ua-cam.com/users/shortsez8nc8bD590?feature=share ഈ വീഡിയോ ഒന്ന് കാണുക. എൻ്റെ ഭാര്യ ഗീതയുടെ" MOTIVATIONAL TALK " ആണ്. ഇഷ്ടമായി എങ്കിൽ Subscribe ചെയ്യണേ... Share ചെയ്യാൻ മറക്കല്ലേ 🙏🙏🙏
😌 സാറിന്റെ എല്ലാം കണറുണ്ട് കുറച്ച് ദിവസം വിഡിയോ കണ്ട് കൊണ്ട് ചെയുണ്ട്. നല്ല ഒരു ഉണർവ് ഉണ്ട് ക്ഷീണം കുറഞ്ഞു എല്ലാറ്റിനും ഒരു ഉൽസാഹം വന്നു വയർ കുടുതലാണ് കഴിയുന്നത് പോലെ ചെയ്യുന്നു❤❤ അടിപൊളിയാ
അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി...ഇതുപോലുള്ള വാക്കുകൾ എനിക്ക് നൽകുന്ന ഊർജ്ജം വളരേ വലുതാണ്... തുടർന്നും കാണുക, ചെയ്യുക. വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍
സാറിന്റെ സുപ്രഭാത യോഗയും പിറകിലുള്ള സീനറികളും കാക്കകളുടെയും കിളികളുടെയും മാധുര്യ ശബ്ദവും എല്ലാം കൂടി ഒത്തു ചേർന്നപ്പോൾ നമ്മളെ പോലുള്ള പ്രവാസികൾക്ക് പലതും മിസ്സ് ചെയ്യുന്നു... ഞാൻ ആദ്യമായിട്ട് കാണുകയാണ് സാറിന്റെ വീഡിയോ.. സാറിന്റെ കൂടേ ഞാനും ട്രൈ ചെയ്തു.. സാറിന്റെ സ്നേഹതോടെയുള്ള പഠിപ്പിക്കൽ വളരെ ഭംഗിയായി ആസ്വദിക്കുവാനും കഴിഞ്ഞു.. സാറിന്റെ കീഴിൽ കൂടേ പഠിക്കുന്നവർ ഭാഗ്യവാന്മാരാണ്.. Thank you സർ 💕💕
Faisal, നമസ്തേ... അങ്ങയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. എല്ലാം ഈശ്വരൻ്റെ അനുഗ്രഹം, പിന്നെ നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനവും. ദിവസവും practice ചെയ്യുക. പ്രവാസികൾ എന്നും നമ്മുടെ രാജ്യത്തിന് ഒരു അഭിമാനമാണ്. തുടർച്ചയായി ചെയ്യുക. നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർഥിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു...🙏🙏🙏 വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👍
വളരേ സന്തോഷം...ശിവകുമാർ സാർ.. വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ... ദിവസവും practice ചെയ്യുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
എല്ലാപേരും സ്രെദിച്ചേ ഡെയിലി പ്രാക്ടീസ് ചെയ്യുകയാണെങ്കിൽ വലിയ ഗുണങ്ങൾ ലഭിക്കുന്ന വ്യായ്മമുറകൾ ആണ് ഇവിടെ ഡെമോൺസ്ട്രേറ്റ് ചെയ്തഇരിക്കുന്നത് എന്ന കാര്യം. വളരെ ശ്രെദ്ദേയമമാണ്. അഭിനന്ദങ്ങൾ.
ഞാൻ ഇബ്രാഹിം മലപ്പുറം തിരൂർ സ്വാദേശി ഞാൻ 4 ദിവസത്തോളം ആയി സാറിന്റെ 50 വയസിനു മുകളിൽ ഉള്ളവരുടെ ജോഗിംഗ് വയറിന്റെ ഫാറ്റ് കുറക്കുന്ന വ്യായാമം അതുപോലെ കസേരയിൽ ഇരുന്നുള്ള പ്രമേഹം യോഗസനം ഇതൊക്കെ ചെയ്യുന്നുണ്ട് ശരീരത്തിന് നല്ല ആശ്വാസം ഉണ്ട് ഞാൻ പ്രമേഹ രോഗിയാണ് മരുന്ന് കഴിക്കുന്നുണ്ട്
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് അപ്പോൾ തന്നെ ഞാനിത് ചെയ്തു സൂപ്പർ ആണ് കെട്ടോ സാർ എന്റെ വലതു കാലിന്റെ പ്രശ്നം ചെറുതായിട്ട് ഒരു ദിവസം കൊണ്ടു തന്നെ മാറ്റം വന്നു thank you sar🙏❤️
Thank u su much sir🙏🙏🙏.... Very informative video😍😍.... കഴിഞ്ഞയാഴ്ച സ്കാൻ ചെയ്തപ്പോ ഫാറ്റി ലിവർ ഉണ്ടെന്നു dr പറഞ്ഞു... Excercise ചെയ്യാൻ പറഞ്ഞു.... യൂട്യൂബ് നോക്കിയപ്പോ സർ ന്റെ വീഡിയോ kandu.... ഇപ്പൊ ദിവസവും ഇത് ചെയ്യുന്നുണ്ട്.... Thnk u sir😍😍
Thank You Very Much. All The Best. നിത്യവും ചെയ്യുക. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...🙏🙏🙏
Valare nannayittund sir njan first time Aanu sir nte video kanunnath oru paad happy disc problam und back pain 2 grade fateeliver bp sugar ellam und Age 56 innatto njan kanunnath ee problams ellam maruvanulla yoga exarsaiz koode paranjju tharanetto sir very thanks
Thank You Sobhana Mam...🙏🙏🙏 ദിവസവും ചെയ്യുക.. നല്ല വാക്കുകൾക്ക് നന്ദി. ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുക... വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👏🙏🙏
Welcome Pradeep... Continue The Practice 🙏 All The Best. Strong Will and Hard Work will bring you Success 💪 Please Share The Videos To Your Close Friends and Relatives 🙏👍
