ഒരു വ്യത്യാസം ഉണ്ട്... അണ്ണൻ എല്ലാരോടും എറിയുന്ന പോലെ ഒന്നെറിഞ്ഞു.. അതിൽ കൂടുതൽ ഒന്നുമില്ല.. ബട്ട്.. അവളും ആ ചാനലും അത് വെച്ച നെഗറ്റീവ് പബ്ലിസിറ്റി ആക്കി എടുത്തു... എന്നിട്ട് അയാളോടൊരു ചോദ്യവാ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ ന്ന്...🥴🥴🥴🥴
സോഷ്യൽ മീഡിയ യിൽ കാണുന്ന ഇത്തരം ആളുകളും ചർച്ചകളും ഫേക്ക് ആണ്. ഒരു പരിവേഷം മാത്രമാണ്. അതുകൊണ്ട് അവർക്ക് ഉണ്ടാകുന്ന നെഗറ്റീവ് ആയതോ, പോസിറ്റീവ് ആയതോ ആയ മാർക്കറ്റ് ആണ് അവരുടെ ലക്ഷ്യം. ബോബി ചെമ്മന്നൂർ ഒക്കെ സെൽഫ് മാർക്കറ്റിംഗ് തന്ത്രം ആണ് ചെയ്യുന്നത്.
Actually she is just making fame from this. ഇത്രയും കാലം ആരും അറിയാത്ത ഒരു ആങ്കർ ആയിരുന്നു Sneha Reji. ഇപ്പോ ഇത് കാരണം നമ്മൾ എല്ലാവരും അറിഞ്ഞു. അതിനുവേണ്ടി തന്നെയാണ് ഈ ഇന്റർവ്യൂവിന് ഇവർ എടുത്തത്. പിന്നെ ആറാട്ട് അണ്ണൻ പ്രൊപ്പോസ് ചെയ്ത ഗേൾ എന്നുള്ള ഒരു ടാഗ് ലൈൻ ഒന്നും ആരും ശ്രദ്ധിച്ചിട്ടു പോലുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ ഒരു ടാഗ് മനപ്പൂർവ്വം കിട്ടാൻ വേണ്ടിയിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തത്. Everybody is taking publicity out of this.
"ഗുലാന്റെ പെണ്ണ് എന്ന് പറയുന്നു പോലെ. ഇനി മുതൽ, സ്നേഹാ റെജി. ആറാട്ട് അണ്ണന്റെ പെണ്ണ് എന്ന് അറിയപ്പെടും അണ്ണാന്റെ അടുത്ത് ക്രഷ്..... ക്രഷ്.....ക്രഷ് 🤣വരുന്നത് വരെ
ഇവിടെ കൊറേ പേര് ഒക്കെ ഇയാളെ ഒക്കെ സപ്പോർട്ട് ആക്കുന്നു ഇതൊക്ക അങ്ങ് സമ്മതിച്ചു മിണ്ടാതെ ഇങ്ങനെ ഒക്കെ എത്ര നാൾ പലരും ഇരിക്കും... ഈ ചിരിക്കുന്ന ഒക്കെ ആൾക്കാരുടെ വീട്ടിലെ പെണ്ണുങ്ങൾക് ആണെങ്കിലോ... ചിരിച് കളയുന്നെന്നു ഒക്കെ ഒരു പരിധി ഇല്ലേ.. This is not a joke at all... പലരും ഇതൊക്കെ ശ്രെദ്ധിക്കണ്ട എന്നൊക്ക പറന്നു കളയും.. ഈ ആൽക്കരുടെ ചിരി ആകും ഇയാൾക്കു ഇത്രയ്വും cofidence...
hichhiking nomad nod interview in idel vech thanne virgin ano,kore sthrrekale kanumbol engne feelings control cheyyunnu ennokke choicha ee sechikkano ayal angnoru post ittappo hurt aye🚶 Ithippo avide oru cmnt itt theerkkavunna case alle ullu.....ith pakka insulting thanne alle?
Just had to cover her side so it doesnt negatively affect her future. So she thought the best way is to say this to hia face. Now no one will question her because what she tols him is out in the open.
