്ടാ വുമ്പോൾ അന്ന് ലീഗ് മുൻ. ബദ്ദി യില് നിന്ന് പരിഹാര ഉണ്ടാക്കിയിരുന്നു. ഇപ്പൊൾ ലീഗിനെ വഹാബിസം. വരിച്ചു മുറുക്കിയിരിക്കുന്നു.. അതിൽ എനി സുന്നികൾക്ക്. ഒരു സനിദ്യം ഉണ്ടാവില്ല

  • @MohammedRafek-he1fh
    @MohammedRafek-he1fh 20 днів тому +1

    അപ്പോ ലീഗും ഡീനും ഒന്നല്ലേ....

  • @muhammedafsal5180
    @muhammedafsal5180 20 днів тому +1

    Haha ithinu munpu ethu panakkad thanganmaranu mujahid sammelanangalkku pokarullathu.