അബ്ദുൽ ഗഫൂർ ഹാജിയുടെ കൊല; ജിന്നുമ്മയ്ക്കും കൂട്ടുപ്രതികൾക്കും ഉന്നത ബന്ധങ്ങൾ|Asianet News Exclusive

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 169

  • @fun4u456
    @fun4u456 Місяць тому +53

    അദ്ദേഹം കാസർകോട് വന്നപ്പോൾ സംഘടന ഭാരവാഹികൾ ഈ വീട് സന്ദർശിക്കാൻ അഭ്യർത്ഥിച്ചു. പല വീടുകളും സന്ദർശിക്കാറുണ്ട് ഇത് പോലെ. .. എന്നാൽ പ്രതികളുടെ ഉദ്ദേശം ഇത് പോലെ നേതാക്കളെ കൊണ്ട് വന്നു ആൾക്കാരുടെ ഇടയിൽ സ്വീകാര്യം കൈവരിക്കുക എന്നതായിരുന്നു.

    • @Ithepeople
      @Ithepeople Місяць тому

      പണക്കാരുടെ വീട്ടിൽ ഈ കാന്തപ്പൻ എത്തും.... 🤪അല്ലാതെ അദ്ദേഹത്തിനു കൊലയിൽ പങ്ക് ഒന്നുമില്ല

    • @sajid5210
      @sajid5210 Місяць тому +1

      Pawam 😢

    • @ummerchummer2412
      @ummerchummer2412 Місяць тому +1

      Velupikalle

    • @SaidNizam-b1j
      @SaidNizam-b1j Місяць тому +1

      Ee paranjath sathyam pakshe mattu samkhadanayilo partiyilo petta nethakkalude ith poleyull karyangal ethra vattam kothi valichittund

    • @abdulsalam-by7gb
      @abdulsalam-by7gb Місяць тому +1

      😂😂😂

  • @latheefatkzahan552
    @latheefatkzahan552 Місяць тому +35

    ഇങ്ങനെ ഉമ്മമാരെയും ഉപ്പമാരെയും സമീപിക്കുന്ന വർക്ക് ഈ ഗതി തന്നെ വരണം

  • @Hiba-gc8qt
    @Hiba-gc8qt Місяць тому +8

    AP usthath എന്ത് ചെയ്തു? വീട്ടിലേക്ക് ക്ഷണിച്ചു, ക്ഷണം സ്വീകരിച്ചു.
    വേറെയും കുറേ പേര് സന്ദർശിച്ചു എന്നുപറഞ്ഞില്ലേ! എന്ത് കൊണ്ട് അവരുടെത് വിഡിയോയിൽ ഉൾപെടുത്തിയില്ല??? വെറുതെ വിവാദങ്ങൾ സൃഷ്ടിക്കല്ല 🙏🏼🙏🏼
    നിങ്ങളുടെ reach ണ് വേണ്ടി ഇങ്ങനെയൊന്നും ചെയ്യല്ല 😑
    ജിന്നുമ്മയും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവും ഇല്ല, പിശാചിന്റെ കളികൾ ആണ് ജിന്നുമയുടെത്
    ഓരോ മതത്തിലും ഉണ്ടാവും പറയിപ്പിക്കാൻ ഓരോദർ 😵‍💫
    Idhpolethe ചതിക്കുഴിയിൽ ആരും വീഴാതിരിക്കുക🙌🏼

  • @Sulthan-r2i
    @Sulthan-r2i Місяць тому +3

    ഇതിൽ ap ഉസ്താദ് എന്ത് ചെയ്തു എന്ന പറയുന്നത്.. ഉസ്താദ് ഓരോ നാട്ടിലും പോയാലും അവിടെ ചിലർ വന്നു വീട്ടിലേക് ക്ഷണിക്കാർ ഉണ്ട്. ഉസ്താദ് പോകാറും ഉണ്ട്.. എന്റെ നാട്ടിൽ വന്നപ്പോൾ എന്റെ അമ്മാവന്റെ വീട്ടിൽ വന്നിരുന്നു.. ചായ കുടിച്ചിട് പോയി.. അമ്മവാൻ ആദ്യമേ ഉസ്താദിനുള്ള ഫുഡ്‌ വീട്ടിൽ ആകും എന്ന് പറഞ്ഞു സംഘടകർ അവിടെ കൂട്ടി വന്നു.. ഇനി നാളെ അമ്മാവന്റെ വീട്ടുക്കാർ എന്തെങ്കിലും തെറ്റ് ചെയ്താൽ ഉസ്താദ് ആയിരിക്കുമോ കുറ്റക്കാരൻ