അണ്ണന് വിദ്യാഭ്യാസമുണ്ട്. പക്ഷേ ബോധവും വെളിവും ഇല്ല😂 Alan Jose Perera ക്ക് ഇത് രണ്ടും ഇല്ല 💯😂😂
രണ്ടും ബിഗ്ഗ് ബോസ്സിൽ വരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് 😂
Ubaid nu ithu 3 um undennu thonnunnilla
Sathyam 🤣leven oru ***** thenne 🤣@@chinnammamaniyamackalthomas
😂@@chinnammamaniyamackalthomas
😂😂😂😂😂
പബ്ലിക് ആയിട്ട് ഫേസ്ബുക് വഴി propose ചെയ്ത ആറാട്ട് അണ്ണനെ വിളിച്ചു വരുത്തി public ആയിട്ട് NO പറഞ്ഞു very simple 😌
കടിച്ച പാമ്പിനെ കൊണ്ട് വിഷo ഇറക്കിപ്പിച്ചു 😂
ഒരു വ്യത്യാസം ഉണ്ട്...
അണ്ണൻ എല്ലാരോടും എറിയുന്ന പോലെ ഒന്നെറിഞ്ഞു.. അതിൽ കൂടുതൽ ഒന്നുമില്ല..
ബട്ട്..
അവളും ആ ചാനലും അത് വെച്ച നെഗറ്റീവ് പബ്ലിസിറ്റി ആക്കി എടുത്തു...
എന്നിട്ട് അയാളോടൊരു ചോദ്യവാ
നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ ന്ന്...🥴🥴🥴🥴
@@SirajBinSathar Ellavarodum public aayittu eriyunathalle orennam kittunathu nallathanu.
Video post chythu nalla cash undaki
She did right
ലെ നിത്യ മേനോൻ: *"ഹാവൂ.... ഞാൻ രക്ഷപെട്ടു"*
😂🙏
Aval enne rekshapettu 🤣
😂😂😂
😂
അത് നിങ്ങൾക്ക് ആറാട്ട് അണ്ണൻ manga A. K. A (ചെറുകഥ ) follow chaiyyathond തോന്നുന്നത നിത്യ ഒക്കെ എന്നെ out ആയതാ 😂🤣🤣... 💀
She got video publicity and mocked him as well
ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത മനുഷ്യൻ with uncontrollable lust inside.
ഇങ്ങനെ പോയാൽ ആരെങ്കിലും പിടിച്ച് കൈവേക്കും 😢
Well said
Lust is inside us all
നാട്ടുകാർ തിരിച്ചും @@shadrachgeorge108
@@KRP-y7ykeyword : "uncontrollable"
ആറാട്ട് എന്ന സിനിമ തന്ന ദുരന്തം ഇപ്പോഴും ആളുകൾ അനുഭവിക്കുന്നു... പ്രത്യേകിച്ച് സ്ത്രീകൾ 😢😢😢
സോഷ്യൽ മീഡിയ യിൽ കാണുന്ന ഇത്തരം ആളുകളും ചർച്ചകളും ഫേക്ക് ആണ്. ഒരു പരിവേഷം മാത്രമാണ്. അതുകൊണ്ട് അവർക്ക് ഉണ്ടാകുന്ന നെഗറ്റീവ് ആയതോ, പോസിറ്റീവ് ആയതോ ആയ മാർക്കറ്റ് ആണ് അവരുടെ ലക്ഷ്യം. ബോബി ചെമ്മന്നൂർ ഒക്കെ സെൽഫ് മാർക്കറ്റിംഗ് തന്ത്രം ആണ് ചെയ്യുന്നത്.
Anchor cooked Arrattu Annan😂❤️🔥
He asked for it, and she obliged 😂
Ivan psycho Anu .
Yes Avan serious mental issues undh@@senstonantonypaul8750
She spoke well
More like roasted, sun dried and deep fried..
ഇതിനെ പൊതു ശല്യം എന്ന് പ്രഖ്യാപിച്ചു ഉഗാണ്ടയിൽ നാട് കടുത്തേണ്ട പോലെ ആണ് ഉള്ളത് 😀😀😂😂😅😅😊😊
ഇതിപ്പോ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും എന്ന അവസ്ഥയും കഴിഞ്ഞു പോയിരിക്കുന്നു😂
വിളിച്ച് വരുത്തി ഞങ്ങളുടെ താരാട്ട് മൊണ്ണനെ അല്ല അണ്ണനെ അപമാനിച്ചത് ശരിയായില്ല....Do it again 😂
😂😂😂
എല്ലാരും അണ്ണനെ വെച്ച് ക്യാഷ് ഇണ്ടാക്കാനൊണ്ട് atleast അയാളുടെ birthdaykk oru കേക്ക് എങ്കിലും മേടിച്ച് കൊടുത്തിരുന്നേൽ നന്നായേനെ .
