അതുതന്നെ... ഒരു ഗുണ്ടയെ പ്രോത്സാഹനം കൊടുക്കുന്നു... ഇയാൾ എങ്ങനെ എങ്കിലും ജീവിക്കട്ടെ.. അത് വാർത്ത ആക്കണോ... ഹമ്മേ ഇത്ര വിഷയ ദാരിദ്രമോ ഏഷ്യാനെറ്റെ...😮...
നിങ്ങൾ ചാനലുകാർ ഇവനെ കുറച്ചുകൂടി പൊന്തിച്ചോളും ഉളുപ്പുമാനുമില്ലേ ചാനലുകാരെ നിങ്ങൾക്ക് ഈ ചാനൽ ആരും കാണരുത് ഇന്ത്യൻ പ്രസിഡണ്ട് മരിച്ചാൽ ഇങ്ങനെ നിങ്ങൾ വാർത്ത കൊടുക്കുമോ മാധ്യമപ്രവർത്തകരെ
Don's & presidents also have shields so it doesnt mean they are not man enough to go alone their life is having more value thats why they are having protectors .
ഇവിടെ ചിലർ പുള്ളിയെ പറ്റി നെഗറ്റീവ് കമെന്റ് ഇടുന്നത് ശ്രെദ്ദ്ധയിൽ പെട്ടിട്ടുണ്ട്.. അത് പുള്ളിയെ പറ്റി ശെരിക്കും നേരിട്ട് അറിയാത്തതുകൊണ്ടു എറണാകുളം ജില്ലക്ക് പുറത്തു നിന്നും ഉള്ളവരായതുകൊണ്ടാണ്.. പുള്ളി ഇപ്പോൾ ഒതുങ്ങിയെന്നെ പറഞ്ഞിട്ടുള്ളു... പുള്ളിയുടെ പവർ അതങ്ങനെ തന്നെ ഇപ്പോയുമുണ്ട് ടീമേ 💥💥🔥🔥🔥🔥
Shame on you Asianet News, what kind of news is this, this is totally unacceptable, You are giving hipes for these people, Mr. Joshy Kuryan, You are an unprofessional jouurnalist, What kind of Journalisam did you study, You studied journalsam to bring this kind of news to to the people, Show at least some gratitude to your educational qualification
ayiravalli temple, kokkad, kottarakkara, kollam and juma masjid, kokkad, kottarakmara kollam. both are using loudspeaker illegally on illegal time that is before 6 am. news channels should address
ഈ ന്യൂസിനൊക്കെ എന്ത് പ്രസക്തിയാണ് ഉള്ളത് ഏഷ്യാനെറ്റെ??
Asianetile aalkarude vyttipizappinu vendiyannu ennorkumbol oru aaswasam 😂
അതുതന്നെ... ഒരു ഗുണ്ടയെ പ്രോത്സാഹനം കൊടുക്കുന്നു... ഇയാൾ എങ്ങനെ എങ്കിലും ജീവിക്കട്ടെ.. അത് വാർത്ത ആക്കണോ... ഹമ്മേ ഇത്ര വിഷയ ദാരിദ്രമോ ഏഷ്യാനെറ്റെ...😮...
അസൂയ 🤣
കൊച്ചിക്ക് പ്രസക്തി ഉണ്ട്
never judge by their past now he might be changed
കണ്ട തെമ്മാടിയുടെയും തോന്നിയവാസിയുടെയും വാർത്ത കൊടുക്കാൻ നാണം ഇല്ലേ മാപ്രെ ഇത്രയും തരം താഴാരരുത്
ഇവരൊക്കെ ഫേമസ് ആക്കുന്നത് നിങ്ങളെ പോലത്തെ ആൾക്കാരാ😮😮😮
നിങ്ങൾ ചാനലുകാർ ഇവനെ കുറച്ചുകൂടി പൊന്തിച്ചോളും ഉളുപ്പുമാനുമില്ലേ ചാനലുകാരെ നിങ്ങൾക്ക് ഈ ചാനൽ ആരും കാണരുത് ഇന്ത്യൻ പ്രസിഡണ്ട് മരിച്ചാൽ ഇങ്ങനെ നിങ്ങൾ വാർത്ത കൊടുക്കുമോ മാധ്യമപ്രവർത്തകരെ
നിലവാരമില്ലാത്ത വാർത്ത
ഇനി വരുന്ന തലമുറ കണ്ടു പഠിക്കട്ടെ. വെറുതെ നടന്നാൽ ഒന്നും വാർത്ത ആവൂല. ചാനലിൽ ഉള്ളവർക്ക് വാർത്ത ഇല്ലെങ്കിൽ ചെരക്കാൻ പൊയ്ക്കൂടേ
നിലവാരമില്ലാത്ത വാർത്ത. ഒഴിവാക്കേണ്ടത് ആയിരുന്നു
ഒരു കാലത്ത് കൊച്ചിയുടെ ഡോൺ ആയിരുന്നു സ്കൂൾ കുട്ടികൾ പോലും ഞാൻ തമ്മനം ഷാജിയുടെ ആള് ആണ് എന്ന് പറഞ്ഞു വരുമായിരുന്നു 😍😃
ഉണ്ട ആയിരുന്നു ഒറ്റയ്ക്ക് നടക്കാൻ പേടിക്കുന്നവരിൽ ഒരാൾ
അങ്ങനെ ആണേൽ us പ്രസിഡന്റ് തന്നെ നടക്കാത്തത് എന്താണ് 😂
@@alpsychobunny5666us presidentinu pedi illa ennu ara paranje. 😂
Pinarayi?@@Nikhil7-m7h
@@alpsychobunny5666 ath us president itho ???