  • @majeedpanamkay7482
    @majeedpanamkay7482 Місяць тому +6

    വെറുതെ ചെറിയ ഒരു ക്ലിപ്പ്.... വലിയ ന്യൂസ്‌ ആക്കി വലിച്ചു കീറുകയാ.... Ap ഉസ്താദിനെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല...👏🏻👏🏻

  • @rasheedttandasseri1701
    @rasheedttandasseri1701 Місяць тому +38

    എല്ലാ സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളിലും കൃത്യമായി എത്തുന്ന ഉസ്താദ്..
    ക്യാഷ് ആണ് മെയിൻ

    • @anasakunasa
      @anasakunasa Місяць тому

      Kashtam

    • @Urumbinekonnavan
      @Urumbinekonnavan Місяць тому +3

      അത് നല്ല കഥ ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ 😂😂 താനെന്ത് തേങ്ങയാടാ പറയുന്നേ

  • @arstudio3454
    @arstudio3454 Місяць тому +15

    ജിന്നുമ്മ,, പോന്നുമ്മ,, അവസാനം,ജയിലുമ്മ

  • @AbcAbc-sj3jm
    @AbcAbc-sj3jm Місяць тому +35

    കർശനമായി എല്ലാ തെമ്മാടികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം

    • @moideenmoideen4939
      @moideenmoideen4939 Місяць тому

      കള്ളൻ മാർ എത്ര ഉന്നതരായാലു c നിയമത്തിെന്റ മുന്നിൽ കൊണ്ട് വരണം വോട്ട് ബേങ്ക് നോക്കി അറസ്റ്റ് ചെയ്യാൻ സാധ്യത ഇല്ല മന്ത ബുധികളായ സമസ്ത അണികളുടെ കാര്യം😢.😭 കഷ്ടം

  • @navasmahe6884
    @navasmahe6884 Місяць тому +1

    ഒരുപാട് നേതാക്കൾ പോയിട്ടുണ്ട് എന്ന് ന്യൂസിൽ പറയുന്നു പക്ഷെ ആരുടേയും വീഡിയോ ഇല്ല പേരും ഇല്ല ചാനലിന് വ്യൂസ് കിട്ടണമെങ്കിൽ കാന്തപുരത്തിന്റെ പേര് തന്നെ പറയണം എന്ന് എല്ലാവർക്കും അറിയാം ഇല്ലെങ്കിൽ മറ്റുള്ളവരുടെ പേരുo വിഡിയോ കൂടി പറയു ഏഷ്യനെറ്റെ

  • @irfanmuhammad1570
    @irfanmuhammad1570 Місяць тому +3

    എല്ലാ ആലീ മീങ്ങളേയും കുറ്റം പറഞ് ആഖിറം നഷ്ടപ്പെടുത്തണ്ട

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 Місяць тому +1

    ജിന്നുമ്മ പൊന്നുമ്മ

  • @murshidhabaanu6716
    @murshidhabaanu6716 Місяць тому +2

    എന്തിനാണ് ഈ തെറ്റിദ്ധരിപ്പിക്കൽ
    ഒരു പരിപാടിക്കിടേ ഭക്ഷണത്തിന് പോയതാണ് ഉസ്താBന്ന് നിങ്ങൾ ചാനലുകാർക്കും അറിയുമല്ലോ

  • @44usedcars54
    @44usedcars54 Місяць тому

    പണം എല്ലാം പണം

  • @ellikkalsmile
    @ellikkalsmile 29 днів тому

    ഉസ്താദ് ജിന്ന്

  • @nptrade
    @nptrade Місяць тому +11

    ഹിന്ദു കൾചർ കണ്ടു പഠിച്ചു മുസ്ലിം ഉം അതു പോലെ ആയി.
    ക്രിസ്ത്യൻ ഇതു ഒന്നും ചെയ്യാറില്ല

    • @Ifclause11
      @Ifclause11 Місяць тому

      കോപ്പാണ് എല്ലാ മതത്തിലും ഉണ്ട്.