😂😂😂😂😂😅😅
ഈ പൊട്ടന് വ്യക്തിത്വം ഇല്ല 😍⚡
പുള്ളിയൊരു ഞരമ്പ് രോഗിയാണ് ബ്രോ 😢😂⚡
പുള്ളിക്ക് വേണ്ടി മിനിമം 2 റെഡ് സ്ട്രീറ്റ് ഗവണ്മെന്റ് തുടങികൊടുക 😂😂😂
I remember that interview scene in joker movie,
Shee too used the space 😂 nicely.
Otherwise it's not a big thing at all as she is claiming to be.
ഇദ്ദേഹത്തിന് നല്ല ബുദ്ധി, ക്ഷമ എന്നിവ കൊടുക്കാൻ നമുക്ക് സർവേശ്വരനോട് പ്രാർത്ഥിക്കാം 😊
എല്ലാർക്കും ബുദ്ധിയും ക്ഷമയും കൊടുത്തു തീർന്നപ്പോ സൃഷ്ട്ടിച്ചത
ഓഹ് ഇമ്പോഷിബിൾ!
@joycyttharakan3470 😊
ഇതിന് ഒക്കെ കാരണം ബി ഉണ്ണികൃഷ്ണൻ ആണ്..... ആറാട്ട്
😂
😄😄
😂😂😂😂
And Ukkri writer 😂😊
😂😅
Ayeeee! Appupanndey praym indu 😮
ഇങ്ങനെ നാറാനും ഒരു ഭാഗ്യം വേണം 😂😂😂
ഒച്ചയില്ലാതെ മിച്ചർ തിന്നാൻ പഠിപ്പിക്കുന്ന ക്രാഷ് കോഴ്സ് ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 'മിച്ചർ' എന്ന് റിപ്ലേ ചെയ്യുക.
😂
മിച്ചർ
മിസ്റ്റർ
മിച്ചർ
മിച്ചർ
മോളാൽന് പോഷ്റ്റീവും നെഗറ്റീവും ഇണ്ട്
😂😂😂😂
😂😂
Anchor നെ കുറിച്ചൊരു റിവ്യൂ 😂
😂😂😂😂😂😂😂😂😂😂 macha
🤣🤣🤣🤣🤣 ejjathi
അങ്ങോട്ട് ഇരക്കുവാ 😂😂😂😂
ദയനീയം.. അവള് പറഞ്ഞാല് ഇയാള് ഇപ്പൊ വേണേൽ..... ബാക്കി പറയുന്നില്ല🤣🤣🤣
Actually she is just making fame from this.
ഇത്രയും കാലം ആരും അറിയാത്ത ഒരു ആങ്കർ ആയിരുന്നു Sneha Reji. ഇപ്പോ ഇത് കാരണം നമ്മൾ എല്ലാവരും അറിഞ്ഞു. അതിനുവേണ്ടി തന്നെയാണ് ഈ ഇന്റർവ്യൂവിന് ഇവർ എടുത്തത്.
പിന്നെ ആറാട്ട് അണ്ണൻ പ്രൊപ്പോസ് ചെയ്ത ഗേൾ എന്നുള്ള ഒരു ടാഗ് ലൈൻ ഒന്നും ആരും ശ്രദ്ധിച്ചിട്ടു പോലുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ ഒരു ടാഗ് മനപ്പൂർവ്വം കിട്ടാൻ വേണ്ടിയിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തത്.
Everybody is taking publicity out of this.
Andi podoo 😂😂
IPS aano
എടാ ആറാട്ട് അണ്ണാ real accountil നിന്ന് മെസ്സേജ് ഇടടോ
Well said
അതുകൊണ്ടെന്താ?
ആറാട്ട് അണ്ണനോട് ലുലു മാളിലെ
Toilet ൻ്റെ റിവ്യു ചോദിക്കുന്ന ഒരു വീഡിയോ എല്ലാവരും
കാണണം😂
Athum undo 😂😂
ഇയാൾക്ക് എത്ര ആൾക്കാരോടാണ് പ്രേമം 😂
എല്ലാ നടിമാരോടും ഇയാൾക്ക് പ്രേമമാണ്😊
Eee Anchor kanan nalla cute❤
ഈ ധീര വനിതയുടെ hitchhiking nomadinte interview കൂടി കണ്ടിരുന്നെങ്കിൽ വീഡിയോയിൽ ഉൾപ്പെടുത്താൻ കുറച്ച് പ്രസക്ത ഭാഗങ്ങൾ കൂടി കിട്ടുമായിരുന്നു.