നല്ല വാക്കുകൾക്കു നന്ദി...🙏🙏🙏 എന്നും നന്മയും സമാധാനവും ഉണ്ടാവട്ടെ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏 ദിവസവും യോഗാ പരിശീലിക്കുക വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ മറക്കല്ലേ 🙏🙏🙏
Normal Breathing മതി... മുന്നോട്ടു കുനിയുമ്പോ ശ്വാസം വിടുക. നിവറുമ്പോ എടുക്കുക. ഈ രീതിയിൽ ചെയ്യാം... All The Best 🙏 Veediyo ഇഷ്ടമായെങ്കിൽ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
വളരെ നല്ല വീഡിയോ. ഇഷ്ടപ്പെട്ടു. ഷെയർ ചെയ്തു. എന്നാൽ ഒരു സംശയമുണ്ട് സർ , വ്യായാമം ചെയ്യുമ്പോൾ വയർ ഉള്ളിലേക്ക് ഒട്ടിച്ചു പിടിക്കണോ, അതോ പുറത്തേക്ക് ബലം പിടിച്ച് വെക്കണോ? സാറിന്റെ വീഡിയോകൾ കുറേയെണ്ണം കണ്ടു. ചിലത് സ്ഥിരമായി ചെയ്യുന്നു. വളരെ സന്തോഷം. പ്രാർത്ഥനയോടെ.
Thank you so much sir for providing me the essential excercise for which I am hunting for, as I have full confidencet upon your talented easy method of teaching exercise.
I am blessed to hear your kind words. It's really motivating me to go ahead. Thank you. Please continue the practice and share the videos to your friends and family members too 👍
Do it Slowly. Regular workout will give you some relief. All The Best. Please Visit My Channel and Click The Videos. You can find Video for knee pain. Ok...🙏
Thank You... There are more than 400 videos in my Channel. Please visit as per your convenience. 🙏🙏🙏 Please Share The Videos To Your Close Friends and Relatives 🙏🙏🙏
No words to explain... It's so simple but very effective and useful.. More than that, the way u teaching the method is wonderful... Thanks a lot Lal sir❤️🙏
Welcome 🙏 Thank You for your nice words 🙏🙏🙏 Thanks Saraswathi Mam.🙏🙏🙏 I received your compliments with full 💖🙏 Please Share The Videos To Your Close Friends and Relatives 🙏
Innu anu sir nte video sradhayil pettadhu Nannayitu paranju tharunnu Eniku 95 kg weight und sir Weight kurakan nalla ageaham und Food kazhikunnadhu kuravanu Pakshe muttuvedana ooravedana. Randum nalla polund Enthu cheyum sir🙏🙏
വിഷമിക്കേണ്ട... ദിവസവും ആവുന്നപോലെ ചെയ്യുക കുറച്ചു മാസങ്ങൾ തുടർച്ചയായി ചെയ്യണം. എല്ലാ വിധ ആശംസകളും നേരുന്നു ആരോഗ്യത്തോടെ സന്തോഷത്തോടെ സ്നേഹത്തോടെ ശാന്തതയോടെ സമാധാനത്തോടെ ജീവിക്കുക...🙏🙏🙏
Welcome...🙏🙏🙏 സാവധാനം ചെയ്ത് നോക്കുക. ബുദ്ധിമുട്ട് തോന്നിയാൽ നിർത്തുക. ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക. പ്രാണായാമം ശീലിക്കുക. ഹൃദയ സ്പന്ദനം ശരിയായി നടക്കാൻ, പ്രാണ വായൂ ആവശ്യമാണ്. അതുകൊണ്ട് പ്രാണായാമം സ്ഥിരമായി, ഒരു 6 മിനിറ്റ് എങ്കിലും ചെയ്യണം... All The Best... മറ്റു വീഡിയോകളും കാണുക...🙏🙏🙏
Thank You Shameemas... There's more than 400 videos in my channel. Please check the video list. You can select the videos according to your choice. Please Share The Videos To Your Close Friends and Relatives 🙏🙏🙏
സർ ചെയ്യുന്ന ഓരോ സെറ്റ് ഓരോ ദിവസം ചെയ്താൽ പോരെ. മറ്റുള്ളവ ചെയ്യുന്ന കൂട്ടത്തിൽ ഇത് കൂടെ ചെയ്യാൻ പറയുന്നു. പരാതി പറയുന്നതല്ലാട്ടോ.67 വയസ്സുണ്ട്. ഇടത് കാൽ മുട്ടിനു തെയ്മാനത്തിന് മരുന്ന് കഴിക്കുന്നുണ്ട്. പിന്നെ പ്രസവശേഷം ചാടിയ വയർ കുറയുമോ.
ആവുന്ന പോലെ ചെയ്താൽ മതി. നമ്മുടെ ശരീരത്തിന് യോജിച്ച രീതിയിൽ ചെയ്യുക. ദിവസവും ചെയ്യണം. സ്ഥിരമായി വ്യായാമം ചെയ്താൽ ഏതു വയറും കുറയും... Ok... All The Best 🙏
ua-cam.com/users/shortsez8nc8bD590?feature=share
ഈ വീഡിയോ ഒന്ന് കാണുക.
എൻ്റെ ഭാര്യ ഗീതയുടെ" MOTIVATIONAL TALK " ആണ്.