    • @muhamedalikv2122
      @muhamedalikv2122 Місяць тому +1

      i2i news kanoo?

    • @o..o5030
      @o..o5030 Місяць тому +3

      ഇസ്‌ലാമിക മത പഠനം കൊണ്ട് po☪️so നരബലി ജിന്നുമ്മ 💚❤️ മാഷ അള്ള 💚

    • @kannanrs1326
      @kannanrs1326 Місяць тому +4

      Kanthapuram vanathu athu kondakkum😂😂😂😂

    • @Urumbinekonnavan
      @Urumbinekonnavan Місяць тому +1

      ​@@kannanrs1326അത് നല്ല കഥ ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ

  • @musthafapa2956
    @musthafapa2956 Місяць тому +1

    കാന്തപുരം പണം മതി

  • @Shihab3312
    @Shihab3312 Місяць тому +2

    Unadhabandham അല്ല (ISS ) bandham

  • @sivadasanMONI
    @sivadasanMONI Місяць тому +1

    😮😮😮

  • @Nasrani344
    @Nasrani344 Місяць тому +6

    സമ്പന്നരുടെ വീടുകളിൽ കാന്തപുരം പോകും😅 അവർ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങൾ അയാൾക്ക് ഒരു പ്രശ്നമല്ല

  • @Lil-morri
    @Lil-morri Місяць тому +1

    Install allah

  • @MohamedAli-v9z
    @MohamedAli-v9z Місяць тому

    കുറാഫികളുടെ ജിന്നുമ്മ A P ഇല്ലാത്ത എന്ത് ജിന്നുമ്മ

  • @abbasalikaraparambu1045
    @abbasalikaraparambu1045 Місяць тому +7

    കൊള്ളക്കാരുമായി അയാൾക്ക് ബന്ധമുണ്ടാവുക സ്വാഭാവികം.

  • @Yesnews8177
    @Yesnews8177 Місяць тому

    ഏഷ്യാനെറ്റിന്റെ ബന്ധവും അന്വേഷിക്കണം. ഏഷ്യാനെറ്റ് അവിടെ ചെന്നല്ലോ?!

  • @muhammedshafi9378
    @muhammedshafi9378 Місяць тому +5

    എല്ലാ തൊട്ടിത്തരത്തിലും കാന്തപുരം വിഭാഗം എത്തുന്നുണ്ടല്ലോ....
    കരിപ്പൂർ സ്വർണക്കടതുമായി ഇയാളുടെ മകന് ബന്ധമുണ്ടെന്നു വാർത്ത വന്നിരുന്നു

  • @sahadsahad1573
    @sahadsahad1573 Місяць тому +4

    ശൈഖുന AP എന്തിനു വന്നു
    ഇത് അഗീകരിക്കാൻ കഴിയുനതല്ല.😅

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Місяць тому

      Baakiyulla..Kaase..Vaanghaan..ok🤣🤣🤣🤣👅👅👅☝🏼☝🏼☝🏼☝🏼

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z Місяць тому +3

    ജിന്നുമ്മയുടെ തീവ്രവാദ സംഘടന ബന്ധo കൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്

  • @saadebrahimkutty1985
    @saadebrahimkutty1985 Місяць тому +4

    കാന്തപുരത്തെയും ചോദ്യം ചെയ്യണം.

  • @fakrudeenfakru8817
    @fakrudeenfakru8817 Місяць тому +3

    കാണിക്കാൻ പേടിയാവും അല്ലേ ആ പാവം ഉസ്താദിനെ ഇനിയെങ്കിലും ഒന്ന് വെറുതെ വിടൂ

  • @Shoukathali-j8b
    @Shoukathali-j8b Місяць тому +5

    എല്ലാരും പണത്തിന് മീതെ പറക്കുകയല്ലേ😂😂

  • @shamnast2953
    @shamnast2953 Місяць тому +2

    ആ best....

  • @മഹാത്ഭുതംപുത്തനത്താണി

    ഒരു പാലം ഇട്ടാൽ???????