Don's & presidents also have shields so it doesnt mean they are not man enough to go alone their life is having more value thats why they are having protectors .
കീലേരി അച്ചു😂😂
Uvva chennu koduku 😂
പോലീസിന്റെ ഇടി കൊണ്ട് മതിയായിക്കാണും 😂😂😂
കഷ്ടം, ഏഷ്യാനെറ്റിന്റെ നിലവാരം കളയരുത്
ചിരിപ്പിക്കരുത് ഏഷ്യാനെറ്റിന് എവിടെയാണ് നിലവാരം ?
ഒരു മനുഷ്യൻ നാമയിലേക്ക് വന്നാൽ വാർത്തയാക്കണം
Correct 💯
Koppaanu....
ഇപ്പൊൾ നല്ല മനുഷ്യനാണ്❤❤❤
എത്രയോ ആളുകളെ കണ്ണീർ കുടിപ്പിച്ചു !!! ഇന്ന് ആഘോഷിക്കുന്നു !!😂😅
Asianet ഇത്രയും അധം പതിക്കാൻ പാടില്ല
പ്രായം ആയപ്പോൾ ധൈര്യം കുറയും, എല്ലാരും അങ്ങനെയൊക്കെ തന്നെയാണ് 50വയസ്സ് കഴിഞ്ഞാൽ
ഇവനാണോ തമ്മനം ഷാജീ 😀കണ്ടാൽ ഇന്ദ്രൻസിനെ പോലുണ്ട് ഇവനെ കണ്ടാണോ കൊച്ചിക്കാർ ഭയപ്പെട്ടിരുന്നത് 🤣🤣
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം മോനെ, ഇപ്പോയുള്ള ചാവാലികൾ അല്ലെ തിന്ന് പിത്ത തടി കൂട്ടി താടിയും വെച്ച് ഞാൻ ഗുണ്ട ആണെടാ എന്ന് പറഞ്ഞു നടക്കുന്നത് 😂
Ith pulli ida mukhath nooki parayanam,
Muthrathil kall maari kittum
Monne size alla marana bhayam illathavan annu most dangerous aaya kalath iayal puli ayirunnu..
ആളുടെ വലുപ്പം അല്ല ആളുടെ mentality ആണ് കാര്യം.
പൊലീസ് കസ്റ്റഡിയിൽ സ്റ്റേഷനിൽ വെച്ച് എസ്ഐക്ക് നേരെ മുളക്പൊടി പ്രയോഗം നടത്തിയ മുതലാണ്,നീളം കണ്ട് അളക്കാൻ നിൽക്കണ്ട.
Media നല്ല മാതൃക കാട്ടി തന്നു
ഇന്ന് കളിച്ചാൽ ഇപ്പഴത്തെ പിള്ളേർ നല്ല പണി കൊടുക്കും അത് ഒതുങ്ങിയത്😂😂😂😂😂😂😂😂
മനുഷ്യൻ നന്നാവട്ടെ
സത്യത്തിൻ്റെ പാതയിലേക്ക് എത്തിയ ഷാജിക്ക❤
High school el ഒക്കെ പഠിക്കുമ്പോൾ ഈ മച്ചാനെ പറ്റി പിള്ളേർ പറയുന്നത് കേട്ടിട്ടുണ്ട്,,,,
സൂഫി നൈറ്റ്, സൂഫി ഡേ 😂
ഫീൽഡ് വിട്ടാലും, പണ്ട് പണികൊടുത്ത ആൾക്കാർ ഉണ്ടാകില്ലേ, തിരിച്ചു പണിയാൻ...
