ഒന്നര ലക്ഷം രൂപക്ക് 8 SUVകൾ കൊണ്ടുപോകാം | LOW PRICE USED CARS 🚘 | KAPS | OTTO TEK

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 55

  • @SabirCk-y4i
    @SabirCk-y4i 5 місяців тому +3

    ഈ കിലോമീറ്റർ കുറവും, ആക്സിഡന്റും ഒന്നും പറ്റാത്ത വണ്ടികൾ ആളുകൾ എന്തിനാ കൊടുക്കുന്നത് 😊

    • @jafarsharif6989
      @jafarsharif6989 4 місяці тому

      ആദ്യം എല്ലാം ആവേശത്തിനു എടുത്തു പോകുന്നതാണ്, പിന്നെ അത് വിൽക്കാൻ തോന്നും

  • @jazzmk1311
    @jazzmk1311 7 місяців тому +6

    1 year use cheythap 25% kuravo. Eduthoand poado

  • @redbroofficial4242
    @redbroofficial4242 7 місяців тому +11

    25% depreciation 😂 that's a great deal.

  • @kikeesparadise1435
    @kikeesparadise1435 6 місяців тому

    Bro enik oru suggestion und… bro pokunna ella car sale shopsilum parayuka… ella cars nteyum frontil main glass il A4 size paper il price and KM writing ✍️ cheyuka.. aa vazhiye pokunavarkum… avde varunavarkum elupamakum.. fast ayi nokanum ariyanum…

  • @sanoopks1036
    @sanoopks1036 6 місяців тому

    Kia 👎👎..i think the verna and the venue is a good deal 👍

  • @cmcommonman7764
    @cmcommonman7764 7 місяців тому

    Ellam avde thanne kidakatte aarum edukalle. Nalla 3Gya rate. Please visit Shameers cars for better vehicle with better price

  • @ansaraanchu6883
    @ansaraanchu6883 6 місяців тому

    Ningal Videos cheyyumbol milege chodikkanamm

  • @ClassicGroup-k4j
    @ClassicGroup-k4j 7 місяців тому

    Sonet petrol mileage etra kittum, exchange Undo?

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 7 місяців тому

    School bus stand undo 2010 model

  • @RazalPareed
    @RazalPareed 7 місяців тому +5

    1000000
    രൂപക്ക് വാങ്ങുന്ന വണ്ടി ഒരു കൊല്ലത്തിനുള്ളിൽ ആണെങ്കിൽ 750000 രൂപ ക്ക് തിരിച്ചെടുക്കും.. 5 കൊല്ലം കഴിഞ്ഞാൽ ഫ്രീ ആയി തിരിച്ചെടുക്കും

  • @edwardsibiedward1403
    @edwardsibiedward1403 7 місяців тому +4

    വീഡിയോ എടുത്തവന് ഒരു അവാർഡ് കൊടുക്കണം കണ്ണ് വേദന എടുക്കുന്നു, ന്യൂ ജെൻ ആയിരിക്കും 😁😁

  • @Vintage.Traveler
    @Vintage.Traveler 7 місяців тому

    നല്ല വണ്ടി 😊

  • @vincentthomas90
    @vincentthomas90 7 місяців тому

    Kia carens kittumo

  • @musicmedia1237
    @musicmedia1237 7 місяців тому

    Kia motham ozhivakkuvanalo?

  • @santhoshpc4348
    @santhoshpc4348 7 місяців тому

    Ennapinne puthiya vandi edukunnathaanu labham kaaranapm used car finance interest rate newnekalum valarekooduthal

  • @manojjm6450
    @manojjm6450 7 місяців тому

    Fortuner how much price

  • @syedalavikaithakath6918
    @syedalavikaithakath6918 7 місяців тому +1

    Poetrol Black Seltos Milage എത്ര കിട്ടും

    • @rijuk5123
      @rijuk5123 7 місяців тому

      maximam 10-12

  • @chandichanonline9896
    @chandichanonline9896 7 місяців тому +1

    ക്യാമറമാൻ ഊഞ്ഞാലിൽ ഇരുന്നു ആടുവാന്നോ?

  • @jojo-uj8wq
    @jojo-uj8wq 7 місяців тому

    Cameraman cinematic version ano😂😂😂😂

  • @AjayKumar-sd1vu
    @AjayKumar-sd1vu 7 місяців тому

    ഇതെവിടെയാണ് സ്ഥലം നമ്പർ തരുമോ

  • @mdnasir3256
    @mdnasir3256 7 місяців тому

    Par 1 lk emi m

  • @sathyanthaikattupadmanabha791
    @sathyanthaikattupadmanabha791 7 місяців тому +4

    10 ലക്ഷത്തിന്റെ കാറ് ഒന്നര ലക്ഷം ത ന്ന് ഇറക്കിയാൽ മാസം എത്ര അടക്കണം

    • @navasmcd3833
      @navasmcd3833 7 місяців тому

      പൈസ അടച്ചു മുടിയും,

    • @RithikCMGamer
      @RithikCMGamer 7 місяців тому

      20000 per month for 60 months

    • @noushadkanchippura5718
      @noushadkanchippura5718 7 місяців тому +2

      ​@@RithikCMGamer5 വർഷംകൊണ്ട് 2 ലക്ഷം എക്സ്ട്രാ അടവ് മൊത്തത്തിൽ 10 ലക്ഷം വണ്ടിക്ക് 13.50 മൊത്തത്തിൽ അങ്ങിനെ ആണോ