  • @Sayyidhasanp
    @Sayyidhasanp Місяць тому +3

    പൈസ എവിടെ കിട്ടും.Apഅവിടുണ്ടാകും

  • @Gomantha578
    @Gomantha578 Місяць тому +7

    Ap വീട് സന്ദർശിച്ചിരുന്നു എന്ന് കേൾക്കുന്നു ചുക്ക് ഇല്ലാതെ എന്ത് കഷായം 😂

    • @Urumbinekonnavan
      @Urumbinekonnavan Місяць тому +1

      അത് നല്ല കഥകഷ്ട്ടം ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ

    • @Gomantha578
      @Gomantha578 Місяць тому +1

      @Urumbinekonnavan ഉസ്താദിന് ജിന്നുമ്മന്റെ വീട്ടിലൂടെ നിരങ്ങലാ ണോ പണി ഒരു ആലിം അല്ലേ അയൽവാസികൾക് വരെ വീട്ടിൽ പ്രവേശനം ഇല്ല എന്ന് നാട്ടുകാർ പറയുന്നു ഈ കേസിൽ ഉന്നത ഇടപെടൽ ഉണ്ട് എന്നും

    • @Gomantha578
      @Gomantha578 Місяць тому

      @@Urumbinekonnavan 😂😂

    • @Urumbinekonnavan
      @Urumbinekonnavan Місяць тому

      @@Gomantha578 ഇതിൽ നിന്ന് ഒരു കാര്യം മനസിലായി തനിക്ക് ഉസ്താദിനെ പറ്റി ഒരു ചുക്കും അറീല വെറുതെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്ന മുജാഹിദിൽ പെട്ടൊരാൾ ഉസ്താദ് പോകുന്നത് അവിടെ ഉള്ളവർ ക്ഷണിച്ചിട്ടാണ് പല വീട്ടുകാരും ക്ഷണിച്ചിട്ട് ഉസ്താദ് നേരെമുണ്ടെങ്കിൽ പോവാറുണ്ട് പിന്നീട് ആ കുടുംബം ചെയ്ത തെറ്റിന് ഉസ്താദകുമോ കുറ്റകാരൻ

  • @mansoorpandakkal3609
    @mansoorpandakkal3609 Місяць тому

    പോയ വർ എല്ലാം വരട്ടെ 😂😂😂

  • @KunjayinKp
    @KunjayinKp Місяць тому

    Qa

  • @shahishahin9k569
    @shahishahin9k569 Місяць тому

    Ol

  • @NAHAS.VLOGS.
    @NAHAS.VLOGS. Місяць тому +4

    പറി ഉമ്മ പുറം കാണരുത്

  • @abureyyan6151
    @abureyyan6151 Місяць тому +18

    സ്വാന്തമായി എയർ പോർട്ട് ഉണ്ടായിരുന്ന ആൾ ദൈവം സായി ബാബയുടെ മറ്റൊരു പതിപ്പാണ് കാന്തപുരം മുടിയും മണ്ണും ചട്ടിയും ചെരിപ്പും ഒക്കെ ആയി പാവങ്ങളെ പറ്റിക്കുന്ന ജാഹിൽ '

    • @mansoorpandakkal3609
      @mansoorpandakkal3609 Місяць тому

      ഫൂൾ

    • @muhammedfasalaa3269
      @muhammedfasalaa3269 Місяць тому

      Fool🤣🤣🤣🤣🤣

    • @Fly691
      @Fly691 Місяць тому

      ​@@mansoorpandakkal3609enth fool...ayal paranjath sheri alledo

    • @AbcAbc-sj3jm
      @AbcAbc-sj3jm Місяць тому

      നിന്നെ പോലത്തെ ജാഹിലീങ്ങൾക്ക് അറിയില്ല ജിന്നൂരികൾ ആണ് ഇതിന്റെ പിന്നിൽ

    • @Abulhasan-f6c1v
      @Abulhasan-f6c1v Місяць тому

      .,... എന്ന് ജാഹിലിന്റെ മകൻ പടു ജാഹിൽ പിശാച്

  • @yatharafamily7653
    @yatharafamily7653 Місяць тому +5

    എ പി ക്കാരാണ് എന്നാൽ ഉടായിപ്പിന്റെ ആശാന്മാരാണ്

    • @Urumbinekonnavan
      @Urumbinekonnavan Місяць тому

      അത് നല്ല കഥ ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ അങ്ങനെയാണെങ്കിൽ കേരളത്തിൽ ഉള്ള നമ്മൾ എല്ലാവരും കുറ്റകാരൻ ആണ് ജിന്നുമ്മ ഉള്ള കേരളത്തിലല്ലേ നമ്മൾ ജീവിക്കുന്നെ ഇതിൽ തന്നെ വെക്തമായി പറയുന്നുണ്ട് ഉസ്താദ് പല വീട്ടിലും ക്ഷണിച്ചിട്ട് പോകാറുണ്ട് പിന്നീട് ആ വീട്ടുകാർ ചെയ്തതിന് ഉസ്താകുമോ കുറ്റകാരൻ മുജാഹീടിങ്ങൾ ഇത്ര അന്തം കമ്മിയായയോ 😂😂😂