ആറാട്ടാണ്ണൻ to പെരേര: എടാ നീ അറിഞ്ഞോ, ആ ജാങ്കോ പെണ്ണ് എന്നെ തേച്ചു 😂🤭
0:22 to 0:24 ആറാട്ട് അണ്ണൻ ന്റെ ചങ്ക് തകർന്നു
കുട്ടി പറഞ്ഞത് ശെരി ആണ് 😂😂😂❤
*no one can replace ubaid trolls🔥💯*
Eee. Anchorinte name aarkegilum ariyumo nalla cute and simple look
വൺ ഷൈഡ് ലവ് പെയിന്ഫുൾ ആണു 😢
😂
😂😂😂 arattanba ninglk kozhi alla puvankozhiyannu😂😂😂
എന്ത് മനുഷ്യനാണ് ഇയാള്. മറുപടി സൂപ്പർ ചേച്ചി. 👍
Le anchor . Enikk already oru brother und😂😂😂
2: 55 ഈ നിവർത്തി ഇല്ലാത്ത വനെ ആണെല്ലോ ഇവിടെ പിടിച്ച് ഇരിത്തി യിരിക്കുന്നത്😂
"ഗുലാന്റെ പെണ്ണ് എന്ന് പറയുന്നു പോലെ.
ഇനി മുതൽ, സ്നേഹാ റെജി. ആറാട്ട് അണ്ണന്റെ പെണ്ണ് എന്ന് അറിയപ്പെടും
അണ്ണാന്റെ അടുത്ത്
ക്രഷ്..... ക്രഷ്.....ക്രഷ് 🤣വരുന്നത് വരെ
ivalde udheshavum ath thenne.! ennit vilich veruthi orumasthiri show
@@rzlmjd എന്തായാലും അണ്ണന്റെ കിളി പോയി 🤣
ക്യാഷ് കൊടുത്ത് പറയിപ്പിച്ചതാണെന്നു പറയെ ഇല്ല
Nalla prayattil kalyanam kazhichilla nkil ithu pole irikkumm 😊😂
വിദ്യാഭ്യാസം ×= വിവരം 💯
ആരെങ്കിലും ആറാട്ടാണ്ണന് ഒരു ജീവിതം കൊടുക്കൂ... 😂😂
@Zeraisha : അതിന് അണ്ണന് അതീവ സുന്ദരിയേ പറ്റുള്ളൂ
☹️😂
Nenakku koduthude
Aaru kodukum? Ayal ingane weekly public aayi vannu, love um propose um cheythaa, aaru mind akum!?
Kazhchayum kelviyum ulla oru pennum eyale eni kettum enn thonunnilla eni eth randum elathaavre vallom nokendi varum
ഈ മനുഷ്യനെ ആരേലും ഒന്ന് ഏറ്റെടുക്കു 😂ഉബൈദ് ഇക്കയ്ക് പറ്റുമോ 🤣
😂😂
Pffaa
@@UbaidIbrahim2O 😂😂😂
@@UbaidIbrahim2Oഹഹ 😂😂😂
@@UbaidIbrahim2O🤣
I do not understand why people make fun on him, feel sorry for him.
Oru jeevitham kodukku...☺️
👍👍👍👍
Ith kanditum manasilayille entha Karanam enn
Myre avnte kyilirupp athasn
തനിക്കു സഹോദരി ഉണ്ടെങ്കിൽ കെട്ടിച്ചു കൊടുക്കൂ
പബ്ലിക് ആയി പ്രോപോസ് ചെയ്തവനെ പബ്ലിക്കായി അപമാനിച്ചു അതായിരിക്കണം നാളെത്തെ മഞ്ഞപത്രത്തിലെ ഹെഡ്‌ലൈൻ 😂
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഇയാളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു
ആറാട്ടാണ്ണൻ, : എന്റെ കർത്താവെയ് ബേക്കറിയിലെ ലഡ്ഡുവിനു പോലും എന്നെ വേണ്ടല്ലോ.. 😮💨😮💨😮💨😮💨
0:13അണ്ണൻ ആദ്യം തന്നെ ഗോൾ അടിച്ചു 🤣🤣
അവൾക്ക് ആറാട്ടണ്ണനെ വിധിച്ചിട്ടില്ല അത്ര തന്നെ😂
😇😅
😂😂
🤔.. 😂😂😂.. ഇങ്ങേര്
എന്താ, സെലിബ്രട്ടികളെ പ്രൊപോസൽ ചെയ്ത്,
ഗിന്നസ്സ് ബുക്കിൽ കേറാൻ വല്ല പ്ലാനും ഉണ്ടോ? 👍🤣🤣🤣
ഇവിടെ കൊറേ പേര് ഒക്കെ ഇയാളെ ഒക്കെ സപ്പോർട്ട് ആക്കുന്നു ഇതൊക്ക അങ്ങ് സമ്മതിച്ചു മിണ്ടാതെ ഇങ്ങനെ ഒക്കെ എത്ര നാൾ പലരും ഇരിക്കും... ഈ ചിരിക്കുന്ന ഒക്കെ ആൾക്കാരുടെ വീട്ടിലെ പെണ്ണുങ്ങൾക് ആണെങ്കിലോ... ചിരിച് കളയുന്നെന്നു ഒക്കെ ഒരു പരിധി ഇല്ലേ.. This is not a joke at all... പലരും ഇതൊക്കെ ശ്രെദ്ധിക്കണ്ട എന്നൊക്ക പറന്നു കളയും.. ഈ ആൽക്കരുടെ ചിരി ആകും ഇയാൾക്കു ഇത്രയ്വും cofidence...