ഇഷ്ടമായി എങ്കിൽ Subscribe ചെയ്യണേ...
Share ചെയ്യാൻ മറക്കല്ലേ 🙏🙏🙏
W0WADIPOII
@@sujithkt5233 11
😂
ZLLZZZZZZ
അവതരണം ഒട്ടും മടിക്കാതെഅടിപ്പിക്കാതെ കാണാനും ചെയ്യാം താൽപര്യം തോന്നുന്ന രീതിയിൽ ആണ് .വളരെ സിമ്പിൾ ആയിആർക്കും ചെയ്യാവുന്നവയും ആണ്
വളരേ സന്തോഷം...എന്നും ചെയ്യുക.. വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക...🙏👍
നന്നാവുന്നുണ്ട്.വളരെ സിമ്പിൾ ആണെങ്കിലും താങ്കൾ അവതരിപ്പിക്കുമ്പോൾ രസമുണ്ട് .തുടരുക .
വളരേ സന്തോഷം...
തുടർന്നും കാണുക ചെയ്യുക...
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
😌 സാറിന്റെ എല്ലാം കണറുണ്ട് കുറച്ച് ദിവസം വിഡിയോ കണ്ട് കൊണ്ട് ചെയുണ്ട്. നല്ല ഒരു ഉണർവ് ഉണ്ട് ക്ഷീണം കുറഞ്ഞു എല്ലാറ്റിനും ഒരു ഉൽസാഹം വന്നു വയർ കുടുതലാണ് കഴിയുന്നത് പോലെ ചെയ്യുന്നു❤❤ അടിപൊളിയാ
വളരേ സന്തോഷം....ദിവസവും ചെയ്യുക...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു..
വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🤗
മറ്റുള്ള ചാന്നലുകളിൽ വ്യത്യസ്ഥമായി
വെറുപ്പി യ്ക്കുന്ന ആമുഖഭാഷണങ്ങളില്ലാതെ
എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിലുള്ള അവതരണം
സൂക്ഷിച്ചു വെയ്ക്കും തീർച്ച
നല്ല വാക്കുകൾക്ക് നന്ദി...🙏🙏🙏
ദിവസവും ചെയ്യുക
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👍👍👍
Njan ennanu ee video kanunne nalemudhal njanam cheyam thanks sir
ഏറ്റവും ഗുണകരമായ വീഡിയോ.
ആശംസകൾ
സോഷ്യൽ മീഡിയ ഉപകാരപ്പെടുന്നത് ഇത് പോലുള്ള വീഡിയോകളിലൂടെയാണ്.
അല്ലാതെ വർഗ്ഗീയത പറയുന്ന വീഡിയോകളിലൂടെയല്ല.
അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി...ഇതുപോലുള്ള വാക്കുകൾ എനിക്ക് നൽകുന്ന ഊർജ്ജം വളരേ വലുതാണ്...
തുടർന്നും കാണുക, ചെയ്യുക.
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍
ഇന്നത്തെ Excercise എല്ലാം very simpile.. 👍🏻🙏🏻
വിചാരിച്ചാൽ എല്ലാം സിംപിൾ ആക്കാം...🙏🙏🙏
സാറിന്റെ സുപ്രഭാത യോഗയും
പിറകിലുള്ള സീനറികളും കാക്കകളുടെയും കിളികളുടെയും
മാധുര്യ ശബ്ദവും എല്ലാം കൂടി ഒത്തു ചേർന്നപ്പോൾ നമ്മളെ പോലുള്ള പ്രവാസികൾക്ക് പലതും മിസ്സ് ചെയ്യുന്നു...
ഞാൻ ആദ്യമായിട്ട് കാണുകയാണ് സാറിന്റെ വീഡിയോ.. സാറിന്റെ കൂടേ ഞാനും ട്രൈ ചെയ്തു.. സാറിന്റെ
സ്നേഹതോടെയുള്ള പഠിപ്പിക്കൽ
വളരെ ഭംഗിയായി ആസ്വദിക്കുവാനും കഴിഞ്ഞു..
സാറിന്റെ കീഴിൽ കൂടേ പഠിക്കുന്നവർ ഭാഗ്യവാന്മാരാണ്..
Thank you സർ 💕💕
Faisal, നമസ്തേ...
അങ്ങയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
എല്ലാം ഈശ്വരൻ്റെ അനുഗ്രഹം, പിന്നെ നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനവും.
ദിവസവും practice ചെയ്യുക.
പ്രവാസികൾ എന്നും നമ്മുടെ രാജ്യത്തിന് ഒരു അഭിമാനമാണ്.
തുടർച്ചയായി ചെയ്യുക.
നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർഥിക്കുന്നു.
എല്ലാവിധ ആശംസകളും നേരുന്നു...🙏🙏🙏
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👍
Sir ഞാൻ ഡെയിലി ചെയുന്നുണ്ട് സാറിന്റെ vedeo വളരെ useful ആണ്. Thank you Lalsir😍
വളരേ സന്തോഷം ഉണ്ട്...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🌹
@@YogaWithLaL sure sir👍
നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു ദിവസ്റ്റേ ചെയ്യാൻ ശ്രമിക്കാം.
വളരേ സന്തോഷം...ശിവകുമാർ സാർ..
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...