  • @Faseela.kFaseela
    @Faseela.kFaseela Місяць тому +3

    ഇവർക്ക് മക്കളില്ലേ 🤔

  • @pscyodhaa8827
    @pscyodhaa8827 Місяць тому +2

    കാ‍ന്താ...... ഞാനും വരാo....

  • @abdurahimanpm1822
    @abdurahimanpm1822 Місяць тому

    Birds of the same feather flock together. Jinnuumma and the visitors.

  • @aliashraf4663
    @aliashraf4663 Місяць тому +4

    ജിന്നുമ്മ ഇടപാടുകളുടെ ഹോൾസെയിൽ ഡീലർ ആണ് ഈ മുസ്‌ലിയാർ😮

    • @Urumbinekonnavan
      @Urumbinekonnavan Місяць тому

      അത് നല്ല കഥ ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ

    • @risingstar9341
      @risingstar9341 Місяць тому

      ​@@Urumbinekonnavanമണ്ണാർക്കാട് നൂർ സഖാഫി നെ അറിയോ മോനേ..... ഒന്ന് പോയി അന്നെഷിച്ചക്ക്

  • @MuhamedSaeed-dk1op
    @MuhamedSaeed-dk1op Місяць тому

    😊

  • @ammedia1198
    @ammedia1198 Місяць тому

    പണം കിട്ടും അതിനാണ് കാന്തപുരം വരുന്നത്

  • @quranlearning9929
    @quranlearning9929 Місяць тому +1

    Hope for a block buster 😂

  • @MuhammedShareef-u4v
    @MuhammedShareef-u4v Місяць тому +3

    ഒന്നും പറയണ്ട പോയഎല്ലാവരും കുടിങ്ങി

  • @mioVanz
    @mioVanz Місяць тому

    Hindhukal alle madravadham nadathu😂

  • @Nennus-w8h
    @Nennus-w8h Місяць тому

    Kanthapuram team andaviswasanhale support cheyyunnu

  • @abdulrazaq4109
    @abdulrazaq4109 Місяць тому +9

    കാന്തപൻ പക്കാ ഫോഡാണ്.

    • @muhammedfasalaa3269
      @muhammedfasalaa3269 Місяць тому +2

      Ath thaan

    • @Urumbinekonnavan
      @Urumbinekonnavan Місяць тому

      അത് നല്ല കഥ ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ അങ്ങനെയാണെങ്കിൽ കേരളത്തിൽ ഉള്ള നമ്മൾ എല്ലാവരും കുറ്റകാരൻ ആണ് ജിന്നുമ്മ ഉള്ള കേരളത്തിലല്ലേ നമ്മൾ ജീവിക്കുന്നെ ഇതിൽ തന്നെ വെക്തമായി പറയുന്നുണ്ട് ഉസ്താദ് പല വീട്ടിലും ക്ഷണിച്ചിട്ട് പോകാറുണ്ട് പിന്നീട് ആ വീട്ടുകാർ ചെയ്തതിന് ഉസ്താകുമോ കുറ്റകാരൻ മുജാഹീടിങ്ങൾ ഇത്ര അന്തം കമ്മിയായയോ 😂😂😂

    • @RasheedaRashi-vl9ww
      @RasheedaRashi-vl9ww Місяць тому +1

      Ninakk aara Abdul razaqenn perittath avane adich kollanam
      Aayiram yatheem makkalude athaaniyaan Ap usthad, ningalkaarkkum aa usthadine oru chukkum cheyaan kaziyilla aarkkum thakarkkaanum pattillaa