അയ്യേ ‼️
വാർത്താ ദാരിദ്ര്യം ‼️
അയ്യേ ‼️
ഫീൽഡ് വിട്ടതല്ല ഫീൽഡഔട്ട് ആയതാണെന്നു പറയൂ
അറിയാഞ്ഞിട്ട
Shajika 🔥
പാപം കറ കൊണ്ട് ഉണ്ടാക്കിയ മുതൽ
എത്ര മഹനീയമായി വിശദീകരിക്കുന്നു ന്യൂസ് എഡിറ്റർ തരം താണ് പോകരുത് വാർത്തയോടും ചാനലിനോടും വെറുപ്പ്
Oru oscar award koode aavayirunnu
ഇവനോ ഉണ്ട 😂
നാണമില്ലേ.ഇത്ര.വാർത്തകൾ.കൊടുക്കാൻ ആശയ.ദാരിദ്രം.
എന്നാ വിറച്ചത്. കൊച്ചിക്കാർ അറിയുന്നത്. നിങ്ങൾ പറഞ്ഞിട്ടാണ്
ആരെയും പേടിയില്ല
എന്നിട്ടും എപ്പോഴും ചുറ്റും കാവൽ😂
ഇവിടെ ചിലർ പുള്ളിയെ പറ്റി നെഗറ്റീവ് കമെന്റ് ഇടുന്നത് ശ്രെദ്ദ്ധയിൽ പെട്ടിട്ടുണ്ട്.. അത് പുള്ളിയെ പറ്റി ശെരിക്കും നേരിട്ട് അറിയാത്തതുകൊണ്ടു എറണാകുളം ജില്ലക്ക് പുറത്തു നിന്നും ഉള്ളവരായതുകൊണ്ടാണ്.. പുള്ളി ഇപ്പോൾ ഒതുങ്ങിയെന്നെ പറഞ്ഞിട്ടുള്ളു... പുള്ളിയുടെ പവർ അതങ്ങനെ തന്നെ ഇപ്പോയുമുണ്ട് ടീമേ 💥💥🔥🔥🔥🔥
Gunda ke thaan enthinado kyye adikane
കീലേരി അച്ചു 😂😂😂
Unda😂
@Ragesh.Szr86 ചെണ്ട ആണോ 😁😄
Varutanmarku Pazhaya kochi ariyila 😂 ipo Pani tendi kochilu vannu haram pirapu kanikundu 😂
മനം മാറ്റം നല്ലതാണ്, മരണം ആസന്നകാണുന്നതിന് മുമ്പേ. 😔
എപ്പോഴും ചുറ്റും കാവൽ. ആരെയും പേടിയില്ല.😜 എന്തുവാടെ🤣🤣??
ente mone kidukkachi comment...
Nthaa le....nalloru kaaryam ❤ orupaad sneham.....🎉
വാർത്ത ദാരിദ്ര്യം
Super star❤❤❤
thammanam shajik security camera koode set aaki koduk
കിടു കിടാ. ...😂
പൊട്ടൻ😂😂😂
Kaalam kanak chodikum
പുള്ളി ഇപ്പോ പക്കയാണ്
LACK OF CONTENT 😂😂😂
കഷ്ടം .....ഏഷ്യാനെറ്റിൻെറ വാർത്ത ദാരിദ്ര്യം.....
Y you are promoting these kind of gangsters
ഇവന്മാരെയ്ക്കെ എഴുന്നള്ളിക്കുന്നത് എന്തിനാണ്
മീഡിയ തരം താണ്..
ഇന്നും undergroundil ഭായ് ഉണ്ട് ❤
Shajikka❤
ഇപ്പോഴും പിരിവ്നടക്കുനങനുണ്ട്.
റിയലസ്റ്റേറ്റ് കാരേയും അതുപോലെ പണം കുമിയുന്ന കോൺട്രാക്ടർ മാരേയും ഒക്കെ ഇവൻറ പേര് പറഞ് പിരിക്കുന്നുണ്ട്
വിനായകൻ റെ ലുക്ക്
ഒരു സിനിമക്കുള്ള വകുപ്പുണ്ട്...
😂😂അലവലാതി ഉണ്ട
Indian no 1 Chanel
മാപ്രകൾക്കു വയറ്റിപ്പിഴപ്പ്
ഇതൊക്ക news ആണോ... Unsuscribe ചെയ്ത് പ്രതിഷേധിക്കുന്നു
അങ്ങിനെ സന്ദീപ് ന് പിന്നാലെ തമ്മനം ഷാജിയും മനുഷ്യ പാതയില്‍
ബിസ്മയ പാതയാണോ😂
ഇയാളെ കുറിച്ച് കേട്ടിട്ടുണ്ട്, ഉണ്ണിരാജൻ IPS സഫാരി ടിവിയിൽ പലവട്ടം ഇയാളുടെ പേര് പറയുന്നുണ്ട്
മാമ മാധ്യമം നിങ്ങൾ എന്തു മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്. എൻകൌണ്ടർ എന്ന ഒരു സംഭവം ഇവിടെ വന്നാൽ ഒരു ഉണ്ടയും ഇവിടെ കാണില്ല.