ദിവസവും practice ചെയ്യുക...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
ചെയ്ത് സാർ നല്ല അവതരണം ചെയുവാൻ നല്ല താല്പര്യം ഉണ്ട്
All The Best 🙏
എല്ലാപേരും സ്രെദിച്ചേ ഡെയിലി പ്രാക്ടീസ് ചെയ്യുകയാണെങ്കിൽ വലിയ ഗുണങ്ങൾ ലഭിക്കുന്ന വ്യായ്മമുറകൾ ആണ് ഇവിടെ ഡെമോൺസ്ട്രേറ്റ് ചെയ്തഇരിക്കുന്നത് എന്ന കാര്യം. വളരെ ശ്രെദ്ദേയമമാണ്. അഭിനന്ദങ്ങൾ.
വളരേ സന്തോഷം Sir...
വീഡിയോകൾ നന്നായി ശ്രദ്ധിച്ചത് അങ്ങയുടെ മനസ്സിൻ്റെ നന്മ കൊണ്ടാണ്...
Congratulations 👏👏👏
ദിവസവും practice ചെയ്യുക...🙏🙏🙏
Super spelling 🙏
Supet. 👍👍
Ithu 60age ഉള്ള എനിക്ക് ചെയ്യാമോ
എല്ലാവരും...ശ്രദ്ധ.. വാക്കുകൾ വികലമാക്കരും
ഞാൻ ഇബ്രാഹിം മലപ്പുറം തിരൂർ സ്വാദേശി
ഞാൻ 4 ദിവസത്തോളം ആയി സാറിന്റെ 50 വയസിനു മുകളിൽ ഉള്ളവരുടെ ജോഗിംഗ് വയറിന്റെ ഫാറ്റ് കുറക്കുന്ന വ്യായാമം
അതുപോലെ കസേരയിൽ ഇരുന്നുള്ള പ്രമേഹം യോഗസനം ഇതൊക്കെ ചെയ്യുന്നുണ്ട് ശരീരത്തിന് നല്ല ആശ്വാസം ഉണ്ട് ഞാൻ പ്രമേഹ രോഗിയാണ് മരുന്ന് കഴിക്കുന്നുണ്ട്
വളരേ നല്ല കാര്യം...ദിവസവും മുടങ്ങാതെ ചെയ്യുക...എല്ലാ വിധ ആശംസകളും നേരുന്നു...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏
നിന്ന നിൽപ്പിൽ തന്നെ. ഇത് വളരെ നല്ലത്.
Welcome...Mini...🙏🙏🙏
ദിവസവും ചെയ്യുക...
എല്ലാ വിധ ആശംസകളും നേരുന്നു...🙏
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...🙏🙏🙏
Sir, ന്റെ ഈ video njan 15 ദിവസമായി കൂടെ ചെയ്യുന്നുണ്ട്. വ്യത്യാസം ഉണ്ട്. Diatum നോക്കുന്നുണ്ട്. താങ്ക് യു സർ.
Welcome Rema 🙏
Congratulations 🙏
Please Share The Videos To Your Close Friends and Relatives 🙏🙏🙏
Ee video aano
സൂപ്പർ അധികം വലിച്ച് നീട്ടില്ല👍❤️
Thank You 🙏 ദിവസവും മുടങ്ങാതെ ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് അപ്പോൾ തന്നെ ഞാനിത് ചെയ്തു സൂപ്പർ ആണ് കെട്ടോ സാർ എന്റെ വലതു കാലിന്റെ പ്രശ്നം ചെറുതായിട്ട് ഒരു ദിവസം കൊണ്ടു തന്നെ മാറ്റം വന്നു thank you sar🙏❤️
എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു,
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സൂപ്പർ ആണ് സർ ആരോഗ്യമുള്ള ദീർഘായുസ്സ് നല്കട്ടെ
സന്തോഷം അയിഷ...🙏🙏🙏
Thanks
Welcome 🙏🙏🙏
Thank u su much sir🙏🙏🙏.... Very informative video😍😍.... കഴിഞ്ഞയാഴ്ച സ്കാൻ ചെയ്തപ്പോ ഫാറ്റി ലിവർ ഉണ്ടെന്നു dr പറഞ്ഞു... Excercise ചെയ്യാൻ പറഞ്ഞു.... യൂട്യൂബ് നോക്കിയപ്പോ സർ ന്റെ വീഡിയോ kandu.... ഇപ്പൊ ദിവസവും ഇത് ചെയ്യുന്നുണ്ട്.... Thnk u sir😍😍
Thank You Very Much.
All The Best.
നിത്യവും ചെയ്യുക.
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...🙏🙏🙏
സാര്‍ സാറിനോട് വല്ലാത്ത ഒരു ബഹുമാനം എന്നും ദൈവം നല്ലത് nalkette...
വളരേ സന്തോഷം ഉണ്ട്.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സ്നേഹം...അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...👍🙏🤗
thankyou sir.. 👍👍കറക്ട് നമ്മൾക്ക് മരണംവരെ എന്തും കഴിക്കാം ലിമിറ്റോടെ കഴിച്ചാൽ...
വളരേ സന്തോഷം...
വീഡിയോകൾ തുടർന്നും കാണുക.
വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
Supervdeo❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Valare nannayittund sir njan first time Aanu sir nte video kanunnath oru paad happy disc problam und back pain 2 grade fateeliver bp sugar ellam und Age 56 innatto njan kanunnath ee problams ellam maruvanulla yoga exarsaiz koode paranjju tharanetto sir very thanks
ഇപ്പൊ ചെയ്ത പോലെ തന്നെ ചെയ്യുക... തുടർച്ചയായി ചെയ്യണം...ക്രമേണ വ്യത്യാസം ഉണ്ടാകും...Ok...
Very simple and beautiful 💕.ആർക്കും ചെയ്യാൻ തോന്നും.സംസാരവും cute 💕
Thank You Sobhana Mam...🙏🙏🙏
ദിവസവും ചെയ്യുക..