    • @RasheedaRashi-vl9ww
      @RasheedaRashi-vl9ww Місяць тому

      Ninodokke nth tettaa aa usthad cheythath aarenkilum nthenkilum tett cheythaal Usthadinte mekitt kerunnooo nareee😡

    • @Abulhasan-f6c1v
      @Abulhasan-f6c1v Місяць тому +1

      ഫ്രോഡ് ആയി ജനിച്ചവന് നല്ലവരെ കാണുമ്പോൾ ഫ്രോഡ് ആയി തോന്നും, അതൊരു മാനസിക രോഗമാണ്

  • @AbdulGafoor-hf1ep
    @AbdulGafoor-hf1ep Місяць тому +1

    ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിക്ക്

  • @moideenk2318
    @moideenk2318 Місяць тому +2

    ജിന്നുമ്മാനെ ഒരുപാട് പേര് പെരുമാറിയിട്ടുണ്ടാകും

  • @nizar.v.pnizar.v.p9617
    @nizar.v.pnizar.v.p9617 Місяць тому

    😂

  • @MohammedKutty-g4k
    @MohammedKutty-g4k Місяць тому

    Kadappan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @themctig
    @themctig Місяць тому +3

    Ap പല വിഷയത്തിലും നേതാവാണ് പക്ഷെ ആത്മീയ നേതാവല്ല എന്നതിന് ഇതിനെക്കാളും വലിയ തെളിവ് വേണോ
    ദീർഘ വീക്ഷണം അടപടലം പൊട്ടിപ്പോയല്ലോ

    • @Urumbinekonnavan
      @Urumbinekonnavan Місяць тому

      അത് നല്ല കഥ ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ അങ്ങനെയാണെങ്കിൽ കേരളത്തിൽ ഉള്ള നമ്മൾ എല്ലാവരും കുറ്റകാരൻ ആണ് ജിന്നുമ്മ ഉള്ള കേരളത്തിലല്ലേ നമ്മൾ ജീവിക്കുന്നെ ഇതിൽ തന്നെ വെക്തമായി പറയുന്നുണ്ട് ഉസ്താദ് പല വീട്ടിലും ക്ഷണിച്ചിട്ട് പോകാറുണ്ട് പിന്നീട് ആ വീട്ടുകാർ ചെയ്തതിന് ഉസ്താകുമോ കുറ്റകാരൻ മുജാഹീടിങ്ങൾ ഇത്ര അന്തം കമ്മിയായയോ 😂😂😂

  • @Sayyidhasanp
    @Sayyidhasanp Місяць тому +2

    ജിന്നുമാൻ്റെ മീൻ ചെറുതല്ല

  • @Salamsalam-dd1ql
    @Salamsalam-dd1ql Місяць тому +2

    AP. സ്വർണ ബിസ്ക്കറ്റ് ഇരട്ടിപ്പിക്കാൻ പോയതായിരിക്കും

    • @Urumbinekonnavan
      @Urumbinekonnavan Місяць тому

      അത് നല്ല കഥ ഉസ്താദ് അവിടെ പോയാൽ ഉസ്താദകുമോ കുറ്റകാരൻ അങ്ങനെയാണെങ്കിൽ കേരളത്തിൽ ഉള്ള നമ്മൾ എല്ലാവരും കുറ്റകാരൻ ആണ് ജിന്നുമ്മ ഉള്ള കേരളത്തിലല്ലേ നമ്മൾ ജീവിക്കുന്നെ ഇതിൽ തന്നെ വെക്തമായി പറയുന്നുണ്ട് ഉസ്താദ് പല വീട്ടിലും ക്ഷണിച്ചിട്ട് പോകാറുണ്ട് പിന്നീട് ആ വീട്ടുകാർ ചെയ്തതിന് ഉസ്താകുമോ കുറ്റകാരൻ മുജാഹീടിങ്ങൾ ഇത്ര അന്തം കമ്മിയായയോ 😂😂😂

  • @ammedia1198
    @ammedia1198 Місяць тому

    ഓച്ചിറ കുപ്പസ്വാമിയെ ഒലിയ ആക്കിയതും പണംതാ.''