Tharanam shaji 🐆
Dabzeeyumayulla video yil Padunnath kandirunnu
ഇത് എല്ലാം എന്തിന് വാർത്ത ആക്കണം എല്ലാം നിർത്തി പോയവൻ എവിടെ എങ്കിൽ ജീവിച്ചു പോട്ടെ സെലിബ്രാറ്റി ഒന്നും അല്ലല്ലോ
17 കൊല്ലം മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ സൈസ് ഒക്കെ നോക്കിയപ്പോ വിശ്വസിച്ചില്ല.
News18 ന്റെ നിലവാരത്തിലേക്ക് താഴല്ലേ ഏഷ്യാനെറ്റേ!
ഇവനൊക്കെ ഇങ്ങനെ പ്രൊമേഷൻ കൊടുക്കുന്നത് എന്തിനു?
ഏഷ്യനെറ്റിനെ ആകെ പറയുന്നില്ല അതിൽ ജോലി ചെയ്യുന്ന ആരെയെക്കയോ താൽപ്പര്യം
തനിക്കൊക്കെ ഈ മഞ്ഞപ്പത്രം ഒന്ന് നിറുത്തിക്കൂടെ. ഇതാണോ ഇത്ര വലിയ വാർത്തയായി അവതരിപ്പിക്കാനുള്ളത്. Shame
Shaji koyaaa😂😂😂
നല്ല പ്രോത്സാഹനം ആണലോ. കഷ്ടം.
Aarkelum enne pedi indo , njn thammanam aan.
😎
Kida kida verapikkum
🤏
😄
Up anae vadvachu konnanae😂😂
Shame on you Asianet News, what kind of news is this, this is totally unacceptable, You are giving hipes for these people, Mr. Joshy Kuryan, You are an unprofessional jouurnalist, What kind of Journalisam did you study, You studied journalsam to bring this kind of news to to the people, Show at least some gratitude to your educational qualification
Shajium, Aneeshum okke celebrities alle ipol😂😂😂
Why such criminals or former criminals shd be given such publicity??
Mdma don 😂 ya hallhaa 😂😂😂...😊
ഇതൊന്നും വാർത്തയാക്കരുത്
ജനങ്ങളുടെ കാര്യം ഒന്നും പറയരുത് എല്ലാ ചാനലുകളും ബഹിഷ്കരിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നു
Kerala police pidhu agattuttudae eni mdal jamym kittrdu😡😡😡
ഒരു ന്യൂസ് ചാനലിന്റെ ദുരവസ്ഥ
Asianet Avastha News vena News
Ith end aaan
ഇപ്പോൾ അയാളുടെ പഴയ കാര്യങ്ങൾ നിങ്ങൾ ടെലികാസ്റ് ചെയ്തത് ന്തിന് വേണ്ടിയാണു. ഒന്ന് പറയാമോ
Eee thammanam shajiyumaayi njan onnu muttiyathaa paaavam pedichu poyi
സുരേഷണനെ ഫേമസ് ആക്കിയില്ലേ
Shsme on Asia Net
ayiravalli temple, kokkad, kottarakkara, kollam and juma masjid, kokkad, kottarakmara kollam. both are using loudspeaker illegally on illegal time that is before 6 am. news channels should address
നമ്മുടെ ഇക്ക 👍👍
Ethum varthayakiya ninne sammathikanam
പൊലീസിന് കഴിയാത്തത് തമ്മനം ഷാജിക് കഴിയും ..ഷാജി സപ്പോർട്ട് ❤❤❤👍👍
1:32
Thammanam ustaad.
Pandey pothu janam thalli kolllanamaauirunnu ...etra peru eee theeeetttathiney sahichu kaaanum ...kodathi arhikkunna shiksha kodukkkunnilla ...athaanu gundakalum thendikalum aranguvaaazunnath
Kummanam shaji
കുപ്രസിദ്ദി
Police mama version niraparadigal agath.. oradilkilla pepatti shaji kunda 😅
വാർത്ത ഒന്നും ഇല്ല
Arum areyum kuttam parayaruthu avar genichathu gunda akanalla sahachariyam avare angane akki
What is the relevance? Glorifying goondas?