നല്ല വാക്കുകൾക്ക് നന്ദി.
ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുക...
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👏🙏🙏
Thankyou sir kure nalukal ayi sremichukodiriqvanu kurayoune ila elaverkum share cheyyan kanicha manasinu orupad thanks 🙏🙏🙏
Welcome Pradeep...
Continue The Practice 🙏
All The Best.
Strong Will and Hard Work will bring you Success 💪
Please Share The Videos To Your Close Friends and Relatives 🙏👍
🙏 വളരെ ശരിയാണ് സാർ 🙏
വളരേ സന്തോഷം...🙏🙏🙏
എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുക,🙏🙏🙏
സന്തോഷമായി ഇരിക്കുക 👍
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...🙏🙏🙏
@@YogaWithLaL wwwwwwwwwwwwaaaaaà.
👌👌👌👍
വളരെ നല്ല വീഡിയോ. ദിവസവും രാവിലെ ചെയ്യുന്നുണ്ട് Thank you Sir🙏
വളരേ സന്തോഷം...
വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
Nalla sir. Nalla samaadhaanam. Nalla avatharanam. Daivam othiri anugrahikkum. Sir and family daivam anugrahikkatte daiva naamathil.
നല്ല വാക്കുകൾക്കു നന്ദി...🙏🙏🙏
എന്നും നന്മയും സമാധാനവും ഉണ്ടാവട്ടെ...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏
ദിവസവും യോഗാ പരിശീലിക്കുക
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ മറക്കല്ലേ 🙏🙏🙏
സർ നമസ്തെ. ശരിയാണ് ,വയർ കുറക്കാനാണ് പ്രയാസം സാറിൻ്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്. കുറേ നാളായി കാണാത്തപോലെ തോന്നി. ശരിയല്ലേ?
എല്ലാ ദിവസവും വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്...നോട്ടിഫിക്കേഷൻ കിട്ടാത്തത് കൊണ്ട് ആയിരിക്കും...
തുടർച്ചയായി ചെയ്യുക... Ok.. All The Best 🤗🤗
കാണുമ്പോൾ തന്നെ നല്ല intrest. ഈൗ വ്യായാമം രണ്ട് നേരം വെച്ചു തന്നെ ചെയ്യണോ. നിങ്ങളുടെ explenation supper 👍🏻👍🏻
രണ്ടു നേരം ചെയ്യാം...Thank you for your nice words 🙏
Thanks sir എന്റെ husband ന് ഈ excercises അത്യാവശ്യം ആണ് 👍🏼
ചെയ്തോളൂ...എല്ലാ വിധ ആശംസകളും നേരുന്നു..വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏🤗
Very simple presentation. എല്ലാപേർക്കും മനസിലാക്കാൻ കഴിയും. നന്നായിട്ടുണ്ട്. Thnks sir.
Thank You Bindu...
All The Best.
Practice Daily
Do the Pranayama also...
Please Share The Videos To Your Close Friends and Relatives 👍👍🙏
🙏🙏
I'm I'm in London but for some reason I don't have
Ggod
Sindhu Asokan.... Super exersice anu.... Right side vedhana anu.. Sir kanikubol njan cheyum🎉
Thank You 🙏
Thanks a lot. Vayarinu vendiyulla yoga search cheyythukondirikkukayayirunnu. Ippol happy ayi
Welcome...🙏🙏🙏 ദിവസവും ചെയ്യുക
All The Best 🙏👍
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...👍
നല്ല ലളിദമായി കാണിച്ചു തന്നതിന് 🙏 👍
വളരേ സന്തോഷം...🙏🙏🙏ദിവസവും practice ചെയ്യുക...
നല്ല ആരോഗ്യത്തോടെ ജീവിക്കൂ...👍
Nalla arivanu sir. Enikk Nalla vayarund innumuthal njanum thudangi.
വളരേ സന്തോഷം ഉണ്ട്...🙏🙏🙏
തുടർച്ചയായി ചെയ്യുക...
എല്ലാ വിധ ആശംസകളും നേരുന്നു..
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ....🙏🙏🙏
Eathra simple ayttanu sir cheyippikkunnthu. Thank you
Always Welcome 🤗 Please Continue The Practice and Share The Videos To Your Friends and family members too 🙏🙏🙏
Innanu njan sirnte video adhyamayi kaanunnadh,orupad sandhoshamayi,enikkum adivayar und,arakettinte vannavum koodudhalanu,innu mudhal thanne njan start cheyyum sir.Thank you sir❤️
വളരേ സന്തോഷം...
ദിവസവും നന്നായി ചെയ്യുക.
എല്ലാവിധ ആശംസകളും നേരുന്നു..
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ....🙏🙏🙏
ഈ വീഡിയോ ഞാൻ ഡൗൺലോഡ് ചെയ്തു 👌👌
Ok...👍👍👍
വളരെ സിമ്പിൾ ആയിട്ടുള്ള എക്സസൈസ് Thank you sir
വളരേ സന്തോഷം...ശ്രീ. സ്റ്റീഫൻ
എല്ലാ ദിവസവും ചെയ്യുക...
സന്തോഷത്തോടെ സ്നേഹത്തോടെ ശാന്തതയോടെ സമാധാനത്തോടെ ജീവിക്കുക...👏🙏🙏
@@YogaWithLaL i
സൂപ്പർ സൂപ്പർ🙏🙏🙏. ശ്വാസം എങ്ങനെ എടുക്കണം എന്ന് അതിനാൽ കൊള്ളാം
Normal Breathing മതി...
മുന്നോട്ടു കുനിയുമ്പോ ശ്വാസം വിടുക.