enkil pinne athine neram kaanu.! thalak veliv illathavar enthenkilum post ittenn karuthi athinoke ithrayum athikam react cheyyan poyaal athine neram kaanu
Anchor polichu❤❤❤❤
സേച്ചി ഇനിമുതൽ "ആറാട്ട് സ്നേഹ "എന്നപേരിൽ അറിയപ്പെടും.......
*no one can replace ubaid trolls💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Let’s her cook 🔥
Ubaid Ibrahim fans❤❤❤
Just propose her bro the worst she can say is a no
Meanwhile she:
ഇവിടെ ബോയ്സ് വാല്യൂ ഇല്ലെ... ഒരു ഗേൾനെ ആയിരുന്നേൽ 😂
hichhiking nomad nod interview in idel vech thanne virgin ano,kore sthrrekale kanumbol engne feelings control cheyyunnu ennokke choicha ee sechikkano ayal angnoru post ittappo hurt aye🚶
Ithippo avide oru cmnt itt theerkkavunna case alle ullu.....ith pakka insulting thanne alle?
ennit kettan pokunna aale pattiyulla sankalpam choichapo avalk ath parayan budhimutt.! personal matter aan polum.!
@@rzlmjdkoothichiiiiiiii
വേറെ എവിടുന്നും ഒന്നും കിട്ടിയില്ലേൽ അണ്ണന്റെ ഫാൻസുകാരുടെ അടുത്ത് അന്വേഷിച്ചൂടെ അണ്ണാ 😂😂😂😂
താൻ എന്തിനാണ് അവരുടെ സമ്മതമില്ലാതെ കണ്ടവരോട് കണ്ടവരൊക്കെ ഇഷ്ടമാണ് ഇഷ്ടമാണെന്ന് പറഞ്ഞു നടക്കുന്നത്, നാണമില്ലേ, സ്വയം വിഡ്ഢിയായി മാറരുത്
Annane kondu vegam pennu kettikanam illengil mytryaan paranjadupole.....keralathil...😂😂😂😂😂😂😂
Popular akanne enthum cheyume,
Randu perum..
Just had to cover her side so it doesnt negatively affect her future. So she thought the best way is to say this to hia face. Now no one will question her because what she tols him is out in the open.
Note: കമൻ്റിടുന്ന ആളുകളെ ഒക്കെ വിളിച്ച് ഇൻ്റർവ്യൂ നടത്തില്ല, റീച്ച് കിട്ടുന്ന ആൾകാർ ആയിരിക്കണം 😂
Ee try oke enthe aaya kaalathu cheythillaa. Atho marunninu polum kittathente kazhappoo
Broo oru short film und onnu polliche adakki tharumoo plzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻 ente parayathe poya pranayam 🙏🏻🙏🏻🙏🏻 onnu kandu nokk 😂😂😂😂😂
ഇതൊക്ക planned അല്ലേ 😂
Ippozhathe aavaasa vyavastha.
👑aaraattu annan > mediyas > trolanmaar > kanji kudichu ponam..🙏😂
jango ninak view aayi😅
0:06 to 0:11😂😂😂😂
engereyokke orotta dialoguente pinbalathil "aaraattu annan" ennum paranjupokkikkondu nadakkunnavare paranjal mathy
Hi❤ ubair❤
ഒരാളെ interview യിൽ വിളിച്ചു വരുത്തി Virgin ആണോ എന്ന് ചോദിച്ച ഒരു identity യും ചേച്ചിയ്ക്കുണ്ട് ട്ടൊ!!
