അതാണ് പുതിയ കാർ എടുക്കുന്നതുപോലെ എടുക്കാം വിലയുടെ കാര്യത്തിൽ ഓടുന്ന കാര്യത്തിൽ പണി നാനാ വശത്തോടെയും വന്നോളും സെക്കൻഡ് കാറുകൾ എടുക്കുന്നവൻ പിന്നെ ഒന്നുകൂടി എടുക്കേണ്ടിവരും കയർ കൂട്ടുകാരെ സെക്കന്റ് കാറുകൾ എല്ലാം ചതിയാണ്
2:22 കൊല്ലം ജില്ലയിൽ സർവീസ് സെന്റർ ഇല്ല KIA ക്കു... അത് മൂലം KIA യുടെ കാർ വാങ്ങിയ ഞങ്ങൾ ഇപ്പോൾ പണി വാങ്ങി.... KIA കൊല്ലത്തെ SERVICE സെന്റർ പൂ ട്ടികെട്ടി,,, കൊല്ലത്തെ KIA കാർ ഉള്ളവരെ കളിപ്പിച്ചു
എന്റെ ഒരു അഭിപ്രായം. first ഓണർ ന്റെ phone number കൂടെ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ നന്നായിരുന്നു ,വണ്ടി കൊടുക്കാൻ ഉള്ള കാരണം കൂടെ അറിയാമല്ലോ ,പിന്നെ ഇതൊക്കെ ലാഭം മാത്രം നോക്കി ഉള്ള ബിസിനസ് ആണ്
Seltos nte model right side 2021....
Left side lethiyapol 2019....
Aarenkilum shradhicho.......😢
Yes
Yes.. മാത്രമല്ല, 79000 കിലോമീറ്റർ ഓടിയ 2019 മോഡൽ 14.5 ലക്ഷം 😂😂
Vilkumbol ulla ushaaru vittathinu sesham undodey???? Sadaarana udaayippukal onnoollaalloo???
കണ്ടിട്ട് എല്ലാം ഓരോന്ന് വാങ്ങണമെന്നുണ്ട് പക്ഷേ നയാ പൈസയില്ലാ കയ്യിൽ😢😢😢😢
😂aq
ഇൻശാ allah
ഭയങ്കര വിലയാണ് ഭായ്
4lk nu mukalil second hand vandi loan ittedukkunnatum puthya vandi loan ittedukkunnatum same anu😅😊
Jeep compass diesel clutch very very Hard clutch aanu😭😭 city driving nu theera comfort alla
എല്ലാം കൊള്ളാം ✌️ but ടയർ ആണ് main 😀
അതാണ് പുതിയ കാർ എടുക്കുന്നതുപോലെ എടുക്കാം വിലയുടെ കാര്യത്തിൽ ഓടുന്ന കാര്യത്തിൽ പണി നാനാ വശത്തോടെയും വന്നോളും സെക്കൻഡ് കാറുകൾ എടുക്കുന്നവൻ പിന്നെ ഒന്നുകൂടി എടുക്കേണ്ടിവരും കയർ കൂട്ടുകാരെ സെക്കന്റ് കാറുകൾ എല്ലാം ചതിയാണ്
Petrol ano diesel ano eannum koodi parau chetta ithu valum thumpumillathe
Kia seltos htx nte price paranjilalo..
Very Expensive used car😢😢😢
🧐ee നല്ല വണ്ടി ok ntina vilikkne owner oke ntlm problms kanilleee
Seltos 2021 ആണോ അതോ 2019 ആണോ അത് ഒന്ന് clarify ചെയ്യ്
Try to hide vehicle number for the buyers privacy
ഒരുപാട് യൂസ്ഡ് കാറുകൾ മലപ്പുറം ജില്ലയിൽ കെട്ടികിടക്കുന്നുണ്ട് അത് കൊണ്ട ഒരു ലക്ഷം മതി കാറ് കൊണ്ട് പോകാൻ പോരാത്തതിന് സർപ്രൈസ് ഗിഫ്റ്റും 😊
നല്ല വണ്ടികൾ❤
Seltos and creta fuel?
Gt line Red seltos petrol or diesel?
Eth yavideya sthalam
പലതിലും ഡീസിലാണോ പെട്രോൾ ആണന്ന് പറുയുന്നില്ല. ആട്ടോ മറ്റിക്കാണോ എന്നും പറയുന്നില്ല
Ee vilayil aarum vangumennu thonunnilla
Where's the shop
Mg top varient sharp pro alla pengLe
Door adikkunnathu sad 😞
Fuel. Parayu
3 Ennam kondu poyitto?
Video clarity 👌👌👌
😂
കൊള്ളാം 👍
Re- finance അടച്ചു മുടിയും 🤗
എല്ലാ ഡോറും വലിച്ച് ക്ളോസ് ചെയ്യുന്നു. പതുക്കേ ക്ളോസ് ചെയ്യാൻ പറയൂ
Good vehicle but price is high
First seltos petrol or diesel.....?