നിവറുമ്പോ എടുക്കുക.
ഈ രീതിയിൽ ചെയ്യാം...
All The Best 🙏
Veediyo ഇഷ്ടമായെങ്കിൽ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സാറ് പുലിയാണ് 🙏🙏🙏 താങ്ക്സ് വെരി മച്ച്.
😀🙏🙏🙏
sir...superr ...eniku ishtayii eniku falam kanunnuuuu..thku ...
Thank You...
തുടർച്ചയായി ചെയ്യുക..
വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
എല്ലാം വിഡിയോസും നല്ലതാണ്. ചെസ്റ്റിന്റ സൈഡിൽ ഉള്ള fat താങ്ങളും കുറച്ചു കുറക്കണം
62 വയസ്സായി മോനേ..
വയസു പ്രശ്നം അല്ല എനിക്കും 47 ആയി
Sirinte oppam cxercise cheyyan nalla interest thonnum. Adipoli
Welcome 🙏
വളരേ സന്തോഷം...
ദിവസവും Practice ചെയ്യുക 🙏🙏🙏
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👏
Very good excercise and very simple presentation 👌👌👌🙏💕🙏💕Thank you Sir 🙏💕
Thank You Maya...
Please Share The Videos To Your Close Friends and Relatives 👍🙏
@@YogaWithLaL aAAAaaaAa
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thanku sir
വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക..വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...
Very good and simple yoga and presentation also I like very much sir will start today itself thank u very much sir🙏
Welcome...🙏🙏🙏
Please Practice Daily
All The Best..
Please Share The Videos To Your Close Friends and Relatives 🙏
@@YogaWithLaL I'm
Thanku sir, valarea upakaramulla vdeo chaithathinu nanniyundu
വളരേ സന്തോഷം...എൻ്റെ മറ്റു വീഡിയോകൾ കൂടി കാണുക അതുപോലെ ചെയ്യുക...വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏🌷
Sir..Innan sirnte video kandath...very useful...diastasis recti ullavark cheyyamo
വളരേ സന്തോഷം...
നന്നായി ചെയ്യുക.
Diastasis Recti ഉണ്ടെങ്കിൽ വയറിനെ ബലപ്പെടുത്തുന്ന ഒരു ആസനം ചെയ്യുക.
Link അയച്ചു തരാം.ok...
ua-cam.com/video/3ZPVnlYpKI4/v-deo.html
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണുക, ചെയ്യുക.
All The Best 🙏
എല്ലാവർക്കും ഒരു പോലെ ചെയ്യാൻ പറ്റുന്ന യോഗ.. താങ്ക്സ്. ❤❤❤🌹🌹🌹
വളരേ സന്തോഷം ഉണ്ട്...
ദിവസവും ചെയ്യുക
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു..
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
സിമ്പിൾ ആണ്, പവഫുൾ ആണ് ആർക്കും ചെയ്യാം, നല്ല അവതരണം
വളരേ സന്തോഷം ഉണ്ട്...
എന്നും രാവിലെ ചെയ്യുക...
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ ❤️❤️🙏
വളരെ നല്ല വീഡിയോ. ഇഷ്ടപ്പെട്ടു. ഷെയർ ചെയ്തു. എന്നാൽ ഒരു സംശയമുണ്ട് സർ , വ്യായാമം ചെയ്യുമ്പോൾ വയർ ഉള്ളിലേക്ക് ഒട്ടിച്ചു പിടിക്കണോ, അതോ പുറത്തേക്ക് ബലം പിടിച്ച് വെക്കണോ? സാറിന്റെ വീഡിയോകൾ കുറേയെണ്ണം കണ്ടു. ചിലത് സ്ഥിരമായി ചെയ്യുന്നു. വളരെ സന്തോഷം. പ്രാർത്ഥനയോടെ.
വയർ ചുരുക്കി പിടിച്ചാൽ മതി...ശ്വാസം എടുക്കുകയും വിടുകയും വേണം.. Ok.. നന്നായി ചെയ്യുക...ഈശ്വരൻ അനുഗ്രഹിക്കട്ടെ..
Today morning
5.30 I am doing exercise with you sir. Really enjoying I feel energetic
Congratulations...Sree Bala...
All The Best 🙏
Please Continue The Practice 🙏
Please Share The Videos To Your Close Friends and Relatives 🙏
@@YogaWithLaL sure sir, 👍
Sir ഒരു നല്ല motivating teacher ആണ്,, സാറിന്റെ വീഡിയോ കണ്ടത് മുതൽ ഞാൻ വ്യായാമം വളരെ ഇഷ്ടപ്പെട്ടു തുടങ്ങി 👌👍🙏
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...
Simple exercises, explained perfectly 👍👍👍
Welcome Jisha...🙏🙏🙏
Please Share The Videos To Your Close Friends and Relatives 🙏👍
Please keep on doing the Exercises 💪
Good idea😅
Thank you so much sir for providing me the essential excercise for which I am hunting for, as I have full confidencet upon your talented easy method of teaching exercise.
I am blessed to hear your kind words. It's really motivating me to go ahead. Thank you.
Please continue the practice and share the videos to your friends and family members too 👍
Thank U Sir
നല്ല പോലെ ചെയ്ത് മനസ്സിലാക്കി പറഞ്ഞു തന്നിട്ടുണ്ട് . സൂപ്പർ 👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🖕
Welcome...Nahla...
Please Practice Daily.
നല്ലതുപോലെ വ്യായാമം ചെയ്യുക.
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ മറക്കല്ലേ...🙏🙏🙏
Can it be done by those who have knee pain.? Preppy Mr. ManiLal
Do it Slowly.
Regular workout will give you some relief.