പെൺകുട്ടികൾ ഓവർ ആയിട്ട് തോന്നി അയാളെ ഏല്ലാവർക്കും അറിയാം ഇത്ര ഒന്നും ഓവർ ആകേണ്ടായിരുന്നു
Ehhh apo iyalu over allevm ithrem over aya manushyan ila 😂
Annan ennum ari il aanalo 😂😂😂
ഇത് ട്രൂലബ്ബാണ്; ലഷ്ട് അല്ല!! എനിക്ക് നമ്പർ തന്നില്ല, ഇനി എൻ്റെ ജീവിതത്തിൽ ഒരു പെണ്ണില്ല😢
May be deepika Padukone will be a good match for Arrattu Annan or Angalina Jolie
അഭിനന്ദനങ്ങൾ സഹോദരീ ..ആസനത്തിൽ ഒരു ആല് മുളച്ചാൽ അതും ഒരു തണലാണ് എന്നും പറഞ്ഞ് നടക്കുന്ന ഈ കാമ തവളക്ക് ഇത് ആവശ്യമായിരുന്നു...
മരപൊട്ടൻ... ക്രെഷ് വീരൻ 🤣🤣🤣😂😂😂😂😂😂😂😂😂
ഫോൺ കോൺടാക്ട് എങ്കിലും
ആറാട്ട് അണ്ണാ 🙏
🤣🤣🤣
interview chythappo kurach koode publicity ayille ? ayalde facebook post aaru mind chyana ? personal aayit deal chyyamarnnu
ആറാട്ട് എന്ന സിനിമ വന്നില്ലായിരുന്നെങ്കിൽ ഈ ദുരന്തം സഹിക്കേണ്ടി വരില്ലായിരുന്നു 😀😀😀
അറിഞ്ഞിട്ട പേരാണ് ആറാട്ടണ്ണൻ. ആറല്ല അറുപത് പെണ്ണുങ്ങൾ ആട്ടിയാലും no നാണം.
NB: എല്ലാ അണ്ണന്മാരും ആറാട്ടണ്ണനല്ല.
പുല്ല് മിണ്ടാതിരുന്ന മത്യാർന്ന...
Proposal star 😂
ഉളുപ്പില്ലായ്മയുടെ അങ്ങേ അറ്റം 😅
Propose cheyda identity engane maaruka. Idippo nalla kadha aanallo
ഡെ ഉബൈദേ നിങ്ങൾ എങ്കിലും അണ്ണൻ ഒരു പെണ്ണ് സെറ്റ് ആകി കൊടുക്കു 😂😂
പാവത്തിന് ഒരു ജീവിതം കൊടുക്ക് ഉബൈദ് ഇക്ക..😅
2:38😂😂😂😂😂
4:14🤣🤣🤣🤣🤣🤣
നിങ്ങൾക്ക് ഒരു ബ്രോ ആയി കണ്ടൂടെ 😂😂😂
Le arattannan this is wrong this is wrong enne pattichatha😂
Paavam annan😢😢
Kurach kuranju poyi😢
സത്യം 😢@@cineenthusiast1234
Uruki there Anu AAA manushyaann😢
ഒടുവിൽ .. അച്ഛനായിട്ടെങ്കിലും
Ee confidence undaayirunnenkil enne rakshapettene 😊
Rajagiri Engineering College ൽ ഒക്കെ പഠിച്ചവനാ ഇവൻ
എന്ത് ഊമ്പാൻ
അയാൾ ഒരു വെളിവ് ഇല്ലാത്തോൻ ആണ്.. പക്ഷെ anchor maadam വലിയ സംഭവം ആണെന്നാണ് തെളിയിക്കാൻ ശ്രമിക്കുന്നത്
അവരുടെ മേലെ വീണ അഴുക്ക് അവർ വൃത്തിയായി കഴുകി കളഞ്ഞു. ഒപ്പം നല്ല ഒരു കണ്ടന്റ്യം കിട്ടി അതിനെന്താ😅
Hi🎉🎉🎉👌👌👌👍👍👍🌹🌹
ഇത് ആറാടുകയാണ് ആറാടുകയാണ് 😂😂😂😂😂😂
Vilich varuthiyal ingane irikkum , "ippo engane irikkn"?