പെട്രോൾ ആണ് അത് DCT
ആ ഡോർ പതുക്കേ അടക്കാൻ പറ അയാളത് ഫുൾ പവർ കൊടുത്താണല്ലോ എല്ലാ ഡോറുകളും അടയ്കുന്നത്
Mind your business 😅
😂
അയാൾ ലോറിടെ ഡോർ ആണ് എന്ന് കരുതി കാണും 🤣
@@mustafathadathil2196 😂😂😂
Door ingane adachal poliyum
Do you have Karnataka registration cars.
Fuel ethaanenne parayanam
Kia കാറിനെ കുറിച് നിങ്ങൾക്കു വല്ലതുമാറിയാമോ. കിയ car എടുത്താൽ പെട്ടത് തന്നെ കാരണം സ്‌പേർ പാർട്സ് മുടിഞ്ഞ വിലയാണ്
വീഡിയോ എടുക്കുന്ന ആൾ ആ ഡോർ അടയ്ക്കുന്നത് വളരെ ശക്തിയോടെയാണ്. അരോചകം 😢
2021 .2019????
Kia ഫസ്റ്റ് കാണിച്ച വണ്ടി
മോഡൽ എന്താ ഇങ്ങനെ പറഞ്ഞത്
Kia red vehicle model onnudi chodichal 2017 aavum.. 😂 aaarenkilum shradichoooo
Bro please tell price in English
Love from jharkhand 💖
താടി വച്ച പോങ്ങൻ ഡോർ ക്ലോസ് ചെയ്യുമ്പോൾ അറിയാം
ഡോർ അടക്കാൻ ആരെയാണ് ഏല്പിച്ചത്
T U V 300 ഉണ്ടോ
FlOOD KARUKAL VERUTHE KITTIYALUM VANGARUTHU...
വെള്ളം കയറിയ വണ്ടി ആയിരിക്കും മിക്കവാറും
3 ennam kondu poyit enth cheyyana.. Athude para ..
ഈ കൂട്ടത്തിൽ വണ്ടിയുടെ മൈലേജുകൾ എന്തുകൊണ്ട് പറയുന്നില്ല
വില കുറയുമോ?
അല്ലെങ്കിൽ 2 SUV കുടി ആ വിലയ്ക്ക് തന്നാൽ മതി.
കിലോമീറ്റർ കേൾക്കുമ്പോ ആണ് ഒരു ഇത്
Virtuas
വില 🤔
Kia aaa paisel 50000 kooti itta puthiyath kitum😅
FULL VILA PARAYEDO
ലൊക്കേഷൻ?
Rate over illa
Athyam nalla shall okke ittit paranju modal ay Mari padachone ningal katholiiiiiii
വീഡിയോ മഹാൻ ആരാ 😢
Good👍👍👍
Oru doctor vandi illa athaanu highlights 😂
Very very high price
Next video
Undo
ഡോക്ടർ ഉപയോഗിച്ച കാറില്ലേ 😄
79000 ഓടിയ കിയ seltos 1400000😅
2:22 കൊല്ലം ജില്ലയിൽ സർവീസ് സെന്റർ ഇല്ല KIA ക്കു... അത് മൂലം KIA യുടെ കാർ വാങ്ങിയ ഞങ്ങൾ ഇപ്പോൾ പണി വാങ്ങി.... KIA കൊല്ലത്തെ SERVICE സെന്റർ പൂ ട്ടികെട്ടി,,, കൊല്ലത്തെ KIA കാർ ഉള്ളവരെ കളിപ്പിച്ചു
എത്രയും പെട്ടന്ന് പൂട്ടി കെട്ടിയ കൊല്ലം ജില്ലയിലെ,, KIA യുടെ SERVICE സെന്റർ,, ഉടൻ തുറക്കുക
Tha thaaa,,,, biscuits, , ,,,nirthiyo
കൊണ്ടോകം😂 ഏതാ രാജ്യം!!!?
EMI
MG 2021 model 8,000 km😂
ഇന്നോവ ക്രസ്റ്റ് ഉണ്ടോ
MG Ectoro?
It's MG Hector 😂
Nalla dicky space undu
❤❤
പോടെ ബാക്കി ലോൺ
Dor polikum pottanano avan
എന്റെ ഒരു അഭിപ്രായം. first ഓണർ ന്റെ phone number കൂടെ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ നന്നായിരുന്നു ,വണ്ടി കൊടുക്കാൻ ഉള്ള കാരണം കൂടെ അറിയാമല്ലോ ,പിന്നെ ഇതൊക്കെ ലാഭം മാത്രം നോക്കി ഉള്ള ബിസിനസ് ആണ്
താങ്കളുടെ വീഡിയോ ക്ലാരിറ്റി വളരേ മോശം
താത്ത മേത്തൻ്റെ കളിപ്പിക്കൾ😂😂
വെള്ളം കയറിയ
Accident കേസുകളും ഉണ്ട്..
ഡൽഹി യില് ഇതിൻ്റെ പകുതി വിലയിൽ കിട്ടും
313...e.no.ulla.vahannam.va.nll. Vilikkannama
ആദ്യം അതിൽ engine ഉണ്ടോ എന്ന് നോക്കുക ഇത്ര വില കുറവിൽ വിളിക്കുമ്പോൾ ഉഡായിപ്പും നോക്കേണ്ടേ
Harrier gear manual or automatic
❤❤❤