All The Best.
Please Visit My Channel and Click The Videos.
You can find Video for knee pain.
Ok...🙏
സൂപ്പർ യോഗയാണ് സാർ നന്ദി🙏🙏🙏👍👍👍
വളരേ സന്തോഷം...
തുടർച്ചയായി ചെയ്യുക.
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ മറക്കല്ലേ...🙏🙏🙏
First time watching. Good. I subscribed ur channel. Fatty belly kurakianam.very good explanation. Sure I will. Soorya namaskaran onnu cheyumoo sir
Congratulations Sree Bala 🙏🙏🙏
Please Continue The Practice 🙏🙏🙏
Wait till today evening at 7PM
Today it will be released.
@@YogaWithLaL thank u so much sir
എനിക്ക് 48കിലോ weight ഉള്ളൂ.. But വയർ കൂടുതൽ ആണ്.. ഇത് ചെയ്യും.. ഞാൻ ഇപ്പോൾ രാവിലെ അങ്ങേയുടെ വീഡിയോ നോക്കി ആണ് exercise ചെയ്യുന്നതേ
വളരേ സന്തോഷം...
ദിവസവും ചെയ്യുക...
All The Best...
ശാന്തമായി ചെയ്യുക...🙏🙏🙏
Thank you sir🌺🌺🌺
Result undo
Thank you sir
ഇന്ന് ഇതും കൂടി പരീക്ഷിച്ചു 😊
വളരേ നല്ലത്...എല്ലാം കാണുക അതുപോലെ തന്നെ ചെയ്യുക...
all the best 👍
Thanks Sir 🙏 Very Simple & Effective Excercise.God Bless You
Welcome Jayakumar...🙏🙏🙏
Try to practice it regularly...👍
Please Share The Videos To Your Close Friends and Relatives 👍🙏
നല്ല അവതരണം, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
Thank you Sir...
Very easy and simple effective too 👌👌👌🙏🙏🙏
Thank you for watching the videos....🙏🙏🙏
Haridas Menon Sir thank you verymuc
Enik nalla vayar und. Nhan ee exercise cheyyunnund. Nalla maatam und
ദിവസവും ചെയ്യുക...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
Thank you so much Sir 🙏🙏❤️❤️❤️❤️
Welcome Bindu...🙏🙏🙏
Please Share The Videos To Your Close Friends and Relatives 👍👍🙏
Super Sir . kurach breathing exercises koode onnu paranju thatumo
പ്രാണായാമം , എൻ്റെ ചാനൽ എടുത്ത് ഒന്ന് നോക്കൂ...All The Best
Good instructions...Please continue your videos..
Thank You...
There are more than 400 videos in my Channel.
Please visit as per your convenience.
🙏🙏🙏
Please Share The Videos To Your Close Friends and Relatives 🙏🙏🙏
👌 ഞാൻ ചെയുന്ന കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തും
വളരേ സന്തോഷം മിനി സുന്ദരൻ...
ദിവസവും ചെയ്യുക
സന്തോഷമായി ഇരിക്കുക
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...🙏🙏🙏
👍❤️❤️❤️❤️very informative simple excerise..thank you sir..
Welcome , 🙏🙏🙏
Please Share The Videos To Your Close Friends and Relatives 🙏🙏🙏
സൂപ്പർ സൂപ്പർ എനിക്കും നോക്കണം
Sajina ....
നോക്കിയാൽ പോരാ....ചെയ്യണം...
വീഡിയോ കണ്ട് അതുപോലെ ചെയ്യുക....
Share ചെയ്യണേ...👍👍👍
@@YogaWithLaL ഉറപ്പായൂ ചെയ്തു നോക്കു
No words to explain... It's so simple but very effective and useful.. More than that, the way u teaching the method is wonderful... Thanks a lot Lal sir❤️🙏
Welcome 🙏
Thank You for your nice words 🙏🙏🙏
Thanks Saraswathi Mam.🙏🙏🙏
I received your compliments with full 💖🙏
Please Share The Videos To Your Close Friends and Relatives 🙏
@@YogaWithLaL ofcourse....
👍🙏🏻♥️
Nallathupole manasilakki thannathinu valare nandiyundu supper
Welcome ഹേമലത...
ദിവസവും നന്നായി ചെയ്യുക.
All The Best 🙏
താങ്ക്യൂ സർ 🙏🙏🙏ഗുഡ് പ്രസന്റേഷൻ 👌👌👌
Welcome...🙏
വീഡിയോ നോക്കി ദിവസവും ചെയ്യുക.
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...🙏🙏🙏
@@YogaWithLaL hi
Innu anu sir nte video sradhayil pettadhu
Nannayitu paranju tharunnu
Eniku 95 kg weight und sir
Weight kurakan nalla ageaham und
Food kazhikunnadhu kuravanu
Pakshe muttuvedana ooravedana.
Randum nalla polund
Enthu cheyum sir🙏🙏
വിഷമിക്കേണ്ട...
ദിവസവും ആവുന്നപോലെ ചെയ്യുക
കുറച്ചു മാസങ്ങൾ തുടർച്ചയായി ചെയ്യണം.
എല്ലാ വിധ ആശംസകളും നേരുന്നു
ആരോഗ്യത്തോടെ സന്തോഷത്തോടെ സ്നേഹത്തോടെ ശാന്തതയോടെ സമാധാനത്തോടെ ജീവിക്കുക...🙏🙏🙏
Sir, superb, very good presentation.keep it up.Thank you.👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
Welcome my dear friend.
Please Share the Videos To Your Close Friends and Relatives 🙏
Nice practice ethu chythu varan pattum ethu chythalm vayar ullilyk pidikkano sir
വയറ് ചുരുക്കി പിടിച്ചാൽ നല്ലത്..