    • @Abulhasan-f6c1v
      @Abulhasan-f6c1v Місяць тому

      നിന്നെപ്പോലെ പിഴച്ചുണ്ടായ സന്താനത്തിൽ നിന്നും അല്ലാഹു സമൂഹത്തെ രക്ഷിക്കട്ടെ

  • @sajmaloprl8257
    @sajmaloprl8257 Місяць тому

    ഒരു വ്യാഖ്യാണവും ഇല്ല... 😂😂😂

  • @nasifsajid6710
    @nasifsajid6710 Місяць тому +1

    ഇനി ആരൊക്കെ വന്നു ആവോ

  • @ahmedhussain2376
    @ahmedhussain2376 Місяць тому +2

    Kandapuram kollaam

  • @pelefans6549
    @pelefans6549 Місяць тому +2

    Sabith Calicut vandi edichu konna Avante insta pagil undu kantha puram musliyar 😂😂😂

  • @gbabhijithclt
    @gbabhijithclt Місяць тому

    Nattukare oombichu jeevikkuka😂Enthalle😂

  • @fakrudeenfakru8817
    @fakrudeenfakru8817 Місяць тому

    അല്ലടോ രാഷ്ട്രീയക്കാർ എന്താ കാണിക്കാത്തത്

  • @rafuilfuafilufi4020
    @rafuilfuafilufi4020 Місяць тому +1

    എന്ന് വേശ്യാവൃത്തി നെറ്റ് ചാനൽ

    • @JobyMathew-us3nt
      @JobyMathew-us3nt Місяць тому

      അയ് ശെരി 🤔 അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔

    • @Abulhasan-f6c1v
      @Abulhasan-f6c1v Місяць тому

      ​@@JobyMathew-us3ntബൈബിളിൽ പറഞ്ഞ സ്വന്തം മകളെ ബലാൽസംഗം പുണ്യമാണോ അച്ഛാ ❓❓

  • @bilalkochi9277
    @bilalkochi9277 Місяць тому

    കാന്തപുരം വരെ ജിന്നു ഉമ്മയുടെ അടിമയാണ്,, പിന്നെ എങ്ങനെയാണ് അവൾ ശിക്ഷിക്കപ്പെടുന്നത്?

  • @SanjuAni-t1j
    @SanjuAni-t1j Місяць тому +1

    😂😂😂

  • @aliakbar526
    @aliakbar526 Місяць тому +1

    🤣🤣🤣😂😂

  • @Homeofbeegum7062
    @Homeofbeegum7062 Місяць тому

    Mathaviswasam mathramalla andhqviswasavum kooduthalanu pandithqvargqthinu

  • @khaleelthekkeidath3047
    @khaleelthekkeidath3047 Місяць тому

    പൂച്ചക്കട്ടം 😂

  • @Fly691
    @Fly691 Місяць тому

    Sandharshanam nadathiyallo ath thanne dharalam 😂

  • @k.kmahamood7488
    @k.kmahamood7488 Місяць тому

    Ivale nan evidyo kanditundu

  • @themctig
    @themctig Місяць тому +2

    പണത്തിനു വേണ്ടിയുള്ള പല നേതാക്കളുടെയും സന്ദർഷണമാണ് ഇതി പോലെ ആൾക്കാർ വളരുന്നത്
    ഇത് പോലെ വളർന്നു വരുന്ന ഒരുപാട് ആൾക്കാർ കാസർകോട് ജില്ലയിൽ ഇനിയും ഒരുപാട് ഉണ്ട്
    ഒന്നിച്ചു നിന്ന് പോരാടാതെ ഇവന്മാർ ഈ പണി നിർത്തില്ല

  • @moideenk2318
    @moideenk2318 Місяць тому +1

    ജിന്നുമ്മയെന്ന് പറഞ്ഞു വിലകുറക്കരുത് ചരക്കുമ്മയെന്ന് പറയണം

  • @footballlover666
    @footballlover666 Місяць тому +2

    അസ്ഹരിയാണ് ഇവളെ സംരക്ഷിക്കത്

  • @moanykk3296
    @moanykk3296 Місяць тому

    ഹിസ്ബുള്ള ചെറിയമീനല്ല എന്ന് അവകാശപ്പെട്ടതുപോല ജിന്നുമ്മ ചെറിയമീനല്ല. പക്ഷെ പിടിച്ച് പൊരിച്ചാൽ സത്യം പുറത്തുവരും...!!!

  • @mioVanz
    @mioVanz Місяць тому +1

    😂

  • @musthafamvr491
    @musthafamvr491 Місяць тому +1

    😂