    • @RithikCMGamer
      @RithikCMGamer 7 місяців тому

      @@noushadkanchippura5718 അതേ. പലിശ.8% ആണെങ്കിൽ .. സെക്കൻ്റ് ഹാൻഡ് ആയത് കൊണ്ട് 9% ആക്കിയാൽ 75000 വീണ്ടും കൂടും..8.50 lakh ലോൺ എടുത്ത് സെക്കൻ്റ് ഹാൻഡ് വാങ്ങേണ്ട.. പുതിയത് വാങ്ങിയാൽ പലിശയിൽ ലാഭം ഉണ്ടാകും.. സെക്കൻ്റ് ഹാൻഡ് car ലോൺ പലിശ കൂടുതലാണ്

    • @RithikCMGamer
      @RithikCMGamer 7 місяців тому

      @@noushadkanchippura5718 അതേ 8% പലിശ നിരക്ക് ആണെങ്കിൽ

  • @എന്റെകാഴ്ചകൾ-ര8ത

    Vento diesel or petrol ?

  • @chandichanonline9896
    @chandichanonline9896 7 місяців тому

    Verna ലേറ്റസ്റ്റ് മോഡലോ??😮

  • @rijo00066
    @rijo00066 6 місяців тому

    പുതിയ വണ്ടികൾ എന്താണ് ഇത്ര പെട്ടെന്ന് കൊടുക്കുന്നത് 🤔

    • @Rahul-lr6ni
      @Rahul-lr6ni 6 місяців тому

      Flooded vehicle aaa bro ardeyengilum thalayil ketti vakkande

  • @abinwilson8412
    @abinwilson8412 6 місяців тому

    25% depreciation 😂 vangunnavar pottanmar alla

  • @kasalam7780
    @kasalam7780 7 місяців тому

    Introduction kuduthal Anu

  • @Dubaistreets
    @Dubaistreets 7 місяців тому +7

    1 year il 25% കുറവോ ഭയങ്കര ലാഭം ആണ് നിങ്ങൾക് 😁. 40 ലക്ഷത്തിന്റെ കാർ ഞാൻ നിങ്ങളുടെ അടുത്ത് നിന്നും വാങ്ങി 1 വർഷം കഴിയുമ്പോൾ തിരിച്ചു തരുമ്പോൾ 10 ലക്ഷം കുറവ് 😁

    • @anithajohny7396
      @anithajohny7396 7 місяців тому

      ⁹⁹⁹

    • @truelover4205
      @truelover4205 7 місяців тому

      തിരിച്ചു കൊടുക്കണ്ട . പോരേ?

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 6 місяців тому

    കച്ചവടം കഴിഞാൽ ഇവരുടെ സ്വഭാവം മാറും

  • @jaicedavis6618
    @jaicedavis6618 5 місяців тому

    ഇവർ വിൽക്കുന്ന വണ്ടികൾക് ഒന്നും ഡിപ്രെസിയേഷൻ ഇല്ല.... Usedcar എന്ത് ഉടായിപ്പു ബിസിനസ്‌ ആണ്.. പറ്റിപ് ഒരു തൊഴിൽ ആക്കിയിരിക്കുന്നു.

  • @NajeebMuhammed-er3pe
    @NajeebMuhammed-er3pe 7 місяців тому +1

    എവിടാ സ്ഥലം ഇത്

  • @SulfickerRahman
    @SulfickerRahman 7 місяців тому

    Introduction over aan ...pinne vdo edukumbo vrithik edukanam

  • @santhoshkumarponani
    @santhoshkumarponani 7 місяців тому

    കിലോമീറ്റർ ജനുവിൻ അല്ലല്ലോ ഒന്ന് കേട്ട് നോക്ക് എന്നിട്ട് നിങ്ങൾ തന്നെ പറ കിലോമീറ്റർ ശരിയാണോ തെറ്റാണോ എന്ന്

  • @subhashmenon2002
    @subhashmenon2002 7 місяців тому

    Poor video …..you should change your camaraman

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 6 місяців тому

    Big. Thattippaanu👎👎👎👎👎👎👎👎👎

  • @AbdulSathar-c7d
    @AbdulSathar-c7d 7 місяців тому

    😂

  • @rajeshkattunkal9899
    @rajeshkattunkal9899 7 місяців тому

    എല്ലാത്തിനും ഒരു "തൊണ്ണൂറായിരം ' ഉണ്ടല്ലോ?😢

  • @samSam-hj2oj
    @samSam-hj2oj 7 місяців тому

    ഏറ്റവും മോശം car കീയ

  • @thomaskuttianil
    @thomaskuttianil 7 місяців тому

    Kiya.with കിയോ കിയോ