ശ്വാസം എടുക്കുകയും വിടുകയും ചെയ്യാം...
Useful lecture, Beautiful presentation.Keep it up Sir.
Thank you very much 💕
Very useful
Very.good.excercise..2
അടിപൊളി സാർ അടിപൊളി!
നന്ദി...നന്ദി...നന്ദി...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏👍
ആൻജിയോപ്ലാസ്റ്റി ചെയ്തു് ഒരു വർഷം കഴിഞ്ഞ വ്യക്തിക്ക് ഈ വ്യായാമം ചെയ്യാമോ?
Welcome...🙏🙏🙏
സാവധാനം ചെയ്ത് നോക്കുക.
ബുദ്ധിമുട്ട് തോന്നിയാൽ നിർത്തുക.
ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക.
പ്രാണായാമം ശീലിക്കുക.
ഹൃദയ സ്പന്ദനം ശരിയായി നടക്കാൻ, പ്രാണ വായൂ ആവശ്യമാണ്.
അതുകൊണ്ട് പ്രാണായാമം സ്ഥിരമായി, ഒരു 6 മിനിറ്റ് എങ്കിലും ചെയ്യണം...
All The Best...
മറ്റു വീഡിയോകളും കാണുക...🙏🙏🙏
Can I have your mobile number please
Thank you sir very very thanks 👍👍👍
Ok... Welcome 🙏❤️....
Please Try To practice Daily.
Please Try To Share The Videos To Your Close Friends and Relatives....🙏🙏🙏
വളരെ ഉപകാരം പ്രദമായ വീഡിയോ 👍🏻
Thank you 👍
സിസേറിയൻ കഴിഞ്ഞിട്ടുള്ള വയറുകുറയുമോ
തീർച്ചയായും...
തുടർച്ചയായി ചെയ്യുക.
All The Best Sajina...🙏🙏🙏
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ....👍
Nice presentation ☺️☺️☺️
Thank You Saneesh
Continue The Practice 🙏
Please Share The Videos To Your Close Friends and Relatives 🙏
ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ 2മാസമായിചെയുന്നുണ്ടായിരിന്നു നല്ല മാറ്റം vannu👌
Congratulations
Please Continue The Practice 🙏
Please Share The Videos To Your Close Friends and Relatives 👍
Thanks a lot Sir. God bless you
Welcome...🙏🙏🙏
Please Share The Videos To Your Close Friends and Relatives 🙏
വളരെ നന്നായിട്ടുണ്ട് സർ
വളരേ സന്തോഷം...
നന്നായി ചെയ്യുക...
ആരോഗ്യത്തോടെ ജീവിക്കൂ...
വീഡിയോ ഇഷ്ടപെട്ടാൽ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👍
Thank you sir.....god bless U...
Welcome...
Please Watch The Other Videos in My Channel.
Please Share The Videos To Your Close Friends and Relatives 🙏...
വളരെ പ്രചോദനം നൽകുന്ന നിർദേശവും പ്രവൃത്തിയും.
അങ്ങയുടെ ശബ്ദം guidance ഒക്കെ
വ്യായാമം ചെയ്യാൻ തോന്നിക്കും
വളരേ സന്തോഷം തോന്നുന്നു...🌹🤗🙏
Wow very good presentation congrats waiting for next
Thank You Shameemas...
There's more than 400 videos in my channel.
Please check the video list.
You can select the videos according to your choice.
Please Share The Videos To Your Close Friends and Relatives 🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ. 🙏🙏
Thank You...
ദിവസവും മുടങ്ങാതെ ചെയ്യുക...
വീഡിയോ കൂടുതൽ ആളുകൾക്ക് അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏
👍
സർ ചെയ്യുന്ന ഓരോ സെറ്റ് ഓരോ ദിവസം ചെയ്താൽ പോരെ. മറ്റുള്ളവ ചെയ്യുന്ന കൂട്ടത്തിൽ ഇത് കൂടെ ചെയ്യാൻ പറയുന്നു. പരാതി പറയുന്നതല്ലാട്ടോ.67 വയസ്സുണ്ട്. ഇടത് കാൽ മുട്ടിനു തെയ്മാനത്തിന് മരുന്ന് കഴിക്കുന്നുണ്ട്. പിന്നെ പ്രസവശേഷം ചാടിയ വയർ കുറയുമോ.
ആവുന്ന പോലെ ചെയ്താൽ മതി.
നമ്മുടെ ശരീരത്തിന് യോജിച്ച രീതിയിൽ ചെയ്യുക.
ദിവസവും ചെയ്യണം.
സ്ഥിരമായി വ്യായാമം ചെയ്താൽ ഏതു വയറും കുറയും...
Ok...
All The Best 🙏
I appreciate the whole content of this video!!God bless you.
Thank you Sir... Please Share The Videos To Your Close Friends and Relatives...🙏🙏🙏
@@YogaWithLaL a7
Thanks for. Your. Best. Advice
Welcome 🤗 Please share the videos to your friends and Relatives 🙏
Thank u sir for this wonderful and useful message..stay blessed
Welcome 🙏
Please Share The Videos To Your Close Friends and Relatives 🙏🙏🙏
Kanumbol exercise cheyyan thonnum.lively & nicely explained
Thank You 🙏
Please Share The Videos To Your Close Friends and Relatives 🙏
Very informative vidio.. Thanks sir
Thank You 🙏🙏🙏
Please Share The Videos To Your Close Friends and Relatives 🙏🙏🙏
Thanks. Love your ways
You are so welcome...
I am very much impressed by your words...